ആർക്കും വേണ്ടാത്ത എത്രയോ പേരുണ്ട് അവരെ കൊണ്ട് പൊയ്ക്കൂടേ ഈ 5.പാവങ്ങളെ ഒഴിവാക്കി കൂടാമായിരുന്നില്ലേ ദൈവമേ 🙏
@Reshmi098 күн бұрын
സത്യം പാവം കുഞ്ഞുങ്ങൾ
@ReshmiVU8 күн бұрын
ആ ജന്മങ്ങൾ പരലോകവും കൂടി നശിപ്പിക്കും അത് കൊണ്ടായിരിക്കും പലപ്പോഴും ഞാനും വിചാരിക്കാറുണ്ട് 🙏
@saraswathisreekumar4058 күн бұрын
മാതാപിതാക്കൾക്ക് സഹിക്കാനുള്ള കഴിവ് നൽകണേ
@aboomoideen22337 күн бұрын
മാതാപിതാക്കൾക്ക് ഈ വിയോഗം താങ്ങാനുള്ള കഴിവു് നൽകണേ നാഥാ
@rajularajula85808 күн бұрын
ഒരു വർഷം മുൻപ് എന്റെ സഹോദരന്റെ മകൻ 8 വർഷത്തിന് ശേഷമാണ് ഉണ്ടായത് ആക്സിഡന്റ് ആയി മരിച്ചത് അതും കൂട്ടുകാരനുമൊത്ത് 19 വയസ്സിൽ, റബ്ബേ ആ രക്ഷിതാക്കൾക്ക് ക്ഷമ നൽക്
@thamburan94708 күн бұрын
🙏🙏🙏🙏🙏ആ മാതാ പിതാക്കൾക്ക് എല്ലാം സഹിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി 😔😔😔😔
@bharathiv80238 күн бұрын
ഒന്നും സഹിക്കാൻ കഴിയുന്നില്ല 😢
@beenamathew6608 күн бұрын
Very very sad news. Prayers
@01Aishwarya7 күн бұрын
Still i cant believe that our kunjunni (sreedeep) is no more.. i dnt know how their parents will overcome this situation 😢
@vinayunni80978 күн бұрын
Its high time... The system needs to be more stricter.. People do not know / follow traffic rules.. Theory classes is essential before issuing the license... The way private and KSRTC bus and truck drivers drive is scary... More rules and more fines need to be in place.. People do not know why lines are drawn on road this is the situation.. when to or not to overtake also not known to the people... i include even CMs convoy who broke the lane and blamed on the lady who tried to turn where she should not.
@Fathimahilas-c9f8 күн бұрын
Apol prathishedhikkan varum kure oolakal
@cjjoseph70776 күн бұрын
@@vinayunni8097 common sense is uncommon?
@kalachempaka13885 күн бұрын
Marana madanja makkalukku adaranjaligal. May God almighty give strength to the bereaved family. Eternal peace to the souls. With prayers
@gomathyj31054 күн бұрын
R I P.
@elizabethvarghese17988 күн бұрын
ഇത്രയേ ausullu എന്ന് samadanikam. മാതാപിതാക്കൾ ക്കു സഹിക്കാൻ കരുത്തു കൊടുക്കാൻ പ്രാർത്ഥിക്കാം.
@sivadasanm.k.97288 күн бұрын
ഡ്രൈവിംഗ് നിയമങ്ങൾ, റോഡ് നിയമങ്ങൾ, വാഹനനിയമങ്ങൾ ഇവയെല്ലാം പഠിയ്ക്കാനു ള്ളതാണ്, അനുസരിയ്ക്കാനുള്ളതാണ്. നിയമങ്ങൾ അനുസരിയ്ക്കുന്നത് ആർക്കും ഇഷ്ടമല്ല, ഒരു താല്പര്യവുമില്ല! നിയമങ്ങളോടെല്ലാവർക്കും പരമപുച്ഛമാണ്! കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചയ്ക്കുളളിൽ എത്രയെത്ര അപകടങ്ങളാണ് KSRTC ബസുകൾക്ക് ഉണ്ടായിട്ടുള്ളത്? നല്ല റോഡുകളും നല്ല വാഹനങ്ങളും നല്ല പരിശീലനം ലഭിച്ച ഡ്രൈവർമാരും ഇല്ലാത്തതാണ് ഈ നാടിൻ്റെ ദുർവിധി! വകതിരിവില്ലാത്ത ഈ നാട്ടിൽ ഇനിയേതു കാലത്തിതൊക്കെ ഉണ്ടാകും?
@biju77147 күн бұрын
ശരിയായ നിരീക്ഷണം. സുഹൃത്തേ, നമ്മുടെ നാടിന്റെയും, ജനങ്ങളുടെയും ദുർ :വിധിയിൽ സഹതാപം മാത്രം. ഇനി ജനങ്ങൾ എങ്ങനെ ഭരിക്കപ്പെടണം? രാജാവാഴ്ചയും, വൈദ്ദേശിക അടിമ വാഴ്ചയും ജനാധിപത്യ വാഴ്ചയും കഴിഞ്ഞു. ഈ സിസ്റ്റം നേരെയാകാൻ ഇനി എന്താണ് ഒരു പരിഹാരം?
@sprakashkumar19738 күн бұрын
Very trajedy happened sir 😢😢😢😢🙏🙏🙏
@sujathap47788 күн бұрын
A amma makane thodatte. Koode irikkunnavar ammaye thadayarute. A ammayikku matrame vedana manasilaku. Samadanam deivam kodukkatte
@fousiyafaizal69828 күн бұрын
Sathyam nammude niyamam maranam.... Pinne road nte avastha ... Onnum paranhitt karyamilla... Aaru bharichalum India ingine thanne.... Yella karyathilum foreign countries rules kondu varanam... Ya Allah a makkal😢 Yeni a veetukaar yengine sahikum.. Avark kshama nalkane
@girishkbs1008 күн бұрын
😢😢😢😢😢😢😢😢😢
@akashbaby87798 күн бұрын
🙏🙏🌹🌹
@sindhumt6158 күн бұрын
🙏🙏🙏🙏🙏
@KeerthanaKishore-p5b7 күн бұрын
എൻ്റെ നാട്ടുകാരൻ അയൽവാസി താങ്ങാൻ കഴിയാത്ത കാഴ്ച 😢😢