കണ്ണൂര് വേറെ ലെവലാണ്!ഞെട്ടിക്കുന്ന മാറ്റങ്ങൾ,രണ്ട് മാസം കൊണ്ട് തിരിച്ചറിയാൻ പറ്റാത്ത മാറ്റങ്ങൾ|nh66

  Рет қаралды 82,676

HaKZvibe

HaKZvibe

Ай бұрын

Nh 66 work update in Kannur district | national highway 66 widening progress | Kannur district nh 66 work update
#nh66
#nh66kerala
#kannur
#kannurnews
#kerala
#keralanews
#nh66malappuram
#nh66kasaragod
#dronevideo
#drone
🙏 thanks for watching 🙏

Пікірлер: 241
@aniv7196
@aniv7196 Ай бұрын
കേരളത്തിലെ ദേശീയപാത വികസനത്തിന് വേണ്ടി ഇത്തരിയും നല്ല വീഡിയോ ആത്മാർത്ഥമായിട്ട് ചെയ്യുന്ന എന്റെ ചേട്ടായിക്ക് ഇരിക്കട്ടെ ഒരു സ്നേഹത്തോടെ ഉള്ള ഒരു ലൈക്❤❤❤❤
@hakzvibe1916
@hakzvibe1916 Ай бұрын
Thank you ❤
@babuv2977
@babuv2977 Ай бұрын
സത്യം .കണ്ണൂർ കണ്ണാണ്.
@desibigfoot3874
@desibigfoot3874 Ай бұрын
Thanks Narendra Modi. Thanks Nitin Gadkari. I never thought such things would come to Kerala in my lifetime.
@sajidmadai
@sajidmadai Ай бұрын
Also thanks to people who support the government road business to grow by paying tax and tolls.
@user-fl6mj5br9z
@user-fl6mj5br9z 9 күн бұрын
​@@sajidmadaiyes 😂
@user-ee8cd3bh6u
@user-ee8cd3bh6u Ай бұрын
ഇത്ര നല്ല റോഡ് തന്ന കേന്ദ്ര ഗവണ്മെന്റ് അഭിവാദ്യങ്ങൾ
@tiktok-bv7yl
@tiktok-bv7yl Ай бұрын
Toall പിരിച്ചു മുടപികുന്ന റോഡ് പെട്രോൾ റോഡ് tax pornitu ടോൽ ബെസ്റ്റ്
@akilan09
@akilan09 Ай бұрын
​@@tiktok-bv7yl ninte oke vicharam, road onum paniyan oru paisayum akunilla enu anu. Kore kodi kuthi samaram cheyyan matram ariyavunna vashalakukal.
@aswinraghu692
@aswinraghu692 Ай бұрын
​@@tiktok-bv7yl😂😂😂😂 illeda free ayi thannit kadan keri mudinj 4 votinu natukare sughipikkam
@ManojManoj-zu7mh
@ManojManoj-zu7mh Ай бұрын
@@tiktok-bv7yl ജനങളുടെ പണം കൊണ്ട് തന്നെയാണ് ഓരോരാജ്യത്തും വികസനം ഉണ്ടാവുന്നത് അല്ലാതെ ഗോവ, വേറെ വരുമാനമില്ല
@niranjandas-zl2gr
@niranjandas-zl2gr 6 күн бұрын
​@@tiktok-bv7ylഅപ്പോൾ മുന്നേ ഉള്ള ഗവണ്മെന്റ് ഇത് പറ്റിയില്ല?
@shafitravel
@shafitravel Ай бұрын
ഞാൻ മലപ്പുറം.. എന്റെ ഭാര്യ വീട് കണ്ണൂർ..❤
@lieman-fr2dg
@lieman-fr2dg Ай бұрын
കണ്ണൂർക്കാരൻ അബുദാബിയിൽ നിന്നും....❤❤❤all round ഗുരുവിൻ്റെ ആശീർവാദം കിട്ടിയ hakzevibe🎉
@hakzvibe1916
@hakzvibe1916 Ай бұрын
😎❤️
@Anandmodiyogishorts
@Anandmodiyogishorts Ай бұрын
I don't understands your cute voice over language but i saws ur video regularly 😊 love 😘 from uttarpradesh ❤
@hakzvibe1916
@hakzvibe1916 Ай бұрын
😊 thanks
@peeceemeghesh7381
@peeceemeghesh7381 Ай бұрын
Ivide ethra vloggermar undenkilum niggal vivarikkunna athra varilla....nalla videos👌👌
@user-ft8zh2hf7u
@user-ft8zh2hf7u Ай бұрын
മുത്തെ നിങ്ങള് കണ്ണൂരിന്റെ പുയാപ്ളയായിട്ട് വന്നാൽ കണ്ണൂരിന്റെ മഹതൃം മനസ്സിലാവും,,❤❤❤❤❤
@techfacts424
@techfacts424 Ай бұрын
Endin pudinatoyude veetil irikkano😂
@rishadar
@rishadar Ай бұрын
​​@@techfacts424food& accomodation ചിലവിന്റെ കാശ് 20k കൊടുത്താൽ മതി
@user-fl6mj5br9z
@user-fl6mj5br9z 9 күн бұрын
അവിടെ നിൽക്കാനല്ലേ
@-._._._.-
@-._._._.- Ай бұрын
1:30 👌 അതിമനോഹരം
@muhammedsuhail7711
@muhammedsuhail7711 Ай бұрын
വളപട്ടണം മുതൽ താഴെ ചൊവ്വ വരെ 12km ഓടാൻ 40മിനുട്ട് മുതൽ 1 മണിക്കൂർ വരെ സമയം എടുക്കും.. By pass വന്നാൽ... വേറെ level
@thakkalikarnw4764
@thakkalikarnw4764 Ай бұрын
ബ്രോ കണ്ണൂർ ബൈപാസ്സ് പണി പൂർത്തിയാവുന്നതോട് കൂടി വലിയ ഒരു പ്രശ്നം ഉടലെടുക്കാൻ പോകുവാണ്. താഴെ ചൊവ്വ, തോട്ടട, നാടാൽ വഴി, ഇപ്പോഴുള്ള ചാല ബൈപാസ്സ് വരുന്നതിനു മുന്നേ NH ആയിരുന്ന റോഡിലെ ആണ് കണ്ണൂർ തലശ്ശേരി ഓർഡിനറി ബസ് സർവീസ് നടത്തുന്നത്. റോഡ് പണി പൂർത്തിയാവുന്നതോട് കൂടി പഴയ NH റോഡ് കടന്നു വരുന്ന വലിയ വാഹനങ്ങള്ക്ക് ബൈപാസ്സ് റോഡ് ക്രോസ്സ് ചെയ്തു തലശ്ശേരി ഭാഗത്തേക്ക് കടക്കാൻ പറ്റാതെ ആകും.. ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ നാടൽ ഗെയ്റ്റ് കടന്നു വന്നു, വീണ്ടും കണ്ണൂർ ഭാഗത്തേക്ക് പോയി ചാലയ്ക്ക് പോയി തിരിച്ചു വരണം. നാടാലിൽ ഊർപ്പഴച്ചികാവ് ഭാഗത്തേക്ക് നിർമ്മിച്ച പുതിയ അണ്ടർ പാസ്സ് ഹെവി വെഹിക്കള് അണ്ടർ പാസ്സ് ആക്കിയിരുന്നെങ്കിൽ റെയിൽവേ ലൈനിന്റെ പടിഞ്ഞാറ് ഭാഗത്ത് ഉള്ള ലക്ഷക്കണക്കിന് ആൾക്കാർക്ക് ഉപകാരപ്പെടുമായിരുന്നു. കണ്ണൂർ തലശ്ശേരി ബസ്സുകാർ ഈ മാസം അവസാനത്തോട് കൂടി സമരം തുടങ്ങാൻ പോകുവാണ്..
@rishadar
@rishadar Ай бұрын
ചാല യിലേക്ക് നടലിൽ നിന്നും ആകെ 2.5 km അല്ലെ ഉള്ളു, പിന്നെ traffic കുറയും ഇതിന് എന്തിനാ സമരം ചെയ്യുന്നത്, തലശ്ശേരി നിലവിലെ block നോക്കുമ്പോൾ ഇപ്പോൾ ഉള്ള 2.5 km 5 min മതി
@ranjuraviranju
@ranjuraviranju Ай бұрын
ലക്ഷക്കണക്കിന് ആൾക്കാർ ഒന്നും ഇല്ല. വെറും 3.5 കോടി ജനം ഉള്ള ഈ കേരളത്തിൽ, 2.5 കിലോമീറ്ററിൽ അങ്ങനെ ലക്ഷക്കണക്കിന് ആളൊന്നും ഇല്ല.
@shinodavis97
@shinodavis97 Ай бұрын
കൊള്ളാം , നല്ല അവതരണം , നല്ല പുരോഗതി
@quotesconnect1
@quotesconnect1 Ай бұрын
Central government ❤
@pucheou
@pucheou Ай бұрын
Electoral bond commission 💌
@electronic_guy8471
@electronic_guy8471 Ай бұрын
@@pucheouolakka..
@rejikattamballi3921
@rejikattamballi3921 Ай бұрын
Kannur karan❤
@shine9111
@shine9111 Ай бұрын
Mallu Droneman ❤
@RajanChalapravan
@RajanChalapravan Ай бұрын
സൂപ്പർ ബ്രോ കുറെ പേര് nh ഹൈവേ വീഡിയോ ചെയ്യുന്നുണ്ട് ബട്ട്‌ ഞാൻ നിങ്ങള്ടെ വീഡിയോ മാത്രേ കാണാറുള്ളു
@thejrtraveloguekochi4332
@thejrtraveloguekochi4332 Ай бұрын
കണ്ണൂർ " ലഡു " പോല്ലെയാണ് ഒരു കറുത്ത മുന്തിരി ഉണ്ടെന്നു മാത്രം ❤
@aneesk4375
@aneesk4375 Ай бұрын
കാണാന്‍ തുടങ്ങി
@micherabdulla3179
@micherabdulla3179 Ай бұрын
ഞാനൊരു കണ്ണൂര്‍ കാരൻ 👏👌💪
@thewild1445
@thewild1445 Ай бұрын
വൻ മഴയാണ് വരാൻ പോകുന്നത്
@krishnakumarmn1424
@krishnakumarmn1424 Ай бұрын
Ishtappettu❤❤
@madhavant8309
@madhavant8309 Ай бұрын
വിവരണം നന്നായിട്ടുണ്ട് ,congrats
@mohank7637
@mohank7637 Ай бұрын
After a long time watching ur vlog. Best wishes hakim bhai, god bless u always.
@ananthaharijith1965
@ananthaharijith1965 Ай бұрын
The quality of your videos are amazing. Wonderful commentary too, paying attention to the details. I hope the infra structure development of India will continue. People like me left India out of frustration decades ago. And youngsters are leaving Kerala now. Let us hope for continued development of India preserving peace and harmony. Let us hope for the best!
@hakzvibe1916
@hakzvibe1916 Ай бұрын
❤️
@cheppu2003
@cheppu2003 Ай бұрын
thanks
@the_realchad_
@the_realchad_ Ай бұрын
Ee series thalapady vare continue cheyyuu ❤
@totherightpath503
@totherightpath503 Ай бұрын
Yes we want that
@venugopalan3973
@venugopalan3973 Ай бұрын
👌👍💯 നല്ല അവതരണം ബ്രോ❤❤❤
@ShabeerTk-ts8cc
@ShabeerTk-ts8cc Ай бұрын
KL59 ഖത്തറിൽ നിന്നും വീഡിയോ കാണുന്നു 🥰🥰
@jkzcharlotte369
@jkzcharlotte369 Ай бұрын
chetante video kanumbol aane keralam etra maripoyi enne manasilakunathe.❤love from kannur
@prasantk.m3589
@prasantk.m3589 Ай бұрын
Great effort.... keep it up....👍👍👍
@SP-ts1ig
@SP-ts1ig Ай бұрын
Thanks for this update bro. I hope you will bring the remaining part until pappinissery tomorrow
@user-mv8fd5nq1k
@user-mv8fd5nq1k Ай бұрын
കാസറഗോഡ് വീഡിയോ ചെയ്യുമ്പോ കുണിയ എന്ന സ്ഥലത്തെ കോളേജ് ഒന്ന് ഡ്രണിൽ വീഡിയോ എഎടുക്കണം
@user-hs9gj3sn4e
@user-hs9gj3sn4e Ай бұрын
Report and display both are very good 👌👌👌
@ULFATHUM85
@ULFATHUM85 Ай бұрын
Ente personal expirence aan.(as a daily commuter) Vishvasamudra yude road athra finishing illa. Finishing n vendi avar sradhikunnila, proper ayit ulla road markings illa ,reflectors illa, Crash barriers okey thonniyath pole. Ulcss and megha finishing set aaan.
@Akhil007PP
@Akhil007PP Ай бұрын
Bro. NH infrastructure development videos പലരും ചെയ്യുന്നുണ്ടെങ്കിലും, വിശദമായ വിവരണം, ടെക്നിക്കൽ വശങ്ങൾ ഉൾപ്പെടെ ചെയ്യുന്നത്, നിങ്ങളും (@Hakzvibe) and Nishad Padinhattumuri യുമാണ്. Keep up the good work. And all the best for your all India infrastructure development video efforts. Hopefully you will be able to meet the youtuber the droneman
@hakzvibe1916
@hakzvibe1916 Ай бұрын
❤️ thanks 🙏… Inshallah
@anurajthanapadathcharu8886
@anurajthanapadathcharu8886 13 күн бұрын
thanks from canada. good work
@roopeshnadakkal4945
@roopeshnadakkal4945 Ай бұрын
Hats off , for your efforts ❤
@babusree05
@babusree05 Ай бұрын
Excellent vedeography. Excellent and educative narration. Keep it up. Good national service.
@suryakiranofficial
@suryakiranofficial Ай бұрын
Nice
@t.v.prasad2087
@t.v.prasad2087 Ай бұрын
Super bro ❤❤❤
@majeedahamedhaji5447
@majeedahamedhaji5447 Ай бұрын
So great.. ♥️♥️♥️👍👍👍
@MohanMohan-dk7de
@MohanMohan-dk7de Ай бұрын
Bro Thangalude Nirishanam valare sariya nu oru Jilla Asthanathinu baipas Road Illathadu kannurinu mathramanu verigood broder
@hakzvibe1916
@hakzvibe1916 Ай бұрын
@satharberka1217
@satharberka1217 Ай бұрын
Good 👍🏼👍🏼
@user-vn8of3cd1f
@user-vn8of3cd1f Ай бұрын
കണ്ണൂർ 👍👍👍
@dr_tk
@dr_tk Ай бұрын
3:55 Bro, Entry exit il vandikal wrong side kayarunnath capture cheyyaamo Oru 2-3 episode kittum 🥲
@salmandmz
@salmandmz Ай бұрын
@joshiattingal6565
@joshiattingal6565 Ай бұрын
👍
@rasheedvu-tj3ie
@rasheedvu-tj3ie Ай бұрын
Super
@ckrajan8035
@ckrajan8035 Ай бұрын
Very good presentation thank you
@munnamunnamunna8298
@munnamunnamunna8298 Ай бұрын
Next kasaragod waithing. Vidio ❤❤❤❤❤❤❤❤❤❤
@rainynights4186
@rainynights4186 Ай бұрын
Good effort...keep it up ....👏👏👏
@adith628
@adith628 Ай бұрын
💥🔥🔥
@paisupaisu7818
@paisupaisu7818 Ай бұрын
Adipoli
@makhdumparappadathil8501
@makhdumparappadathil8501 Ай бұрын
Dear ബ്രോ. ജില്ലാ അടിസ്ഥാനത്തിൽ വർക്ക്‌ completed എത്ര ആയി
@giridharanmp6128
@giridharanmp6128 Ай бұрын
👌👌👌👌👌
@ziyadmelat6313
@ziyadmelat6313 Ай бұрын
Video edit cheyyumbol pazhe aa sthalathinde video oru side ill kaanichal nallathaayirunnu
@rajeshnambiar375
@rajeshnambiar375 Ай бұрын
ഭായ് കണ്ണൂർ കണ്ടു അസൂയ പെടല്ലേ..... തങ്ങളുടെ വീഡിയോ എല്ലം സൂപ്പർ... നമ്മൾ പഞ്ചാബിൽ നിനക്ക് ഇത് കാണുന്നത് ❤️❤️❤️❤️
@hakzvibe1916
@hakzvibe1916 Ай бұрын
❤️
@rajeshr6195
@rajeshr6195 18 күн бұрын
വിവരണം സൂപ്പർ . കേട്ടിരിക്കാന് നല്ല ഇമ്പം .
@sarangsajeevanmp3768
@sarangsajeevanmp3768 Ай бұрын
Kanumbol oru manasugam ❤
@dr_tk
@dr_tk Ай бұрын
5:42 😂😂👌
@Nidhinkumarkalavoor
@Nidhinkumarkalavoor Ай бұрын
☺️കണ്ണൂർ ന്ന് പെണ്ണ് കെട്ടാൻ 😍😍😍😍
@roseyt5058
@roseyt5058 Ай бұрын
❤️❤️👍👍👍
@seeker990
@seeker990 Ай бұрын
NH 544 il busses ( both KSRTC & private) Highway il thanne nirthi, aalkkare kettikayum, irakkukayum, cheyyunnu. 1 or 2 yrs aayiittulloo ee dangerous activity thidangeettu.
@siddiqueabbas8138
@siddiqueabbas8138 Ай бұрын
👍💐❤️
@snsism503
@snsism503 Ай бұрын
Smooth National Highway, Bridges, Vande Bharat Metro and Sleepers, Free electricity till 300 units through solar panels, tap water to every house, low cost medicines available at almost 30% of the retail price, Ayushmann Bharat for all senior citizens and many such facilities for the people. Yes my Bharatam is changing. Yes my Keralam is changing. There is a long way to go. Nammal thudangiyatey ullo. Thanks to the central govt. led by Narendra Damodardas Modi. ❤
@dykus
@dykus Ай бұрын
very good presentation.More videos expected.
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@tharikulfavas6142
@tharikulfavas6142 Ай бұрын
Ksrtc nh 66 six liniloude ayirikkum Pouvuga... privet busugal servees road vazhizhum...
@Vinesh_Vivekanandhan
@Vinesh_Vivekanandhan Ай бұрын
👍👍👍👍
@nasarnasu8923
@nasarnasu8923 Ай бұрын
💓💓
@shihabsvprm
@shihabsvprm Ай бұрын
One month naattil undayirinnu . vishwa samudrayude vegam kandarinju thalassery pravasi from jizan grama panjayath
@bilalkurishinkal7140
@bilalkurishinkal7140 Ай бұрын
Good bro❤️... എന്റെ നാട് ❤️
@Sijus.world.
@Sijus.world. Ай бұрын
Good effort
@ratnakumar5590
@ratnakumar5590 Ай бұрын
Super vedio
@deleepkumarpalakkandy2664
@deleepkumarpalakkandy2664 Ай бұрын
Nice and funny description. Congratulations 🎉
@Baby15082
@Baby15082 Ай бұрын
Bhai sahab Kasaragod update
@bmwlover4347
@bmwlover4347 Ай бұрын
ഹലോ ബ്രോ, മാഹി ബൈപാസിലൂടെ മിനിഞ്ഞാന്ന് ഞാൻ പോയിരുന്നു. മൂന്നു വരിയിൽ ഏതാണ് speed line എന്ന് അറിയാത്തവർ ആണ് വണ്ടി ഓടിക്കുന്നത്. Limited bus പോലും speed line ലൂടെ ആണ് പോകുന്നത്. നമ്മൾ horn അടിച്ചിട്ട് പോലും മാറി തരുന്നില്ല.ഈ നിയമം ഇവർക്ക് ബ്രോ പറഞ്ഞു കൊടുക്കണം
@harshadmp7405
@harshadmp7405 Ай бұрын
നിങ്ങളുടെ Hindi കേൾക്കാൻ എന്ത് രസമാ
@sreejatk7819
@sreejatk7819 Ай бұрын
Anta kannur ❤❤❤❤❤
@akhilek9450
@akhilek9450 Ай бұрын
1:07 Merging point nte thott aduth kond park cheythirikkunnavr...nannavilla😢😢
@suryakiranofficial
@suryakiranofficial Ай бұрын
Try to upload in 1080p60
@Indiaworldpower436
@Indiaworldpower436 Ай бұрын
Beautiful
@aswanthmikr8280
@aswanthmikr8280 Ай бұрын
Kannur❤
@seonsimon7740
@seonsimon7740 Ай бұрын
KZbinന്നു പേയ്മെന്റ് കിട്ടിത്തുടങ്ങിയോ???by the way NH 544 video വേണം... കുതിരാൻ പണി തീരാറായിട്ടുണ്ട്... Nh to NH new connection roadsനെ പറ്റി വീഡിയോ ചെയ്യണം.
@hakzvibe1916
@hakzvibe1916 Ай бұрын
Koyappalla.. payment okke kittunnund❤.. ok 🤝
@seonsimon7740
@seonsimon7740 Ай бұрын
@@parthasaradhyjg8042 😀😀😂😄😄😁
@BoomBoom-fw6my
@BoomBoom-fw6my Ай бұрын
Waiting for kasargod
@shamil1067
@shamil1067 Ай бұрын
0:31 അതെന്താന്ന് വെച്ചാൽ ചെക്കന് പെണ്ണ് വീട്ടാരെ ചെലവിൽ അങ്ങ് കഴിയാം. കാരണം, ചെക്കനെ പെണ്ണിന്റെ വീട്ടിൽ താമസിപ്പിക്കുന്ന സമ്പ്രദായം ആണ് അവിടെ. അതോണ്ടാവും 😂😂
@Achuthan4053
@Achuthan4053 Ай бұрын
സ്വന്തം മാതാപിതക്കൾ മറ്റൊരു വീട്ടിലും ഭാര്യയും മക്കളും വേറെ വീട്ടിലും ആയിരിക്കും രണ്ട് സ്ഥലത്തും ചിലവിന് കൊടുക്കണം.. നാട്ടിൽ ഒക്കെ ജോലി ചെയ്യുന്ന ആളാണെങ്കിൽ ഇന്നത്തെ കാലത്ത് ജീവിച്ച് പോവുക പ്രയാസമാണ്.. പിന്നെ പെൺവീട്ടുകാരിൽ നിന്ന് നല്ല respect ആണ്..
@shahincp4532
@shahincp4532 Ай бұрын
Again Kannur ❤
@user-ri7dg5iz5q
@user-ri7dg5iz5q Ай бұрын
My Kannur❤‍🔥❤‍🔥❤‍🔥
@manu123chk
@manu123chk Ай бұрын
edaa monne nalla vakkukal nalla avatharanam. swatham mathathil urachu viswasikkukayum mattulla mathathine bahumaanikkukayum cheyyunnu big salute ....
@hakzvibe1916
@hakzvibe1916 Ай бұрын
❤️
@SureshKumar-jc2pk
@SureshKumar-jc2pk Ай бұрын
Thank you Modi The Great
@jeelu100
@jeelu100 Ай бұрын
❤❤❤
@yunuspavoor
@yunuspavoor Ай бұрын
നിനക്ക് ഏത്ര ലൈക് വേണേലും തരാം. ഇജ്ജോന്നു ഉസാറാക്ക് 🌹👍
@askaruvadan9160
@askaruvadan9160 Ай бұрын
🥰🥰🥰
@roshan85tc
@roshan85tc 19 күн бұрын
❤❤❤❤❤❤
@kannur16
@kannur16 Ай бұрын
Valapattanam new bridge update plzzzzzz
@aroli-vlog7426
@aroli-vlog7426 29 күн бұрын
poli
@rathanlal6365
@rathanlal6365 Ай бұрын
GREAT WORK .KEEP IT UP. WHAT ABOUT STREET LIGHTS ON THE KANNUR BYPASS ROADS? DID THEY FORGOT IT COMPLETELY? PLS LET US KNOW.
@hakzvibe1916
@hakzvibe1916 Ай бұрын
NH 66 le ella reachilum street light und.. (Mahe bypass tender nadapadikal nadakkannu) Oro 30 mtr gap vitt light undavum ella idathum
@firozkhalid6221
@firozkhalid6221 Ай бұрын
Nanum netti 😅😅 Nadal ille
@ericstephen5363
@ericstephen5363 17 күн бұрын
Awesome Cannanore city Great Devolopment
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 533 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 533 М.