എന്ത് ആധുനികത' . മനുഷ്യപ്പറ്റില്ലാത്ത നവ നാഗരികതയെക്കാൾ എത്രയോ മുമ്പിലാണ് ദ്രാവിഡ ഗോത്ര സംസ്കൃതി ' 🎉 നന്ദി
@bindhur76932 жыл бұрын
അപ്പു പ്പ കാത്തോളണേ മനസിലെ എ ല്ല പ്രാർത്ഥനകളും നടത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashokkumarr91752 жыл бұрын
എന്റെ കല്ലേലി അപ്പൂപ്പാ എന്റ്റെ പ്രാർത്ഥന കേൾക്കാണമേ എനിക്ക് അവിടെ വന്ന് അപ്പൂപ്പനെ വഴിപാട് നടത്തുവാൻ അവസരം തരണമേ. ഞാൻ പ്രാർത്തിച്ചത് നടത്തി താറുമാറാകണമേ അപ്പൂപ്പാ. 🙏🏻🙏🏻🙏🏻🕉️
@vsomarajanpillai62613 жыл бұрын
കല്ലേലി അപ്പുപ്പാ അങ്ങയുടെ സന്നിധിയിൽ വന്ന് അങ്ങയെ വണങ്ങാനും വഴിപാടു നടത്താനും അനുവാദവും അനുഗ്രഹവും നൽകേണമേ
@BalaKrishnan-ke9ix3 жыл бұрын
ഇതാണ് കേരളീയരുടെ കഴപ്പം - അപ്പൂപ് ൻ, അമ്മമ്മ ഏത് കോലം വന്നാലും ആളുകൾ വിശ്വസിക്കും ഫോറസ്റ്റ് കാർ കഴിമെങ്കിൽ എല്ലാം നിർത്തി പതുകെ പതുക്കെ എല്ലാം നാമാവശേഷമാക്കണം
@SureshBabu-gs5dn3 жыл бұрын
@@BalaKrishnan-ke9ix thy ml
@sujithsadhasivan62732 жыл бұрын
എവിടെയാ ഈ സ്ഥലം ഞങ്ങൾക്കും വരണം ഏതു ജില്ല ഞാൻ ഇടുക്കിയിലാ
Thirandi valinu puram adichu pottikkanam kalla naenday makkal 🥵
@nidheeshb74853 жыл бұрын
@@panyalmeer5047 enthinuu
@kunjoonjuajith3 жыл бұрын
@@panyalmeer5047 എന്താണ് തന്റെ പ്രശ്നം??
@ജയകുമാർ-സ1ഢ2 жыл бұрын
😂😂
@valsalav9678 ай бұрын
അപ്പുപ്പൻ ശരിക്കും എന്നെ അനുഗ്രഹിക്കും ഇന്ന് എന്ന് ഞാൻ വിശ്വാസം അർപ്പിച്ചികൊണ്ടേ പ്രാർത്ഥിക്കുന്നു ഞാൻ ഇന്ന് ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തന്നാൽ ഞാൻ ഒരു മുറം നിറയെ കള്ളും. മുറുക്കന്യും അവിടെ വന്ന് സമർപ്പിച്ചു കൊള്ളാം ഇന്ന് നേരം ബെള്ക്കുന്നതിനു മുന്നേ എന്റെ കാര്യം നടത്തി തരണം അപ്പുപ്പൻ. രേഷിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു അപ്പുപ്പൻ രേഷിക്കും 🙏🙏🙏
@nilavinodnikhilvinod28392 жыл бұрын
സത്യം 🙏🙏🙏. ഞാൻ കാല്ലേലി തോട്ടത്തിൽ ജനിച്ചു വളർന്നു. അപ്പൂപ്പന്റെ അനുഗ്രഹം കൊണ്ടാണ് ഞാൻ ഇന്ന് സൈന്യത്തിൽ (ആർമി )24 വർഷം സർവീസ് ചെയ്യാൻ കഴിഞ്ഞത്. 🙏🙏🙏🙏ഇപ്പോഴും സെർവിസിൽ 🙏🙏🙏🙏
@vipin_kurinji2 жыл бұрын
❤❤❤🙏
@rojick19912 жыл бұрын
Evidya place
@panyalmeer50472 жыл бұрын
താങ്കളെ പോലെ ഉള്ള 916 അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന ആര്‍മി ക്കാര്‍ ഇപ്പോഴും ഉണ്ടോ 🤣
@baburejibabu41052 жыл бұрын
വന്ദിച്ചില്ലെകിലും നിന്ദിക്കരുത്
@vipin_kurinji2 жыл бұрын
@@panyalmeer5047 ഒണ്ടല്ലോ.. തുമ്പ് മുറിച്ചു അന്തവിശ്വാസം കാണിക്കുന്ന മണ്ടൻമാര്
@AnilKumar-ld8vc3 жыл бұрын
കല്ലേലി അപ്പുപ്പൻ ശരണം 🌹🌹🌹എന്റെ ജോലി ബന്ധപ്പെട്ട കേസ് വിജയം വരിക്കാൻ അപ്പുപ്പൻ സഹായിക്കണം ഞാൻ അവിടെ വന്നു കണ്ടു വണങ്ങി വഴി പാട് നടത്തി തൃപ്തി പെടുത്തി കൊള്ളാം.....
@sheelaraju47003 жыл бұрын
Eth avda place?
@ushasasidharan28422 жыл бұрын
Pathanamthitta konni
@radhasoman10962 жыл бұрын
Konni avide anu,?
@jineshjinu33322 жыл бұрын
@@radhasoman1096 konnil evideyane please give me the location
@പ്രയാണം2 жыл бұрын
@@jineshjinu3332 പത്തനം തിട്ട ജില്ല . ശബരിമല റൂട്ട്
@jithumon19733 жыл бұрын
Mension location
@ambisvlog42273 жыл бұрын
ദൈവമേ കാത്തുകൊൾക
@puliyambillynambooriyachan61503 жыл бұрын
എന്ത് ആധുനിക യുഗം എന്ന് പറഞ്ഞാലും വിശ്വാസങ്ങൾ എല്ലാവരുടെയും മനസ്സിലും പ്രവർത്തികളിലും ഉണ്ടാകും (ഞാൻ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ പൂജാരിയാണ് )
@gayathrivs65392 жыл бұрын
🙏🙏🙏
@smithachakku19724 жыл бұрын
അപ്പുപ്പാ കാക്കണേ ഞങ്ങളെ എല്ലാവരെയും
@rajeshmr16724 жыл бұрын
ഇത് അന്ധ വിശ്വാസം അല്ല. സത്യം ആണ്. ജാതി മത ഭേത എല്ലാവരും വരുന്ന ഒരു അമ്പലം ആണ് ഈ കല്ലേലി അപ്പൂപ്പൻ അമ്പലം.എനിക്ക്
@hariharinavami58814 жыл бұрын
ഞാൻ എല്ലാ ഞായർ അഴിച്ചയും പോന്നതാണ് 🙏 കല്ലേലി അപ്പുപ്പൻ ശരണം 🙏🙏
@aslaa8514 жыл бұрын
@@hariharinavami5881 ഇതെവിടെയാണ് സ്ഥലം എനിക്ക് പോകാന്‍ ആണ്
@superpayyans15544 жыл бұрын
@@aslaa851 കോന്നി to അച്ചൻകോവിൽ road . Place കല്ലേലി
@sindhuomanakuttan50563 жыл бұрын
ഉറച്ചു വിശ്വസിച്ചാൽ ഉദ്ദേശിച്ച കാര്യം സാധിച്ചു തരും അപ്പുപ്പൻ അനുഭവമാണ് 🙏
@ushak30813 жыл бұрын
Njan poyittindu
@vipincheruvalli63803 жыл бұрын
സൂപ്പർ ക്ഷേത്ര
@sindhuomanakuttan50563 жыл бұрын
കല്ലേലി അപ്പുപ്പാ ശരണം 🙏🙏🙏
@preethachandranchandran46113 жыл бұрын
എന്റെ മനസ്സിലെ എല്ലാ പ്രാർത്ഥനകളും സാധിച്ചു തരണേ ഊരാളി അപ്പുപ്പാ🙏🙏🙏
കല്ലേലി അപ്പൂപ്പ ആപത്തുകൾ ഒന്നും വരരുതേ..രക്ഷിക്കണേ....
@jayanandanpv19004 жыл бұрын
ശരീരം ബോധത്തിലാണുള്ളത് അത് ചലനാത്മകമാണ് അത് തന്നെയാണ് ആത്മാവും ആത്മാവ് ഈശ്വരനാകുന്നു അത് തന്നെയാണ് നാമും ഉദ്ദരേത് ആത്മനാഞ്ജാനം അത് മനസ്സിലാക്കിയാൽ പുറത്ത് ഒരു ഈശ്വരനും ഇല്ല
@midhunmohan7664 Жыл бұрын
Cheta, do you have known this truth? This truth is not available for ordinary people.
@kaleshkumarammoos64144 жыл бұрын
ഈ ക്ഷേത്രം എവിടെയാണ് എന്ന് പറഞ്ഞില്ല . സ്ഥലം പറയാതെ നിർത്തിയത് ശരിയായില്ല . അത് കൊണ്ട് സ്ഥലം എവിടെയാണെന്ന് കൂടി കൃത്യമായി പറയാമായിരുന്നു .
@anjuadarsh24024 жыл бұрын
പത്തനംതിട്ട ജില്ലയിൽ കോന്നി - അച്ചൻകോവിൽ റൂട്ട് (കല്ലേലി)
@gsmohanmohan73913 жыл бұрын
ഒരു സ്ഥലത്തെപ്പറ്റി വിവരിക്കുന്നതിന് മുൻപ് ആ സ്ഥലം എവിടെയാണെന്ന് കൃത്യമായി അറിയിക്കണം. ഇതിന്റെ പ്രവർത്തകർ അത് ചെയ്തില്ല. പത്തനംതിട്ട ജില്ലയിൽ, പത്തനംതിട്ട - പുനലൂർ റോഡിൽ കോന്നിക്ക് ഒന്നര കി. മീറ്റർ മുൻപ് ( തെക്ക് ) എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു പോയാൽ കല്ലേലി ഗ്രാമത്തിലെത്താം. അപ്പൂപ്പൻ നീണാൾ വാഴട്ടെ. താങ്കൾ പോകുമ്പോൾ നാട്ടിലെ പ്രശ്നങ്ങളെല്ലാം പറയുക.
@lakshmisarada89252 жыл бұрын
ഈ ക്ഷേത്രം എവിടെ ആണ് സ്ഥിതി ചെയ്യുന്നത്. ദയവായി പറഞ്ഞു തരിക.
@abdulmajeed51452 жыл бұрын
.
@sreerekharekha17432 жыл бұрын
കോന്നി
@nononsense96554 жыл бұрын
Athu sakshal ParamaShivan thanneyaanu🙏❤
@sugathangopinathan94112 жыл бұрын
ആത്മ ജ്ഞാനം നേ ടാതെ ഭക്തർ ആചാരങ്ങളിൽ മാത്രം ശ്ര ദ്ധി ക്കുന്നു ദുഃഖ ങ്ങളിൽ നിന്ന് മോ ചനവുമില്ല
@josemathew57442 жыл бұрын
ഭൂമിയിൽ ആർക്കെങ്കിലും സത്യം അറിയണമെന്നുണ്ടെങ്കിൽ ഇത് വായിക്കുക.. അദൃശ്യമായ രണ്ട് ശക്തികൾ ഉണ്ട് ഒന്ന് ദൈവിക ശക്തി രണ്ടു സാത്താന്യ ശക്തി.. ദൈവീക ശക്തി അനാധിയായുള്ളതാണ്.. ദൈവം ആദ്യം സൃഷ്ടിച്ച ദൂതന്മാരാണ് സാത്താനൃശക്തിയായി അറിയപ്പെടുന്നത്.. ഈ സാത്താനൃശക്തികൾക്ക് മരിച്ച മനുഷ്യന് ജീവൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും ഉണ്ട്.. ഭൂമിയിൽ നിന്നും മൺമറഞ്ഞു പോയവരുടെ രൂപത്തിലും, ഭാവത്തിലുംഅതേ ശബ്ദത്തിലും മറ്റുമറ്റും പ്രത്യക്ഷപ്പെടുവാൻ കഴിയും. ഭൂമിയിലെ എല്ലാ അനുഗ്രഹങ്ങളും നൽകുവാൻ കഴിയും.. ക്രിസ്ത്യാനികളുടെ ഇടയിലും .. ഇതുപോലെ ചില ദൈവങ്ങളെ അവർ പ്രതിഷ്ഠിക്കാറുണ്ട്.. അതും സാത്താന്യ ശക്തിയാണ് അതെല്ലാം ഈ ഭൂമിയിൽ മാത്രമേ വില പോകുകയുള്ളൂ....ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയവരുടെ ആത്മാക്കൾ.. ക്രിസ്തുവിൽ വിശ്വസിച്ച് കൽപ്പനകൾ അനുസരിച്ച് ജീവിച്ചവർ എല്ലാം തന്നെ.. പറുദീസ അല്ലെങ്കിൽ ഒരു താൽക്കാലിക സ്വർഗത്തിൽ വിശ്രമിക്കുന്നു.. കന്യക മറിയം, ഔസേപ്പ് പിതാവ് ഉൾപ്പെടെ.. ദൈവം കല്പിക്കാതെ ഈ ആത്മാവിന് അവിടെ നിന്നും എങ്ങോട്ടും മൂവ് ചെയ്യുവാൻ കഴിയുന്നതല്ല.. പാപികളായി ജീവിച്ചു മരിച്ചവരുടെ ആത്മാക്കൾ പാതാളം അല്ലെങ്കിൽ യാതനാ സ്ഥലത്തെ യാതന അനുഭവിച്ചുകൊണ്ട് കഴിയുന്നു.. ദൈവം കൽപ്പിക്കാതെ ഈ ആത്മാക്കൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല... പാപികളായി മരിച്ചവരുടെ ആത്മാക്കൾ ദൈവത്തിൻറെ ന്യായവിധി ദിവസത്തിങ്കൽ മാത്രമേ കടന്നു വരികയുള്ളൂ.. നല്ലവരായി ജീവിച്ചു മരിച്ചവരുടെ ആത്മാക്കൾ ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൽ അവർ ഉയർത്തെഴുന്നേൽക്കും... ഈ കാണുന്നതും കേൾക്കുന്നതും എല്ലാം സാത്താൻ ശക്തിയാണെന്ന് ഇനിയെങ്കിലും നിങ്ങൾവിശ്വസിക്കുക.. ഇനിയെന്താണ് സംഭവിക്കുവാൻ പോകുന്നത്.. ലോകം മുഴുവൻ ഏഴ് വർഷം ഒരാൾ ഭരണം ചെയ്യും.. അതിനുശേഷം കർത്താവായ യേശുക്രിസ്തുവും വിശുദ്ധന്മാരും ആയിരം ആണ്ട് ഈ ഭൂമിയെ ഭരണം ചെയ്യും.. അതിനുശേഷം ഈ ഭൂലോകം മുഴുവനും കത്തിയെരിയും.. അപ്പോൾ വിശുദ്ധന്മാരും കർത്താവായ യേശുക്രിസ്തുവും ഈ ഭൂമിയിൽ കാണുകയില്ല.. സമുദ്രം മുഴുവൻ വറ്റിപ്പോകും ഭൂമി മുഴുവൻ ഒരു സമതല പ്രദേശമായി മാറും.. വീണ്ടും ദുഷ്ടന്മാരായ ആൾക്കാരെ മുഴുവനും ന്യായം വിധിച്ച്.. ഗന്ധകം കത്തുന്ന അഗ്നി പൊയ്യയിലേക്ക് തള്ളിയിടും.. സ്വർഗ്ഗത്തിനുംനരകത്തിനും അവസാനം ഉണ്ടായിരിക്കുകയില്ല.. ഇന്നു നീ മരിച്ചാൽ നിൻറെ നിത്യത എവിടെ... നിത്യ നരകം,നിത്യ സ്വർഗം, ദൈവത്തിൻറെ ന്യായവിധി.. മരണാനന്തര ജീവിതം.. ബൈബിളിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്... നിങ്ങളുടെ നിത്യതയെവിടെ ചിലവഴിക്കണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.. നിങ്ങൾ സാത്താനൃശക്തികൾക്ക് പിന്നാലെ പോയാൽ ഈ ലോകത്തിലെ അനുഗ്രഹങ്ങൾ കിട്ടിയെന്ന് വരാം... പക്ഷേ അത് ഈ ലോകത്തിൽ മാത്രമുള്ള അനുഗ്രഹമാണ്.. നിങ്ങൾ ജീവനോടിരിക്കുമ്പോൾ തന്നെ തീരുമാനിക്കുക.. ചില ക്രിസ്തീയ സമുദായങ്ങൾ പഠിപ്പിക്കുന്നത് പോലെ.. മരണാനന്തരം ഒരു വ്യക്തിയെ സ്വർഗ്ഗത്തിൽ വിടാം എന്ന് പറഞ്ഞ് വ്യാജ പ്രാർത്ഥനകൾ നടത്തി പണം അടിച്ചുമാറ്റുന്നുണ്ട്... അത് ഭൂലോക തെറ്റാണ്.. പൗലോസ് ശ്ലീഹാ.. വളരെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു.. ഒരുവൻ ശരീരത്തിലിരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും അതിനു തക്കവണ്ണം പ്രതിഫലം പ്രാപിക്കുവാൻ ഉയർത്തെഴുന്നേറ്റു വരും.. സംശയമുള്ളവർ കർത്താവായ യേശുക്രിസ്തു ധനവാന്റെയും ലാസറിന്റെയും കഥ പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കുക.. പ്രിയ ജനങ്ങളെ നിങ്ങൾ വഞ്ചിതരാകരുത്.....
@rijesht36152 жыл бұрын
👍
@rathimols47902 жыл бұрын
Nee enthinanu Hindu viswasathine kuttamm paraunathu than christinte viswasikalude. Karraya nokku
@rinuk16813 жыл бұрын
അപ്പുപ്പ റേഷികനെ 🙏🙏 കൂറേ പ്രേസനംങൾ ഇണ്ട് അതെല്ലാം മാറ്റി തരണേ 🙏🙏
@mohankkmohanan60533 жыл бұрын
എല്ലാ ദോഷങ്ങളും തീർത്തു തരണേ അപ്പൂപ്പാ,...
@ജയകുമാർ-സ1ഢ2 жыл бұрын
അപ്പൂപ്പൻ പോയിട്ട് അപ്പൻ പോലും തീർക്കാൻ ആവില്ല
@vijayanpillai52434 жыл бұрын
Thanks.Please give the location of the temple.
@anjuadarsh24024 жыл бұрын
പത്തനംതിട്ട ജില്ലയിൽ കോന്നി - അച്ചൻകോവിൽ റൂട്ട് (കല്ലേലി)
@remachandran53882 жыл бұрын
🙏🏻🙏🏻🙏🏻
@sherin38962 жыл бұрын
പുരാതന ക്ഷേത്രമാണ്. നല്ല തണുപ്പുള്ള സ്ഥലം. രണ്ടു തവണ പോയി. കഞ്ഞിയും അച്ചാറും പയറും എന്നുമുണ്ട്.
@gayathrivs65392 жыл бұрын
കല്ലേലി അപ്പുപ്പാ എനിക്ക് പൂർണ ആരോഗ്യം തരണേ തരുമെഗിൽ എല്ലാമാസവും ഞാനും മക്കളും വരാമേ ഒരു സൂചന തരണേ
@chiccammachix70693 жыл бұрын
Ithaevidannu sthalam location please
@udayakumargs50322 жыл бұрын
Aachaarangal nallathanu. Anaacharangal thudachu neekkanam Kerala janangal
@Chinnuninu4 жыл бұрын
Believe this video or not..... Powerful temple I experienced..... Kaleeli aapoopan... Njanum aviduthe bhakthayaanu...
@Matheparambil4 жыл бұрын
എങ്ങനെ ആണ് അവിടെ എത്തുക വഴി പറയാമോ എനിക്ക് വരണം അപ്പൂപ്പനെ കാണാൻ
@anjuadarsh24024 жыл бұрын
@@Matheparambil പത്തനംതിട്ട ജില്ലയിൽ കോന്നി - അച്ചൻകോവിൽ റൂട്ട് (കല്ലേലി)
@Matheparambil4 жыл бұрын
@@anjuadarsh2402 Thanks.......
@athiravishnu70613 жыл бұрын
Ithevideyaaa sthalam
@manugovindgovind64884 жыл бұрын
എല്ലാം ok തന്നെ. സ്ക്രിപ്റ്റിൽ എവിടെയും ഈ ക്ഷേത്രം എവിടെ ആണെന്ന് പറയുന്നില്ലല്ലോ
@smithachakku19724 жыл бұрын
Pathanamthitta district konni neduvankave kalleli ampalam
@shynivelayudhan80673 жыл бұрын
കാലേലി അപ്പൂപ്പ രക്ഷിക്കണേ 🙏🙏🙏
@sunilsekher94553 жыл бұрын
Please Appupa help me
@sagarsatheesh93673 жыл бұрын
Location evida?
@ajith.vengattoorajith.veng45754 жыл бұрын
പത്തനംതിട്ട ജില്ല.യില് കോന്നി വഴി അച്ചൻകോവിൽ route..
@sividasankumar35083 жыл бұрын
E Sthalathiday Aderes Onne Camnte Cheayamo
@rejithrajan70043 жыл бұрын
@@sividasankumar3508 ചേട്ടാ പത്തനംതിട്ടയിൽ നിന്നും നേരേ കോന്നിയിൽ വരുക അവിട് നിന്ന് അച്ചൻകോവിൽ റൂട്ടിൽ പോയാൽ കല്ലേലി ഊരാളി അമ്പലം കാണാം
@vilasinip79602 жыл бұрын
Kalleli uorali appuppa saranam
@rajendranvv24352 жыл бұрын
Ithu evidaya nu
@rajanck6522 жыл бұрын
അപ്പൂപ്പൻ അനുഗ്രഹിക്കണേ വന്നു കാണാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരുമോ
Ithupole vazhipadulla ക്ഷേത്രം kylm, തട്ടറമ്പലത്തു ഉണ്ട്.. നല്ല അനുഭവം ആണ്
@keerthiviswanath17893 жыл бұрын
Evde
@BK-yd7ro3 жыл бұрын
@@keerthiviswanath1789 കായംകുളം, തട്ട, മ്പലത്തിനു പടിഞ്ഞാറു മറ്റം temple
@i6669-r5l4 жыл бұрын
This temple is Realy powerfull i knew that
@nivedsekhar12754 жыл бұрын
Please write the full address With district
@superpayyans15544 жыл бұрын
Pathanamthitta . കോന്നി to അച്ചൻകോവിൽ road
@rajeshkthampykthampy34402 жыл бұрын
കള്ളും മുറുക്കാനും വേണ്ടാ ദൈവം 🤣🤣😄😄😭😓😁
@subhashgovindan9312 жыл бұрын
ലോകത്തിലുള്ള മനുഷ്യരുടെ. എണ്ണത്തിൽ കൂടുതൽ. ദൈവങ്ങൾ ഉണ്ടന്നാണ്. തോന്നുന്നത്. അതുകൊണ്ടായിരിക്കും.. ഭൂമിയിൽ. മനുഷ്യൻ ഉണ്ടായ. കാലം. മുതൽ. ഒരു.വിഭാഗംഎന്നും. കഷ്ടപ്പാടിൽ. തന്നെ.ഉള്ളത്.ദൈവങ്ങൾ അവരുടെ.കാര്യം.നോക്കിട്ടു.വേണ്ടേ. മറ്റുള്ളവരെ. നോക്കാൻ....... കഷ്ട്ടം എന്ന്. മാറുമോ.എന്തോ.. ഈ അന്തവിശ്വാസങ്ങളിൽ നിന്നും.
കോന്നിയിൽ കല്ലേലി ഊരാളി അപ്പുപ്പാ ശരണം.. ശരണം 🙏🏼🙏🏼🙏🏼. ഞാൻ പോയിട്ടുണ്ട്..... ഇതിൽ പറയുന്നത് സത്യം... സത്യം.... സത്യം..... താമ്പൂലം പ്രധാനം 🙏🏼🙏🏼🙏🏼
@josec18934 жыл бұрын
ഈ സ്ഥലം എവിടെ വഴി പറയു
@karthikasunil78554 жыл бұрын
പത്തനംതിട്ടയിൽ വന്നിട്ട് കോന്നി പിന്നെ കുറിച്ചു ഉള്ളിലൊട്ടു പോകണം ബസ് ഉണ്ട് പോകാൻ
@hellogtv4 жыл бұрын
Pathanamthitta nine konni bus konni nine kalley bus
@abhikollam79234 жыл бұрын
പത്തനംതിട്ട ജില്ലയിൽ കോന്നി പത്തനാപുരം റോഡിൽ എലി അറക്കൽ എന്ന സ്ഥലം ഉണ്ട് അവിടെനിന്നും അച്ഛൻകോവിൽ പോകുന്ന വഴിയിലാണ് കല്ലേലി അപ്പുപ്പൻ ക്ഷേത്രം ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസങ്ങളാണ് ചൊവ്വ, വെള്ളി, ഞായർ
@yourteacheryourfriend151810 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@dasart63532 жыл бұрын
കല്ലേലി അപ്പൂപ്പ ശരണം
@ajiths50103 жыл бұрын
എല്ലാ ദിവസവും പൂജ കാണുമോ
@PrasannaKumar-tf9jp3 жыл бұрын
Place avideya
@vinodvinu7812 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് എവിട ഒന്ന് പോവാൻ ഓം നമ ശിവായ
@iamthatiam60123 жыл бұрын
എന്റെ എല്ലാം കാര്യങ്ങളും സാധിച് തന്നത് കല്ലേലി അപ്പൂപ്പനാ
കല്ലേലി ഊരാളി അപ്പൂപ്പൻ ഇന്ന് എന്റെ കടബാധ്യത എല്ലാം തീർക്കാൻ സഹായിച്ചു എന്നെ രക്ഷപ്പെടുത്തണേ അപ്പൂപ്പനെ വന്നു കണ്ടു തൃപ്തി പെടുത്തിക്കോളാം എന്റെ ഊരാളി അപ്പൂപ്പ കാത്തോളണമേ
@Sudhakaranvk-po9xz4 жыл бұрын
Plz replay place
@smithaajayakumar5182 жыл бұрын
കല്ലേലിഊരാളി വല്യപ്പുപ്പാ ശരണം 🙏🙏🙏🙏
@hima_18322 жыл бұрын
Allathoshavum mattittaranam appuppa
@hima_18322 жыл бұрын
Kuttikaludde padittam munnoddu
@rokzzboys59814 жыл бұрын
ഓരോന്നും അതിന്റെതായ സമയത്ത് ഏതു കാര്യവും നടക്കും അത് ആര് തടഞ്ഞു വെച്ചാലും.. ഇതൊരു നല്ല ബിസിനസ് ആണല്ലോ
@ജയകുമാർ-സ1ഢ2 жыл бұрын
Only business but പൊട്ടമ്മാര്ക്ക് അറിയില്ലല്ലോ അപ്പൂപ്പന്റെ മൂത്രം കുടിചൂണ്ടിരിക്കാണ് അന്ധവിശ്വാസത്തിലൂടെ 😂😂
@@swapnasatheesh-qq6wu pathanamthitta ninnu konniyil varuka avde ninnu കൊക്കാത്തോട് എന്നു ബോർഡ് ഉള്ള വണ്ടിയിൽ കയറുക അപ്പുപ്പൻ കാവ് ണ് ticket edutha mathi
@sruthiachu61594 жыл бұрын
@@spalathitta pathanamthitta കോന്നിയിൽ വരുക anit കൊക്കാത്തോട് ബോർഡ് ഉള്ള ksrtc und 12.30pm anto bus und athil kayariyal appoppan kavil erngm ravila konniyil ninnu 7.30 okke bus und
@reghunandananraghunandanan83852 жыл бұрын
ഏതു ജില്ലയിൽ ആണ്
@ambilymol546911 ай бұрын
Pathanamthitta konni
@baijukuzhiyil90203 жыл бұрын
Apuppa aduthamasamm janum ente bharyam aa thiru nadaill athikannam
@mithunvlogs77884 жыл бұрын
Ellam nadakumm sure
@geethanair22523 жыл бұрын
Ella doshavum theerth tharane appooppa. Ella thadassangalum matti uddeshikkunna karyam nadakkane appooppa. Enikke avide varan. Sadikkane. Appooppa.
@catholicatefamily69543 жыл бұрын
ഇവിടെ എവിടെ ആണ് കോഴി പട രണ്ടു കോഴി മാത്രമേ ഉള്ളല്ലോ
@gangadharan90323 жыл бұрын
അപ്പൂപ്പന്റെ അമ്പലം എവിടെ യാണ്
@harinarayanan58643 жыл бұрын
പത്തനംതിട്ട ജില്ലയിൽ കോന്നി പ്രദേശത്ത്
@santhoshkumarvs95353 жыл бұрын
അനുഗ്രഹിക്കണം.
@ajayanunnithan84282 жыл бұрын
കാട്ടിൽ നിന്ന് കടന്നോ അപ്പൂപ്പനെ ചൊറിയാൻ നിക്കല്ലേ ഞങ്ങളൊക്കെ കളിച്ചു വളർന്നത് കല്ലെലിയില എന്നും തുണ യാ ഞങ്ങളുടെ അപ്പുപ്പൻ