കണ്ണുനീർ തൂകി എന്റെ മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ പത്തുകൊല്ലം വഴക്കായിരുന്ന എന്റെ മകൻ തിരിച്ചുവന്നു

  Рет қаралды 1,905

Kreupasanam amma

Kreupasanam amma

Күн бұрын

Пікірлер: 13
@ColorBoy-x4i
@ColorBoy-x4i 13 күн бұрын
🙏😭🙏എന്റെ മാതാവേ എന്റെ മക്കളെ ഞാൻ അമ്മയെ ഏല്പിക്കുന്നു.🙏 അമ്മ അവരെ നേർവഴിക്കു നടത്തണമേ 🙏നല്ല മക്കളായി വളരാൻ അനുവദിക്കണേ 🙏😭🙏
@lincyjaimon5409
@lincyjaimon5409 16 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മക്കൾ സ്റ്റീവോ, ലുക്കാ, അനുമോൾ, എന്നിവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. സ്റ്റീവോ കുട്ടന് ഒരു നല്ല ജോലി ശേരിയാകണേ. എന്റെ മകൾ നഴ്സിംഗ് പഠിക്കുന്ന അനുമോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തുകൊള്ളണമേ. എന്റെ ലുക്കാച്ചനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവന്റെ ഫോണിലെ ഗെയിം കളികൾ എല്ലാം മാറ്റി നല്ലത് പോലെ പഠിച്ചു മിടുക്കൻ ആക്കണേ അവന്റെ അരിശവും, ദേഷ്യവും ഒക്കെ മാറ്റി കൊടുക്കണേ.. എന്റെ വിസ അപ്രുവൽ ആക്കി വിസ അടിച്ചു നാട്ടിൽ പോയി എന്റെ കുടുംബത്തെയും, കുഞ്ഞുങ്ങളെയും, കാണുവാൻ ഉള്ള അനുഗ്രഹം തരേണമേ. ആമേൻ 🙏
@achuhema3437
@achuhema3437 10 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ മകനെയും ഞാൻ അമ്മയെ ഏൽപ്പിക്കുന്നു എന്റെ മകനെ ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുന്ന മകനായി മറ്റേണമേ എത്രയും പെട്ടന്ന് അവനു വിദേശത്തു പഠിക്കാൻ പോകാൻ pattane ആമീൻ.
@neethujoseph7345
@neethujoseph7345 2 күн бұрын
മാതാവേ അമ്മയില്ലാത്ത എനിക്ക് അമ്മയായി വഴിനടത്തണമേ 🥹😭🙏🏻
@achuhema3437
@achuhema3437 10 күн бұрын
അമ്മേ മാതാവേ ഞാൻ രണ്ട് ചിട്ടിക്ക് കടം വാങ്ങി 60000 രൂപ യോളം അടച്ചു ഇപ്പോൾ ചിട്ടി അവർക്ക് നടത്താൻ പറ്റാത്ത അവസ്ഥയാണ് ഞാൻ അടച്ച ചിട്ടിപൈസ തരാൻ അവർക്ക് മനസ് കൊടുക്കണേ ആമീൻ
@sujitkumardev6323
@sujitkumardev6323 16 күн бұрын
നന്ദി ദെയ്‌വമേ 🙏ആമേൻ.....
@omananair2218
@omananair2218 16 күн бұрын
Amme mathave angayude Krupa kondue nyangale abhishekam cheyyaname amme elder daughterinte stanathile thadipue mattaname amme cheriya molukue mistake illathe work cheyyunnathinue Krupa tharaname amen 😊
@bindujose1592
@bindujose1592 16 күн бұрын
അമ്മേ ഞാൻ നോക്കുന്ന അമ്മച്ചിയെ രക്ഷിക്കണം
@leelavamanan3166
@leelavamanan3166 16 күн бұрын
Amme Mathave Njangale Anugrahikkename
@leelavamanan3166
@leelavamanan3166 16 күн бұрын
Mathave Ente Zmole Ammayude Preathyaksheekaranathinte Sthiram Sakshi Akki Uyarthename
@JayaAshik
@JayaAshik 16 күн бұрын
ആവേ മരിയ
@geethajaison5214
@geethajaison5214 16 күн бұрын
Housemaintaineadutheweek
@geethajaison5214
@geethajaison5214 16 күн бұрын
Makaluedeskintealerggymattithareneme
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН