"ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ഞാൻ Ansiba-യെ Protect ചെയ്യും" | Ansiba Hassan Exclusive Interview

  Рет қаралды 227,926

Behindwoods Ice

Behindwoods Ice

29 күн бұрын

#bbms6promo #bbms6uncuts #bbms6
#ansibahassan #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
നല്ല ഒരു കമ്പനിയിൽ ജോലിയും സാലറിയും ആണോ നിങ്ങളുടെ ലക്ഷ്യം....🥰
നിങ്ങളുടെ കരിയറിൽ അടുത്ത ഒരു ചുവടു വെക്കാൻ Finprov Learning ആണ് മികച്ച ഓപ്ഷൻ !
✅Accounting
✅Finance
✅Banking
✅Digital Marketing
എന്നീ മേഖലകളിൽ മികച്ച ഒരു Career വിദൂരമല്ല, കോഴ്സിൽ ജോയിൻ ചെയ്ത് പഠിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഈ നമ്പറിൽ വിളിക്കുക - +91 8943644444 or Visit www.finprov.com or DM - / finprovlearning
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 300
@bijisibichen9330
@bijisibichen9330 27 күн бұрын
മോളെ , നിന്റെ ഉമ്മ ഭാഗ്യവതിയാണ്. നിന്നെപ്പോലെയുള്ള മകളുടെ ഉമ്മയായതിൽ . Love you molu.
@jubimathew3169
@jubimathew3169 27 күн бұрын
Nattukarkkum veetukarkkum can talk about her with pride❤
@Rose-yv4mj
@Rose-yv4mj 27 күн бұрын
Thilacha enna,… njaan panic aayi poayi…..😂😂😂😂
@Rose-yv4mj
@Rose-yv4mj 27 күн бұрын
Full time Paradhooshanam kelkaannu vijarichano?
@jubimathew3169
@jubimathew3169 27 күн бұрын
@@Rose-yv4mj nee onnu nokkada, enne onnu todada🤣🤣🤣🤣
@EmicaPremAnju
@EmicaPremAnju 27 күн бұрын
Sathyam athepoloru marumakale allenkil.. Nathoon aavnm
@ShamseeraC-ul1gr
@ShamseeraC-ul1gr 27 күн бұрын
രജിത് സാർ പറഞ്ഞത് പോലെ ഈ സീസണിൽ ക്വാളിറ്റി ഉള്ള ഒരു contestent ആണ് ഉള്ളത് അത് അൻസിബ ഹസ്സൻ ആണ് 👍🏻👍🏻👍🏻👍🏻
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@jumanakhan-kl5jj
@jumanakhan-kl5jj 27 күн бұрын
❤❤❤❤ansiba ❤❤❤❤
@shamnadkanoor9572
@shamnadkanoor9572 26 күн бұрын
സത്യം ❤❤❤❤👍👍👍👍👍
@Athul345
@Athul345 24 күн бұрын
Parayunna aalde yogyatha entha😂
@sanahd6836
@sanahd6836 21 күн бұрын
@@Athul345PhD in quality analysis
@user-rm7gk5jk6v
@user-rm7gk5jk6v 27 күн бұрын
Ansiba,jinto ishttamulavar like 👍
@ShureeshShureesh
@ShureeshShureesh 27 күн бұрын
Jintoye matram ishttamanu
@allinair4613
@allinair4613 27 күн бұрын
Ishtamalla
@zoyaayman9839
@zoyaayman9839 27 күн бұрын
Jinto❤️
@akhila116
@akhila116 27 күн бұрын
Ansiba poyi vote jintok mathram
@Princessheree912
@Princessheree912 27 күн бұрын
Ansiba ishtamala
@muralidaspv2041
@muralidaspv2041 27 күн бұрын
അൻസിബയുടെ സംസാരരീതി ഭയങ്കര maturity feel ചെയ്യുന്നുണ്ട്....... ഒരു അനാവശ്യ വാക്കുകളോ കുറ്റങ്ങളോ ആരെയും പറ്റി പറയുന്നില്ല.... അതാണ് good personality എന്ന് പറയുന്നത്.... Ansiba അടിപൊളി ❤️❤️❤️
@suchithras521
@suchithras521 26 күн бұрын
Laleettan birthday episodil lalttente movie narrartion wooww soo good ❤ fan akki kalanju Ansiba ❤
@unniyettan7222
@unniyettan7222 27 күн бұрын
Wow 💪🏻😍ലേഡി boss..... അസ്സലായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻👏🏻👏🏻.... Last ഒരു super കണ്ടന്റ് പറഞ്ഞു super 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.. എന്റെയും ഋഷിയുടെയും ബന്ധത്തിന് മോശം പറയാത്ത ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടേൽ അവർക്കു അറിയാം എന്ത് പറയണം പറയണ്ട എന്ന്..... 👏🏻👏🏻👏🏻👏🏻👏🏻👏🏻
@AkshayaNv-um1tv
@AkshayaNv-um1tv 27 күн бұрын
❤️
@sanissani1356
@sanissani1356 27 күн бұрын
അതാണ് അൻസിബ വ്യക്തവും ശക്തവുമായ നിലപാട്. അല്ലാതെ ചിലരെപ്പോലെ പൂരത്തെറിയും ബ്ലാബ്ല ബ്ലാ യും അല്ല 🥰
@aynu3088
@aynu3088 27 күн бұрын
Ys അതാണ്..
@pushpav9976
@pushpav9976 27 күн бұрын
അൻസിബയെ പോലെ ഒരു pure soul ne മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് ഇപ്രാവശ്യത്തെ bigboss കൊണ്ടുണ്ടായ ഒരു ഗുണം
@sujathakoonath2703
@sujathakoonath2703 27 күн бұрын
സത്യമായ കാര്യം..മലയാളിക്ക് അറിയാം നല്ലതും ചീത്തയും..jasmine കുറ്റം പറയുന്നത് മലയാളിയുടെ കുഴപ്പം ആണ് എന്ന് പറയുന്നവർ ഈ പറഞ്ഞത് കേൾക്കണം .ഇവരും ആണും പെണ്ണും ആയിരുന്നു. ഇവരെ ഈ മലയാളികള്‍ jasmin fans ഒഴികെ ആരും കുറ്റം പറഞ്ഞിട്ടില്ല
@Messifan853
@Messifan853 27 күн бұрын
ഇത്രേം പേരും ആ ഹൌസിൽ നിന്നും ഇറങ്ങിയിട്ടും അൻസിബ ഇറങ്ങിയപ്പോഴാണ് ഒരാളുടെ പുറത്ത് ഇറങ്ങിയ ശേഷമുള്ള ഇന്റർവ്യൂ കാണാൻ വേണ്ടി കാത്ത് ഇരിക്കുന്നത് 🥰തുടക്കം തൊട്ട്. .. അതായത് ആദ്യത്തെ എലിമിനേഷൻ തൊട്ട് വോട്ട് ചെയ്തിരുന്നത് അൻസിബക്കാണ്... ഇപ്പോൾ അത് ഋഷിക്കും അഭിഷേക്കിനും ഓരോ ദിവസം വീതം വെച്ച് കൊടുക്കുന്നു 🥺
@Shiji943
@Shiji943 27 күн бұрын
Ys
@simirahul8021
@simirahul8021 27 күн бұрын
Yes
@user-xz8pi5fu3k
@user-xz8pi5fu3k 27 күн бұрын
Yes
@nisarahamed8625
@nisarahamed8625 27 күн бұрын
Yes
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Yes
@ShamseeraC-ul1gr
@ShamseeraC-ul1gr 27 күн бұрын
സത്യം.. സിബിൻ, അൻസിബ, പൂജ, ഋഷി, അഭിഷേക്, ജിന്റോ നിങ്ങൾ അടിപൊളിയായിരുന്നു
@raseenattraseenatt2489
@raseenattraseenatt2489 27 күн бұрын
Parathuushanam team aarunnu
@vipinvipi1821
@vipinvipi1821 27 күн бұрын
​@@raseenattraseenatt2489 ath ninte konam panna 🌸ri ni vaayithalam adich ivide vanna ninne ellupperyill itt ooki thekkum ketto da mara vazhe ninte mookkalante kundi thangi ni kunayedupp edutha ninte avassanam njan undakki tharum😌
@user-fu4to5ce1o
@user-fu4to5ce1o 27 күн бұрын
@@vipinvipi1821 സത്യം പറയുമ്പോ നിനക്ക് ദേഷ്യം വരുന്നുണ്ടോടാ , ഉണ്ടോടാ , നീ പറയെടാ 🤣🤣🤣🤣
@ShamseeraC-ul1gr
@ShamseeraC-ul1gr 27 күн бұрын
​@@raseenattraseenatt2489ഉമ്മ വെച്ചും, കടിച്ചും, കെട്ടിപിടിച്ചു, കോൺടെന്റ് ഉണ്ടാക്കി ബ്ബ യിൽ തൂങ്ങി കിടക്കേണ്ട ഗതികേട് വന്നില്ല... അന്തസ്സോടെ പോയി അതെ പോലെ തിരിച്ചു വന്നു
@NishaAsharaf-nl2od
@NishaAsharaf-nl2od 27 күн бұрын
കുടുംബത്തിൽ പിറന്ന നല്ലൊരു കുട്ടി അത്രയേ പറയാനുള്ളു . ആ നാറിയ ജാസ്മിനെപോലായില്ലല്ലോ.
@Hamnagamil
@Hamnagamil 27 күн бұрын
അന്സിബയ്ക്ക് ചെയ്‌തിരുന്ന ഞങ്ങളുടെ വോട്ട് ഇനി ഋഷിക്ക് മാത്രം ആണ് .ഋഷി ജയിക്കണം എന്നാണല്ലോ അന്സിബയുടെ ആഗ്രഹം ❤️
@fousiariyas1433
@fousiariyas1433 27 күн бұрын
😂😂jinto
@sibling2798
@sibling2798 27 күн бұрын
😅😅😅😅😅
@MiyaRam-sd9my
@MiyaRam-sd9my 27 күн бұрын
😅😅😅
@minijoy2103
@minijoy2103 26 күн бұрын
റിഷി win aakilla becz jas fans so pls vote for jinto
@devananda-px4fc
@devananda-px4fc 27 күн бұрын
അൻസിബ.... Bb കപ്പ്‌ അടിച്ചില്ലേലും അതിനു അപ്പുറം ഒരു ഇഷ്ടം അൻസിബ നേടി 🥰 നിന്ന ടൈം ജനുവിൻ ആയിട്ട് നല്ല ഗെയിം കളിച്ചു അതിൽ എന്നും അൻസിബക്ക് അഭിമാനിക്കാം ✅ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🎉
@sanfeerpn5200
@sanfeerpn5200 27 күн бұрын
❤❤❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@MISHALCK
@MISHALCK 27 күн бұрын
ᴄʀᴄᴛ❤❤
@KesiyaPm
@KesiyaPm 27 күн бұрын
❤❤
@shanum-hd8mg
@shanum-hd8mg 26 күн бұрын
🥰🥰
@rs-os8sq
@rs-os8sq 27 күн бұрын
അൻസിബയെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് ജിന്റോയെ എല്ലാവരും ഇട്ടു തട്ടുമ്പോഴൊക്കെ അൻസിബയും, ഋഷിയും നല്ല support ചെയ്യുന്നുണ്ടായിരുന്നു നല്ല മനസ്സുള്ളവർക്കേ അത് ചെയ്യാൻ കഴിയു എല്ലാവരും ഒന്നിച്ചു നിന്ന് കൊത്തി വലിക്കുമ്പോൾ ഭൂരിപക്ഷത്തിന്റെ കൂടെ നിന്നില്ല. പിന്നെ correct point പറയാൻ നന്നായിട്ടറിയാം നല്ല പക്വത ഉള്ള കുട്ടി.
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@dhanyasajeev-tl5ci
@dhanyasajeev-tl5ci 20 күн бұрын
💯
@merlinthomas544
@merlinthomas544 27 күн бұрын
Ansiba best female contestent ever in bb... നമുക്ക് personal relation ഇല്ലാത്ത ഒരാളെ കുറിച്ച് proud തോന്നുന്നത് rare ആണ്. Proud of you ansiba ❤️
@Athul345
@Athul345 24 күн бұрын
Bb house il alla vella cookery show lum kondittal ansiba nannayi cheyyum. BB ye kurich oru chukkum ariyatha oralde comment aanu ningaludeth
@ambilysanthosh2296
@ambilysanthosh2296 23 күн бұрын
​@@Athul345താങ്കളുടെ നിലപാടിലേക്ക് തരം താഴാൻ പറ്റാത്തത് ആണോ അൻസിബയുടെ ക്വാളിറ്റി ഇല്ലായ്മ ആയി നിങ്ങൾ കാണുന്നത്...
@melvinsthomas3386
@melvinsthomas3386 27 күн бұрын
സ്വന്തം ഭാഗം മാത്രം ന്യായീകരിക്കാതെ... Genuine ആയി സംസാരിക്കുന്നു... പോരായിമകൾ അംഗീകരിക്കുന്നു... 👍🏻... പൊട്ടി പോയ സിനിമയുടെ sidil അഭിനയിച്ച ആളുകൾ സെലിബ്രിറ്റി എന്ന് പറഞ്ഞു സ്വയം അഹങ്കരിച്ചു നടക്കുന്ന idathu ആണ്, ഞാൻ ദൃശ്യം ഇൽ മാത്രമല്ലെ വന്നുള്ളൂ എന്ന് എനിക്ക് അറിയാം, എന്നൊക്കെ.... നല്ല സ്വഭാവം ആണ്.... അൻസിബ നല്ല കുട്ടി ആണ്... നല്ല ഒരു ഭാവി ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നത്
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiii❤❤❤❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiii❤❤❤
@CHANNELV-ACL
@CHANNELV-ACL 27 күн бұрын
വൈൽഡ് കാർഡ് വന്നപ്പോൾ എല്ലാവരും പൊക്കി പറഞ്ഞത് അപ്സരയായിരുന്നു നെഗറ്റീവ് പറഞ്ഞത് അൻസിബേ എന്നാൽ പുറത്തിറങ്ങിയപ്പോൾ ജനങ്ങളുടെ മനസ്സിൽ കയറിയത് അൻസിബ ആണ്
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
❤❤❤❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
❤❤❤❤
@athira9556
@athira9556 27 күн бұрын
True ❤
@KesiyaPm
@KesiyaPm 27 күн бұрын
Sathyam❤❤❤❤
@besivarghese2565
@besivarghese2565 27 күн бұрын
❤❤❤❤❤❤
@sameenap7288
@sameenap7288 27 күн бұрын
❤ അൻസിബ എന്ന വ്യക്തി ജനമനസ്സിൽ ഇടം നേടിയ ഒരാൾ 💓 real winner 💓
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤❤❤
@sabeenasha8157
@sabeenasha8157 25 күн бұрын
Correct ❤
@jayan.jkvichu2298
@jayan.jkvichu2298 27 күн бұрын
ബിഗ്‌ബോസ് ഷോ ഇത്രയും സീസൺ ആയിട്ടും ഏറ്റവും നല്ലലൊരു ക്വളിറ്റി ഉള്ള വ്യക്തി.. അൻസിബ ❤❤ആ ഉമ്മയ്ക്കും സഹോദരങ്ങൾക്കും അഭിമാനിക്കാം 👍
@AthiraMenonMenon
@AthiraMenonMenon 26 күн бұрын
Verummmm vest constant Paraaa porriiiii molee
@AthiraMenonMenon
@AthiraMenonMenon 26 күн бұрын
Reshiii pavmmm rekshapetuuuuuuuuu
@AthiraMenonMenon
@AthiraMenonMenon 26 күн бұрын
Pardushanaaaaaa amayiiiiiiii Kattile😂raniiiii
@shanum-hd8mg
@shanum-hd8mg 27 күн бұрын
മോളെ നിന്നെ പോലെ ഒരു മകൾക്ക് ജന്മം നൽകിയതിലും വലിയ ഭാഗ്യം ഇനി മറ്റൊന്നും അ ഉമ്മക്കില്ല 😊😊❤❤❤❤❤❤❤❤❤❤❤❤
@jubimathew3169
@jubimathew3169 27 күн бұрын
Absolutely ❤❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiii❤
@Its___me682
@Its___me682 27 күн бұрын
ചിരിപ്പിക്കല്ലേ 🤣
@ardraa7218
@ardraa7218 27 күн бұрын
Athe paradooshanam visham mol
@user-gs3so1bc9w
@user-gs3so1bc9w 27 күн бұрын
Ansi ❤❤❤❤
@aswathip2784
@aswathip2784 27 күн бұрын
അൻസിബ ഒത്തിരി സ്നേഹം, ഇഷ്ടം,nice personality ❤
@ansubbfan
@ansubbfan 27 күн бұрын
Yesss
@Rose-yv4mj
@Rose-yv4mj 27 күн бұрын
Aah personality bb ill kandillalloa. Ettavum Personal grudge vech jeevikunna vere orale njaan ende jeevithathil kanditillla
@vidhy1974
@vidhy1974 27 күн бұрын
​@@Rose-yv4mjenthayalum veetil kayattan kollavunna kuttiyanu , paradooshanam parayatha sthreekal arummila ,Jasmine pole thummiya chaya kudippikkunna partnersine dress mattunna pole mattunna swantham kaaryam Kanan familyepolum thalli parayunnavalekkal nooriratty bedam
@aswathip2784
@aswathip2784 27 күн бұрын
@@Rose-yv4mj njn kandu, ningal kandillenkil kananda
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
❤❤❤
@-jesriya
@-jesriya 27 күн бұрын
ചറപറാ സംസാരിക്കാതെ,,point മാത്രം പറയുന്ന അൻസിബ സൂപ്പറാ ❤❤❤❤👍👍👍👍,, ഋഷി അൻസിബ ഫ്രണ്ട്ഷിപ്പും poliyaaa👍👍👍real frndship..
@minnu2507
@minnu2507 27 күн бұрын
അൻസിബ ഗയിമിൽ പിന്നിൽ ആണേലും ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമ, എനിക്ക് അന്നും ഇന്നും ഇഷ്ടം അൻസിബ ❤️. ചതിയിലൂടെ പുറത്താക്കിയെങ്കിലും പുറത്ത് പോസിറ്റീവ് ആയി എന്നും ഉണ്ടാവും ❤️
@sanissani1356
@sanissani1356 27 күн бұрын
ഗെയിം ന് വേണ്ടി അഭിനയിക്കണം എന്ന് തീരുമാനിച്ചാൽ ഏറ്റവും കൂടുതൽ അത് പറ്റുന്നത് അൻസിമ്പയ്‌ക്കാണ്. പക്ഷെ എവിടെ പോയാലും ജീവിതത്തിലെ ചില മൂല്യങ്ങൾ ആ കുട്ടി ചേർത്ത് പിടിക്കുന്നു. പണം ഒക്കെ വരും പോകും പക്ഷെ സമൂഹത്തിൽ ഉള്ള വില പോയാൽ പോയി
@pabloxq-ed2x3m
@pabloxq-ed2x3m 27 күн бұрын
ഒരുപാട് ഇഷ്ടം ❤
@manjushamanju9914
@manjushamanju9914 27 күн бұрын
സത്യം മോളെ ഞാനും അങ്ങനെയാ. എനിക്കും പെട്ടന്ന് മിണ്ടാൻ പറ്റില്ല 🙏🏻🙏🏻
@shynisworld3753
@shynisworld3753 27 күн бұрын
എനിക്കും അതെ
@sarithak6760
@sarithak6760 27 күн бұрын
എനിക്കും
@AbijithB-pf4tk
@AbijithB-pf4tk 26 күн бұрын
Mee too
@meera.gmeera2319
@meera.gmeera2319 26 күн бұрын
ഞാനും.
@ambilysanthosh2296
@ambilysanthosh2296 23 күн бұрын
എനിക്കും അങ്ങനെ ആണ്.. ഞാൻ ഓർക്കാറുണ്ട് നല്ല അടി നടത്തി ഹൃദയത്തെ മുറിപ്പെടുത്തിയിട്ടു എങ്ങനെ തോളിൽ കയ്യിടുന്നു എന്ന്... അതൊക്കെ acting ആയിരിക്കും...
@poojaunni2929
@poojaunni2929 27 күн бұрын
*ഋഷി ❤️ അൻസിബ, season 6 ഇനെ കുറിച് ആലോചിക്കുമ്പോൾ ഈ pure bond ഞങ്ങളുടെ മനസിൽ എന്നും ഉണ്ടാകും, അൻസിബയുടെ ആഗ്രഹം പോലെ ഋഷി വിന്നർ ആകട്ടെ, അൻസിബ ഫാൻസ്‌ വോട്ട് for ഋഷി* 😍😍😍😍😍
@MR-jg8oy
@MR-jg8oy 27 күн бұрын
അത് കള്ള കളിച്ചിക്ക് തന്നെ കൊടുക്കും
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiii❤
@sreeku2015
@sreeku2015 27 күн бұрын
Jasmin and Gabri is season 6❤❤❤
@aleenaraju4006
@aleenaraju4006 26 күн бұрын
​@@sreeku2015🤮🤮
@layaramkumar9378
@layaramkumar9378 25 күн бұрын
Hello
@ambiliambu5983
@ambiliambu5983 27 күн бұрын
Ansiba ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... വിഷമം ആയി evict ആയപ്പോ.. Mis uuuu🥰🥰🥰🥰
@anumoljosejose
@anumoljosejose 21 күн бұрын
love u
@shanu7043
@shanu7043 27 күн бұрын
നല്ല വ്യക്തി അൻസിബ
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@MISHALCK
@MISHALCK 27 күн бұрын
🎉🎉
@thressiyammatom3147
@thressiyammatom3147 27 күн бұрын
അൻസിബ ❤️എന്ത് പറയണം എന്ത് പറയണ്ട എന്ന് കൃത്യമായി അറിയാവുന്ന വ്യക്തി ❤️ബിഗ് ബോസ്സിൽ വന്നത് കൊണ്ട് മാത്രം എനിക്കഷ്ടമായ വ്യക്തി ❤️❤️പണത്തിനും പ്രശസ്തിക്കും വേണ്ടി "self respect"കളയാതെ നിലകൊണ്ട വ്യക്തി ❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@poojaunni2929
@poojaunni2929 27 күн бұрын
*ശെരിക്കും കളങ്കം ഇല്ലാത്ത ഫ്രണ്ട്ഷിപ് ആയിരുന്നു ഋഷിയ്ക്കും അൻസിബാക്കും, ഋഷിക്ക് സങ്കടം ആക്കും അൻസിബ പോകുമ്പോൾ, അൻസിബ ഫാൻസ്‌ വോട്ട് for ഋഷി* ❤️❤️❤️
@surya14197
@surya14197 27 күн бұрын
Rishi waste
@sreeku2015
@sreeku2015 27 күн бұрын
Ansiba kattil raani and Rishi adima
@poojaunni2929
@poojaunni2929 27 күн бұрын
​@@sreeku2015 മൂക്കള fan കെടന്നു മെഴുകുവാണല്ലോ,ഋഷിടെ യും അൻസിബേടേം 7 അയലത്തു എത്തില്ല മൂക്കള
@aleenaraju4006
@aleenaraju4006 26 күн бұрын
​@@sreeku2015nee podi mookala 🤮
@sanissani1356
@sanissani1356 27 күн бұрын
100%pure jem അൻസിബ ❤️
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
❤❤❤
@poojaunni2929
@poojaunni2929 27 күн бұрын
*അൻസിബ ക്ക് അവിടെ ഏറ്റവും ഇഷ്ടം ഋഷിനെ ആയിരുന്നു അൻസിബ ഫാൻസ്‌ വോട്ട് for ഋഷി*
@karthikadeepam268
@karthikadeepam268 27 күн бұрын
👍💯
@pabloxq-ed2x3m
@pabloxq-ed2x3m 27 күн бұрын
ഇത് അൻസിബയെയും ഋഷിയെയും സപ്പോർട്ട് ചെയുനഒരാൾ അല്ല ജിന്റോ ടെ വോട്ട് കുറക്കാൻ ഉള്ള പരിപാടി ആണ് ഇതിൽ ആരും വീഴരുത് എല്ലാരും അവരവർക്ക് ഇഷ്ടം ഉള്ളവർക്കു മാത്രം വോട്ട് ചെയ്യുക
@jomonKaithathara
@jomonKaithathara 27 күн бұрын
Ansibaku aarnnu njan vote cheythirunnu.. Ennu vechu Ansibaku Rishi ye aanu ishtam ennu vechu Rishiku njan vote cheyyanam ennilla.. Eniku athil good ennu thonnunnavarke njan vote cheyyu..
@poojaunni2929
@poojaunni2929 27 күн бұрын
​@@pabloxq-ed2x3m അൻസിബേടേം ഋഷിടേം കാര്യം പറയുമ്പോ ജിന്റോ ഇതെവിടുന്ന കേറി വരണേ, അവരുടെ ഫ്രണ്ട്ഷിപ് നു ഇടയിൽ ജിന്റോ ഇല്ലാലോ
@poojaunni2929
@poojaunni2929 27 күн бұрын
​@@jomonKaithathara ചെയ്തോളു, ഋഷിനെ ഇഷ്ടപെടുന്ന അൻസിബ ഫാൻസ്‌ nodu ആണ് പറഞ്ഞത്, താൻ ചെയ്യേണ്ട
@sandeepramachandran2472
@sandeepramachandran2472 27 күн бұрын
അൻസിബ top 5 sure ആയിരുന്നു ♥️♥️🥰🔥🔥🔥
@TheBejoyaraphelnp
@TheBejoyaraphelnp 27 күн бұрын
😂
@atheist_1.1
@atheist_1.1 27 күн бұрын
Athondanu purath poyath alle 😂😂
@user-rn2lj1ds1e
@user-rn2lj1ds1e 27 күн бұрын
Jasmine hafizinte koode pokunnaval aayath konda avide nilkkunnath ansiba gem aanu​@@atheist_1.1
@mdaslahchonariaslahchonari2751
@mdaslahchonariaslahchonari2751 27 күн бұрын
Pinne പുറത്ത് ആവോ 😂😂
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@sandhyavp8954
@sandhyavp8954 27 күн бұрын
അൻസിബ ഇഷ്ടം!!!❤️❤️❤️❤️.... പുറത്താക്കിയത് അൺഫെയർ... തുറന്നു സംസാരിക്കുന്ന ജനുവിൻ ആയ വ്യക്തിയായിരുന്നു..
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiii❤
@SanthiniCollections
@SanthiniCollections 27 күн бұрын
സത്യമാണ്.. sabu, shwetha രണ്ട് പേരും biggboss അകത്തും, പുറത്തും രണ്ട് അഭിപ്രായമാണ് പറഞ്ഞത്.. Ansiba.. Love You❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@appsjp8408
@appsjp8408 27 күн бұрын
അവനമർ ക്യാഷ് നക്കി അഭിപ്രയം പറഞ്ഞതാണ്.. നിലപാട് ഇല്ലാത്തവർ
@Patrick___watson
@Patrick___watson 27 күн бұрын
ഗായിമിനും പൈസക്കും വേണ്ടി relationship ഇരുന്നവനെ തന്നെ ചതിച്ച ജാസ്നെ പോലുള്ള അലവലാതി പെണിനെ പറ്റി പറഞ്ഞതിന് അവളുടെ കുറേ അന്ധം ആരാധകർ ആണ് അൻസിബയെ കുറ്റം പറയാൻ വരുന്നത് അത് കാര്യം ആകേണ്ട Ansiba you played well ❤️
@alexyash790
@alexyash790 27 күн бұрын
ninak ansibayae anu ishymnekil bakiyullorae enthinu thazhtykettunnae😁. Nalla fans thannae nilavaram🤢
@vdeepak37
@vdeepak37 27 күн бұрын
​@@alexyash790​ നിന്റെ മുല്ല ചെയ്തത് അല്ലേ പറഞ്ഞത്..പോയി മൂക്കിൽ വിരൽ ഇട്... മുല്ലക്ക് സപ്പോർട്ടിന്..😮
@Patrick___watson
@Patrick___watson 27 күн бұрын
@@alexyash790 ചന്ത ജാസ്മിനെ എന്തിന് താഴ്ത്തി കെട്ടണം അവൾ തറ ആണെന്ന് 82 ദിവസം കൊണ്ട് കാണിച്ചു തന്നില്ലേ 😂 നിന്നെ പോലുള്ള ടോക്സിക് മൂക്കള ഫാൻസ്‌ മറ്റുള്ളവരെ കുറ്റം പറയാൻ പോകുമ്പോൾ അവളുടെ നിലവാരം എന്താണ് എന്ന് ഒന്നു സ്വയം വിലയിരുത്തുക 🤢
@alexyash790
@alexyash790 27 күн бұрын
@@vdeepak37 poyi vali vitto😁😁
@KeralaPonne
@KeralaPonne 27 күн бұрын
Ansiba, rishi and jinto my favourites ❤ love them so much
@sandhyavp8954
@sandhyavp8954 27 күн бұрын
എന്റെയും ❤️
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiba ❤❤❤
@anumoljosejose
@anumoljosejose 21 күн бұрын
kunna kunna maveeli mathio
@user-no5nc4qx4i
@user-no5nc4qx4i 27 күн бұрын
Ansiba നല്ല വ്യക്തി ആണ് ❤️
@sujamanijayamohan8800
@sujamanijayamohan8800 27 күн бұрын
എല്ലാവരും എഴുന്നേൽക്കുന്നതിനു മുൻപ് എഴുന്നേറ്റു റെഡി ആയി well dressed ആയി വരുന്ന മിടുക്കി കുട്ടി. Very intellegent girl according to me Jasminte mind reading കറക്റ്റ് ആയിരുന്നു.
@sreedevisukumaran8084
@sreedevisukumaran8084 27 күн бұрын
മൂക്കള,ഭ.......
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤❤❤
@saheelsuhail8413
@saheelsuhail8413 26 күн бұрын
Morning dance aan main😂
@nizasworld8631
@nizasworld8631 27 күн бұрын
Bb 6 ൽ ഇഷ്ടം തോന്നിയ രണ്ടു പേര് അൻസിബ and പൂജ 🥰
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
❤❤❤❤
@Rizaa124
@Rizaa124 26 күн бұрын
Sibin ❤❤
@anumoljosejose
@anumoljosejose 21 күн бұрын
randum kollam di pooje ninta vedhana mario elladthem
@Hamnagamil
@Hamnagamil 27 күн бұрын
ഞാൻ ജിന്റോ fan ആണ് ഈ തവണ ഋഷിക്ക് വോട്ട് ചെയ്യും .ഋഷി danger zonel ആണ്
@jubimathew3169
@jubimathew3169 27 күн бұрын
Ee kutty top 2il kidanatta, pollil, ippo kandillae. They will remove any obstacles out of their way to make their projected winner take the cup
@pabloxq-ed2x3m
@pabloxq-ed2x3m 27 күн бұрын
അത് ഈ പ്രാവശ്യം മാത്രം മതി ❤
@abhijithkrishna4746
@abhijithkrishna4746 27 күн бұрын
We all love Ansibaaa😊
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansii❤
@user-gs3so1bc9w
@user-gs3so1bc9w 27 күн бұрын
Ansu ❤️❤️❤️
@sreeku2015
@sreeku2015 27 күн бұрын
Paradhooshanam fan spotted
@user-gs3so1bc9w
@user-gs3so1bc9w 27 күн бұрын
@@sreeku2015 anthasse ollu kama rakshasi mookalayude fan alla nthayalum
@saneeshsadasivan1405
@saneeshsadasivan1405 27 күн бұрын
ഒരു പെൺകുട്ടി എങ്ങനെ ആകണം എന്നും എങ്ങനെ ആകരുത് എന്നും പ്രേക്ഷകർക്ക് മനസ്സിലാക്കികൊടുത്ത സീസൺ ആണ് BB6
@SaathanXavy
@SaathanXavy 27 күн бұрын
തേപ്പുകാരി മൂക്കട്ട ഫാൻസ്💩💩💩
@valsalakrishnamurthy5548
@valsalakrishnamurthy5548 27 күн бұрын
അൻസിബ ക്ലാസ്സ്‌ ലേഡി ❤👌👍
@MazhaprasanthPrasanthmaz-iv9rv
@MazhaprasanthPrasanthmaz-iv9rv 27 күн бұрын
എനിക്കു ഒരു മകൾ ആണ് അതു കൊണ്ട് അൻസിബ നിന്നെ ഓർത്തു ഞാൻ അഭിമാനിക്കുന്നു ❤️❤️ഇഷ്ടം മാത്രം
@manjushamanju9914
@manjushamanju9914 27 күн бұрын
സത്യം മോളെ. അൻസിബ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binsiashokan7877
@binsiashokan7877 27 күн бұрын
കാത്തിരുന്നു ഈ ഇന്റർവ്യൂ കാണാൻ വേണ്ടി അത്രക്ക് ഇഷ്ടപെട്ടു അൻസിബയെയും ഋഷി യെയും എന്റെ മനസ്സിൽ ടോപ് 5 അൻസിബ,ഋഷി, ജിന്റോ, അഭിഷേക്, അർജുൻ എന്നിവർ ആയിരുന്നു അതിൽ അൻസിബ പോയി
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiiii❤❤❤❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiiii❤
@sindhusunil6529
@sindhusunil6529 27 күн бұрын
Jinto❤ Rishi ❤ ansiba ❤️ orupaadishttam
@fathimanaja9560
@fathimanaja9560 27 күн бұрын
അൻസിബ ❤️❤️❤️❤️അടിപൊളി
@user-jr8qp9gp4o
@user-jr8qp9gp4o 27 күн бұрын
Jinto ♥️♥️♥️♥️♥️ Ansi ♥️♥️♥️♥️rishi ❤❤❤❤❤❤
@aivin_varghese6171
@aivin_varghese6171 27 күн бұрын
അക്കെ bigg ബോസ്സിൽ ഇഷ്ട്ടം ഉള്ളാ contestants ആണ് jinto, ansiba അൻസിബ unfair ആയ്യി പുറത്ത് പോയപ്പോൾ നല്ല വിഷമം ആയ്യി 🥲. ഈ season തിരുമ്പോൾ Jinto❤and ansiba❤ ഒരിക്കലും മറക്കില്ല 🎉 അത്യം ആയിട്ടു ആണ് ഒരു contestant interview ഇത്ര positive comments 😍❤ ansiba ❤
@susammageorge6533
@susammageorge6533 26 күн бұрын
സത്യം, ജിന്റോ, അൻസിബ ഒരുപാടിഷ്ടം
@praseethakumari9142
@praseethakumari9142 24 күн бұрын
സൽകർമങ്ങളും സൽചിന്തകളും സംസ്കാരവുമുള്ള ഒരാളും മോളെ കുറ്റം പറയില്ല. ഒത്തിരി ഇഷ്ടമായിരിക്കും. അൻസിബ മാത്രമാണ് അവരുടെ മനസ്സിലെ വിന്നർ❤❤❤
@Baziyyyyyy
@Baziyyyyyy 27 күн бұрын
*അൻസിബയെ അദ്യം മുതലേ ഇഷ്ട്ടം ആയിരുന്നു...❤*
@annamariajoseph2962
@annamariajoseph2962 27 күн бұрын
Ansiba❤Rishi❤
@manjushamanju9914
@manjushamanju9914 27 күн бұрын
പുണ്യം ചെയ്ത ഉമ്മ. ഉമ്മയും പാവമാ. അപ്പൊ മോളും അങ്ങനെ അല്ലെ
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@BasheerV-iw5bt
@BasheerV-iw5bt 27 күн бұрын
Ansiba evict aaya pinne njan bigboss kandilla...vote jinto abishek rishi ❤❤❤❤
@ShamseeraC-ul1gr
@ShamseeraC-ul1gr 27 күн бұрын
ഞാനും ഇപ്പോൾ ഋഷിക് കൊടുക്കുന്നു.. ഫൈൻലിൽ ജിന്റോ ന് കൊടുക്കും
@vidyakizhakkeppat3450
@vidyakizhakkeppat3450 27 күн бұрын
ഞാനും കാണാറില്ല.
@NaseemaSamad-lw7rz
@NaseemaSamad-lw7rz 27 күн бұрын
Abhishekine vishwasichath ipo thettay thonnunnu jinto rishi❤
@Rodrick7076
@Rodrick7076 27 күн бұрын
Oomb nee enaal 😂😂😂😂
@bineesh4737
@bineesh4737 27 күн бұрын
Njanum kanarilla.unfair eviction
@sunithmohan4888
@sunithmohan4888 27 күн бұрын
അൻസിബ❤❤❤❤ മോളെ ഭയങ്കര ഇഷ്ടമാണ്❤❤❤❤❤
@m24nemo49
@m24nemo49 27 күн бұрын
Ansiba ❤❤❤🎉.. she won good peoples heart... 💕💕..
@saranyasaseendran2413
@saranyasaseendran2413 27 күн бұрын
Ansiba ❤❤
@kiyara308
@kiyara308 27 күн бұрын
അൻസിബ best portrait in bb. നിങ്ങളുടെ സംസാര ഭാഷ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 awesome. ഇന്നത്തെ സമൂഹത്തിലെ fame ഉള്ള ഒരു പെൺകുട്ടി എന്ധോക്കെ കാണിച്ചു കൂട്ടുന്നു ചിലർ. Respect you 👍🏼
@creative1824
@creative1824 27 күн бұрын
Manassil onn vech purath chirich nadakaatha aal❤
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
💯❤
@pinkysandpilusworld7871
@pinkysandpilusworld7871 26 күн бұрын
Ansiba നല്ല ക്വാളിറ്റി ഉള്ള ആൾ ❤❤❤Love u ansiba ❤ഉമ്മ ക്ക് അഭിമാനിക്കാം
@bbmalayalam.season6
@bbmalayalam.season6 27 күн бұрын
Ansiba❤️ Rishi❤️
@Latha-wm9sk
@Latha-wm9sk 27 күн бұрын
Nalla oru mol aanu Anisiba. Perants nu abimanikkam. God bless u moluuuu
@arshyjunu5570
@arshyjunu5570 27 күн бұрын
Njn vote cheythath Ansiba kk maathram aanu. Such a gem she is
@Itsmeblover
@Itsmeblover 27 күн бұрын
ഞാനും
@AkshayaNv-um1tv
@AkshayaNv-um1tv 27 күн бұрын
🤍🙌🏻
@adithilakshmi1841
@adithilakshmi1841 27 күн бұрын
Njanum
@NishaAsharaf-nl2od
@NishaAsharaf-nl2od 27 күн бұрын
Njanum
@LukeRosee
@LukeRosee 27 күн бұрын
ipo jinto aley
@hamdhanhamdhu7416
@hamdhanhamdhu7416 27 күн бұрын
മൂക്കള ആർമി കമന്റ്‌ ബോക്സിൽ ആറാടുകയാണ്
@jafarziyad4707
@jafarziyad4707 27 күн бұрын
😂
@pravi_KL9girl
@pravi_KL9girl 27 күн бұрын
Ansiiii❤️❤️❤️...... ഇഷ്ട്ടമാണ്...... ഒരുപാട് ഒരുപാട്......!!!!
@rajalakshmi9179
@rajalakshmi9179 27 күн бұрын
ആൻസിബ നിന്നെ മറക്കില്ല എനിക്ക് വളരെ ഇഷ്ടമായിരുന്നു നല്ലരു മകൾ നന്നായിവരട്ടെ
@rbvlogs248
@rbvlogs248 27 күн бұрын
Ansiba❤️ good personality
@Saji275
@Saji275 27 күн бұрын
Classic lady in bigboss🤌🏻❤
@sudhimaya6306
@sudhimaya6306 26 күн бұрын
Ivde vann negative adikkunnavaru enth kandittanu ingane parayane Nalloru quality ulla aalanu ansiba.. Negative parayanavarkk venda content vereyanu fake aayavare avrkk pattu. Enthayalum ansibaykk orikkalum angane thazhnna level kk powan pattilla. Bcz she is very genuine ❤
@atheist_1.1
@atheist_1.1 26 күн бұрын
Ansiba yum fake ayirunnu.
@Tozkidoz
@Tozkidoz 27 күн бұрын
BB portrayed Ansiba in a negative shade and still she got support from the audience! Director Hafeez 🤡 had no other option but to evict her in unethical way
@AkshayaNv-um1tv
@AkshayaNv-um1tv 27 күн бұрын
💯
@onelittleteardrop975
@onelittleteardrop975 27 күн бұрын
💯
@ramizcb3999
@ramizcb3999 27 күн бұрын
Yes
@anitha4444
@anitha4444 27 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤അൻസിബ...... നിങ്ങൾക്ക് സമൂഹത്തിന് നല്ല മെസേജ് കൊടുക്കാൻ കഴിഞ്ഞു. നന്ദി ❤❤❤❤❤❤❤❤❤
@saralamv6801
@saralamv6801 26 күн бұрын
Ansiba❤️ orupadu ishttam❤️
@mixtureindiamedia
@mixtureindiamedia 26 күн бұрын
അൻസിബ യെ നെഗറ്റീവ് ആക്കിയവർ മറ്റുള്ളവരുടെ PR മാരാണ്. അല്ലാത്ത ജനങ്ങൾക്ക്‌ വലിയ ഇഷ്ടം ആണ് 😍
@sinojabraham
@sinojabraham 27 күн бұрын
Ansiba...you are a gem...quality player of BB6 malayalam..!!
@user-ov2wy8tb5c
@user-ov2wy8tb5c 27 күн бұрын
Ansiiii❤
@thanseehasherinc4770
@thanseehasherinc4770 26 күн бұрын
Skip ചെയ്യാതെ കണ്ട ഒരേ ഒരു ഇന്റർവ്യൂ ❤️
@shihab9198
@shihab9198 27 күн бұрын
"എന്റെയും ഋഷിയുടെയും ബന്ധത്തിന് മോശം പറയാത്ത ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടേൽ അവർക്ക് അറിയാം എന്ത് പറയണംഎന്ത് പറയണ്ട എന്ന് "👍👍
@user-de8ld3jx2r
@user-de8ld3jx2r 27 күн бұрын
ഞാൻ ഒറ്റക്ക് നിന്ന് ഡാൻസ് ചെയ്യുന്ന അൻസിബയെ മാത്രമേ ഞാൻ ശ്രദ്ധിക്കാറുള്ളൂ
@Safeed_Kassiim
@Safeed_Kassiim 27 күн бұрын
Ansiba The Real Lady In Big Boss History 💝👏🏻🫡
@jazza....6126
@jazza....6126 27 күн бұрын
Ansibaye enik istamalernuu bt aftr bigboss she z superb very good personality...geniune ladyy ❤❤❤
@reshmaresh3364
@reshmaresh3364 27 күн бұрын
Same
@ayshamajida2167
@ayshamajida2167 27 күн бұрын
Enik eppozhum ishtamaayirunnu
@dantyjohn5403
@dantyjohn5403 27 күн бұрын
Ansiba interview കാണാൻ ഓടിവന്നതാ 😃😃😃 അൻസിബ 🫶🏽🫶🏽🫶🏽
@RajeevPodi
@RajeevPodi 26 күн бұрын
അൻസിബ മുത്താണ് ❤️❤️❤️❤️👍👍👍👍
@haseenak9369
@haseenak9369 27 күн бұрын
അൻസിബ😍😍😍😍🥰🥰🥰🥰🥰
@IlahGod
@IlahGod 27 күн бұрын
Anisiba BB Live കാണിച്ചതും പറഞ്ഞതും പലതും എപ്പിസോഡിൽ വന്നിട്ടില്ല.
@pabloxq-ed2x3m
@pabloxq-ed2x3m 27 күн бұрын
നല്ലത് പലതും ഇട്ടില്ല കട്ടിലിൽ കിടക്കുന്ന സീൻ മാത്രം കാണിച്ചു ആക്റ്റീവ് അല്ല ന്ന് പറയാൻ
@pabloxq-ed2x3m
@pabloxq-ed2x3m 27 күн бұрын
ഉള്ളത് മൊത്തം വന്നാൽ അവളെ ആൾകാർക് ഇഷ്ടം ആവില്ലേ കട്ടിലിൽ കിടക്കുന്ന മാത്രം കാണിച്ചാൽ ആക്റ്റീവ് അല്ല ന്ന് പറഞ്ഞു നമ്മൾ നെഗറ്റീവ് പറയും അവരുടെ ഉദ്ദേശം അത്ര മാത്രം ആയിരുന്നു
@rbvlogs248
@rbvlogs248 27 күн бұрын
21:15 Rishi ansiba friendship❤️ lifelong undavatte
@Tozkidoz
@Tozkidoz 27 күн бұрын
Ansiba gracefully handled Pooja's "BB scripted ano?" question 😇
@suneeths7821
@suneeths7821 27 күн бұрын
Ansi ❤❤❤❤❤
@noobplays3818
@noobplays3818 27 күн бұрын
That’s true. Ansiba is very calm and composed. Nammade manasu thuranhu oralodu share cheyunhandhu engane gossip aavum?? People in Kerala are crazy.
@FahadAnzilkk
@FahadAnzilkk 27 күн бұрын
ഋഷിയെയും ജിന്റോയേയും അന്സിബയെയും ആണ് ബൈഗ്ഗ്‌ബോസിൽ ഏറ്റവും ഇഷ്ട്ടം ..ഈ തവണ വോട്ട് ഋഷിക്ക് ചെയ്യും ❤️
@varshavenu8961
@varshavenu8961 27 күн бұрын
അൻസിബയുടെ സംസാരം കേൾക്കാൻ നല്ല രസം😊😊😊എന്തൊരു ക്ലിയർ ആയി സംസാരിക്കുന്നു❤❤❤
@Amangmailh
@Amangmailh 27 күн бұрын
ഞാൻ ജിന്റോക്കാ വോട്ട് ചെയ്യാറ് ,ഈ തവണ ഋഷിക്ക് .അഭിക്ക് വോട്ട് ഉണ്ട് ഋഷിക്കാണ് ആവശ്യം
@user-gm5ni6tk7c
@user-gm5ni6tk7c 27 күн бұрын
അൻസിബ നല്ല കുട്ടിയാണ്
@Niha_niya
@Niha_niya 27 күн бұрын
Ansiba bigboss l poyi onnum cheydilallo cooking showk poyal first kittiyene
@aryavs11
@aryavs11 27 күн бұрын
Ansiba ur gem🫶
@vijireji2940
@vijireji2940 27 күн бұрын
JBI എന്ന പ്രശ്നം വർക്കർക്കായിരുന്നു അൻസിബയെ നെഗറ്റിവക്കാൻ താല്പര്യം
@jubimathew3169
@jubimathew3169 26 күн бұрын
Aa naree mon mookle pr
@Toraconw
@Toraconw 24 күн бұрын
I never liked her before BB. She is kind and genuine. She should have been top 5. She dint scream or yell unnecessarily. She was on point when she spoke.
@Shahaz1
@Shahaz1 26 күн бұрын
Ansiba personality is genuine. Super aayrnu
@user-ft9mq8ht5p
@user-ft9mq8ht5p 27 күн бұрын
Ansiba ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hamna-ym8np
@hamna-ym8np 27 күн бұрын
ഞാൻ അൻസിബ ഫാൻ ആണ് ..ഇനി ഫുള്ള് വോട്ടും ഋഷിക്ക് cheyyum
@WriterSajith
@WriterSajith 24 күн бұрын
എല്ലാ സീസണും കാണും പക്ഷേ ഒരാളെ ഇത്ത എന്ന് വിളിക്കാൻ തോന്നിയത് ഇത് ആദ്യം... അൻസിത്ത ❤❤❤ ഒരുപാട് സന്തോഷം ജീവിതത്തിൽ കിട്ടും 😊😊😊😊
@chimmulub6510
@chimmulub6510 27 күн бұрын
ansibaa great powerful lady 👑 😍
@user-de8ld3jx2r
@user-de8ld3jx2r 27 күн бұрын
നിലപാട് ഉള്ള കുട്ടി... ഒരുപാട് ഇഷ്ടം ❤️
@aynu3088
@aynu3088 27 күн бұрын
കഴിഞ്ഞ സീസണിൽ ഒരു ആങ്ങള പെങ്ങൾ ബന്ധം vulgar ആയിരുന്നു..അത് ansibakk അറിയാം..real bro sis ബന്ധം ഇങ്ങനെ ആണ്..ഇവരും hug ചെയ്യാറുണ്ട് samadanippikarund പക്ഷെ രണ്ടുപേർക്കും അവരുടേതായ ബോർഡർ ഉണ്ടായിരുന്നു ❤❤❤
@anjuakhinanju6436
@anjuakhinanju6436 27 күн бұрын
Athe❤️. Pure
@s_valuparambil2017
@s_valuparambil2017 26 күн бұрын
Ee kuttyude words ellam ethra clear cut anu...oru true person
@Nayana484
@Nayana484 27 күн бұрын
Ansiba perfect and smart aanu.... Athathu ee chothichathinellam cristal clear aayiii paranjathu🫰🫰🫰
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 20 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН