ഇങ്ങളെ നാട്ടിലെ പോലെ സ്വന്തം വീട്ടിൽ നിന്നു ഇടക്ക് മാപ്പളന്റെ വീട്ടിൽ പോവാണെകിൽ സുഗാണ് ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിച്ചു. ആത്മഹത്യയും കൊലപാതകവും കുറയുമായിരുന്നു... ഞങ്ങളുടെ മലപ്പുറത്തൊക്കെ രണ്ട് ആഴ്ചയിൽ കൂടുതൽ സ്വന്തം വീട്ടിൽ നിന്നാൽ പിന്നെ എല്ലാവരും ചോദിക്കാൻ തുടങ്ങും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നില്ലേ എന്ന് ഭർത്താവ് ഒന്നോ രണ്ടോ ദിവസം ഭാര്യയുടെ വീട്ടിൽ വന്നു നിന്നാൽ അവൻ പെൺകോന്തൻ എന്നാണ് എല്ലാവരും പറയുക😊 നാട്ടുകാർ...
@ISHASDREAM2 жыл бұрын
☹️
@harisaari10492 жыл бұрын
Kannuradaa kannur👍
@lehanZzzzyork2 жыл бұрын
Malappuram athralliya
@fairunoushad57082 жыл бұрын
Kannur poliyaaanu....👌👌👌👌
@afsanasalam85852 жыл бұрын
👍
@labinalabi80642 жыл бұрын
എനിക്ക് ishade vlog bhayagra ishttamanu kandirinnu povum🥰🥰😘😘
@fathima.p.p95982 жыл бұрын
ഞാനും സ്ഥിരമായി മാക്സി തന്നെയാണ് ഇടാറുള്ളത് അതിന് ഒരു പ്രത്യേക സുഖമാണ്
Mashaallah 🥰 ആദ്യത്തെ പ്രസവത്തിന് ഇങ്ങനെ ഉണ്ടായിട്ടുള്ളൂ രണ്ടാമത്തെ ഏഴാം മാസ ചടങ്ങ് ഉണ്ടായിട്ടില്ല നിങ്ങൾ അവിടെ എങ്ങനെയുണ്ട് അടിപൊളി
@ISHASDREAM2 жыл бұрын
❣️
@thajumohmd19662 жыл бұрын
Masha allah 🥰alhmdulilh allahu എല്ലാം റാഹത്തിൽ aakkate 🤲🏻
@ISHASDREAM2 жыл бұрын
🤲
@Paathus11452 жыл бұрын
ചെറിയ കുട്ടികളെ ന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നെ നിങ്ങളെ അമ്മായി സൂപ്പർ നമ്മളെ അമ്മായി ആണെകിൽ തീർന്ന് അമ്മായിക്ക് ബിഗ് haaiiii
@ISHASDREAM2 жыл бұрын
😅
@jazwasworld47542 жыл бұрын
കുറച്ചു late aayi poyi വീഡിയോ കാണാൻ 😊എന്തായാലും വീഡിയോ poli ആണ് tta.💙💙💙
@ISHASDREAM2 жыл бұрын
😍❣️
@fathimasworld25392 жыл бұрын
ഓൺലൈനായി തന്നെ ഖുർആൻ തജ്വീതോട് കൂടി പഠിക്കാൻ/ഫിക്ഹും പഠിക്കാൻ ഒരു സുവർണ്ണ അവസരം ആരംഭിച്ചിരിക്കുന്നു സ്ത്രീകൾക്ക് മാത്രമായി നടത്തുന്നതാണ്... നിങ്ങളുടെ സമയത്തിന് അനുസരിച് /ഗ്രൂപ്പിൽ വേണമെങ്കിൽ അങ്ങനെ അല്ലെങ്കിൽ സിംഗിൾ വേണമെങ്കിൽ അങ്ങനെ ക്ലാസ്സ് എടുത്തു തരുന്നതാണ്....കൂടുതൽ അറിയൻ സെവൻ ഫൈവ് ഫൈവ് നയൻ ഏയ്റ്റ് നയൻ സീറോ ഒൺ ത്രീ ഏയ്റ്റ്