ഈ ഉപദേശം കേട്ട് എത്ര മഹാലക്ഷ്മികൾക്കാണ് നല്ല ജീവിതം ഉണ്ടാകുന്നത് കുടിയന്മാരുടെ കൂടെയുള്ള ജീവിതം ദുഃഖം തന്നെയാണ്
@SreelathaD-cu4hf3 ай бұрын
നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നിങ്ങൾക്ക് എത്ര കുടുംബമാണ് രക്ഷപ്പെടുത്തുന്നത് എല്ലാം കൃഷ്ണന്റെ കൃപ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@geethajnair96997 ай бұрын
സിങ്കിൾ ചേച്ചി ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട് പുരികം കാണാൻ എന്തു ഭംഗിയാണ് എല്ലാവർക്കും സമാധാനം കൊടുക്കുന്നതാണ് ഞങ്ങളുടെ സിങ്കിൾ ചെയ്യി❤❤
@rajimohan53477 ай бұрын
നല്ല ഉപദേശം കൊടുത്ത നിങ്ങൾക്കു നല്ലത് വരട്ടെ ഇത് പോലുള്ള വാക്കുകൾ ഇനിയും ഉണ്ടാവട്ടെ 😊❤️❤️👍🏻
@ShylajaKomalan7 ай бұрын
Singguvinu ആയുസും, ആരോഗ്യവും എല്ലാം തരട്ടെ. ഞങ്ങൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ സിംഗിലിനെ വേണം 😘😘❤❤, ഗുഡ് ആഫ്റ്റർ നൂൺ
@seenapradeep67087 ай бұрын
മദ്യത്തെ സ്നേഹിക്കുന്നവരോടൊത്തുള്ള ജീവിതം അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാകൂ.... Very danger
@sruthyviswanath96167 ай бұрын
Anubhavam guru 🙏🙏🙏🙏
@indiraks62877 ай бұрын
വെള്ളമടിക്കാത്തപ്പോൾ അവരെ സ്നേഹിക്കുന്നുണ്ടല്ലോ. അങ്ങനെപോലും ഇല്ലാത്തവർ 😥
@susanrajan83924 ай бұрын
Good Message .God Bless You nd your family .
@jethyp77727 ай бұрын
എന്നും എപ്പോഴും എല്ലാവരും സ്നേഹത്തോടെ കഴിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ നമ്മുടെ സിംഗുനേം 🙏🙏🙏🙏🙏
@UshaSabu-o6d7 ай бұрын
Singu nt viewers കുറച്ചുപേർ 3 മണി പ്രാർത്ഥന തുടങ്ങിയതായിട്ട് കമന്റുകളിൽ നിന്നും മനസ്സിലായി.ഞാനും തുടങ്ങി ഇന്ന് 5 ദിവസമായീ.എനിക്ക് ഇതുവരെ concentration കിട്ടുന്നില്ല. അരമണിക്കൂറിൽ അറുപത് കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോകും.ഏതാനും നിമിഷങ്ങൾ മാത്രമാണ് ഏകാഗ്രതകിട്ടുന്നത്.നിങ്ങളുടെ അനുഭവം എങ്ങനെയാണ്. എനിക്കുമാത്രമാണോ ഇങ്ങനെ. ക്രമേണ മാറ്റം വരുമായിരിക്കും.❤❤
@sheebabk85727 ай бұрын
Singu എന്തു ഭംഗിയാ ഇന്ന് കാണാൻ ❤️❤️❤️🥰🥰❤️
@jayasreevijayan51827 ай бұрын
Enthu nalla motivation singuma super ❤❤❤❤god bless you ❤❤❤❤
@SindhuJayakumar-b1p7 ай бұрын
Hi , singummaaa 🙏 ഇന്ന് വല്ലാത്തൊരു വശ്യത ആണെല്ലോ 👌👌 . എന്താ ഭംഗി ചക്കരേ ❤️❤️ .
@bindhugopinath2187 ай бұрын
Powerful👍👍👍👍 message
@lathikaramachandran46157 ай бұрын
Nalla oru story pole undu singu..❤❤❤ swasam muttal mario singu ammukkutty evide
@sajinibhavadas64867 ай бұрын
Chechiyude upadessam kondu oru kudubham rakshapeduvalle... Guruvayoorappande anugraham undakate❤
@anithasreekumar80767 ай бұрын
Single, you are great. മറ്റുള്ളവരുടെ വേദനയിൽ ആശ്വാസം പകരാൻ സാധിക്കുന്നത് ഭഗവാന്റെ അനുഗ്രഹം തന്നെ. തന്നെ ആശ്രയിക്കുന്നവരെ കൈവിടാതിരിക്കുക.പുരുഷന്റെ അടിമ അല്ല സ്ത്രീ. അവനു തള്ളാനുള്ള ചെണ്ടയും അല്ല. പല പെൺകുട്ടികളും ഇപ്പോൾ വിവാഹത്തിന് തയ്യാർ ആകാത്തത് ഇതുകൊണ്ടൊക്കെയാണ്. Single ന്റെ നല്ല ഉപദേശം. ഓരോ ദിവസം ചെല്ലുന്തോറും വീഡിയോ കൾ മെച്ചപ്പെട്ടുവരുന്നു. നല്ലതുവരട്ടെ 🙏🏼
@shivanirs80107 ай бұрын
സൂപ്പെർ ഉപദേശം എന്തായാലും സിങ്കുമ്മ എല്ലാവരുടേം ജീവിതത്തിൽ ഒരു വഴികാട്ടി ❤❤❤❤❤❤🥰🥰
@Ramyasvlog2637 ай бұрын
ചേച്ചി എനിക്കറിയാവുന്ന കഥയുണ്ട് മദ്യപാനിയായ അച്ഛൻ അമ്മയെ ഉപദ്രവിക്കുമായിരുന്നു. 4മക്കളുള്ള ഇവർക്ക് ഭയങ്കര കഷ്ടപ്പാടയിരുന്നു. ഒരുദിവസം മക്കൾ 4പേരും അച്ഛനെ അടിച്ചു പഞ്ഞിക്കിട്ടു. അതിനു ശേഷം അവരുടെ അച്ഛൻ മദ്യപിച്ചാലും ഒരു പ്രശ്നവുമില്ല 😂
@anuanutj44917 ай бұрын
😂😂😂😂😂😂
@Shibikp-sf7hh7 ай бұрын
എന്റെ കൃഷ്ണ അങ്ങയുടെ ഓരോ ലീലാവിലാസങ്ങൾ 😄😄😄
@sathidevi61567 ай бұрын
കള്ളുകുടിയന്മാരെ സഹിക്കാൻ ബുദ്ധിമുട്ടാണ് ല്ലേ. പാവം.പക്ഷേ singumma പറയുമ്പോ ചിരി വരണ്. ട്ടോ.😆.എന്നാലും ആ കുടുമ്പം നേരെയായീലോ സന്തോഷം. 🙏🏻. മഴയും കരണ്ടുപോക്കും ആയി moodoff ആയിട്ട് ഇരിക്കുമ്പോഴാണ് ചിരിക്കഥയുമായിട്ട് singuze ന്റെ വരവ്. 😀😀😀😀😀
@preethagautham81277 ай бұрын
Love u Singumma nalla upadesham❤❤
@padmajaanil65637 ай бұрын
Super message tto
@lekhaeg36807 ай бұрын
God bless you singu nanmma varutattee ❤❤❤❤❤❤❤
@lillys39077 ай бұрын
❤❤❤❤singu ടോണിക് കഴിച്ചോ ആശ്വാസം ഉടൻ വെള്ളം അടി നിർത്തു ചേട്ടന്മാരെ singu ടോണിക് സ്റ്റോക് തീരാറായി ❤❤❤❤👍👍👍
നല്ലഉപദേശം. ചേച്ചിക് എന്നും നല്ലത് വരട്ടെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@DeepaKrishnankutty7 ай бұрын
Adipoli singuma❤❤❤
@sindhumanoj69176 ай бұрын
Ennalum ente guruvayur appa 🙏🙏🙏
@jiniajithnair4817 ай бұрын
Ante chechikutty super love u❤❤❤❤
@jayavijayan73557 ай бұрын
Singuuu Oru Sampada anu ❤❤❤❤❤
@chinnusabi-gl8gh7 ай бұрын
ചേച്ചി വിഡിയോ തുടങ്ങിയ കാലത്ത് ഇത് പോലെ എന്റെ ജീവിതം ഞാൻ പറഞ്ഞിരുന്നു മദ്യപാനം കൊണ്ട് വെറുത്തു പോയ എനിക്ക് ചേച്ചിയുടെ ഉപദേശം എനിക്കും കിട്ടിയിരുന്നു. പക്ഷെ ഞാനിന്നും അവിടെ തന്നെ യാണ് ഒന്നിനും ഒരു മാറ്റവുമില്ല. എന്നും എപ്പോഴും പ്രാർത്ഥന മാത്രം ബാക്കി. തല്ലുകയൊന്നുമില്ല enna😂samadanam മാത്രം ഇനി ഒരു പ്രതീക്ഷയുമില്ല chechee എല്ലാം വിധിക്ക് വിട്ടുകൊടുത്തു. സങ്കടം കൊണ്ട് ചിലപ്പോ ഒന്നിനും കഴിയില്ല എനിക്ക്. പ്രാർത്ഥനയിൽ സമാധാനം കണ്ടെത്തി jeevikkunnu💕💕💕💕💕💕💕💕💕
ഞാൻ താങ്കളോട് നമ്പർ ചോദിച്ചത്, മുഖത്തെ പാട് മാറാൻ രക്തചന്ദനത്തിന്റെ തടി അരച്ച് പാലിലോ തേനിലോ ചലിച്ചു ഇടുക, അത് രാത്രി യിൽ വേണം ഇടാൻ, കുറച്ചു നാൾ ഇടേണ്ടി വരും, മാറും, ഞാൻ ഒമാനിൽ ആയുർവേദത്തിൽ ജോലി ചെയ്യുന്നു ❤❤❤
@Singleboban7 ай бұрын
8089759183😍👍
@Singleboban7 ай бұрын
താങ്ക്യൂ ചക്കരെ 🙏♥️
@PreethaRaveendran-r3b7 ай бұрын
ശഉംഖ് പാലിൽ അരച്ച് ഇട്ടാൽ നല്ലതാണോ ഡോക്ടറെ❤
@VidyalekshmiKR7 ай бұрын
Chechi...evde ayirunnu..etrem nalum....
@radhayamma10907 ай бұрын
Singuze ❤
@lathikaradhakrishnan97326 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pushparaniss72757 ай бұрын
❤സിൻഗു 🥰🥰🥰
@MinimolR-s9d7 ай бұрын
Nighty superr👌👌👌❤️❤️❤️❤️
@akashpalathayi94667 ай бұрын
❤️👍🏻👍🏻👍🏻👍🏻👍🏻🙏🏻
@remeshbabu50697 ай бұрын
സിങ്കു'😂😂😂❤❤❤
@greeshmagreeshma77757 ай бұрын
എന്നും സ്‌നേഹം മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DaisyminiKalyani7 ай бұрын
ഒരുപാട് പേർ കാത്തിരിക്കുന്ന ഒരു solution❤❤❤❤
@babybiscuits47917 ай бұрын
😢❤
@donvargheseantony64297 ай бұрын
Super
@Dexsol7 ай бұрын
Njan sheeba singuvinte. Nighty nalla bhangi yundu
@sreedeviganga7 ай бұрын
😍😍❣️❣️👍
@jobyjoseph52767 ай бұрын
നന്മയുടെ ഒരു ചെറിയ മാറ്റം ഒരു ദുരിത ജീവിതത്തിൽ കൊടുക്കാനാവുക ഒരു നിസ്സാര കാര്യമല്ല . ചെറിയ കാര്യങ്ങൾ ചെയ്യുന്നവർക്കേ വലിയ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാനാകൂ ..
@lekshmivimal47 ай бұрын
Love you
@MolyAbraham-b9e7 ай бұрын
Nice
@ShyniBenoy7333 ай бұрын
ഒരു രക്ഷയും ഇല്ലെങ്കിൽ തിരിച്ച് അടിക്ക് അതേ വഴിയുള്ളൂ… സമാധാനം ഉണ്ടാകും.
@rashi-ug1pv7 ай бұрын
No audio my dear for me 😢
@Chandralekha-kd1zc7 ай бұрын
ചുരിതാർ സൂപ്പർ ❤
@resminikhil22167 ай бұрын
ഏത് തുലഭാരം ആണ് നടത്തിയത്....ഒത്തിരി സാധനങ്ങൾ ഉണ്ടല്ലോ തുലഭാരം നടത്താൻ.. അതാ ചോദിച്ചത് 🙏♥️
@Singleboban7 ай бұрын
കഥളി പഴം 🙏😍
@saajisunny7 ай бұрын
Husband ne idikkum nnu paranjitt ulla chechii de oru chirii rasama kaanan (kallukudikkunna husban) 😂
@anitaprasannan73037 ай бұрын
3Am prarthana thudangi,full body changing ariyunnu, miracle
@SrishaBiju7 ай бұрын
Love u dear
@dayasatheesh39057 ай бұрын
Sigumma ❤
@meethasajeev75147 ай бұрын
സിങ്കു ഭഗവാനാണ് ഇതൊക്കെ സിങ്കുവിനെക്കൊണ്ട് പറയിപ്പിക്കുന്നത്
@Kaachu.shorts7 ай бұрын
100% കറക്റ്റ് 👌🏻👌🏻
@sathidevi61567 ай бұрын
👍🏻👍🏻
@Kaachu.shorts7 ай бұрын
സിംഗമ്മാ പറയുന്നത് കേട്ടു അനുസരിച്ചിട്ട് എനിക്ക് നല്ലത് മാത്രം 🥰🥰🥰🥰♥️♥️♥️
@ourheavensudisanu7 ай бұрын
മദ്യം ഇല്ല ഒന്നും ഇല്ലെങ്കിലും ഭാര്യയെ പുന്നാരിക്കാത്ത എത്രയോ പുന്നാര monmarund😂
@sugathakumari32697 ай бұрын
👍🏻🙏🏻🥰❤️
@sreedevipv7037 ай бұрын
❤❤❤🎉🎉🎉
@Charlies_ARK7 ай бұрын
🥰🥰🥰
@aquafish14567 ай бұрын
ചേച്ചി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട് എനിക്കു മാത്രം തോന്നിയതോ ❤️🥰
@indiraks62877 ай бұрын
Enikkum thonni 🥰🥰
@anjuebin78387 ай бұрын
❤❤❤
@bahuleyanm21397 ай бұрын
😄😁😁🙏🙏🙏
@rashi-ug1pv7 ай бұрын
Hai Iam first❤❤❤
@lizziejohny87307 ай бұрын
❤❤❤❤❤❤🎉🎉🎉🎉
@prabharajan50837 ай бұрын
Seguma namichu
@sreelekhasaiphy51497 ай бұрын
😢Haisinguma❤❤chakkare😂😂😂😂😂😂😂😂
@rejanibaiju44147 ай бұрын
Othiri santhosham❤
@Dexsol7 ай бұрын
Nighty super
@PreethaRaveendran-r3b7 ай бұрын
Single പറയുന്നപോലെ അവരവരുടെ വിശ്വാസത്തി പ്രാർത്ഥിക്കുക❤
@susyka73817 ай бұрын
❤❤❤❤❤😂😂
@ReshmaTP-x3q7 ай бұрын
Hi
@manjuani49097 ай бұрын
ചേച്ചി പറഞ്ഞപോലെ നാരയണ എന്റെ
@rajitharaji96187 ай бұрын
Singu chechi what's up no tharamo pls cheachi.
@rejanibaiju44147 ай бұрын
Singumma kathirikkuvayirunnu love you❤
@CensorGuru7 ай бұрын
Kudiyan.mar adichal thirich.kodukanam😂😂
@LijiBen7 ай бұрын
❤❤❤😂😂😂😂❤❤❤
@vidyaanandan35887 ай бұрын
😂😂😂😂❤❤❤
@nizarkaramana49607 ай бұрын
🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏❤❤❤❤
@pushpaunnikrishnan94307 ай бұрын
👏👍👍👍👏👏🙏❤️😄😄
@aarvind39017 ай бұрын
😂❤
@Seena-py8ro7 ай бұрын
എനിക്ക് ചിരയല്ല സിങ്കുമ വെള്ളമടിൻ്റെ കൂടെ ഇരുപത് വർഷമായി ജീവിക്കുന്നു എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്ന് തോന്നി പോവുന്നു ചേച്ചി പിന്നെ കൂടെ ജീവിക്കുന്ന മക്കൾ ഉണ്ടായില്ലേ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ചിലപ്പൊ ഒക്കെ വേണ്ട എന്ന് തോന്നി പോലും എനി ഇനി നിങ്ങള കൂടെ ജീവിതം വേണ്ടാനൊക്കെ പറയും ഞാൻ വയ്യാ മടുത്തു❤❤
@Singleboban7 ай бұрын
ചക്കരേ ♥️😍
@PreethaRaveendran-r3b7 ай бұрын
Sngle പ്രജ്ഞപോലെ പ്രർഥിക്കോൂ
@sathidevi61567 ай бұрын
😢😢. Singumma പറഞ്ഞപോലെ ഗുരുവായൂരപ്പനെ തന്നെ പിടിക്കിൻ. ഭഗവാൻ അത്ഭുതം കാണിക്കും. 🙏🏻🙏🏻🙏🏻.