2018 എന്ന സിനിമയിലെ അവസാന ഭാഗത്ത് സുധീഷും കുടുംബവും സ്വന്തം വീടിന്റെ അകത്ത് പ്രളയജലത്തിൽ മുങ്ങിപ്പോയ രംഗങ്ങൾ ഓർമ്മ വരുന്നു
@ഷാജികോഴിക്കോട് Жыл бұрын
ആ കാലം എനിക്ക് ഓർക്കാൻ വയ്യ
@S8a8i Жыл бұрын
അടുത്ത കാലം കൊടും വരൾച്ചയുടേതാണ് 😢
@Vaikkarakishore Жыл бұрын
കേൾക്കാൻ സാധിക്കുന്നില്ല 😢
@KERALADJRODSHO18 Жыл бұрын
യിങ്ങനെ പ്രളയം യുള്ളവരുടെ ക്യാഷ് അല്ലെ പിണറായി സർക്കാർ പൊക്കിയദ് അധ് ആരും മറക്കരുത് 🙏
@safeervm6080 Жыл бұрын
അപ്പോ തന്ന അരിക്ക് അല്ലെ മോഡി വില പറഞ്ഞത്
@delphygeorge7319 Жыл бұрын
@@safeervm6080😂😂😂😂
@shortcut_ytshorts Жыл бұрын
2019 Nilambur flood 😞
@basheergroup3032 Жыл бұрын
മരിക്കുന്നത് വരെ പെൺപിള്ളേർ എവിടെ ആയിരുന്നു, മരിച്ചപ്പോ നക്കാൻ വന്നല്ലോ ഉളുപ്പില്ലാത്തവർ
@mrdevileditz4155 Жыл бұрын
അതങ്ങനെയാ സഹോ. പണം മതി എല്ലാർക്കും. 😊😊
@nishadhnishadh890 Жыл бұрын
പ്രളയ ഫണ്ട് വന്ന സമയം ശബരിമല പ്രശ്നം എടുത്തിട്ട് പിണറായി സർക്കാർ പിന്നെ നോക്കിയപ്പോൾ ഫണ്ടും ഇല്ല ശബരിമല പ്രശ്നവും ഇല്ല , കിട്ടിയത് മാധ്യമങ്ങൾക്കും സർക്കാരിനും
@neethumolsinu6384 Жыл бұрын
Pavom🙏
@promisepromise7321 Жыл бұрын
ആ പ്രളയം മണിയശാനും വിവരം കെട്ട ഉദ്യോഗസ്ഥരും മാത്രം ആണ് ഉത്തരവാദികൾ
@safeervm6080 Жыл бұрын
ഉത്തര ഖണ്ടിൽ എല്ലാ വർഷവും പ്രളയം ഉണ്ട് അത് മോഡി വക ആയിരിക്കും
@ROLEXsir666 Жыл бұрын
@@safeervm6080 ഇവിടുത്തെ കാര്യം പറയടാ അവരാതി കമ്മി.. 😡😡😡😡..... ആരാടാ ഉത്തര വാദി 😡😡😡
@sunithaunni195 Жыл бұрын
ബാക്കി എല്ലാ സംസ്ഥാനങ്ങളിൽ മോദി യാണ് കാരണക്കാരൻ
@00B13 Жыл бұрын
@@safeervm6080 It is not the same situation in Kerala. There was a severe mismanagement from dam authorities. There is a protocol in place of reducing water levels gradually well before the monsoon hits. The water was stored against the protocols which authorities later justified as because of droughts and less than expected rain the years before. It was a lame excuse. The Kerala Flood 2018 happened only because sudden release of all dams in one go. It was a flash flood caused by dam mismanagement. There were reports confirming it. This criminal negligence and mismanagement is buried under mud with money and power. It is not a surprise if it was done on purpose. It is also to be noted that there is constant communication line between weather stations and dam management. The warning for heavy rains was passed to the dam management ahead of time. But the authorities waited for all of the dams to fill up and release all in one go. This was also against the protocol to release all of the dams the same time but it was inevitable as the dam mismanagement caused the situation to do it such a way. This is why the Electricity Minister during the period is responsible and blamed for the 2018 flood.
@rimalhyz8686 Жыл бұрын
Allah pralayathinte ഭീകരത.....ath anubavichavarkke ariyooo
@sreelakshminair1638 Жыл бұрын
😢
@vismayaachu6284 Жыл бұрын
Aa ammede avstha orkan vayya eswara..ah filml aa scene kandapo thanne nenjil theeyayirunu.ath neril anubavicha aa amma😢
@petercs7073 Жыл бұрын
മണിയാശാന് സ്തുതി
@nishadhnishadh890 Жыл бұрын
എല്ലാം കണ്ടും കേട്ട് ജീവിച്ചു പോകുന്ന പൊട്ടനും മണ്ടനും ബുദ്ധിയുള്ളവരും
@thankgod4086 Жыл бұрын
Daivame enthellam sahichu
@sajeevanp.s.7695 Жыл бұрын
Ammayuday sankadam kandittu sahikkan pattunnilla.
@lbc1442 Жыл бұрын
Aa pralayam orkumpol innum nenchile vingal aanu ea amma....
@sujigeorge4417 Жыл бұрын
🙏
@akbarrv4101 Жыл бұрын
എന്ത് വന്നാലും ജനങ്ങൾ പഠിക്കില്ല.
@ashrafmannumpadikkal2771 Жыл бұрын
😭😭😭
@rakeshnambiar94317 ай бұрын
😢😢😢😢😢😢😢
@nasarnasarmoyil3990 Жыл бұрын
അമ്മയുടെ വാക്ക് കേട്ടു കണ്ണ് ഇടറി
@omanakuttanpillai Жыл бұрын
😫😣😥
@user-ol1nm3rk4p Жыл бұрын
PINUVUM KOOTARUM KODIKAL UNDAKKIYA YEAR😎
@ADF____710 Жыл бұрын
2018😭💔🌍🥀🥀🥀🌹⛈️
@Sigmamale445 Жыл бұрын
അന്നമ്മവർഗീസിന്റെ മുന്നിൽ മൂന്ന് പേര് മുങ്ങി ചത്ത് മലത്തു അത് കണ്ട് അന്നമ്മ ഒരു സെൽഫി എടുത്തു 🤣🤣
ഈ പറയുന്നത് ഒന്നും മനസിലാവുന്നില്ല പുള്ളിക്കാരിതന്നെ പറഞ്ഞു മോനെ ഞാൻ തോളെ കേടത്തി എന്നു പിന്നെ പറഞ്ഞു എനിക്കു അറിയില്ല മോൻ എന്റെ അടുത്ത് ഉണ്ട് എന്ന് 🤔
@embroiderybyshifa4066 Жыл бұрын
Urangipoykum
@jisharaju4642 Жыл бұрын
വീടിനകത്തു നിറയെ വെള്ളമാണെന്നു പറഞ്ഞ ഫോൺ നനയുന്നകൊണ്ട് കൈ പൊക്കി പിടിച്ചു കൊണ്ട് നിന്നു എന്ന് പറഞ്ഞു പറഞ്ഞു ഞാൻ ബോധം കേട്ടു എന്ന് ബോധം കേട്ടാൽ ആ പുള്ളിക്കാരി നേരെ വെള്ളത്തിൽ അല്ലേ വീഴേണ്ടത് അങ്ങനെ ആവുമ്പോൾ പുള്ളിക്ജരുടെ മൂക്കിലും വായേലും വെള്ളം കയറില്ലെ
@iam7779 Жыл бұрын
എടെ മരണത്തെ മുന്നിൽ കാണുന്ന നിമിഷം എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല അതോക്കെ പിന്നീട് വിശദീകരിക്കുമ്പോൾ തെറ്റാം
@aibinsworld7529 Жыл бұрын
സ്വബോധം നഷ്ടപ്പെട്ടതായിരിക്കും
@kingjonstark007got Жыл бұрын
Pacha theri parayan ariyanjittalla സ്ഥിര ബുദ്ധി ഇല്ല എന്ന് കരുതി ക്ഷമിക്കുന്നു 😡