അസ്സലാമു അലൈക്കും പ്രിയമുള്ള മുഅ്മിനീങ്ങളെ.. കണ്ണേറ് വലിയ വിഷയമാണ്.. ഒരുപാട് പരിഹാരങ്ങൾ മഹാന്മാരായ ഇമാമീങ്ങൾ അതിൽ നിന്നും രക്ഷപെടാൻ നമ്മെ പഠിപ്പിക്കുന്നുണ്ട്... അതിൽ പെട്ട ഏതാനും ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്.. പല റിപ്പോർട്ടുകളിൽ നിന്നായി എടുക്കപ്പെട്ട ദിക്റുകളും ഖുർആൻ ആയത്തുകളും ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്... കണ്ണേറ് ബാധിച്ച ആളുകൾ ഇത് മുഴുവനായും ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെയും അല്ലാത്തപക്ഷം എത്രയാണോ സാധിക്കുന്നത് അപ്രകാരവും ചെയ്യാവുന്നതാണ്... അല്ലാഹു എല്ലാ കണ്ണേറുകളെ തൊട്ടും ഫിത്നകളെ തൊട്ടും ഫസാദുകളെ തൊട്ടും നമ്മെയും നാമുമായി ബന്ധപ്പെട്ട മുഴുവൻ മുഅ്മിനീങ്ങളെയും കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീൻ
@ayisham90552 жыл бұрын
Q
@alluayaan56452 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@aneesanees82132 жыл бұрын
Aameen
@raseenabegum3302 Жыл бұрын
ആമീൻ
@zak395 Жыл бұрын
@@ayisham9055 p
@jaseelajaseela8142 Жыл бұрын
ഉസ്താദ് പറഞ്ഞ ഈ അടയാളങ്ങളൊക്കെ എനിക്കുണ്ട് കുറെ ദിവസമായിട്ട് ഒരുപാട് പ്രയാസത്തിലാണ് അതിനുള്ള പരിഹാരം നോക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത് 🤲അൽഹംദുലില്ലാഹ് സന്തോഷമായി ഉസ്താദ് പറഞ്ഞു തന്നതെല്ലാം ഇന്നുതന്നെ ചെയ്യണം .എന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം. ഉസ്താദിനു അള്ളാഹു ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲
@moideenkuttykc1308 Жыл бұрын
എല്ലാ ദുആയിലും എന്നും ഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ 😭🤲
@mohammedshajahan31842 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@fousiya5902 жыл бұрын
അൽഹംദുലില്ലാഹ് 🤲എല്ലാകണ്ണേറിൽ നിന്നും സൈത്താന്റെ കെണിയിൽനി നിന്നും അല്ലാഹുത്ഹാലാ നമ്മേ കാക്കുമാറാകട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേആ മീൻ 🤲
@aneesanees82132 жыл бұрын
Aameen
@sajnanishad2530 Жыл бұрын
ആമീൻ
@Shazmishameer3 ай бұрын
Aameen 🤲🏻
@saleenakm4623 Жыл бұрын
ഉസ്താദ് പറഞ്ഞ എല്ലാ അസുഖവും എനിക്കുണ്ട് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
@nasarvarakkool54912 жыл бұрын
മാഷാ അള്ളാ കണ്ണേറ് ഷഹറും മാറാൻ വേണ്ടി ദുആ ചെയ്യണം വളരെയധികം എപ്പോഴും അസുഖങ്ങളാണ് ശിഫയാക്കാൻ ദുആ ചെയ്യണം അമീൻ അമീൻ അമീൻ റബ്ബൽ ആലമീൻ
@aneesanees82132 жыл бұрын
Aameen
@Rilus760 Жыл бұрын
Njn chikilsicha usthadinte number veno
@shamnadc3566 Жыл бұрын
@@Rilus760 venam
@Rilus760 Жыл бұрын
@@shamnadc3566 k
@Rilus760 Жыл бұрын
@@shamnadc3566 (തൊണ്ണൂർ... എഴുപത്തി നാല്.. അരുന്നൂറ്റി ആറ്..നൂറ്റി നാല് )
@harshiyashihab7898 Жыл бұрын
ദുആയിലുള്ളപ്പെടുത്തുക ഇൻശാഅല്ലാഹ്
@dhikrduaislamictipsmalayal4168 Жыл бұрын
അല്ലാഹു എല്ലാ കാര്യങ്ങളും റാഹത്തിലും സന്തോഷത്തിലും ആക്കി തരട്ടെ കടങ്ങളൊക്കെ വീട്ടി തരട്ടെ ഹൈറായ വരുമാന മാർഗ്ഗം അല്ലാഹു നൽകട്ടെ മക്കളെയൊക്കെ അല്ലാഹു സ്വാലിഹീങ്ങൾ ആകട്ടെ ഇരുലോകത്തും ഹൈറായ വീട് അല്ലാഹു നൽകട്ടെ..
@sajaaah Жыл бұрын
Alhamdulillah ustade njan ith pole cheyythu ente uppak pattiya kanner oru pravishyam cheyyth koduthappo thanne mari usthadin afiyathulla deerkayis nalkatte aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@fathimafathima3554 Жыл бұрын
എല്ലാ കണ്ണേറിൽ നിന്നും ഞാങ്ങ ളെ കാക്കണെ അള്ളാ
@Seenasgarden7860 Жыл бұрын
Aameen
@jasmin2121 Жыл бұрын
Ameen@@Seenasgarden7860
@shaasveriety1885 Жыл бұрын
പരസ്യം ഈ ചാനലിൽ ചേരുന്നില്ല, അള്ളാഹു ബർക്കത്ത് നൽകട്ടെ, ആമീൻ
@shameerpk9892 Жыл бұрын
സത്യം... സിനിമയുടെ പരസ്യം ആണ് ആദ്യം തന്നെ വരുന്നത്
@hajarashaheedali63542 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ഉൾപ്പടുത്തണേ 🤲🤲🤲
@shafishafivp5331 Жыл бұрын
അൽഹംദുദുഹായീൽഉൾപടുതതണേ
@Jaleelah481 Жыл бұрын
Allah 😭എനിക്ക് ഇത് ഇപ്പോ കണ്ണേ റുണ്ട് allah 🤲നീയാണ് എല്ലാറ്റിനും കഴിയുന്നവർ കാത്തോളണേ 🤲
@vahidasalim22272 жыл бұрын
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ 🤲🤲🤲
@happy-fi7mf Жыл бұрын
വളരെ ഉപകാരം ആയി ഉസ്താദേ ഈ വീഡിയോ.. ഞാൻ ഇത് പോലെ ഉള്ള ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. എനിക്ക് തന്നെ തോന്നാറുണ്ടായിരുന്നു എനിക്ക് കണ്ണ് പറ്റിയതാണോ എന്ന്.. ഏതായാലും വളരെ ഉപകാരം ആയി.. ഞാൻ ഇന്ന് തന്നെ അങ്ങനെ ചെയ്യും
@losttinkorea143 Жыл бұрын
എന്താ ചെയ്യേണ്ടേ ടൈപ്പ് ചെയ്യോ
@sajna8446 Жыл бұрын
പടച്ചവനെ എല്ലാ കണ്ണെറ് പ്രാക് മുസീബത്തിൽ നിന്നും ninte ഉമ്മത്തുക്കളെ കാക്കണേ നാഥാ
@muhammedalirasmina1915 Жыл бұрын
Aameen
@saleenakm4623 Жыл бұрын
Ameen
@User207an6 ай бұрын
Ameen
@riyasvp2153Ай бұрын
Ameen
@hasnaakbar560 Жыл бұрын
Enikkum ente ikkakkum kanneru und usthad paranjath enikkund 😔ippo aake budhimuttilum aanu aathyam ingane oravastha undayittilla...ingane oru arivu pakarnnu thannathinu usthadinu allahnte anugraham undavatte....aameen
Ente Kuttik Nallonam Und Allahuve Ente Magalude Kannerine Mattitharane.... Ustad Dua Cheyyane..... Ameen Ameen... Ameen.....
@Queeeennnnn.4 ай бұрын
Allah kanneril ninn rakshikkanne🤲🏻😢
@muneeramuneera8748 Жыл бұрын
അൽഹംദുലില്ലാഹ് ഈ അറിവ് പകർന്നു തന്ന ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ എൻറെ മോള്ക്ക് കണ്ണേറിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് ഉറക്കം തന്നെ നല്ല ഉഷാറായി പഠിച്ചിരുന്ന കുട്ടിയാണ് ഇപ്പോൾ തീരെ പഠിക്കാൻ കഴിയുന്നില്ല ഉറക്കംകാരണം പുസ്തകം വായിക്കാനോ ഖുർആൻ ഓതുവാനോ ഒന്നും കഴിയുന്നില്ല നിസ്കാരത്തിൽ പോലും റക്കാ ഹത്തുകൾ വരെ മറന്നു പോവുകയാണ് ഉറങ്ങിയിട്ട് ഉസ്താദ് പറഞ്ഞതൊക്കെ ഞാൻ ചെയ്യാം എന്നാലും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻറെ മോള് ഒരു യതീം കുട്ടിയാണ് അവൾക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണ ദുആ വസിയത്തോടെ
@cloudiidxy11 Жыл бұрын
Assalamu alaikum, Njan ee avasthayilan.Eppozhum vedanaya😢kal vedana,athu marumpol kai Angine ennum ennum vedanaya Dr ne kanukkunnund.Ennittum oru paripoorna shifayilla.Innan usthadinte ee vedio shradhayil pettatj.alhadulillah🤲 Njan theerchayayum ith cheyyum.Ith cheyyanulla thoufeeq nalkane allah Ente Ella prayasangalum neekki tharane padachone🤲🥺🥺🥺🥺 Usthade ente prayasangal maran vendi dua cheyyane,
@ssb3210 Жыл бұрын
അസ്സലാമു അലൈക്കും. പ്രയാസങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം.
@mfavas389411 ай бұрын
ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
@dhikrduaislamictipsmalayal416811 ай бұрын
അല്ലാഹു ബുഷറ എന്ന സഹോദരിക്ക് ജീവിതത്തിൽ റാഹത്ത് നൽകട്ടെ
ഉസ്താദ് ദുആ ചെയ്യണേ കണ്ണേറ് ബാദിച്ചത് നീങ്ങി കിട്ടാൻ ഉസ്താദ് ദുആ എനിക്കും 4 കുട്ടികൾക്കും തല പൊന്താത അവസ്ഥ ഷീണം ഭക്ഷണം വേണ്ടാ യി മ ആശുപത്രിൽ കാണിച്ച് അസുഖം ഇല്ല കുട്ടികൾക്ക് നടക്കാൻ കഴിയുന്നില്ല
ഉസ്താദേ നാവേറിനുള്ള ഒരു ദുഅഃ പറഞ്ഞു തരുമോ.....ഭർത്താവ് എപ്പോഴും മക്കളെ കാരണമില്ലാതെ ശപിച്ചു കൊണ്ടിരിക്കുകയാണ്
@Purppelheart12233 Жыл бұрын
🙄🙄 നാവു ഏറു എങ്ങനെ indao
@Kuttiesss Жыл бұрын
Kadam vidan dua cheyyane usthadeee 🤲
@sahirafayas8214 Жыл бұрын
ഒരു തവണ ചെയ്തു മന്തിരിച്ച വെള്ളം വീട്ടിലുള്ള മറ്റുള്ളവർക് കൂടി ഉപയോഗിക്കാൻ പറ്റോ
@SafnasiyadSaffsiya-ev3jg Жыл бұрын
Usthathe എന്റെ molkum ethupolle bhayagara karachil oro അസ്വസ്ഥതകൾ പറയുന്നുണ്ട്. ഞൻ ഉസ്താത് parajath polle ഓതി മന്ത്രിച്ചു വെള്ളം കുടിപ്പിച്ചു pakche ഞൻ othubol oru കൊട്ടുവാ പോലും വന്നില്ല. അത് kanneru ഇല്ലാത്തത് കൊണ്ടാണോ
@dhikrduaislamictipsmalayal4168 Жыл бұрын
കണ്ണേറ് ഇല്ലാതിരിക്കട്ടെ.. എപ്പോഴും കരയുന്നതും കൂട്ടുവാ വരുന്നതും എല്ലാം കണ്ണേറി ലക്ഷണമാണ് എന്ന് തെറ്റിദ്ധരിക്കരുത്.. കൂടുതലായും കണ്ണേറിന്റെ ലക്ഷണങ്ങളിൽ കണ്ടുവരുന്ന ചില സംഗതികൾ എടുത്തു പറഞ്ഞതാണ്.. മക്കൾക്ക് എപ്പോഴും ഓതി മന്ത്രിച്ച് കൊടുക്കുക കണ്ണേറ് തട്ടുന്നതിൽ നിന്നും രക്ഷ കിട്ടും
@roulathnisar69665 ай бұрын
ഉസ്താദേ എന്റെ കുഞ്ഞിക്ക് ഒരു മാസം ആയതേ ഉള്ളോ. കുഞ്ഞി രാത്രി തീരെ ഉറങ്ങുന്നില്ല. നെട്ടിക്കൊണ്ടിരിക്കുന്നു. അതിനൊരു മാർഗം പറഞ്ഞു തരുമോ ഉസ്താദേ pls
@annathpmaithra7261 Жыл бұрын
Aameen yarabbel alameen
@SuharaKeloth-d3p2 ай бұрын
PAmeenyarabalaalameen😢
@ashmilkp9526 Жыл бұрын
Assalaamualaikum… Usthaade njaan aadyam nalla pole samsaarikkunna oru vyakthi aayirunnu..ellaavarude idayilum nallanam idapazhakunna oru aalaayirunnu…pakshe oru 2 kollam aay enthaanennariyilla enikk pazhayath pole aavaan kazhiyunnilla…aalukalude mukhath noki samsaarikkumbol enthaanennariyilla oru tharam prashnamaanu…njaan valareyadikam budhimuttoloodeyaanu ippo poykondirikkunnath…ith kanner aaano?? Ithinenthenkilum parihaaram parayaaamo…
@shameenakhirash5208 Жыл бұрын
Alhamdulillaah
@soujathnassarsoujinassra2846 Жыл бұрын
അൽഹംദുലില്ലാഹ് 🤲😭😭
@samadsamad7403 Жыл бұрын
Usthadhe എന്റെ molkk കണ്ണേറ് thattiyitundo enn enikk അറിയില്ല മോള് നല്ല bagiyum aavishyathinn thadiyum oke ulla kuttiaayirunnu epol oroo ധിവസം kayyupoyum mol cheruthaayi varunnath pole thonnum അതു പോലെ aarodum samsaarikilla chodhochathinn mathram maru vedi parayum... Molk നല്ല buthyiyum pagothyym undaavaan dhuha cheyyane.. Mole per fathima zuhara ennaan😖
Dua vasiyathode duayil ullpeduthanama ennayum kudubathayum Makkall swalihigal akan kaneer sihr ninn kaval kittan dua cheyyanama dua shathrukaluda sharil ninn kaval kittan dua cheyyanama
@belraj55 Жыл бұрын
ഇത്തരത്തിൽ കൂടുതൽ കൂടുതൽ നല്ല അറിവുമായി വീണ്ടും വീണ്ടും വരിക
വീട് മുഴുവനായി ഒഴിക്കാൻ ഒരു പക്ഷേ നമുക്ക് സാധിക്കുകയില്ല.. എങ്കിലും കഴിയുന്ന ഭാഗത്തൊക്കെ ഒഴിക്കുകയും പറയപ്പെട്ടത് പോലെയുള്ള ദുആകൾ പതിവാക്കുകയും ചെയ്യുക...
@Shafeenapatathil11 ай бұрын
@@dhikrduaislamictipsmalayal4168 Inshallah
@shamlashamsu8403 Жыл бұрын
ealla duaayilum ulpaduthannam usthaadey
@Reshmareshmakp731 Жыл бұрын
Njan hindu aayirunu ...eppo Muslim aannu ...eniku fathiha maathre ariyu Njan enth cheyyum usthathe
@sinulatheefsinulatheef8436 Жыл бұрын
ഖുർആൻ പരി ഭാഷ വാങ്ങി ഓതി നോക്കു
@aminay9197 Жыл бұрын
Alhamdulillah🤲 ella muhmineegalkum Manassilakkanulla thaufeeq nalkanam Allah
@Catpalace72 жыл бұрын
Alhamdulillah, aameen
@fathimaabdullakutty36072 жыл бұрын
Aameen ya rabbal aalameen
@shadiallu3267 Жыл бұрын
Usthade eniki bhayangara ksheenm ann
@kabeerkabeerkh5893 Жыл бұрын
Aameen 🤲🤲
@suneershameer51492 жыл бұрын
ആമിൻ.ആമിൻ.ആമീൻ
@fathimausmanfathimausman5203 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ അലിമീൻ 🤲🤲
@shahidhussain3543 Жыл бұрын
Arkkengilum mariya anubhavam undo
@rrrrr7225 Жыл бұрын
അസ്സലാമു അലൈകും. ഒരു പ്രാവശ്യം മന്ത്രിച്ചത് കൊണ്ട് ഒരു കുടുംബത്തിലുള്ള എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുമോ? അതല്ലെങ്കിൽ ഓരോരുത്തർക്കും വെവ്വേറെ ചെയ്യണമോ? മറുപടി പ്രതീക്ഷിക്കുന്നു. ഇൻശാ അല്ലാഹ്.