പാലക്കാട് പ്രേമരാജ് സർ,,തേജ,, അശ്വിൻ,,,രോഷ്നി,,---സൂപ്പർ,, സൂപ്പർ.....🎉🎉🎉
@chandrankarthika47474 ай бұрын
ഗാനങ്ങൾ ഒന്നിനൊന്നു Super. ഭക്തരുടെ ഉള്ളു തൊട്ടുണർത്തുന്നരചനകൾ ഇനിയും പ്രതീക്ഷിക്കുന്നു. അദിനന്ദനങ്ങൾ.
@kpviniraj61454 ай бұрын
നന്നായിട്ടുണ്ട്.❤❤❤
@manikarthat34614 ай бұрын
പാലക്കാട് പ്രേം രാജിന്റെ സംഗീതവും തേജലക്ഷ്മിയുടെ ആലാപനവും അശ്വിൻ പി പ്രേമിന്റെ ഓർക്കസ്ട്രേഷനും അതുപോലെതന്നെ രോഷ്നി പ്രകാശിന്റെ രചനയും ഒരുപോലെ മികവുപുലർത്തി. ചിത്രീകരണം അതിഗംഭീരം ഒപ്പം പ്രൊഡ്യൂസർക്കും അഭിനന്ദനങ്ങൾ🙏🙏🙏
@prakasiniap82964 ай бұрын
ഒരു നിമിഷം കണ്ണും മനസും നിറഞ്ഞു.പറയാൻ വാക്കുകളില്ല. നിറഞ്ഞ മനസോടെ എല്ലാ നന്മകളും നേരുന്നു.
@GeethanjaliMuraleedharan4 ай бұрын
ഗംഭീരം ആയിട്ടുണ്ട് 👌👌🙏നല്ല വരികൾ 👌സംഗീതം.. ഓർഗസ്‌ട്രെഷൻ വിഷ്വൽസ് അഭിനയം 👌👌
As usual it is a visual treat. The song lyrics stays with you for a long time. Beautiful presentation. May God give you many more opportunities to showcase your talent. Happy to see that the family supports you. ❤
@NSeshadrinathan4 ай бұрын
Most divine and top rendition
@sobhayedukumar254 ай бұрын
അസ്സലായി ട്ടോ. ഇനിയും ഭക്തിഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🌹🌹
ഗണപതി സ്തുതിഗീതം മനോഹരമായിട്ടുണ്ട്. നല്ല വരികൾ , നല്ല സംഗീതം, വിഷ്യൽ അതിമനോഹരം അഭിനന്ദനങ്ങൾ❤
@Vasantha-cg9ie4 ай бұрын
Very good
@ckvharidas90584 ай бұрын
കോഴിക്കോട് കണ്ണഞ്ചേരി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടാരക്കര ഗണപതി മാറ്റി കണ്ണഞ്ചേരി ഗണപതി എന്നാക്കാമായിരുന്നു മോദകപ്രിയനായ ഗണപതിക്ക് ഉണ്ണിയപ്പം സമർപ്പിച്ചതും ശരിയായില്ല.
@sivaganga-sivamgi4 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sijisubramanian17634 ай бұрын
❤
@shobasureshp67044 ай бұрын
🙏🙏🙏🥰🥰🥰
@dr.archanaprasad74484 ай бұрын
❤️🙏🏼
@jijeeshvv28704 ай бұрын
എന്റെ നാട്ടിലെ ഞങ്ങളുടെ കുലദൈവ ക്ഷേത്രമാണ് പക്ഷേ എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടില്ല കാരണം ഈ ക്ഷേത്രത്തിന്റെ പേര് വെച്ച് ഒരു വരിപോലുമില്ല ഇതിൽ എങ്ങോ കിടക്കുന്ന കൊട്ടാരക്കരയും മള്ളിയൂരും മാത്രമാണ് ആ സ്ഥാനത്ത് കണ്ണഞ്ചേരി ഗണപതി ഭഗവാൻ എന്നായിരുന്നു വേണ്ടത്