മീനാക്ഷി മോളുടെ അഭിനയ മികവിന്റെ കൂടെ ശ്രേയകുട്ടിയുടെ കിളി നാദം കൂടി ചേർന്നപ്പോൾ ഒരു രക്ഷയുമില്ല അടിപൊളി സൂപ്പർ ചക്കരേ..... 😍👍👍👌😘😘😘
@shamradshamru5964 жыл бұрын
Adipoli 👍👍👍
@anvarambootti46153 жыл бұрын
@@sheyshf anvar
@sujakk88203 жыл бұрын
Aa
@jessyaby87013 жыл бұрын
അതേ.....
@safwanok85883 жыл бұрын
@@sujakk8820 !
@krishvma4 жыл бұрын
ശ്രേയ കുട്ടിയുടെ മാജിക്കൽ വോയ്സും മീനുകുട്ടിയുടെ കിടിലൻ അഭിനയവും ആയപ്പോൾ മനോഹരമായ വീഡിയോ കണ്ണ് നിറയാതെ കാണാൻ കഴിയില്ല
@nisunas7867 жыл бұрын
കണ്ണ് നിറയാതെ കണ്ട് തീർക്കാനാവില്ല. സത്യം വളരെ മനോഹരമായ സോങ്ങ്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നൻമകൾ നേരുന്നു.
@raheemparyiparab66925 жыл бұрын
Filing adi polli
@muhammedfarooq82825 жыл бұрын
Nice songggg
@MoydeenMoydeen-op2qr4 жыл бұрын
Jlppp00oo00pp00000
@muhammedshareef49273 жыл бұрын
Athe
@shaheedashaheeda67733 жыл бұрын
😔
@avbalakrishnankasargodshar46464 жыл бұрын
എന്നെ ഒരുപാട് കരയിപ്പിച്ചു ഈ ഗാനവും അഭിനയവും. സങ്കടം കാണാൻ പറ്റാത്ത ഒരാളാണ് ഞാൻ. ആ കുട്ടിയെ കണ്ട് മനസ് വിങ്ങിപ്പൊട്ടി. ആ മോളുടെ അഭിനയവും സൂപ്പർ ആയി. അഭിനന്ദനങ്ങൾ.
@shahinashahina79646 жыл бұрын
ശ്രേയകുട്ടീ സൂപ്പർ..... എത്രകേട്ടാലും കൊതി തീരില്ല ഈ സോങ്,, ഒരുപാട് താങ്ക്സ്
@noushadaboobaker35183 жыл бұрын
ഹൃദയത്തിൽ തൊട്ടുള്ള വരികൾ........ ശ്രെയകുട്ടി എത്ര മനൊഹരമായ വരികൾ മീനാക്ഷി കുട്ടി വല്ലാത്ത ഫീലിംഗ് ഉണ്ടാകുന്ന അഭിനയം😍😍😍
@basheervpz15443 жыл бұрын
ഇപ്പോഴും എപ്പോഴും കാണുന്നവർക്കും ഇമ്പമാർന്ന വോയ്സിൽ ശ്രേയ മോളും നെഞ്ച് പിടക്കുന്ന അഭിനയ മികവിൽ മീനൂട്ടിയും Super
@hamdaramada82423 жыл бұрын
ശരിക്കും മനസ്സിൽ തട്ടി ആ മധുര സ്വരവും മീനൂട്ടിയുടെ അഭിനയവും ❤️❤️❤️
@annakkuttyjoseph82792 жыл бұрын
Cu ml .
@rohithguruvayur65447 жыл бұрын
Masha allah...... Entha paraya kannu niranju poyi ..... super song ......meenakshi sreya kutty polichu
@lalashoukathkappattakath41034 жыл бұрын
കണ്ണീരുമായി കൈകൾ നീട്ടി ഞാൻ നിന്നിൽ തസ്ബീഹുമായി ദിക്റ് ചൊല്ലി ഞാൻ മുന്നിൽ സുബഹി മുന്നേയുണരും ശുക്കുറോതി ഖൽബും കുളിരും ഞാനിന്നും നാഥനിലലിയും നേർവഴിയെ മുന്നിൽ തിരിയും മനം നൊന്ത് തേടി തമ്പുരാനെ... ദിനം നൊന്ത് തേങ്ങി എൻ പുരാനേ... (കണ്ണീരുമായി കൈകൾ നീട്ടി) മരണംവരെ മന്നാനേ നിൻ മാർഗ്ഗത്തിലാക്കണേ... മെഹബൂബിനെ കനവിൽ കാണാൻ വിധിയൊന്നിൽ കൂട്ടണേ... മക്കാ മദീനയും കാണാൻ അജറുലസ്‌വദ് മുത്താൻ വിധിയെന്നിൽ കൂട്ടിടുകില്ലേ എൻ തമ്പുരാനേ നീ.. കരുണാമയൻ നീയല്ലേ കനിവിൻറെ ഉറവിടമല്ലേ കരുതുന്ന മുമ്പേ എന്നെ കരക്കാട്ടിടില്ലേ റബ്ബേ... ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ (കണ്ണീരുമായി കൈകൾ നീട്ടി) ദിനമഞ്ചിലും അതിനായിതാ നിൻ മുന്നിൽ തേടി ഞാൻ ദുഃഖങ്ങളും ദുരിതങ്ങളും അഹദോനെ താണ്ടി ഞാൻ സൻമാർഗ്ഗ വീഥിയിലെന്നും സഹനങ്ങൾ പുൽകിയതൊന്നും സുബ്ഹാനെ എൻറെ മുറാദ് ഹാസ്വിലാക്ക് നീ റബ്ബേ മിഴിയൊന്നു അടയും മുമ്പേ കലിമ ശഹാദത്തൻറെ നാവിൻറെ തുമ്പിൽ തന്നെ നൽകിടുകില്ലേ ഹുബ്ബേ ലാഇലാഹ ഇല്ലള്ളാഹു ലാഇലാഹ ഇല്ലള്ളാ (കണ്ണീരുമായി കൈകൾ നീട്ടി)
@sheelarappai17564 жыл бұрын
Super
@binthsirajudeen74194 жыл бұрын
Masha Allah👍💜
@marakkarthattarathil7953 жыл бұрын
😂👌
@muhammedsinan4813 жыл бұрын
Hi zaarl
@sajeendrankakkad Жыл бұрын
Un Believe 🌹 & Un Compare Creation, 🌹🌹🌹🌹🌹🙏🌹🌹🌹🌹🌹.
@mariamamy78474 жыл бұрын
ശ്രേയ കുട്ടിയുടെ ശബ്ദത്തിനു മീനൂട്ടി യാണ് ഏറ്റവും യോജിച്ചത്💖💖💖
@abdullakuttivattambadam63124 жыл бұрын
😍😍😍😍😍😍😭😭😭😭😭🤒
@abdulazeest84743 жыл бұрын
അല്ല
@safarasheed54373 жыл бұрын
ആര് പറഞ്ഞു ശ്രേയ കുട്ടീടെ വോയിസ് മീനാക്ഷിക്കാണ് വേണ്ടതെന്നു
@safvansafvan73976 жыл бұрын
പടച്ചോനെ കാത്തോളണേ ഇതിന്റെ പിന്നിലുള്ളവർക് എന്റെ അഭിനന്ദനങ്ങൾ
@afsalkhan74187 жыл бұрын
ഫീല്ലോടെ പാടിയ ശ്രേയ കുട്ടിക്കും, ഞങ്ങളെ കണ്ണീരിലാക്കിയ അഭിനയം കാഴ്ചവെച്ച മീനാക്ഷി മോൾക്കും ഹൃദ്യമായ നന്ദി നന്ദി. ...theerchayaayum kannunanayum Show less REPLY
@pavapava86485 жыл бұрын
Nice is sorry
@shylockbeatz72095 жыл бұрын
Kannu nanannillel avanonnum manushyan alla chekuthaan aann
@sadikedaedagmilcomsadik27075 жыл бұрын
afsal khan
@thesnithesni54205 жыл бұрын
Correct aah afsal ka😚
@anabiyaazma57654 жыл бұрын
@@pavapava8648 ⁹x yiA9C 9a
@sumeshs64343 жыл бұрын
ഈ വിധി ആർക്കും കൊടുക്ക ല്ലെ റബ്ബേ , ശ്രേയ ക്കുട്ടിയും മീനുട്ടിയും പൊളിച്ചു സൂപ്പർ 👍🏼👍🏼👍🏼🌹🌹🌹🌹
@foryoupsycho65497 жыл бұрын
ശ്രയകുട്ടിയും മീനാക്ഷിയൂം ചേര്‍ന്നാൽ hits മാത്രമേ ഉളളൂ ഇനിയും അങ്ങനെ തന്നെ ആയിരിക്കും. എന്റെ രണ്ടു കുട്ടി HERO'S. 😍😍😍😍😍Love You SHREYAKKUTTY&MEENAKSHI
Ma sha allah...ശെരിക്കും ഞാൻ കരഞ്ഞു പോയി. I like the song very much🤩❤️ n *meenakshi* superb... 🎁
@rajiliv95247 жыл бұрын
മനോഹരമായിട്ടുണ്ട്, പ്രത്യേകിച്ച് ശ്രീക്കുട്ടി യുടെ ആലാപനം. എല്ലാവർക്കും അഭിനന്ദനങ്ങൾ....
@badarudheenkuttoorbadarudh42047 жыл бұрын
ഫൈസൽ ഇക്കാ പറയാൻ വാക്കുകൾ ഇല്ല ഇന്നിയും ഇതുപോലെ ഉള്ള വരികൾ ആ വിരൽ തുമ്പിൽ നിന്നും പിറക്കട്ടെ
@yahiyavallanpally79814 жыл бұрын
Yes
@sidheek41947 жыл бұрын
എന്റെ പടച്ചോനെ എത്ര മനോഹരമായ ഗാനം, വരികൾ ഈണം ആലാപനം എല്ലാം വളരെയധികം നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനം നേരുന്നു
@skt13527 жыл бұрын
sidheek ponnani CCTV TV de d Garth
@skt13527 жыл бұрын
sidheek ponnani carboy shut RI
@sajidrahman45136 жыл бұрын
sidheek ponnan
@peruvanamakhamuroos43646 жыл бұрын
sidheek ponnani o
@safiyahassan60386 жыл бұрын
sixteen പൊന്നാനി go go go
@safeerkvsafeer41596 жыл бұрын
എന്റെ മോളെ നീ കരയിപ്പിച്‌കളങ്ങല്ലോ😢😢 I can feel your voice
@sanoopassis31335 жыл бұрын
Karayipichu kalanjallo.So heart Touchable.KOllam Nalla Song Athinotha Visualum.
@shihabep82546 жыл бұрын
മാഷാഅള്ളാഹ ഈ പാട്ടു കേട് കരഞ്ഞു പോയി വല്ലാത്തൊരു ഫീലിങ്
@shailajaz24253 жыл бұрын
മിടുക്കിക്കുട്ടികൾ മീനൂട്ടിയും ശ്രേയക്കുട്ടിയും .അഭിനയം കൊണ്ടും ആലാപനം കൊണ്ടും മികച്ചത്
@telemalayalam54127 жыл бұрын
ഇത്രയും മനോഹരമായി ആലപിച്ചു ..മനസ്സിനെ പിടിച്ചു കുലുക്കിയ പാട്ടു ഞൻ ഇത് വരെ കേട്ടിട്ടില്ല. ഈ വോയിസ് എന്നും നില നിർത്തട്ടെ എന്നാ പ്രാർത്ഥന എന്നിൽ നിന്നുമുണ്ടാകും
@faseelaajeesh.alhamdulilla70007 жыл бұрын
valare nannayitundu
@savithashaju16187 жыл бұрын
karnju poi njan molu
@sabreenashanusabreena15817 жыл бұрын
KL58 thalassery Plz Subscribe
@musthafa11766 жыл бұрын
KL58 thalassery Plz Subscribe 7
@kaderabid20383 жыл бұрын
അവസാനം ഒരു രക്ഷ ഇല്ല രോമാഞ്ചം എനിച്ചു പോയി
@sajidkk90506 жыл бұрын
ശ്രേയ കുട്ടി മോളുടെ ശബ്ദം എത്ര melodious aanu.... എത്ര കേട്ടാലും മതിയാകുന്നില്ല....
@ushasatheesh81834 жыл бұрын
Kollam yenike ഒരുപാട് istapede🙂🙂
@thachu_thaaz80417 жыл бұрын
ശ്രേയകുട്ടി മീനാക്ഷി മോളു... നാളെയുടെ ചിത്ര ചേച്ചിയും മഞ്ജു വാരിയരും ആണ് നിങ്ങൾ രണ്ടും..എന്താ ഫീൽ exellnt singing.. മീനാക്ഷി ശരിക്കും കാരയിപ്പിച്ചുട്ടോ...അത്രയ്ക് ഗംഭീരമായി അഭിനയിച്ചു..lyrics n visualisation പറയാതെ വയ്യ..അഭിനയിച്ച മറ്റുരണ്ടുപേരും husbnd n wife spprb.. over all പൊളിച്ചടക്കി..👏👏👏👏
@muhammedkuttyak1966 жыл бұрын
good
@shareenashareena2606 жыл бұрын
സൂപ്പർ
@sabithashameer66335 жыл бұрын
Ya... polichu
@roziyarozy82943 жыл бұрын
വളരെ മനോഹരം ഹൃദയത്തിൽ വല്ലാത്ത ഒരു നോവ് പടർത്തി🌹🌹🌹🌹
@sherinshareefa68716 жыл бұрын
മാഷാ അല്ലാഹ്.. നന്നായി പാടി മീനാക്ഷി സൂപ്പർ അഭിനയം.. കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി സത്യം..ശ്രേയാകുട്ടി മീനാക്ഷി വിജയം നിങ്ങൾക്കൊപ്പമുണ്ട്..ഇനിയും മുന്നേറുക...
@sunuvellaringattu8546 жыл бұрын
Sherin Shareefa khogboghjgo💕💕
@anzal45654 жыл бұрын
👍👍👍സൂപ്പർ വരികൾ, nice വോയിസ് ഗുഡ് act
@muju43025 жыл бұрын
എന്താ പറയാ എന്ന് അറിയില്ല... 😞അടിപൊളി..ശ്രേയ മോൾക്കും മീനാക്ഷി മോൾക്കും ഒരുപാട് താങ്ക്സ് 😍😍😍😍
@sabisabi65433 жыл бұрын
❤❤🤲
@goput26162 жыл бұрын
മീനാക്ഷി കുട്ടി ഇത്ര നേരം കണ്ണുകാണാതെ അഭിനയം.... 👌🏻👌🏻👌🏻👌🏻ശ്രേയ കുട്ടിപാടുന്നതിനനുസരിച്ചു lip.... ശ്രേയ മോൾടെ song ന് മോൾടെ lip ചേരു 👌🏻
@mufibinmusthafa50757 жыл бұрын
Very feeling song. ശെരിക്കും കണ്ണ് നിറഞ്ഞുപോയി. Sreya and meenakshi polichu. Superrr👌👌👍
വെറുതെ കണ്ണീരും കയ്യും എന്നൊക്കെ പറയുന്ന ഒത്തിരി പാട്ടുകളുണ്ട് പക്ഷേ ഇത് അങ്ങനെയല്ല..കരഞ്ഞു സത്യം..അത്രയ്ക്ക് ഫീൽ ചെയ്തു...😪😪 അതി മനോഹരമായി സംവിധാനം ചെയ്ത രമേശേട്ടനും,രചന നിർവഹിച്ച ഫൈസലിക്കാക്കും,ട്യൂൺ ചെയ്ത മുനീർ ലാലയ്ക്കും, ഓർക്കെസ്ട്ര നിർവഹിച്ച സയനിക്കാക്കും, ഫീലിങ്ങോടെ പാടിയ ശ്രേയ കുട്ടിക്കും, ഞങ്ങളെ കണ്ണീരിലാക്കിയ അഭിനയം കാഴ്ചവെച്ച മീനാക്ഷി മോൾക്കും ഹൃദ്യമായ നന്ദി നന്ദി. ...
@tsy70757 жыл бұрын
Heart touching song...
@najanaba15697 жыл бұрын
Sajad Mulla mprocessor
@manuvargeese37687 жыл бұрын
duper 🎩 😁 👕👍Great! 👖
@asmah.m75927 жыл бұрын
S ajad Mulla
@koyattykpkunnumal63727 жыл бұрын
Sajad Mulla jà99
@sarakuttyskariya71063 жыл бұрын
Super ayitunde meenutty. Abhinayam. Last kanne niranju poi🙏🌹🙏🙏🙏👌👌👌
@jennijennifer15665 жыл бұрын
Ee sreyamol voice kond magic theerukuva
@clerisongomez73253 жыл бұрын
Heart touching feelings. Well done Sreyakutty and Meenakshi. May God bless you both.
@hasik81983 жыл бұрын
ശ്രെയമോളെ പാട്ടും മീനുമോളുടെ അഭിനയവും വല്ലാതെ ഫീൽ ചെയിതു കരഞ്ഞു കലങ്ങി മക്കളെ സുപ്പർ
@fathimasalma34716 жыл бұрын
Aa lyricsum sreya yude shabdavum,meenakshiyude abinayavum karayippichu kalanju..🖤🖤🖤
@sajnasajeer36995 жыл бұрын
shelma Salma hi
@iamafighternotaquiterprote84865 жыл бұрын
@@sajnasajeer3699 Hiii
@malavikamalu85304 жыл бұрын
എത്ര കണ്ടാലും മതിയാവുകയില്ല.... അത്രമാത്രം മികച്ചതാണ്.....
@rosebella38827 жыл бұрын
Sreya kutty..... Bhaviyile seya ghoshal thanne no doubt... Endoru feel... Deivam anugrahikkatee
@kpfaj5 жыл бұрын
So true.....😌
@shahalashanusanju98505 жыл бұрын
Ketittum ketittum mathiyayillaaaaaaaa😭😭😭😭😭
@javalajavala40084 жыл бұрын
Christian songs
@thansi39405 жыл бұрын
Superb....., Meenakshi polichadaki
@RaviChandran-mi2ei5 жыл бұрын
its a team work.....each and everyone deserves the credit success of this song......acting....music lyrics ....camera .....
@ѕяєєєкѕнмв4 жыл бұрын
സത്യം.... കരയാതെ പിടിച്ചു നിൽക്കാൻ വയ്യ.... ഇജ്ജാതി പാട്ട്.... 😔😔😔👌👌👌
@farsinsajad3645 жыл бұрын
പ്രണയ പട്ടിലേറെ എത്ര നല്ല പാട്ടാണിത് ഇത് കേട്ട പ്പോൾ എന്റെ കണു നിറഞ്ഞു പോയി
alhamdulillah...ethra manoharamaya song aduthonnum kettathillaa...manasu niranju.....
@robinjohn.20065 жыл бұрын
Blessed love song... thanks Crew...
@SafeerUliyil4 жыл бұрын
പൊതുവെ കണ്ണ് നിറയുമെന്ന വാക്കുകളൊക്കെ വെറും വാക്കുകളായാണ് കാണാറ്... but വർഷങ്ങൾക്ക് ശേഷം ഈ വരികളും വീഡിയോയും ശരിക്കും ന്റെ കണ്ണ് നനയിച്ചു... അടുത്ത സാലറി വന്നാൽ ഒരു യതീമിനെയെങ്കിലും സഹായിക്കണമെന്ന ചിന്തയും ന്റെ മനസ്സിൽ രൂപപ്പെടുത്തിയിരിക്കുന്നു... great... really great message... ഇതിനായി പണിയെടുത്തവരോട് കട്ട ഇഷ്ടം... 🤲🥰
@m_9547 жыл бұрын
101% അടിപൊളി....... തട്ടിക്കൂട്ട് മാപ്പിളപാട്ടുകൾക്ക് നല്ലൊരു മറുപടി……… പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ……👍
Sharikkum karanj poyi. very feeling sng. Spr.. Parayan vaakkukalilla. Athi manoharAm shreya and meenakshi powlichu. over all sprb. Nyc wrk cngrtz. All the bzt
@hmmgnm12337 жыл бұрын
Ee ppattinu ara un like koduthu vidddigal
@hmmgnm12337 жыл бұрын
Manassu nirayippichu paattu
@beerankunjikc7087 жыл бұрын
Nisma Haya Sayed o
@muneer_muhsi_0073 жыл бұрын
😭😭😭😭😭 സൂപ്പർ sraya kutty🥺 അഭിനയം 👍👍👍🌹
@muneer_muhsi_0073 жыл бұрын
😭😭😭😭😭
@cbsalim80794 жыл бұрын
കണ്ണ് നിറയുന്ന വരികളും അഭിനയവും
@cheppisk15703 жыл бұрын
സൂപ്പർ പാട്ട് മോളുടെ ഏകറ്റിങ് നന്നായിട്ടുണ്ട് സൂപ്പർ മോളുസെ 👍🏿👍🏿
@SUPER-sonics-x1n7 жыл бұрын
Shreyu and meenu...i ningal nammale muthan....amazing dear ¡¡¡
@abdusalam77846 жыл бұрын
😘😘😘സൂപ്പർ എനിക്കു പോലും കരച്ചിൽ വന്നു
@kaleelkaleel17697 жыл бұрын
maasha allah..super song...really heart touching song...shreya n meenakshi lubb u both
@noushad.s47594 жыл бұрын
Poli super sreya kutty👍
@badushamuhammad18875 жыл бұрын
കാലങ്ങൾക്ക് ശേഷം ഞാൻ നല്ലൊരു സോങ് കേട്ടു കണ്ണ് നിറഞ്ഞു പോയി ഇതിന്റെ അണിയറ പ്രവർത്തകർക്ക് പ്രത്തേഗം അഭിനന്ദനങ്ങൾ
@ichurimshi95004 жыл бұрын
Karanjittaanu ee song muzhuvanum kandu theerthadh. Super song. Nalla varikal nalla tune. Idhinu pinnil pravarthicha ellaavarkkum thanks. Ellaavarum super aayi abhinayichu. Uppa, hunsband & wife rand kuttikalum
@praveenrishwan63284 жыл бұрын
Religions Apart her voice make every one crying Love from Tamil Nadu
@aboobackerabi2785 жыл бұрын
Meenuutteee. Adichu polichu. Sooper
@tbvlogs75946 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ജീവൻ ആയി കാണുന്ന singer ആണ് ശ്രേയ മോൾ
@majidhafarsana27434 жыл бұрын
Njanum
@itzmemoli31703 жыл бұрын
👌കരയാതെ കാണാൻ പറ്റില്ല ഇത്
@nihalanasar63275 жыл бұрын
Superb feeling...sreya song voice is super
@junaidkudavoor11304 жыл бұрын
Nice song oru rakshayum illa ....masha Allah😘😘
@abdusalammvmelevilakathil33327 жыл бұрын
എനിക് എന്താണ് കമൻസ് എഴുതേണ്ടത് എന്ന് മനസ്സിൽ വരുന്നില്ല. അത്രയും ഫീൽകൊടുത്തു പാടുകയും അഭിനയിക്കുകയും ചെയ്തു..... Good. Good Veri Good
@lincyantony54067 жыл бұрын
I love you sreyakutty
@ubaidpk11507 жыл бұрын
Abdusalammv Melevilakathil l.km..
@aihamehabin35436 жыл бұрын
Abdusalammv Melevilakathil ഏഏഒഐഐരയയ
@chyousufali85575 жыл бұрын
Mo mo
@marluciacicera83605 жыл бұрын
Abdusalammv Melevilakathil y
@ali_kl14594 жыл бұрын
Awam performance...god bless you both meenu mol n shreya mol
Waaw sooper Perfect direction Good song Great lyrics Totel nice work
@richujemsheer87705 жыл бұрын
Sooper shreya kutti
@basheerkallara21115 жыл бұрын
Supar
@klmcompany5 жыл бұрын
ശെരിക്കും കരഞ്ഞുപോയി... ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ചവരെ എല്ലാരേയും allah കാത്തുരക്ഷിക്കുമാറാകട്ടെ.. ആമീൻ..
@shifinmuhmd1234 жыл бұрын
Ameen
@PVSMEDIA7 жыл бұрын
*Masha alla.....* *Very very nice work* *kannu niranju* *All congrats*
@ibrahimnka93347 жыл бұрын
mapllqapatu
@afraparveenworld26413 жыл бұрын
Mashaalla കരയിപ്പിച്ചുകളഞ്ഞോല്ലോ മോളെ നീ ആ ശബ്തം നന്നായി പാടി അതിന്റെ കൂടെ അഭിനയവും
@bushraanfar13796 жыл бұрын
സുബ്ഹാനല്ലാഹ് ഈ അവസ്ഥ ആർക്കും വരല്ലേ അല്ലാഹ് 😥
@ismailpkpk58194 жыл бұрын
Ameen
@crazygirl32144 жыл бұрын
Ameen
@shameemap85804 жыл бұрын
ആമീൻ
@harisvcherry90174 жыл бұрын
Aameen
@muneermuhammed62843 жыл бұрын
Aameen🤲😭
@junaidk11544 жыл бұрын
മീനാക്ഷി മോളുടെ അഭിനയം... ഒരു രക്ഷയും ഇല്ല... wow..
@Mallu_Appayum_Mallu_Vavayum5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 😍💚😗
@sethuleshmikssethuleshmisu43844 жыл бұрын
sarikum ente kannu niraju poyi sreya kuttium minakshikuttium thakarthu congragulations all
@jyothisajesh40397 жыл бұрын
Polichuuu sreyaa and minakshi i love you all
@maheshwariamma52497 жыл бұрын
Jyothi Sajesh
@ibrahimmanat6 жыл бұрын
😭😭😭
@noorjahanarifabeevi49335 жыл бұрын
Onumm parayanilla super,👍👍👍
@mamoo59767 жыл бұрын
Babu super Ellavarum ushar😪😪👌🏻👏🏻👏🏻🎊🎊🎉🌹🌹
@ismailup63314 жыл бұрын
ആഹാ എന്താ ഫീൽ .. പൊളിച്ചു പാടി ...
@rameshunni94114 жыл бұрын
കാലം കാത്തു വെച്ച നിധിയാണ്. ശ്രേയ കുട്ടീ 🥰🥰🥰😘😘😘
@bunnisworld40126 жыл бұрын
പാട്ട് സൂപ്പർ but മീനാക്ഷിയുടെ അഭിനയം അതിലും സൂപ്പർ കരഞ്ഞുപോയി ,ഏതൊരാളെയും കരയിപ്പിക്കും ഈ സീൻ
@shajeershajeer74367 жыл бұрын
ചുമ്മാ കരയിപ്പിക്കാതെ നെഞ്ച് പിടഞ്ഞുപോയി. ഞാൻ ഇനി കാണില്ല ഈ വീഡിയോ. കണ്ടാൽ കരഞ്ഞു പോകും . മോള്‌സുകളെ പറയാൻ വാക്കുകളില്ല..i love you
@sarathmahesh46117 жыл бұрын
ഈ പാട്ടുകെട്ടപ്പോൾ എന്റെ ജീവിതത്തിൽ കൂടികടനുപോയപോലെ തോന്നി ഞാൻ നന്നായി കരഞ്ഞു.........ഇതോക്ക് കാണുംപോയ........നമ്മൾ കണ്ടിട്ടും.....കാണാതെപോകുന്ന കുറകര്യങ്ങൾ ഓർമ്മ വരുന്നത്