No video

കറാമത്ത് പറയുന്നതിനെതിരെ രംഗത്ത് വന്ന പേരോട് മൗലവിക്കെതിരെ യു കെ മജീദ് മുസ് ലിയാർ.

  Рет қаралды 47,159

അടർക്കളം

അടർക്കളം

Күн бұрын

ശഹാദത്ത് കലിമ പഠിച്ച് വരൂ പേരോടിനോട് മജീദ് മുസ്ലിയാരുടെ ഉപദേശം.....
(മടവൂർ ചിറ്റടി മീത്തൽ പ്രഭാഷണം)

Пікірлер: 279
@jabirsahir
@jabirsahir 11 ай бұрын
ഈ ഹെഡ് ലൈൻ തികച്ചും തെറ്റാണ് പേരോട് ഉസ്താദും uk മജീദ് ഉസ്താദും എപ്പോഴും നല്ല ബന്ധത്തിലാണ്. Eppoym അങ്ങിനെ തന്നെ തുടരുന്നു അല്ലാഹു രണ്ട് പേർക്കും ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കു മാറാവട്ടെ ആമീൻ
@user-nq6iq5kh4f
@user-nq6iq5kh4f 10 ай бұрын
പേരോട് ഉസ്താത് ഔലിയാക്കളെ അത്ര പിടിക്കാറില്ല
@jafermohemmed6523
@jafermohemmed6523 Ай бұрын
ഇവിടെ പേരോട് എന്തിന് വലിച്ചെടുക്കണം
@abdulrahmankp7855
@abdulrahmankp7855 Ай бұрын
മജീദ് മുസ്ല്യാരുടെ പ്രസംഗം പേരോ ടിനോടല്ല കറാമത്ത് നിഷേധികളോടാണ്. കളവു് എഴുതിവിടല്ലെ
@malayali208
@malayali208 Ай бұрын
അവർ തമ്മിൽ വഴക്കാണ് , അടി പിടിയാണ് എന്നതല്ല അപ്പറഞ്ഞതിൻ്റെ അർത്ഥം. പേരോട് എന്ന വ്യാജ പണ്ഡിതൻ കാലഘട്ടത്തിലെ ദജ്ജാല് പറഞ്ഞ തെമ്മാടിത്തരത്തിന് മറുപടിയാണ് അദ്ദേഹം പറയുന്നത്.
@malayali208
@malayali208 Ай бұрын
​@@abdulrahmankp7855CM ഓറുടെ കറാമത്ത് നിഷേധിച്ചവരോടാണ് മജീദ് മുസ്ലിയാർ പറയുന്നത്. CM ഓറ യും അവിടുത്തെ സ്ഥാനമാനങ്ങളെയും കറാമത്തുകളെയും നിഷേധിച്ചത് പേരോടൻ ദജ്ജാലാണ്.
@starcherupalakkattil.4699
@starcherupalakkattil.4699 Жыл бұрын
ഇതിലെ ക്യാപ്ഷൻ കണ്ട് വഞ്ചിത രാകരുത്.
@shanavas6780s
@shanavas6780s Ай бұрын
ഈ ചാനൽ പേരോട് ഉസ്താദിനോട് ശത്രുത ഉള്ള ഏതോ ഒരുത്തന്റേത് ആണെന്ന് ഉറപ്പ്
@InTer_val
@InTer_val Жыл бұрын
കള്ള മാരെ തുറന്ന് കാണിക്കുന്ന പേരോട് ഉസ്താദിന് അല്ലാഹു അനുഗ്രിക്കട്ടെ
@Zamzam-tl9lr
@Zamzam-tl9lr 27 күн бұрын
ഇവിടെ ഏതു കള്ളന്മാരെ യാണ് മഹാനായ പേരോട് ഉസ്താദ് പിടിച്ചത്... നാൻ സിറാജ് പത്രത്തിന്റെ ഏജന്റ് ആണ് ഇത് വരെ ഇന്ക് ഇങ്ങനെ ഒരു റിപ്പോര്ട്ട് കിട്ടിയിട്ടില്ല
@raihanmedia7509
@raihanmedia7509 Жыл бұрын
ഈ ചാനൽ ഫിത്‌ന ഉണ്ടാക്കാൻ ഉള്ളതാണ് എന്തിനാണ് ജനങ്ങളെ മനസ്സ് തെറ്റിപ്പിക്കുന്നത്
@majeedk4336
@majeedk4336 Жыл бұрын
Yes 👍
@user-qz5qi3kg9b
@user-qz5qi3kg9b 11 ай бұрын
❤❤
@techindia5846
@techindia5846 11 ай бұрын
ഷഹാദത്ത് കലിമ പഠിച്ചു വരാൻ മജീദ് ഉസ്താദ് പറഞ്ഞത് ഒഹാബികളോടാണ് പേരോട് ഉസ്താദിനോട് അല്ല 👌🏻 പ്രഭാഷണം ശരിക്ക് ശ്രദ്ധിച്ചു കേട്ടുനോക്കൂ
@abuyasirak4206
@abuyasirak4206 10 ай бұрын
Vahabikalod മാത്രമല്ല ,വഹാബി ആശയം പ്രസംഗിക്കുന്ന പേരോടിൻ്റെ പ്രസംഗത്തിൻ്റെ മറുപടിയും കൂടിയാണ് മജീദ് മുസ്‌ലിയാർ പറയുന്നത്.. ..
@shamsudheenbaqavi9264
@shamsudheenbaqavi9264 Жыл бұрын
പേരോട് ഉസ്താദിനുള്ള മറുപടിയല്ല കാരണം പേരോടുസ്താദ് തൗഹീദ് ശിർക്ക് ശരിക്ക് പഠിച്ചതും പഠിപ്പിക്കുന്നവരുമാണ്.
@pcmmedia3218
@pcmmedia3218 Жыл бұрын
ഈ ചാനലിന്റെ ലക്ഷ്യം തമ്മിൽ തല്ലിപ്പിക്കുക എന്നാണെന്ന് തോന്നുന്നു 🔥🤪🤪🤪🤪🤪
@user-rw3ti9us9r
@user-rw3ti9us9r Жыл бұрын
ഇത് വട്ടുരി കളുടെ ചാനൽ ആണ്
@Thealoneman-zi7vu
@Thealoneman-zi7vu Ай бұрын
ചാനലിന്റെ പേര് അടർക്കളം😂
@malayali208
@malayali208 Ай бұрын
ഈ ചാനലിൻ്റെ ലക്ഷ്യം പേരോടൻ്റെ തനിനിറം തുറന്ന് കാണിക്കലാണ്
@seppysethu7128
@seppysethu7128 Жыл бұрын
പേരോട് ഉസ്താദ് ൻ ആള്ളഹു ആയുസ് നീteകൊടുക്കട്ടെ
@malayali208
@malayali208 Ай бұрын
ഹിദായത്തും കൊടുക്കട്ടെ
@abdurazak58
@abdurazak58 Жыл бұрын
മജീദ് ഉസ്താദ് പ്രമാണം പറയൂ പേരോട് ഉസ്താദ് പ്രമാണമാണ് പറയുന്നത്
@jabi__caxrod
@jabi__caxrod 11 ай бұрын
അല്ലാഹുവിന്റെ വിശേഷണങ്ങൾ പ്രമാണങ്ങളിൽ നിന്നല്ലേ ഉസ്താദ് പറഞ്ഞത് 🤨🤨😶
@malayali208
@malayali208 Ай бұрын
പേരോട് പ്രമാണമല്ല പറയുന്നത് തനിച്ച വഹാബിസമാണ് പറയുന്നത്. അവൻ്റെ പ്രമാണം വഹാബികളുടെ ഗ്രന്ഥങ്ങളാണ്.
@ahmedbaqavi2751
@ahmedbaqavi2751 Ай бұрын
ഇതൊന്നും ഇങ്ങനെ പറയണ്ട . എല്ലാർക്കും തിരിയുന്നതാണ്. പേരോടു പറഞ്ഞത് തന്നെയാണ് അതിന്റെ ശരി. സുന്നികളാരും കറാമത്തിനും ഔലിയക്കെൾക്കെതിരില്ല.
@malayali208
@malayali208 Ай бұрын
അതുപിന്നെ പേരോട് ഭക്തന്മാർക്ക് അങ്ങനെയേ തോന്നു. പേരോട് ദജ്ജാല് പറഞ്ഞത് തനി വിവരക്കേടും വഹാബിസവുമാണ്.
@AbdulSalam-v7u
@AbdulSalam-v7u 9 күн бұрын
പേരോടല്ല ഏദ് മൂലോടായാലും തിരുത്തും തിരുത്തിയിരിക്കും
@apusthad8481
@apusthad8481 Ай бұрын
ഈ ക്ലിപ്പിൻറെ ഉടമ ഏതോ തോന്നിവാസി. പേരോട് ഉസ്താദിനെ യുകെ മജീദ് മുസ്ലിയാർ തിരുത്തുന്നേ ഇല്ല
@abdurahiman6702
@abdurahiman6702 Ай бұрын
മുജാഹിദ് വിഭാഗങ്ങൾക്ക് വളം നൽകുന്ന പ്രഭാഷണ ശൈലിക്കെതിരെ ആണ് പേരോട് പറഞ്ഞത് 👍
@alwaysbehappy1601
@alwaysbehappy1601 Жыл бұрын
സ തൃങ്ങളെല്ലാം പൊതുജനങ്ങൾക്കിടയിൽ പറയാനുള്ളതല്ല അബൂ ഹറെറ റ പറഞ്ഞത് എന്റെ അടുക്കൽ ഇൽമിന്റെ രണ്ടു പാത്രമുണ്ട് ഒന്ന് ഞാൻ വിരണം ചൈതു മറ്റെത് തുറന്നാൽ എന്റെ കഴുത്തറുക്കപ്പെടും (സത്യമാണെങ്കിലും ചിലത് ചിലരെത്തൊട്ട് മറക്കെണ്ടിവരും
@malayali208
@malayali208 Ай бұрын
അത് കറാമത്ത് മുത്ത് ജിസത്തുകൾ പറയുന്നതിനെ കുറിച്ചല്ല അപ്പറഞ്ഞത്. അത് രഹസ്യമായ ഇൽമുകൾ മശായിഖൻമാരിൽ നിന്നും അവരെ കൈപിടിച്ച മുരീദൻമാർക്ക് കിട്ടുന്നുണ്ട്. അതൊന്നും പൊതുജനങ്ങളുടെ മുമ്പിൽ പറയില്ല ഒരാളും. എന്നാൽ ഇപ്പറഞ്ഞ രഹസ്യമായ ഇൽമിനെയും പേരോട് തെമ്മാടി കളിയാക്കുന്നുണ്ട്. സകല മശായിഖന്മാരെയും അവൻ എതിർത്തിട്ടുണ്ട്. അതിൻ്റെ ഗുരുത്വക്കേടാണ് ഇന്ന് അവൻ വഹാബി ആയി പോകാൻ കാരണം '
@usmankooliyodanusman4443
@usmankooliyodanusman4443 Ай бұрын
അല്ലാഹു ഇഷ്ടപ്പെട്ടവർക്ക് അവൻ കറാമത്ത് നൽകും അതിന് പരിധി വെക്കുന്നവരാണ് മണ്ടൻമാർ അല്ലാഹുവിന്റെ അധികാരത്തിൽ ചോദ്യം ചെയ്യാൻ അതിന് പരിധിവെക്കാൻ ആർക്കാണ് അർഹത മലക്കുകൾക്ക് അല്ലാഹു എന്തെല്ലാം അധികാരങ്ങൾ നൽകി അതുപോലെ അല്ലാഹുവിന്റെ ഉൽകൃഷ്ട സൃഷ്ടിയായ മനുഷ്യനും കറാമത്ത് കൊണ്ട് ആചരിക്കും എന്തുകൊണ്ടാണ് പേരോടൻ മാർക്കും മുജകൾക്കും അത് മനസ്സിലാകാത്തത്,,, കഷ്ടം 😎
@usmankooliyodanusman4443
@usmankooliyodanusman4443 Ай бұрын
വഹാബികൾ കറാമത്തിനു നിഷേധിക്കുന്നു,,, പേരോടികൾ കറാമത്തുകൾക്ക് പരിധിവെക്കുന്നു രണ്ട് വിഭാഗങ്ങളും അല്ലാഹുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നവരാണ് അല്ലാഹു കാക്കട്ടെ,,,, it
@ilyasppilyas9210
@ilyasppilyas9210 Жыл бұрын
എന്തു കറാമത്തും പറയാം പക്ഷേ ശറഹിന് വിരുദ്ധമായ ഒരു കറാമത്തും പറയരുത്
@usmankooliyodanusman4443
@usmankooliyodanusman4443 Ай бұрын
അല്ലാഹു ഇഷ്ടപ്പെട്ടവർക്ക് അവൻ കറാമത്ത് നൽകും അതിന് പരിധിയില്ല അതിന്പരിധിവെക്കുന്നവരാണ്, മണ്ടൻമാർ അല്ലാഹു നൽകുന്നതിന് ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@ameen9801
@ameen9801 Ай бұрын
​@@usmankooliyodanusman4443കറമത് പരിധി ഇല്ലാതെ കൊടുക്കും എന്ന് എവിടെയാണ് പറഞ്ഞത് ഏറ്റവും വലിയ മഹാനായ റസൂലുള്ള ക്ക് വരെ പരിധി ഉണ്ടായിട്ടുണ്ട്
@masterpsc8337
@masterpsc8337 Жыл бұрын
തംബ് നെയിൽ മാറ്റുക വെറുതെ സാധാരണ കാരെ തെറ്റിക്കതിരുന്നാൽ നന്ന്
@worldlivetv6691
@worldlivetv6691 Жыл бұрын
ഇത് പേരോടിനും അലവിക്കും ശിങ്കിടികൾക്കുമുള്ള മറുപടി തന്നെയാണ്.
@mamukk830
@mamukk830 29 күн бұрын
കുൽ ഹു അള്ളാഹു അല്ലാഹു ഒരുവനാണ് . അല്ലാഹു സമദിന്റെ അർത്ഥം കുറെ പണ്ഡിതന്മാരുടെ പേര് പറഞ്ഞ് വിശദീകരിക്കുന്നു അതിന്റെ അർത്ഥം അതാണോ??? പേരോട് ഉസ്താദിന്റെ തല മറച്ച തുണി തൊടാൻ ഇവർക്ക് എന്ത് അധികാരമാണുള്ളത് അല്ലാഹു പേരോട് ഉസ്താദിനെ ആരോഗ്യ മാഫിയത്തും നമുക്ക് ഞങ്ങൾക്ക് എല്ലാവർക്കും തരും നൽകുമാറാകട്ടെ ആമീൻ ഈ പറയപ്പെട്ട ( മജീദ് ഉസ്താദിന് ) അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
@ChekkuttyVc
@ChekkuttyVc Ай бұрын
എന്റെ നാട്ടിൽ ഒരു വീട്ടിൽ കുരുവട്ടൂർ ഹാഫിള് ഒരു ദിവസം വന്നിങ്ങന്നു. അദ്ദേഹം ഭക്ഷണം കഴിച്ച് കഴിഞ പോൾ (ഭക്ഷണം കഴിച്ച മണ്ടത്ത് |. പാത്രത്തിന്ന് വേണ്ടിപണ്ടിതന്മാർ പിടിവലി കൂടിയത് ഇന്നും ഞാൻ ഓർക്കുന്നു ഇവർ വാജിബായ സിഫത്തും മുസ്തഹീൽ ആയ സ്ഫത്തും എല്ലാ o അറിയുന്നവർ തന്നെ ആയിരുന്നു
@sharafa7335
@sharafa7335 Ай бұрын
വളരെ നല്ല അഭിപ്രായം ഉള്ളത് പറയാമല്ലോ ഇല്ലാത്തതു പറയണ്ട
@w1bjy0r
@w1bjy0r Ай бұрын
ن علي بن أبي طالب رضي الله عنه قال: "حدثوا الناس بما يعرفون، أتريدون أن يُكذَّب اللهُ ورسولهُ؟". [صحيح] - [أخرجه البخاري]
@shafidesign786
@shafidesign786 11 ай бұрын
പേരോട് ഉസ്താദ്..
@malayali208
@malayali208 Ай бұрын
പേരോട് വ്യാജൻ
@shafidesign786
@shafidesign786 Ай бұрын
@@malayali208 വ്യാജൻ എത്തിയല്ലോ..😂
@Fasion__abayas
@Fasion__abayas Ай бұрын
പേരോട് ഉസ്താദ് ഇഷ്ട്ടം ❤️
@mss414
@mss414 28 күн бұрын
അഞ്ജനമെന്നാൽ ഞാൻ അറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കും ഇതാണ് ഈ പ്രസംഗം കേട്ടപ്പോൾ ഓർമ്മയിൽ വന്നത് പണ്ഡിതന്മാർ ഇവിടെ പറഞ്ഞ വിഷയം എന്താണെന്നറിയാതെ ആരോ ചെവിയിൽ ഊതി കൊടുത്തത് കേട്ട് എന്തെങ്കിലും വിളിച്ചു പറയുക മൈക്കിനു മുൻപിൽ അതല്ലാതെ ഇതിൽ ഒന്നുമില്ല ആദ്യം പണ്ഡിതന്മാർ എന്താണ് പറഞ്ഞത് എന്ന് പോയി കേട്ടിട്ട് വരിക അതെ ഇയാളോട് പറയാനുള്ളൂ അപ്പോൾ അയാൾക്ക് കാര്യം മനസ്സിലാകും
@siddique91
@siddique91 Ай бұрын
പേരോട് ഉസ്താദ് മാറ്റി പറയണ്ട U K. മൊയ്‌ലെരെ ഇങ്ങള് തിരുത്തിയാൽ നല്ലത്
@malayali208
@malayali208 Ай бұрын
പേരോട് മാറ്റിപ്പറയൂല. മാറ്റി പറഞ്ഞാൽ അവൻ സുന്നിയാകും
@Abdurahman-ww9gl
@Abdurahman-ww9gl Ай бұрын
Karamathinde peril endenkilum patayaruth
@jabi__caxrod
@jabi__caxrod 11 ай бұрын
യാ ഉസ്താദ് സ്വദക്ത വ ബരിർത്ത ❤️
@abumuhammed2051
@abumuhammed2051 Ай бұрын
ശരീഅഃതും ഹകീകത്തും രണ്ടും രണ്ടാണ് ഹകീകതിനെ ശരീഹത്തിന്റെ നേതാക്കൾ വിമർശിക്കുമ്പോൾ ഹകീകത്ത് പിൻപറ്റുന്നവർ പബ്ലിക്കിൽ പറഞ്ഞു നടക്കരുത്
@c.mmihlamediachanal2963
@c.mmihlamediachanal2963 27 күн бұрын
മുജാഹിദ് ന് ആണ് മറുപടി. പേരോട് ഉസ്താദും ഇത് തന്നെയാണ് പറയുന്നത്.. അഡ്രെസ്സ് ഇല്ലാതെ എന്തെങ്കിലും ചാനലിൽ വിടുന്നവർ
@saifudheenmp9247
@saifudheenmp9247 Жыл бұрын
പേരോട് ഉസ്താദിൻറെ പ്രഭാഷണം കേട്ടതിനു ശേഷം വീണ്ടും സുന്നി എന്ന് പറയാൻ തോന്നിയത് സാധാരണക്കാരു പറയുന്ന തും ഖുർആൻ പറയുന്നതും ചരിത്രങ്ങൾ ഒരുപോലെ മനസ്സിലാക്കണം എന്നാണോ പകര യെ ന്യായീകരിക്കുന്നവർ പറയുന്നത് ന്യായീകരിക്കുന്നവർ പറയുന്നത്
@AnwarShareef-dt3nu
@AnwarShareef-dt3nu 25 күн бұрын
ഈ മറുപടി വഹാബികൾ ക്കാണ് ഇടയിൽ ചോര കുടിക്കാൻ നോൽക്കേണ്ട
@user-rw3ti9us9r
@user-rw3ti9us9r Жыл бұрын
ഏതാ ഈ കിളവൻ ഇയാൾക്ക് വയസ്സ് ആയി നന്നായികൂടെ
@hassanvadakkan1812
@hassanvadakkan1812 26 күн бұрын
ഇയാൾ ഒന്നും ദീൻ മതസ്സിലാക്കിയിട്ടില്ല വേരോട് പറഞ്ഞതും ഇയാൾ പറയുന്നതും ഒരു പാട് അന്തരമുണ്ട്
@swadiqahsani5082
@swadiqahsani5082 Ай бұрын
പരസ്പരം തെറ്റിക്കാ കാ ശ്രമിക്കുന്ന വരെ ശ്രദ്ധിക്കണം
@husainwayanad4294
@husainwayanad4294 Жыл бұрын
പേരോട് ഉസ്താദിനെ തിരുത്താൻ മാത്രം ഇന്ന് ഒരു മഹാനും ആയിറ്റില്ല
@jamalazhari7697
@jamalazhari7697 Жыл бұрын
ഒന്ന് പോ
@husainwayanad4294
@husainwayanad4294 Жыл бұрын
@@jamalazhari7697 പോകുകയാണ് കണ്ണുരിലേക്ക് വരുന്നോ
@ismailadiyaattil4606
@ismailadiyaattil4606 Жыл бұрын
പേരോടിനെ വിറപ്പിച്ച സലഫികൾ ഉണ്ട്,, ഉദാഹരണം. നാദാപുരം ഖണ്ണണം
@abdulgafoorap9361
@abdulgafoorap9361 Жыл бұрын
പേരോട് ഹി ഹി ഹി
@ANSAR61
@ANSAR61 Жыл бұрын
😂😂😂😂
@moosakinya4640
@moosakinya4640 25 күн бұрын
മൊത്തത്തിൽ പറഞ്ഞാൽ നിങൾ എല്ലാവരും (മടവൂരപ്പനോട്) തേടുന്നവർ മുശ്രിക്കുകൾ എന്നതിൽ സംശയമില്ല അല്ലാഹുവിനോട് തേടുന്നവർ മുസ്ലിംങ്ങൾ എന്നതിൽ ആർക്കും തർക്കമുൻടോ..?
@aliadhour1114
@aliadhour1114 28 күн бұрын
ഉസ്താദ് ആവേശം നല്ലതാണ്, മടവൂരിലെ ജീവിതത്തിൽ ഉണ്ടാവാത്ത എന്തെല്ലാം പൊട്ടത്തരങ്ങൾ ആണ് പല ഉസ്താദുമാരും ജീവിത മാർഗത്തിന് വേണ്ടി തട്ടിവിടുന്നത്, അത് ശരിയല്ല എന്നാണ് മറ്റു ചില സുന്നി പണ്ഡിതന്മാർ പറയുന്നത്, ചില വിഷയങ്ങൾ സാധാരണക്കാരെ അറിയിക്കരുത് എന്ന് കർമശാസ്ത്രത്തിൽ പറയുന്നുണ്ടല്ലോ
@shafee7743
@shafee7743 Ай бұрын
അത് മനസ്സിൽ ആക്കാൻ പറ്റാത്ത സാധാരണക്കാരായ മുഅമിനീങ്ങളുടെ വിശ്വാസം കൂടി തെറ്റിപ്പോകാതെ സൂക്ഷിക്കൽ പണ്ഡിതന്മാരുടെ ബാധ്യത ആണ്
@Abdul-ln9ve
@Abdul-ln9ve 28 күн бұрын
മജീദ്. മുസ്‌ലിയാർ. പേരോട് അബ്ദുറഹ്മാൻ സഖാഫി. ക്ക്. മറുപടി. അല്ലെ
@user-fs6sr9yp1l
@user-fs6sr9yp1l 29 күн бұрын
Krithyamaya sooshmatha nammalk nirbanthaman athillathathan vishayam
@rafeeequetk3742
@rafeeequetk3742 Жыл бұрын
ഹിക്മത്തു കൊണ്ടും മൗ ഇളത്തുൽ ഹസനത്ത് കൊണ്ടുമാണ് റബ്ബിന്റെ മാർഗത്തിലേക്ക് ക്ഷണിക്കേണ്ടത്. കറാമത്തുകൾ പറയാം. പറയുന്ന ആൾ മനസ്സിലാക്കേണ്ടത് ഞാൻ പറയുന്നത് സത്യമാണെന്ന് വാഇളിന്നും ഇയാൾ സത്യമാണ് പറയുന്നത് എന്ന് കേൾക്കുന്നവർക്കും ബോധ്യപ്പെടണം. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലോ ഏതെങ്കിലും ഉസ്താദ് പറഞ്ഞു എന്ന അടിസ്ഥാനത്തിലോ കറാമത്തുകൾ പറയാൻ നിൽക്കരുത്. അപ്പോൾ ജനം കറാമത്തിനെ കറാഹത്തായി കാണും . വർത്തമാന കാലത്ത് നടന്ന ഒരു കറാമത്ത് പാടി നടക്കുമ്പോൾ അത് ശരിയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. മരിച്ചവരെ ഹയാത്താക്കുക എന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. അത് കഥയാക്കി പറഞ്ഞാൽ മാത്രം പോര . ബോധ്യപ്പെടുത്തിക്കൊടുക്കലും വിശ്വാസത്തിന്റെ ഭാഗമാണ്. മരിച്ചവരെ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് നേരിൽ ഒന്ന് കാണിച്ചു തരുമോ നാഥാ . എന്ന ഇബ്റാഹീം നബിയുടെ വാക്കുകൾ മുഅ്ജിസ ത്ത് കറാമത്തുകൾ കാണികളെ ബോധ്യപ്പെടുത്തി കൊടുക്കുന്നതിന്റെ പ്രസക്തിയെ സൂചിപ്പിക്കുന്നു. അല്ലാഹു അത് ഇബ്റാഹീം നബി മുഖേന കാണിച്ചു ബോധ്യപ്പെടുത്തി. ഒരു കറാമത്തിൽ വിശ്വസിച്ചില്ല എന്നത് കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയില്ല. മൈക്ക് കിട്ടിയാൽ കറാമത്തിന്റെ ആധിക്യമാണ്. വിശുദ്ധ ഖുർആനിലും ഹദീസുകളിലും വന്ന മുഅ്ജിസത്ത് കറാമത്തുകൾ പറഞ്ഞാൽ അതിനെ നിഷേധിക്കാൻ ആരും വരില്ല. ഉൾകൊള്ളാത്തവൻ മുഅ്മിനുമല്ല.
@abdulazeez-ye1nr
@abdulazeez-ye1nr Ай бұрын
Ilmue kuravulla sadaranakkarea parighanikkanam. Alimeengelku Manassilakunmath Sadaranakkaranu Thirinjukollanamennilla
@user-pm9qp2pj6c
@user-pm9qp2pj6c 11 ай бұрын
ഇയാൾക്കും ഭ്രാന്ത് തുടങ്ങി
@user-rw3ti9us9r
@user-rw3ti9us9r Жыл бұрын
പേരോട് ഉസ്താദ് പൊന്മള ഉസ്താദ് ❤❤❤❤❤ അവരോട് കളിക്കാൻ നോക്കല്ലേ
@ANSAR61
@ANSAR61 11 ай бұрын
ഇബ്നുതൈമിയ യുടെ ചരിത്രം പഠിക്കുക
@jamshifkp2743
@jamshifkp2743 Ай бұрын
🤢🤢😭
@malayali208
@malayali208 Ай бұрын
അവരോട് കളിച്ചാൽ കളിച്ചവരും വഹാബിയായി മാറും. രണ്ട് ദുരന്തങ്ങളെയും അകറ്റി നിറുത്തണം
@Zamzam-tl9lr
@Zamzam-tl9lr 27 күн бұрын
ഇവിടെ പേരോട് ഉസ്താദിനെ തിരുത്തുകയല്ല... സാദാരണക്കാർ മനസ്സിലാക്കുക ഇൽമ് ഒരിക്കലും ഈമാൻ അല്ല ഈമാൻ ഉണ്ട് എങ്കിൽ അറിവ് ഉണ്ടായിരിക്കണം എന്നും എവിടെയും പറയുന്നില്ല... ഈ ഒരു വിഷയത്തെ കുറിച്ച് ഉസ്താദ് മാർ ചർച്ച ചെയ്യില്ല.😭😭.. ഇവിടെ ഇത് വായിക്കുന്നവർ സുന്നിആയിട്ടുള്ള സഹോദരൻമാർ നെഞ്ചിൽ കയ്യ് വെച്ച് ഒന്ന് ചിന്തിക്കുക എന്താണ് ഈമാൻ എന്നത് ഇമാൻ കാര്യം ആറാണ് എന്ന് നമുക്ക് അറിയാം... എന്താണ് ഈമാൻ ഇത് പറഞ്ഞു തരുന്നഉഖ്റവിയ്യായ പണ്ഡിതൻമാരെ വസീല തേടികണ്ടുപിടിക്കി...ഈ മാൻ എന്നത് ദുആചെയ്തു കഴിഞ്ഞാലും കുറെ നിസ്കരിച്ചാലും കിട്ടുന്ന സംഭവം അല്ല... ഈമാൻ കിട്ടണം... എന്താണ് ഈമാൻ സങ്കടന ദീൻ അല്ല എന്ന്നമുക്ക് അറിയാലോ? അപ്പോൾ എന്താണ് ദീൻ... നാൻ ഇത് വരെ ഓതി പഠിച്ചിട്ട്ഇന്ക് ഈ സംഭവം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അനുഭവിച്ചു അറിയാൻ പറ്റും ഈമാൻ എന്നത്... പരിശുദ്ധമായ ദീൻ എന്നാൽ എന്താ... ദീൻ ഉള്ളവർക്ക് ഈമാൻ ഉണ്ടാകും ഈബത്ത്‌ ശരീരം കൊണ്ട് ഉള്ള വെഭിചാരം ഏഴു വൻപാവം ഒക്കെ നിറുത്തിക്കോ? മൈകന്റെ മുന്നിൽ റാലിക്ക് മുന്നിൽ സങ്കടന ഇതൊക്കെ ഒരു സുന്നിക്ക് വാണം... ഇഖ്‌ലാസോടെ കരുത്തോടെ ജീവിക്കാൻ ഉഖ്രവിയായ പണ്ഡിതൻമാരെ ദുആ ചെയ്തു കണ്ടു പിടിക്ക്...
@muhammedshereefshereef6327
@muhammedshereefshereef6327 Ай бұрын
ഈ വിഷയത്തിൽ മജീദ്ഉസ്താദ് പറഞ്ഞതാണ് ശരി.
@noushadnoushad9224
@noushadnoushad9224 Ай бұрын
അല്ലാഹു മാത്രം വിളിക്കാൻ പറഞ്ഞു മക്കയുടെ അടുത്ത് പറഞ്ഞപ്പോൾ അതിനുശേഷം ആണ് അവരുടെ കാല് ഇളകിയത്
@user-nq6iq5kh4f
@user-nq6iq5kh4f 10 ай бұрын
പേരോട് പൊൻ മള ഫാറൂഖ് നയിമി ... ഇവർക്ക് ഔലിയാക്കളെ അത്ര പിടിക്കില്ല. എന്താ ഇവർക്ക് പറ്റിയത്
@ABBASPARAMBADAN
@ABBASPARAMBADAN Ай бұрын
സി എം മടവൂരാണോ നിങ്ങളുടെ ആരാധ്യൻ (ഇലാഹ്) ?
@aaaak7085
@aaaak7085 11 ай бұрын
സി എം വലിയുള്ള അനള്ളാ എന്നും പറഞ്ഞിട്ടുണ്ട്. അതിനെന്താ കുഴപ്പം . അത് മനസിലാക്കാനുള്ള ബുദ്ധി യില്ല ചിലർക്ക്
@user-qz5qi3kg9b
@user-qz5qi3kg9b 11 ай бұрын
😂maanasuga rogigal paladum parayum ..
@user-qz5qi3kg9b
@user-qz5qi3kg9b 11 ай бұрын
😢kuraafigale naale neeyokke enni enni kanakkugal parayendi varum 😮 Mudabbirul aalam Allahu maathram ❤❤❤❤
@okmediakakkanad
@okmediakakkanad Ай бұрын
ഇതുപോലെ thumbline ഇട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ട് താങ്കൾക്ക് ഇതിലൂടെ നേട്ടം കൊയ്യാൻ ആണെങ്കിൽ... നാളെ റബ്ബിന്റെ മുന്നിൽ reach kittan വല്ല വഴിയും കൂടിയുണ്ടോ എന്നും കൂടി നോക്കിയേക്കണേ....
@shakirtm7100
@shakirtm7100 18 күн бұрын
ചുരുട്ടും മുറുക്കാനും തിന്ന് മൊയ്‌ദീൻക്ക തുപ്പിയത് ആ കോളബിയിൽ നിന്ന് c m കുടിച് കോളബി വൃത്തി ആക്കിയാ കഥ പറഞ്ഞ ഉസ്താദ് അല്ലെ ഈ ഉസ്താദ്
@lukmannp8721
@lukmannp8721 11 ай бұрын
ഉലമാഇന് ഇഖ്തിലാഫുണ്ടാകും അതിനെതിരെ പറയുന്നവർ ഒന്ന് കൂടി ചിന്തിക്കണം
@yuzarsifyoosuf6749
@yuzarsifyoosuf6749 Жыл бұрын
കറാമത്ത് മോഷണം പേരോട് പീടിയിൽ കുറ്റ്യാടി : ഇതര സംഘടന നേതാവിന്റെ കറാമത്ത് മോഷ്ടിച്ച സംഭവത്തില്‍ കുറ്റ്യാടി സിറാജുൽ ഹിദാ അധിപൻ പേരോട് പീടിയിലായി. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ആയിരുന്ന സയ്യിദ് രാമന്തളി തങ്ങളുടെ കറാമത്താണ് കുറ്റ്യാടി സ്ഥാപന ബിൽഡിംഗ് 🏢 ന്റെ പേരിലാക്കാൻ പേരോട് മോഷ്ടിച്ചത്.
@malayali208
@malayali208 Ай бұрын
❤👍🏻🌺🏵️🌹❤️👍🏻👍🏻👍🏻👍🏻
@AbdulSalam-xn1ow
@AbdulSalam-xn1ow Ай бұрын
Oh....ithu ethu chalapeee aanu. 8 groupukale onnipikoo moulavee aadyam!
@musthafasaqafimusthafasaqa6844
@musthafasaqafimusthafasaqa6844 9 ай бұрын
ഉസ്താതേ ആളാകല്ലേ . പേരോട് ഇതൊക്കെ പഠിച്ച ആളാണ് പേരോട് കണ്ട കിതാബ് ഇന്ന് വെരെ നിങ്ങൾ കണ്ടിട്ടുണ്ടോ . വെറുതെ ആളാ ക്ണ്
@husainwayanad4294
@husainwayanad4294 Жыл бұрын
പേരോട് ഉസ്താദിനെ യാണങ്കിൽ സിഫത്ത് പഠിച്ചത് മതിയാകൂല ഉസ്താദിനെ സിഫത്തും തൗഹീദും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാൻ ഈ പ്രസംഗിച്ച മൗല്ല്യർക്ക് പറ്റുമോ
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
ഉസ്താദ് നിങ്ങൾക്ക് വിവരമുണ്ട് കാര്യം ശരി തന്നെ പക്ഷേ നിങ്ങൾക്ക് മനസ്സിലാക്കാനുള്ള വിവരം ഇല്ല
@malayali208
@malayali208 Ай бұрын
അത് ഇല്ലാത്തത് പേരോടിനാണ് അതുകൊണ്ടാണ് അവൻ കറാമത്തുകളെ നിഷേധിക്കുന്നത്.
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
@@malayali208 ഏത് കറാമത്താണ് നിഷേധിച്ചത് അത് നീ ഉസ്താദിനോട് ചോദിക്ക്
@sulfeekarpt1318
@sulfeekarpt1318 Ай бұрын
ആകാശത്ത് പറക്കുന്ന വിമാനത്തെ നിയന്ത്രിക്കുന്നത് മടവൂരാണത്രെ !
@Kodinhi
@Kodinhi Ай бұрын
അടര്‍ക്കളം ............കുളമായി
@raheemlatheefi7517
@raheemlatheefi7517 Жыл бұрын
ഖുതുബുൽ ആലമിൻ്റെ വിശയത്തിലായാലും അല്ലാത്ത വിശയത്തിലായാലും. Ap - ഉസ്താദിനെ നേതാവായി സ്വീകരിച്ച ആലി മീങ്ങൾ - സാധാരണക്കാർക്ക് വസ് വാസുണ്ടാക്കുന്ന - തരത്തിൽ പരസ്യമായും - അല്ലാതെയും ഉള്ള '. അഭിപ്രായ ഭിന്നത 'ഒന്ന് പരസ്പരം ചർച്ച ചെയ്ത് തീരുമാനമാക്കിയിരുന്നെങ്കിൽ - എത്ര നന്നായിരുന്നൂ.ഇപ്പോഴുള്ള ഈ കെട്ടുറപ്പ് നഷ്ടപെടുത്തണൊ
@mohammedkt6168
@mohammedkt6168 Жыл бұрын
Ap. Yalla guru.
@user-qz5qi3kg9b
@user-qz5qi3kg9b 11 ай бұрын
😢 kuthubul aalam Allahu maathramaanu 😢 kuraafigale
@abdurahman6187
@abdurahman6187 Ай бұрын
ഈ രണ്ട് ഉസ്താദുമാരും നല്ല ബന്ധമാണ് വിവരം കേട്ട് ചാനലുകാരൻ ഭ്രാന്തായി😅😅😅
@lananashaismail3469
@lananashaismail3469 Ай бұрын
വായിൽ തോന്നിയത് കോതക്ക് പാട്ട് മുടി വള്ളം കുടിച് കിളിപോയ സമസ്തക്കാർ
@sa4758
@sa4758 Жыл бұрын
മുജാഹിദുകാരേ കളിയാക്കിയ നിങ്ങളിപ്പോ എത്ര ഗ്രൂപ്പായി ഖുറാഫികളേ
@mujeebrahman9080
@mujeebrahman9080 11 ай бұрын
കറാമത്ത് കമ്പനികൾ തമ്മിൽ തല്ലാൻ തുടങ്ങിയോ. ഭഷ്ട്😃
@usmankooliyodanusman4443
@usmankooliyodanusman4443 Ай бұрын
അല്ലാഹു ഇഷ്ടപ്പെട്ടവർക്ക് അവൻ കറാമത്ത് നൽകും അതിന് പരിധി വെക്കുന്നവരാണ് മണ്ടൻമാർ അല്ലാഹുവിന്റെ അധികാരത്തിൽ കൈകടത്താൻ ആർക്കും അധികാരമില്ല അവൻ ഇഷ്ടപ്പെട്ടവർക്ക് എന്തു നൽകും അതാണ് തൗഹീദ് ആ തൗഹീദ് പഠിക്കൂ
@HasbullamoulavijalaliAlqadiri
@HasbullamoulavijalaliAlqadiri Ай бұрын
നിങ്ങൾ എന്തേ പറയുന്നത് നിങ്ങൾക്ക് എന്നെ മനസ്സിലാകുന്നുണ്ട് ഈ പറയുന്നത് ആരെങ്കിലും
@ruwaistex9932
@ruwaistex9932 26 күн бұрын
ഖുറാഫികൾ ദീന് പുണ്യാഹ പടിക്കണം
@NisamudheenP-cw8ud
@NisamudheenP-cw8ud Ай бұрын
ഇതിലെവിടെയും പേരോട് എന്ന് പരാമർശിച്ചിട്ടില്ലല്ലോ? പിന്നെങ്ങിനെ ത്വരീഖത്തുകാർക്ക് ഇങ്ങനെയൊരു ഹെഡിങ് കിട്ടി??
@HasbullamoulavijalaliAlqadiri
@HasbullamoulavijalaliAlqadiri Ай бұрын
പണ്ഡിത പക്ഷേ എന്താ ഈ കാണിക്കുന്ന ഒന്നും മനസ്സിലാകുന്നില്ലല്ലോ
@nishadmp8778
@nishadmp8778 25 күн бұрын
ഇയാൾ എല്ലാം പഠിച്ചു ദീന് മാത്രം പഠിച്ചില്ല...
@HasbullamoulavijalaliAlqadiri
@HasbullamoulavijalaliAlqadiri Ай бұрын
നിങ്ങൾ എന്തോ പറയുന്നു ഒന്നും മനസ്സിലാകുന്നില്ലല്ലോ
@abuyasirak4206
@abuyasirak4206 Жыл бұрын
Majeed usthade........ Baaki CM Centeril vech parayaaaaaaaam😄
@majeedsaqafi6389
@majeedsaqafi6389 11 ай бұрын
സമൂഹത്തിൽ കലഹം ആഗ്രഹിക്കുന്ന ശൈഖ്യോ കുത്തി തിരിപ്പ് ത്വ രീ ഖ ത്തോ ❔️ സ്ഥാനമോഹി കൾ മാത്രം അത് നഷ്ട പെട്ടതിലുള്ള അരിശം തീർക്കൽ 🎉🎉🎉🎉
@musthafak7066
@musthafak7066 Жыл бұрын
എടാ മജീദ് നിനക്ക് ജാറത്തിലെ ബിസിനസ് അല്ലേ നീ കൂടുതൽ ഡയലോഗ് അടിക്കണ്ട
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp Ай бұрын
ക്കരുവട്ടൂരിന്റെ ചായ് വ് ഉണ്ട്
@user-yn5iq4rt8l
@user-yn5iq4rt8l Ай бұрын
ഈ കമ്പനികൾ ഏതാ കുറുവട്ടൂര്ആണോ
@user-nh6nb4fr6o
@user-nh6nb4fr6o 10 ай бұрын
അള്ളാഹു നമ്മുടെ മനസ്സ് നന്നാക്കട്ടെ
@aseesmashaalla2586
@aseesmashaalla2586 Ай бұрын
തമ്മിൽ തല്ല്
@nihalnidu4364
@nihalnidu4364 11 ай бұрын
❤❤❤
@user-fs6sr9yp1l
@user-fs6sr9yp1l 29 күн бұрын
Muhiyattheen sheih illa enn parayathirunnal mathiyaerunnu
@user-qv9rd9fq7k
@user-qv9rd9fq7k Ай бұрын
പേരോട് ഉസ്താദ് പറഞ്ഞതും ഈ ഉസ്താദ് പറഞ്ഞതും രണ്ടും രണ്ടാണ് പേരോട് ഉസ്താദ് പറഞ്ഞത് എന്താണ് എന്ന് ഈ ഉസ്താദിന് നല്ലവണ്ണം അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്
@kamaliyya
@kamaliyya 2 ай бұрын
ലം എലി ദ് ഒലം യൂ ലത് എന്ന് പറഞ്ഞാൽ മലക്കുകൾ അല്ലാഹു എന്നാണോ?😂😂😂 ആദ്യം എന്താണ് പറഞ്ഞത് എന്ന് മജീദ് മുസ്‌ലിയാരെ അടർക്കളം പഠിപ്പിക്കുക എന്നിട്ട് അയാളുടെ പ്രസംഗം നിങ്ങൾ തെളിവാക്കുക😂😂😂
@AhammedkuttyAhsani
@AhammedkuttyAhsani Ай бұрын
ഈ ചാനൽ കുരുവട്ടൂരികളാണ് എന്നതിൻ്റെ തെളിവാണ് ഇങ്ങ തമ്മിലടിപ്പിക്കുന്ന രീതിയിൽ ക്ലിപ്പ് കൊടുത്തത് 'കുരുവട്ടുകൾ ശരിയില്ല എന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം വ്യാജ ത്വരീഖത്താണ് എന്നതിൻ്റെ മതിയായതെളിവാണിതെന്നതിൻ്റെ പകൽ പോലെത്തെ തെളിവാണ്
@muhammedjamsheedmuhammed1788
@muhammedjamsheedmuhammed1788 Жыл бұрын
വെറുതേ ഫിത്ന ഉണ്ടാക്കുന്നു...
@AnsarAndu
@AnsarAndu Ай бұрын
Janangal thammell thallikunna news post ett cash undakunnath halal akumo?chanalukal cament nokubool kanunnath 5vakth niskarekunnavan parayan pattatha cament ethe kuttam anno?kuttam annangell news post chayyunnavanum kuttam kettumo?marubadi undo?
@kabmohd
@kabmohd 28 күн бұрын
അപ്പോൾ നിങ്ങൾ പറയുന്നത് മാനസ്സിക രോഗിയായ മടവൂർ നിങ്ങളെ പടച്ചോനാണെന്നാണോ? ആരാണ് കാക്കാ മാനസ്സിക രോഗിയായ മടവൂർ ഔലിയയാണെന്ന് നിങ്ങളോട് പറഞ്ഞത്? പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയാണ് കാക്കാ നിങ്ങൾ പറയുന്നത്?
@AliakbarAli-nf2ze
@AliakbarAli-nf2ze 3 ай бұрын
അടർക്കളം വഹാബി കളുടെ വഞ്ചി തരാവുത് ആരും തമ്മിലടിപ്പിക്കുന്ന പരിപാടി
@user-qz5qi3kg9b
@user-qz5qi3kg9b 11 ай бұрын
😢 oru uluppum illade allahuvinde deenine karai vaari tekkunna kuraafi shiyaakkale 😢 naale ninne kaathirikkunnadu kathiyaalunna naragam maathram 😢
@muhammadshameer3541
@muhammadshameer3541 Ай бұрын
പേരോട് ഉസ്താദിനെതിരുത്താനോ? കിത്താബ്ഓതേണ്ടിയിരിയ്ക്കുന്നു
@rayyan313rayyan5
@rayyan313rayyan5 Ай бұрын
അടർക്കണമെന്ന് ഈ ചാനൽ തികച്ചും തമ്മിൽ തല്ലിക്കുന്ന ഒരു ചാനലാണ് എന്ന് പകൽവെളിച്ചം പോലെ എന്നോ നമുക്ക് മനസ്സിലായതാണ് ഒരിക്കലും ഈ ചാനൽ കാണുകയോ അതുമായി സഹകരിക്കുകയോ ചെയ്യരുത് ഫിത്‌ന പറയലും ചെയ്യലും മാത്രമല്ല അതിനുവേണ്ടി സഹകരിക്കലും തെറ്റ് തന്നെയാണ്.
@user-bg1abd
@user-bg1abd 29 күн бұрын
അതെ. കുത്തിത്തിരുപ്പിൻ്റെ ആധുനിക രൂപം.
@basherrk2072
@basherrk2072 Жыл бұрын
ആഞ്ഞടിച്ചത് കൊണ്ടാണോ ആളുകൾ എഴുന്നേറ്റു ഓടുന്നത്...
@musthafamusthafa2790
@musthafamusthafa2790 Ай бұрын
كلمو الناس علي قدر عقولهم
@HasbullamoulavijalaliAlqadiri
@HasbullamoulavijalaliAlqadiri Ай бұрын
പറഞ്ഞിട്ടുണ്ടോ സുന്നികൾ ആരെങ്കിലും
@AyyoobThangal
@AyyoobThangal Ай бұрын
ആരാടോ ഈ പേരോട് സ്വഹാബിയാണൊ അതല്ലെ ഏതോ പ്രവാചകനാ
@AyyoobThangal
@AyyoobThangal Ай бұрын
വിഡ്ഡിത്തം പറയരുത്
@AbdulMajeedh-tn9js
@AbdulMajeedh-tn9js 11 ай бұрын
ആര് പറഞ്ഞാലും പേരോട് ഉസ്താദ് പറഞ്ഞ നിയമങ്ങൾ പഠിച്ചു കറാമത്ത് പറയണം പഠിക്കാത്തവർ പലതും വിളിച്ചു പറയും
@muhammadshameer145
@muhammadshameer145 Ай бұрын
പണ്ഡിതൻമാരെ തെറ്റിക്കാൻ നിന്റെ വിവരക്കേട് മതിയാവില്ല ചാനൽ കാരാ.. അവർ നിന്നെ പോലോത്ത കുബുദ്ധിക്കാർ അല്ല
@majeedk4336
@majeedk4336 Жыл бұрын
പേരോട് ഉസ്താദിനെ നിങ്ങളുടെ ക്ലാസ് ഉണ്ട് എന്ന് തോന്നുന്നില്ല
@abdulbasheerparappuram6840
@abdulbasheerparappuram6840 Ай бұрын
വാജിബായ സിഫത്തിൽ ജാ റം പെടുമോ
@alavipathiyil3121
@alavipathiyil3121 Жыл бұрын
മൂക്കട്ടയും കഫവും കുടിച്ച കുടിയൻ
@abdulbasheerparappuram6840
@abdulbasheerparappuram6840 Ай бұрын
ആണ്ട് നേർച്ചക്ക് ഖുർആൻ ഓതണ്ട. കള്ള് കുടിക്കുമ്പോൾ ബിസ്മി ചൊല്ലണ്ട
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН