Hai ആനിയമ്മ, സുഖമാണോ? ചക്ക വറുത്തത് സൂപ്പർ. ഞങ്ങളും ചക്ക വറുക്കാറുണ്ട്. നല്ല വലുപ്പം വരുന്ന വലിയ ചക്കയാണ് വീട്ടിലുള്ളത്. വെള്ളാരം ചക്ക. വറുക്കാൻ ബെസ്റ്റ് ചക്ക . അഞ്ചാറു മാസം വരെ നല്ല crispy ആയിട്ടിരിക്കും. കുറച്ചു മഞ്ഞൾ പൊടി കൂടി കലക്കി ഒഴിച്ചാൽ നല്ലൊരു കളറും കിട്ടും. നന്നായി മൂത്ത ചക്കയാണ് വറുക്കാൻ നല്ലത് . മൂപ്പു കുറഞ്ഞാൽ വറുത്തു കഴിഞ്ഞാൽ കുഴഞ്ഞിരിക്കും.
@sheejarajesh9154 Жыл бұрын
Anieudae Ella'vedioum kanarundu, super,
@MariammaBenny-pe2vc Жыл бұрын
Ente aaniamme chakka chips supper pakshe aaniammede kashtappad kanummpol oru sankadam nursente Pani mathiyarunnu nnu thinnuva ❤
@raseenasaleem3687 Жыл бұрын
ചക്കവറുത്ത ത് സൂപ്പർ അനിയമ്മാ 👍👍👍
@jiju466 Жыл бұрын
ഞാനും ഇങ്ങനെയാ വറുക്കിന്നത് 🥰
@dadyjkcalicut Жыл бұрын
🥰👌🏼അടിപൊളി ✨️✨️✨️
@geethuhari7806 Жыл бұрын
ഞാൻ ചക്ക വറുക്കാൻ തുടങ്ങുവാരുന്നു.. അപ്പോൾ വന്നു notification 😂😂😂 ഇനി ചേച്ചി പറഞ്ഞ പോലെ ഉണ്ടാക്കി നോക്കട്ടെ😊😊😊
മാങ്ങാ തെര ഉണ്ടാക്കിയിട്ട് അതുവെച്ചു എന്തേലും ഉണ്ടാക്കി കാണിച്ചില്ലലോ. അത് വീഡിയോ ചെയ്യണേ
@anniejacob9333 Жыл бұрын
Oil means sunflower aano
@ligingl7531 Жыл бұрын
Haaai നടൻ ചക്ക വറുത്തത് എനിക്കും തായോ 😢😢
@Sh_96_s Жыл бұрын
Adipoli ❤️❤️
@vijikrishnadas2686 Жыл бұрын
സൂപ്പർ ചേച്ചി❤❤
@nishaharidas3278 Жыл бұрын
ചക്ക അരിഞ്ഞിട്ട് നല്ല വെയിലത്ത് കുറച്ചുനേരം നിരത്തിയിട്ട് ഒന്ന് ഉണക്കിയിട്ട് വറുത്ത് നോക്കു നല്ല ക്രിസ്പിയായിട്ട് കിട്ടും. എത്ര നാൾ വേണമെങ്കിലും അതു പോലെയിരിയ്ക്കും. ഒന്നു try ചെയ്യു ആനിക്കുട്ടി
@jiju466 Жыл бұрын
ഞാനും നോക്കട്ട് 🥰
@sunilsankar9847 Жыл бұрын
👍❤️ happy Easter dear siss
@kamarunnisas6362 Жыл бұрын
ചക്ക ചിപ്സിനേക്കൾ ഇഷ്ടപെട്ടത് അതിട്ട ബാസ്കറ്റ് ആണ് 😂
@mycrafts81397 ай бұрын
Super😋
@sreeleshp9612 Жыл бұрын
ithu husband inte. Father ano❤❤❤
@sumathivazhayil5201 Жыл бұрын
Nallavidio❤️❤️
@AmrithaMariaAbraham8 ай бұрын
വേറെ ഇതു oil ആണ് use ചൈയേണ്ടത് 1 വർഷം വയ്ക്കാൻ ആയിട്ട്?
@sanjeevraman8 ай бұрын
പാമോയിൽ
@alfawintage123 Жыл бұрын
Polii aniammeeee 😍😍😍😍🤗🤗🤗🤗
@geethakp6294 Жыл бұрын
വറുക്കാൻ കൊള്ളാത്തത് എന്ന് ഉദ്ദേശിച്ചത് ഏത് തരം ചക്ക?
@jiju466 Жыл бұрын
ചില ചക്ക ചുള ഭയങ്കര. കട്ടി ആയിരിക്കും അത് വരുത്തൽ ഒരുമാതിരി അവിച്ച എണ്ണയിൽ ഇട്ടു അവിച്ചെടുത്ത പോലെ ഇരിക്കും അതാണ് വറുക്കാൻ കൊള്ളാത്ത ചക്ക
@jaithranalambrathjaithrana1099 Жыл бұрын
Njanum innale kurachu chakka varuthu aniyamme
@20-anandhukrishnan35 Жыл бұрын
അങ്ങനെ ഈ വർഷത്തെ ചക്ക യുദ്ധം തുടങ്ങി ആനിയമ്മ 🤣
@minikutty6758 Жыл бұрын
ഹായ് ♥️♥️❤
@joychacko1407 Жыл бұрын
👍🤔
@manojmj1962 Жыл бұрын
സൂപ്പർ
@deepasaji9792 Жыл бұрын
ഞാൻ ചക്ക വറുത്താൽ പിറ്റേന്ന് തളുതളന്നു ഇരിക്കും. എന്തോ അറിയില്ല 😓
@aparnap4628 Жыл бұрын
Njan cheythalum
@mryymryy8461 Жыл бұрын
Nice chachi eniku oru like tharannai
@fasnamuhammed9414 Жыл бұрын
🥰💓
@babupillai6367 Жыл бұрын
GOD BLESS YOU ❤❤❤❤❤❤❤❤👁👁❤❤❤❤❤❤❤❤❤❤❤❤❤❤❤👍👌🙏
@sindhumolkr7716 Жыл бұрын
Hai
@alfawintage123 Жыл бұрын
😍😍😍😍😍
@jaquilinejohn5839 Жыл бұрын
Oil എന്ന് പറഞ്ഞാൽ എന്തു എണ്ണ ആണ്
@anjalianoop3748 Жыл бұрын
കൊതിവരുന്നു ചേച്ചി കഴിഞ്ഞ ദിവസം കുഞ്ഞു ചെറിയ പീക്കിരി ചക്ക ചുള പഴുത്തത് 20 രൂപക്കാണ് വാങ്ങിത്തിന്നെ കൊതിയായിട്ട്... 🥴.
@riljatk4474 Жыл бұрын
വീണ്ടും ചക്ക സീസൺ തുടങ്ങി മക്കളെ 🤪🤪
@alfawintage123 Жыл бұрын
🤗🤗🤗🤗🤗😍😍😍😍😍
@prakash-ru3pm Жыл бұрын
🌹🌹🌹🌹💘👌👍
@vishnupadmakumar Жыл бұрын
" നാടൻ ചക്ക വറുത്തത് " ; അതെന്താ ബാക്കി എല്ലായിടത്തും foreign ചക്ക ആണോ വറുക്കുന്നത്... 🤔