Entha കഥ. Entha oru💜feel... വിരഹം പ്രണയം കുടുംബം. ❤️🥰ഒത്തിരി ഇഷ്ടം ആയി
@SALINI466 Жыл бұрын
🌿 കണ്ണും മനസും നിറഞ്ഞൊരു ഹൃദയ സ്പർശിയായ മനോഹരമായൊരു സ്റ്റോറി 👌🌿
@ancyfathima5943 Жыл бұрын
♥️♥️സ്റ്റോറി കേൾക്കാൻ ഞാൻ എത്തി ♥️ ലോങ്ങ് സ്റ്റോറി👌👌👌 കേൾക്കട്ടെ ♥️
@safajesnajesna542 Жыл бұрын
Hiiii
@Mufeedasafvan4906 Жыл бұрын
Late 😂
@ancyfathima5943 Жыл бұрын
@@safajesnajesna542 hai
@ancyfathima5943 Жыл бұрын
@@Mufeedasafvan4906 🤣🤣
@sindhur5057 Жыл бұрын
സത്യം പറയാല്ലോ, എനിക്ക് ഈ പ്രേമം നഷ്ട്ടപെട്ടാൽ ഉടനെ ആത്മഹത്യ ചെയ്യാൻ പോകുന്നവരോട് വെറും പുച്ഛം മാത്രമാണ്. 😏😏😏
@aneesbabu8622 Жыл бұрын
വിരുക്കൾ
@shylapillai7368 Жыл бұрын
പ്രണയം ആത്മാർത്ഥത ആണെങ്കിൽ മരിക്കുക അല്ല അതിന് അപ്പുറം ചെയ്ത് പോകും
@sindhur5057 Жыл бұрын
@@shylapillai7368 എന്തിന്???? , ഒരു പ്രണയം നേടുക എന്നത് മാത്രമല്ല ജീവിതത്തിന്റെ പരമമായ ലക്ഷ്യം. പ്രണായത്തെ വിലകുറച്ചു കാണുന്നില്ല. പക്ഷെ, പ്രണയം നഷ്‌ടപ്പെട്ടാൽ ഉടനെ തീർന്ന് പോകുന്നതല്ല ജീവിതം.. ഈ ആത്മഹത്യചെയ്യുന്നവർ അവരെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളു. (എന്നാൽ പൂർണ്ണമായി അവരെ കുറിച്ച് ചിന്തിക്കുന്നില്ല ) അവരെ സ്നേഹിക്കുന്ന എത്രപേര് അവർക്ക് ചുറ്റുമുണ്ടെന്ന് അവർ കാണുന്നില്ല, അവരെ ഓർത്ത് വേദനിക്കുന്നവരെ കുറിച്ച് ചിന്തിക്കുന്നില്ല, എന്തിന് അവരെക്കുറിച്ചു പോലും അവർ ഓർക്കുന്നില്ല, ചിന്തിക്കുന്നില്ല. ദൈവം നമ്മളെ ഈ ഭൂമിൽ സൃഷ്ടിച്ചത്തിന് ഓരോ കാരണങ്ങൾ ഉണ്ട്, നമ്മുക്ക് ഇവിടെ ചെയ്യാനുള്ള കർത്തവ്യങ്ങളുണ്ട്, സ്വന്തം കുടുംബത്തോടുള്ള കടപ്പാടുകളുണ്ട്.. എല്ലാം പോട്ടെ സ്വന്തം അച്ഛൻ, അമ്മ ഇവരെ കുറിച്ച് ഓർത്ത് നോക്കു. ഒരിക്കലും ഒര് അച്ഛനും, അമ്മക്കും സഹിക്കാൻ പറ്റില്ല അവർ ജീവിചിരിക്കെ സ്വന്തം മക്കൾ ഇല്ലാതാവുന്നത് (ആത്മഹത്യ ചെയ്യുന്നത് ). പ്രണയം നേടാൻ ശ്രമിക്കണം. കിട്ടിയില്ലെങ്കിൽ., കിട്ടിയില്ലെങ്കിൽ നമ്മുടെ പ്രണയത്തിന് അർഹതപെട്ടവർ വേറെ ഉണ്ടാവും നമ്മൾ തേടി ചെല്ലണ്ട, തീർച്ചയായും അത് നമ്മളെ തേടിവരും. 🥰🥰. കാത്തുവച്ച എല്ലാം പ്രണയവും ആ ആളിന് കൊടുക്ക്. തീച്ചയായും ഇരട്ടിയായി തിരിച്ചുകിട്ടും.🥰🥰💐
@binjabinja510 Жыл бұрын
വല്ലാത്ത ഫീൽ ആയി. അവസാനം കേട്ടപ്പോൾ സന്തോഷമായി.
@reshmavijayan4193 Жыл бұрын
Ufff ❤️❤️❤️അഞ്ജലി 👍👍👍👍👍👍👍👍👍
@jasminplanet4847 Жыл бұрын
സൂപ്പർ.... അടിപൊളി.....
@reshmas1616 Жыл бұрын
Super adipoli fentastic story ❤️❤️
@ancyfathima5943 Жыл бұрын
കഥയുടെ ആദ്യഭാഗം കേട്ടപ്പോൾ കുറച്ച് ടെൻഷനും വിഷമവും വന്നു. എങ്കിലും അവസാനം കേട്ടപ്പോ ഹാപ്പിയായി ♥️♥️സൂപ്പർ സ്റ്റോറി ♥️♥️♥️
@Mufeedasafvan4906 Жыл бұрын
❤️
@Soorya_S Жыл бұрын
@@Mufeedasafvan4906❤
@Adi54524 Жыл бұрын
ഒരുപാട് ഇഷ്ടം ആയി 🥰🥰🥰
@yasmi492 Жыл бұрын
Supr🥰🥰🥰
@reshmaachu122 Жыл бұрын
അടിപൊളി ആയിട്ടുണ്ട് 😘😘😘😘😘
@meharameharavh7505 Жыл бұрын
Super story ഇതുപോലൊരു ഭാര്യയെ കിട്ടാനും കാമുകിയെ കിട്ടാനും പ്രതേക ഭാഗ്യം തന്നെ വേണം
@RajeevSumi-u8u Жыл бұрын
Super story polichu ❤
@nourin7233 ай бұрын
അഞ്ചു ❤️❤️❤️❤️അവളാണ് പെണ്ണ്... അവളാണ് ഭാര്യ ❤️❤️❤️ നമ്മളെങ്ങാനും ആയിരുന്നേൽ ജീവിതകാലംമുഴുവൻ ആ അന്നെടെ കാര്യം പറഞ്ഞു സ്വൈര്യം കൊടുക്കുമോ കെട്ട്യോന് 😂😂😂😂😂
@RejinaReji-kn7lv Жыл бұрын
സൂപ്പർ ❤❤
@anushaammu6959 Жыл бұрын
Ee storiyile avasanathe vakkukal sathiyamakatte ennu prardhikkunnu 😊