Рет қаралды 428,929
Marunadan TV
ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ അവസാന കാലഘട്ടം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു അദ്ദേഹം. സുഹൃത്തുക്കള്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരുമറിയാത്ത ജീവിതം അനുസ്മരിക്കുമ്പോള്‍