അച്ഛാ കരഞ്ഞു ആണ് കേട്ടത് മുഴുവനും. യേശുവേ നന്ദി മാതാവേ നന്ദി 🙏
@josekuttyantony7490Күн бұрын
My lord my God. Ente കണ്ണ് നിറച്ച അച്ഛന്റെ പ്രസംഗം ഈശോയെ എന്നോട് പൊറുക്കണം. എന്റെ പാപം പൊറുക്കണം
@susanroy106910 ай бұрын
അപ്പാ എന്നോട് ഒപ്പം ഇരുന്ന് ഈ കനൽപാതകളെ നടന്ന് കയറുവാൻ എന്നേയും കൃപയാൽ നിറയ്ക്കേണമേ അങ്ങയുടെ നാമമഹത്വത്തിനായ് എന്റെ ജീവിതം മാറ്റപ്പെടേണമേ.
@sujianishabelanish5039 Жыл бұрын
നിത്യ പുരോഹിതനായ ഈശോയെ ഈ പുരോഹിതന്റെ മരണം വരെ പരീക്ഷണങ്ങളിൽ അകപ്പെടാതെ kathukollane❤🙏ആമേൻ 🙏
@shaijumathew6378 Жыл бұрын
അവസാന നിമിഷം വരെ ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത്. എന്തൊരാഴമായ വിശ്വാസം. കാഴ്ച തിരിച്ച് കിട്ടി എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻവയ്യാത്തതായിരുന്നു. അറിയാതെ ഞാൻ ഉറക്കെ ദൈവത്തിനു നന്ദി പറഞ്ഞു പോയി. ഞാനും ഒരു രോഗാവസ്ഥ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയാണ്. എനിക്ക് ഇത് ഒരു പ്രതീക്ഷയായി മാറി🙏🙏🙏 യേശുവേ നന്ദി.... 🙏🙏 വയ്യാത്തതായിരുന്നു
@jessyjohn2727 Жыл бұрын
ആമേൻ ഹാലേലൂയ സ്തോത്രം 🙏🙏🙏🙏🙏പൊന്നുമോനെ ഈ അനുഭവസാക്ഷ്യം കേട്ട് പൊട്ടി കരഞ്ഞു പോയി മോനെ. എങ്കിലും നിന്റെ എന്റെ യും നാഥൻനിന്നെ കാത്തു പൊന്നുപോലെ കാത്തു രക്ഷിക്കും 🙏🙏🙏🙏🙏🙏അമ്മേ പൊന്നു മാതാവേ അവിടുത്തെ പ്രാർത്ഥന യിൽ ഈ പൊന്നുകുഞ്ഞിനെ എന്നും അവിടുത്തെ നീല കാപ്പയിൽ പൊതിഞ്ഞു പിടിക്കണേ 🙏🙏🙏🙏ആമ്മേൻ
@wilsonjacob6928 Жыл бұрын
ഇദ്ദേഹത്തെ ഒരു വിശുദ്ധനാക്കി ഞങ്ങള്ക്ക് തരണമേ ദൈവമേ
@sachinsachu7391 Жыл бұрын
ഈശോയെ അങ്ങയുടെ സ്നേഹം ഇത്രയധികം അനുഭവിക്കാൻ സാധിച്ച അച്ഛൻ എത്ര ഭാഗ്യവാൻ ഈശോയെ അങ്ങയുടെ പരിലാണത്തിൽ ആയിരിക്കട്ടെ എല്ലാ വൈദികരും 🙏🙏🙏❤❤❤
@elsammathomas3474 Жыл бұрын
♥️ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധരുടെ പദവി അലങ്കരിക്കുവാൻ, ദൈവത്തിന്റെ നാമം മഹത്വപെടുത്തുവാൻ വേണ്ടി,, ദൈവം മുൻകൂട്ടി അയച്ച, പുണ്യപുരോഹിതൻ 🙏😟♥️
@lizyjose5316 Жыл бұрын
എന്റെ ഈശോയെ അങ്ങയുടെ ഈ മകനെ, ഈ ലോകത്തിനു പ്രകാശമായി മറ്റേണമേ... കർത്താവെ സ്തുതി.... ഈശോയെ സ്തുതി... റൂഹയെ സ്തുതി 🙏🌹 അമ്മേ മാതാവേ അച്ഛന് തുണ ആയിരിക്കേണമേ 🙏👍
@manjumonica7458 Жыл бұрын
അബ്ബാ പിതാവേ അങ്ങയെ സ്നേഹിക്കുന്ന അങ്ങയുടെ മകനായ ഈ അച്ഛന്ന് ദീർഘആയുസ് കൊടുക്കണേ കർത്താവേ അസാധ്യങ്ങളെ സാധ്യ മാക്കുന്ന ഞങ്ങളുടെ ദൈവമായ കർത്താവേ അത്ഭുത മന്ത്രി യെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ അബ്ബാ പിതാവേ ഞങ്ങൾ അങ്ങില്ലല്ലോ വിശ്വാസമർപ്പിചിരിക്കുന്നത് പ്രാർത്ഥന കേട്ടതി നായീ യേശു ക്രിസ്തു വിന്റെ നാമത്തിൽ നന്ദി പറയുന്നു പിതാവേ അങ്ങയുടെ പരിശുദ്ധ നാമത്തിന് മഹിമഉണ്ടാവട്ടെ ഹല്ലേലുയ ആമേൻ ആമേൻ ആമേൻ 🤲🏻🤲🏻🤲🏻🤲🏻നന്ദി യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️🌹🌹🌹🌹❤️❤️🌹🌹🌹🌹🌹
@ShijiNikkademose Жыл бұрын
അച്ഛൻറെ ഈ പ്രസംഗം കേട്ടിട്ട് യേശുവിലുള്ള വിശ്വാസം വർധിച്ചു
@rosilysimon4054 Жыл бұрын
എന്റെ അച്ചോ നെഞ്ച് പൊട്ടിയാ ഈ സാക്ഷ്യം മുഴുവൻ കേട്ടത്, ഞാൻ ഉള്ളു ഉരുകി പ്രാർത്ഥിച്ചു കാഴ്ച കൊടുക്കണേ ഈശോയെ കാഴ്ച കൊടുക്കാണെന്ന് ഈശോയെ നന്ദി, അച്ഛനെ കാത്തുകൊള്ളണമേ 🌹🙏🙏🙏🙏🙏🌹
@ammanichandran6587 Жыл бұрын
കരഞ്ഞു പോയല്ലോ അച്ചാ സഹിക്കാൻ പറ്റുന്നില്ല ദൈവമേ അച്ചന്റെ കൂടെ തന്നെ ഉണ്ടായിരിക്കണെ ഇപ്പോഴും എപ്പോഴും ആമേൻ
@elizabethgeorge753 Жыл бұрын
എന്റെ ഈശോയേ അച്ചനെ ഓർത്ത് നന്ദി പറയുന്നു
@raveendranathkuttanpillai80 Жыл бұрын
🌹🌹🌹❤ഈശോയുടെ ഹൃദയം നമുക്കു വേണ്ടി തുറന്നിരിക്കുന്നു എന്ന് ആരറിയുന്നു ഈശോയേ.... മാപ്പ് മാപ്പ് മാപ്പ്.... ആ കാൽക്കൽ ഇരിക്കുവാനുള്ള കൃപ മാത്രം മതി.... നന്ദിയോടെ പ്രണമിക്കുന്നു നാഥാ..... ❤❤❤❤
@Mini-dd1su Жыл бұрын
ഈശോയെ നന്ദി അച്ഛനെ കാത്തുകൊള്ളേണമേ അച്ഛന് ദീർഘായുസ്സ് കൊടുക്കണമേ ആമേൻ 🙏🙏🙏🙏
@mahalakshmiraman5670 Жыл бұрын
പരിശുദ്ധ ഈശോയെ ഈ അച്ഛനെ എന്നും കാത്തോളണേ. കേട്ടിട്ട് അതിശയവും അതിലേറെ സന്തോഷവും ഉണ്ട് അച്ചോ.ഗോഡ് bless u.
@eapenpmathew9366 Жыл бұрын
അച്ഛന് കാഴ്ച തന്ന ദൈവത്തിനു ഒരാ യിരം നന്ദി ഞാനും പരിശുദ്ധാത്മാവ് നിറയാൻ അപേക്ഷിക്കണമേ
@prasana3232 Жыл бұрын
എന്റെ യേശുവേ....കാഴ്ച്ച ഇല്ലാതെ കുർബാന അർപ്പിച്ചപ്പോഴും,, കണ്ണിനുള്ളിൽlnjection ചെയ്തപ്പോഴും,,, എല്ലാവേധനകളിലുംഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്നു പറഞ് കൊണ്ട് അങ്ങയെ പൂർണ്ണറമാവോടെ സ്നേഹിച്ച്, അങ്ങയുടെ വേല ചെയ്യുന്ന അങ്ങയുടെ മകന്, പൂർണ്ണ കാഴ്ച്ച നൽകിയ അപ്പാ... 🙏🙏🙏നന്ദി 🙏😭😭😭 അച്ഛാ ഈ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ..😭 അങ്ങയെ പോലെ കഷ്ടതകളിലും, വേധനകളിലും, പിറുപിറുക്കാതെ ഈശോയെ സ്നേഹിക്കാൻ... 😭 അങ്ങയെ പോലെ അപ്പോഴും ആ സ്നേഹം അനുഭവിക്കാൻ. പ്രാർത്ഥിക്കണമേ... 😭😭😭
@merrymerry6544 Жыл бұрын
അച്ഛനെ ഈശോക്ക് അമ്മയ്ക്കും ഒരു പാട് ഇഷ്ടമായിരുന്നു സാക്ഷ്യം കേട്ടു കരഞ്ഞു പോയി അച്ഛനെയും കുടുംബത്തെയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ❤
@Beenamartin788 Жыл бұрын
പരിശുദ്ധ അമ്മയുടെ കരങ്ങളിൽ അച്ഛൻ സുരക്ഷിതൻ ആണ്,,, പരിശുദ്ധ അമ്മേ മാതാവേ അച്ഛനെ കാത്തുകൊള്ളണമേ 🙏🙏🙏
@saramma2368 Жыл бұрын
Wrq00000eaAf❤ò
@sajikumar324 Жыл бұрын
അച്ഛന്റെ അതേ അനുഭവം തന്നെ എനിക്കും എന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി തിരിച്ചു കിട്ടിയില്ല അച്ഛൻ എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം
@manojjosephkavungal10 ай бұрын
എന്റെ ഈശോ മകളെ അനുഗ്രഹിക്കണേ 🙏🙏🙏🙏 2 മകളെയും വിശുദ്ധരായ വൈദികരകി mattane 🙏🙏🙏🙏🙏🙏🙏❤❤❤
@jickybaby931111 ай бұрын
ഞാൻ ഇന്നാണ് eaa സാഷ്യം കേൾക്കുന്നത്. ഞാൻ eaa നിമിഷം ദൈവത്തിന്റെ മുൻപിൽ കൈ കൂപ്പി പൊട്ടി കരഞ്ഞു നന്ദി പറഞ്ഞു. ഒരായിരം നന്ദി ഈ ശോയെ 🙏🙏
@solythomas8504 Жыл бұрын
അച്ചാ, വേദനയോടെയല്ലാതെ ഇത് കേൾക്കാർ കഴിയില്ല അച്ഛന്റെ കാഴ്ചശക്തിയും ആരോഗ്യവും മാതാവും തിരുക്കുമാരനും പൂർണമായി തിരികെ നൽകും.❤
@LakshmikuttySundari10 ай бұрын
എന്റെ കർത്താവേ ആയരമായിരം നന്ദി അമ്മേ മാതാവേ നന്ദി 🙏കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത് അച്ഛനെ ഈശോ കൈവിടില്ല 🙏ഇപ്പോൾ ജനലക്ഷങ്ങൾ അച്ഛന് വേണ്ടി പ്രാർത്ഥിക്കും 🙏
@rosemariasebastian9371 Жыл бұрын
ഹൃദയസ്പർശിയായ ഒരു സാക്ഷ്യം. കണ്ണു നിറഞ്ഞു പോയി. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ എന്നെയും കൂടി ഓർക്കണമേ 🙏
@b.chitrachitrakabaddi21216 күн бұрын
അച്ചോ കർത്താവിനോട് അടുക്കുമ്പോൾ കർത്താവ് പരീക്ഷിക്കും. എനിക്ക് ഒരുപാട് അനുഭവും ഒണ്ട്.
@preethakk2450 Жыл бұрын
കർത്തവേ അച്ഛൻറ മേൽ കരുണയായിരിക്കണമേ
@salikp16968 ай бұрын
എന്റെ പ്രിയ കൂട്ടുകാരിയും ഈ അവസ്ഥയിലാണ്. Acha🌷എന്റെ കൂട്ടുകാരി സലോമിക്ക് വേണ്ടിയും കൂടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏
@pushpavallyvp3047 Жыл бұрын
അച്ഛാ അച്ഛന്റെ ഈ ജീവിത സാക്ഷ്യം. മുഴുവൻ ഞാൻ കേട്ടു. എനിക്ക് സഹിക്കാൻ പറ്റിയില്ല. ഏങ്ങൽ അടിച്ചു ഞാൻ കരഞ്ഞു. എന്റെ ഹൃദയത്തെ അത്രമാത്രം നൊമ്പരപ്പെടുത്തി. ഞാനൊരു ഹിന്ദുവും ഒരു ക്യാൻസർ ക്യാൻസർ വന്ന വ്യക്തിയും ആണ്. എങ്കിലും അച്ഛന്റെ ഓരോ വാക്കും അച്ഛന്റെ സങ്കടങ്ങളും കേട്ടപ്പോൾ ഞാൻ ഹൃദയം പൊട്ടി കരഞ്ഞു. അച്ഛനു വേണ്ടി പ്രാർത്ഥിക്കും. ഇനിയും ഉള്ള കാലം അച്ഛന്റെ കണ്ണിന് ഓരോ ദിവസവും ചെല്ലുംതോറും കണ്ണിന് കാഴ്ച കൂടിക്കൂടി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അച്ഛന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ ആരാധന.
@ത്രേസ്യാമ്മകല്ലടയിൽ Жыл бұрын
Ĺp?ll 0p😊😊😊 lo😊p0😊 ll lpllll
@ത്രേസ്യാമ്മകല്ലടയിൽ Жыл бұрын
Lllllll
@ത്രേസ്യാമ്മകല്ലടയിൽ Жыл бұрын
L
@ത്രേസ്യാമ്മകല്ലടയിൽ Жыл бұрын
Llĺ😊
@ത്രേസ്യാമ്മകല്ലടയിൽ Жыл бұрын
😊
@m5media788 Жыл бұрын
ഈശോയെ അച്ചനെ കാത്തു കൊള്ളണമേ
@jositeenasamson1381 Жыл бұрын
ഇത്രത്തോളം നടത്തിയ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ ഇനിയും നടക്കുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ. പരിശുദ്ധ അമ്മ വഴിയായി എല്ലാ നന്മകളും അച്ചനു നൽകുന്ന ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
@bincyaliyas-wt1fx11 ай бұрын
ഈശോയെ അച്ഛന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കൊടുത്തു അച്ഛനെ അനുഗ്രഹിക്കണേ. ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ യേശുവേ. ആമ്മേൻ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏
@babut4613 Жыл бұрын
ഈശോയെ നിന്റെ അഭിഷിക്‌തരെ കൈവിടല്ലേ ...
@unnichippysworld5666 Жыл бұрын
ഈ സാക്ഷ്യം കേട്ടു പലപ്പോഴും കണ്ണു നിറഞ്ഞു.. ഞാൻ എന്റെ മോനെ ഗർഭിണിയായിരിക്കുന്ന സമയത്താണ് ആദ്യമായി ഒരു പട്ടം കൂടുന്നത് അന്ന് മുതൽ വയറ്റിലുള്ളത് ആൺകുട്ടിയാണങ്കിൽ അവൻ ഒരു വൈദികനാവണമെന്നാണ് എന്റെ ആഗ്രഹം അവൻ ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.. പഠനത്തിൽ വളരെ പുറകോട്ടു ആണ് .എന്നാൽ ഈ സാക്ഷ്യം കേട്ടപ്പോൾ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. യേശുവേ ആരാധന നന്ദി സ്തുതി സ്തോത്രം.. 🙏
@shelathomas7623 Жыл бұрын
ഞാൻ പേടിച്ചിരിക്കായിരുന്നു അച്ചന് ഇനിയും കാഴ്ച കിട്ടിയില്ലേ എന്നോർത്ത്. കിട്ടിയെന്നറിഞ്ഞപ്പോൾ സന്തോഷമായി. ഇനിയും അച്ചന് കാഴ്ച പോകരുതേ എന്നു പ്രാർത്ഥിക്കുന്നു..... 🙏🙏ഹാലേലൂയ്യ 🙏🙏🙏
@cicilymathew7939 Жыл бұрын
Pp
@SunnyThaickal Жыл бұрын
@carzycat9035 Жыл бұрын
അച്ചനെ ദൈവം ഉയർത്തും പ്രാർത്ഥന യോടെ 🙏🏻
@anitharoy1129 Жыл бұрын
അച്ഛാ എനിക്ക് ചെവി കേൾക്കാൻ പ്രയാസം ആണ് എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണം 🙏🙏🙏
@marypaulose6301 Жыл бұрын
അച്ചാ, ധൈര്യമായി മുൻപോട്ടു പോകണം. കർത്താവിന്റെ ഓമന പുത്രനെ പരിശുദ്ധ അമ്മ കൈവെള്ളയിൽ കൊണ്ടു നടക്കും. ഇന്നു മുതൽ എന്റെ മരണം വരെ സ്വന്തം മകനെ കണക്ക് ഞാൻ ഈ ശോയോടു പ്രാർത്ഥിക്കും❤❤❤
@nishasree2172 Жыл бұрын
ഞാൻ കരഞ്ഞു പോയി.🙏🙏🙏🙏 കർത്താവ് എത്ര വലിയവൻ🙏🙏🙏🙏
@shylashyla83099 ай бұрын
ഈശോക്ക് സാക്ഷി ആകാൻ ദൈവം അങ്ങയെ🙏 ഈ പുണ്യ പുരോഹിതനെഒരുക്കി... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... 🙏🙏🙏🙏🙏
@josmibibu1919 күн бұрын
Praise the lord 🙏🙏🙏❤❤❤
@RoseMary-ny1hp Жыл бұрын
ഈശോയെ അച്ഛന് പൂർണ്ണ സൗഖ്യം nalgane🙏🏼🙏🏼
@roziyarozy8294 Жыл бұрын
എന്റെ നാഥാ എന്നും ഈ അച്ഛനെ നിന്റെ കൈകളിൽ താങ്ങി നടത്തണമേ🙏🏻🙏🏻🙏🏻
@alanshaji5427 Жыл бұрын
കരഞ്ഞു പോയി... achante കണ്ണുകൾക്ക് പ്രകാശം നൽകാൻ ശക്തനായവൻ കൂടെ ഉള്ളപ്പോൾ നാം എന്തിന് വിഷമിക്കണം.... യേശുവേ അത്ഭുതം prevarthikkename....
എന്റെ ദൈവത്തിന് ഒന്നും അസാധ്യം അല്ല... ഹാലേലൂയ.... സ്തോത്രം 🙏🙏🙏🙏
@celinethomas7018 Жыл бұрын
ഈശോയെ നന്ദി ദൈവമേ നീ എത്ര നല്ലവൻ ♥️♥️u
@WorkfromHome-kx1do Жыл бұрын
ഈശോയെ ഈ അച്ഛനെ എല്ലാം കൃപകളും നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ
@roseenajills8382 Жыл бұрын
കേട്ടത് മുഴുവൻ കരഞ്ഞു കൊണ്ടാ..കാഴ്ച വീണ്ടും തന്ന ദൈവത്തിനു ഒരായിരം നന്ദി..എൻ്റെ പ്രാർത്ഥനയിൽ അച്ചനെന്നും ഉണ്ടാവും ...🙏🙏🙏
@elsammathomas9307 Жыл бұрын
😊
@SalyManoj Жыл бұрын
@@elsammathomas9307a
@princemarkose501 Жыл бұрын
m mum po
@sussyraju8699 Жыл бұрын
@@elsammathomas9307❤,1
@mercyjoseph9115 Жыл бұрын
❤❤❤
@manjuthomas1628 Жыл бұрын
ഇശോയെ നന്ദി 🙏അച്ചന്റെ സാക്ഷ്യം അനേകം മക്കൾക്ക് മാതാവിലൂടെ ഇശോയിലേക്ക് അടുക്കുവാനുള്ള ആത്മീയ അഭിഷേകം ഉണ്ടാകട്ടെ 🙏🙏🙏
@nishadasnishadas9556 Жыл бұрын
ഈശോയെ എല്ലാ വൈദീകരെയും അങ്ങേ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ 🙏🙏🙏 അവരെ അങ്ങേ തിരുഹൃദയത്തിൽ ചേർത്തുകൊള്ളേണമേ. ആമേൻ 🙏🙏👍👍👍
@merykutty1880 Жыл бұрын
ഈശോയെ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ
@celinethomas7018 Жыл бұрын
ഈശോയെ നിന്റെ അഭിഷിക്കത്തനെ അനുഗ്രഹിക്കണേ 👏👏👏
@marymargret70411 ай бұрын
അച്ഛാ ഞാൻ ഇപ്പോൾ കേൾക്കാൻ തുടങ്ങിയത് ഒള്ളു ഇപ്പോ മുതൽ കരച്ചിൽ വരുന്നു അച്ചന്റെ കൂടെ ഈ ശോ ഉണ്ടല്ലോ 🙏🏻🙏🏻🙏🏻🙏🏻
@bincymolpothenparampil595 Жыл бұрын
ദൈവനാമം മഹത്വപെടട്ടെ. ആമ്മേൻ, ഹല്ലേലൂയാ. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ദൈവാനുഗ്രഹം നിറഞ്ഞവരായി അവർ മാറാൻ പ്രാർത്ഥിക്കണമേ.
@meeramanojmeeramanoj1522 Жыл бұрын
യേശുവേ സ്തോത്രം അച്ചോ അച്ഛന്റെ ആധ്യത്തെ വാക്കുകൾ കേട്ടപ്പോൾ ചിരി വന്നു പിന്നെ കേട്ടതൊക്ക പൊട്ടി കരഞ്ഞു കൊണ്ടും എന്തിനാ അച്ചോ ഇങ്ങനെ കരയിപ്പിച്ചത് ഞാൻ കറഞ്ഞത് പോലെ എത്രയോ പേരു കരഞ്ഞു കാണും അച്ഛന്റെ ഈ വാക്കുകൾ കേട്ട് എങ്കിലും അച്ഛനെ ദൈവം അനുഗ്രഹിച്ചല്ലോ സന്തോഷം ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@b25diya28 Жыл бұрын
പരിശുദ്ധ അമ്മയുടെ കരങ്ങളിൽ അച്ചൻ സുരക്ഷിതനാണ്. ദൈവത്തിൻ്റെ അനുഗ്രഹം അച്ചൻ്റെ മേൽ എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു.,,,❤
@manavalansvlogvlog2409 Жыл бұрын
Praise The LORD, മുൻപ് കണ്ടതാണെങ്കിലും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന സാക്ഷ്യം ആണിത്, ഇനിയും ശുശ്രൂഷാ മേഖലയിൽ യേശുവിനു സാക്ഷിയായി മുൻപോട്ടു പോകാൻ സാധിക്കട്ടെ God Bless You
@sinibaijubaijuthomas952211 ай бұрын
ഈശോ അങ്ങേക്ക് നന്ദി പറയുന്നു.ഇങ്ങനെ ഒരു വൈദികനെ സാക്ഷിയാക്കി ഞങ്ങളുടെ മുന്നിൽ നിർത്തിയതിനായി. 🙏🙏🙏🙏🙏🙏🙏🙏🙏
@georgepj9695 Жыл бұрын
ഈശോമിശിഹായ്ക്ക് സതുതിയായിരിക്കട്ടെ. ഈശോയുടെ പ്രിയപ്പെട്ട അച്ഛാ അച്ഛനെ ഒരു കുമ്പസാരക്കനായിട്ടാണ് ഈശോ തിരഞ്ഞെടുത്തിരിക്കുന്നത്. അതാണ് ദൈവഹിതം
@PiusUrban-o5v11 ай бұрын
മാതാവേ ഇതുപോലുള്ള വൈധി കാരെ സഭക്ക് ധാരാളമായി നല്കണമേ
@elsammathomas3474 Жыл бұрын
കണ്ണു നിറയാതെ ഇതു മുഴുവനും കേട്ടിരിക്കാൻ പറ്റുകയില്ല. 😭, 😭😭🙏
@sajimathew123 Жыл бұрын
ഈശോയെ നന്ദി ഇത്രയും നടത്തിത്തന്ന ഈശോ ഇനിയും ഒരാവത്തും വരാതെ കൈ പിടിച്ചു നടത്തും എശുവേ നന്ദി സ്തുതി ആരാധന ആമേൻ 🙏🙏🙏
@sindhujohnson5656 Жыл бұрын
എന്റെ ഈശോ എത്ര വലിയവൻ ഈശോയെ നന്ദി
@sheebavarghese2831 Жыл бұрын
ഇത്രയധികം ഈശോയെ സ്നേഹിച്ച അച്ഛാ ഈപാപിക്കു വേണ്ടി പ്രാർത്ഥിക്കണേ... 🙏
@Ancy-hf8ez Жыл бұрын
കണ്ണുനീരില്ലാത്ത മനുഷ്യരുപോലും കരയുലോ പരിശുദ്ധാത്മാവ് അത്രമാത്രം അച്ഛനെ സ്നേഹിക്കുന്നു അച്ഛന്റെ പ്രാർത്ഥനയെ ഞങ്ങളെ കൂടി ഓർക്കണേ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മോനു വേണ്ടി കൂടി പ്രാർത്ഥിക്കണേ Antomichele🙏🙏🙏
@Sheela_jimmy10 ай бұрын
എൻ്റെ ഈശോയേ ഞങ്ങൾക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് kadannuvaraname ഞങ്ങളെ അനുഗ്രഹിക്കണമേ
@alicejob851 Жыл бұрын
അച്ഛന്റെ ധൈര്യം, വിശ്വാസം എല്ലാം ദൈവം അളക്കുകയായിരുന്നു.. പ്രാർത്ഥനയിൽ എന്നും... അച്ചൻ ദൈവത്തിന്റെ സ്വന്തം മകൻ 🙏🏽🙏🏽
@chakky70196 ай бұрын
ഈശോയെ അച്ചനെ പരിശുദ്ധതമാവാൽ നിറക്കണേ, പരിശുദ്ധ അമ്മേ അങ്ങേ കാപ്പയിൽ പൊതിയേണമേ..... 🥹🙏🏻🙏🏻🥹🥹🥰
@PravithaPravitha-ml7zf Жыл бұрын
ജപമാല ചൊല്ലിഅമ്മ മാതാവ് എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി
@Reessammavarghese-em1ts10 ай бұрын
എന്റെ ഈശോയെ ആദ്യം മുതൽ അവസാനം വരെ കരഞ്ഞു അച്ഛ അചഛനെ എവിടെയെങ്കിലു വെച്ച് അച്ഛനെ കാണാം എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു ഈശോയെ നന്ദി❤❤❤❤❤
@indusankarindu9096 Жыл бұрын
എന്റെ പേര് ഇന്ദു, വീട് തൃശൂർ ജൂബിലീമിഷൻ ഹോസ്പിറ്റലിന്റെ അടുത്ത്, അച്ഛന്റെ ഈ സാക്ഷ്യം കേട്ടിട്ട് എനിക്ക് നെഞ്ചുവേദന വന്നു, കാരണം ഞാൻ ഒരു അമവാതം രോഗിയാണ്, എന്നും നല്ലതുവരട്ടെ
@tonygabrielmandy387 Жыл бұрын
SISTER INDU, Please try to meet him at St Marys church, Thanniam, near TRIPRAYAR, VIA Cherpu
@jasminjoseph97849 ай бұрын
കരഞ്ഞു കൊണ്ടാണ് ഈ സാക്ഷ്യം മുഴുവൻ കേട്ടത്. ഈശോ അച്ഛനെ പൂർണമായും സുഖപെടുത്തും. ജീവിക്കുന്ന വിശുദ്ധൻ .. ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏
@beenaVc-ef7tu10 ай бұрын
അച്ഛന് ദൈവം തന്ന ഈ സഹനം ഒരു വിശുദ്ധനായി തീരാനാണ്
@kochuranijesus6202 Жыл бұрын
അച്ഛന് വേണ്ടി ധോണി യിൽ പ്രാർത്ഥിക്കുമ്പോൾ അച്ഛനെ കാണണം എന്ന് ആഗ്രഹിച്ചു. അച്ഛൻ്റെ സാക്ഷ്യം കേട്ടു ദൈവത്തിനു നന്ദി പറയുന്നു ഇശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു
@abealponnu4830 Жыл бұрын
എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏🙏🙏🌹. അച്ഛൻ ഒരുപാട് ഒരുപാട് സഹിച്ചു. അച്ഛന്റെ സാ ക്ഷ്വ o കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.പാവം അച്ഛൻ. ഇനി എന്നും ഞാൻ അച്ഛനുവേണ്ടി പ്രാർത്ഥിക്കും. ഞാൻ ഈശോയോട് പറഞ്ഞാൽ എന്റെ ഈശോ കേൾക്കും. ഞാൻ ഒരുപാട് ആളുകൾ ക്കു വേണ്ടി ഈശോയോട് പറഞ്ഞു അവരുടെ കാര്യങ്ങൾ സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കാറുണ്ട്. എല്ലാം സാധിക്കാറുണ്ട്. 🙏🙏🙏. ഒരു ചെറിയ പ്രാർത്ഥന അച്ഛനു വേണ്ടി. എന്നാൽ നിനച്ചിരിക്കാതെ നിമിഷങ്ങൾ ക്കകo സൈന്യങ്ങളുടെ കർത്താവ് എന്റെ അച്ഛന്റെ രണ്ടു കണ്ണ് കളെ സന്ദർശി ക്കണ മെ. പരിശുദ്ധ എന്റെ അമ്മ എന്റെ അച്ഛനുവേണ്ടി അപേക്ഷിക്കണമെ. 🙏🙏🙏🙏🙏🌹👍
@meenuamanya9325 Жыл бұрын
എന്റെ കണ്ണുകൾക്ക് കാഴ്ച്ച കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@sasikalak.k4643 Жыл бұрын
Praise the lord. Father, ഒരു സിനിമ കഥ പോലെയുണ്ട്. പരമാർത്ഥമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവം എന്നത് എന്താണ് അച്ചോ. ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ. ❤❤❤❤❤❤
@bindubindu17110 ай бұрын
🙏🙏🙏🙏🙏🙏. സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറമായിരുന്നു father ഈ സാക്ഷ്യം 🙏🙏🙏🙏🙏.... എന്റെ ഈശോയെ അച്ഛന് വേഗം സുഗാക്കണേ 🙏🙏🙏🙏🙏🙏🙏
@agnalabrahammathews Жыл бұрын
അച്ഛാ ഞാൻ ഇത് മൊത്തം കേട്ടു സഹിക്കാൻ പറ്റിയില്ല ഞാൻ കരഞ്ഞു പോയി അച്ഛാ ദൈവത്തിന് എപ്പോഴും നന്ദിയും ആരാധനയും..... 🎉🎉😂😂😂😂❤️❤️🌹🥰
ആമീൻ, ഹാലേലൂയ, സ്തുതി, സ്തോത്രം, നന്ദി, മഹത്വം, ആരാധന 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jinoelias627911 ай бұрын
കണ്ണ് നിറഞ്ഞു പോയി. അച്ഛൻ്റെ വാക്കുകൾ കേട്ടപ്പോൾ.......
@lillyjojo211511 ай бұрын
ഈശോയെ നന്ദി അവിടുന്ന്കരുണയാണ് സ്നേഹമാണ്
@SudhaaMani5 күн бұрын
അച്ഛാ സഹിക്കാൻ പറ്റുന്നില്ല.🙏
@jilsatheresa880711 ай бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🥰🥰❤❤🙏🏼🙏🏼
@beenakc6392 Жыл бұрын
ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു
@aliyammav.k78687 ай бұрын
അച്ചാ അച്ചൻ്റെ സാക്ഷ്യം ഞാൻ കേട്ടു ദൈവത്തിൻ്റെ പ്രതിപുരുഷനായ അങ്ങയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഹില്ലേലുയ്യ സ്തോത്രം
@SoniaGeorge-j3y Жыл бұрын
അച്ഛാ അച്ഛന്റ്റെ സാകക്ഷ്യം കേട്ട് കരഞ്ഞു പോയി. ഈശോ കൂടെ ഉള്ള അച്ഛന് ഒരു കുഴപ്പവും വരില്ല 🙏🙏🙏🙏🙏
@mariyascaria4305 Жыл бұрын
എന്റെ ഈശോ നിന്നെ ഞാൻ സ്നേഹിക്കുന്നു. Amen 🙏🙏
@mariyascaria4305 Жыл бұрын
അമ്മക്കും തിരുകുമാരനനും കോടാനുകോടി നന്ദി നന്ദി നന്ദി ആമേൻ
@resildajohn5774 Жыл бұрын
കരഞ്ഞു കരഞ്ഞാണ് ഈ സാക്ഷ്യം കേട്ടത്, അച്ചാ ഞങ്ങൾക്കും ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറയാൻ പഠിപ്പിക്കണമെ. വാക്കുതരുന്നു എന്റെ പ്രാത്ഥനയിൽ എന്നും അച്ചനു വേണ്ടി പ്രാത്ഥിക്കും
@helenmary2417 Жыл бұрын
ഈ ശോ യെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു. ❤️❤️❤️❤️
@jolycherian203711 ай бұрын
Amen🙏❤ദൈവം ഒരുക്കുന്നത് ഒരു വിശുദ്ധനാക്കാനാണ്. Thanks God
@MiniSukumaran-q5y Жыл бұрын
എന്റ ഈ ശോയേ അച്ഛൻ കണ്ണ് ൻ കാഴിച്ച കിട്ടിൽ വേണ്ടി അമ്മേ ഈശ്വയെ പറയണം
@Bani-ni7tr Жыл бұрын
നെഞ്ചു പൊട്ടിപ്പോകുന്ന വേദന തോന്നി
@geethamoolayil4243 Жыл бұрын
പരിശുദ്ധ പ്രാർത്ഥന ദൈവം സ്വീകരിക്കും. അച്ഛന്റെ അനുഭവം തന്നെ സാക്ഷ്യം. 🙏🙏🙏🙏🙏🙏