കണ്ടാൽ ഒരുപോലെ ഉള്ള അപകടകാരിയായ ശങ്കുവരയനേയും സാധുവായ ചുരുട്ടയേയും തിരിച്ചറിയാം...

  Рет қаралды 175,170

Vava Suresh

Vava Suresh

Күн бұрын

Пікірлер: 276
@snp-zya
@snp-zya 4 жыл бұрын
ശങ്കുവരയനെയും കാട്ടു പാമ്പിനെയും ഇപ്പൊ തിരിച്ചറിയുന്നുണ്ടിൽ അത് വാവ ചേട്ടന്റെ വിഡിയോ കണ്ടിട്ടാണ് 🥰
@dreamworld-nt4ed
@dreamworld-nt4ed Ай бұрын
S ഞാനും 👍🏻
@vijaycr712
@vijaycr712 4 жыл бұрын
ചേട്ടനെ ഇഷ്ട്ടം ഉള്ളവർ like adikk 🙂🙂👍👍👍
@പുഞ്ചിക്കരGaming
@പുഞ്ചിക്കരGaming 2 жыл бұрын
Chettan 💪🔥 jeevan
@sureshnambiar6906
@sureshnambiar6906 4 жыл бұрын
വളരെ വിലയേറിയ ഒരു ക്ലാസ്സ്‌........ അതിനൊപ്പം സ്വന്തമായി കിട്ടിയ ഒരു വീട് ആ മരിച്ചു പോയ കുട്ടിയുടെ കുടുംബത്തിന് നൽകിയ മനസ്സിനെ നമിക്കുന്നു
@ichuirshad4927
@ichuirshad4927 2 жыл бұрын
Athe
@MYMOGRAL
@MYMOGRAL 4 жыл бұрын
പാമ്പുകളെ പേടിയില്ലാത്ത മനുഷ്യരുണ്ടാവുമോ എന്ന് ചിന്തിച്ചിരുന്നു.. നിങ്ങളെ കണ്ടപ്പോൾ സംശയം മാറി 😀😀👏👏👏
@raheemraheem.r2346
@raheemraheem.r2346 4 жыл бұрын
വാവ സുരേഷിനെ ചങ്കായിഇഷ്ടമുള്ളവർ ലൈക്ക് അടി
@devikaslittleplanet1047
@devikaslittleplanet1047 4 жыл бұрын
വാവ ചേട്ടൻ fans 👍 അടിച്ചോ മക്കളെ, 💥💥💥🔥🔥 🐍
@filimstory4236
@filimstory4236 4 жыл бұрын
അടിക്കൂല 😮
@geethumohangeethu.7295
@geethumohangeethu.7295 4 жыл бұрын
Vava
@vijaycr712
@vijaycr712 4 жыл бұрын
🙂
@noufalvu369
@noufalvu369 4 жыл бұрын
Suresh chattan ok thanks
@vichithrammedia6185
@vichithrammedia6185 4 жыл бұрын
kzbin.info/www/bejne/fIHZdIV-ms1rfLc
@-90s56
@-90s56 4 жыл бұрын
വാവ ചേട്ടൻ ഇങ്ങനൊരു വീഡിയോ ചെയ്തതിലൂടെ കുറച്ച് പേരുടെയെങ്കിലും തെറ്റ്‌ധാരണ മാറിയിട്ടുണ്ടാകും 😊
@pradeepputhumala5744
@pradeepputhumala5744 4 жыл бұрын
കണ്ടിട്ട് ഒരുപോലെ തോന്നുന്നു. ചേട്ടന് പെട്ടന്ന് പറ്റും, സാദാരണകാർ കുറച്ച് പാട്പെടും.. എന്തായാലും വളരെ നന്ദി ചേട്ടായി 🙏😍🙏
@radhikaratheesh4166
@radhikaratheesh4166 4 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് വാവ ചേട്ടന് ഒരുപാട് നന്ദി
@deepaantony2083
@deepaantony2083 4 жыл бұрын
വാവ പാമ്പുകളെക്കുറിച്ചു പറഞ്ഞു മനസിലാക്കി തരുന്നത് കൊണ്ട് എല്ലാവരുടെയും മനസ്സിൽ പാമ്പുകളെക്കുറിച്ചുള്ള ഭയം മാറിക്കിട്ടും.. ഇനിയും ഇങ്ങെന നല്ല വിവരണങ്ങൾ എല്ലാവർക്കും കൊടുക്കുക.❤️❤️❤️❤️
@sudhavakkiyil
@sudhavakkiyil 2 жыл бұрын
Bhaghavane rakhishikkane Suresh ne 🙏🏻🙏🏻🙏🏻🙏🏻valathe vishamam thonnunu manasinu,,,,theerchayayum thirichu varum ......
@saathputhukattil
@saathputhukattil 4 жыл бұрын
Chettante vedio brazil l vare hitanu
@karthi7160
@karthi7160 4 жыл бұрын
ശംഖുവരയനും വെള്ളിവരയനും വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി വാവ ചേട്ടന് .
@Sangeethnandanan
@Sangeethnandanan 4 жыл бұрын
Sureshetane njan mng 6 manik oru doubt ayi vilichirunu...ota ringil thane adeham phone eduthu samsarichu....etra nala samsaram aan.....thanks suresheta....daivam chetane anugrahikate....🙏🏻
@rahoofputhiyakathchemmad6216
@rahoofputhiyakathchemmad6216 4 жыл бұрын
അണ്ണൻ അൽപ്പം തടിച്ചു കുട്ടപ്പനായിട്ടുണ്ട് 👌👌👌👌🌹🌹🌹എനിക്ക് മലയാള മണ്ണിൽ ഏറ്റവും ഇഷ്ടമുള്ള ചേട്ടൻ 🌹🌹🌹🌹
@rino2575
@rino2575 4 жыл бұрын
ഒരു പാട് അറിവുകൾ പറഞ്ഞു തന്ന വാവ ചേട്ടൻ നന്ദി
@vijithvijayan2152
@vijithvijayan2152 4 жыл бұрын
നമസ്തേ വാവ ചേട്ടാ മനുഷ്യസ്നേഹവും നന്മയുള്ള മനസിന് ഉടമയായ വാവ ചേട്ടനെ എല്ലാ ദൈവങ്ങളും അനുഗ്രഹിക്കട്ടെ 🤚🤚🤚
@varunkaniyala6302
@varunkaniyala6302 4 жыл бұрын
സുരേഷേട്ടൻ ഉഷാറായല്ലോ... 👏
@usha5173
@usha5173 4 жыл бұрын
Vavayil ninnum kittunna oro nalla messagum onninonnu gunam cheyyunnu thankzzz.
@sreejith9767
@sreejith9767 4 жыл бұрын
Good ചേട്ടാ. 3 തരം snake നെ പരിചയപ്പെടുത്തി അറിവുകൾ പകർന്നു തന്നതിൽ.
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
വാവച്ചേട്ടൻ എല്ലാം പറഞ്ഞു തരുന്നു സൂപ്പർ ചേട്ടാ....❤
@bindhuraman3591
@bindhuraman3591 4 жыл бұрын
സുരേഷേട്ടനെ നേരിൽ കാണാൻ ഒരുപാടാഗ്രഹമുണ്ട്.എന്നെങ്കിലും സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു❤❤❤
@radhakrishnan5322
@radhakrishnan5322 2 жыл бұрын
Vava bro ennu kanan nalla glamour ayitnd .Program super . Congratulations .
@perfectvoiceperfect9465
@perfectvoiceperfect9465 3 жыл бұрын
സൂപ്പർ, കുറച്ചു വൈകിയോ എന്നൊരു തോന്നൽ
@IndhuI-bc6kx
@IndhuI-bc6kx Ай бұрын
Chetan parayuna kelkan istam nalla ariv
@hareeshhareeshhari810
@hareeshhareeshhari810 4 жыл бұрын
താങ്ക്സ് ചേട്ടാ ഈ അറിവ് ഞങ്ങൾകു പങ്കു വെച്ചതിനു
@anualex8417
@anualex8417 4 жыл бұрын
Vava chettan fans undoo undel like adichoo😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️vava chettan uyir
@vijianirudhan694
@vijianirudhan694 4 жыл бұрын
ഇന്ത്യയിൽ എത്രയോ വ്യക്തിത്വങ്ങളെ പദ്മശ്രീ നൽകി ആദരിച്ചിരിക്കുന്നു... സിനിമ ഫീൽഡ് അടക്കം.... ഇദ്ദേഹത്തെ പോലുള്ള ആദരണീയരെ സർക്കാർ കാണാത്തതെന്തേ?
@aneeshvaipur
@aneeshvaipur 4 жыл бұрын
സർക്കാര് നിർദ്ദേശിച്ചാലെ പദ്മയ്ക്ക് പരിഗണിക്കു
@MrJoythomas
@MrJoythomas 3 жыл бұрын
മാവയ്ക്ക് അർഹതയില്ല കാരണം fire force ....safety equipment ഇല്ലാതെ fire അണയ്ക്കാൻ പോകുന്ന മാതിരി ....
@ulsadmuhammed3098
@ulsadmuhammed3098 4 жыл бұрын
വളരെ നന്ദി സുരേഷ് അണ്ണാ
@ankursingh7680
@ankursingh7680 4 жыл бұрын
Even though i can't understand him but i am happy that he's good now..❤ Big fan of your work sir..
@rajagopalkmenon4564
@rajagopalkmenon4564 4 жыл бұрын
പ്രകൃതി/വന്യജീവി സംരക്ഷണത്തിൻ്റെ ഭാഗമായി, ശ്രീ: വാവ സുരേഷ് നടത്തുന്ന ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വനം/ വന്യജീവി വകുപ്പുകൾ അടക്കമുള്ള സർക്കാർ വകുപ്പുകൾ മുൻകൈയെടുത്ത് ഇദ്ദേഹത്തെക്കൂടി ഉൾപ്പെടുത്തി ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാൽ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിക്കും.
@dreamsofheaven5456
@dreamsofheaven5456 4 жыл бұрын
Good information video vava chetta😍😍😍😍
@joysheeba9533
@joysheeba9533 4 жыл бұрын
Thank you for the information vava
@NatureLover-bw4he
@NatureLover-bw4he 4 жыл бұрын
Thankyou for the information ❤️
@Aneesh725
@Aneesh725 4 жыл бұрын
👌👌👌👌 Big Salute Sureshetta.........
@Geesha_
@Geesha_ 4 жыл бұрын
Vava chettan....vannam vecchu...Nalla karyam🙏
@MikeJohnMentzer
@MikeJohnMentzer 4 жыл бұрын
Pakshe hair style sheri ayilla Pazheta nallatu
@ananthapurilocal9444
@ananthapurilocal9444 4 жыл бұрын
ഇഷ്ടപ്പെടാതെ അല്ലെങ്കിൽ വിഡിയോ മുഴുവൻ കാണാതെ dislike അടിച്ച മനോരിഗകളെ പിന്തിരിഞ്ഞു പോകുക !!! ഇത് ഒരു ബോധവൽക്കരണവും , സോഷ്യൽ സർവീസ് എല്ലാം ചെയ്യുന്ന, മനുഷ്യന്റെ ജീവന് കാവളാലകുന്ന ഒരു നല്ല മനുഷ്യന്റെ വീഡിയോ ആണ് . എനിക്ക് വളരെ വിലപ്പെട്ട ആയി തോന്നുന്നു ഇൗ വീഡിയോയും വാവ ചേട്ടന്റെ എല്ലാ വീഡിയോയും.... God Bless Dear Vava Suresh cheattan👍
@shamsumoideen89shamsu52
@shamsumoideen89shamsu52 4 жыл бұрын
സാധാരണക്കാരായ ജനങ്ങൾക്ക് പോലും പാമ്പുകളെക്കുറിച്ച് വല്യ അറിവുണ്ടായത് വാവയുടെ വീഡിയോകൾ കണ്ടാണ്!
@midhunraj2962
@midhunraj2962 4 жыл бұрын
Poli engane sadhikkunnu
@vinurajmr
@vinurajmr 4 жыл бұрын
Thanks ചേട്ടാ.... ഇനി ശ്രദ്ദിക്കാം 🙏🙏🙏
@yoosufem7080
@yoosufem7080 4 жыл бұрын
സന്തോഷം നന്ദി വാവേ ഞാൻ വിളിച്ചപ്പോൾ പത്തനാപുരത്ത് ആയിരുന്നു ഞാൻ കരമന യാണ് മൂർഖൻ ആയിരുന്നു അത് പുറത്തേക്ക് പോയി
@suneeshptsunilsuneeshptsun8653
@suneeshptsunilsuneeshptsun8653 Жыл бұрын
വീഡിയോ എനിക്ക് ഇഷ്ടപെടു
@premaprema4578
@premaprema4578 4 жыл бұрын
എല്ലാം vishathamayi പറയുന്നതിനു nanni
@jazadin7035
@jazadin7035 4 жыл бұрын
Thank you for this very useful information.
@vinodpnayar
@vinodpnayar 4 жыл бұрын
Thank you for your goodwill and valuable info
@ramasarmavssistla8861
@ramasarmavssistla8861 4 жыл бұрын
Very nice ji. I am your favourite since 4years
@seenammajoseph363
@seenammajoseph363 4 жыл бұрын
Thank you vava👍👍👍
@Aqua-hg8cw
@Aqua-hg8cw 2 жыл бұрын
Cheta orupad nalayulla samshayam anu...valuvazhuppan ennu parayuna pambinu visham undo..Athum ithum same ano
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
Thank you വാവ ചേട്ടാ... Very informative
@16wheeldriver
@16wheeldriver 4 жыл бұрын
Vava suresh chettan എങ്ങനെ vava chettanod parayanam എന്ന് അറിയില്ല vava chettante snehathin nammude keralathil . പച്ചയായ മനുഷ്യൻ മനുഷ്യത്വം കൊണ്ട് vava suresh chettan ഉയരങ്ങളിൽ ആണ് ❣️❣️😍
@bichapt831
@bichapt831 4 жыл бұрын
Chetane valare ishtamaanu😍😘
@PrasanthP-r4z
@PrasanthP-r4z Жыл бұрын
ഹാപ്പി ഒന്നാം ❤❤❤🙏
@NatureLover-bw4he
@NatureLover-bw4he 4 жыл бұрын
🙂chettan ann sherikolu hero
@Your_Public_figure
@Your_Public_figure 4 жыл бұрын
*നല്ല ഒരു വിവരണം ✌️😎ചേട്ടൻ ഇഷ്ട്ടം ❤️*
@PrasanthP-r4z
@PrasanthP-r4z Жыл бұрын
മാഷേ ഒത്തിരി മിസ് ആയി
@j.k.v8857
@j.k.v8857 4 жыл бұрын
Yela jeevikeyum rakshikkukayum snehikkukayum cheyu sowndham vavakke big selute
@Heavensoultruepath
@Heavensoultruepath 4 жыл бұрын
Thanks a lot.. Great sharing .. Good knowledge.. 💐
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
പാമ്പുകളെ ആദ്യം നല്ല പേടിയായിരുന്ന്.. ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ അവയെ ഇത്തിരി ഇഷ്ടപ്പെടാൻ ഒക്കെ തുടങ്ങി.. പേടിയുണ്ടെങ്കിലും...
@sudhinunni1992
@sudhinunni1992 2 жыл бұрын
God bless you vava chetta🙏🙏❤❤
@nanditha9613
@nanditha9613 4 жыл бұрын
Iniyum venam ithupoleyulla videos
@kmkumaradoor6509
@kmkumaradoor6509 Жыл бұрын
ഹായ് വാവ ചേട്ടാ കണ്ടതിൽ സന്തോഷം🙋‍♀️👍💞
@shijusukumaran9221
@shijusukumaran9221 4 жыл бұрын
informative video dear
@SanthoshKumar-sm4dk
@SanthoshKumar-sm4dk 4 жыл бұрын
Same to you... thankalkkum ayur aarogyangal nernnu kollunnu
@ManojKumar-i7n3y
@ManojKumar-i7n3y Жыл бұрын
Congratulations Mr vava Suresh ❤❤❤❤❤
@shahidmansoor3563
@shahidmansoor3563 Жыл бұрын
Valarpan anuo ith
@Nation89902
@Nation89902 4 жыл бұрын
Vava a exemplary human being.... 🙏
@mujeebt.k9600
@mujeebt.k9600 4 жыл бұрын
Super 💯💯
@shobithbalakrishnan3486
@shobithbalakrishnan3486 4 жыл бұрын
Valuable information sir ❤
@mrwdb4830
@mrwdb4830 3 жыл бұрын
Ithinte kunjungal engne
@Nivi_tae-di6pm
@Nivi_tae-di6pm 4 жыл бұрын
Thank you sir
@PrasanthP-r4z
@PrasanthP-r4z Жыл бұрын
Namast❤🙏
@chichuthirupathi
@chichuthirupathi 4 жыл бұрын
Good vava Suresh etta 👍🙏 god bless you always 🙏
@harikrishnan6370
@harikrishnan6370 4 жыл бұрын
Big fan of you vava chetta
@Samualkj
@Samualkj Жыл бұрын
Good evening Baba Suresh follow the snake and research snake perfect and escape the are there and h o l d bottle thank you very much
@jeganjegan2423
@jeganjegan2423 4 жыл бұрын
மலயாளி அல்ல தமிழ்நாடு Kk dist vava. Super
@anandhukannan9462
@anandhukannan9462 4 жыл бұрын
വാവ ചേട്ടൻ uyre
@jenijenni1694
@jenijenni1694 4 жыл бұрын
Good massage
@sreejithrnair6377
@sreejithrnair6377 3 жыл бұрын
Good vava ചേട്ടാ
@Ahmed-sg3et
@Ahmed-sg3et Ай бұрын
എന്റെ വീടിന്റെ പരിസരത്ത് ചുവർ പാമ്പ് ഇഷ്ടം പോലെയുണ്ട്
@abhilashmk7055
@abhilashmk7055 4 жыл бұрын
sir oru dout und churuttta .kodhubilalley undavuka.nammal rand .moonn thavana .ethupolorennathinay pidich doorey kondu poi kalanchu....shang varayan evidey an kanappeduka .god .bless you sir
@jerinkj9654
@jerinkj9654 6 ай бұрын
Nigalk chanel undayruno.. Njan ipozha kanunath🥰
@sujithsubramanyam8632
@sujithsubramanyam8632 4 жыл бұрын
എന്റെ അഭിപ്രായത്തിൽ വാവ ചേട്ടന് ഒരു ഡോക്ടറേറ്റ് നൽകി ആദരിക്കണം
@akhilbabu5380
@akhilbabu5380 3 жыл бұрын
🤣
@Biju-zp8iy
@Biju-zp8iy 4 жыл бұрын
'നിങ്ങൾക്ക് നല്ലത് വരട്ടേ
@arjunrnair2082
@arjunrnair2082 4 жыл бұрын
king of 🐍,,,that is vava suresh
@sebindon
@sebindon 4 жыл бұрын
First like & comment
@sominiajithajith2040
@sominiajithajith2040 4 жыл бұрын
സുരേഷ് ചേട്ടാ അടിപൊളി. 💐💐
@meerathekkethil1545
@meerathekkethil1545 4 жыл бұрын
Great sureshetta ...happy to see you 🌹🌹🌹🌹💐💐💞💞💞💐💐🌹🌹🌹
@muthuchemmala7737
@muthuchemmala7737 4 жыл бұрын
ഹായ്.🌹🌹🌹🌹🌹
@noufalvu369
@noufalvu369 4 жыл бұрын
Snake black whit vara saim tipe njangal kandu ithu thanayanu kandath
@ThomasDaniel-hg4cx
@ThomasDaniel-hg4cx Ай бұрын
Suresh is acutely suffering from OCD may the force be with him.
@rajeshk1122
@rajeshk1122 4 жыл бұрын
nanni chetta
@anushaasmi7917
@anushaasmi7917 4 жыл бұрын
വാവസുരേഷ് ❤❤❤❤
@sujithavilad6541
@sujithavilad6541 4 жыл бұрын
ആദ്യ കമന്റ് എന്റെ ☺️☺️
@eyemedia4807
@eyemedia4807 4 жыл бұрын
Vava chettan .......Fans
@smithesh1234
@smithesh1234 4 жыл бұрын
Chetta churutta mandali Enna peril pambundo ath vishamullathano
@പുഞ്ചിക്കരGaming
@പുഞ്ചിക്കരGaming 2 жыл бұрын
Chetta number onnu tharumo ippo oru pamb ivide ond ithupole thanne samshayam anu 2um orupole irikkanu veedinde ullil anu 🥺 samshayam ayi ethannu ariyan nivarthiyilla onnu sahayikkumo ethannu onnu ariyan vendiya ennathayalum kolluva ende vtl keriya kali pavam venam illatha pamb anel porathu vidana 💯💖 venam ollathanangil kollanum ettan onnu sahayikku ithinde peril case vannalum seen illa jamyam eduthu poratherangu pambu kadiyettu chavandallo🔥
@b.a.sivasakthivelb.a.sivas6564
@b.a.sivasakthivelb.a.sivas6564 4 жыл бұрын
Vava real 😎👍
@jayakrishnanj1581
@jayakrishnanj1581 3 жыл бұрын
Vava chettan uyirrr ❤️❤️❤️❤️❤️
@anooppaulson6902
@anooppaulson6902 4 жыл бұрын
God bless you chetta🤗
@prasanthbalasubramanian8260
@prasanthbalasubramanian8260 4 жыл бұрын
സുരേഷ് അണ്ണാ..... 💓💓💓😘😘😘
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
വാവ സുരേഷും 4 അതിഥികളും | Ft Vava Suresh
1:24:59