ഭർത്താവിനെ വശത്താക്കാൻ ഇത് അറിഞ്ഞിരിക്കണം ! FAMILY COUNSELING

  Рет қаралды 118,822

HINDU VISION

HINDU VISION

Күн бұрын

Пікірлер: 144
@reshmasanthosh563
@reshmasanthosh563 2 жыл бұрын
സർ, എന്റെ ഭർത്താവ് വളരെ സ്നേഹമുള്ളവനാണ് എന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു തരുന്നു എല്ലായിടത്തും കൊണ്ട് പോകുന്നു പക്ഷേ ഞാൻ ചെയുന്ന ചെറിയ കാര്യങ്ങൾക്കൊക്കെ ഓവർ ആയിട്ട് റിയാക്ട് ചെയുന്നു കടയിൽ നിന്നും സാധനം വാങ്ങി ബാക്കി വാങ്ങാൻ മറന്നു ആ പേരും പറഞ്ഞു റോഡിൽ വെച്ച എല്ലാരും കേൾക്കെ ചീത്ത വിളിച്ചു പിന്നെ വീട്ടിലെത്തിയപ്പോ സ്നേഹത്തോടെ സംസാരിച്ചു വീണ്ടും ഇത് തന്നെ ആദ്യമൊക്കെ ദേഷ്യപ്പെട്ടാലും പിന്നെ സ്നേഹിക്കാൻ വരുമ്പോ ഞാനത് മറക്കു പക്ഷെ ഇപ്പോ ആ ദേഷ്യത്തിന്റെ അളവ് കൂടി വരുന്നു അയാളുടെ ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല എന്തെങ്കിലും അർച്ചന ചെയ്യാനുണ്ടോ അമ്പലത്തിൽ എനിക്ക് പേടി കൂടി വരുന്നു ഉത്രം നക്ഷത്രമാണ് ഞങ്ങൾ tamil12 വയസ് വ്യത്യാസമുണ്ട്
@vandanakarthikeyan6460
@vandanakarthikeyan6460 2 жыл бұрын
Same situation
@sindhuvenugopal7356
@sindhuvenugopal7356 2 жыл бұрын
Endeyum avastha ithu thanne.varsham kazhiyum thorum deshyam koodukayum cheyyum sneham kanikkayum illa.pinne ath seelamayikkolum
@dhanalakshmivk1488
@dhanalakshmivk1488 2 жыл бұрын
Enteyum ingane anu
@bindhuanil2254
@bindhuanil2254 Жыл бұрын
Same situation
@Zeira111
@Zeira111 Жыл бұрын
Oru pravasyam thirichu ningal nannayee deshyappettal theeravunna preshname ullu
@sambar3875
@sambar3875 10 ай бұрын
ഭർത്താവ് പെങ്ങളുമായി അമിതമായ അടുപ്പം കാണിക്കുന്നത് മാറാൻ എന്താണ് ചെയ്യേണ്ടത്.
@SurabhiSujith-cn4ew
@SurabhiSujith-cn4ew 7 ай бұрын
Ethu thanneyanu enteyum avastha
@sambar3875
@sambar3875 7 ай бұрын
@@SurabhiSujith-cn4ew 🥹🥹🥹സാമ്പത്തികമായും ഒരുപാട് കൊടുക്കുന്നു .. അതും ലോൺ എടുത്തിട്ടും അല്ലാതെയും. കണ്ട്രോൾ ചെയ്യാൻ പറ്റുന്നെ ഇല്ല 😒. ഞങ്ങൾക്ക് ഒരു കുഞ്ഞ് ആവാൻ പ്രാർത്ഥിക്കാണ് ഞാൻ.
@LeemaM-q8b
@LeemaM-q8b 7 ай бұрын
Enteyum etha avastha
@RubiRafeeq
@RubiRafeeq 5 ай бұрын
Same
@Lekshmisarath93
@Lekshmisarath93 5 ай бұрын
എന്റെ അവസ്ഥ ഇതാണ് ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല.... ആൾക്ക് പെങ്ങൾ മതി അവൾ പറയുന്നത് മാത്രം കേൾക്കും... ഞങൾ കു കുഞ്ഞുങ്ങൾ ആയില്ല.... അവളും പിള്ളേരും മതി..... അവൾക് cash ഒക്കെ ഒരുപാടു കൊടുക്കുന്നു.... അവളുടെ ജീവിതം നന്നായി ഇരിക്കുന്നു.... Husband cash നു വേണ്ടി ആണ് അവൾ ഇങ്ങനെ ആൾടെ കൂടെ നികുന്നേ..... അവളോട്‌ ആണ് സ്നേഹ കൂടുതൽഭാര്യ ആയ ഞാൻ പോലും അവൾ kazhynje ullu
@RaihanathK-nd9st
@RaihanathK-nd9st Жыл бұрын
ഭർത്താവ് വിട്ടു കാരുടെ ഭാഗത്ത് നിന്ന് ഒന്ന് പിൻ മാറണം എന്താ കിലും മാർഗം ഉണ്ടോ എന്നെ ഡിവോസ് ചെയ്യാൻ പറയുന്നു ഭർത്താവിന്റെ വിട്ടു കാർ എനിക് 3മാസം മായ മോൻ ഉണ്ട് ഞാൻ ഒരു മുസ്‌ലിം സ്ത്രീ ആണ്
@harshahaneesh3088
@harshahaneesh3088 10 ай бұрын
Same problem entha പരിഹാരം
@sainuskitchen1688
@sainuskitchen1688 9 ай бұрын
Same avasthaya enteyum
@manjusibin4488
@manjusibin4488 8 ай бұрын
Same
@ammuzq8268
@ammuzq8268 6 ай бұрын
സെയിം ബ്ലാക്ക് മാജിക്‌ ചെയ്തു നിർത്തി വെച്ചേക്കുവാ
@reshmavikhnesh
@reshmavikhnesh 6 ай бұрын
Same avastha😔
@ranipp2677
@ranipp2677 Жыл бұрын
Thankyou sir maygodblessyou
@hasnasiyad6600
@hasnasiyad6600 4 жыл бұрын
ഹരിചന്ദനം സാർ. ഈയൊരു അവസ്ഥ എൻ്റേയും കൂടിയാണ്. എൻ്റെ ഭർത്താവ് സ്നേഹസമ്പന്നനാണ് പക്ഷേ ശാരീരികമായ താൽപര്യമേ ഇല്ല. ഇത്തരം ഒരു വിഷയം ഒരു ഫാമിലി കൗൺസിലർ കൈകാര്യം ചെയ്യുന്ന പോലെയാണ് സാർ പറയുന്നത്. വളരെ നന്ദി . വളരെ പ്രയോജന പ്രദമായ വീഡിയോ
@aryaachu6130
@aryaachu6130 3 жыл бұрын
എന്റേയും
@praveenatr4651
@praveenatr4651 3 жыл бұрын
എൻ്റെയും '
@visionmedia9429
@visionmedia9429 2 жыл бұрын
Natural marunnund paalilo juicilo kaalaki koduthaal mathi agraham safalamaakum
@glorious3980
@glorious3980 2 жыл бұрын
@@visionmedia9429 മരുന്ന് പറഞ്ഞു തരോ
@RoseRoshvlogs
@RoseRoshvlogs 2 жыл бұрын
Same
@sabeenashajahan2584
@sabeenashajahan2584 2 жыл бұрын
എന്റെ ഭർത്താവ് എന്നോട് മിണ്ടാൻ പോലും താല്പര്യം ഇല്ല. ഭർത്താവ് കണ്ണിക്കണ്ട പെണ്ണുങ്ങളുമായിട്ട് ചാറ്റിങ് ഉണ്ട്
@sunuyami3742
@sunuyami3742 2 жыл бұрын
😔😭
@Satyabhamakrishnan108
@Satyabhamakrishnan108 2 жыл бұрын
Oh god 🥺🥺love lord Krishna...
@mohammeddubai768
@mohammeddubai768 Жыл бұрын
Vishamikkenda,sariyavum
@harshahaneesh3088
@harshahaneesh3088 Жыл бұрын
Entethum😢
@girijasatheesh-vc3nc
@girijasatheesh-vc3nc Жыл бұрын
😢😢😢
@uppummulakumofficial3814
@uppummulakumofficial3814 4 жыл бұрын
ഒരാൾ മിക്കപ്പോഴും കാൽ പാദത്തിൽ നോക്കുമ്പോൾ വെളുത്തിരിക്കുന്ന ദേഹം മുഴുവൻ ഇരുളുന്നു ഒപ്പം മുഖവും ഇതിനു പ്രതിവിധി എന്താണ്
@sandrakingini4517
@sandrakingini4517 Жыл бұрын
sir, ഏന്റെ അതി സങ്കട കരമായ കാര്യം പറയാനാണ്‌ ഇത് എഴുതുന്നുന്നത് ... ഇ ഇടെ ഭർത്താവിന്റെ വീട്ടിൽ ഒരു കലഹം ഉണ്ടായി ..എന്റെ ഭർത്താവ് ന്യായത്തിനു കൂട്ടുനില്ക്കാതെ അമ്മ പറയുന്ന വാക്കുകൾ കേട്ടും . അല്ലാതെയും ഭയങ്കരമായ കലഹം ഉണ്ടായി .ഇത് നടന്നത്‌ ജൂൺ 27.,28 ദിവസംഘസ്ലിൽ ആയിരുന്നില്ല .ഭർത്താവ് ഭയങ്കര കോപത്തിലാണ് ,മുഖത്ത് നോക്കുന്നു പോലുമില്ലാ😔😔😔😔😔😔 ഏന്റെ സാന്നിധ്യം വന്നാൽ അവഗണിച്ചുപോകുവാണ്. എന്നോടു അടുക്കാന്,പഴയ പോലെ എന്നെ സ്നേഹിക്കാൻ എന്താണു ചെയ്യേണ്ടത്‌...........???
@syruzx3119
@syruzx3119 26 күн бұрын
ഭർത്താവ് മദ്യപിച്ചുകഴിഞ്ഞാൽ ഭയങ്കര ദേഷ്യം, എന്തു ചെയ്യും
@SreejaSree-dj6mx
@SreejaSree-dj6mx 2 ай бұрын
Sr,anta barthavinu samsarikkunthe eshata milla,sex mathram undu, vara oru kamunikation num njnumayiella, anthu kondu ples reply
@shilpsshilps7920
@shilpsshilps7920 2 жыл бұрын
Ethra time chollanam . Oil use chaithillenkil risult kurayo. Ethra days nullil risult undakum
@athulya.p1328
@athulya.p1328 4 жыл бұрын
സാർ എന്റെയും ഭർത്താവ് ഇതു പോലെ യാണ് ഈ മന്ത്രം ഇത്രയും പ്രാവിശ്യം ജപിക്കണ്ടേ അതിനുള്ള സാഹചര്യം വീട്ടിൽ ഇല്ല അല്ലാതെ ഇതു കിട്ടാനുള്ള എന്തെങ്കിലും വഴിയുണ്ടോ
@visionmedia9429
@visionmedia9429 2 жыл бұрын
Und
@anandashankerrunnithan9261
@anandashankerrunnithan9261 4 жыл бұрын
അഘോരികളുടെ പൂജ രീതിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@Zafar-hp1rz
@Zafar-hp1rz Жыл бұрын
Sir njan oru muslim aanu ente bharthavinu ennodum kuttikalodum teere eshtamalla.. njan eppol ente veetil aanu ullath enthenkilum pariharam paranju taroo
@shamnashan-rw3yb
@shamnashan-rw3yb Жыл бұрын
എല്ലാ matakarkumpattumo
@Nintemookkuthippenn
@Nintemookkuthippenn 4 жыл бұрын
12day kondu ennodu ente husband mindunnilla aduppam kanikkunnilla pravasi anu ippo nattil vannittu pullide veettil anu enne kanaan polum vannittilla kunjine polum nokkunnilla🙏🙏😢
@VyshnaSubrahmanyanReg
@VyshnaSubrahmanyanReg 2 жыл бұрын
Chechi chettan mindiyo
@satheeshsaju5390
@satheeshsaju5390 4 жыл бұрын
Sir njan ente husbantinte mailil ninnanu msg ayakkunnath husbantinte veettukarude perumattam kond njangalude vivaha bhandham verpiriyumo ennu enik athiyaya vishamam thonnikkunnu husbandinu ennod sneham und but ath adheham prakadippikkarilla njangalude njangal thammil pirinju pokumo ennu ariyan agraham und ente nal makayiram janicha varsham1996 may 20 ravile 6 manik sesham.husbandinte nal revathi janicha varsham 1994 september 22 ravile 10 manik sesham.njangalude vivaha jeevithathil ninnum njangal maranam vare onnichu jeevikkanam ennu njangal randu perum agrahikkunnu ath sadhikkumo? Dhayavayi ee msg inu marupadi tharum ennu pratheeshikkunnu ennu mahima satheesh
@renjiniramesh6430
@renjiniramesh6430 4 жыл бұрын
നല്ല അറിവ് തിരുമേനി
@remyamc5144
@remyamc5144 3 ай бұрын
സർ ദേവീ മാഹാത്മ്യം, വിഷ്ണു സഹസ്രനാമം എന്നിവ വായിക്കേണ്ട ചിട്ടകൾ എന്നിവയെ കുറിച്ച് ഒരു video ചെയ്യാൻ പറ്റുമോ, വായിക്കുമ്പോൾ ഒറ്റയടിക്ക് മുഴുവനും വായിക്കണോ, മത്സ്യ മാoസാദികൾ കഴിച്ചു കൊണ്ട് വായിക്കാമോ
@leshmaleshmaup2218
@leshmaleshmaup2218 4 жыл бұрын
ഭർത്താവിനെ വ ശികരിക്കാൻ മന്ത്രം സർ പറഞ്ഞ് തരിക ഉണ്ടായി അത് എങ്ങിനെ എപ്പോൾ ഒരുദിവസം എത്ര തവണ അത് വ്വക്തമാക്കാമോ എനിക്ക് ഒരു മകൻ ഉണ്ട് ഭർത്താവ് പറയുന്നത് ഇപ്പോ പറയുന്നതല്ല പിന്നെ പറയുന്നത് നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ മനപൂർവ്വം ചിത്തപറയലും ഇഷ്ടപെടാതെ വിമർശിച്ച് വിണങ്ങു കൂടാതെ പെങ്ങാമാ ര് 4 പേരും അച്ചനും അമ്മയും എന്തു കുറ്റം പറഞ്ലും അത് കേട്ട് എപ്പഴും പിണങ്ങും നി നിന്റവിടിൽ പൊയിനിന്നോ ഇവിടെ നിക്കാൻ പറ്റില്ലാ എന്ന് പറയും ഇത് മാറ്റി എടുക്കാനും എന്നെ മകനെയും പരിഗണിക്കാനും ഒരു പെങ്ങൾ വിവാഹമോചനത്തിന് കേസ് കൊടുത്ത് വിട്ടിൽ ഉണ്ട് എന്ത് പറഞ്ഞാലും അവക്ക് കൊടുക്കണം എല്ലാം അവൾ ഞങ്ങളുടെ ജീവിതത്തിന് നിലപാട് എടുക്കാൻ എന്ത് ചെയ്താൽ ശരിയാവും എല്ലാം സഹിക്കുകയാണ്
@ashreenaap9753
@ashreenaap9753 3 жыл бұрын
Hi ur problem s solve ayo
@anilasoman8616
@anilasoman8616 3 жыл бұрын
Hlo
@KanakammasajiSaji
@KanakammasajiSaji 10 ай бұрын
ചേച്ചി ഈ വീഡിയോയിൽ കാണുന്ന നമ്പറിൽ തിരുമേനിയോട് മെസ്സേജ് അയച്ച് ചോദിക്ക്
@premaprema330
@premaprema330 3 жыл бұрын
നല്ല അറിവ്തിരുമേനി
@sheenac4874
@sheenac4874 4 жыл бұрын
sir Hindu matha viswasam anusarich anyante bharyaye nokunnathupolum pavamanennu kettitund itine kurich oru video cheyyumo
@lifestyleme580
@lifestyleme580 3 жыл бұрын
Periods ആകുമ്പോൾ തുടർച്ച തെറ്റില്ലേ സ്വാമി?????
@visionmedia9429
@visionmedia9429 2 жыл бұрын
Kazhinjittu thudarnnal pore
@ambilidipu2000
@ambilidipu2000 2 жыл бұрын
പഠിക്കാൻ താല്പര്യം ഉണ്ടാവാൻ മന്ത്രം ഉണ്ടോ books കണ്ടാൽ ഉറക്കം വരാണ്
@malup2992
@malup2992 Жыл бұрын
Vidyagopala mantra archana
@മനു-ച9ഠ
@മനു-ച9ഠ 2 ай бұрын
ഉണ്ട്
@anushatu8440
@anushatu8440 4 жыл бұрын
Avittam nalu kari penum revathy nalukaran cherkanum thamil porutham undakumo?
@anushatu8440
@anushatu8440 4 жыл бұрын
@@chinnunehal7271 nte avasthem ithan. Pakshe njn ishtapet poi. Ipo enum adim vazhakum an. Athmaran nthelum vazhi undo en aryan msg aychatha
@helmaejoseph9029
@helmaejoseph9029 4 жыл бұрын
Aswathy nalu pennum avittam nalu purushanum porutham undakumo
@officialaruzxz
@officialaruzxz 4 жыл бұрын
@@chinnunehal7271 Accept even negative situations with gratitude.pne hus ntha iyalil ninnu agrahikunne nu manasilaakan nokanam.pray to Lord sister.God bless
@sanz7171
@sanz7171 4 жыл бұрын
See.. എന്റെ സുഹൃത്ത് ഒരിക്കലും ചേരാത്ത നാൾ ആളുമായി ആണ് പ്രണയ വിവാഹം ചെയ്തത്... ഇത്രയും ഐക്യം ഉള്ള ഒരു ഭാര്യയെയും ഭർത്താവിനെയും ഞാൻ കണ്ടിട്ടില്ല... മനഃപൊരുത്തം ആണ് കാര്യം
@BaseerKrishnapura-zv1kq
@BaseerKrishnapura-zv1kq 11 ай бұрын
Hi hlo
@anjanadas3104
@anjanadas3104 3 жыл бұрын
Tnx
@ampiliadrija2673
@ampiliadrija2673 4 жыл бұрын
Thanks sir
@bindhubindhu9917
@bindhubindhu9917 Жыл бұрын
Sr anta bharthau 23 varsham Kuda ninu etraum nall oru pisapoolum kutikalkum anikum Thanitila sampadichu kuli 2pankutikal katichu vidarai kashumkodu kadnukalngu .antusnaha thanratill Ninitu .
@akak9517
@akak9517 4 жыл бұрын
🙏🙏🙏
@sajithaannu5808
@sajithaannu5808 4 жыл бұрын
തിരുമേനി മന്ത്രം പഠിച്ചു, പക്ഷെ പ്രയോഗിക്കേണ്ട രീതി മനസിലായില്ല, തൊട്ടു ജപിക്കുക , ഒന്നു കൂടി പറഞ്ഞു വിശദമായി പറയാമോ
@visionmedia9429
@visionmedia9429 2 жыл бұрын
Athupolum manassilayille 😀
@saradacm4214
@saradacm4214 2 жыл бұрын
Ki
@anandakrishnan5351
@anandakrishnan5351 4 жыл бұрын
എല്ലാ സിനിമ നടികളും ഇത് കാണണം
@haips70
@haips70 3 жыл бұрын
ഈ മന്ത്രം ജപിക്കാൻ നമ്മൾ മത്സ്യ മാംസംഗ ളുപേക്ഷി ച്ചു വൃതം എടുക്കണോ. എത്ര ദിവസം ചെയ്യണം
@jincydileep426
@jincydileep426 11 ай бұрын
പഠിക്കാൻ മന്ത്രം ഉണ്ടോ
@മനു-ച9ഠ
@മനു-ച9ഠ 2 ай бұрын
ഉണ്ട്
@മനു-ച9ഠ
@മനു-ച9ഠ 5 күн бұрын
@@jincydileep426 🙏ഉണ്ട്
@jyothispj6759
@jyothispj6759 4 жыл бұрын
Good video
@anurajanu1929
@anurajanu1929 Жыл бұрын
Vivaham kazhinjitt 9masam aayutte ullu eppozhum vazhakk aanu.enthengilum oru pariharam. Ente Karthika ettante poororuttathi
@gamingboysfan
@gamingboysfan Жыл бұрын
Valare sookshichu munnot pokuka.. Illel bhayankara detachment aayi pokum... From own experience...
@Sree-sj6un
@Sree-sj6un 6 ай бұрын
Enthanu cheyyendath? Ente avadtha itha​@@gamingboysfan
@മനു-ച9ഠ
@മനു-ച9ഠ 5 күн бұрын
@@anurajanu1929 🙏ഉണ്ട്
@vismayas8020
@vismayas8020 4 жыл бұрын
Anxiety is one of the main reason for guys not to have interest in sex.....couples who have a problem filled life will have a bad sexual life.
@sreekanthsasi7
@sreekanthsasi7 4 жыл бұрын
U r right
@bindhum1221
@bindhum1221 3 жыл бұрын
Yeth yenna
@visionmedia9429
@visionmedia9429 2 жыл бұрын
Venamengil courier atachu thaaeam vereyum natural marunnund
@subramanyan3461
@subramanyan3461 4 жыл бұрын
തോഷം ഉണ്ടാവും തോഷം മാറ്റണം
@salimkumar9748
@salimkumar9748 3 жыл бұрын
Thanks sir
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How to handle if your life partner cheated you I Dr. Abdussalam Omar
13:05
Dr. Abdussalam Omar
Рет қаралды 535 М.