പേരോട് ഉസ്താദും രണ്ട് മേശിരിമാരും !!!

  Рет қаралды 142,783

Junctionhack

Junctionhack

Күн бұрын

Пікірлер: 738
@SayyidShihabudheen-l9q
@SayyidShihabudheen-l9q Ай бұрын
പേരോട് ഉസ്താദ് സുന്നികൾക്ക് എന്നും അഭിമാനമാണ്. Dr.സാറിനും ഉസ്താദിനും ദീർഘ ആയുസ് നൽകട്ടെ. മൂശാരി മാർ തുലയട്ടെ
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
പേരോട് ഈ പ്രസംഗം അല്പം നേരത്തെ നടത്തിയിരുന്നെങ്കിൽ ഖൗമ് ഈ തരത്തിൽ ആകുമായിരുന്നില്ല. പേരോടും അദ്ദേഹത്തെപ്പോലുള്ളവരും നട്ടുവളർത്തിയ മരം അവസാനം അവരുടെ പുരയ്ക്ക് നേരെ തന്നെ ചാഞ്ഞു.
@mohamedbasil2115
@mohamedbasil2115 Жыл бұрын
എടാ അനിൽ പൊട്ട ഖുർ ആനും ഹദീസും പടിച്ചിട്ട വാ
@vtmusthafa3876
@vtmusthafa3876 Жыл бұрын
പേരോട് നേരത്തേ ഇത് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഇവറുടെ വല്ല്യാപ്പ ശരിയല്ല. അയാൾ ഇപ്പോഴും cm പോരിശ പറഞ്ഞോണ്ടിരിക്കുകയാണ് രോഗം ബാധിച്ചപ്പോൾ cm നെ വിട്ടു അല്ലാഹുവിനെ പിടിച്ചു ഇപ്പൊ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളൂ. ഇപ്പോഴും അതേപല്ലവിതന്നെ.മൊല്ലാക്ക നിന്ന് മുള്ളിയാൽ കുട്ടികൾ മരം കേറി മുള്ളും എന്നൊരു പഴം ചൊല്ലുണ്ട്. നന്നായാൽ അവർക്ക് നന്ന്.
@Rasak-wi5zs
@Rasak-wi5zs 2 ай бұрын
അങ്ങനെ ചായുന്ന ആദർശമല്ല ഞങ്ങളുടേത്
@irshadpurayil8321
@irshadpurayil8321 2 ай бұрын
പേരോട് ഉസ്താദ് അന്നും ഇന്നും ഒരേ നിലപാട് തന്നെ
@ms_ma_vty
@ms_ma_vty 2 ай бұрын
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ നബി ﷺ തങ്ങളെ വാക്കിൽ തന്നെ വൈരുദ്യം ഉണ്ടാക്കാറുണ്ട്. എന്നാൽ സത്യവിശ്വാസികൾ അതിന്റെ യാഥാർഥ്യം മനസ്സിലാക്കും അത്പോലെ തന്നെ ചില അളിയന്മാർ പേരോട് ഉസ്താദ് പറയുന്നതിനെ എങ്ങിനെ എങ്കിലും വൈരുദ്യം ആക്കാൻ ശ്രമിക്കും
@markmpmmark1306
@markmpmmark1306 2 ай бұрын
അതെ..അതെ...ആ "നിലപാട്"ആണ് ഇപ്പോൾ CMആണ്ഞങ്ങളുടെ സൃഷ്ടാവ് (പടച്ചോൻ) എന്ന് വരെ പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.ചെറിയ രീതിയിൽ തുടങ്ങിയ കറാമത്ത് കഥകൾ പറഞ്ഞ് പറഞ്ഞ് മൂർച്ഛിച്ച് ആണ് ഞങ്ങളുടെ പടച്ചോൻ ആണ് എന്ന അവസ്ഥയിലേക്ക് എത്തിയത്.
@abdulkhader9610
@abdulkhader9610 Жыл бұрын
ബഹു: അനിൽ സർ , ആര് എന്ത് പറഞ്ഞാലും ഈ പണ്ഡിത വേഷ ധാരികളേക്കാളും വലിയ ദഅവത്തും സമുദാമിക പരിഷ്കരണവുമാണ് നിർവ്വഹിക്കുന്നത്. നിഷ്പക്ഷം നിലപാടിന് നിഷ്പക്ഷമായ അഭിനന്ദനങ്ങൾ.
@moideenkuttykk6960
@moideenkuttykk6960 Жыл бұрын
അനിൽ മുഹമ്മതിനു വിഷയ ദാരിദ്ര്യം നല്ലോണം ണ്ട് ലെ
@salimvs5902
@salimvs5902 Жыл бұрын
😮
@meriaawazsuno2225
@meriaawazsuno2225 Жыл бұрын
പണ്ഡിതൻമാരെന്ന് പറഞ്ഞ് തലേക്കെട്ടും കെട്ടി നടക്കുന്ന ഒരെണ്ണവും മിണ്ടൂല്ല.... ഇത് തുറന്നു പറയാൻ കാണിച്ചതിന് അങ്ങയെ ഒരു പാട്വിഷ്ടപ്പെടുന്നു ഇനിയും പറയണം
@ashrafbk4563
@ashrafbk4563 2 ай бұрын
Arod.mindulan.ni.parayunad.avar.pottanmaraitundavum.kazude
@suhailmusliyar6703
@suhailmusliyar6703 2 ай бұрын
ഈ കോമാളി ആണോ? വിവരം ഉള്ളവൻ....
@hamsasafasafarullah5175
@hamsasafasafarullah5175 Жыл бұрын
ആയിരക്കണക്കിന് കിതാബ് പഠിക്കുകയും പതിനായിരക്കണക്കിന് കുട്ടികൾക്ക് ഉസ്താദാവുകയും ചെയ്ത ,കാന്തപുരത്തിന് ലഭിക്കാത്ത , അല്ലാഹു ആരാണെന്നും അവന്റെ മഹത്വവും പരിശുദ്ധിയും അധികാരവും എന്താണെന്നും, യാതൊരു കിതാബും പഠിച്ചിട്ടില്ലാത്ത ഞങ്ങൾക്ക് മനസ്സിലാക്കി, ഞങ്ങളെ ഹിദായത്തിന്റെ മാർഗ്ഗത്തിൽ ഉറപ്പിച്ചു നിർത്തുന്ന നാഥാ .... നിനക്കാകുന്നു സർവ്വസ്തുതികളും. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ❤️❤️❤️
@farhadfighter165
@farhadfighter165 Жыл бұрын
പേരോട് ആയിരക്കണക്കിന് കിതാബ് പഠിച്ചെന്നോ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Guest-uo3rp
@Guest-uo3rp Жыл бұрын
ഇതിലധികം ഓറിയന്റാലിസ്റ്റുകൾ പഠിച്ചിട്ടുണ്ട്, എന്നിട്ട് അവർക്കു ഹിദായത് കിട്ടിയില്ല, പഠിച്ചത് കൊണ്ട് മാത്രം അതു ലഭിക്കില്ല
@jamshadvaranikkal516
@jamshadvaranikkal516 8 ай бұрын
ഒരു കിതാബിലുമില്ലാത്ത നിങ്ങളുടെ തൗഹീദ് ഞങ്ങൾക്ക് വേണ്ട
@ayshabintabdullah9557
@ayshabintabdullah9557 3 ай бұрын
​@@jamshadvaranikkal516parisudda qurhanineekkalum beliya kithab yeedan onnu arinjal kollamairunnu
@abdulmanaf9782
@abdulmanaf9782 2 ай бұрын
ഇപ്പോൾ ജീവിച്ചിരിക്കുന്ന മക്ക മസ്ജിദിലൈ ഇമ്മാമിന്റെ വാക്കുകൾ പോലും വളച്ചൊടിച്ചു വിശ്വാസികളാ വഴി തെറ്റിക്കുന്ന തേപ്പുകാരാണ് ഇവർ അള്ളാഹു തൗഹീദ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@moideenk6922
@moideenk6922 Жыл бұрын
ലോകത്ത് ആരും പറയാത്ത ത് പറഞ് പാവം ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന വർ
@faizalcp8433
@faizalcp8433 2 ай бұрын
Imam razi ye anu AP usthad udharichath. Appo engane lokath arum parayathath avum
@amirup605
@amirup605 Жыл бұрын
ജിദ്ദയിൽ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു സൗദി പൗരനോട് ഞാൻ പറഞ്ഞു ഞങ്ങളുടെ നാട്ടിൽ മടവൂർ ഷയ്ഖ് എന്നയാളാണ് ഖബറിൽ നിന്ന് ലോകം നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി ഇപ്പോളദ്ദേഹം എന്നെ കണ്ടാൽ ചിരിക്കാൻ തുടങ്ങും
@PK-nz9cn
@PK-nz9cn Жыл бұрын
അനക്ക് അങ്ങനെ മാണം...
@thasmudheenthasmudheen9632
@thasmudheenthasmudheen9632 Жыл бұрын
ഞാൻ ചിരിച് ചിരിച് ഇപ്പോൾ ഗ്യാസ് ആണ് പോകുന്നത്. ചിരിക്കാൻ പറ്റാത്ത അവസ്ഥ ആയി 😁😂
@thasmudheenthasmudheen9632
@thasmudheenthasmudheen9632 Жыл бұрын
@@shafeerap4121 ഇമാം ഖുർആൻ എന്ന് വിശ്വസി ക്കുന്നവർക് സത്യം അറിയാം. ചില മല പണ്ടിതൻ മാർ പറയുന്നത് വിഴുങ്ങാൻ റെഡി ആയി നിൽക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്
@aliyarcholakkalcholakkalho2857
@aliyarcholakkalcholakkalho2857 Жыл бұрын
ഇവർ ഫാത്തിഹ സൂറത്തിന്റെ അർത്തം പഠിച്ചാൽ കേരളത്തിലെ മുസ്ലിം സമൂഹം രക്ഷപ്പടും
@thasmudheenthasmudheen9632
@thasmudheenthasmudheen9632 Жыл бұрын
@@shafeerap4121 ചില പൊട്ടൻ മാർക്ക് ദൈവ കല്പന കോമഡി പോലെ ആണ്.
@muhmmadali2602
@muhmmadali2602 Жыл бұрын
പേരോടുസ്താദിന്റെ പ്രസംഗം good
@Alyoshah5863
@Alyoshah5863 6 ай бұрын
Curect
@mohammedkunju1806
@mohammedkunju1806 Жыл бұрын
ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ അമലുകൾ അനുസരിച്ചു Allahu പ്രതിഫലം നൽകിക്കൊണ്ടിരിക്കും അത് ആസ്വദിച്ചു അവർ പരലോകത്തു കഴിയട്ടെ. പിന്നെയും അവരെ ശല്യം ചെയ്യാൻ നാം എന്തിനു പോകണം, അവരുടെ daraja വർധിപ്പിക്കാൻ നമുക്ക് ദുആ ചെയ്യാം.
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
ആ രണ്ടു മേശിരിമാർക്കും ന്യായീകരിക്കൽ വകുപ്പുള്ളൂ... കാരണം വയറ്റിപ്പിഴപ്പ് നിന്നു പോകും... വലിയ മേശിരിമാരാകട്ടെ അവർ അന്ന് വിതച്ചത് ഇപ്പോൾ കൊയ്യുന്നു. 😥
@aliakbarp1795
@aliakbarp1795 Жыл бұрын
Chalapi oooooli
@abdulkareempv1696
@abdulkareempv1696 Жыл бұрын
@@aliakbarp1795 കറാമത്ത് കച്ചവടക്കാരൻ
@Thehorizonrose
@Thehorizonrose Жыл бұрын
@@abdulkareempv1696 😀
@jalalkunju4281
@jalalkunju4281 Жыл бұрын
എല്ലാ തഫ്സീറുകളും.. ഭൂമിയിലെയും ആകാശത്തെയും കാര്യങ്ങള്‍ നടത്താന്‍ ഭരമേല്പിക്കപ്പെട്ട മലക്കുകൾ... എന്നാണ് ഈ ആയത്തിന് അർഥം പറയുന്നത്...
@rasheedlavanya1991
@rasheedlavanya1991 Жыл бұрын
എന്റെ നാഷാദേ, തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. തന്നെ കേൾക്കുന്ന വിവരദോഷികളെ പറയണം തനിക്ക് സ്റ്റേജ് തന്നിട്ട് തന്റെ മുന്നിൽ ഇരുന്ന് താനൊക്കെ പറയുന്നതാണ് ദീൻ എന്ന് viswsikkunnavar അവരെ വേണം പറയാൻ,
@mytech4221
@mytech4221 2 ай бұрын
കാന്തപുരം മോഇല്യാരെ തള്ളിയപ്പോൾ നൗഷാദിനെ ആർക്കും വേണ്ട.ആദ്യം നൗഷാദ് ആയിരുന്നു ഇവരുടെ ഖോജ
@mansumansu8129
@mansumansu8129 Жыл бұрын
മരിച്ചു പോയാലും ആ മനുഷ്യൻന്റെ ആത്മാവിനെ പോലും വെറുതെ വിടാത്ത കൗമ് എന്തൊരു കഷ്ട്ടം
@muhammadali-vy5uq
@muhammadali-vy5uq Жыл бұрын
Well said 👍
@aliyarcholakkalcholakkalho2857
@aliyarcholakkalcholakkalho2857 Жыл бұрын
വളരെ ശരിയാണ്.
@abdulkhaderta
@abdulkhaderta Жыл бұрын
@@aliyarcholakkalcholakkalho2857 1w aww ¹ in are ll² are eqqq 10 2s
@FirdousC7
@FirdousC7 Жыл бұрын
ആരാ മരിച്ചത്
@azisbasic
@azisbasic 3 ай бұрын
ഇത്തരം മേസ്തിരി മാരെ തുറന്നു കാണിക്കുക അവരുടെ പൊള്ളത്തരങ്ങളായ വാദഗതികളും ആതാണ് ഏറ്റവും നല്ല പ്രവൃത്തികൾ Thank U Anil Sir
@samsudheensamsu6866
@samsudheensamsu6866 Жыл бұрын
എന്താണ് ശെരിക്കും തൗഹീദ് എന്ന് മനസ്സിലാക്കണമെങ്കിൽ അത് വളരെ എളുപ്പമാണ് അല്ലാഹുവിനെയും അവന്റെ ദൂതനേയും പിൻപറ്റി ജീവിതം നയിക്കുക ഇസ്ലാമിന്റെ സ്രോതസ്സുകൾ ഇവ രണ്ടും തന്നെയാണ് എന്ന് മനസ്സിലാക്കാൻ ഒരുപാട് കിതാബുകൾ ഓതേണ്ട ആവശ്യമില്ല
@zainuddeenamani3433
@zainuddeenamani3433 2 ай бұрын
പേരോടുസ്താദിനെ ധൈര്യമായി പിൻപറ്റാം.
@Malayalamthoughts
@Malayalamthoughts 2 ай бұрын
Ath മനസ്സിലാക്കണമെങ്കിൽ കിത്താബ് oothanam മനുഷ്യ
@hussainvkd1936
@hussainvkd1936 Жыл бұрын
Ap ഉസ്താദ് ഈ പറഞ്ഞു വെച്ച കാര്യങ്ങൾ കേരളത്തിൽ വളർന്നു വരുന്ന തലമുറയിൽ ഫിത്ത്ന വളർത്താനും അള്ളാഹുവിനെ വിട്ട് ഇത്തരം വ്യക്തികളുടെയും അവരുെടെ ആത്മാക്കളുടേയും കൂടെ പോകാനും കാരണമാകും സമൂഹത്തെ വഴി പിഴപ്പിച്ചതിനും ചിദ്രത വളർത്തി ബഹുദൈവ വിശ്വാസത്തിലേക്ക് തള്ളിവിട്ടതിനും AP ഉസ്താദ് നാളെ റബ്ബിനോട് മറുപടി പറയേണ്ടിവരും ഇപ്പോൾ ഹയാത്ത് കാലത്ത് ഇതുപോലെപറഞ്ഞു വെച്ച കാര്യങ്ങളെ തിരുത്താൻ ശ്രമിച്ചാൽ വരും തലമുറ രക്ഷപ്പെടും ഒപ്പം ആഖിറത്തിൽ ഉസ്താദും രക്ഷപ്പെടും
@modernal9845
@modernal9845 Жыл бұрын
അവിടെ ഇമാം റാസിയും ഉണ്ടാകുമല്ലോ അവരുടെ കൂടെ പോയാൽ മതി, ഒന്നു പോ സഹോദരാ
@siraj236
@siraj236 Жыл бұрын
👍👍
@siraj236
@siraj236 Жыл бұрын
@@modernal9845 oduvil imamRaziym aattippaayikkadhirunhaal nalledh.
@Basheer-b2v
@Basheer-b2v Жыл бұрын
Ap usthadh yennu vilikenda abokaraka adu Madi islamil ayitham kondu Vanna abokar
@SirajKavungal-st3ve
@SirajKavungal-st3ve 8 ай бұрын
വിവരം ഇതിൽ സംസാരിക്കരുത്.
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
ഇവരുടെ കച്ചവടത്തെ ആര് എതിർക്കുന്നുവോ അവരെ ഇവർ ഒന്നിച്ചു നേരിടും 😔
@nizarshah9771
@nizarshah9771 Жыл бұрын
പണി എട്ത്ത് കിട്ട് ന്നത് കൊണ്ട് ആ ടംബര ജി വിതത്തിന് തികയില്ല അതാണ് ഒരു സയിഡ് ബിസ്നസ്😂😂😂
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
എന്നാലും മരിച്ചവരെ വെച്ച് ഇത്രയും പണമുണ്ടാക്കുന്ന വർ ദുനിയാവിൽ കുറവായിരിക്കും.
@shihabwandoor4799
@shihabwandoor4799 2 ай бұрын
എന്തിനാണ് വഹാബികൾ ആശയ ദരിദ്രനായ പാവം അനസിനെ കൊണ്ട് പരിപാടി സംഘടിപ്പിച്ചത്.? ഒരു സമൂഹത്തെ മൊത്തം കാഫിറാക്കുകയും പളളികളെല്ലാം അമ്പലമാണെന്ന് പറഞ്ഞ നികൃഷ്ട വ്യക്തിയെ ന്യായീകരിക്കാനാണോ.. സത്യത്തിൽ വഹാബികൾ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് നടക്കുന്നത് അവരുടെ നിത്യ തൊഴിലാണ്. ഉളളാൾ തങ്ങളുടെ കഫറ പ്രയോഗത്തിന്റെ വിശദീകരണം അദ്ദേഹവും അനുയായികളും നൽകിയതാണ്. ആ പ്രയോത്തെ തുടർന്നുണ്ടായ വിവാദം അനസ് മൗലവി ചർച്ചയാക്കി സമയം ഒപ്പിക്കുകയായിരുന്നു. എന്നാൽ സുന്നി കൾ ആരും തന്നെ ഈ നിമിഷം വരെ മുജാഹിദുകളെയോ മറ്റു ബിദഈ കക്ഷികളെയോ കാഫിറുകളാണെന്ന് അടച്ചാക്ഷേപിക്കുകയോ പള്ളികൾ അമ്പലമാണെന്ന് പറയുകയോ ചെയ്തിട്ടില്ല. വാസ്തവത്തിൽ ചുഴലി പറഞ്ഞതിനെ ന്യായീകരിച്ച് ചുഴലിയെ അംഗീകരിക്കുകയാണ് വഹാബികൾ ചെയ്തത്. മുസ്ലിംകൾക്കെതിരെ ശിർക്കും കുഫ്റും ആരോപിച്ചാലുളള ശറഈ കാഴ്ച്ചപ്പാട് സുന്നി പണ്ഡിതർ കാണാഞ്ഞിട്ടല്ല.അതവരുടെ സൂക്ഷ്മതയാണ്.ഇത്തരം ചുഴലിമാരുടെ മണ്ടത്തരങ്ങൾ താങ്ങി നടക്കുന്ന വഹാബികൾ സത്യം മനസ്സിലാക്കുക.
@zeenathahmadkutty5462
@zeenathahmadkutty5462 Жыл бұрын
കൂടുതലും തഫ്സീറുകളിൽ മലക്ക് കളെന്നാണ് പറഞ്ഞിട്ടുള്ളതും സ്വീകാര്യമായിട്ടുള്ളതും.
@sakkeerhussain547
@sakkeerhussain547 Жыл бұрын
സത്യം പറഞ്ഞാൽ പണ്ട് പേരോട് ഉസ്താദും കൂട്ടരും പറഞ്ഞത് ഒക്കെ ഇവർക്ക്തന്നെ തിരിഞ്ഞു കുത്തുന്നു
@isahackcp8623
@isahackcp8623 Жыл бұрын
കുഴപ്പം പണി പഠിപ്പിച്ച മേശരിയുടെ ആണ് .... തെറ്റു ബോധ്യപ്പെട്ടാലും വലിയ മേശരിക്ക് തിരുത്താൻ പറ്റും എന്നു തോന്നുന്നില്ല.. കാരണം അതിൽ നിന്നും മാക്സിമം ഊറ്റി കീശയിലാക്കി.. അതുതന്നെ ചെറിയ മേശരിമരും ചെയ്യുന്നു.... ദുനിയാവിലെ ജീവിതം മാക്സിമം ആസ്വദിക്കണം... അതാണ് ലൈൻ.,
@abdusamad7022
@abdusamad7022 Жыл бұрын
നോമ്പിന് ഫുഡ് അടിച്ചാണ് നിയന്ത്രിച്ചിരുന്നത്.
@abdulazeezazeez5881
@abdulazeezazeez5881 Жыл бұрын
സ്വന്തം ഉസ്താദിനെ തിരുത്താൻ ആൺകുട്ടികൾ ഉണ്ടെങ്കിൽ വരണം
@technicalmind615
@technicalmind615 Жыл бұрын
surath thauba 34 Malayalam translation
@faizalkanhangad1524
@faizalkanhangad1524 Жыл бұрын
@@technicalmind615 സൂറത്ത് ഫാത്തിഹ ഇംഗ്ലീഷ് ....
@abdussalamvalappil9034
@abdussalamvalappil9034 Жыл бұрын
ഇത്‌ ഗൗരവമായ വിഷയം തന്നെയാണ്, ഈ തലേകെട്ടുകാർ എല്ലാം നശിപ്പിക്കും
@meriaawazsuno2225
@meriaawazsuno2225 Жыл бұрын
അദ്വാനിക്കാതെ തിന്നുന്ന വർഗം
@AboobackerSidheeq-b9v
@AboobackerSidheeq-b9v Жыл бұрын
മുജാഹിദ്മൗലവിമാർ പമ്പിൽ പോയി കാറ്റടിക്കും വയർ നിറക്കാൻ
@lukmanameen8199
@lukmanameen8199 Жыл бұрын
അനിൽ നിങ്ങൾ മുത്താണ്
@sayyadmuhammad2795
@sayyadmuhammad2795 7 ай бұрын
Assalam alaikum.. Anil Sir.. . U continue your true message to Public
@MuhammedAli-s1x
@MuhammedAli-s1x 2 ай бұрын
എ. പി. എന്നുപറഞ്ഞാൽ അന്തമ്പോയവർ അവർക്കുമന്നതുംപറയാം ളയനാത്ല്ലാഹ് കാക്കാണെറബ്ബേ
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
സർ 👍ഇത് പറഞ്ഞ് കൊണ്ടിരിക്കുക..ഇത് ഇവന്മാരുടെ കറാമത്ത് കച്ചോടം ആണ്.
@mufeedrahmanrahman2313
@mufeedrahmanrahman2313 Жыл бұрын
Super
@hassainarck760
@hassainarck760 Жыл бұрын
തനിക്ക് ഒരാളെ ഇഷ്ടം വന്നാൽ തനിക്ക് തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞ് അദ്ദേഹത്തെ ആദരിക്കുന്നരീതി കേരളത്തിലെ മാത്രം പ്രത്യേകതയാണ് അവർ പറയുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവർ അതിനെ ചോദ്യം ചെയ്താൽ അവർ ഔലിയാക്കളുടെ ശത്രുക്കളായി ലോകരോട് വിളിച്ചു പറയുക..... ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണ് അവൻചിലചുമതല അവൻറെ മലക്കുകളെ ഏൽപിച്ചിട്ടുണ്ടെന്നകാര്യം സത്യമാണ് ഉദാഹരണം മഴ കാറ്റ് ഇടി മിന്നൽ.. ഇവയുടെ ചുമതല മീക്കാഈൽ അലൈഹിസ്സലാമെന്നമലക്കിനാണ്... ആയത് കൊണ്ട് മലക്കിനോട് മഴയെ തേടുകയെന്നത്ഇസ്ലാംപഠിപ്പിഛതല്ല മഴയെ തേടേണ്ടത് മഴയെസ്ർഷ്ടിക്കുന്ന. റബ്ബിനോടാണ് ഇത്തരത്തിലുള്ള നമുക്ക് ലഭിക്കുന്നത് മുഴുവൻ തരേണ്ടത് റബ്ബാണ് തരുന്ന വഴികൾ വിത്യസ്ത മാണ് തരുന്ന വൻഒരുവൻമാത്റമാണ് ആയതിനാൽ നമ്മുടെ വാക്കിലും സാധാരണ ക്കാരെകണ്ഫീഷനാക്കുന്ന വാക്കുകൾ സൂക്ഷിക്കുക യെന്നത് പണ്ഡിത വേഷം ധരിച്ച ഓരോ ആളുകളെ ബാധ്യത യാണ്... മടവൂർ ശൈഖിന്റെ മുമ്പും ഒരുപാട് ഓലിയാക്കളെകണ്ടമണ്ണാണ് നമ്മുടെ കേരളം ഒരുപാട് പണ്ഡിത സൂരികളുംകഴിഞ്ഞുപോയി അവരാരും വേണ്ടാത്ത വിവാദങ്ങൾ ജനങ്ങളിലേക്ക് വലിച്ചിട്ടു തമ്മിലടിപ്പിച്ച് ക.ഴിഞ്ഞ്പോയവരല്ല....പഴയകാലമല്ലപഴയകാലംوالخط يبقى زمانابعدكاتبه وكاتب الخط تحت الأرض مدفون എന്നാൽ ഈകാലം والقول يبقى زمانابعدقائله ،،وقائل القول تحت الأرض مدفون
@kasiup1768
@kasiup1768 Жыл бұрын
കുപ്പാസ്വാ മി ക്ക്‌ പട്ടം കൊടുത്തു ആദ റിച്ചത് കാന്ത പുരം ആയിരുന്നു
@Guest-uo3rp
@Guest-uo3rp Жыл бұрын
കോടികൾ കിട്ടിക്കാണും
@hakkimazeez6657
@hakkimazeez6657 Жыл бұрын
وَإِنَّ مِنْهُمْ لَفَرِيقًۭا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ﴿٧٨﴾
@nmrwdr6792
@nmrwdr6792 Жыл бұрын
ഇസ്ലാമിൽ നിന്ന് വ്യതിചലിച്ച് കൊണ്ടിരിക്കുന്ന സമസ്തയിലെ ഈ വിഭാഗത്തിന്റെ തോന്നിവാസങ്ങളെ മഹ്സറയിൽ നിന്നും പൊളിയുന്നത് നമ്മുക്ക് കാണാം.
@Rafeeqponnani
@Rafeeqponnani Жыл бұрын
🤣🤣🤣🤣😂😂😄എല്ലാ മേശിരി മാരും കൂടി ഇവരുടെ ഫാൻസിനെ എവിടെ എത്തിക്കുമോ എന്തോ.. 🤣
@sakeerthazhathveedan8824
@sakeerthazhathveedan8824 Жыл бұрын
ഈ രണ്ടു മേശത്രി മാരും ദീനിന്റെ വെളിച്ചം കെടുത്തുവാൻ കെട്ടും കെട്ടി ഇറങ്ങിയതാണ്
@aboobackerp2105
@aboobackerp2105 Жыл бұрын
നന്ദി വളരെ
@leoamihtaf6769
@leoamihtaf6769 Жыл бұрын
മലക്കുകൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ മനുഷ്യരാവാൻ സാധ്യത കുറവാണ്,, ഓരോ മലക്കുകളെയും ഓരോ നിയന്ത്രണം അള്ളാഹു ഏല്പിച്ചിട്ടുണ്ട്!!!
@jalalkunju4281
@jalalkunju4281 Жыл бұрын
അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നത് പോലെയല്ല ഖുര്‍ആന്റെ അർഥം പറയേണ്ടത്... പഠിച്ചിട്ട് ഉറപ്പു വരുത്തണം... എന്നിട്ട് പറയൂ.
@leoamihtaf6769
@leoamihtaf6769 Жыл бұрын
@@jalalkunju4281 അങ്ങനെ എല്ലാവർക്കും പഠിക്കാൻ കഴിയില്ല എങ്കിലും കുറച്ചൊക്കെ കേട്ട് പഠിച്ചതും മദ്രസയിൽ പഠിച്ചതും ഉണ്ടല്ലോ!!! അധികം പഠിക്കാത്തത് കൊണ്ട് തന്നെയാണ് അധികം പ്രതികരിക്കാത്തതും, അല്ലെങ്കിലുണ്ടല്ലോ ഈ കോലാഹലങ്ങളൊക്കെക്കൂടി കേട്ട് തല തരിക്കുന്നുണ്ട്!!! എന്താ ഉസ്താദുമാർക്ക് ഒന്ന് വിശദീകരിച്ചു പറഞ്ഞു തന്നാൽ??? ലോക രക്ഷിതാവ് അള്ളാഹു മാത്രമാണെന്ന് ഉറപ്പാണ്,, അതിൽ ആർക്കും പങ്കുകാരില്ല!! അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്! അവൻ അറിയാതെ ഒരു ഈച്ചക്കുട്ടിയും പാറൂല, ഒരു അമീബക്കും കോശവിഭജനം നടക്കൂല, അള്ളാഹു ഉദ്ദേശിച്ചില്ലെങ്കിൽ ആകാശത്തിന് ഒരു മുട്ട് കൊടുത്ത് നിർത്താനും ആർക്കും കഴിയില്ല, അള്ളാഹു ഏല്പിച്ച മലക്കുകൾക്കെല്ലാതെ ഇടി മിന്നു കാറ്റ് മഴ എന്നിവ നിയന്ദ്രിക്കാൻ കഴിയില്ല!!!!! ഇതെല്ലാം ഞങ്ങളെ ചെറുപ്പത്തിൽ പഠിപ്പിച്ചവർക്ക് വട്ടായതോ, ഇതായത്ത് നഷ്ടപ്പെട്ടതോ, ശരിക്കുള്ള തോന്നലോ മനസ്സിലാകാഞ്ഞിട്ടാ!!!!!!
@noufalhakkim5231
@noufalhakkim5231 Жыл бұрын
ഇങ്ങനെ പോയാൽ ഇവൻ്റെ ഒക്കെ ടീംസ് തന്നെ ഇവന്മാർക്ക് ഉടനെ മക്ബറ പണിഞ്ഞോളും 😂😂
@abduljaleel6187
@abduljaleel6187 Жыл бұрын
ഇവറ്റെ ഒക്കെ മുന്നൽ ഇരിന്ന് കെൾക്കുന്ന വിഡ്ഡികൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 2 ай бұрын
Sadassil arum kanilla bro😂
@atruthseeker4554
@atruthseeker4554 2 ай бұрын
തീവ്രവാദി ബാലു വഹാബിയുടെ മുന്നിൽ ഇരിക്കുന്നവര് 😅
@ishasworld424
@ishasworld424 Жыл бұрын
ഷയ്യുനക്ക് പ്രായം ആയില്ലേ പതവിയിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഇതിലും വലിയ പൊട്ടത്തരങ്ങൾ പറയും
@azizmohammadkoya5541
@azizmohammadkoya5541 Жыл бұрын
കളവ് എങ്ങനെ പറഞ്ഞ് ഫലിപ്പിക്കാം എന്നുള്ളതിന് ഏറ്റവുംവലിയ തെളിവാണ് ഇന്ത്യൻ ഗ്രാൻഡ് മുനാഫിഖായ ഔക്ക്റിന്റ്റ ഈ പ്രസംഗം...
@ggsgsbhshshd959
@ggsgsbhshshd959 Жыл бұрын
എടോ ബലാൽസംഗ വീരൻ മുഹമ്മദിൻറെ അനുയായികൾ മറ്റുള്ളവരെ തെറി പറയാൻ വളരെ മിടുക്കരാണ്.. അതേ ഭാഷയിൽ തിരിച്ചു തെറി പറഞ്ഞാൽ കിടന്നു മോങ്ങും ചിരട്ടകൾ മറ്റൊരാളെ തെറി പറയാൻ നിനക്ക് എന്താണ് യോഗ്യത നീ ജനാധിപത്യരാജ്യത്ത് മറ്റുള്ളവർ അവരുടെ വിശ്വാസം അനുസരിച്ച് ജീവിച്ചോട്ടെ
@ktmuhammad4124
@ktmuhammad4124 2 ай бұрын
നിനക്ക് മരിക്കണ്ടെ അസീസേ.....
@ishasworld424
@ishasworld424 Жыл бұрын
അച്ചുമാമനെ മാറ്റിയതും അത് കൊണ്ടാണ് ചെന്നി ഇവർ പറയുന്നതിന് അള്ളാഹു അക്ബർ പറയുന്നവരും പിടിച്ച രല്ലേ അവർക്കറിയില്ലേ
@hakkimazeez6657
@hakkimazeez6657 Жыл бұрын
നിശ്ചയമായും, അവരില്‍ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്‍റെ വായനയി)ല്‍ തങ്ങളുടെ നാവുകളെ അവര്‍ വളച്ചു തിരിക്കും, അത് വേദഗ്രന്ഥത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ഗണിക്കുവാന്‍ വേണ്ടി. അത് വേദഗ്രന്ഥത്തില്‍ പെട്ട തല്ലതാനും, "അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന് അവര്‍ പറയുകയും ചെയ്യും. അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ലതാനും. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറയു കയും ചെയ്യുന്നു.
@fathimanajiya7044
@fathimanajiya7044 6 ай бұрын
ഇതൊരു നോള. അത്രേയുള്ളൂ 🤣🤣🤣
@shafeeqpookayil
@shafeeqpookayil 2 ай бұрын
Ap ഉസ്താദ്, പേരോട് ഉസ്താദ് പറഞ്ഞത് സത്യം ആണ്‌, CM വലിയ മഹാന്‍ തന്നെയാണ്, അത് പറഞ്ഞു ഓവര്‍ ആകുന്നവരാന്‍ ഈ നൗഷാദ് കൂട്ടരും 🙏🙏🙏🙏
@Aseezpk
@Aseezpk 2 ай бұрын
പേരോട് ഉസ്താദ് പറഞ്ഞത് ആണ് ശരി 👍👍
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 2 ай бұрын
Assalamu❤Alaikum❤sir❤
@muhammedalimuhammedali8920
@muhammedalimuhammedali8920 Жыл бұрын
ഈ പ്രഭഞ്ചത്തിന്റ ചുറ്റിലും കണ്ണോടിച്ചുകൊണ്ട് ഇതിന്റെ പിറകിൽ ഇരുന്ന് മുഴുവനും നിയന്ത്രിച്ചു കൊണ്ട് നില്കാൻ അല്ലാഹുവിന് മാത്രേ കയ്യൂ.
@nissara.l.3400
@nissara.l.3400 Жыл бұрын
ശരീരം വിയർക്കാതെ പത്തു പുത്തൻ കിട്ടാൻ ഉള്ള സാഹചര്യം ഇല്ലാതാക്കാൻ ആരു തന്നെ ശ്രമിച്ചാലും ഞങ്ങൾ അവരെ തള്ളി പറയും... പറഞ്ഞേക്കാം..😂🤣🤣🤣
@Guest-uo3rp
@Guest-uo3rp Жыл бұрын
ദുനിയാവിൽ സുഖിച്ചിട്ടു മതി ആഖിറം, അതാ അവരുടെ ആദർശം
@Zahra-fx3yr
@Zahra-fx3yr 3 ай бұрын
പാവപ്പേട്ട ഞങ്ങളേ അല്ലാഹു കാത്ത് രക്ഷിക്കട്ടേ ആമീൻ
@saikruthoughts8545
@saikruthoughts8545 2 ай бұрын
എപി ഉസ്താദ് പറഞ്ഞതിലും പേരോട് ഉസ്താദ് പറഞ്ഞതിലും യാതൊരു വ്യത്യാസവുമില്ല രണ്ടും ഒന്നുതന്നെയാണ്. ബൗദ്ധിക ലോകത്തും ആത്മീയ ലോകത്തും കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു അവൻറെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളെ എൽപ്പിച്ചിട്ടുണ്ട്. അതിൽ അല്ലാഹുവിൻറെ മലായി കത്തും സ്വാലിഹീങ്ങളുടെ ആത്മാക്കളും ഉൾപെടുന്നു. എന്നാൽ അവരെ മുഴുവനും അടക്കി ഭരിക്കുന്നതും ലോകം മുഴുക്കെ നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണ്
@azeescheriyabata4844
@azeescheriyabata4844 Жыл бұрын
താങ്കൾ ധീരനാണ് രാജാവ് നഗ്നനാണ് എന്ന് ഉറക്കെ പറയാൻ താങ്കൾ ധൈര്യം കാണിച്ചിരിക്കുന്നു ഇരു സമസ്തയിലെ ഒരാൾ പോലും കാന്തപുരത്തിൻ്റെ ഈ വിവരണം ചോദ്യം ചെയ്യാനോ വിസമ്മതം പ്രഖ്യാപിക്കാനോ ധൈര്യം കാണിക്കില്ല ആരെന്തൊക്കെ (വിവരമില്ലാത്തവൻ കിതാബ് പഠിക്കാത്തവൻ...) പറഞ്ഞാലും താങ്കൾ തുടരുക ആശംസകൾ പ്രാർത്ഥനകൾ അസീസ് കിഴുപറമ്പ്
@beenakunju1343
@beenakunju1343 2 ай бұрын
താങ്ക്യൂ
@noufalkachilody7164
@noufalkachilody7164 2 ай бұрын
😂 അഞ്ഞണമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും അനിലിന് അഞ്ഞണവും മനസ്സിലായില്ല മഞ്ഞളും അറിയില്ലന്ന് ചുരുക്കം😂
@muhammadk8492
@muhammadk8492 Жыл бұрын
അറബികളും വിളിക്കുന്നത് അള്ളാനേയല്ല എല്ലാം ഖുതുബുൽ ആലം മടവൂരെ കാക്കണേ എന്നാണ് എന്താലേ കഷ്ട്ടം ഈ കൗമിന്റെ കാര്യം
@vhdbhjd3683
@vhdbhjd3683 Жыл бұрын
മൂത്ത മേശിരിക്കും തെറ്റ് പറ്റിയിട്ടുണ്ട്. പിന്നെ തടിക്കും വളവുണ്ട് 😂😂😂
@shajiattupuram4294
@shajiattupuram4294 7 ай бұрын
ഇവർക്കൊക്കെ / ഇതെന്തിൻ്റെ സൂക്കേടാണാവോ? തുറന്ന് പറയാൻ തൻ്റെ So കാണിച്ച അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ!
@murshidhabaanu6716
@murshidhabaanu6716 Жыл бұрын
Apഉസ്താദ് പറഞ്ഞത് ലോകത്തിലേ ചില കാര്യങ്ങൾ അല്ലാഹു വിൻ്റെ സമ്മതപ്രകാരം മഹാൻമാർ നിയന്ത്രിക്കുമെന്നാണ്. പേരോട് ഉസ്താദ് പറഞ്ഞത് ലോകം മുഴുവൻ നിയന്ത്രിക്കുന്നവൻ, എന്ന് ഒരാളേ പറ്റിയും പറയരുത് എന്നാണ്. ഇതിൽ ഒരു വൈരുദ്ധ്യവുമില്ല.
@muhammedashraf8387
@muhammedashraf8387 2 ай бұрын
കോമഡിയാക്കാതെ ഹെ
@AbdulManaf-nw4in
@AbdulManaf-nw4in Жыл бұрын
ഉസ്താദ്. പറഞ്ഞ് കാര്യം. മനസ്സിലാക്കാൻ. മുസ്ലിമിങ്ങൾക് കഴിയും. അത്. മനസ്സിലാക്കാൻ ഉള്ള. തലച്ചോറ്. നിങ്ങൾക്ക്. ഇല്ലാത്തതിന്. നമ്മളെന്ത്. പിഴച്ചു
@dubbedcorner4510
@dubbedcorner4510 Жыл бұрын
ഓരോന്നിലും വ്യത്യാസം ഉണ്ടല്ലോ
@muhammedhusain5758
@muhammedhusain5758 Ай бұрын
മുദബ്ബിറുൽ ആലം എന്നതിന് AP ഉസ്താദ് പറഞ്ഞത് 100 % ശരിയാണ്. ആധികാരികതഫ്സീർ ഗ്രന്ഥങ്ങളിലേതാണ് AP ഉസ്താദ് പറഞ്ഞത്. കിത്താബും അറബിയും അറിയാത്ത വളരെ അൽപന്മാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയാൽ അവർ AP ഉസ്താദിനെ പോലെയുള്ളയഥാർത്ഥ പണ്ഡിതന്മാരെ സമീപിച്ച് കാര്യങ്ങൾ പഠിക്കട്ടെ.
@shybuyusuf446
@shybuyusuf446 Жыл бұрын
സാറിന് ശേരിയെന്ന് തോന്നുന്നത് പ്രാമാണികമായി തെറ്റാണെന്ന് തോന്നിയാൽ തിരുത്താനുള്ള ആ മനസ്സുണ്ട് ല്ലോ അതാണ് ശെരി
@pttalks5202
@pttalks5202 Жыл бұрын
നിനക്ക് ഈച്ചയുടെ സ്വഭാവം മാത്രമാണ ടോ നീ എത്ര പേരെ വ്യക്തിഹത്യ നടത്തിട്ടുണ്ടടോ
@chmsshk661
@chmsshk661 2 ай бұрын
മിസ്റ്റർ അനിൽ പേരോട് ഉസ്താദ് അന്നും ഇന്നും ഒന്ന് തന്നെ യാണ് പറയുന്നത്
@MuhammedBasheer-y6s
@MuhammedBasheer-y6s Жыл бұрын
ഇവരെ രണ്ട് പേരെയും സമസ്ത പുറത്തു ആക്കിയത് ആണ്
@Sadikalikunnathiyil
@Sadikalikunnathiyil 2 ай бұрын
പേരോട് ഉസ്താദ് പറഞ്ഞത് ശരിയാണ്..
@MahmudMahmudkunnumel
@MahmudMahmudkunnumel 3 ай бұрын
മരണപെട്ടുപോയാൽ അയാളുടെ നല്ലകാര്യങ്ങൾ എടുത്തു പറയുക എന്നാണ് ഇസ്ലാം പറയുന്നത് ബാക്കിട്ടുള്ളത് ദൈവ സന്നിധിയിലേക്
@thasmudheenthasmudheen9632
@thasmudheenthasmudheen9632 Жыл бұрын
ഉസ്താതെ ഞാൻ ആലപ്പുഴ ക്കാരൻ ആണ് ഞാൻ ഷെയ്ക്കുണ യേ കുറിച്ച് ഈ ഇടെ ആണ് കേൾക്കുന്നത്. ഇനി ഈ പദവി ഭാവിയിൽ കാന്ത പുരം ഉസ്താദ് കൊണ്ട് പോകുമോ എന്ന് ഒരു സംശയം. അല്ലാഹു എന്ന് ഒരുത്തൻ എന്ന് എത്ര ലാഗവതോട് ആണ് പറയുന്നത് ചിലർ കഅബ യേ കുറിച് വളരെ വില കുറച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. യാ അല്ലാഹ് ഇവർ കൊക്കെ വെളിവ് കൊടുക്കണേ..... യാ അല്ലാഹ്.
@meriaawazsuno2225
@meriaawazsuno2225 Жыл бұрын
ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ പിന്തുടർന്ന് നിസ്ക്കരിക്കാം.. എന്നാൽ ഈ തലേകെട്ടുകാർ സാദാരണക്കാരെ പിന്തുടർന്ന് നിസ്ക്കരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടൊ..? പുഞ്ചിരി ദാനമാണദല് പക്ഷേ.. പക്ഷേ തലേക്കെട്ടുകാർ പാവങ്ങളോട് പുഞ്ചിരിക്കറോ.. ഇങ്ങോട്ട് വന്ന് സലാം പറയുകയോ ഇല്ല. ചോദിച്ചവനെ മടക്കരുത്.. അവരോട് ആരും ചൊദിക്കുകയുമില്ല ചോദിച്ചിട്ട് ഒരു കാര്യവുമില്ല
@saleethpayyoli2318
@saleethpayyoli2318 Жыл бұрын
ഖുർആനിൽ പരാമർശിച്ച അതിന്റെ വ്യാഖ്യനം അത് മലക്കുകളെ കുറിച്ചാണ് K A P ഉസ്താദേ
@unitedagenciesutd744
@unitedagenciesutd744 Жыл бұрын
Dr, 👍👍👍
@rasheedlavanya1991
@rasheedlavanya1991 Жыл бұрын
കുറച്ചു നാൾ കഴിഞ്ഞാൽ AP വലിയൂപ്പൂപ്പ യുടെ കബർ സിയാറത്തു ചെയ്യാം
@muhammedlshaqfazili7092
@muhammedlshaqfazili7092 2 ай бұрын
Athinu mumb ninne ziyarath cheyyappettekkam
@MuhammedBasheer-y6s
@MuhammedBasheer-y6s 2 ай бұрын
ഈ മൂന് മൈക് കൾക്ക് പേരോട് ഉസ്താദ് നോട്‌ ഉള്ള വെക്തി വൈരാഗ്യം ആണ്
@musthafamusthafa84
@musthafamusthafa84 Жыл бұрын
ഉമർ (റ )ഉണ്ടായിരുന്ന കിൽ Ap യുടെ അവസ്ഥാ ഒന് ഓർത്തു നോക്കു?????
@mohammedkuttym3618
@mohammedkuttym3618 Жыл бұрын
💯🙏
@BadarudeenKhalid
@BadarudeenKhalid 2 ай бұрын
G
@BadarudeenKhalid
@BadarudeenKhalid 2 ай бұрын
Good
@flwer5394
@flwer5394 Жыл бұрын
കൃസ്തീയാനികൾ പറയുന്നത് കാന്ത പുരം അംഗീകരിക്കുന്നു. അഹ്സനുൽ ഖാലിഖീൻ എന്നാൽ ഒരുപാട് സൃഷ്ടാക്കളുണ്ടെന്ന് കാന്തപുരം പറയും
@abduljalalnazaruddin7545
@abduljalalnazaruddin7545 Жыл бұрын
Ap ക്ക്‌ അള്ളാഹു ഒരു അവസരം കൊടുത്തു. നന്നാകു
@moidujamshi6533
@moidujamshi6533 Жыл бұрын
കേരളക്കാർക്കല്ലാതെ മറ്റാർക്കും ഈ c m നെ അറിഞ്ഞൂടാ 😄
@jumailk2544
@jumailk2544 Жыл бұрын
Appo ബാക്കി വലിയ്യുകളെ അംഗീകരിക്കുമോ?
@abdurahman6187
@abdurahman6187 Жыл бұрын
അനിൽ കുളം കലക്കി..
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
ആത്മീയ ബിസിനസിന് തടസം നില്കാത്തവർ ലോകം നിയന്ത്രിക്കട്ടെ !
@kainhikainhi9167
@kainhikainhi9167 Жыл бұрын
ap ക്കാർ, സമ്പത്തു ജമാഹത്തിന്റെ വീര പരാക്രമികൾ
@beenakunju1343
@beenakunju1343 2 ай бұрын
Thankyou ഞാനോചിരാണ്
@rkakkidi3782
@rkakkidi3782 Жыл бұрын
പേരോട് ഉസ്താദ് പറഞ്ഞത് സ്വയം നിയന്ത്രണം ആണ് , അത് അല്ലാഹുവിന് മാത്രം ആണല്ലോ... അതെ സമയം എപി ഉസ്താദ് വ്യക്തമായി പറഞ്ഞുവല്ലോ ഈ പ്രയോഗം അല്ലാഹുവിനെ പറ്റി അല്ല എന്ന്...മറിച്ച് അവൻ കൊടുക്കുന്ന കഴിവ് ആണ് മറ്റുള്ളവർക്ക് ഉള്ളത്... അതും ഇമാം റാസി പറഞ്ഞ ഉദ്ധരണി പ്രകാരം.... പിന്നെ എവിടെയാണ് ചെങ്ങാതീ കുഴപ്പം.... ഇജ്ജ് ആദ്യം ഒന്ന് മനസ്സ് നന്നാക്കി വാ.. ന്ന അണക്ക് ഒക്കെ ക്ലിയർ ആവും... അല്ല,ഒരു മിനുട്ട്, അതേയ് അല്ലാഹുവിന് വലതും ഇടതും ഭാഗങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു ആ മുജാഹിദുകൾ അത അവടെ കുത്ത് കൂടണ്.. അതെന്താ അനക്ക് അങ്ങോട്ട് കാണാത്ത?? Ji വേല്ല്യ നിഷ്പക്ഷ കാരത്തി അല്ലേ... അതിനും ഒരു വീഡിയോ ഇറക്ക്.... ട്ടാ കുട്ടാ....
@shameerchalad2882
@shameerchalad2882 Жыл бұрын
നൗഷാദ് അഹ്സനി നല്ലോണം വെളുത്തിനു... കള്ളത്തരവും ശിർക്കും പറഞ്ഞ് പറഞ്ഞ് പോക്കറ്റ് വീർപ്പിച്ചു പുട്ടടിച്ചു കൊഴുത്തു സൗന്ദര്യം വെച്ചു 😄😄
@akberek9608
@akberek9608 Жыл бұрын
സർ ഈ ശിർക്കൻ വാദികൾക്ക് ഈടാൻ പറ്റിയ പേരാണ് മേ സിരി സർ ഈ പകര മേസിരിയെ താങ്കൾ ഉസ്താദ് എന്ന് വിളിക്കരുത്. മേസിരി മെക്കാട് എന്നീ പദങ്ങൾ ആണ് അവർക്ക് ചേരുക
@hopefully917
@hopefully917 Жыл бұрын
കാര്യങ്ങൾ നിയന്ത്രിക്കുന്നവരെക്കൊണ്ട് സത്യം.
@druabasheer
@druabasheer Жыл бұрын
ആ ഹും ഹും എന്നുള്ള ആ സ്വയം ചിരി ഉണ്ടല്ലോ ആളെ കളിയാക്കികൊണ്ടുള്ള ആ ചിരി അത് പണ്ടത്തെപ്പോലെ ഘനം പോരാ എന്നൊരു തോന്നൽ
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും Жыл бұрын
ഉചിതമായ ഉദ: ഹരണം.. എപിക്കും ജിഫ്രി തങ്ങൾക്കും അത്തും പിത്തുമാണ്. അവർ സ്വയം മാറി നിൽക്കാൻ സമയമായി. ബഹുമാനമൊക്കെ കിടന്നോട്ടെ. പക്ഷേ രണ്ടാളുടേയും വ്യാഖ്യാനങ്ങൾ ഈ വിശ്വാസത്തിന് എതിരാണ്. ഞാൻ ഒരു കെ എൻ എം കാരനായിരുന്നു. പക്ഷേ മുജാഹിദ് പ്രസ്ഥാനത്തിലെ ചില മുൻ കാല പണ്ഡിതരും മുൻ കാലങ്ങളിൽ ചില വേണ്ടാ തീനങ്ങൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതിവെച്ചു. അള്ളാഹുവിന് കയ്യുണ്ട് , അവയവങ്ങളുണ്ട് എന്നൊക്കെ. ഇപ്പോൾ ഞാൻ ഒരു തീരുമാനത്തിലെത്തി. ഒരു കെ എൻ എം ഉം വേണ്ട ഒരു ചുണ്ണിയും വേണ്ട. കാരണം ഇവരൊക്കെ അവരവരുടെ ചിന്തക്കും താൽപര്യങ്ങൾക്കും ആനുപാതികമായി വ്യാഖ്യാനിച്ചു എഴുന്നെളളിക്കുന്ന വാദഗതികളിൽ പലതും ശരിയായ ദീനിന്റെയും പ്രവാചകന്റേയും നിർദ്ദേശത്തിന് കടകവിരുദ്ധമാവാറുണ്ട് എന്നത് കൊണ്ടു തന്നെ.. ഖുർആൻ കൊണ്ടും ഹദീസു കൊണ്ടും വളരെ വ്യക്തമാണ് എന്താണ് അള്ളാഹുവിന്റെ ഏകത്വം എന്നത്. അതിന്നെതിരായി എത്ര വലിയ മിശിഹ വന്ന് വിഢിത്തം പറഞ്ഞാലും അത് കേൾക്കാനുള്ള ക്ഷമയോ ഉത്തരവാദിത്വമോ നമുക്കില്ല. എ പി ക്ക് സാമ്പത്തിക താൽപ്പര്യങ്ങൾ കാണുമായിരിക്കും. മർക്കസ് നോളേജ് സിറ്റിയിൽ ഭാവിയിൽ ഒരു വലിയ തീർത്ഥാടന കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ടോ ആവോ ! ഇവരുടെ വിശ്വാസം സ്ഥാപനങ്ങളും പള്ളികളും നടത്തിക്കൊണ്ടുപോകാൻ അതിനടുത്ത് ഒരു ജാറ മോ മഖാമോ ഉണ്ടായാലെ നടക്കു എന്നാണ്. ഒരു ജാറം കെട്ടി അവിെട ങ്ങളിൽ വരുന്ന ഹറാമായ ധനം ഉപയോഗിച്ചിട്ടാണ് സ്ഥാപനങ്ങൾ നടത്തുന്നതും അവിടെ വരുന്ന വിദ്യാർത്ഥികൾക്ക് മത മൂല്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതെങ്കിൽ പിന്നെ എങ്ങനെ അവിടെ നിന്ന് പുറത്ത് വരുന്ന പ്രൊഡക്ടുകൾ നന്നാവും. ഹറാമിൽ നിന്ന് ഹറാമേ ഉണ്ടാവു. അതു കൊണ്ട് പ്രവാചകൻ പറഞ്ഞത് പോലെ എല്ലാവരും ഖുർആനും സുന്നത്തും പഠിക്കാൻ ശ്രമിക്കുക. അതിലേക്ക് മടങ്ങുക. ഇസ്ലാമിനെ അപഹാസ്യ പാത്രമാക്കുന്ന ദജ്ജാലുകളിൽ നിന്നും ദീ നിന്നെ മോചിപ്പിക്കാൻ നല്ല പണ്ഡിതർ പുറത്ത് വരട്ടെ
@muhammedmusthafa2580
@muhammedmusthafa2580 Жыл бұрын
Vahabeeeeee
@alik.v3406
@alik.v3406 Жыл бұрын
പേരോടിന് ഹിദായത്ത് വിളിപ്പാടകലെ ചെമ്പ് തെളിഞ്ഞു വരുന്നു മാശാ അല്ലാഹ്
@ahammedshah5691
@ahammedshah5691 Жыл бұрын
ഇത് അനിവാര്യമായ ശിക്ഷയാണ ഇവർ വിതച്ചത് വിതച്ചത് ഇവർ കൊയ്യുകയാണ് ഇനി കാന്തപുരത്തെയും ഇവനൊന്നും അവൻ ഒക്കെ വിളിക്കുന്ന കാലം വിദൂരമല്ല
@abdurahimanarp6038
@abdurahimanarp6038 Жыл бұрын
പേരോടിൻ്റെത് അണികൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള തത്രമാണ്
@vr1zmart-yx7iw
@vr1zmart-yx7iw Ай бұрын
jaaiz ആയ ഒരു സിഫത്ത് അല്ലാഹുവിന് ഉണ്ട്.. അതും കൂടെ പരിഗണിച്ചാൽ മതി.. ആരും അല്ലാഹുവിന് അതിർ വരമ്പ് ഉണ്ടാക്കേണ്ട ..!
@muhamedali6782
@muhamedali6782 2 ай бұрын
അല്ലാഹുവിന് സ്വയം കഴിവില്ല എന്ന് . ഹവ് എത്ര അദ്ഭുതമല്ലെ Ap ക്ക് ഈ മാനുണ്ടാവാൻഉ....സ്താദിന്റെ അനുയായികളെങ്കിലും പ്രാർഥിക്കട്ടെ..
@mohsinsalih3372
@mohsinsalih3372 Жыл бұрын
പേരോട് ഈ പറയുന്നതൊന്നും ആരും മുഖവിലയ്ക്കിടക്കേണ്ടതില്ല. നിങ്ങളെപ്പോലുള്ളവരുടെ ഇടപെടലുകൾ സമൂഹങ്ങളിൽ വലിയ സ്വാധീനം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് അതിനൊക്കെ ചെറിയൊരു അളവിൽ തടയിടുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് ചിലപ്പോഴൊക്കെ ഇയാൾ സത്യം പറയാറുള്ളത്. ആദ്യമായി തിരുത്തേണ്ടത് ഇദ്ദേഹത്തിന്റെ ഉസ്താദിനെയാണ്. പേരോട് തന്നെ പറഞ്ഞില്ലേ ഈയടുത്ത് അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പേരിൽ വമ്പൻ കളവ് രണ്ടാളുകൾ തർക്കവുമായി പ്രവാചകന്റെ അരികിൽ വന്നു സ്വത്തു തർക്കമായിരുന്നു എന്റേതാണ് സ്വത്ത് എന്നു ഒരാൾ മറ്റൊരാൾ അവന്റേതാണെന്ന് പറഞ്ഞു. പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു നിങ്ങളിൽ ആരാണ് വാദിക്കുന്നത് നൽകുക. പക്ഷേ കളവു പറഞ്ഞുകൊണ്ട് നിങ്ങൾ ആ സ്വത്ത് എന്നിൽ നിന്ന് നേടിയെടുത്താൽ നരകത്തിന്റെ ഒരു ഭാഗമാണ് നിങ്ങൾ കൊണ്ടുപോകുന്നത് എന്ന് ഓർക്കണം. ഇവിടെ പേരോട് പറയുന്നു ഇവർ വാദിക്കുന്നതിന് മുമ്പ് തന്നെ പ്രവാചകൻ അറിയാമായിരുന്നു ആരുടേതാണ് സ്വത്ത് എന്ന് പക്ഷേ പ്രവാചകൻ ഇവരുടെ വാദങ്ങൾക്ക് അനുസരിച്ച് വിധി പറഞ്ഞു. സത്യത്തിൽ അദൃശ്യം അല്ലാഹുവിന്റെ പ്രവാചകൻ അറിഞ്ഞിട്ടും വാക്ക് സാമർത്ഥ്യം കൊണ്ട് ആരാണോ സമർപ്പിച്ചത് അവർക്ക് വിധി പറഞ്ഞു കൊടുത്തു. ഇങ്ങനെ അദൃശ്യം അറിഞ്ഞിട്ടും അത് തുറന്നു പറയാതെ മൂടിവച്ചു എന്നത് അല്ലാഹുവിന്റെ പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് പേരോട് പറഞ്ഞത് കളവാണ്
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
വെറും കളവല്ല. നരകം ഉറപ്പാക്കുന്ന കളവ്
@rasheedrahman6969
@rasheedrahman6969 Жыл бұрын
Sathyamanu
@muhammedazharudheent.p.1756
@muhammedazharudheent.p.1756 Жыл бұрын
Well said 👍
@iskaismailiskaismail2288
@iskaismailiskaismail2288 Жыл бұрын
ഇതൊക്കെ തുടങ്ങിയത് തന്നെ അയാളും വലിയ ഉസ്ഥാദുമാണ് പിന്നെ ഇപ്പോ ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങി എന്ന് മനസിലാക്കിത്തുടങ്ങി
@comment6567
@comment6567 Жыл бұрын
ഇമാം റാസിയുടെ പേരിൽ കരും നുണയാണ് കാന്തപുരം പറഞ്ഞത് . ഇമാം റാസിയുടെ അത്തഫ്സീറുൽ കബീറിൽ " ഫൽ മുദബ്ബിറാതി അംറൻ " എന്ന ആയത്തിന്റെ തഫ്സീർ മുഴുവനായി വായിക്കുന്ന ഏതൊരാൾക്കും അക്കാര്യം വ്യക്തമായി മനസ്സിലാകും . തനിച്ച യഹൂദികളുടെ വേലയാണ് ഈ ചങ്ങാതി ചെയ്തിട്ടുള്ളത്
@nusrathk8614
@nusrathk8614 Жыл бұрын
മുഗൾ സാമ്രാജ്യ തിൽ അക്ബർ ചക്രർത്തിയുടെ ദീൻ ഇലാഹീ വന്നു, ഇവിടെ പുതിയ മറ്റൊന്ന് രൂപം കൊള്ളുന്നു
@mknaseermoosa2631
@mknaseermoosa2631 Жыл бұрын
ഈ മേസ്ത്രി മാരെ വിളിക്കേണ്ടത് വേറെ പേരാണ്
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Жыл бұрын
പേരോടിന് വരേ വിവരം വച്ചു തൗഹീദ് പറഞ്ഞുതുടങ്ങി
@AbdulRazak-h3u
@AbdulRazak-h3u 2 ай бұрын
ഈ സ്റ്റേജിലും സദസ്സിലും തലച്ചോറുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ മജ്ദൂബായ കാക്ക ഇങ്ങെനെ തള്ളുമായിരുന്നില്ല
@musthafak7003
@musthafak7003 2 ай бұрын
ഇപ്പോൾ താനൊന്നും അറിയാത്ത ഒരാളുണ്ട് ചുഴലി മൗലവി അയാളുടെ ഈ അടുത്ത് നടന്ന പ്രസംഗമൊന്നും താൻ കേട്ടിട്ടില്ലെന്ന് തോന്നുന്നു താൻ എപ്പോഴെങ്കിലും നിഷ്പക്ഷമായി ഒന്ന് സംസാരിക്കുന്നത് കാണാൻ മരിക്കുന്നതിനു മുമ്പ് ആഗ്രഹമുണ്ട് ആഗ്രഹമുണ്ട്
@ahmmedkuttyykk8420
@ahmmedkuttyykk8420 2 ай бұрын
ആരെന്ത് പറഞ്ഞാലും ശരി സമസ്തക്കാരും കാന്തമതക്കാരും വ്യക്തമായ വഴികേടിൽ തന്നെയാണ്. തുലാസിന്റെ ഭാരം ഒപ്പിക്കാൻ വേണ്ടി എല്ലാ മതസംഘടനകളും ഒരുപോലെയാണെന്നും ഞാൻ ഒരു പക്ഷവും പിടിക്കുന്നില്ലെന്നും പറയുന്നതിൽ ഒരർഥവുമില്ല.
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2,3 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 49 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН