ഇങ്ങനെ സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ ഒരു വല്ലാത്ത ഊർജ്ജമാണ്.....മിടുമിടുക്കി👏👏
@ummeesnaturals2 жыл бұрын
thank u
@archanavinod12 жыл бұрын
@@ummeesnaturals Wow! Today I had ordered your product (kajal) from amazon.... All the very best 👍
@JancysVibrantVlogs2 жыл бұрын
കൺമഷി ഉണ്ടാക്കുന്ന രീതി പറഞ്ഞ് തരാമോ.
@shansmedia2 жыл бұрын
അതെ ഒരുപാട് ബഹുമാനം തോ ന്നുന്ന്
@naflarahmacheriyaperote56072 жыл бұрын
Yes 👍
@mpjalal36722 жыл бұрын
സ്വന്തമായി ട്ടുള്ള സംരംഭം കാണുമ്പോൾ അവരോടൊക്കെ ബഹുമാനം തോന്നും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ
@ummeesnaturals2 жыл бұрын
thank u so much
@ShaazWorld1232 жыл бұрын
👍
@cmcm12492 жыл бұрын
Ameen..... 🤲
@DeepthiGhirish2 жыл бұрын
എവിടെ കിട്ടും.?
@shihabkoonari15542 жыл бұрын
@@ummeesnaturals Caught
@jafnajappx65032 жыл бұрын
സ്വന്തമായി വരുമാനമുള്ള നിങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നു... ഇനിയും ഒരുപാട് ചെയ്യാനുള്ളത് പോലെ...inspired❤️❤️❤️❤️
@itsme-sukanya2 жыл бұрын
ഇവരുടെ കൂടെ support ചെയ്ത ഭർത്താവും അഭിനന്ദനം അർഹിക്കുന്നു....👏👏പല പെൺകുട്ടികൾക്കും ideas und..pakshe support cheyyan ആരും ഉണ്ടാവില്ല...
@haseenamohammedasharaf31512 жыл бұрын
Very true
@aswathys69752 жыл бұрын
Sathyam
@hadizvlog58862 жыл бұрын
Sathyam 😔
@MRGAMINGYTRAYYAN.V2 жыл бұрын
സത്യം
@onetouch98182 жыл бұрын
Enne pole
@Nasrinfathima1852 жыл бұрын
എല്ലാ പെൺകുട്ടികൾക്കും ഇതൊരു പ്രചോദനമാകട്ടെ..... 👍👍
@sinusanusworld1002 жыл бұрын
😍Masha allah... 👏🏻👏🏻പരിഹസിച്ചവരുടെ മുന്നിലൂടെ ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ💯.. God bless you maa dear bestyy❤❤💯💯
@jikkiva90052 жыл бұрын
അഭിനന്ദനങ്ങൾ മോളെ . ഇതുപോലെ മറ്റു കുട്ടികൾക്കും ചിന്തിക്കാൻ കഴിയട്ടേ
@sujithchandran27702 жыл бұрын
അൻസിയ..... ബിഗ് സലൂട്ട്..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... പടച്ചവൻ അനുഗ്രഹിക്കട്ടെ.....
@hajarabiaaju33672 жыл бұрын
Aameen
@rugmavijayanrugmavijayan51322 жыл бұрын
Great work, ഇനിയും ഉയരങ്ങളിൽ എത്തട്ടെ,ഇല്ല ഭാവുകങ്ങളും നേരുന്നു സ്ത്രീകൾക്ക്, എത്ര നല്ല പ്രചോദനം
@NajisVlogNilambur2 жыл бұрын
സ്വന്തമായി ഇഷ്ടപെട്ട രീതിൽ ഒരു സംരഭം അതു ആഗ്രഹമുണ്ടെങ്കിലും എല്ലാവർക്കും അതിലേക്കെത്തിപ്പെടാൻ സാധിക്കില്ല..പ്രത്യേകിച്ച് ഇത് പോലെയുള്ള ഉത്പന്നങ്ങൾ.. അതു വിജയിപ്പിക്കുന്നത് വളരെ ശ്രമകരമായിരിക്കും 🥰
@anasadora11192 жыл бұрын
പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ സംരംഭത്തിനിറങ്ങിയവരാണ് കൂടുതലും തകർന്ന് തരിപ്പണമായിട്ടുള്ളത്. സംരംഭത്തെ ഒരു പാഷനായി എടുത്തിട്ടുള്ളവരും കൈപേറിയ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് വന്നിട്ടുള്ളവരുമാണ് ഏത് രംഗത്തും വിജയകൊടി പാറിച്ചിട്ടുള്ളത്. ത്യാഗമുള്ളിടത്തെ വിജയമുള്ളൂ. ആർത്തിയില്ലാത്ത മനസ്സുള്ളവർക്കേ ത്യാഗപൂർണ്ണമായ ജീവിതത്തെ ജീവിതവിജയത്തിൻ്റെ ചവിട്ട് പടിയായി കാണാൻ കഴിയൂ. കൺമഷികുട്ടി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു. സർവ്വേശ്വരനായ സൃഷ്ടാവ് അതിനുള്ള സാഹചര്യങ്ങൾ അനുകൂലമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ummeesnaturals2 жыл бұрын
ആമീൻ
@abduljaleel45802 жыл бұрын
Ameen....Correct bro...👌👌
@vahidakasim31392 жыл бұрын
Ameen currect
@jasnajameesh10532 жыл бұрын
Very true
@rubeenarubi33482 жыл бұрын
Correct
@avellarampara55332 жыл бұрын
Happy to hear a Indian woman coming forward to establish herself in society. Inspiration to Many.
@semisworld76212 жыл бұрын
അൽഹംദുലില്ലാഹ്... ദൈവത്തിന്റെ അനുഗ്രഹത്താൽ ഞാനും കുറച്ചു നാളായിട്ട് കുറച്ചു product കൾ (weight gain dates ലേഹ്യം, protein mix, natural soap, hiar oil ) ഇറക്കിയിട്ടുണ്ട്...
മാഷാ അള്ളാ ഈ പ്രായത്തിൽ ഇത്രയും വിജയത്തിലെ എത്തിയില്ലേ അൽഹംദുലില്ലാ
@jeejaanoop2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ സഹോദരി🙏🙏🙏👍
@ayishaayisha74962 жыл бұрын
👍👍👍
@qurioustv1842 жыл бұрын
4 :45 വരുമ്പോൾ ആണ് ഈ വാർത്തയുടെ ഹൈലൈറ്റ്. ആശംസകൾ കുഞ്ഞു പെങ്ങൾക്ക് .
@ummeesnaturals2 жыл бұрын
thank u
@allinsrchannel68772 жыл бұрын
04:45
@bindulekha64342 жыл бұрын
@@ummeesnaturals product engane medekum
@shahanazkader75082 жыл бұрын
@@ummeesnaturals insta id parayu ?
@rufeenarufi6822 жыл бұрын
😍Masha Allah 👍👍👍ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤗
@nipunjoseph46162 жыл бұрын
Talented people like her should be motivated, people should buy products from her and not from big brands which make us pay to other foreign countries
@mumthaaza18052 жыл бұрын
Masha allah👏👏 പരിഹാസങ്ങൾക് മുൻപിൽ തളരാതെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍 ഞാനും യൂസ് ചെയ്തിരുന്നു നിങ്ങളുടെ products.വളരെ നല്ല ക്വാളിറ്റി. കസ്റ്റമേഴ്‌സ്നോട് വളരെ നല്ല പെരുമാറ്റം.
@hirafadhiyashamnad50502 жыл бұрын
Online ayitt enganeya vedikkunne ivarude prdct
@safeeranazar99462 жыл бұрын
Ivarude product enganeya medikkunne online aayitt
@mumthaaza18052 жыл бұрын
@@hirafadhiyashamnad5050 Amazonil kittum
@shamlahafis34642 жыл бұрын
Ivarude product name entha
@nervesandminds2 жыл бұрын
SHE KNOWS WHAT SHE IS TALKING ABOUT. NOP HYPE JUST 100% HARD WORK. ALL THE BEST.
@ummeesnaturals2 жыл бұрын
thank u
@sonarao442 жыл бұрын
@@ummeesnaturals hi
@sadiqwandoor98492 жыл бұрын
കളിയാകിയവരിൽ ഒന്ന് ഞാനാണ്😂😂 എൻ്റെ പെങ്ങളാണ്❤️❤️
@Mubashira.75982 жыл бұрын
Ningalude veed evideya
@husnimukthar10492 жыл бұрын
Purchase cheyyanulla insta id tharumo?
@shebajeena712 жыл бұрын
Ithu vagendathu egane
@lijikk29262 жыл бұрын
പഹയൻ 🥰
@athiraanish43662 жыл бұрын
Vangan engneya cheyyandath
@rajuk.m4972 жыл бұрын
Big Salute❤️❤️❤️❤️❤️ ബിന്ദു. കെ രാജു
@ummeesnaturals2 жыл бұрын
thank u
@raone61452 жыл бұрын
സ്വന്തമായി സംരംഭം നടത്തുന്ന ഈ കുട്ടി എനിക്ക് പ്രചോദനം തരുന്നു.
@ummeesnaturals2 жыл бұрын
thank u
@heizusworld35002 жыл бұрын
Enda pengale insta I'd productinte
@sreelekshmisunnikrishnan47982 жыл бұрын
@@heizusworld3500 ummees naturals PVT LTD
@jishnu37972 жыл бұрын
എൻ്റെ കുഞ്ഞി കൃഷ്ണ ❤️❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥳🥳
@jaseerranpooz56402 жыл бұрын
🔥💜👏
@shahanakp17352 жыл бұрын
Edhintea online website onnu parayu
@ماشاءاللهاستعفرالله2 жыл бұрын
മിടു മിടുക്കി, അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും വിജയിക്കട്ടെ, വേറെ പ്രൊഡക്റ്റും വിപണിയിൽ ഇറക്കു
@sunhadramsisuna23942 жыл бұрын
Masha Allah Best of luck ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ # Ramshi &Ansi,🔥🔥
@suhask2832 жыл бұрын
P
@pancharapetti64092 жыл бұрын
Why the reporter didn't mention the product name.. You have done a good reporting but you have not mentioned the product name...
ഒരുപാട് സന്തോഷം, ഞാനും ചെയ്യുന്നുണ്ട് handmade products, natural soap shampoo hair oil, ക്രീമുകൾ നൽപ്പാമരാതി ക്രീം soap hair pack,face pack, bath pack, alovera gel പപ്പായ gel അങ്ങനെ, സീസൺ ടൈമിൽ ആണ്. നാച്ചുറൽ ആണ് അത് പോലെ Preservatives okke ചേർക്കുംട്ടോ കാരണം പൂപൽ വരും ക്രീമിലും gel ലുമൊക്കെ.. But factory ഒന്നുമില്ല വീട്ടില് ചെയ്യുന്നത് നേരിട്ട് കണ്ടിട്ടാണ് വാങ്ങുന്നത്.ക്രീം ഒലിവ് ഓയിൽ ഷിയാ ബട്ടർ vitamine e, വിറ്റാമിൻ c, niacinamade, derma white അങ്ങനെ ഒരുപാട് ഉണ്ട്. Support cheyyane friends
@shahanakabeerkabeer15362 жыл бұрын
No.
@myhappinessfabeenanasarudh71822 жыл бұрын
@@shahanakabeerkabeer1536?
@Kiirtana2 жыл бұрын
Enganya purchase cheyya
@shahanakabeerkabeer15362 жыл бұрын
Enganeya purchase cheyyan no. Athanu chodichath
@myhappinessfabeenanasarudh71822 жыл бұрын
@@shahanakabeerkabeer1536 watsapp cheyyada number thazhe kodukkam
@prakandi22 жыл бұрын
How can we buy this online?
@ammusammumi17872 жыл бұрын
Smudge proof cheyyunnundo??
@shansmedia2 жыл бұрын
brand name മനഃപൂർവം പറയാത്തത് ആണോ
@fathima1202 жыл бұрын
Ummees enn aa kajal ill undallo
@ReshmiKsks2 жыл бұрын
Evidaya shop
@mubashirayasif27122 жыл бұрын
Eniyum uyaragalil ethatte🙏
@muhammeddilshad80672 жыл бұрын
Ith evideya sthalam
@anjanikm25012 жыл бұрын
Name of the Shop.
@starworld22222 жыл бұрын
ഇത് എവിടെ യാണ് എങ്ങനെ വിൽക്കുന്ന ത്
@answorldvlogs69342 жыл бұрын
Mashaallah Keep going 🤩
@santuvr2 жыл бұрын
Brand name clear ayi kanunnilla. Onnu mention cheyyavo
@ummeesnaturals2 жыл бұрын
ith thanne Ummeea
@ummeesnaturals2 жыл бұрын
ummees naturals
@ammuappuz65932 жыл бұрын
Hw to procure kajal
@jjwny2 жыл бұрын
How can I purchase ur kajal? Please tell me?
@SafaMol-ug1rs4 ай бұрын
Online shopping undo
@raniroshan32642 жыл бұрын
How purchase the product there is no Instagram account
@NILAWASWORLD2 жыл бұрын
ഞാനും കുറച്ച് ഓർഗാനിക് പ്രോഡക്റ്റ് തയ്യാറാക്കി വിൽക്കുന്നുണ്ട്(aloe vera gel,organic soaps,Herbal Hair oil,face wash,face pack,Hairpack,kajol.etc..
@ayshathahseen31642 жыл бұрын
From where we get this product ? Can i get online ( amazon/ flipkart ) ?