ഡ്രൈവർമാർക്ക് അറിയില്ലേ വീതിയില്ലാത്ത റോഡിൽ ഇത്രയ്ക്ക് സ്പീഡിൽ പോകാൻ പറ്റില്ല എന്ന് അതും ഇത്രയും മഴ ഒക്കെ ഉള്ള കാലാവസ്ഥയിൽ
@wood_pecker6487Күн бұрын
മോശം കാലാവസ്ഥയിൽ നിയന്ത്രണമില്ലാതെയുള്ള ഓട്ടം ഇതുപോലെയുള്ള അപകടം വിളിച്ചു വരുത്തും.
@vyshakhkpurakal890822 сағат бұрын
MVD: ഞാനൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല..
@HidenHiden-b6v22 сағат бұрын
രണ്ട് കെഎസ്ആർടിസി ഡ്രൈവർമാരെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക...... മരണം തൊട്ടുമുന്നില്ലാണെന്ന് അവർക്കറിയാം എന്നിട്ട് പോലും കുരുടന്മാരെ പോലെയാണ് വണ്ടികൾ ഓടിച്ചത്....
@ഒറ്റയാൻ-solo19 сағат бұрын
ഇടവഴി പോലെ ഒരു റോഡിൽ അവന്റെ അമ്മയ്ക്ക് ഗുളിക വേടിക്കാൻ പോയവനെ എന്ത് ചെയ്യണം 😮
@dhaneshvvdhaneshvv3641Күн бұрын
എന്താടോ ബസൊക്കെ കടലാസ് കൊണ്ടാണോ ഉണ്ടാക്കുന്നത് പൊടിഞ്ഞ് പോകുന്നതു കണ്ട് പേടിയാകുന്നല്ലോ 😅
@Reviver_x-d7y22 сағат бұрын
Fiber ann man
@jollygeorge79020 сағат бұрын
ഇവരുടെ രണ്ടുപേരുടേയും ലൈസൻസ് റദ്ദാക്കാൻ ധൈര്യം ഉണ്ടോ?
@irittyiqbal227822 сағат бұрын
വളവുകളിൽ ഹോൺ അടിക്കാൻ മിക്ക ഡ്രൈവർമാരും വളരെ പിശുക്കാരാണ്. ഈ പ്രവണത മാറ്റിയെ പറ്റൂ. ഏതെങ്കിലും ഒരു ബസ്സുകാരൻ ഹോൺ അടിച്ചിരുന്നെങ്കിൽ വലിയ ഈ അപകടം ഒഴിവാക്കാമായിരുന്നു.
@Kks-n3l21 сағат бұрын
ആവിശ്യമില്ലാതെ ഹോൺ അടിക്കുകയും ചെയ്യും
@Sasi-rb3zb14 сағат бұрын
No horn at all. So what should the driver do?
@MdAbdulla-m4b21 сағат бұрын
ഡ്രൈവർമാർക്ക് ഒന്നും നഷ്ടപെടാൻ ഒന്നുമില്ല.. നഷ്ടം പൊതുജനങ്ങൾക്ക്
@mathewpallikalmathew448623 сағат бұрын
This road is better than New York .
@INNOVA-w6oСағат бұрын
റോഡിന്റെ പോരായ്മയും ഡ്രൈവർമാരുടെ ധാർഷ്ട്യം കൂടി ചേർന്നപ്പോൾ അപകടമുണ്ടായി.
@planetmedia772022 сағат бұрын
നല്ല വീതിയുള്ള റോഡാണ്. കാമറയുടെ ആംഗിൾ മൂലമാണ് വീതി കുറവാണ് എന്ന് തോന്നുന്നത്
Etu odikunavr oke mandanmar ahno, cheriya road il ethrem speed😮
@praveenckpraveenck100921 сағат бұрын
ഇവൻ മാർക്ക് 🙆♂️
@shymonparappilly401619 сағат бұрын
Enthoru keralam. Enthu niyamangal
@GEORGE-f2e22 сағат бұрын
നല്ല സ്‌പെടു ആണ് K S R T C ബസ്കൾക്കു
@DynooYT23 сағат бұрын
ithra cheriya road il randu perum ithra fast ayitano odikunathe 🫡
@SeethalakshmiMS23 сағат бұрын
Aana pappadamayi mariyennu thonnunnu😊
@prasanthramesh414310 сағат бұрын
ഒരു സൈഡ് കൊക്ക പോലെ തോന്നുന്നു
@കോലത്തുനാട്_Kolathunadu6 сағат бұрын
അതെ ഇടത്തെ സൈഡ് കൊക്കപോലെയുള്ള ചെരിവാണ്
@AchappuAshru11 сағат бұрын
കെഎസ്ആർടിസി ബസുകൾ ഒക്കെ പപ്പട നിർമ്മിത കമ്പനികൾ ആണോ പ്രോഡക്റ്റ് ചെയ്യുന്നത് 😅🤭
@fathimaafroozaav416023 сағат бұрын
😢😢
@sanals81120 сағат бұрын
ആ red bus വളവിൽ അതും വീതി കുറഞ്ഞ റോഡിൽ അമിത വേഗത്തിൽ ആയിരുന്നു...
@mayflower56018 сағат бұрын
അല്ല bro. ആ വൈറ്റ് ksrtc നിര ത്തിൽ നിന്ന് തെന്നി poyada. ഈ സ്ഥലം എന്റെ വീടിനടുത്ത. നല്ല മഴയായിരുന്നു ആ time
@കോലത്തുനാട്_Kolathunadu6 сағат бұрын
ഇത് കാക്കയങ്ങാടിനു ശേഷം ഇരിട്ടി - പേരാവൂർ റൂട്ടിലുള്ള ഒരു straight section ആണ്. വളവ് ഇല്ല പക്ഷെ straight ആയ ഇറക്കമാണ്. പൊതുവെ വണ്ടികൾ വളരെ സ്പീഡിൽ പോകുന്ന ഒരു ഭാഗം. ഈ വെള്ള ksrtc അമിതവേഗത്തിൽ തെന്നി പോയതാണെന്ന് തോന്നുന്നു. റെഡ് ksrtc കയറ്റം കയറുകയായിരുന്നു.
@JassiJassimol-c6v22 сағат бұрын
Ara paranjathu valaray idungiya road anu ennu onni podappa poy noku road inu veethi ondonnnu