'കണ്ണൂരിലെ സഖാക്കളുടെ കണ്ണീരിന്റെ കഥ ഈ ഫോണിലുണ്ട്'

  Рет қаралды 34,238

REPORTER LIVE

REPORTER LIVE

Күн бұрын

'കണ്ണൂരിലെ സഖാക്കളുടെ കണ്ണീരിന്റെ കഥ ഈ ഫോണിലുണ്ട്, പാർട്ടിക്ക് എന്നെ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ എന്റെ മാർ​ഗം നോക്കും, അതുവരെ പോരാടും'; പി വി അൻവർ | PV Anwar MLA
#pvanwarmla #psasi #pinarayivijayan #keralapolice #ADGP #ajithkumar #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 246
@sainulabid9191
@sainulabid9191 3 сағат бұрын
100 % PV അൻവറിനൊപ്പം❤❤❤
@sreejithmn4444
@sreejithmn4444 3 сағат бұрын
ഫുൾ ചാർജിൽ ഒരു പേജർ എടുക്കട്ടെ?
@amjadkhan6126
@amjadkhan6126 3 сағат бұрын
Shagayi​l edukku@@sreejithmn4444
@Azx473
@Azx473 3 сағат бұрын
@@sreejithmn4444adendina bro???ninde veetil idhano kachodam
@rajeshlekshmanan1388
@rajeshlekshmanan1388 3 сағат бұрын
അടിച്ചു ഇറക്കും വരെ പോകില്ല നാണംഇല്ലാത്തവൻ 😂👍
@Azx473
@Azx473 3 сағат бұрын
@@rajeshlekshmanan1388 oru MLA k polum cpm oru mungananayum kodukunnilla….so what about common ppl
@ImdadyN-gw6yj
@ImdadyN-gw6yj 3 сағат бұрын
ഇത്രയും അറിയുന്ന അൻവറിന് പിണറായിയുടെ പങ്കും അറിയാം, പിണറായിയുടെ ഈ ഗതികേടിൻറെ കാരണവും അറിയാം. അൻവർ തൊടുക്കുന്ന ഓരോ അസ്ത്രവും വിജയൻറെ നെഞ്ചിൽ തന്നെ തറക്കുമെന്നും അറിയാം.
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 2 сағат бұрын
CORRECT 💯💯💯
@manusadasivan3878
@manusadasivan3878 3 сағат бұрын
ഞാൻ ഒരു cpm കാരൻ ആണ് 👍 സപ്പോർട്ട് അൻവർ
@anuraj4048
@anuraj4048 2 сағат бұрын
Ne sudappi
@muhammedrazick9891
@muhammedrazick9891 2 сағат бұрын
Ni eppo ethra perude kayyinnu theri vaaanki​@@anuraj4048
@shajimanaf7468
@shajimanaf7468 2 сағат бұрын
​@@anuraj4048nee chanakathile krimi 😅
@therudra1474
@therudra1474 Сағат бұрын
​@@anuraj4048😂😂😂
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 сағат бұрын
ഞങ്ങൾ സഖാക്കൾ താങ്കളെ പിന്തുണക്കുന്നു
@anuraj4048
@anuraj4048 2 сағат бұрын
Number one PFI
@shajimanaf7468
@shajimanaf7468 2 сағат бұрын
Number 2 Sanghi 😅😅😅​@@anuraj4048
@advocateanoopkr
@advocateanoopkr Сағат бұрын
അൻവറിന് സപ്പോർട്ട് PFI ​@@anuraj4048
@User3ztu
@User3ztu Сағат бұрын
തിരുത്ത് സഖാപ്പികൾ 😂😂😂
@johnsonnj3629
@johnsonnj3629 Сағат бұрын
സഖാക്കൾളല്ല സഖാപ്പികൾ
@diputc5669
@diputc5669 3 сағат бұрын
കിടുക്കച്ചി ഡയലോഗ് ഇക്കാ ഇങ്ങള് ഏറനാട് ഡയലോഗ് കാത്തു ❤ കണ്ണൂരിലെ കണ്ണീരിൻ്റെ കഥ ഈ ഫോണിൽ
@ahamed_badarudeen
@ahamed_badarudeen 53 минут бұрын
ഞാനും ഒരു സഖാവാണ്. താങ്കളുന്നയിച്ച വിഷയങ്ങളോടൊപ്പം തന്നെയാണ്.
@socialkuttayi1776
@socialkuttayi1776 4 сағат бұрын
പോരാട്ടത്തിന് ഞങ്ങളും കൂടെയുണ്ടാവും
@anuraj4048
@anuraj4048 2 сағат бұрын
PFI
@ishaq4852
@ishaq4852 3 сағат бұрын
മുഖ്യ മന്ത്രി പാർട്ടിയുടെയും മുകളിൽ. പിണറായിക്ക് മുകളിൽ പാർട്ടി യും പറക്കില്ല
@mohisinck9566
@mohisinck9566 4 сағат бұрын
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം വിരെ നിരാശാജനകമായിരുന്നു.
@User2323www
@User2323www 4 сағат бұрын
പോരാട്ടം തുടരണം....Koode und
@shajupaul9007
@shajupaul9007 2 сағат бұрын
ഞാൻ വളരെക്കാലം കൊടിപിടിച്ചു നടന്നതാണ് പോലീസിൽ നിന്നും എനിക്ക് അനുഭവമുണ്ട് ഇനി കൊടിതാഴെ വയ്ക്കുകയാണ്
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc Сағат бұрын
സിഎം ന് അറിയാം എനി ഭരണം കിട്ടില്ല എന്ന് അപ്പോ ന്ത്‌ ചെറ്റത്തരം കാണിക്കും..... പാർട്ടി എനി ഇല്ല കേരളത്തിൽ...... അൻവർ നിങ്ങക് പൂർണ്ണ സപ്പോർട്ട് 💪🏻💪🏻💪🏻💪🏻🌹🌹❤️
@ummarkk5269
@ummarkk5269 3 сағат бұрын
ഞാനും ഒരുസഖാവാണ് ഞാൻ അൻവറിനൊപ്പം
@achushaji1999
@achushaji1999 3 сағат бұрын
Njanum❤
@favasalungal12
@favasalungal12 2 сағат бұрын
Njnum 👍👍
@anuraj4048
@anuraj4048 2 сағат бұрын
Sudappi kal
@favasalungal12
@favasalungal12 2 сағат бұрын
@@anuraj4048 ennn sangiii Kuttan 🤣🤣
@anuraj4048
@anuraj4048 2 сағат бұрын
@@favasalungal12 ennu ushthathinte Kundan black banana kazicho
@sakeerthazhathveedan8824
@sakeerthazhathveedan8824 4 сағат бұрын
വീണ കുട്ടി യെ ഓർക്കുമ്പോൾ ഞാൻ എല്ലാം സോറി അൻവർ 🙏🙏🙏🙏
@AbbasAli-be3tc
@AbbasAli-be3tc 2 сағат бұрын
ഇതായിരിക്കാം യഥാർത്ഥ രാഷ്ട്രീയം ❤അൻവർ
@user-do8yq6kh8f
@user-do8yq6kh8f 3 сағат бұрын
റിയൽ സഖാക്കൾ അൻവർ എംഎൽഎയുടെ കൂടെ
@lovelydayz.1907
@lovelydayz.1907 3 сағат бұрын
ഞാനടക്കം ഒരുപാട് സഗാക്കൾ ഉണ്ട് കൂടെ ❤
@farhanmalayil3304
@farhanmalayil3304 4 сағат бұрын
With അൻവർ 💪💪
@sreejithmn4444
@sreejithmn4444 3 сағат бұрын
ഇക്കാ ഫുൾ ചാർജിൽ ഒരു പേജർ എടുക്കട്ടെ ?
@MuhammadShareef-cp4js
@MuhammadShareef-cp4js 3 сағат бұрын
പറയാതെ പറയുന്ന ഒരു സത്യം.മൂന്നാം ഊഴത്തിനിറങ്ങുമ്പോൾ .പാർട്ടിയിൽ പലർക്കും ആഗ്രഹം ഉണ്ട് CM. മാറനമെന്നു.നോക്കാം എ വിടെത്തുമെന്നു.( സ്വരണ കടത്തിൽ വരുമാനം വഴിമാറി പോകുമ്പോൾ ഹാളിലകിയവരും )
@noushadkattoor5661
@noushadkattoor5661 3 сағат бұрын
സിപിഐ ldf ന്റെ നേതൃത്വം ഏറ്റെടുത്തു പുതിയ ഇടതുപക്ഷ മുന്നണി വരണം. അല്ലാതെ രക്ഷയില്ല.
@haneezpalayil
@haneezpalayil 3 сағат бұрын
അൻവർ mla, കൂടെയുണ്ട് ഞങ്ങൾ
@akkum6520
@akkum6520 3 сағат бұрын
സപ്പോർട്ട് pv
@edapal001
@edapal001 3 сағат бұрын
പാര്‍ട്ടിയിലെ ഉത്തരവാദിത്തം പെട്ട ആള്‍ക്കാര്‍ വരെ CM ne mislead ചെയ്യുന്നു എന്ന്....അന്‍വര്‍ 😂😂😂
@mulavur1334
@mulavur1334 2 сағат бұрын
യഥാർത്ഥ ഇടതു മുന്നണിക്ക് CPI ത്തൃത്വം കൊടുക്കണം'
@habeebvengarahabeeb8450
@habeebvengarahabeeb8450 4 сағат бұрын
ഒരുകാട്ടിൽ രണ്ട് സിംഹങ്ങൾ വാഴേണ്ട പൂടകൊഴിഞ്ഞ സിംഹം വഴിമറേണ്ടിവരും ...
@User3ztu
@User3ztu Сағат бұрын
പൂട പറച്ച് വഴി മാറ്റിക്കൊള്ളും
@rafisalalah1425
@rafisalalah1425 3 сағат бұрын
അൻവർ പറയുന്നു ശശി യുടെ ശശി കളികൾ പാർട്ടിയിലുള്ള മുതിർന്ന സഖാക്കൾക്ക് അറിയാം എന്ന് അപ്പോൾ കള്ളൻ കപ്പലിൽ തന്നെ😂
@habeeb5250
@habeeb5250 3 сағат бұрын
മുഖ്യനെ പറയാൻ പേടി,അയിനാണ്
@anuinfinity153
@anuinfinity153 2 сағат бұрын
പിണുവിന് ഈ കടത്തിലും വെട്ടിപ്പിലും മാസ്പ്പടിയിലും പങ്ക് ഉണ്ട് എന്ന അഭിപ്രായമുള്ളവർ 👍👍
@Democracy369
@Democracy369 Сағат бұрын
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...
@shanoofkkvburma
@shanoofkkvburma 42 минут бұрын
ഈ പോരാട്ടത്തിൽ അൻവറിനൊപ്പം❤❤❤
@Democracy369
@Democracy369 Сағат бұрын
ആരും സത്യം തുറന്നു പറയാത്തതാണ് പിണറായി വിജയൻറെ വിജയം... പ്രതികരിക്കുന്നവരെ അടിച്ചെടുക്കലാണ് അവരുടെ രീതി...
@shoukathalitpshoukathalitp
@shoukathalitpshoukathalitp 4 сағат бұрын
P v ❤❤❤
@jaferbullet9875
@jaferbullet9875 4 сағат бұрын
PV .🎉🎉🎉
@umarcherooth4140
@umarcherooth4140 3 сағат бұрын
സസിക്കൊപ്പം പിണറായിയും ആCMകസേര വിടേണ്ടിവരും❤ 100% ഉറപ്
@asharaf3218
@asharaf3218 4 сағат бұрын
Pv👍👍
@Druvrathe832
@Druvrathe832 4 сағат бұрын
With you🔥
@mithranpalayil999
@mithranpalayil999 3 сағат бұрын
well said comrade, fight against these evils, we all will be with you.
@satheeshpullippara3427
@satheeshpullippara3427 46 минут бұрын
Full സപ്പോർട്ട് അൻവർ ഇക്ക❤❤❤ ലാൽ സലാം
@SafwanE-jn3hy
@SafwanE-jn3hy 3 сағат бұрын
PV Anwar ❤
@mbiwdr6111
@mbiwdr6111 3 сағат бұрын
അൻവർ ❤️❤️
@CP6377
@CP6377 2 сағат бұрын
ഇതാണ് ആ രേഖ എല്ലാം ഈ രേഖയിൽ ഉണ്ട്....... വേണ്ടാ എന്ന് ഇതിലും കൂടുതൽ ഇനി എങ്ങെനയാ പറയുക.....😂😂😂
@Allaremyfriends-y9i
@Allaremyfriends-y9i 4 сағат бұрын
താമര വിജയൻ ജയ് കീ
@thadevoosesilvy5525
@thadevoosesilvy5525 3 сағат бұрын
നിങ്ങളെ വേണ്ട എന്ന് പറഞ്ഞു pv. മനസ്സിൽ അയോ
@illyasillu4559
@illyasillu4559 3 сағат бұрын
ചുരുക്കി പറഞ്ഞാൽ പിണറായി ഒരു ബൊമ്മ മുഖ്യനാണ് എന്നാണ് അൻവർ തെളിയിച്ചത്. PR work ലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഇത്ര കാലം മുന്നോട്ട് പോയി.
@മലയാളിപൊളിആണ്മലയാളിപൊളിആണ്
@മലയാളിപൊളിആണ്മലയാളിപൊളിആണ് 3 сағат бұрын
അൻവർ 👌👌👌
@basheerchakkeeri7759
@basheerchakkeeri7759 3 сағат бұрын
Anwar👍👍🔥🔥
@user-gp8up6oj9s
@user-gp8up6oj9s 2 сағат бұрын
മിക്കവാറും അടുത്ത് 51 ആവും ഇങ്ങേര് 🙄🙂
@AyubKhan-us6su
@AyubKhan-us6su 3 сағат бұрын
വേണ്ട അൻവറെ അന്നെ മുഖ്യൻ തള്ളി പറഞ്ഞു കഴിഞ്ഞു
@SharafwesternSharaf
@SharafwesternSharaf 4 сағат бұрын
Cm പാർട്ടി അണികളെ സംശയത്തിന്റെ നിഴലിൽ ആക്കുന്നു.
@RiyasZain
@RiyasZain 4 сағат бұрын
എത്രയും കാര്യങ്ങൾ നിങ്ങൾ പറഞ്ഞു ഇതൊന്നും മനസ്സിലാക്കാൻ കഴിവില്ലെങ്കിൽc. M പൊട്ടൻ ആണോ
@zainulashiq9705
@zainulashiq9705 2 сағат бұрын
ആ ഫോൺ റൈഡ് ചെയ്യാനുള്ള സമയമായി . CM അറിഞ്ഞിട്ടാണ് സഖാവേ എല്ലാം . അദ്ദേഹമാണ് ഏറ്റവും വലിയ പൊട്ടൻ എന്നു മനസ്സിലായോ !
@naveedk5477
@naveedk5477 4 сағат бұрын
എടൊ അൻവറെ.. ഏറ്റവും വലിയ ഉടായിപ്പ് ഈ പിണറായി ആണെടോ 🤭
@voice6068
@voice6068 3 сағат бұрын
ബഹുമാനപ്പെട്ട 😂എന്ന് 😂ചേർക്കാൻ മറക്കരുത് 😂😂😂
@rajishouk
@rajishouk 3 сағат бұрын
ഇത് സഖാക്കളും സംഘാക്കളും' തമ്മിലുള്ള പോരാട്ടം,തല്ക്കാലം അൻവർ MLA ക്കും CPI ക്കും അവരുടെ ഇഷ്ടത്തിന് പോവാം അല്ലാതെ ഒന്നും സംഭവിക്കില്ല എന്ന് വ്യക്തം ..😂
@sreekuttanpalliyadi4411
@sreekuttanpalliyadi4411 3 сағат бұрын
പിവി 🚩
@Asda-e8n
@Asda-e8n Сағат бұрын
ഇപ്പോഴും പിണറായി മാമനെ ഒന്നും പറയാതിരിക്കാനുള്ള അങ്ങയുടെ മനസ് ❤
@AbdulhaAbd
@AbdulhaAbd 3 сағат бұрын
Anwer❤❤❤❤❤❤❤❤
@suhailkt2953
@suhailkt2953 27 минут бұрын
ഇരിക്കുന്ന മരകൊമ്പ് മുഖ്യൻ മുറിക്കില്ല, ഉറപ്പല്ലേ. Best wishes to the last and final Left CM of kerala.
@MK12374
@MK12374 29 минут бұрын
🔥🔥🔥🔥 PV ANWER 🔥🔥🔥🔥🔥
@divinefoundationcharitable410
@divinefoundationcharitable410 3 сағат бұрын
താങ്കളുടെ ഫോണിൽ ഉള്ളതെല്ലാം പുറത്തുവിടൂ .....പ്ളീസ് ......കേൾക്കാനുള്ള കൊതികൊണ്ടാണ് പ്ലീസ്'
@franciscardoz4389
@franciscardoz4389 2 сағат бұрын
പാവം ചെയ്യാത്തവർ കല്ലെറിയട്ടെ!!!!!!
@shajilap2817
@shajilap2817 3 сағат бұрын
ഒന്നും മനസ്സിലാകാതിരിക്കാൻ, CM കുണുവാവ ആണോ..? 😂😂
@muhammedshafi4814
@muhammedshafi4814 2 сағат бұрын
അൻവർ സൂപ്പർ നേതാവ് 👍👍👍🌹🌹🌹. സഗാക്കൾ സപ്പോർട് 🌹🌹🌹
@alipathiyil4231
@alipathiyil4231 10 минут бұрын
കുഴൽനാടൻ മുൻപ് പറഞ്ഞ PV അൻവറാണെന്ന്ഇന്ന് മനസിലായി 😀
@seethak6109
@seethak6109 Сағат бұрын
ഇതാണ് യഥാർത്ഥ സഗാവ്.
@shamilktellicheryshamilkte5848
@shamilktellicheryshamilkte5848 2 сағат бұрын
ഇത് എല്ലാം ഇങ്ങനെ കുറച്ച് ദിവസം പറയു പിന്നെഎന്ത് അൻവർ ആരാ അൻവർ. ഇങ്ങനെ എത്ര കേട്ട് എത്ര കാണുന്നു
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc Сағат бұрын
💪🏻അൻവർ 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤️❤️❤️
@arunys4118
@arunys4118 2 сағат бұрын
ശശി പ്രതിപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുവാ അതല്ലേ പിണുവിനെ കൊണ്ട്‌ ഈ മണ്ടത്തരങ്ങൾ ചെയ്യുന്നേ
@bennydaniel2232
@bennydaniel2232 3 сағат бұрын
Anwar ikka cm is strong bcz bjp is backing him
@muhammadanappara284
@muhammadanappara284 3 сағат бұрын
അൻവറിന്റെ അസ്ത്രം പിണറായി വിജയന്റെ മസ്തിഷ്ക ശസ്ത്രക്രിയ നടത്താൻ യുഎസിൽ നിന്നും ഡോക്ടർമാർ വന്നാൽ മതി യാവില്ല 👌👌👌👌
@aram7117
@aram7117 38 минут бұрын
ഇദ്ദേഹം സിപിഎം ന്റെ രക്ഷകൻ 🙏🤼‍♀️🤼‍♀️😂വളരെ അറിവുള്ള സഖാവ് 🙏😂🌹😄🥰
@atworld532
@atworld532 2 сағат бұрын
കൂടെ ഉണ്ടാവും.. അൻവർ
@FirozFiroz-sp3om
@FirozFiroz-sp3om 3 сағат бұрын
Pv❤
@saidareekadan2292
@saidareekadan2292 Сағат бұрын
എന്താ സിഎം ഭൂമിയിൽഅല്ലെ?? എലാര്ക്കും മനസ്സിലായെങ്കിൽ സിഎം ന് മാത്രം മനസ്സിലാവാത്തത്
@alavineliparambu2841
@alavineliparambu2841 2 сағат бұрын
പേടി ആണ് അൻവർ 51വെട്ട് കൊണ്ട് മരിക്കേണ്ടി വരും
@vishnumohannair8300
@vishnumohannair8300 3 сағат бұрын
പി വി യും, പി വി യും...😮
@shameemshameem9065
@shameemshameem9065 Сағат бұрын
I'm cpm but I follow with Anwar sir ❤❤❤❤
@joshy5505
@joshy5505 3 сағат бұрын
അൻവർ പൊട്ടക്കി ണറ്റിൽ വീണിരിയ്ക്കുന്നു 😂
@mashoonKk-i1x
@mashoonKk-i1x 47 минут бұрын
പലപ്പോഴും തോന്നിയിരുന്ന സംശയമാണ്… അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്. പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ… എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്. എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്? കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ? ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..! എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും. കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്. അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc Сағат бұрын
അൻവർ 💪🏻💪🏻💪🏻💪🏻❤️💪🏻💪🏻🌹🌹🌹🌹🌹
@Shabna-mh7yz
@Shabna-mh7yz 2 сағат бұрын
PV anwar, വ്യക്തമായി നിലപാടുള്ള ആളാണ്.
@satheeshpullippara3427
@satheeshpullippara3427 44 минут бұрын
പിണുവിനും പങ്ക് ണ്ടാകും 😂😂😂😂😂 അതാണ്
@balakrishnanm5535
@balakrishnanm5535 Сағат бұрын
അൻവർ എന്തിആർക്കും അറിയില്ല ന് വേണ്ടി പോരാടുന്നു
@davisantony5760
@davisantony5760 28 секунд бұрын
പി ശശിയെന്ന പെണ്ണ്‌ പിടിയനെ ഒരു കാരണവശാലും വിട്ട്‌ കളയരുത്‌ കൂടെ നിർത്തിക്കോ അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിന്‌ മറുപടി തന്നോളാം
@junaidyunus3466
@junaidyunus3466 Сағат бұрын
അൻവർ ആണ് ശരി പിണറായി വിജയനും കണ്ണൂർ നോതാക്കൾ അഴിമതി നടത്തുന്നവർ അണികൾ പോലീസ് പീഡനം മോയർ ആരിക്ക് എതിരെ സൈബർ ആക്രമാം പരാതി ശശി കൊടുത്തു പ്പോൾ ആ വേസ്റ്റ് ബോക്സിൽ ഇട്ട് കാണും ഇത്രയും നാൾ ആയി ഒരാളെ പോലും പോലീസ് വിളിച്ചില്ലാ തിരുവനന്തപുരം പോലീസ് ഡിജിപി ഇപ്പോഴും സെൻകുമാർ
@Prasanthen
@Prasanthen Сағат бұрын
വാട്സ്ആപ് ൽ വാങ്ങിയ complaints എന്ത് ചെയ്തു... ???
@atworld532
@atworld532 2 сағат бұрын
തൃശൂർ പൂരം കലക്കിയവരെ എന്ത് കൊണ്ട് പുറത്ത് ആക്കിയില്ല
@mubarisnk1814
@mubarisnk1814 3 сағат бұрын
CM ഒരു പാവം... ഒന്നും അറിയാത്ത LKG കുട്ടി... എന്റെ പോരാട്ടം CM എന്ന കുട്ടിയുടെ കെയർ ടേക്കർ പി ശശിക്കെതിരെ എന്ന് പിവി അൻവർ😂😂😂
@bhaskarankaruvathil786
@bhaskarankaruvathil786 Сағат бұрын
നുണ പറയാൻ മിടുക്കനായmla, ഭൂലോക ഫ്രാഡ്.
@user-to3nv9hc9q
@user-to3nv9hc9q Сағат бұрын
പിണറായി വേണ്ട എന്ന് പറഞ്ഞത് ആണ് എന്നിട്ടും അൻവർ പിണറായിയെ താങ്ങി നടക്കുന്നു
@abdullaMuyhadeen
@abdullaMuyhadeen 2 сағат бұрын
മുഖ്യമന്ത്രി നീ തള്ളി പറയാത്ത വെറുതെയല്ല അന്നേരം മാഷാ അള്ളാ സ്റ്റിക്കർ ഓടിച്ചിട്ട് ഇവിടെ ഇന്നോവ വരും അത് പേടിച്ചിട്ടാ
@grvs3876
@grvs3876 4 сағат бұрын
CM is verry innocent😂
@khilharhasan
@khilharhasan 22 минут бұрын
ഇതോടെ പാർട്ടിയെ വെറുത്തു
@balakrishnanm5535
@balakrishnanm5535 Сағат бұрын
അൻവർ സിഎം നോട്‌ നേരിട്ട് പറഞ്ഞിട്ടുണ്ടോ cmn e പൊട്ടൻ കിണറ്റിൽ ചാടിക്കുന്ന വിവരം നേരിട്ട് കടപ്പോൾ പറഞ്ഞോ
@abisalam6892
@abisalam6892 Сағат бұрын
I support Comrade anwar
@mhnadirsha2671
@mhnadirsha2671 34 минут бұрын
സത്യം ആണ് നല്ല ഒന്നാംക്ലാസ് പാർട്ടിക്കാരൻ കഴിഞ് ഞ ദിവസം കണ്ടപ്പോൾ പിണു ശരിയല്ല അവന് ശേഷം പാർട്ടി വേണ്ട എന്ന രീതിയിലാണ് അവൻ്റെ പോക്കെന്ന് ഇനി പാർട്ടി ഉണ്ടാകുമോന്ന് സംശയം ആണ്
@GoldendesertGDT
@GoldendesertGDT 3 сағат бұрын
Comrade Anwar 😂😂😂😂😂
@musthafamuhammad2202
@musthafamuhammad2202 3 сағат бұрын
AN Waaar Puppuli Janangalude Shabdam Reporter Janangalude Shabdam
@rashidkammili334
@rashidkammili334 Сағат бұрын
പാവം അൻവർ 😄😄😄
@muhammedshareef6458
@muhammedshareef6458 3 сағат бұрын
സിപിഎം ലെ കോമാളി യാണ് അൻവർ
@Ashraf-q4u
@Ashraf-q4u 51 минут бұрын
100%
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,6 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 17 МЛН