Njmml kannurkkare special items......😋 idindeyokke taste veere level aaaaa🤩🤩..... must try items aan guyzz👍
@ShamisOwn3 жыл бұрын
👍☺️
@locomotive3 жыл бұрын
കണ്ണൂർ ഫുഡ് അല്ലേ ഫുഡ്
@rishadkv75173 жыл бұрын
Njn 1st time aan ee channelnte videos kaanunnath. Recipes ishtaayi. Ithinte baki recipes predeekshikunnu.
@ShamisOwn3 жыл бұрын
Inshah allah. Upload cheyyum👍
@Dilu6523 жыл бұрын
Ithokke njn school vittu varunboyekum ente umma undakki vekum .... Pazyam undakkil pazyam vaatta na parayal ... Ngal Malappuram kaar ..... Evening tea k vendi annu undakkal...... Pinne ente delivery kazhinju kidannapo ummama undaki thanniru nu 😀😀😀
പുതിയാപ്പിള നെ പെട്ടെന്ന് രോഗിയാക്കി വേറെ കെട്ടാനുള്ള പരിപാടി ആണോ
@ShamisOwn3 жыл бұрын
😂
@shahanafarvin.afarvin5412 Жыл бұрын
😄😄😄
@nimmytony29752 жыл бұрын
Njan ithil first one um kaya vilayichathum undakki.... Husband nu kuduthal ishtaye first undakiyatha... Matethum kollam nnu paranju... Eniku randum ishtay super✌️
@ShamisOwn2 жыл бұрын
👍
@maligayilbb39652 жыл бұрын
പുതിയാപ്പിളമാർ വെറുതെയല്ല വീട്ടിൽ തന്നെ കൂടുന്നത് 😅
@jesuis3163 жыл бұрын
ഒരു കായ് നെറച്ചത് ഉണ്ടല്ലോ? തലശ്ശേരി പാരീസ് ഹോട്ടലിൽ നല്ല ടെയ്സ്റ്റ് ഉള്ളത് കിട്ടും. അതെങ്ങിനെയാ ഉണ്ടാക്വ
@MOHAMMEDALI-yl6ew3 жыл бұрын
കണ്ണൂർ ഭാഷയിൽ അവതരിപ്പിച്ചു കൂടെ. കേൾക്കാൻ നല്ല രസമുണ്ട്
@ShamisOwn3 жыл бұрын
👍
@ShamisOwn3 жыл бұрын
😍
@abdulmajeed54472 жыл бұрын
Apol veetilullavarkkum undakille ithu. Inghane food daily 4 time kodukanenkil veedinte aadharam Bankil vekandathayi varum alle ? Alla apo e piyaplakku antha pani.?
ഞാൻ ലക്ഷദ്വീപ് ആണ്. നമ്മുടെ നാട്ടിലും ഇത് പോലെയുള്ള ഐറ്റം ആണ് പുതിയപ്പളാ ഉള്ളപ്പോ ഉണ്ടാക്കല്. പിന്നെ ഇത്തയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.ഇത്തയുടെ സംസാരം കേൾക്കുമ്പോൾ ഏകദേശം എന്റെ നാട്ടിലെ ഭാഷ പോലെ തോന്നുന്നുണ്ട്. ❤️
@zakfaz12 жыл бұрын
Kannurum lakshadeepum ore bhasha reethiyaanu
@Jezajeny2563 жыл бұрын
Njan try cheyydhu super
@ShamisOwn3 жыл бұрын
Thank you 🥰
@shibil.3 жыл бұрын
ഞാൻ എന്നും എന്റെ ഇക്കാക്ക് ആക്കി കൊടുക്കാറുണ്ട് 😋😋കണ്ണൂർ കാരെ fvrt 😋😋😋💪💪
@huser64353 жыл бұрын
ഇമ്മാതിരി നെയ്യ് കൊടുത്താൽ രണ്ട് സൽക്കാരം കഴിഞ്ഞാൽ പിന്നെ സൽക്കാരം തിന്നാൻ പറ്റുമോ ആവോ കൊളസ്ട്രൊൾ വരില്ലെയോ
@ShamisOwn3 жыл бұрын
🤭🤭
@sulekharasheed64233 жыл бұрын
😜🤣🤣
@thunnapk45423 жыл бұрын
👍🤣🤣🤣
@farazfiroza96723 жыл бұрын
Onnum varilla😂 varshangalayi follow chaiunnada❤️ from kannur