കണ്ണൂരുകാരുടെ ദൈവം നിന്നെ കൈ വിടില്ല..ധൈര്യമായിട്ടിരിക്ക് | malayalam new movie| Higuita | Dhyan

  Рет қаралды 127,606

Club Cinemas - Malayalam

Club Cinemas - Malayalam

Күн бұрын

Пікірлер: 19
@rozmedia1042
@rozmedia1042 Ай бұрын
ധ്യാൻ.... 👏🏻👏🏻👏🏻 കുറ്റം പറയുന്നവർ ഒരു സീൻ അഭിനയിച്ചു വീഡിയോ ചെയ്യുക
@hardcoresecularists3630
@hardcoresecularists3630 Ай бұрын
ഇയാളാണ് ബോറാക്കിയത് കാര്യമില്ല കഴിവില്ല പക്ഷേ ജനങ്ങളെ കയ്യിലെടുക്കാനും ചിരിപ്പിക്കാനുള്ള കഴിവുണ്ട് അത് നമ്മൾ കണ്ടതാണ് പിന്നെ വലിയ പാരമ്പര്യവും ഉണ്ട് നമ്മൾ കുറ്റം പറഞ്ഞതല്ല പക്ഷേ ഇത്രയും വലിയൊരു ടെക്സ്റ്റ് എടുക്കാൻ അദ്ദേഹത്തിന് കഴിയില്ല ഈ പറഞ്ഞ ഒപ്പമുള്ള പോലീസുകാരനും കഴിയില്ല രണ്ടാണ് പരമ ബോറാണ്🙏
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 2 ай бұрын
Insrad of these bits and pieces why can't you upload the full film? Or atleast put all bits in proper order with serial number?😊
@SunilKumar-zk6iz
@SunilKumar-zk6iz Ай бұрын
ധ്യാൻ... വേസ്റ്റ്.. ☝️☝️☝️☝️
@sivadasanpn299
@sivadasanpn299 Ай бұрын
ധ്യാൻ കൊള്ളാം
@RaveendranP-t7r
@RaveendranP-t7r Ай бұрын
ധ്യാൻ അഭിനയിക്കാൻ അറിയാത്തവൻ😮
@Makrigopalan_
@Makrigopalan_ Ай бұрын
സ്റ്റോറി കൊള്ളാം ധ്യാനും കൂടെ ഉള്ള പോലീസുകാരനും എടുത്താൽ പൊങ്ങാത്ത ഒന്ന് ആയി പോയി... ഇന്റർവ്യൂ ഒക്കെ തന്നെ ഉള്ളു നല്ലത്
@chiccammachix7069
@chiccammachix7069 2 ай бұрын
Muthappan thaeyam, daeyvae kathollanae
@sivadasanpn299
@sivadasanpn299 Ай бұрын
ഇതാണഭിനയം.
@SarathPb-tc8hv
@SarathPb-tc8hv Ай бұрын
എല്ലാ സീനിലും ഒരേ ഭാവത്തോടെ അഭിനയിക്കാൻ അത് ധ്യാനിനു മാത്രമേ സാധിക്കൂ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁
@majeedkottakkal876
@majeedkottakkal876 Ай бұрын
ഇതിലും നന്നായി അഭിനയിക്കാന്‍കഴിയുന്ന എത്ര ചെറുപ്പക്കാരുണ്ട്😊😂
@jayadevanmv9234
@jayadevanmv9234 Ай бұрын
അതുകൊണ്ടാണ് 😅 അവനേ മൊണ്ണ എന്നു വിളിക്കുന്നത്.
@sivaprakashs8478
@sivaprakashs8478 Ай бұрын
ഹിന്ദുക്കൾക്ക് മാത്രം മത വിശ്വാസങ്ങൾ പാടില്ലാ എന്ന് പറയുന്ന പാർട്ടിക്ക്, ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നവരിലും മനുഷ്യർ ഉണ്ടാകും എന്ന് തോന്നിപ്പിക്കുന്ന സീൻസ്...
@Vava15802
@Vava15802 Ай бұрын
തന്നോട് ആര് പറഞ്ഞു ഇജ്ജാതി വിഡ്ഢിത്തം നമ്മളൊക്കെ ഹിന്ദു വിശ്വാസം കൊണ്ട് നടക്കുന്നവർ തന്നെ ആണ് അതിന് പാർട്ടി എതിരല്ല പക്ഷെ നമ്മളാരും ചാണകത്തിൽ ചവിട്ടിയിട്ടില്ല 😂
@HaskarAli-o4y
@HaskarAli-o4y Ай бұрын
Diyan pora bay
@riderkeshu
@riderkeshu Ай бұрын
മാർക്സിസ്റ്റ്‌ ന് എവിടെയാട ദൈവം????
@sivaprakashs8478
@sivaprakashs8478 Ай бұрын
അ പാർട്ടിയിൽ എല്ലാ മതത്തിലും, ജാതിയിലും പെട്ട ആളുകൾ പ്രവർത്തിക്കുന്നില്ലേ, ഹിന്ദുക്കൾക്ക് മാത്രം വിശ്വാസങ്ങൾ പറ്റില്ല എന്ന് അന്നോ കവി ഉദ്ദേശിച്ചത്, 😂കഷ്ടം തന്നെ ലജ്ജാവഹം 😂😂😂😂
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 201 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 45 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 201 МЛН