Usthade ente mone samsarikaan vende ulla dua cheyane cheyi makkalke vendiyulla dua parayumo
@Njgoihf2 ай бұрын
അൽഹംദുലില്ലാഹ് ഞാൻ മക്കൾ ഇപ്പോ ഈ ഒരു അവസ്ഥയിൽ ഉള്ളത് 😔😔
@hiza_binth_razak37822 ай бұрын
Status ഇടുമ്പോൾ ശ്രദ്ധിക്കുക
@malamakkavu2 ай бұрын
ഒരു വ്യക്തിയുടെ കാഴ്ചയോ നോട്ടമോ വാക്കോ മറ്റൊരു വ്യക്തിയിലോ സാധനത്തിലോ വല്ലദോഷമോ ഗുണമോ ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നത് ഇസ്ലാമികമാണെന്ന് തോന്നുന്നില്ല. മറിച്ച് മറ്റൊരാളുടെ ഗുണമോ ഐശ്യര്യമോ കാണുമ്പോൾ എന്റെ മനസ്സിൽ മുളപൊട്ടുന്ന അസൂയയും അതുമൂലം ഞാൻ അയാൾക്കെതിരെ ചെയ്യുകയും ചെയ്യാതിരിക്കാൻ ഞാൻ അയാളുടെ ഐശ്യര്യം കാണുന്നമുറക്ക് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്. അപ്പോൾ എനിക്ക് അയാളുടെ മനോഹരമായ കാറിൽ കല്ലെടുത്ത് കോറാനുള്ള അസൂയമൂത്ത ആഗ്രഹം ശമിക്കും. ഇത്തരത്തിലുള്ള ഉപദ്രവത്തിൽ നിന്ന് രക്ഷനേടാൻ അയാളും പ്രാർത്ഥിക്കേണ്ടതുണ്ട്. അല്ലാതെ കാര്യകാരണബന്ധത്തിന്നപുറത്ത് ഒരു വ്യക്തിയുടെ കാഴ്ചക്കോ വാക്കിനോ ഗുണദോഷങ്ങൾ ചെയ്യാൻകഴിയും എന്ന് വിശ്വസിക്കുന്നതും വിഗ്രഹത്തിന് ഗുണമോദോഷമോ ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നതും സിഹിർചെയ്യപ്പെട്ട വസ്തുവിന് കഴിയും എന്ന് വിശ്വസിക്കുന്നതും ദിനും ശരീ അത്തും അനുവദിക്കുന്നില്ല
@shajim63182 ай бұрын
Alhamdhulilla
@shabnafasal83872 ай бұрын
Va alaikum salam varahmathullahi vabarakath
@MuhammedZeeshan-rt6vp2 ай бұрын
Usthade husinu enthoo eppam vallatha depression pole..onninm oru thathparyam illa..manassu vallathe distrbd aanu...niskaram polm 😢..kanneraanu ...ee dua cholli kodutha mathiyoo
ഇതുവരെയും കണ്ടു കിട്ടാതിരുന്ന...കണ്ണേറിനെ യും സിഹ്റിനെ യും കുറിച്ചുള്ള ...ആയത്തുകളും ഹദീസുകളും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു....അൽഹംദുലില്ലാ ....ഇനിയും പലതും കണ്ടെത്താനുണ്ട്😂😂😂😂
@zadilzadi17422 ай бұрын
❤
@szkp1522 ай бұрын
👍🏻👍🏻
@hudaifahriyaz2 ай бұрын
Usthade oru doubt Adigam hadeesugalil okke ingane alle ullad ningal oru muslimaaya sahodarank avante aavashyangal niraveti koduthal allahu ningale aavashyam niravetitharunnadaan. Thaan ishtappedunnad thante muslimaaya sahodaranum koodi labhikkanam enn vicharikunnadu vare oraal poorna muslim aavugayilla Appol idilokke muslimaaya sahodaran enn eduthu paranjadinaal amuslingale sahayichal nammalk idinte pradhifalam kittumo?
@malamakkavu2 ай бұрын
ഒരു വ്യക്തിയുടെ കാഴ്ചയോ നോട്ടമോ വാക്കോ മറ്റൊരു വ്യക്തിയിലോ സാധനത്തിലോ വല്ലദോഷമോ ഗുണമോ ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നത് ഇസ്ലാമികമാണെന്ന് തോന്നുന്നില്ല. മറിച്ച് മറ്റൊരാളുടെ ഗുണമോ ഐശ്യര്യമോ കാണുമ്പോൾ എന്റെ മനസ്സിൽ മുളപൊട്ടുന്ന അസൂയയും അതുമൂലം ഞാൻ അയാൾക്കെതിരെ ചെയ്യുകയും ചെയ്യാതിരിക്കാൻ ഞാൻ അയാളുടെ ഐശ്യര്യം കാണുന്നമുറക്ക് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്. അപ്പോൾ എനിക്ക് അയാളുടെ മനോഹരമായ കാറിൽ കല്ലെടുത്ത് കോറാനുള്ള അസൂയമൂത്ത ആഗ്രഹം ശമിക്കും. ഇത്തരത്തിലുള്ള ഉപദ്രവത്തിൽ നിന്ന് രക്ഷനേടാൻ അയാളും പ്രാർത്ഥിക്കേണ്ടതുണ്ട്. അല്ലാതെ കാര്യകാരണബന്ധത്തിന്നപുറത്ത് ഒരു വ്യക്തിയുടെ കാഴ്ചക്കോ വാക്കിനോ ഗുണദോഷങ്ങൾ ചെയ്യാൻകഴിയും എന്ന് വിശ്വസിക്കുന്നതും വിഗ്രഹത്തിന് ഗുണമോദോഷമോ ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നതും സിഹിർചെയ്യപ്പെട്ട വസ്തുവിന് കഴിയും എന്ന് വിശ്വസിക്കുന്നതും ദിനും ശരീ അത്തും അനുവദിക്കുന്നില്ല
@linshayaseen54782 ай бұрын
Yess ❤
@BasilEbr2 ай бұрын
സൂറത്തുൽ കലമിലെ 51 ആമത്തെ ആയത് വായിക്കുക. അതിന്റെ അർത്ഥവും ആ ആയതുമായി ബന്ധപ്പെട്ട തഫ്സീറും വായിക്കുക. കണ്ണേറ് ഉള്ളതാണ്!
@BasilEbr2 ай бұрын
وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ And verily, those who disbelieve would almost make you slip with their eyes, (through hatred) when they hear the Reminder (the Qur'an), Ibn `Abbas, Mujahid and others have said, لَيُزْلِقُونَكَ (would make you slip) "In order to have some effect on you." بِأَبْصَارِهِمْ with their eyes, meaning, `they will affect you by looking at you with their eyes (i.e., the evil eye).' This means `they are jealous of you due to their hatred of you, and were it not for Allah's protection of you, defending you against them (then their evil eye would harm you).' The Effect of the Evil Eye is Real In this Ayah is a proof that the effect of the evil eye and its affliction by the command of Allah is real. Many Hadiths have been reported concerning this through numerous routes of transmission. Tafsir: Ibn Kathir
@malamakkavu2 ай бұрын
@@BasilEbr മലയാളത്തിൽ തിന്നുന്ന നോട്ടം എന്ന് പറഞ്ഞാൽ കണ്ണ് കൊണ്ട് തിന്നാൻ പറ്റും എന്ന് പറയുമ്പോലെയായി ഖലം 51 ലെ പ്രയോഗത്തെ നിങ്ങൾ പറയുന്നത്
@razeena71532 ай бұрын
ഉസ്താദെ ....പ്രസവിച് കഴിഞ് നിഫാസിന്ദെ രക്തം കഴിഞാലുല്ല കുളിയെ പറ്റി ഒരു ക്ലാസ് ഇടാമോ...ഒന്ന് വേഗം ഇടണം ഉസ്താദ്ധെ
@reminisa19222 ай бұрын
മെൻസസ് ഉണ്ടായ ശേഷം കുളിക്കുന്ന പോലെ തന്നെയല്ലെ അതിലെന്താ വ്യത്യാസമുള്ളത്? ബന്ധപ്പെട്ടാലുള്ള കുളിയുമൊക്കെ ഒരു പോലെ തന്നെയല്ലെ. എല്ലാം വലിയ അശുദ്ധി തന്നെ
@Firoskhanvlog35242 ай бұрын
@@razeena7153 ഹൈളിന്റെ കുളി പോലെത്തന്നെയാണ് നിഫാസിന്റെ കുളി ഉസ്താത് രണ്ട് വർഷം മുന്നേ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ജനാബത്ത് കുളിയെക്കുറിച്ചും ഹൈളിന്റെന്റെ കുളിയെ കുറിച്ചും ഉള്ള വീഡിയോ അതിന്റെ thumbnail ഇങ്ങനെയാണ് " ആർത്തവകാരികൾ ശുദ്ധിയായാൽ കുളിക്കേണ്ടതെങ്ങിനെ? " അത് കണ്ടുനോക്കു.( ആ കുളി തന്നെയാണ് ഇവിടെയും ബാധകം.) നിയ്യത്ത് നിർബന്ധം.
@Firoskhanvlog35242 ай бұрын
@@razeena7153 ഹൈളിന്റെ കുളിപോലെത്തന്നെയാണ് നിഫാസിന്റെ കുളിയും. രണ്ട് വർഷം മുന്നെ ഉസ്താത് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കു അതിന്റെ thumbnail ഇങ്ങനെയാണ് ( "ആർത്തവകാരികൾ ശുദ്ധിയായാൽ കുളിക്കേണ്ടതുങ്ങിനെ ") അതെ വിധി തന്നെയാണ് ഇതിനും. നിയ്യത്ത് നിർബന്ധം.
@abdulrashid60972 ай бұрын
ഇതൊക്കെ padikkanenkil,sunni മദ്രസയിലെ പോവണം, ഇപ്പൊൾ. Anasilaayille
@areefapu2 ай бұрын
@@abdulrashid6097 സുന്നീ മദ്റസയിൽ പക്ഷെ തൗഹീദ് പഠിപ്പിക്കില്ല.. ആരെ വേണേലും വിളിച്ചോ, സഹായം തേടിക്കോ.. ഒരു കുഴപ്പവുമില്ല..
@Sareena_habeer.2 ай бұрын
ഉസ്താദേ... കോട്ടുവായ ഇടുമ്പോൾ പിശാചിൽ നിന്നും രക്ഷ തേടേണ്ടതുണ്ടോ.
@Ali-ew2ih2 ай бұрын
Vendaa,maximum Kai vech thadakuga
@razeena23302 ай бұрын
S . Thedendathund .2sunnathukal kittum 1.kothuva varumbol adakki pidikkuka .2.kai veach va pothipidikuka.kai vekumbol athintea puram bakam veach amarthuka...
@Ali-ew2ih2 ай бұрын
@@Sareena_habeer. ചൊല്ലേണ്ട أعود
@kadeejarishad86292 ай бұрын
Yes@@Ali-ew2ih
@Firoskhanvlog35242 ай бұрын
( بسم الله ، اللهم أذهب حرَّها وبردها ووصبها ) ( ثلاث مرات ) ( أعوذ بالله وقدرته من شر ما أجد وأحاذر ) ( سبع مرات ) ( أعوذ بكلمات الله التامات من شر ما خلق ) ( ثلاث مرات ) ( أعوذ بكلمات الله التامة من كل شيطان وهامة ، ومن كل عين لامة ) ( ثلاث مرات )
@mariamusthafa38662 ай бұрын
Prayer for casting eyes
@malamakkavu2 ай бұрын
ഒരു വ്യക്തിയുടെ കാഴ്ചയോ നോട്ടമോ വാക്കോ മറ്റൊരു വ്യക്തിയിലോ സാധനത്തിലോ വല്ലദോഷമോ ഗുണമോ ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നത് ഇസ്ലാമികമാണെന്ന് തോന്നുന്നില്ല. മറിച്ച് മറ്റൊരാളുടെ ഗുണമോ ഐശ്യര്യമോ കാണുമ്പോൾ എന്റെ മനസ്സിൽ മുളപൊട്ടുന്ന അസൂയയും അതുമൂലം ഞാൻ അയാൾക്കെതിരെ ചെയ്യുകയും ചെയ്യാതിരിക്കാൻ ഞാൻ അയാളുടെ ഐശ്യര്യം കാണുന്നമുറക്ക് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്. അപ്പോൾ എനിക്ക് അയാളുടെ മനോഹരമായ കാറിൽ കല്ലെടുത്ത് കോറാനുള്ള അസൂയമൂത്ത ആഗ്രഹം ശമിക്കും. ഇത്തരത്തിലുള്ള ഉപദ്രവത്തിൽ നിന്ന് രക്ഷനേടാൻ അയാളും പ്രാർത്ഥിക്കേണ്ടതുണ്ട്. അല്ലാതെ കാര്യകാരണബന്ധത്തിന്നപുറത്ത് ഒരു വ്യക്തിയുടെ കാഴ്ചക്കോ വാക്കിനോ ഗുണദോഷങ്ങൾ ചെയ്യാൻകഴിയും എന്ന് വിശ്വസിക്കുന്നതും വിഗ്രഹത്തിന് ഗുണമോദോഷമോ ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നതും സിഹിർചെയ്യപ്പെട്ട വസ്തുവിന് കഴിയും എന്ന് വിശ്വസിക്കുന്നതും ദിനും ശരീ അത്തും അനുവദിക്കുന്നില്ല
@ayshaashraf96992 ай бұрын
Alla Quran l ulla 2 soorath naas, falaq(muawwidathayn)ithinte avatharana pashchaathalm nokku.. Nabi saw ku sihr badhichappol Rabbu orakki kodutha aayathu aanu... Sihr, kanneru, jinnu, asooya ithokke ullathaanu shaithaan pole nammal ithil ninellam raksha thedanam... Dua, Dhikr lude.. Pinne Eeman vnm.. Suarh naas, falaq, ikhlaas, - 3 vattam mng nd evening othiyal athu maty pinne ee duakal @@malamakkavu
@AbdulJabbar-wk1gy2 ай бұрын
കണ്ണ് ഏറു തട്ടി എന്ന് എങ്ങിനെയാ മനസ്സിലാകുന്നത് സ്വന്തത്തിനായാലും മറ്റുള്ളവർക്കായാലും. ഒന്ന് വിശദീകരിക്കാമോ?
@malamakkavu2 ай бұрын
ഒരു വ്യക്തിയുടെ കാഴ്ചയോ നോട്ടമോ വാക്കോ മറ്റൊരു വ്യക്തിയിലോ സാധനത്തിലോ വല്ലദോഷമോ ഗുണമോ ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നത് ഇസ്ലാമികമാണെന്ന് തോന്നുന്നില്ല. മറിച്ച് മറ്റൊരാളുടെ ഗുണമോ ഐശ്യര്യമോ കാണുമ്പോൾ എന്റെ മനസ്സിൽ മുളപൊട്ടുന്ന അസൂയയും അതുമൂലം ഞാൻ അയാൾക്കെതിരെ ചെയ്യുകയും ചെയ്യാതിരിക്കാൻ ഞാൻ അയാളുടെ ഐശ്യര്യം കാണുന്നമുറക്ക് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്. അപ്പോൾ എനിക്ക് അയാളുടെ മനോഹരമായ കാറിൽ കല്ലെടുത്ത് കോറാനുള്ള അസൂയമൂത്ത ആഗ്രഹം ശമിക്കും. ഇത്തരത്തിലുള്ള ഉപദ്രവത്തിൽ നിന്ന് രക്ഷനേടാൻ അയാളും പ്രാർത്ഥിക്കേണ്ടതുണ്ട്. അല്ലാതെ കാര്യകാരണബന്ധത്തിന്നപുറത്ത് ഒരു വ്യക്തിയുടെ കാഴ്ചക്കോ വാക്കിനോ ഗുണദോഷങ്ങൾ ചെയ്യാൻകഴിയും എന്ന് വിശ്വസിക്കുന്നതും വിഗ്രഹത്തിന് ഗുണമോദോഷമോ ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നതും സിഹിർചെയ്യപ്പെട്ട വസ്തുവിന് കഴിയും എന്ന് വിശ്വസിക്കുന്നതും ദിനും ശരീ അത്തും അനുവദിക്കുന്നില്ല
@Aneesak882 ай бұрын
@@malamakkavu സ്വഹീഹ് ആയ ഹദീസ് ആണോന്ന് നോക്കിയാൽ പോരെ
ഒരാളുടെ നോട്ടം കൊണ്ട് എങ്ങനെയാണ് മറ്റൊരാൾക്ക് ദോഷം ഉണ്ടാവുന്നത്.അത് അള്ളാഹുവിന് മാത്രം പറ്റുന്ന കാര്യമല്ലേ. അത് മനുഷ്യന്റെ കഴിവിൽ പെട്ടതല്ലല്ലോ. എനിക്ക് എന്താണെന്ന് അറിയില്ല ഇത് ഉൾകൊള്ളാൻ പറ്റുന്നില്ല.അന്ധവിശ്വാസം പോലെ ഒരു തോന്നൽ. ഒരു മാതിരി സമസ്തക്കാരുടെ വിശ്വാസം പോലെ. ഞാൻ 90% സലഫി ആദർശം അംഗീകരിക്കുന്നുണ്ട്. പക്ഷെ ഇത് എന്തോ ഒരു ഉൾക്കൊള്ളാൻ പറ്റുന്നില്ല 🔥
@alfiyasvlog52272 ай бұрын
കണ്ണേറ് എന്നതുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ നാട്ടിൽ പരക്കെയുള്ള വിശ്വാസം ഏതെങ്കിലും ഒരു വസ്തുവിലേക്ക് ഒരാൾ നോക്കി അതിൽ അസൂയ പെട്ടാൽ നിങ്ങൾക്ക് അതിൽ നഷ്ടമുണ്ടാകും. യഥാർത്ഥത്തിൽ ഇതല്ല ഇവിടെ സംഭവിക്കാൻ സാധ്യതയുള്ള നഷ്ടo. മറ്റൊരാൾക്ക് ഉണ്ടായ നേട്ടത്തെ നോക്കി അസൂയപ്പെടുന്ന വ്യക്തി ഏതെങ്കിലും രീതിയിൽ അസൂയ മുത്ത് അയാൾക്ക് നഷ്ടം വരുത്താനുള്ള സാധ്യതകളെ ഉണ്ടാകുമെന്നതാണ് ഉദാഹരണത്തിന് നിങ്ങളുടെ നല്ല വീട് കണ്ട് അസൂയ പെട്ട വ്യക്തി നിങ്ങളുടെ വീട് കത്തുന്ന സമയത്ത് തീപിടിക്കുന്നത് കണ്ടാൽ അറിയാത്ത പോലെ ഒഴിഞ്ഞു പോകും അല്ലെങ്കിൽ എന്തെങ്കിലും അവസരം കിട്ടിയാൽ അയാളുടെ അസൂയ ക്ഷമിക്കാൻ വേണ്ടി നിങ്ങൾക്കെന്തെങ്കിലും പാര വെക്കാൻ ശ്രമിക്കും അല്ലെങ്കിൽ ഉദാഹരണമായി കല്യാണം മുടക്കുന്നത് പോലെ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ദ്രോഹം ചെയ്യാൻ ശ്രമിക്കും എന്നല്ലാതെ ഒരാളുടെ നോട്ടം കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം
@muhammedshafimk21732 ай бұрын
@@alfiyasvlog5227അപ്പൊ പിന്നെ ഈ ഹദീസ് എന്തിന് ഇറക്കി, ഹദീസ് സ്വഹീഹാണോന്നു നോക്ക്
@D4_com2 ай бұрын
@@alfiyasvlog5227 എല്ലാ ഹൈറും ശെറും അള്ളാഹുവിൽ നിന്ന് മാത്രമാണ് എന്നാണ് ഞാൻ പഠിച്ചത്. അതുകൊണ്ട് എനിക്ക് ഇത് ഒരിക്കലും ഉൾകൊള്ളാൻ പറ്റുന്നില്ല.
@rashi4202 ай бұрын
Enikum👍
@thinker22802 ай бұрын
അങ്ങനെ നോക്കുന്നവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കണം ഉസ്താദേ.. ചുമ്മാ താടിയും വെച്ച് ആളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു