എല്ലാം നഷ്ടപ്പെട്ടിട്ടം സങ്കടവും നിരാശയും ഉള്ളിലൊതുക്കി അവൻറെ സംസാരം കേട്ട് ശരിക്കും സങ്കടം തോന്നി..
@sakkirhussainmh59323 жыл бұрын
മിടുക്കൻ കുട്ടിയാണ്. ഇവൻ വിദ്ധ്യാഭ്യാസ പരമായി ഉന്നധിയിൽ എത്തുകയും. നല്ലൊരു ഉദ്യോഗസ്ഥനുമായി ഉയരങ്ങളിൽ എത്തട്ടെ. ഇനി ഒരു വീടിന്റെ കാര്യം. ഒരു സുരക്ഷിതമായ സ്ഥലത്ത് നല്ലൊരു വീടുണ്ടാകുന്നതിന് നല്ലവരായ ആളുകൾ തയ്യാറാകുമെന്നു വിശ്വസിയ്ക്കുന്നു. നല്ലത് വരട്ടേ.
@gueykj5 ай бұрын
How can I help the child ?
@m.r.shylasekar78145 ай бұрын
Yes I also want to help
@alimuhammed52943 жыл бұрын
മോനേ ഞങ്ങൾ സഹായിക്കം മോൻ വിഷമിക്കാതെ എല്ലാം ശരിയാകും ❤😪
@aseesasees29873 жыл бұрын
Alhamdhulillah
@lalisaroseanne67153 жыл бұрын
Mashallah
@rk.ksponnuvlog54803 жыл бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ മന്ത്രി പിന്നെ എന്തിനാ ഇരിക്കിന്ന് അയാൾ ഇതൊന്നും കാണുന്നില്ലേ
ഈ ദുരന്തം രാത്രിയുടെ യാമങ്ങളിൽ എല്ലാവരും സുഖനിദ്രയിലാണ്ട ഒരു സമയത്തായിരുന്നേൽ എന്തായിരിക്കും അവസ്ഥ, വിലപ്പെട്ട എത്ര ജീവനുകൾ കൂടി നഷ്ട്ടപ്പെട്ടേനെ, ദൈവത്തെ നാം മറക്കരുത്. മനുഷ്യർ തമ്മിൽ പരസ്പര സഹകരണത്തോടെ കഴിയുക, മതങ്ങൾ കൊണ്ട് ആരും വേലിക്കെട്ടുകൾ തീർക്കരുത്, പ്ലീസ്
@sheela54623 жыл бұрын
🙏🙏🙏🙏🙏
@safooraedathodi47453 жыл бұрын
Very well said
@shaheennellaya21353 жыл бұрын
💯💯
@nishanashefeek87955 ай бұрын
😢😢😢
@minimolaalinaalin25094 ай бұрын
മോന് ❤️ നഷ്ടപ്പെട്ട വീട് ദൈവം നൽകാൻ പ്രാർത്ഥിക്കുന്നു പഠിച്ചു മിടുക്കൻ ആകൂ ദൈവം അനുഗ്രഹിക്കട്ടെ ഈ മോൻ നിൽക്കുന്ന സ്ഥലത്തു പൊട്ടാത്ത ഒരു വഴിയും ഒരാൾ ബൈക്കിൽ പോകുന്നതും കാണാം ഇവിടെ എങ്കിലും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ അപകടം സമയത്ത് വന്നു നിന്നിരുന്ന എങ്കിൽ ദൈവമേ 🙏🏽
@renjunimvlogs77843 жыл бұрын
ഈ കുട്ടിയുടെ details പറയു. സഹായിക്കാൻ എല്ലാവരും ready ആണു
@ChristianFaithLife3 жыл бұрын
❤️
@binoyvishnu.3 жыл бұрын
അവ്യക്തയോടെ ഉള്ള വാർത്തയാണല്ലേ ഇപ്പോഴത്തെ മാധ്യമ നിലവാരം
@adwaith_adhu57513 жыл бұрын
I am also
@simna83533 жыл бұрын
Plz give details about that boy
@abdulazeezc42713 жыл бұрын
Details
@annammavarghese20903 жыл бұрын
കണ്ണുനീർ.കൂടാതെ ഇതൊന്നും കേൾക്കാൻ കഴിയില്ല.. അപോൾ അവരുടെ വേദന എത്രമാത്രം.?
@drarunaj3 жыл бұрын
ബാധിച്ചവരുടെ ബാങ്ക് അക്കൗണ്ട് കൂടി തരിക... നേതാക്കളുടെ നിധിയിലേക്ക് 10 പൈസ കൊടുക്കില്ല.... നേരിട്ട് അയച്ചാലെ ഇവരിൽ എത്തൂ..
💯... സർക്കാർ ഫണ്ട് ലേക്ക് അയക്കരുത്... നേരിട്ട് ഇവർക്ക് തന്നെ കൊടുക്കണം
@shoukathali77853 жыл бұрын
മകനെ നിന്റെ വാക്കുകൾ കേട്ടിട്ട് സഹിക്കുന്നില്ല. നിങ്ങൾക്ക് സുമനസ്സുകളുടെ സഹായവും ദൈവത്തിന്റെ സുരക്ഷയും ഉണ്ടാകും തീർച്ച
@n.m.saseendran72703 жыл бұрын
How clearly he is reporting the incidents. Very smart boy. All will help him. God bless him and his family.
@aryasuresh.c68983 жыл бұрын
Reality
@888------3 жыл бұрын
Idiot that was his house..he is not any tv anchor 😲
@n.m.saseendran72703 жыл бұрын
@@888------ Mind your comments. I very well know that he is reporting about his lost house
@ushakumaric98963 жыл бұрын
മോനേ.... നല്ലൊരു വീട്, നല്ലൊരു സ്ഥലത്തു നിങ്ങള്ക്ക് ഉടൻ ഉണ്ടാകും... എല്ലാരും സഹായിക്കും.
@salimaalammas87173 жыл бұрын
വിഷമിക്കണ്ട മോനെ എല്ലാവരും സഹായിക്കാം 😢😢
@salamt94853 жыл бұрын
നമ്മുക്കുണ്ടാക്കണം നല്ലെരു സുന്ദര വീട് ഇന്‍ഷാള്ളാഹ്
@kmar000073 жыл бұрын
നമുക്ക് ഇനി പുഴയോരത്ത് വീട് വേണ്ട,, ഇനിയും കാലവർഷകെടുതിയെ ഭയക്കാതെ വേറെ നല്ലൊരു സ്ഥലത്ത് വീട് വെക്കാം നല്ലവരായ എല്ലാ വരും കൂടെ ഉണ്ടാവും..
@soorajsivakumar24193 жыл бұрын
Yes
@888------3 жыл бұрын
ശരി ബറീൻ വീട് വാങ്ങി kodukk കയ്യേറ്റ മാഫിയക്ക്😀😀
@lijorachelgeorge50163 жыл бұрын
@@888------ നിങ്ങൾ fake ആണല്ലേ. ഈ പേരിൽ പല videos ലും എതിർത്തുള്ള comments കണ്ടിട്ടുണ്ട്. എന്നാൽ പറയുന്നതിൽ തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള വർത്താനം ആണ് കൂടുതൽ തോന്നിയിട്ടുള്ളത്.
@shihabudheenbabu33645 ай бұрын
എല്ലാം നഷ്ട്ടപ്പെട്ടിട്ടു ജീവൻ തിരിച്ചു കിട്ടിയ സന്തോഷമാകാം. ഇത്രയും നന്നായി മോൻ സംസാരിക്കുന്നത്. നല്ല കുട്ടി ❤
@abdulgafoorkp78133 жыл бұрын
മോനേ വിഷമിക്കരുത്. എല്ലാവരും ഒപ്പമുണ്ട്. എല്ലാം ശരിയാവും
@josephpt72863 жыл бұрын
ഇവിടെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് നമ്മുടെ സഹോദരങ്ങളുടെ വേദന പങ്കിട്ട്,അവരെ ജീവിതത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് ഉയർത്തണം 🔥
@noor.cazrod86383 жыл бұрын
🥰🥰🥰
@maamoos36263 жыл бұрын
😔സാരല്യ മോനെ, ദൈവം എടുത്തതിനെക്കാൾ വലിയ വീടും സൗകര്യവും തരട്ടേ, 🤲
@jithinsthomas59363 жыл бұрын
തളരരുത് മോനെ എല്ലാം ശരിയാകും ദൈവം കൂടെ ഉണ്ട് 😢🙏🙏🙏
@faseelakabeer83543 жыл бұрын
ആ മോന്റ സംസാരം കേട്ടിട്ട് വലിയ ദുഃഖം തോന്നുന്നു. സഹായിക്കാൻ കഴിവുള്ളവർ സഹായിക്കുക. ഇന്നത്തെ സാഹചര്യത്തിൽ ഒരു വീട് വെക്കാൻ ഒരുപാട് പണം വേണ്ടിവരും
@riyas201013 жыл бұрын
എല്ലാം ശെരിയാകും മോനെ സമാധാനപ്പെട്...... നിന്റെ വിഷമത്തിൽ ഞാനും പങ്ക് ചേരുന്നു. By
@ashraf.arakkalashraf.arakk10283 жыл бұрын
ഒരു താണ്ടവം കഴിഞ്ഞു, സഹിക്കാൻ പറ്റുന്നില്ല, മോൻ വിഷമിക്കണ്ടഅധികാരികൾ അല്ലാത്ത മനുഷ്യർ ഉണ്ടല്ലോ എല്ലാരും സഹായിക്കും,
@renjunimvlogs77843 жыл бұрын
തകർച്ചയിൽ നിന്നും എല്ലാം വീണ്ടും പടുത്തുയർത്താൻ ഒരുപാട് പേര് നിങ്ങളോടൊപ്പം ഉണ്ട്.
@888------3 жыл бұрын
എവിടെ?കുറച്ച് ആൾക്കാരെ എനിക്കും വേണം ഭൂമി കയ്യേറി വീട് വെക്കാൻ 😀👍👍🙏
സഹായം ചെയ്യാൻ അഗ്രഹിക്കുന്നവർ പരമാവധി നേരിട്ടെത്തിക്കാൻ പരിശ്രമിക്കുക...👍🏻👍🏻👍🏻
@razakpc57473 жыл бұрын
നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് മോനേ എന്നാലും ഒരു പ്രതീക്ഷ ഉണ്ടാവും നമ്മുടെ നാട് അല്ലേ ഈ വീഡിയോ കാണുന്ന ആരെങ്കിലും ഈ മോനെ സഹായിക്കാതിരിക്കില്ല🙏🏻
@anliyaalphonsa19763 жыл бұрын
ദുരിത്തിൽ പെട്ടവർക്ക് സഹായം ലഭിക്കണമെങ്കിൽ നേരിട്ട് തന്നെ കൊടുക്കണം. സർക്കാരിന്റെയോ മറ്റോ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ എത്തേണ്ടവർക്ക് എത്തില്ല...
@shibujosephpr3 жыл бұрын
Yes.
@haseeskitchen10763 жыл бұрын
നല്ല മോൻ... ഇവൻ ഭാവിയിൽ വലിയ നിലയിൽ എത്തും... ഇന്ഷാ അല്ലാഹ്..👍
@shamsudheenpk11003 жыл бұрын
സർക്കാർ ഫണ്ടിലേക്ക് കൊടുക്കരുത്, ഒരു പാർട്ടിയെയു വിശ്വസിക്കരുത്, കട്ട തിന്റെ ബാക്കിയെ പാവങ്ങൾക് കിട്ടുകയുള്ളു
@shaheennellaya21353 жыл бұрын
സത്യം നേരിട്ട് എത്തിക്കാൻ ശരമിക്കുക
@joyaugustine26903 жыл бұрын
സ്വന്തമായി വീട് നിർമ്മിക്കാൻ സ്ഥലം ഇല്ലാത്തവരാണ് നദീതീരങ്ങളിലെ പുറമ്പോക്ക് ഭൂമികളിൽ ചെറിയ വീട് വച്ച് താമസിക്കുന്നത്. കേരളത്തിൽ മിച്ചഭൂമികൾ ധാരാളം ഉണ്ട്. കള്ള ഭൂമികളും ഉണ്ട്. സ്വദേശത്തും വിദേശത്തും അമിത കള്ളപ്പണശേഖരം ഉള്ളവരും ഉണ്ട്. ഇതൊക്കെ കണ്ടു കെട്ടി ഇത്തരക്കാരെ സംരക്ഷിക്കാൻ വ്യക്തി പ്രാഭവമുള്ള ധാർമ്മികതയുള്ള ഇച്ഛാശക്തിയുള്ള അഴിമതി മുക്തരായ ഭരണാധികാരികൾ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
@moosakuttycp31063 жыл бұрын
വി ക്ഷമം വേണ്ട സർക്കാർ ഒപ്പമണ്
@Truthmedia0073 жыл бұрын
ആരെങ്കിലും മുന്നിൽ നിന്ന് ഒരു crowd ഫണ്ടിങ്ന് തുടക്കിമിടൂ ,നമുക്ക് ശരിയാക്കാം
@omanaasokan81983 жыл бұрын
പൊന്നു മോനെ നെഞ്ചുപൊട്ടി പോകുന്നല്ലോ... സാമ്പത്തികമായി എനിക്ക് സഹായിക്കാൻ പറ്റില്ലെങ്കിലും പ്രാർത്ഥനയോടുകൂടി കാത്തിരിക്കാം.. പൊന്നു മോന് ഒരു വീട് ആകുന്നതും കാണാൻ...
@rajeshpanamanna78315 ай бұрын
നല്ല. വിഷമം. ഉണ്ട്. ഇത് കേൾകുമ്പോൾ..എല്ലാം. ശരിയാകും. മോനെ.....
@SheebaCK-r6n5 ай бұрын
മോനെ ദൈവം കൂടെ ഉണ്ട് കൂടെ ഞങ്ങള് എല്ലാവരും പപറ്റുന്ന പോലെ സഹായിക്കാം
@myindiamylife91993 жыл бұрын
മുസ്ലിമേ നീ ഒരിക്കലും നോക്കി നിൽക്കരുത്.... മുസ്ലിമേ നീ ആണ് ഈ ഇന്ത്യയുടെ സമ്പത്ത്
ഇത് തന്നെയാ നാശം വരുത്തി. യത്.'''' എന്നിട്ടും മനസിലായില്ലേ...ഹോ...
@chechic41973 жыл бұрын
മോനെ സഹായിക്കം 💞💓❤️💕😘
@rtr7173 жыл бұрын
വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം
@nadhirshajalalludeen73053 жыл бұрын
U R really strong man
@pradeeshkumar57955 ай бұрын
അമ്പലവും പള്ളിയുമൊന്നും ഇപ്പോൾ ഇല്ല... പ്രകൃതിയാണ് ഏറ്റവും വലിയ ദൈവം...😢😢
@littleideaentertainments21903 жыл бұрын
ഹൃദയഭേദകമായ കാഴ്ചയും മോൻ്റെ വാക്കുകളും കണ്ണു നിറയുന്നു കണ്ണാ ..
@abdulnishadk.aabdulnishadk10703 жыл бұрын
നീ പേടിക്കേണ്ട മോനെ കേരളം മൊത്തം നിന്റെ ഈ നിഷ്കളങ്കത സംസാരവും മോന്റെ മനസ്സിൽ എരിയുന്ന വേദനയും ഏറ്റെടുക്കും. ഈ ആർജവം എന്നും മോൻ തുടർന്നു പോരുക...
@rtr7173 жыл бұрын
വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം
@hameeda1853 жыл бұрын
Paavam kutti 😥😥💔💔
@ellanjanjayikum90253 жыл бұрын
So sad news God bless you makkale Thanks for the vedio God bless you all
@muhammedbasheer83115 ай бұрын
മോനെ ദൈവം നമ്മുടെ കുടെ ഉണ്ട് kerala ജനത നിങ്ങളെ സഹായിക്കും ❤️🙏
@sibu87095 ай бұрын
ദുരന്തത്തിനിരയായ വരിൽ ബാക്കിയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി ജനങ്ങൾ സഹായം ചെയ്യണമെന്നുള്ളവർ.. നേരിട്ട് കൊടുക്കണം സഹായം.. പണം അവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണം..
@ambilit15683 жыл бұрын
Monte address kitan vazhy ille.... 😑
@jrvlog25383 жыл бұрын
Mone enikkum veedilla. 3 sent bhumi mathram. Janum Monte dhukkathil pank cherunnu. Monk nallaru veedu shariyavatte. 🙋🏻♀️🙋🏻♀️🙋🏻♀️
@frenlymediadigital3 жыл бұрын
Allah is there, he will give new home soon...
@raziamohammedkutty66783 жыл бұрын
മോനെ ഞങ്ങൾ തീർച്ചയായും സഹായിക്കും. മോൻ വിഷമിക്കരുത്. മോന് മോന്റെ അച്ഛനെയും അമ്മയേയും മറ്റു ബന്ധുക്കളെയും ദൈവം രക്ഷിച്ചില്ലേ. അതിന് ദൈവത്തിന് നന്ദി പറയണം. Crowd funding തുടങ്ങിയോ? ഞങ്ങളുടെ സഹായവും സപ്പോർട്ടും കൂടെയുണ്ട്.
@rashmi.m.p79115 ай бұрын
മോനെ സങ്കടപ്പെടുത്തല്ലേ 😢😢 ദൈവം മോനെ കൈയ് വെടിയില്ല എല്ലാവരും സഹായിക്കും
@muneerakh26073 жыл бұрын
ജീവൻ പോയില്ലെങ്കിലും ഞങ്ങളുടെ Pathar ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഞങ്ങൾ പുതിയ ഒരു ജീവിതത്തിൽ ആയി. അതുപോലെ ഇവരും കരകയറും. Insha Allah
@OMANAKUMARYVPvpo5 ай бұрын
ജീവൻ കിട്ടിയല്ലോ നന്ദി❤
@_prahlad_19_3 жыл бұрын
I cant understand this language but his face tell everything
@philomenaantony92503 жыл бұрын
ഭൂമിയെ ഗൗരവമായി കാണണം എന്ന് പാഠം ഉൾക്കൊണ്ട് ഇവരുടെ ജീവിതത്തിന് സഹായവും സർക്കാരിന്റെ പകൽ നിന്ന് ലഭിക്കട്ടെ... .
@sinijo63803 жыл бұрын
വിഷമിക്കണ്ട എല്ലാം ശരിയാകും
@rtr7173 жыл бұрын
വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം
@ewanhyzin12613 жыл бұрын
Accound number evide?
@arunimajayan78413 жыл бұрын
Gpay ollu
@FasalMusicAndVlog5 ай бұрын
പക്വതയുള്ള കൊച്ചു മോൻ..... ദൈവത്തിന്റെ സഹായം ഉണ്ടാകും.......ഓരോ രൂപത്തിൽ
@habeebhabeeb85173 жыл бұрын
പക്വത ഉള്ള മോൻ,, സാരമില്ല മോനെ നമ്മൾ ഉണ്ട്, നീ ഭയപ്പെടേണ്ട,
@AnoopKumar-jh9iz3 жыл бұрын
മോനേ,നഷ്ടപ്പെട്ടതില്‍ അധികം ദെയ് വം നിങ്ങള്‍ക്ക് തിരിച്ചുതരട്ടെ 🙏
@southindianremix28153 жыл бұрын
ഇവിടെ ആലപ്പുഴയിലും കുറെ വിട് കടല് കേറി പോയിട്ട് ഉണ്ട്.. ആദ്യം ഒക്കെ ന്യൂസ് ഒക്കെ ഉണ്ടായിരുന്നു.. അതിന്റെ ട്രെന്റ് കഴിഞ്ഞപ്പോൾ എല്ലാവരും അവരെ മറന്നു.....
എല്ലാവരും സഹായിക്കും മോനേ എല്ലാം നമ്മൾക്ക് തിരിച്ച് പിടിക്കാം.inshaallah
@nandakumar26133 жыл бұрын
kunna
@midhunlalmithra21743 жыл бұрын
സഹിക്കാൻ പറ്റുന്നില്ല 😔
@muhammedshahabaz31387 ай бұрын
😢😢😢😢😢😢😢😢😢😢😢😢
@ലാവെൻഡർകിച്ചൻ3 жыл бұрын
ഇനിയും ഇതു ആവർത്തിക്കും. നല്ല സ്ഥലം നോക്കി വീട് വയ്ക്കണം ഇനി. ജീവനും ഭിഷണി ഉള്ള മണ്ണ് ഇനി വേണ്ട... അവിടം വിട്ടു പോകുക മക്കളെയും കൊണ്ട്
@rtr7173 жыл бұрын
വീട് വെക്കാൻ ഞങ്ങൾ സഹായിക്കാം. Crowd funding ആരംഭിക്കൂ വെറും 2ദിവസം കൊണ്ട് കാശ് വീട് വെക്കാനുള്ള കാശ് ഞങ്ങൾ ശരിയാക്കിത്തരാം
@rakeshkrishnan74573 жыл бұрын
ഇനിയെങ്കിലും ആരും പുഴ കയ്യേറി വീട് വെക്കാതിരിക്കുക 🙏🙏🙏🙏 മോന്റെ കൂടെ എല്ലാരും ഉണ്ട്
@Draganmonit3 жыл бұрын
എന്റെ കുഞ്ഞേ ഞാനും അനുഭവിച്ച് 2018l പലരുടെയും പരിഹാസവും കുത്തു വാക്കുകളും പിന്നെ അപകടം ഉണ്ടാകുമ്പോൾ ആരെല്ലാം കൂടെ നിൽക്കും എന്നുള്ളതും നമ്മുക്ക് മനസ്സിലാകും തീർച്ച കരഞ്ഞു കരഞ്ഞു പിന്നെ കണ്ണിൽ നിന്നും ചോര വരാൻ തുടങ്ങി അതിനു മാത്രം കരഞ്ഞു തീർത്തു 4 വർഷം ഇപ്പൊൾ പുതിയ വീടു വച്ചു
@888------3 жыл бұрын
ഞമ്മൻ്റെ ആൾ ആയത് കൊണ്ട് വീട് കിട്ടി👍
@prasannathomasthomas59203 жыл бұрын
വെള്ളം ഒഴുകി പോകാൻ തോട്, പുഴ വേണം. അതെല്ലാം കെട്ടിയെടുത്തു വീടാക്കി. ഒഴുക്കുനിയന്ദ്രിക്കാൻ മനുഷ്യന് പറ്റില്ല. അതിനു നേരെ പോകണം. പുഴ ഉള്ളിടത്തു ഇന്ന് എടുപ്പുകളാ. ഈ മോൻ പാവം എല്ലാവരും ചേർന്നു വീടു വെച്ചു കൊടുക്കും എന്ന് പ്രദീക്ഷയുണ്ട്. ഇവൻ നല്ലൊരു കുട്ടിയായി വളരട്ടേ.വീടു കൊടുക്കുമ്പോൾ എല്ലാവർക്കും ഒരേ പോലെ കൊടുക്കാൻ മനസുണ്ടാകണം.
@biju-cheloor3 жыл бұрын
കടലോരം, പുഴുയോരം, ഉയരം കൂടിയ മലയാരം, കായലോരം... ഏത് വലിയ ദുരന്തം വന്നാലും, ജീവിതമാർഗം അവിടെയാണ് അവിടെത്തന്നെ വീട് വേണം എന്ന് വാശിപിടിക്കുന്നവർ ഉള്ളിടത്തോളം കാലം..!! നമുക്ക് രക്ഷിക്കലും, സഹായിക്കലും തുടരാം... 🙏😔😢
@sachi263 жыл бұрын
True.
@sheejadelim81095 ай бұрын
മോനെ ജീവൻ കിട്ടിയല്ലോ ഭാഗ്യം വീട് എല്ലാം ഉണ്ടാകും ആൾ ഉണ്ടെങ്കിൽ എല്ലാം ഉണ്ടാകും
മോനെ .. നിൻ്റെ സങ്കടം നല്ലോണം മനസ്സിലാകുന്നുണ്ട് പക്ഷെ ഞങ്ങൾ വീടില്ലാതെ പത്തു വർഷമായി വാടകക്കാണ് താമസം എന്നാലും crowd funding തുടങ്ങിയാൽ എന്നാലാവുന്ന എന്തങ്കിലും ചെറിയ സഹായം നൽകാം അതുപോലെ ഈ ദുരന്തത്താൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം എത്രയും പെട്ടെന്ന് സ്വന്തമെന്ന് പറയാൻ കയറിക്കിടക്കാൻ ഒരുതുണ്ടു ഭൂമിയുo അതുപോലെ ചെറിയതായെങ്കിലും ഒരു വീടും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു ' കാരണം ഒരു വീടില്ലാത്ത വേദന നന്നായി അനുഭവിക്കുന്നയാളായത് കൊണ്ടാണ്
@i.r.sandhyai.r.sandhya79923 жыл бұрын
മക്കളേ... പ്രകൃതി ദുരന്തങ്ങൾ പലരീതിയിൽ നടനമാടുകയാണ്. നമ്മളെല്ലാം അതിന്റെ ഭാഗമാണ്. മോന് നഷ്ടമായതെല്ലാം തിരിച്ചുകിട്ടട്ടെ.
@jithinzachariah63653 жыл бұрын
You are a GEM, mature words from this age
@josephthomas58083 жыл бұрын
Heartfelt seen help him directly don't give through government we can help this family with new land and home
@preetham84853 жыл бұрын
ഒന്നും പറയാൻ പറ്റുന്നില്ല മോനെ. നിങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു
@sumadhir32273 жыл бұрын
God bless you🙏🏻🙏🏻
@shemeern69533 жыл бұрын
വൻകിട മുതലാളിമാർ പ്രകൃതിയെ ചൂഷണം ചെയ്ത് ബഹുനില കെട്ടിടങ്ങൾ പണിത് കാശുണ്ടാക്കുമ്പോൾ ചൂഷണത്തിന്റെ കാരണത്താൽ ആ പ്രകൃതി തകിടം മറിഞ്ഞ് ഇത് പോലുള്ള പാവങ്ങളുടെ സമ്പാദ്യമെല്ലാം തകർത്ത് അവർക്കെല്ലാം നഷ്ടമാക്കും.അപ്പോളും വമ്പൻമാരും പണത്തിന് വേണ്ടി അവർക്ക് ചൂട്ട് പിടിക്കുന്ന നേതാക്കളും നിയമത്തെ വരെ വളച്ചൊടിച്ച് അവർക്ക് വഴിയൊരുക്കുന്ന നിയമ പാലകരും എല്ലാം മണിമാളികകളിൽ സുഖമായി ജീവിക്കും. എത്ര വലിയ മാളികയിൽ ജീവിച്ചാലും ശരി ഒരു നാൾ അവർക്കും വരും.അനുഭവങ്ങൾ പലതുണ്ടായിട്ടും പഠിക്കാത്തവർ.....ഓർക്കണം എല്ലാവരും.പണം ഉണ്ടാക്കാൻ വേണ്ടി കസ്തൂരിരംഗൻ റിപ്പോർട്ടിനെയും ഗാഡ്ഗിൽ റിപ്പോർട്ടിനെയും തള്ളിപ്പറഞ്ഞ് പ്രകൃതിയെ കാർന്നെടുത്തവർ നഷ്ടപ്പട്ട ഓരോ ജീവനും കണക്ക് പറയേണ്ടി വരും ദൈവത്തിന് മുന്നിൽ....
@pmrafeeque3 жыл бұрын
എല്ലാ നിർമ്മാണവും ഇങ്ങനെ തന്നെ, തല്ക്കാലം ഈ സംസാരം നിർത്തൂ
@dilshadam46883 жыл бұрын
So😔sad😔😔😔🍁
@Riyaskollam-c7s5 ай бұрын
പൊന്നുമോനെ കേരളം മൊത്തം നിങ്ങളുടെ കൂടെയുണ്ട്
@888------3 жыл бұрын
ഇച്ചിരി മാറി അങ്ങോട്ട് കയ്യേറി പുതിയ വീട് വെക്കു 👍
കേരള നല്ല മനസുകൾ കൈകോർക്ക നമുക്ക് ഒരുമിച്ച് വീട് പണീയാന് 👌👌
@sahalaaslamzayed3 жыл бұрын
Endhoru meturity anu monikk ..nalla uyarchayil ethatte ...vishamikkarudh ellarum koode und engana venelum sahayikkan ellarum und
@TomJerry13 жыл бұрын
എല്ലാതിനും ഒരു ഉയിർപ്പു ഉണ്ടാകട്ടെ 🙏
@lachuizna2553 жыл бұрын
ജീവൻ രക്ഷപെട്ടല്ലോ മോനെ വീടിന് തീർച്ചയായും സഹായിക്കാം മോൻ വിഷമിക്കണ്ട
@jobs4913 жыл бұрын
മനുഷ്യൻ എന്നപോലെ ജലം എന്നും ഉള്ളത് ആണ് ഇനി എങ്കിലും നദിയുടെ അടുത്ത് വിട് വെക്കാതെ ഇവരെ സർക്കാർ മാറ്റ് പ്രദേശത്തു വിട് വെച്ച് കൊടുക്കുക ഓരോ ജീവനും വിലപ്പെട്ടത് ആണ്.
@bindupadmasanan10293 жыл бұрын
മോൻ്റെ place, contact number,name, കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ.
@trooperchick36103 жыл бұрын
contact mathruboomi
@luciaphilip99423 жыл бұрын
But where is the account no?? Will mathribhumi open it?
@dr.mumthasyahiya42933 жыл бұрын
വെള്ളപൊക്കത്തെ അതിജീവിക്കുന്ന technologyil ഉള്ള വീടുകൾ ആണ് വേണ്ടത്... ഇതൊന്നും കാണാനുള്ള മനഃശക്തി ഇല്ല😓😓കേരളത്തിലെ യുവജനങ്ങൾ ഒറ്റകെട്ടായി ഇനിയെങ്കിലും ഇറങ്ങണം.... ഇങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ ഇപ്പോൾ മനുഷ്യന്ടെ അനിയന്ത്രിത പ്രവർത്തി മൂലമാണ്..... നമ്മൾ പലതിനും ഇറങ്ങി സമരം നടത്തുന്നു.... ഇനിയുള്ള കാലം സമാദാനത്തോടെ ജീവിക്കണം എങ്കിൽ എല്ലാവരും ഇവിടെ (ജാതിയില്ല മതമില്ല വർഗ്ഗമില്ല).... മനുഷ്യരെല്ലാവരും ഒന്നിച്ചു നിന്ന് പ്രകൃതിയെ ശാന്തമാക്കിയാൽ രക്ഷപെടാം....പ്രകൃതിയെ അതിന്റെ വഴിക് വിടുക..... മനുഷ്യനെ തടയാൻ ശ്രമിക്കുന്നത് പോലെ പ്രകൃതിയോട് കളിക്കണ്ട.... ഈ ലോകത്തുള്ള എല്ലാം പ്രകൃതിയുടേത് മാത്രമാണ്..... ആരും അവകാശികൾ അല്ല.... വെറും വിരുന്നുകാർ..... അത് മറക്കാതെ മുന്നോട്ട് പോകാം.... Advt. റസ്സൽ joy സാർ നൊപ്പം ഞാനും എന്റെ കൂടെയുള്ളവരും നില്കാൻ തയ്യാറാണ്.....
ഒരു മഴ വരുമ്പോൾ ഒലിച്ചു പോകുന്ന വീട് പോലെ അല്ല കേരളീയരുടെ മനസ്സ് നമ്മൾ ഒറ്റക്കെട്ടായി ഇത് നേരിടും ദയവായി അവരുടെ ഡീറ്റെയിൽസ് കൂടി ഷെയർ ചെയ്യുക
@navomijansi31703 жыл бұрын
😭😭😭 kashtama iruku kerala makkal kashtama maranum Jesus🙏🙏🙏🙏
@divyakumbukkal3 жыл бұрын
Please let us know how can we help this family
@arunimajayan78413 жыл бұрын
Na kude help cheyumo 😢
@hashimbadariya6013 жыл бұрын
18 കോടി ചോദിച്ചു 46 കോടി കൊടുത്തു മലയാളികളും അവരുമായി ബന്ധമുള്ള ആൾക്കാരും മനുഷ്യമനസ്സുളെ അകറ്റാൻ ശ്രമിക്കുന്തോറും അടുക്കാനുള്ള അവസരം അള്ളാഹു തന്നു കൊണ്ടെ ഇരിക്കുന്നു. അപ്പൊൾ മോനെന്തിനു വിഷമിക്കണം' എല്ലാം ശരിയാക്കും പെട്ടെന്ന് തന്നെ.
@needlebeats6623 жыл бұрын
സർക്കാറിന്റെ കയ്യിൽ കൊടുക്കരുതേ പ്ലീസ് നേരിട്ട് സഹായിക്കുക