Kaduku ന്റെ kariyam 100℅ correct aaa 40 ₹ ettu 40000 ₹ nte phalam kitty Thanks a lot.....
@santhunandiyath8744 Жыл бұрын
ഞാൻ അതിയായ ആഗ്രഹത്തോടെയും പരിപൂർണ വിശ്വാസത്തോടെ യും ചെയ്തു ഞാൻ ആഗ്രഹിച്ചത് പോലെ എന്നിൽ നിന്നും അകന്നു പോയ ആൾ തിരിച്ചു വന്നു പൂർണ വിശ്വാസത്തോടെ എല്ലാവരും ഈ കർമ്മം ചെയ്യൂ.... ഫലം ഉറപ്പ്.. Thankyou Thankyou Thankyou sir അങ്ങയ്ക്കു എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ ❤️❤️❤️❤️ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️ഖ Thankyou Thankyou Thankyou Univers 🙏🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി
@ammu7088 Жыл бұрын
Ethu etra day cheythu eyhokke day aanu onnu parayavo plz
@mittoos387 Жыл бұрын
❤️❤️❤️🙏🏼🙏🏼
@santhunandiyath8744 Жыл бұрын
@@ammu7088 9 day cheythu 35 day കഴിഞ്ഞപോൾ റിസൾട്ട് ഉണ്ടായി
@santhunandiyath8744 Жыл бұрын
@@ammu7088 ടെൻഷൻ അടിക്കാതെ വീഡിയോ മുഴുവനായും ഒന്ന് കൂടി കാണൂ 🙏
@shaijinam8328 Жыл бұрын
സമയമില്ലാത്തതു കൊണ്ട് ഇപ്പോഴാണ് കാണാൻ പറ്റിയത്.സൂപ്പർ വീഡിയോ❤
@Ayiravallimedia Жыл бұрын
ഹായ് ഷൈജി നാ ji നമസ്കാരം.ഇന്നലെ കണ്ടില്ല ....എന്തുപറ്റി
@pathmakumari1899 Жыл бұрын
L
@shaijinam8328 Жыл бұрын
കൊള്ളാം ഹരിജി ഒരുപാട് പേർക്ക് ഉപകാരപ്പെടും.സ്നേഹിതരും ഉറ്റവരുമൊക്കെ പിണങ്ങിയിരുക്കുമ്പോൾ ഹ്യദയത്തിനുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല.അങ്ങനെയുള്ളവർക്ക് ഒരു ശല്ല്യവുമില്ലാത്ത ഒരു കൈത്താങ്ങ്.God bless you
@Ayiravallimedia Жыл бұрын
തീർച്ചയായും ഒരു ചെറിയ പിണക്കം ഉണ്ടാകുമ്പോൾ പലരും പല കടുങ്കെകളും ചെയ്യുന്നുണ്ട് ....... ആ ഒരു സാഹചര്യം അതിജീവിക്കാൻ ഇതിനാകും
@@Ayiravallimedia സുഹൃത്തേ ഞാൻ ചോദിക്കുന്ന ഈ ഒരു കാര്യത്തിന് താങ്കൾ ലൈക് മാത്രം ചെയുകയും അല്ലെകിൽ thanks മാത്രം പറഞ്ഞു പോവാതെ മറുപടി തരണം എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ... ഞാൻ ഇതിൽ പറഞ്ഞ പോലെ 2ദിവസം ഇടവിട് 4വട്ടം ചെയ്തു ഇനി എനിക്ക് ഇനി ഞാൻ1ഡേ gap ഇടാതെ അടുപ്പിച്ചു ചെയുന്നത് കൊണ്ട് കുഴപ്പം. ഉണ്ടോ...
@Ayiravallimedia Жыл бұрын
@@beautybutterfly6264 വീഡിയോയിൽ അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ പിന്നെ എന്താണ് സംശയം🙏🙏തീർച്ചയായും ചെയ്യ
@beautybutterfly6264 Жыл бұрын
@@Ayiravallimedia നന്ദി 🙏🏻
@jishajisha6624 Жыл бұрын
Sir. പറയുന്നത്. ചെയ്യാറുണ്ട്.. ഫലം. കിട്ടുന്നുണ്ട് thank. You. 🙏
@Ayiravallimedia Жыл бұрын
Thanks
@jayjayjj2613 Жыл бұрын
Phalam kittiadh ethoke video ennum koode paranjal upakaarapradham aavumaayirunu
@beautybutterfly6264 Жыл бұрын
@@Ayiravallimedia endha sir thanks nnu mathram paraayune karyam chodhikubo
@SMaRaMy10 ай бұрын
നന്ദിയുണ്ട്. Breakup ആയിട്ടിരിക്കുവാണ്. കുറച്ചു time വേണം എന്ന് പറഞ്ഞപ്പോൾ വീണ്ടും തിരിച്ചു വരും എന്ന് വിശ്വസിച്ചു. പിന്നെയാണ് താല്പര്യം ഇല്ല എന്ന് പറയുന്നത്. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്. ശരിക്കും suicide വരെ ചെയ്താലോ എന്ന അവസ്ഥയിൽ ആണ്. എന്തായാലും എനിക്ക് ചെയ്യണം.
@ANGELL_F_09 ай бұрын
Nthayii
@SMaRaMy8 ай бұрын
@@ANGELL_F_0 ഒന്നും ആയില്ല. Waiting ആണ് 😒😒😒
@gijilkk60635 ай бұрын
Enthayi
@babilubabu10964 ай бұрын
@@SMaRaMy enthyi sheriyayo
@AnjanaanjuAnjanaanju-cc9qc2 ай бұрын
എന്റയും അവസ്ഥ ഇതാണ് 😊
@sulochana3346 Жыл бұрын
നല്ല നല്ല അറിവുകൾ ഒരുപാട് നന്ദി നന്ദി നന്ദി
@elsammageorge4322 Жыл бұрын
പ്രാർത്ഥന യാജി ക്കുന്നു കൊച്ചു മോന്റെ വിജായത്യന്
@sunderkr9387 Жыл бұрын
ഇതു പൊട്ടനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിശദീകരണം 🙏🙏🙏
@AmmuAthira-jy5nv6 ай бұрын
എനിക്ക് വെടി പ്രാർത്ഥിക്കണേ ഒരുപാട് സങ്കടത്തിലാണ് മനസ് കൈവിട്ട് പോകുന്ന അവസ്ഥയിലാണ് വിശ്വസിച്ചവരും സ്നേഹിച്ചവരും എല്ലാവരും കുറ്റപ്പെടുത്തുന്നു തീർത്തും otta പെട്ട അവസ്ഥയാണ് എല്ലാരും അവരുടെ സ്വാർത്ഥതക്ക് വേണ്ടി മാത്രം ആണ് കൂടെ കൂടുന്നത് അവരുടെ ആവിശ്യം കഴിഞ്ഞ പിന്നെ നമ്മളെ ഓർമ്മ ഇല്ല ആരെയും അറിഞ്ഞു കൊണ്ട് ഞാൻ ദ്രോഹിച്ചിട്ടില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@pradeeshkrishna33845 ай бұрын
Enthayi
@AmmuAthira-jy5nv3 ай бұрын
@@pradeeshkrishna3384 എന്ത് ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ന്ന് ആണ് പറഞ്ഞത്
@bhagyaraj36472 ай бұрын
നമസ്കാരം തിരുമേനി എന്റെ പേര് രമ്യ. എന്റെ ഭർത്താവ് എന്നെയും എന്റെ മോനെയും സ്നേഹ മില്ലാതെ . ദ്രോഹിക്കുകയാണ്. ഈ കർമം ചെയ്താൽ നടക്കാൻ ഫലം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏
@anupamaanu6142 Жыл бұрын
ഞാൻ ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ട് പറഞ്ഞു തന്നില്ല പക്ഷെ ഞാൻ ഒന്ന് ചെയ്തു ദൈവത്തോട് പ്രാർത്ഥിച്ചു എന്റെ ഫ്രണ്ട് തിരിച്ചു വന്നു 😊😘
@Ayiravallimedia Жыл бұрын
Good 👍🏻👍🏻👍🏻👍🏻👍🏻👍🏻
@RazakKe-gf9jo Жыл бұрын
Ningal enda cheydad Please pareyu
@anupamaanu6142 Жыл бұрын
@@RazakKe-gf9jo പ്രപഞ്ച ശക്തി യോട് പറഞ്ഞു അവനെ എന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് തരണമെന്ന് വളരെ താഴ്മയോടെ 🙏
@Neha-it5ck Жыл бұрын
എത്ര ദിവസം ചെയ്തു
@prasannanair3303 Жыл бұрын
മോനേ കടവൂർ പൈസ വച്ച് എനിക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല മോനേ നല്ല ഒരു ഉപയോഗ ആയി മോനേ ആയിരമായിരം നന്ദി പറയുന്നു ഈ മന്ത്രം പറഞ്ഞു തന്നത്
@raveendranayyappan707910 ай бұрын
Eth manthramanu. Parauamo
@rockyevaa105510 ай бұрын
@pradannanir link
@rajukr6635 Жыл бұрын
ഈ വിഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. നന്ദി ....
@Ayiravallimedia Жыл бұрын
🙏
@sruthiarun8680 Жыл бұрын
Ningale number onnu theruo...e karmam sambandich oru doubt chodikaana....please
@RazakKe-gf9jo Жыл бұрын
Serikum
@sandraarun19997 ай бұрын
Can u pls give ur number
@nihalaneelunihalaneelu1199 Жыл бұрын
Ente barthav enod dheshyathilan veetukar palathum paranjukoduth ipol enne vendenn parayunnu oru molund athina vijarich mathram njan ipoyum jeevichirikunne ith cheytha sneham undako
@shymaanu2138 Жыл бұрын
നമസ്ക്കാരം ഹരി ജി നല്ല അറിവ് പറഞ്ഞു തന്നതിൽ നന്ദി🙏🙏🙏🙏🙏🙏👍🙏👍👍👍👍👍🏵️🌹🏵️🌹🏵️🌹🏵️🌹
@Ayiravallimedia Жыл бұрын
Thanks
@SidharthanSidharthan-ii4gu Жыл бұрын
എന്റെ ലൈഫിലും ഒറ്റപ്പെട്ട അനുഭവമാണ് എല്ലാവരും കാര്യം കണ്ടു കഴിഞ്ഞാൽ പിന്നെ നമ്മളെ അറിയില്ല എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
വളരെ നന്ദി മോനെ എന്റെ അനുജത്തി പിണങ്ങിയിട്ട് 2 വർഷമായി എനിക്ക് വല്ലാത്ത വിഷമം ആയിരുന്നു ഇത് ഞാൻ ചെയ്തിട്ട ഫലം എന്തായാലും മോനെ അറിയിക്കാം കേട്ടോ നന്ദി നമസ്കാരം 🙏 കടുകിന്റെ പ്രയോഗം എറ്റ് വരുന്നുണ്ട് അതിന്റെ നന്ദിയും ഇതിന്റെ കൂടെ അറിയിക്കുന്നു👍🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks 😊
@HariVishnu-si9ee Жыл бұрын
Ok ayo
@AkhilGdev-e7h Жыл бұрын
ഫലം കിട്ടിയോ റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏
@vallikuttymk537610 ай бұрын
തിരുമേനി ഒരു കാര്യം സന്ദേഹത്തോടെ പറയട്ടെ കാടുവെച്ചുള്ള ഈ പരിപാടി മറ്റുള്ളവരുടെ ഭർത്താക്കന്മാരെ വശീകരിക്കാൻ ഉപയോഗിക്കരുത് എന്നും വേറെ ഭർത്താന്മാരുടെ ഭാര്യ മാരെ വശീകരിക്കരുത് എന്നുകൂടി പറഞ്ഞാൽ നല്ലതായിരുന്നു
@yamunarajkumar4688 Жыл бұрын
Valichu neetathe karyam parayu
@sujasuja726110 ай бұрын
Periods ulla samayam ethu cheyyan padillallo sir .....
@kuriangeorge33744 ай бұрын
Hai... കടുക് കൂടെ 5 രൂപ വച്ച് ഒരു.. വിദ്യ... ചെയ്തു.. 6ദിവസം ആയി.. ഒരു അനക്കവും ഇല്ല.... 2 നാണയം വച്ചു..... ബാക്കി നാണയങ്ങൾ കരുതിയും വച്ചു...... അടുത്തത്.. പരൽ ഉപ്പു... വയമ്പ്.. മഞ്ഞൾ.. വിശ്വാസത്തിനും കുറവില്ല.... ഹരിജി.. എന്തു ചെയ്യണം...
@geethageetha3596 Жыл бұрын
Hi ji സ്ത്രീകൾക്ക് പീരീഡ്‌സ് ടൈമിൽ ചെയ്യാൻ പറ്റോ ഈ കർമം
@RadhaJyothi-g9d10 ай бұрын
ഹരി സാർ ഹരിജി രാധ പൂരം നക്ഷത്രം എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻 സുഹൃത്ത് പിണങ്ങി പോയി എന്റെ എനിക്ക് നഷ്ടമായി സുഖമില്ല ആരുമില്ല എന്റെ സഹായത്തിന് എനിക്ക് സഹായിക്കണേ എന്നെ സഹായിക്ക ആരുമില്ല സഹോദരി ഒരു സഹോദരി
നമസ്കാരം മോനേ 🙏🙏🙏 ,ഇന്നലെ എനിക്ക് കമന്റ് ഇടാൻ പറ്റിയില്ല . കാരണം രാവിലെ 6മണിക്ക് തന്നെ നാട്ടിൽ എന്റെ അടുത്ത സുഹൃത്തിന്റെ ഭർത്താവ് ആക്സിഡന്റിൽ മരിച്ചതായി വിവരം കിട്ടി. പറഞ്ഞറിക്കാനാകാത്ത സങ്കടമായിരുന്നു.രണ്ടു ദിവസം മുമ്പ് എന്നെ വിളിച്ച് അവർ രണ്ട് പേരും സംസാരിച്ചിരുന്നു. 20-ാം തീയ്യതി അവർ കുട്ടികളേയും കൊണ്ട് ടൂർ പോയകുന്ന വിവരം പറഞ്ഞിരുന്നു. പക്ഷേ ആഗ്രഹങ്ങളൊക്കെം ബാക്കി വച്ച് മരണത്തിലേക്ക് പോയി എനിക്കവരെ ഫോൺ വിളിച്ച് സംസാരിക്കാൻ വരെ പറ്റിയില്ല നഷ്ട പ്പെടലിന്റെ വേദന ശരിക്ക് അനുഭവിച്ച് അറിഞ്ഞതാണ്. അതുകൊണ്ട് തന്നെ അവരുടെ അവരുടെ ദയനീയവസ്ഥ യും നെഞ്ചിലെ പുകച്ചിലും എനിക്ക് മനസ്സിലാക്കാൻ പറ്റും അല്ലെങ്കിലും ഇന്ന് മാത്രമല്ലേ നമ്മുടെ കൈയ്യിലുള്ളു നാളെ എന്നത് ഒരു വിശ്വാസം മാത്രം എന്റെ മാനസികാവസ്ഥ ശരിയായിരുന്നെങ്കിൽ ഞാൻ കമന്റ് ഇട്ടേനെ. വീഡിയോ കണ്ടപ്പോൾ ,Like അടിച്ചു പക്ഷേ കേട്ടത് രാത്രി യാണ് Videos രണ്ടും Super.👍👍👍 God Bless you🌹🌹🌹🌹ആയുരാരോഗ്യ ത്തോടെയുള്ള ദീർഘായുസ്സിനെ വേണ്ടി ദൈവ ത്തോട് പ്രാത്ഥിക്കുന്നു.
@Ayiravallimedia Жыл бұрын
നമസ്കാരം ....അത്യന്തം വ്യസനം ഉളവാക്കുന്ന വാർത്ത😞 ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@kuttikrishnanth4679 Жыл бұрын
Thank You sir Thank You Universe: | My heartfull Prayers for You :::
@ajithajoby1343 Жыл бұрын
Aduppichu ella divasavum cheyyamo
@beautybutterfly6264 Жыл бұрын
ചെയാം
@RajanaR-lu7mu20 күн бұрын
S .enikum change undayittund
@sarigaprasad3316Ай бұрын
Ee divasangal ngne kandu pidikum
@angle075 Жыл бұрын
Pooja chaithu kodukkarundo
@Ayiravallimedia Жыл бұрын
No
@harikuttannair6652Ай бұрын
Thank....u hari sir
@Haseenashereebi3 ай бұрын
കൂടോത്രം. ചെയ്തു. ബന്ധനം. ചെയിതു. തിരിച്ചു. വരുത്താൻ.. ഈ. ക്രിയത്കൊണ്ട്. Pattumo
ഈ കർമ്മം ചെയ്യുമ്പോൾ non veg കഴിക്കാൻ പാടുണ്ടോ ? പീരീഡ്‌സ് സമയത്ത് ചെയ്യാൻ പറ്റുമോ ?
@Ayiravallimedia Жыл бұрын
Please watch full video
@sidheequcp4734 Жыл бұрын
കപ്പ് വെച്ചിട്ട് ചെയ്താൽ മതി
@minnaminunginnurunguvettam3871 Жыл бұрын
ഇത് എന്ത് മറുപടി
@manojvk7909 Жыл бұрын
പിണങ്ങി ബ്ലോക്ക് ചെയ്തു പോയ ... എന്റെ കൂട്ടുകാരന് വേണ്ടി എനിക്ക് ഇത് ചെയ്യണം: വേഗം വരട്ടെ അവൻ... മരണം വരെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞവൻ ഇങ്ങനെ ചെയ്തപ്പോൾ ... ഒത്തിരി സങ്കടം...
@shyammajakkar890811 ай бұрын
Vanno?
@devanshiammu37236 ай бұрын
Very good
@arjun4394Күн бұрын
🙏🏻❤️
@RenjanaRenju-j5b2 ай бұрын
ഇ കർമം ചെയ്യാൻ ഇ പറഞ day എല്ലാം മാസം കാണുമോ. എങനെ അതു നോക്കും
@maneeshaammu545910 ай бұрын
Hair sir karutha pasham agana manasilakkn pattum plz rply
@shinygeorge9620 Жыл бұрын
Sir coconut oil use cheyyamo karpooram kittiyillenghil
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari nalla video angaude videos. Aallam valaera aluppamullathum upakarayathum ann 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@sumisani8145 Жыл бұрын
Nalla video...othiri help atto hariude videos ellam...nalla oru person atto hariude ...😊
@ranjithek28156 ай бұрын
Pls provide the number
@RajaLakshmi-yk4ho4 ай бұрын
ഞാനും. ഭർത്താവും പിണങ്ങിയിരിക്കുന്നു ഞാൻ ഇത് ചെയ്തു നോകാം
@Sajitha-f9f3 ай бұрын
chetho
@mppillai531210 ай бұрын
എന്നും മുതൽ ചെയ്തു തുടങ്ങണം ഏതു മാസം മുതൽ
@easyteacher4732 Жыл бұрын
എന്റെ 29 വയസുള്ള മോനും 25 വയസുള്ള മോളും തമ്മിൽ കുറേ വർഷങ്ങളായി വഴക്കിട്ട് മിണ്ടാതിരിക്കുകയാണ്. ഇപ്പോൾ മകന് അവൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നതുമായി മകൾ ഭയങ്കര വഴക്കാണ്. അവൾ സമ്മതിക്കില്ലായെന്നാണ് പറയുന്നത്. അമ്മയായ എനിക്ക് ഇതു ചെയ്യാമോ... മകളുടേയും കല്യാണമായിട്ടില്ല. ആലോചിക്കുന്നു.
തിരുമേനി ഞാൻ ഫ്ലാറ്റിൽ ആണ് താമസം എനിക്ക് വെളിയിൽ വച്ചു ഇതുപോലെ ചെയ്യാൻ പറ്റില്ല എന്ത് ചെയ്യും ഞാൻ താമസിക്കുന്ന വാതലിൽ തൊട്ടടുത്ത ആൾക്കാർ താമസം പിന്നെ എങ്ങനെ ചെയ്യും
ആദ്യ ദിവസം ചെയ്തപ്പോൾ ഇച്ചിരി കടുക് താഴെ വീണു പോയി എന്തേലും പറ്റുമോ ഹരിജി 😢😢pls റിപ്ലൈ
@mixedchannel1367 Жыл бұрын
കുട്ടികൾ നന്നായി പഠിക്കാനും അനുസരണ ഉണ്ടാകാനും ഓർമ കിട്ടാനും മുസ്ലിങ്ങൾക്ക് ചെയ്യാൻ ഉള്ള കർമം ഉണ്ടോ
@SurajKallingal Жыл бұрын
Karmam cheyana time epozanu?
@Ayiravallimedia Жыл бұрын
വീഡിയോയിൽ എല്ലാത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് പൂർണമായി കാണുക
@sulekhamenon3588 Жыл бұрын
നമസ്കാരം മോനേ 🙏 ഒത്തിരി കഷ്ടപ്പെടുന്നു എവിടെയൂം എത്തിയിട്ടില്ലാ, മോന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം കണ്ടു, ശേഷം ഞാൻ ധനർദ്ധനവിന് കടുകിൽ 5 രൂപ തുട്ട് ഇട്ട് വക്കാൻ തുടങ്ങി 🙏 മോനേ ഇന്ന് അമാവാസി ആണ് ഇപ്പോൾ കാണുന്ന വീഡിയോ സഹോദര സ്നേഹത്തിനുവേണ്ടി ഇന്ന് ചെയ്യാൻ പറ്റുമോ? നന്ദി മോനേ 🙏 ദൈവം മോനേ അനുഗ്രഹിക്കട്ടെ 🙏❤
@UnniPk-n5r9 ай бұрын
വീടിന് ഉള്ളിൽ വച്ച് ചെയ്യാമോ
@beautybutterfly6264 Жыл бұрын
സുഹൃത്തേ ഞാൻ ചോദിക്കുന്ന ഈ ഒരു കാര്യത്തിന് താങ്കൾ ലൈക് മാത്രം ചെയുകയും അല്ലെകിൽ thanks മാത്രം പറഞ്ഞു പോവാതെ മറുപടി തരണം എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ... ഞാൻ ഇതിൽ പറഞ്ഞ പോലെ 2ദിവസം ഇടവിട് 4വട്ടം ചെയ്തു ഇനി എനിക്ക് ഇനി ഞാൻ1ഡേ gap ഇടാതെ അടുപ്പിച്ചു ചെയുന്നത് കൊണ്ട് കുഴപ്പം. ഉണ്ടോ...
@sreejamg Жыл бұрын
Result kittiyo
@deepikaanil854410 ай бұрын
ഇത് തുരട് ചെയ്യാൻ പാടില്ല plz reply
@bijithakudu91659 ай бұрын
ഞാൻ ചെയ്യും ഹരജി
@shameerzam53063 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എനിക് കറുത്ത പക്ഷം അഷ്ടമി ഇതൊന്നും നോക്കാൻ അറിയില്ല...എങ്ങനെയാ കലണ്ടറിൽ നോക്കുക എന്ന് ആരേലും ഒന്നു പറഞ്ഞു തരുമോ ?
@ashajayan9373 Жыл бұрын
വെറ്റിലയിൽ വശ്യ പ്രയോഗം ചെയ്തിട്ട് ഏറ്റില്ല ഹരി... ഇതെങ്കിലും ചെയ്താൽ വരുമോ ആവോ 😭😭😭
@allu9934 Жыл бұрын
എനിക്ക് നടന്നു
@parkshkumar-ou4vs Жыл бұрын
നോക്കി യിരുന്നോ വരും 😜 ഇങ്ങക്ക് വല്ല വട്ടുണ്ടോ , പൊകഞ്ഞ കൊള്ളി പുറത്ത don't very, enjy you're life
@megha873410 ай бұрын
Purathulla aduppil ninn aakkikkoode
@Gopika_malu-472 ай бұрын
Sir njnum ente ettanum nalla snehathilarnu ipo chilarude kadannu varavu kaaranam Ettan cheriya maattamgal kkke vannu ....athilnu maatti pazhayapole thirich varan prarthikyanr thirumeni .....ente kazhuthil oru thaali ettan chaarthi tharanr ....njngalk vendi prarthikyane thirumeni😢🙏🙏🙏
@janjan16rjchh Жыл бұрын
ഈ കർമ്മം ടെറസിന് മുകളിൽ നിന്നും ചെയ്യാൻ പറ്റുമോ
@Ayiravallimedia Жыл бұрын
പറ്റും
@Nidha-s9q Жыл бұрын
ഇന്ന് ഈ കർമം ചെയ്യാമോ.. ഇന്ന് മുതൽ 9ദിവസം ചെയ്യാമോ
@RejithaRejitha-tz4yu Жыл бұрын
അടുപ്പിച്ചു എല്ലാ ദിവസം ചെയ്താൽ കുഴപ്പം ഒണ്ടോ
@ammu7088 Жыл бұрын
Sirrrrrr ചെയ്യണ്ട ദിവസം പറഞത് മനസിലായില്ല ഒന്ന് റിപ്ലൈയ്യ് താsirrrrrrr agana varubol corrct adupichu oro day edavittu varunilalo kura day after varunnu
ഞാൻ ഒരു ദിവസം ചെയ്‌തു ..പിന്നേ പറ്റിയില്ല ...ഇനി ഒന്നുടെ ഒന്ന് മുതൽ chayyamo
@radhamanikrishnankutty3998 Жыл бұрын
വളരെ നന്ദി മോനെ 🙏🙏🙏
@lakshmisuresh6364 Жыл бұрын
കടുക് ഒരു paper piece ൽ എടുത്ത് പിടിക്കാമോ...
@lakshmisuresh6364 Жыл бұрын
Reply pls mr hari.. 🙏🏻👍🏻
@ReshmaRavi-me5og Жыл бұрын
Pinakkam illa but adupam kuravanu nammalod ishttam kudan cheyamo
@TarotMagicwithAmbika5 ай бұрын
ഗ്രാമ്പു കർമ്മം ചെയ്തു hus വന്നു.. പിന്നെയും പോയി പോകാതിരിക്കാൻ എന്താ ചെയ്ക 🙏🏻🙏🏻🙏🏻
@ZakkariykZakkri-nl1uz Жыл бұрын
എനിക്ക് ഞാൻ കുറച്ചു പൈസ കൈ വായിപ്പ കൊടുത്തിരുന്നു അത് തിരിച്ചു കിടുവാൻ എന്താ ചെയ്യാ
@Ayiravallimedia Жыл бұрын
അതിനെക്കുറിച്ച് എല്ലാം വീഡിയോ ചെയ്തിട്ടുണ്ട്
@ZakkariykZakkri-nl1uz Жыл бұрын
അതിൻറ ലിങ്ക്
@rajanpt-uw3ci11 ай бұрын
Haithankyou.😊😊😊
@anuraganu42124 ай бұрын
അതെ വീടിന് മുകളിലും സ്ഥലമില്ല വീടിനു പുറത്തും സ്ഥലമില്ല അകത്തിരുന്ന് ചെയ്യാൻ പറ്റുമോ
@anuraganu42124 ай бұрын
ഞാൻ പറഞ്ഞത് വീടിനു പുറത്ത് ചെയ്യാൻ പറ്റില്ല കാരണം കോളനി പോലത്തെ വീട് തൊട്ടു ഫ്രണ്ടിലെ ബാക്കിന് സൈഡിൽ ഒക്കെ ആൾക്കാരുണ്ട് പിന്നെ ഓടിട്ട വീട്
@anuraganu42124 ай бұрын
പിന്നെ ഓടിട്ട വീട്
@anuraganu42124 ай бұрын
അത്യാവശ്യ കാര്യം പറയാനാ എനിക്ക് ഫോൺ നമ്പർ ഒന്ന് തരുമോ
@suneeshthayathuvayal73959 күн бұрын
കടുക് താഴെ വീണാൽ കുഴപ്പം ആണോ
@reshmiraj9565 Жыл бұрын
വെറ്റിലയിൽ ചെയ്തു, പക്ഷേ നടന്നില്ല, ഇത് ചെയ്താൽ ശരിയാകുമോ
@Ayiravallimedia Жыл бұрын
Yes
@jayjayjj2613 Жыл бұрын
41 days wait cheytho
@JayasreeMohan-sm6xv8 ай бұрын
Namasthe Hari ji
@Alone.zz4 Жыл бұрын
ഇങ്ങനെ ഒരാളെ നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നിട്ട് എന്തു കാര്യം മനസിൽ തോന്നി വന്നാൽ അല്ലേ കാര്യം ഉള്ളൂ .... വിരോധിക്കുന്ന വർ വിരോധികട്ടേ അടുത്ത് നിൽക്കുന്നവരെ കൂടെ നിർ ത്താം അതല്ലേ നല്ലത്...