ഗാനരചന ,സംഗതം, ദൃശ്യാവിഷ്ക്കാരം, പങ്കെടുത്തവർ എല്ലാവരും ഒന്നിനൊന്നു Super. ഭാവുകങ്ങൾ
@minimol-vm6ko2 ай бұрын
ഓം നമശിവായ🙏🙏🙏 വരികൾ പുത്തൂർ അമ്പലം മനോഹരമായിട്ടുണ്ട് 👍🙏🙏🙏
@rajancv6417Ай бұрын
മനോഹരമായിട്ടുണ്ട്. വിഷ്വലും ഗാന രചന, സംഗീതം, ആലാപനം ഉന്നത നിലവാരം പുലർത്തി. ഭക്തിസാന്ദ്രം. എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് എൻ്റെ classmate Jayaprakash നും അദ്ദേഹത്തിൻ്റെ പത്നിയ്ക്കും. ❤
@manidivakaran25152 ай бұрын
good songs
@premakumari73792 ай бұрын
വരികളും, രചനയും, ആലാപനവും, അഭിനയവും എല്ലാം നന്നായിട്ടുണ്ട്. Congrats👍🏻
@lathikarani16202 ай бұрын
വരികളും രചനയും, സംഗീതവും,അഭിനയവും എല്ലാം നന്നായിട്ടുണ്ട്. Congrats 🙏🙏🙏
@praveenpp79642 ай бұрын
നന്നായിട്ടുണ്ട്.... 🙏🏻🥰💫
@prakasiniap82962 ай бұрын
വളരെ നന്നായിട്ടുണ്ട്. അടുത്തതിനായി കാത്തിരിക്കാം. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏
@smithamurali46372 ай бұрын
🙏🙏🙏🙏. ഭക്തിയുടെ നിറവ്.. അഭിനന്ദനങ്ങൾ 🙏
@shobasureshp67042 ай бұрын
🙏🙏🙏 ഭക്തിസാന്ദ്രം🙏🙏🙏
@vidyavathivn65932 ай бұрын
Nalla varikal aalapanam music ellam manoharam.Roshninikkum jayaprakasinum ente abhinadanam❤