🥹കണ്ണീരിൽ കുതിർന്ന ദിവസങ്ങളിൽ ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞപ്പോൾ😭Housewarming Day!! DREAM COME TRUE💕

  Рет қаралды 112,553

Nila lifestyles malayalam

Nila lifestyles malayalam

Ай бұрын

Пікірлер: 258
@Bindhuqueen
@Bindhuqueen Ай бұрын
ഇങ്ങനെയൊരു മകളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് റോഷു സിസിനും കുടുംബത്തിനും അതിന്റേതായ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകും ❤️❤️❤️ ഏറ്റവും നല്ല കാര്യമാണ് സിസ് ചെയ്തത് കൺഗ്രാസ്😘😘👏👏❤️❤️👌👌
@sindhukrishnan1791
@sindhukrishnan1791 Ай бұрын
നമ്മുടെ അച്ഛനും അമ്മയും സന്തോഷം ആയി ഇരിക്കുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷം. കണ്ടിട്ട് മനസ്സ് നിറഞ്ഞു 🥰🥰🥰
@sagararajan1561
@sagararajan1561 Ай бұрын
വന്ന വഴികളൊന്നും മറക്കാത്ത ചുരുക്കം ചിലരിൽ. ഒരാൾ ........സ്വന്തം ഉയർച്ചകൾക്കൊപ്പം കൂടെയുള്ളവർക്കും നൻമ ചെയ്യണമെന്ന മനസ്. എല്ലാവർക്കും ഉണ്ടാകണമെന്നില്ല...... ദൈവം അനുഗ്രഹിക്കട്ടെ........ ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു❤❤
@dhanyamohan9717
@dhanyamohan9717 22 күн бұрын
Sathyam, athindae nanma avarkke onde
@user-xi8zx2oo8r
@user-xi8zx2oo8r Ай бұрын
ഞങ്ങളും ഇതുപോലെ തന്നെയായിരുന്നു റോഷു... ചിലർ വന്നിട്ട് ചോദിച്ചിട്ടുണ്ട് ഇതെന്താ തൊഴുത്താണോ എന്ന്😢 മഴ കാലത്ത് അത്രക്ക് കഷ്ടപ്പെട്ടിട്ടുണ്ട്.... ഇരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്... ദൈവം അനുഗ്രഹിച്ച് ഇപ്പോൾ കുഴപ്പമില്ല❤
@reenyjohn5833
@reenyjohn5833 Ай бұрын
ഇതിൽ എന്തെല്ലാം കുറവ് ഉണ്ട് എന്നല്ല ,എത്ര നിറവ് ഉണ്ടെന്നാണ്... നല്ല വീട്..ഈ ഒരു അവശയിലും ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായില്ലേ... റോഷ്നിക്ക് അഭിമാനിക്കാം....all the best.....
@manjusanthuu1032
@manjusanthuu1032 Ай бұрын
നല്ല മക്കൾ ഉണ്ടായാൽ എത്ര കഷ്ടപ്പെട്ടാലും ഒരു നാൾ ദൈവം അവരിലൂടെ അച്ഛനമ്മ മാരെ രക്ഷിക്കും ഇത് റോഷ്‌നിയുടെ വിജയം കൂടി ആണ് 👍
@rasiyaiqbal6
@rasiyaiqbal6 24 күн бұрын
കുഞ്ഞ് വീട് എന്ന് ഇങ്ങനെ എപ്പോഴും പറയേണ്ട കാര്യം ഇല്ല.. ഇവിടെ ആരും വലിയവരല്ല...
@akhilaakhila771
@akhilaakhila771 29 күн бұрын
Super chechi congrats ചേച്ചിയ്ക്കു സഹോദരങ്ങൾ ഇല്ലേ
@AaravsHomeGarden
@AaravsHomeGarden 27 күн бұрын
Congratss drs ഒത്തിരി സന്തോഷം
@GigiSimi-gs4hh
@GigiSimi-gs4hh Ай бұрын
Congrats chechiii ❤❤❤ Njan adhyam mudhale kanunnatha chechide videos ellam... ❤❤❤❤
@nishraghav
@nishraghav 27 күн бұрын
അച്ഛനു ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും ഒരുപാട് കാലം നിങ്ങളുടെ പുതിയ വീട്ടിൽ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... വീട് എല്ലാരുടേം സ്വപ്നമാണ് ❤
@rashmibabu9142
@rashmibabu9142 Ай бұрын
Othiri santhoaham da Valare nalayi kude ulla oral enna nilayil e uyarcha kanimbol manas nirayunnu. Ella anugrahavum iniyum undakatte
@shylajasajeevan1310
@shylajasajeevan1310 Ай бұрын
Godblessyou, congrats
@aryaaadyaworld5057
@aryaaadyaworld5057 28 күн бұрын
Orupadu santhosham njn pandu thottu video kaanunnathanu .Appachanum ammachiyum orupadu santhosham aayi njngalkkum orupadu santhosham.veedu super
@mahadev268pv
@mahadev268pv Ай бұрын
Appachanem ammachiyem happy aakki vekktto ..God bless you and your family
@greeshmavineeth8721
@greeshmavineeth8721 28 күн бұрын
Orupadu santhosham chechi ethu kandappol..... 🥰🥰
@amiyudelokam
@amiyudelokam 26 күн бұрын
വല്യ സന്തോഷം ചേച്ചി, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
♥️♥️♥️ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ ആ മാതാപിതാക്കൾ പുണ്യം ചെയ്തവർ ആണ് ♥️♥️♥️♥️
@sree2663
@sree2663 Ай бұрын
Video kandapol santhosham thoni.Daivam anugrahikate
@fathimaibm4413
@fathimaibm4413 Ай бұрын
Orupadkalam sandhoshathoday jeevikkan achanum ammakkum kayiyattay❤❤❤
@Chakki353
@Chakki353 Ай бұрын
ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@user-ee4qi9sc3m
@user-ee4qi9sc3m Ай бұрын
എന്റയും ഏറ്റവും വലിയ ആഗ്രഹം ആണ് രോഷ്നി എന്റ അച്ഛനും അമ്മയ്ക്കു. ഇത് പോലെ ഒരു വീട് വച്ചു കൊടുക്കാൻ . ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤😍
@user-er3gp6rc3q
@user-er3gp6rc3q Ай бұрын
Athae pandu thottu kanunna alkarkka onnodae manasilaku. Orupadu santhosham roshu. Njan adaym thottae kanunna aala. God bless you.... 🙏
@user-gj5yl1fe3u
@user-gj5yl1fe3u 26 күн бұрын
Vedieo kandapol chechi pole happy ayi. Ennum avar happy ayi erikatte ❤👍🏻
@rasiyaph1741
@rasiyaph1741 Ай бұрын
Santhoshamaayi.mole.
@user-lt8hd1vc4j
@user-lt8hd1vc4j Ай бұрын
റോഷ്നിയുടെ വീഡിയോ നേരത്തെ മുതൽ ഞാൻ കാണാറുണ്ടായിരുന്നു. ആദ്യത്തെ വീടും വീഡിയോയിൽ കൂടി കണ്ടിട്ടുണ്ട്. ഇപ്പോൾ ഈ വീട് കണ്ടപ്പോൾ ഒരു പാട് സന്തോഷമായി.❤❤❤❤
@diamondcouples
@diamondcouples 26 күн бұрын
@Bis135
@Bis135 Ай бұрын
❤️❤️❤️ congrats chechii
@amithaprabath3438
@amithaprabath3438 29 күн бұрын
Congrats chechiiigod bless you your family❤❤❤❤
@harithahari3143
@harithahari3143 Ай бұрын
Hi chechi.aadhym thot chechide videos kanunnya. Sherikkum santhoshmund Egne knmbol..luv u.eniyum uyaragalil ethate ❤
@jisminashirin353
@jisminashirin353 29 күн бұрын
Ellaa penkuttykalkkum ithokke swapnamaaan...❤ nammale veettkaare santhoshippikkuka ennath... ur do lucky🎉
@geethushaji3824
@geethushaji3824 Ай бұрын
Chechi orupad happiness thonunnu eth kanumbl, thudakkam muthal ella vedios m Kanune aalanu njn, ammakkym achnanum veed vech kodukkan patiyalo daivam anugrahikate
@tesspradeep
@tesspradeep 28 күн бұрын
Wow.... great inspiration
@lifestylewithvarna
@lifestylewithvarna Ай бұрын
Video kandappo oru padu sandhoshamaayi
@SijiSS-xc1kr
@SijiSS-xc1kr Ай бұрын
❤❤❤❤ njan ചേച്ചിയുടെ വീഡിയോസ് ആദ്യം മുതൽ കാണാറുണ്ട്.വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ
@rajanirajesh6027
@rajanirajesh6027 Ай бұрын
God BlessYou💞abundantly
@SreyasAquaticgarden-yk7gu
@SreyasAquaticgarden-yk7gu Ай бұрын
Eda ellatthimum oru samayamudu kashtapadinu oru phalam kittum Ethu kanubol valare happy 🥰🥰🥰
@fousiyafousi3533
@fousiyafousi3533 Ай бұрын
Congratulation roshu😘😘😘
@shashiaggarwal4277
@shashiaggarwal4277 Ай бұрын
Nannayittundu Roshu 🎉🎉🎉❤❤❤
@user-du9si6nn1c
@user-du9si6nn1c Ай бұрын
ഒരുപാട് ഒരുപാട് സന്തോഷം❤❤
@abhiramiabhi1099
@abhiramiabhi1099 Ай бұрын
Congrats dear chechi. Wish you have a bright resounding future🎉🎉❤❤❤..
@AKTHAYA-23
@AKTHAYA-23 25 күн бұрын
സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ എല്ലാരും... 😍😍😍
@1ZxTx
@1ZxTx 28 күн бұрын
Ithu kandal enikku santhosham thonni well 👍👍
@sindhuabhilash6842
@sindhuabhilash6842 28 күн бұрын
Hlooo.... My dear ... Orupad santhosham... Kannunniranjuuu... God bless you🙏🙏🙏🙏💕💕💕💕
@aswathysaneeshgodly9547
@aswathysaneeshgodly9547 29 күн бұрын
Orupaadu sandhosham thonni chechi .veedukandappo.. Prathyekichu appachantem ammacheedem sandhosham kandappo.❤
@manjusaji6855
@manjusaji6855 Ай бұрын
Congratulations dear
@pravishank1452
@pravishank1452 Ай бұрын
Orupad santhoaham❤❤❤❤
@sheryveluthedath9152
@sheryveluthedath9152 Ай бұрын
Roshni orupadu sandhosham kaanumbol.. Dheyvam anugrahikkatteda
@sufaijasufaija4821
@sufaijasufaija4821 Ай бұрын
വീട് കണ്ടപ്പോൾ വളരെ സന്തോഷം
@shamsiyashamsi1159
@shamsiyashamsi1159 Ай бұрын
Mashah Allah…
@shalimolvp6613
@shalimolvp6613 Ай бұрын
God bless your family ❤
@hibarinzy1773
@hibarinzy1773 Ай бұрын
So haaappyy to see this achievement. God bless uh❤
@manjusanthuu1032
@manjusanthuu1032 Ай бұрын
Gold bless uuu & urr familyy❤❤❤
@anjaly2805
@anjaly2805 Ай бұрын
First veed ormayund chechi.. Congratulations chechi.. Chechiyepoloru mol achanteyum amayudeyum luckum blessingsum aanu❤❤❤❤
@abhiff227
@abhiff227 Ай бұрын
God bless you
@chayya9868
@chayya9868 Ай бұрын
Roshu congrats ❤❤❤
@kubra_fathima_1705
@kubra_fathima_1705 28 күн бұрын
Ellarkhum ellam ondakhanm ennilla.sandaosha samadanam.❤❤❤❤
@jishadominic595
@jishadominic595 Ай бұрын
Congratulations
@JainyRober-kw4yy
@JainyRober-kw4yy 16 күн бұрын
God bless ❤
@nikhila9642
@nikhila9642 Ай бұрын
Sooo happy.. roshni chechi ❤️❤️ ur face look soo beautiful.. engane wrinkles um thadippum oke poyath( i mean after pregnancy tym il ulla face ).. chechiyude oru faceyoga routine cheyamo
@sonusanju5706
@sonusanju5706 26 күн бұрын
Happy for you ❤️ You are really blessed ❤️
@deepthysaji1606
@deepthysaji1606 Ай бұрын
So happy to see this video. God bless you all
@geethumohan5352
@geethumohan5352 25 күн бұрын
May god bless you with abundant happiness 😊
@GeethavenuGeethavenu
@GeethavenuGeethavenu Ай бұрын
God bless you 👍👌
@Anumolmathew8
@Anumolmathew8 27 күн бұрын
It's all your hardwork.....&all the best
@simiravi4502
@simiravi4502 Ай бұрын
God bless u roshni
@swapnachandru5533
@swapnachandru5533 Ай бұрын
❤ God bless you dear
@sreeshamohan
@sreeshamohan Ай бұрын
1st veedinte video kandath ormind 😊❤❤🙌🏿 pudiya veed kandapol santhosham.. God bless you
@lishajose.k3323
@lishajose.k3323 23 күн бұрын
Orupadishtam...Orupadu santhosham ❤❤❤❤❤
@Ramya403
@Ramya403 28 күн бұрын
God bless u
@user-xh6cb7mu2u
@user-xh6cb7mu2u Ай бұрын
Great success Roshu ♥️♥️♥️♥️👌👌👌very proud of you
@kubra_fathima_1705
@kubra_fathima_1705 27 күн бұрын
Adi kandappo vishamam thonni achaneum ammeyum okke.pakhse ee puthiya veedu kandappo sandosham thonni.grate.pinne nigde hus nalla manushan ayarhu kondanu nigalku ee veedu vachu kodukhan thonniyathu.ethokhe anubhavichu vannathanu njanum
@ammuthrikkakara2824
@ammuthrikkakara2824 Ай бұрын
God bless you 🙏🙏🙏
@bhagyashajith8744
@bhagyashajith8744 Ай бұрын
Achan amma evarude anugraham mathi makkal nannavan.nallathu chithu roshu family eniyum uragalil ethatte❤❤❤❤
@rangoli2907
@rangoli2907 27 күн бұрын
god bless you dear
@lijiabhilash7439
@lijiabhilash7439 Ай бұрын
Oru pad santhosh ❤
@prajishavp2946
@prajishavp2946 29 күн бұрын
Congratulations ❤❤❤❤
@Sathira-me3fz
@Sathira-me3fz 21 күн бұрын
❤😍🙌👏its great
@AshithaNoor
@AshithaNoor Ай бұрын
Congrats Roshni
@1ZxTx
@1ZxTx 28 күн бұрын
Appachan nalla healthy aayi ennu thonnunnu
@ambililal3727
@ambililal3727 26 күн бұрын
Nalla Santhosham ketto❤❤❤❤
@deepashibu5376
@deepashibu5376 Ай бұрын
Thank god🙏🙏🙏🙏🙏🙏🙏🥰
@user-jk7tf1fm6c
@user-jk7tf1fm6c Ай бұрын
All the best🌹🌹🌹
@aswathyaneesh2146
@aswathyaneesh2146 Ай бұрын
Congratulations❤❤
@sreejamalu
@sreejamalu 26 күн бұрын
Congratulations 🎉
@soniyajaison8636
@soniyajaison8636 29 күн бұрын
God bless you ♥️❤️
@kavinivilooks2011
@kavinivilooks2011 27 күн бұрын
God bless dear❤
@soniastanlyfernandez2528
@soniastanlyfernandez2528 Ай бұрын
Congrats dear❤
@Yummiestkitchen
@Yummiestkitchen Ай бұрын
Congratulations roshni & family ❤❤👏👏
@Charlies_ARK
@Charlies_ARK 27 күн бұрын
God bless u dears ❤️❤️❤️❤️
@user-sw9rk4tw1d
@user-sw9rk4tw1d Ай бұрын
😊✨💖god bless you 💝💖
@divyaanil4602
@divyaanil4602 Ай бұрын
ഒരുപാട് സന്തോഷം. ഇങ്ങനെ ഉള്ള മക്കൾ ഇപ്പൊ കുറവാണ്. Roshunde മനസ്സിലെ സന്തോഷം ശരിക്കും മനസ്സിലാവുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാട് ഒരുപാട് സന്തോഷം. Love u dear. നമ്മുടെ ദൈവം ശരിക്കും നമ്മുടെ parents തന്നെ ആണ് ❤❤❤❤
@remadevi6884
@remadevi6884 Ай бұрын
വളരെ സന്തോഷം അച്ഛനും അമ്മയ്ക്കും ഒരു വീട് കിട്ടിയതിൽ വളരെ സന്തോഷം അച്ഛൻ വളരെ വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം
@lathasathish3868
@lathasathish3868 18 күн бұрын
Veedu oru swapnam thanneya...achanum ammakkum nalloru veedu ayathil valare valare santhosham.....nalla sundari veedanu tto❤
@d2kdevilnd
@d2kdevilnd Ай бұрын
Congratulations roshni
@jasnakaja918
@jasnakaja918 28 күн бұрын
അപ്പച്ചന് പുതിയ വീട് വെച്ചു കണ്ടതിൽ സന്തോഷം😍. കുറച്ച ആയി ഞാൻ ചേച്ചിന്റെ വീഡിയോ ഞാൻ കണ്ടിട്ട്
@alfysyriac6129
@alfysyriac6129 Ай бұрын
God bless you roshini & family. 😍happy to see ur growth💯🫂
@RAJESHKUMAR-oy1gl
@RAJESHKUMAR-oy1gl Ай бұрын
This s ur real success dear
@gopikaqkku1945
@gopikaqkku1945 Ай бұрын
Congratulations 🎉ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🥰
@Radhika_2015
@Radhika_2015 27 күн бұрын
So happy for you...❤❤❤❤
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
VOCÊ ME AJUDARIA ?
0:46
JHONIC
Рет қаралды 35 МЛН
CHARGING METHOD FOR CARDBOARD iPhone!#asmr
0:31
HAYATAKU はやたく
Рет қаралды 11 МЛН
How did we do? 👀😬😅 @RaenaTripleCharm 🍍 | Gabriella Triple Charm #shorts
0:19