കറ്റാർവാഴ സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം വെറും അഞ്ച് മിനുറ്റിൽ | making aloe vera soap at home

  Рет қаралды 460,074

Vijaya Media

Vijaya Media

Күн бұрын

Aloe vera soap making at home. Only few minutes making time. Three ingredients for making this natural soap
FOLLOW AS ON
Subscribe : goo.gl/HzLSAq
Facebook : goo.gl/FVaV7f
Website : www.vijayamedi...
Instagram : goo.gl/BfCrF3
#Aloeverasoap #Homemadesoap #Vijayamedia

Пікірлер: 213
@anthonyp.l7613
@anthonyp.l7613 2 жыл бұрын
കാണുന്നവർക്ക് സോപ്പ് ഉണ്ടാക്കണമെങ്കിൽ കറ്റാർവാഴ ജൂസ് /സോപ്പ് ബേസിൻറെ അനുപാതം പറഞ്ഞിരുന്നെങ്കിൽ നന്നായി രുന്നു. അതായത് 100 ഗ്രാം/മില്ലി കറ്റാർവാഴ ജൂസിന് എത്ര സോപ്പ് ബേസ് എന്ന അളവ് ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായി രുന്നു.
@preethavinodpreetha4650
@preethavinodpreetha4650 3 жыл бұрын
വീഡിയോയിൽ വ്യക്തമായി പറയണം. സോപ്പ് base ചൂടാറിയിട്ടാണോ ഒഴിക്കുന്നത്? പെട്ടന്ന് സെറ്റാവുമോ എത്ര time കഴിഞ്ഞ് ഇത് അടർത്തി ഉപയോഗിക്കാം എന്നൊന്നും പറഞ്ഞില്ല
@rayaansvlogs
@rayaansvlogs 3 жыл бұрын
ചൂട് ആറുന്നതിനു മുൻപ് ഒഴിക്കണം. Minimum 6 hrs kazhinju use ചെയ്യാം
@devibabu6310
@devibabu6310 3 жыл бұрын
O
@marhabavp9042
@marhabavp9042 3 жыл бұрын
ഞാൻ ഉണ്ടാക്കി സ്മെൽ ഇല്ല നല്ല വാങ്ങുന്ന സോപ്പിന്റെ മണം ഉണ്ടാകാൻ എന്തു ചേർക്കണം റിപ്ലൈ
@salihanishadezhikottayil5610
@salihanishadezhikottayil5610 3 жыл бұрын
@@marhabavp9042 പല smell ഉള്ള എസ്സെൻസ് shopil available aan
@marhabavp9042
@marhabavp9042 3 жыл бұрын
@@salihanishadezhikottayil5610 താങ്ക്യു
@ARM163
@ARM163 2 жыл бұрын
Soap bace n pakarayi pears soap use aakkan pattuno
@anithaharidas7504
@anithaharidas7504 3 жыл бұрын
Expense vechu nokiyal kattarvazha soap direct vangunathavum labam.
@sonavj6037
@sonavj6037 3 жыл бұрын
Vangunna soapil kattarvazhaya undenn entha urapp.
@mubashiramubi7945
@mubashiramubi7945 3 жыл бұрын
@@sonavj6037 athenne
@hajiraramees25
@hajiraramees25 3 жыл бұрын
Kulich kazhinna result kitum urapp. Nalla pachayaya result😂😂
@avenzzzzholidays4402
@avenzzzzholidays4402 3 жыл бұрын
@@hajiraramees25 sathyam food colour bodyil àkille
@hajiraramees25
@hajiraramees25 3 жыл бұрын
@@avenzzzzholidays4402 aayalo aavum
@miniminiraju8833
@miniminiraju8833 2 жыл бұрын
ഇതിന്റെ കെ അളവ് എല്ലാം പറയാമോ 👍
@kombanmkombanediterz7701
@kombanmkombanediterz7701 3 жыл бұрын
online അല്ലാതെ Soapbaise എവിടെ കിട്ടും. സൂപ്പർ മാർക്കറ്റിൽ കിട്ടുമോ?
@manjushak73
@manjushak73 3 жыл бұрын
Bore adippikkathe paranju thannu. Super👍
@bindhupraseelan8417
@bindhupraseelan8417 9 ай бұрын
കറ്റാർവാഴ ജൂസ് ഫ്രിജിൽ വച്ച് ഉപയോഗിക്കാമോ
@sandhyam2820
@sandhyam2820 3 жыл бұрын
Oru samshayam oloverede tholi kondu upakaramundo
@lifamilife7573
@lifamilife7573 3 жыл бұрын
Food colour use ചെയ്യാതെ ഉണ്ടാക്കിയാൽ അതല്ലേ നല്ലത്, food കളർ ആരോഗ്യത്തിന് ഹാനികരം
@gangaanand6228
@gangaanand6228 3 жыл бұрын
2 or 3 drops enne paranjite Kal kuppi uzhichallo food colour🙄
@Thasniskitchen2
@Thasniskitchen2 3 жыл бұрын
Ingane soap undakkiyal nammukithu vilkan pattuvo shopukalil. Atho verendenkilum chemicals use cheyyano kedakathirikan. Pls replay
@ponnuinna1331
@ponnuinna1331 3 жыл бұрын
299 roobak 5 soap adhinekaal mecham kadayil vaaghikkoode
@renjikl02kid
@renjikl02kid 3 жыл бұрын
Smell aad cheyunath epoza?... Pinne kattiakan fridgil vekkano? Ethratime? Choododukudi ano ozhikunath plz clear it
@shahiscreations6968
@shahiscreations6968 2 жыл бұрын
നല്ല പത ഒക്കെ ഉണ്ടാകുമോ
@muneerkolikkal8110
@muneerkolikkal8110 3 жыл бұрын
ഞാൻ ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്
@marhabavp9042
@marhabavp9042 3 жыл бұрын
300 രൂപ സോപ്പ് ബേസ് 5 സോപ്പ് ചെറുത് നഷ്ടമല്ലേ
@akcrowngaming7936
@akcrowngaming7936 2 жыл бұрын
Onlinil 150 ollu
@zubairiyamuthu7361
@zubairiyamuthu7361 2 жыл бұрын
@@akcrowngaming7936 ഏതു app il ninnaa
@venkateswaranvenkateswaran398
@venkateswaranvenkateswaran398 2 жыл бұрын
ᴏɴʟɪɴᴇ ʟɪʟ. 500 ɢᴍ ᴀᴀyɪʀɪᴋᴋᴜᴍ. 150 ʀᴜᴩᴇᴇꜱ
@weightlosschallange21days-20
@weightlosschallange21days-20 3 жыл бұрын
Soap base evide ninnum kitttum
@agnestheresa5089
@agnestheresa5089 3 жыл бұрын
ഹലോ ആന്റിയുടെ പേര് ഒന്നു പറയൂ
@sonasinu3805
@sonasinu3805 2 жыл бұрын
ഉണ്ടാക്കി എത്ര ഡേയ് കഴിഞ്ഞാണ് യൂസ് ചെയ്യൻ പറ്റുക?
@valsansukumaransukumaran4252
@valsansukumaransukumaran4252 2 жыл бұрын
Soap base nu 299 roopayo. Apo soap vangikunnadhalle nalladh
@mathaithankachan
@mathaithankachan 2 жыл бұрын
കൃത്യമായ അളവില്ലാതെ ഉണ്ടാക്കൽ കൊള്ളാം. ഫൂൾ ആക്കരുത്.
@sheenabijo8260
@sheenabijo8260 3 жыл бұрын
Why don't u use thulasi juice instead of green color?
@alexjaison359
@alexjaison359 2 жыл бұрын
Synthetic colours are more effective than natural ones.so we should use more amount of thulasi juice (that means more water content ) and in return the quality of the soap will decrease.
@sonasinu3805
@sonasinu3805 2 жыл бұрын
ഉണങ്ങി കിട്ടുമോ പെട്ടെന്ന്
@sandrasuresh3379
@sandrasuresh3379 2 жыл бұрын
299രൂപ യ്ക്കു 4സോപ് മാത്രം ഉണ്ടാകാൻ പറ്റുകയുള്ളുവോ
@hafsathshafeer8189
@hafsathshafeer8189 3 жыл бұрын
Soap base alavu eathreanu
@sumalomi1958
@sumalomi1958 3 жыл бұрын
Soap set aavan fridge il vekkano atho veruthe purath vecha mathiyo ?
@muhammedmuhmd4994
@muhammedmuhmd4994 3 жыл бұрын
😀😀
@bludarttank4598
@bludarttank4598 3 жыл бұрын
വെറുതെ വെച്ചാൽ മതി
@javadmuthu1806
@javadmuthu1806 3 жыл бұрын
😄
@sasikalasvlogs
@sasikalasvlogs 3 жыл бұрын
കൊള്ളാല്ലോ സോപ്പ്
@gaurynimmy8635
@gaurynimmy8635 3 жыл бұрын
Soap base അളവ് കുറച്ചാൽ ശരിയാകുമോ
@zubairiyamuthu7361
@zubairiyamuthu7361 2 жыл бұрын
ഇല്ല
@kite8738
@kite8738 Жыл бұрын
സോപ്പ് വേഗം അലിയുമോ
@veenamd3301
@veenamd3301 3 жыл бұрын
കാണാൻ നല്ല ഭംഗിയുണ്ട്
@arafathk9608
@arafathk9608 3 жыл бұрын
Kurach koodi clear aayi parayamayirunhu oru soap base vangi ethra undakkam set cheyyan evide vekkanam enhokke
@artsd307
@artsd307 3 жыл бұрын
Yes..kurachu koodi explain cheyyanamaayirunnu..ennal nannayirunnu.
@aswathiligin5907
@aswathiligin5907 3 жыл бұрын
Yes
@ks.mampad7356
@ks.mampad7356 2 жыл бұрын
മണം കിട്ടാൻ എന്തെങ്കിലും ചേർക്കേണ്ടതുണ്ടോ?
@RB-js3zi
@RB-js3zi 3 жыл бұрын
നന്നായി പറയുക.
@aashuchappy9626
@aashuchappy9626 3 жыл бұрын
Kattar vaazhayude mannhakkarapokkeellaloo.choriyoole appol
@maniveena8639
@maniveena8639 2 жыл бұрын
നല്ല ചൂടോടെ മോൽഡിൽ ഒഴിക്കണം.. സ്മെല് ഇഷ്ടമുള്ള ചേർക്കാം.1 kg സോപ്പ് basenu 150 ml കറ്റാർവാഴ് ജ്യൂസ്‌. എല്ലാം ഓൺലൈൻ available
@MohammedAli-rz4br
@MohammedAli-rz4br 3 жыл бұрын
Chechi food colour theyath pattuvo
@remyaratheeshremya9863
@remyaratheeshremya9863 3 жыл бұрын
Soap base ethra idukkanam, kattar vaya
@abdulmusavvirmm4588
@abdulmusavvirmm4588 3 жыл бұрын
Soap padhachonnu kanikkumo
@shamlisoniyat7330
@shamlisoniyat7330 3 жыл бұрын
സ്മെല്ലിനെന്താണ് ചേർത്തത്
@rejeshm4931
@rejeshm4931 Жыл бұрын
സോപ്പ് ഉപയോഗിക്കുമ്പോൾ face fresh ആകും for short time അതു കഴിഞ്ഞു dul ആവും. Freshness നീണ്ടു നിൽക്കാൻ എന്താണ് ചെയ്യേണ്ടത്
@rosemaryroy2014
@rosemaryroy2014 2 жыл бұрын
How much soap base need for one litre കറ്റാർവാഴ ജെല്ലി
@Sikha-o4b
@Sikha-o4b 3 жыл бұрын
Good🥰🥰👍🏻👍🏻👍🏻👍🏻
@anjalidineesh648
@anjalidineesh648 3 жыл бұрын
Soap smell undo
@pavithrasivaprasad266
@pavithrasivaprasad266 3 жыл бұрын
Vellam pole erunnath engane anu katti ayath
@sunithakannan7401
@sunithakannan7401 3 жыл бұрын
Eandh
@jespink93
@jespink93 3 жыл бұрын
Soap base ad cheyununond anu
@iggamingsoon4357
@iggamingsoon4357 3 жыл бұрын
E soap a.boxil oyichu purathu tane ano vekkkunatu
@yamunar.9225
@yamunar.9225 2 жыл бұрын
ഇത് നഷ്ടം അല്ലേ 299₹ ന് 4 പീസ് സോപ്പോ
@narayanan4293
@narayanan4293 3 жыл бұрын
സോപ്പ് ഉണ്ടാക്കിയത് നല്ലതായിരുന്നു പക്ഷെ സോപ്പ് മിക്സ്‌ ഒഴിച് എത്ര ദിവസം വെക്കണം, വില്പന അടിസ്ഥാനത്തിൽ ഉണ്ടാക്കാൻ പറ്റുമോഇത് അളവിൽ എടുക്കണം വിശദമായി പറഞ്ഞു തരുമോ.
@jijigeorgejijigeorgr584
@jijigeorgejijigeorgr584 2 жыл бұрын
Athara days room temperature il erunnu
@rarimap4806
@rarimap4806 3 жыл бұрын
Soap pettannu kuzhanjupokunnathenthukondane
@sreeshmasumesh6922
@sreeshmasumesh6922 3 жыл бұрын
Soap base etha vangande
@marvelabraham5687
@marvelabraham5687 3 жыл бұрын
Ethra time set aakan veykkanam ennonnum parayunillallo...
@hadin1390
@hadin1390 3 жыл бұрын
So satisfying
@devikrishnab6796
@devikrishnab6796 3 жыл бұрын
Soap base medikkunna samayath kure soap medikkan patum.i prefer buying from shop.
@HemaLatha-fd3gq
@HemaLatha-fd3gq 3 жыл бұрын
correct 😄
@Armygirl-in9pn
@Armygirl-in9pn 3 жыл бұрын
Chemicals undaavum shopil ninnu vaghikunnathil
@balanpk.4639
@balanpk.4639 3 жыл бұрын
295 രൂപക്ക് എത്ര സോപ്പ് കിട്ടും ? വാങ്ങുന്നതാണ് ലാഭം .അധ്വാനം നഷ്ടം.!
@jafaralool4339
@jafaralool4339 Жыл бұрын
ഞാൻ ഉണ്ടാക്കി ഒരു ദിവസം കഴിഞ്ഞിട്ടും കട്ടിയായില്ല ഞാൻ എടുത്ത കറ്റാർ ജെൽ കൂടുതൽ ആയെന്ന് സംശയം ഇനി ഇത് ഉറച്ച് നല്ല സോപ്പ് ആകാൻ എന്താണ് വേണ്ടത് കുറച്ച് ഗ്ലിസറിൻ ചേർത്താൽ മതിയോ
@abdulrahoof4054
@abdulrahoof4054 11 ай бұрын
അത് ലൂസ് ആക്കി കുപ്പിയിൽ വച്ച് ലിക്വിഡ്ആയി ഉപയോഗിക്കൂ 🤣
@gdblsugdblsuu3875
@gdblsugdblsuu3875 3 жыл бұрын
ബബ്ൾസ് പോകാൻ എന്ത് ചെയ്യും സോപ്പ്പിന്റെ
@user-pq6um9zk6s
@user-pq6um9zk6s 3 жыл бұрын
Kttarvazhajell Adalle.yetavumnallad Adthannemugaththechude Cemikkalendinacherkunne
@ayisha9087
@ayisha9087 3 жыл бұрын
വീഡിയോ ഇട്ടാൽ തന്നെ കറങ്ങി വരാൻ പത്തു മിനിറ്റ് വേണം 🤭
@naseef.19
@naseef.19 3 жыл бұрын
😂
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
റേഞ്ച് ഉള്ള ഭാഗം നോക്കി മാറി നില്ല്
@priyajaimon4716
@priyajaimon4716 Жыл бұрын
അളവുകൾ പറഞ്ഞു തരുമോ
@haseenan5700
@haseenan5700 3 жыл бұрын
ഈ സാധനങ്ങൾ എവിടെ വാങ്ങാൻ കിട്ടും
@muneerkolikkal8110
@muneerkolikkal8110 3 жыл бұрын
ഓൺലൈനിൽ ഉണ്ട്
@sreejap9616
@sreejap9616 3 жыл бұрын
ഒരു സോപ്പ് ബേസിന് എത്ര സോപ്പ് ഉണ്ടാക്കാം
@preethapk6746
@preethapk6746 3 жыл бұрын
ഒന്ന് പറഞ്ഞു താടോ
@pushpaappu6504
@pushpaappu6504 2 жыл бұрын
ഒരു സോപ്പ് ഉണ്ടാക്കാൻ 20 30g എടുക്കാം
@mujimujeebrahman
@mujimujeebrahman 3 жыл бұрын
299 rs 4 soap ano undakaan kazhiyunath
@annakuttyjohn8409
@annakuttyjohn8409 3 жыл бұрын
അപ്പോ 300/4=75.ഒരു സോപ്പിന് rs.75/-+....
@lissyxavier9749
@lissyxavier9749 3 жыл бұрын
Appo വെളിച്ചെണ്ണ വേണ്ടെ
@BasheerBasheer-qj3rx
@BasheerBasheer-qj3rx 3 жыл бұрын
നല്ല മണമുണ്ട് എന്ന് പറഞ്ഞത് നന്നായി 😂
@sowmyakrishna4377
@sowmyakrishna4377 3 жыл бұрын
മണം?
@basheerbasheer6204
@basheerbasheer6204 3 жыл бұрын
Pathayundavumo
@ppkurian6437
@ppkurian6437 3 жыл бұрын
കറ്റാർവാഴ ശു ദ്ധി ചെയ്യാനറിയാതണോ? സോപ്പുണ്ടാക്കാൻ പഠിപ്പിക്കാൻ വന്നത്. പറഞ്ഞതന്ന ആൾ അത് മറച്ച് വച്ചു കാണും .
@anjalilinu1327
@anjalilinu1327 3 жыл бұрын
അത് എങ്ങനെ ആണ്
@aswathy5245
@aswathy5245 3 жыл бұрын
@@anjalilinu1327 manja dravakam ozhiki kalayanam. Ivar ath kalanjittillaa
@pooviesvlogvlog5266
@pooviesvlogvlog5266 3 жыл бұрын
Super 👍
@rajasreekr8774
@rajasreekr8774 3 жыл бұрын
Ethano 2....3....thulli....🙄🙄🙄🤔🤔🤔
@firegarden183
@firegarden183 3 жыл бұрын
സോപ്പ് ബെയ്സ് എത്ര ആണ്??
@al-mambau8306
@al-mambau8306 3 жыл бұрын
Soap basin 299 rs ahnankil 10 rsi-n 1 soap vangichpodeey🤨
@afseenaramshadafseena2542
@afseenaramshadafseena2542 3 жыл бұрын
Mam soap base evdnn kittum
@sunithakannan7401
@sunithakannan7401 3 жыл бұрын
Meeshoyil okkea kittum
@ashzworld3963
@ashzworld3963 3 жыл бұрын
Flip il und njn order cheithind
@kkvloges9354
@kkvloges9354 3 жыл бұрын
Ingredients comment boxil iduvo please......
@upcreation6691
@upcreation6691 3 жыл бұрын
സോപ്പ്‌ base ന്റെ വെയിറ്റ് പറയോ
@sumibejoy5
@sumibejoy5 3 жыл бұрын
Food colour body use cheyunath kuzhappam allae
@gokulpb5903
@gokulpb5903 3 жыл бұрын
Food color nirbandam ella.... Color kittan vendi mathram anu add cheyyunnathu...
@dasd5410
@dasd5410 3 жыл бұрын
കുളിച്ചു കഴിഞ്ഞാൽ നല്ല "പച്ച" മനുഷ്യനാകാം - 299 രൂപ, പിന്നെ പച്ച കളർ, ഗ്യാസ് ചിലവ്, മെനക്കെടൽ അവസാനം 4 സോപ്പ് ഉഗ്രൻ ,എല്ലാം കൂടി കൂട്ടി-കിഴിച്ച്, പെരുക്കിയാൽ ഒരു സോപ്പിന് 100 രൂപയിൽ അധികം. സൂപ്പർ, സൂപ്പർ, ലൈയ്ക്ചെയ്യാൻ തോന്നുന്ന സംഭവം.കയ്യിൽ പണവും, വീട്ടിൽ വെറുതെ സമയം തള്ളി നീക്കുന്നവർക്ക് പറ്റും ഇതൊക്കെ -
@anshirabeegampk4821
@anshirabeegampk4821 3 жыл бұрын
@@dasd5410 😂😂😂🤣🤣🤣
@gdblsugdblsuu3875
@gdblsugdblsuu3875 3 жыл бұрын
വില്പന ചെയ്യാൻ പറ്റോ 👍
@vava7863
@vava7863 3 жыл бұрын
Nop.licence venum.self use cheyyam.ariyavunnavarku sale cgeyyam
@sandrasuresh3379
@sandrasuresh3379 2 жыл бұрын
പറ്റും സോപ് ഒന്നിന് 100രൂപയ്ക്കു വിൽക്കണം 🤣🤣🤣
@gdblsugdblsuu3875
@gdblsugdblsuu3875 2 жыл бұрын
@@sandrasuresh3379 ഞാൻ വിൽക്കുന്നുണ്ട്
@asbeenaakbar1509
@asbeenaakbar1509 3 жыл бұрын
അളവ് ഒന്നും ഇല്ലേ
@remyaratheeshremya9863
@remyaratheeshremya9863 3 жыл бұрын
Smell kittan enthu cheyyanam
@anjalisr2400
@anjalisr2400 3 жыл бұрын
Essential oil
@priyaanil5078
@priyaanil5078 3 жыл бұрын
Soap base thanna venonillalo chechi orginal soap pora
@agnestheresa5089
@agnestheresa5089 3 жыл бұрын
7 സോപ്പ് ഉണ്ടാക്കുന്നതിന് സോപ്പിന് എത്ര സോപ്പ് ബേസ് വേണം അതിന്റെ അളവ് പ്ലീസ് ഒന്ന് പറഞ്ഞുതരണം
@agnestheresa5089
@agnestheresa5089 3 жыл бұрын
ഹലോ ആന്റി ഞാൻ പറഞ്ഞതിനു മറുപടി ഒന്നും പറഞ്ഞില്ലല്ലോ ആന്റി വീഡിയോ ഇടുമ്പോൾ അതിന്റെ എല്ലാ അളവു കൃത്യമായിട്ട് ഒന്ന് പറഞ്ഞതാ
@yamunar.9225
@yamunar.9225 2 жыл бұрын
@@agnestheresa5089 എവിടുന്നെങ്കിലും ഈച്ച കോപ്പി ആയിരിക്കും ഈ ച്ച എവിടെങ്കിലും ചെന്നിരുന്നു രോഗം പരത്തുന്ന പോലെ പകർത്തുന്ന വീഡിയോ
@sandhyaprajeesh6462
@sandhyaprajeesh6462 2 жыл бұрын
1 kg soap base oru 10 - 12 soap undakkam
@sandhyaprajeesh6462
@sandhyaprajeesh6462 2 жыл бұрын
Depended on mould
@diiyyeehhh
@diiyyeehhh 3 жыл бұрын
Use full vedio thanku❤❤❤
@BTSARMY-yy5ye
@BTSARMY-yy5ye 3 жыл бұрын
Ithilum nalath sope medikunathan
@agnestheresa5089
@agnestheresa5089 3 жыл бұрын
ഹലോ ആന്റി ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്
@anjumm3792
@anjumm3792 3 жыл бұрын
വായ അല്ല വാഴ
@rekan5598
@rekan5598 6 ай бұрын
ഴ യും യ യും പറയാനറിയില്ല..കറ്റാർ വായ
@arvlogger1675
@arvlogger1675 2 жыл бұрын
ഞാൻ ഉണ്ടാക്കി പക്ഷെ കട്ടി ആയില്ല അതെന്താ
@rjteck2024
@rjteck2024 2 жыл бұрын
ചൂട് ചെറുതായിട്ട് മതിയോ
@neethunarayanan7408
@neethunarayanan7408 3 жыл бұрын
Where we get soap base
@betsygilead2877
@betsygilead2877 3 жыл бұрын
Online
@kumarvr1695
@kumarvr1695 3 жыл бұрын
ഫ്ലിപ്പ് കാർട്ടിൽ കിട്ടും.
@shafeeqkadikkalseppi3208
@shafeeqkadikkalseppi3208 3 жыл бұрын
299 രൂപ ആ മറ്റേ സാധനത്തിനെന്നെ ആയല്ലോ... Pinne എന്താ ഇതിൽ ലാഭം.. Totel നോക്കിയ കടയിന്ന് ഒരു പത്തു കറ്റാർവാഴ സോപ്പ് വാങ്ങാലോ 😂😂😂
@Jazacfashion
@Jazacfashion 3 жыл бұрын
Nice
@ranjithcheruvathoor3921
@ranjithcheruvathoor3921 3 жыл бұрын
സോപ്പ് ഉണ്ടാക്കുന്ന കിറ്റ് വാങ്ങാൻ കിട്ടും. വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കാം.
@sajirasaji456
@sajirasaji456 3 жыл бұрын
സൂപ്പർ
@techno259
@techno259 3 жыл бұрын
Liquid ഓക്കേ ഉണ്ടാകുന്നതിന്റ വീഡിയോ ചയൂമോ എല്ലാത്തരം liquids നിന്റെ വീഡിയോ ചയൂമോ പിന്നെ ഷോപ്പൊടി ഉണ്ടാകുന്ന dish wash ഉണ്ടാകുന്ന ത്തിന്റെ ഓക്കേ അങ്ങനെ ഓക്കേ ഉള്ള വീഡിയോ ഇടൂ എല്ലാ അറിയണം ഉണ്ട് പിന്നെ ഇതൊക്കെ ഉണ്ടാകുപ്പോൾ nirpathamayoum surgical gloves use ചെയിതു യിരിക്കണം മറക്കരുത്
@vijayamedia
@vijayamedia 3 жыл бұрын
cheyyaam
@techno259
@techno259 3 жыл бұрын
@@vijayamedia ഏതൊക്കെ യാണോ ഉള്ള ത് അതിനിന്റെ ഓക്കേ വേണം ട്ടോ പിന്നെ shop podiyoum
@techno259
@techno259 3 жыл бұрын
@@vijayamedia gloves യൂസ് ഉണ്ടോ യൂ കൈയിൽ ഉണ്ടോ box ആണോ സിഗിൽ വാടിക്കുന്നത് നഷ്ടം ആണ് അതിലും നല്ലത് box ആണ് ലാഭം
@jamshi7049
@jamshi7049 3 жыл бұрын
👍👍👍👍👍👍
@robinputhottil640
@robinputhottil640 2 жыл бұрын
Soppe കാട്ടിയാകുനില്ല karanam
@aswathy5245
@aswathy5245 3 жыл бұрын
കറ്റാർവാഴ ചുമ്മാ അരിഞ്ഞു ഇടല്ല്. ആ മഞ്ഞ കളർ poison ആണ്. അത് കളയണം
@vanajasubramanian9305
@vanajasubramanian9305 3 жыл бұрын
അതെ
@NasarNasar-zh7er
@NasarNasar-zh7er 3 жыл бұрын
Crct
@rythuyathra8778
@rythuyathra8778 3 жыл бұрын
മഞ്ഞ എങ്ങിനെയാ കളയുക... എണ്ണ കാചുമ്പോലും അങ്ങിനെ cheyano
@aswathy5245
@aswathy5245 3 жыл бұрын
@@rythuyathra8778 അത് മുറിച്ചു മുറിഞ്ഞ ഭാഗം നിലത്തു കുത്തി ചാരി വെക്കുക. 3 hrs ഒകെ എടുക്കും അത് വാർന്നു പോകാൻ. പിന്നീട് മുറിഞ്ഞ ഭാഗം ചെത്തി കളഞ്ഞു ചെറുതാക്കി മുറിച്ചു വെള്ളത്തിൽ ഇട്ട് 2 hrs കഴിഞ്ഞു എടുകാം. ഞാൻ അങ്ങനെയാ ഉപയോഗിക്കുന്നത്
@aswathy5245
@aswathy5245 3 жыл бұрын
@@rythuyathra8778 വേണം അല്ലെങ്കി ആ എണ്ണ ഇട്ടാൽ മുടി മുഴുവൻ കോഴിയും
@richuzzworld1586
@richuzzworld1586 3 жыл бұрын
299 രൂപ അല്ലെ... അപ്പൊൾ 4 സോപ്പ് അല്ലെ kittollu
@abrahamv.k5374
@abrahamv.k5374 3 жыл бұрын
ഒന്നുകൂടി പഠിച്ചിട്ട് ചെയ്‌യുന്നതതു നല്ലതായിരുന്നു.
@firegarden183
@firegarden183 3 жыл бұрын
വെറുതെ അങ്ങനെ ഇടുഠ. അവർക്ക് തന്നെ അറിവില്ല😭
@faizanfaizu401
@faizanfaizu401 3 жыл бұрын
ഫ്രിഡ്ജിൽ വെക്കണോ
@Aswathi135
@Aswathi135 2 жыл бұрын
No
@englishguide6457
@englishguide6457 3 жыл бұрын
Dont use കളർ
@anniethomas1913
@anniethomas1913 3 жыл бұрын
Ithaano 5 minutes...???
@binoyp8705
@binoyp8705 3 жыл бұрын
👍👍
homemade beauty soap/how to make soap at home
14:37
Leafy Kerala
Рет қаралды 860 М.
How To Plant Aloe vera from Leaf Cuttings
8:19
The Aloe Vera Garden
Рет қаралды 2,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.