അവസാനത്തെ ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല അത് കലക്കി തേച്ച് പോയ വൈഖരിയ്ക്ക് അങ്ങനെ തന്നെ വേണം ശിവഹരി ജാനകി ഇവർ സന്തോഷത്തോടെ ജീവിക്കട്ടെ അവന്റെ അമ്മ Super ആണ്❤❤
@sherlywilson59358 ай бұрын
അതാണ് അമ്മ മക്കളുടെ മനസ്സറിഞ്ഞ്. വേദന അറിഞ്ഞു കൂടെ നിൽക്കണം അമ്മ....❤
@neethusanoj23088 ай бұрын
ശിവഗിരിയുടെ മധുര പ്രതികാരം അടിപൊളി ജാനകി നിങ്ങളുടെ ജീവിതം അടിപൊളി ആയിരിക്കും അത്രമേൽ സ്നേഹമുള്ള ഒരു പങ്കാളിയാണ് കൂട്ടിന് ✨✨✨✨✨പിന്നെ പങ്കാളി മാത്രം അല്ല ശ്രീഹരിയുടെ അച്ഛനും അമ്മയും അടിപൊളി ആണ് ഇങ്ങനെ ഒരു ഫാമിലി 💞💞💞💞
@sunithathevarote55288 ай бұрын
..
@Sheeja-sreeraj9254.2ago8 ай бұрын
സൂപ്പർ സ്റ്റോറി നമ്മളെ പെരുവഴിൽ എടേച് പോകുന്നവർ ആകരുത് കുട്ടുകാർ ഏലയിപോഴു ചേർത്ത് പിടിക്കുന്നവർ ആയിരിക്കണം അത് സുഹൃത്തുക്കൾ ആയാലും നമ്മുടെ പാതിയായവാനണ്ണേങ്കിലും ❤❤❤❤❤❤
@divyajayaram89688 ай бұрын
ഓരോ വാക്കുകളും മനസ്സിൽ തട്ടുന്നു 👌👌👌👌👌👌👌👌👌
@ammuthrikkakara28248 ай бұрын
അവർ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കട്ടെ ❤
@ancyfathima59438 ай бұрын
മധുര പ്രതികാരം. കലക്കി 🥰🥰 ശിവഹരിയും ജാനകിയും സന്തോഷമായി ജീവിക്കട്ടെ ♥️
@shereenac92648 ай бұрын
സൂപ്പർ super
@shereenac92648 ай бұрын
ഉണ്ണി പാർത്ഥതൻ സ്റ്റോറി പൊളി റിയേൽ സ്റ്റോറി ❤️❤️❤️❤️👌👌👌👌👌
@jijir94208 ай бұрын
ഉണ്ണി. K. പാർത്ഥൻ സ്റ്റോറി നന്നായിരുന്നുട്ടോ. നല്ല ഫീൽ ഉള്ള ഒരു സ്റ്റോറി👌👌👌
@nivedyt69798 ай бұрын
നമ്മളെ പാതി വഴിയിൽ തനിച്ചാക്കി പോയവരുടെ മുൻപിൽ അവരെ കളും ഒരുപാട് മുകളിൽ ആണ് നമ്മളെന്ന് അവർ മനസിലാകുമ്പോൾ അവരുടെ മുഖത്തെ ഒരു നഷ്ടബോധം ഇല്ലേ അതാണ് നമ്മുടെ വിജയം 😊