No video

ചിരിച്ച് ഒരു വഴിക്കാവും ഈ പ്രസംഗം കേട്ടാല്‍ fr davis chiramel

  Рет қаралды 571,470

Majet Media

Majet Media

Күн бұрын

#frdavischiramel #majetmedia #trending #fatherdavischiramel

Пікірлер: 228
@VincentPorinchu
@VincentPorinchu Жыл бұрын
നർമ്മത്തിൽ പൊതിഞ്ഞ് വലിയ ഒരു ആൽമീയ ചിന്ത പങ്കുവെച്ച അച്ചന് ഒരുപാട് നന്ദി.🙏
@rukkiyamuhammed6859
@rukkiyamuhammed6859 Жыл бұрын
😂😢😮😊🎉g
@rajicm6101
@rajicm6101 Жыл бұрын
❤😊😅😮😢😢bookk book j😮it😊lkh
@josephkandathilchira1526
@josephkandathilchira1526 Жыл бұрын
😊😊😊😊😊😊)))
@jcn7052
@jcn7052 Жыл бұрын
ഇതിലെന്ത് ആത്മീയത?😶
@thomaspaul6983
@thomaspaul6983 Жыл бұрын
P
@pavithranpa
@pavithranpa 3 ай бұрын
നല്ല ഭാവനയുള്ള ചിറമേൽ അച്ഛന് ദൈവം ആയുസും ആരോഗ്യവും നൽക്കട്ടെ
@baisalbibina8440
@baisalbibina8440 5 ай бұрын
അച്ഛാ പ്രാർത്ഥനയിൽ എൻ്റെ കുടുംബത്തെ ഓർക്കണേ🙏🙏🙏🙏🙏
@jayaramesh59
@jayaramesh59 Жыл бұрын
അച്ഛൻ വളരെ പ്രാക്ടിക്കൽ. കാലത്തിനൊത്ത പ്രസംഗം. സൂപ്പർ
@Annie-pr7rz
@Annie-pr7rz Жыл бұрын
അച്ചന്റ പ്രസഗം ആളുകൾക്ക് വളരെ അധികം ഉപകരം ആക്കട്ടെ
@thomaskjohn3520
@thomaskjohn3520 Жыл бұрын
അച്ചോ .. എന്നെപോലെ എല്ലാവർക്കും അച്ഛന്റെ പ്രസംഗം ജീവിതത്തിൽ ഉപകാരപ്പെടേട്ടെ 🙏🙏
@mariamsisters543
@mariamsisters543 7 ай бұрын
ഇന്നത്തെ കച്ച" കപടം" അച്ചൻ പൊളിച്ചു.... പണ ത്തിനോടു ആർത്തിയും, കൂടുതൽ , ജീവിച്ചിരിക്കാൻ കൊതിയുള്ള ഏത് മന്ദബുദ്ധി യെയും കയ്യിലെടുക്കാൻ ഉള്ള നുറുങ്ങു വിദ്യകൾ അച്ഛന്മാർക്ക് (പൗരോഹിത്യ തിന് ) അറിയാം.... ചിറമേലച്ചോ🙏
@user-gb8yr8ok3h
@user-gb8yr8ok3h 5 ай бұрын
ഈശോയെ ചിറമേൽ അച്ഛനെ അനുഗ്രഹിക്കണമേ
@CHeRaMaN209
@CHeRaMaN209 Жыл бұрын
ഈ അച്ചന്റെ പ്രസംഗം സൂപ്പർ ആണ്🎉
@abdullatheefp2174
@abdullatheefp2174 8 ай бұрын
Ente Ponnacho...... 🌹🌹🌹♥️ Oru pad Oru pad ishtam Undacho.... ♥️♥️
@Mujeeb.313
@Mujeeb.313 Жыл бұрын
ഹ ഹ ഹ😂 എന്തോ ഇഷ്ട്ടമാണ് ഈ അച്ചനെ❤
@alicejob851
@alicejob851 Жыл бұрын
വിശ്വാസം അതല്ലേ എല്ലാം.. 🙏🏽🙏🏽🙏🏽🙏🏽🙏🏽
@poovenilavu4353
@poovenilavu4353 Жыл бұрын
വെഞ്ചരിച്ചു വെഞ്ചരിച്ചു നെഞ്ചെരിച്ചിലായി.😊😊😊
@aswathykrishna2804
@aswathykrishna2804 3 ай бұрын
Yeshuve ente skin problams ellam mattitharane amen
@georgepj8528
@georgepj8528 Жыл бұрын
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ....... പണം
@aswathykrishna2804
@aswathykrishna2804 3 ай бұрын
Daivame ente prathana kelkkane srothram
@k.moommen6836
@k.moommen6836 Жыл бұрын
Ellattinum adisthanam viswasam 🙏👍
@JoseEdison-lj6fj
@JoseEdison-lj6fj Жыл бұрын
Very nice talk.. God bless Fr Devis chiremel❤
@johnhonayi2817
@johnhonayi2817 Жыл бұрын
ആളൊരു പുലി.❤
@dealsisle
@dealsisle Жыл бұрын
What a great message for all Christians and other believers.
@ajipoulose6051
@ajipoulose6051 Жыл бұрын
Pithavinum puthranum parishudhu Roohakkum sthuthi
@RT-od6no
@RT-od6no Жыл бұрын
എന്റെ കർത്താവേ ഇവന്മാർ ചെയ്യുന്ന ഈ കോമഡിയോട് നീ.പൊറുക്കേണമേ
@jayasreepillai3792
@jayasreepillai3792 Жыл бұрын
Nalla,, manushyan,,,aaaayi,,,jeeevikkanam,,,,,മാതൃകയായി,,,,,
@omanajohnson3922
@omanajohnson3922 Жыл бұрын
Good message for all, God bless you
@geethucheriyan4427
@geethucheriyan4427 2 ай бұрын
🙏🙏❤️❤️
@jayanair4475
@jayanair4475 Жыл бұрын
Superb 👌 vlog father
@abrahambabybaby1518
@abrahambabybaby1518 6 ай бұрын
അച്ചൻ പറഞ്ഞത് ശരിയായിരിക്കും. ' തൃശൂർക്കാരല്ലേ.' :
@mercyjoy1532
@mercyjoy1532 Жыл бұрын
God bless you father🙏🙏🙏
@jayasreenair4865
@jayasreenair4865 Жыл бұрын
Praise the Lord Jesus Christ 🙏🏻 hallelujah hallelujah hallelujah
@user-dr6bt9bh1s
@user-dr6bt9bh1s 7 ай бұрын
Nameil enthu kaaryam vishwasam venam.
@feroz-cg9dy
@feroz-cg9dy Жыл бұрын
Achan deergayas nalkatte
@krcmenon2827
@krcmenon2827 Жыл бұрын
This father is so great I salute him
@abyvarghese5521
@abyvarghese5521 Жыл бұрын
വളരെ sthym, എന്തൊക്ക പ്രാർത്ഥന 🫴😮
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 Жыл бұрын
Amen🙌❤very good ⭐✝️⭐
@sudeepms4826
@sudeepms4826 Жыл бұрын
നുമ്മടെ ചിറമേൽ അച്ചൻ
@buzzlightyear1484
@buzzlightyear1484 5 ай бұрын
Praise the lord. Lord is great
@user-jw1ge8kv6w
@user-jw1ge8kv6w Жыл бұрын
വളരെ ശരിയാണച്ഛോ.
@pratheepalexander6462
@pratheepalexander6462 Жыл бұрын
Prayers fig tree generation🙏
@rajankk2686
@rajankk2686 Жыл бұрын
Atlanta.. Kinna. Vanchirrunnu..
@mathewantony
@mathewantony Жыл бұрын
സൂപ്പർ acha 😍😂
@mathewsjohn301
@mathewsjohn301 8 ай бұрын
God bless u.good talk
@shareeftalks1759
@shareeftalks1759 Жыл бұрын
Very 👍
@Layoni-dj4qi
@Layoni-dj4qi 11 ай бұрын
Jesuslovesyou
@sivadasanpb759
@sivadasanpb759 4 ай бұрын
സഹോദര തിരി, എണ്ണ, കിണർ, അങ്ങിനെ എല്ലാം. ഒരണ്ണം കൊണ്ടുവന്നാൽ വെജ്ജിരിക്കുവാൻ ബുക്കിൽ പറഞ്ഞിട്ടുണ്ട്. ബ്രാണ്ടി വെജ്ജിരിക്കുവാൻ ബുക്കിൽ പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ബീവറേജിൽ ദിവസവും പോയി ഒരുമിച്ഛ് വെജ്ജിരിചിരിച്ചാൽ പോരെ എന്ന്. അപ്പോൾ പേന മുതൽ എല്ലാം ഷോപ്പിൽ പോയി വെജ്ജിരിച്ചാൽ പോരെ.
@ajaykumarajaykumar1759
@ajaykumarajaykumar1759 Жыл бұрын
Achan parayunnnathe thasza rupathilanennalum palathum Satyam aane. Rubberinne 300 aayal M L A ennalla thanks father
@kunjumolasunny203
@kunjumolasunny203 5 ай бұрын
Father u r speech v good
@donbosco6212
@donbosco6212 Жыл бұрын
Dear father ithanu Catholica paramparyam, we are forgetting to do , do not forget to continue for the entire renewal and renaissance of the entire catholic Church and orthodox churches, forever and ever, Amen, ithanu yadhartha Christian life, we would never forget to follow for the entire catholic Church and orthodox churches, forever and ever, Amen,
@shuhaibshezin
@shuhaibshezin Жыл бұрын
Achan powli👍👍👍
@jestinjose2871
@jestinjose2871 5 ай бұрын
ഞാനും വെള്ളം ഫ്രീ.. കൂടെ ഉണ്ട്..
@siluhanna4967
@siluhanna4967 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@user-tn3in3ux8r
@user-tn3in3ux8r 3 ай бұрын
Fadhare,pavapettavan,prathikanam
@mathewvarghese4575
@mathewvarghese4575 Жыл бұрын
❤❤❤
@santhoshgeorge9841
@santhoshgeorge9841 Жыл бұрын
Wonderful priest
@BijuSamuel-mz3uv
@BijuSamuel-mz3uv 5 ай бұрын
Prsie the lord
@AnnieAntony-su7yv
@AnnieAntony-su7yv Жыл бұрын
🙏🙏🙏
@graceindustries3469
@graceindustries3469 Жыл бұрын
ചിരിച്ച് ചാകാനുള്ളതാണോ ദൈവ വചനം അത് നിത്യജീവനിലേയ്ക്ക് നടത്താനുള്ളതാണ്
@vijeshmr59
@vijeshmr59 7 ай бұрын
❤❤❤👍👍👍🙏🙏🙏🙏
@sajipaul9516
@sajipaul9516 Жыл бұрын
Amen
@shronj1365
@shronj1365 7 ай бұрын
Ernakulam style language ❤
@anoopbalan4119
@anoopbalan4119 Жыл бұрын
🙏
@anuanutj4491
@anuanutj4491 Жыл бұрын
❤❤❤❤Amen 🙏 ❤❤❤❤
@behappyandsafeandsecure
@behappyandsafeandsecure 7 ай бұрын
ആര് വെഞ്ചിരിപ്പ്,,, അച്ഛനും,,ആ ചെടത്തിയും ഒരു വെത്യാസവുമില്ല,, ഉണ്ടെങ്കിൽ ദൈവം രണ്ടു പാർട്ടിക്കാരനാണ്
@buzzlightyear1484
@buzzlightyear1484 5 ай бұрын
See bro. A priest is an ordinary person who goes as per the will of god to serve and lead people to the god. Amen😊
@animetro6750
@animetro6750 Жыл бұрын
Adipoly
@seabastianmattan497
@seabastianmattan497 Жыл бұрын
A house divided against itself will not stand!
@martincleetus2944
@martincleetus2944 Жыл бұрын
@babuabraham1609
@babuabraham1609 4 ай бұрын
Great
@sayyedfawaz
@sayyedfawaz Жыл бұрын
Thrissur gedi
@sojivs799
@sojivs799 5 ай бұрын
Father,pray for my husband santhosh kumar(alcoholic, ethiest)
@robinmarkose4187
@robinmarkose4187 Жыл бұрын
abinayam
@Uking4883
@Uking4883 Жыл бұрын
Chiramamel is god
@tonythyparampil8828
@tonythyparampil8828 Жыл бұрын
This is correct... Have seen this happen...
@bijupsam8911
@bijupsam8911 8 ай бұрын
ഇതിനു ഒക്കെ മറുപടി കൊടുക്കണ്ടി വരും യേശു നാമം ദുഷിക്കുന്നു
@josepjohn1142
@josepjohn1142 Жыл бұрын
Thamasha!!!!!!!.
@josepjohn1142
@josepjohn1142 Жыл бұрын
What you mean?
@AnnieAntony-su7yv
@AnnieAntony-su7yv Жыл бұрын
🙏🙏🙏🙏
@joyi-bm8of
@joyi-bm8of Жыл бұрын
Supper....Supper
@shaijujose2301
@shaijujose2301 Жыл бұрын
പണം വെഞ്ചിരിക്കുന്ന വൈദീകർ ഉണ്ട്
@reenajose5528
@reenajose5528 Жыл бұрын
Suuupper
@shinefrancis7617
@shinefrancis7617 Жыл бұрын
Kidu father
@raniantoo5953
@raniantoo5953 4 ай бұрын
7:13
@mathaict1092
@mathaict1092 4 ай бұрын
Priests are expected not lies
@anujo3021
@anujo3021 Жыл бұрын
)ഒരു മാസം ത്തിൽ 5 വീക്ക്‌ ഒരു മാസം (എല്ലാം അച്ഛൻ മാർ )അച്ഛൻ ജോലി ചെയുന്ന മാസത്തിൽ എത്ര ദിവസം സാലറി കൂടെ പറയണേ. ഞാൻ ഒരു ക്രിസ്ത്യൻ യാ
@anujo3021
@anujo3021 Жыл бұрын
അവിടെ കാണിക ഇടുന്നത് പാവങ്ങൾ കു കൊടുത്താൽ മതി അതാണ് എന്റെ അഫിപ്രായം
@tpt9028
@tpt9028 Жыл бұрын
​@@anujo3021ഈ അച്ഛന്മാർ ക്ക് Salary കുറവാണ്. അവർക്ക് കുടുംബം ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ ചെലവ് ഇല്ല. പള്ളിയിൽ ഇടുന്ന കാണിക്ക അച്ഛന് കിട്ടില്ല. അത് സഭയ്ക്കാണ് പോകുന്നത്. സഭ അച്ഛന്മാർക്ക് ഒരു ചെറിയ തുക salary ആയി കൊടുക്കും.
@rohanjoytech1885
@rohanjoytech1885 Жыл бұрын
👍
@jcn7052
@jcn7052 Жыл бұрын
വല്ല കോമഡി ചാനലോ ടിക്ക് ടൊക്കൊ തുടങ്ങുന്നതാണ് നല്ലത്.
@c.v.khalidc.v.khalid5700
@c.v.khalidc.v.khalid5700 Жыл бұрын
Cv❤
@aibelbijithomas4833
@aibelbijithomas4833 Жыл бұрын
🥰
@shjimoljerin9006
@shjimoljerin9006 6 ай бұрын
Acho avar avarude sangadam paranju prarthikkanam allathe paranju chirikkanall
@Mejoalukka
@Mejoalukka Жыл бұрын
🙏🙏🙏 👌
@pvphilip1733
@pvphilip1733 7 ай бұрын
There are few priests in each denomination of Christian churches
@VilasKukudkar
@VilasKukudkar 6 ай бұрын
Kalki
@iydavijovijo5972
@iydavijovijo5972 Жыл бұрын
🙏🙏🥰🥰🌹
@HopefulSleepingCatcok
@HopefulSleepingCatcok 6 ай бұрын
പ്രാർത്ഥന കൊണ്ടാണ്, എന്റെ വെഞ്ഞിരിപ്പുകൊണ്ടല്ല! ചിന്തിക്കേണ്ട വാക്കുകൾ നർമത്തിൽ പറഞ്ഞു ഉള്ളു
@saleemkps3080
@saleemkps3080 Жыл бұрын
ആദം മുതൽ ഈശോ വരെയുള്ളവരിൽ (ഈശോയെ പ്രവാചകനായിട്ടാണ് എന്ന വ്യത്യാസമുണ്ട്) വിശ്വസിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന,വിശുദ്ധ കന്യാമറിയമിനെ ലോക സ്ത്രീകളുടെ നേതാവ് ആയി പ്രഖ്യാപിച്ച വിശുദ്ധ ഖുർആനിന്റെ അനുയായികളായ, ഏക ദൈവമായ യഹോവായെ (അല്ലാഹുവെ) മാത്രം ആരാധിക്കുന്ന മുസ്‌ലിം സഹോദരങ്ങളെ അധിക്ഷേപിക്കുന്ന അച്ഛന്മാർ വരെ ഉണ്ട് ഇപ്പോൾ (അവരെ പള്ളിത്തന്തമാർ എന്ന് ഒരു കൃസ്തീയ ചാനലിൽ വിശേഷിപ്പിച്ചത് കേട്ടു ).ഇത്തരം ഒരു വേളയിൽ നന്മ പറയുന്ന പ്രിയപ്പെട്ട ചിറമേൽ അച്ഛൻ അവർകൾ നല്ല ഒരു മാതൃകയാണ്. നാളെ മരിച്ചു പോകുന്നവരാണ് നമ്മളെല്ലാം. എന്നിട്ട് എന്തിനാണ് നമ്മുടെ സഹോദര മതസ്ഥരെ അതീവ ദുഷിച്ച കാര്യങ്ങൾ പറഞ്ഞ് ദൈവത്തിന്റെ കോപം വാങ്ങിക്കൂട്ടുന്നത് എന്ന് അങ്ങനെയുള്ള അച്ഛന്മാർ ഓർക്കുവാൻ തയ്യാറായെങ്കിൽ. തിന്മ പറയേണ്ട വരല്ല മറിച്ച് നന്മ പറയേണ്ടവരാണ് നിങ്ങൾ എന്ന് അവരെ ഉപദേശിക്കേണ്ട ദുരവസ്ഥ. ചിറമേൽ അച്ഛൻ അവർകൾക്ക് അല്ലാഹു നന്മ പ്രദാനം ചെയ്യട്ടെ.വിശുദ്ധ ഖുർആൻ പുകഴ്ത്തിയ ആ നല്ല ക്രിസ്തു മക്കളെയാണ് അച്ഛനെ കേൾക്കുമ്പോഴും കാണുമ്പോഴും ഓർമ്മ വരുന്നത് : അതിപ്രകാരമാണ് : വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം. തങ്ങള്‍ നസ്രാണികളാണ് എന്നു പറഞ്ഞവരാകുന്നു മമതയാല്‍ വിശ്വാസികളോട് ഏറ്റവും അടുത്തവരെന്നും കാണാം. അവരില്‍ ദൈവഭക്തരായ ജ്ഞാനികളും ലോകപരിത്യാഗികളായ പുരോഹിതന്മാരും ഉണ്ടെന്നതും, അവര്‍ അഹങ്കാരികളല്ല എന്നതുമത്രെ അതിനു കാരണം. ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നത് നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: 'നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!' അവര്‍ പറയുന്നു: 'ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!' ഈവിധം പറഞ്ഞതിന്റെ ഫലമായി അല്ലാഹു അവര്‍ക്ക് സ്വര്‍ഗീയാരാമങ്ങള്‍ സമ്മാനിക്കുന്നതാകുന്നു. അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കും. ഇതാകുന്നു നന്മയുടെ വഴി സ്വീകരിക്കുന്നവര്‍ക്കുള്ള പ്രതിഫലം. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, നരകാര്‍ഹരാകുന്നു. (ഖുർആൻ അദ്ധ്യായം 5 അൽ മാഇദ -ഈശോയുടെ ഭക്ഷണത്തളിക - വചനം : 82 - 86)
@user-mj8xi7hg3j
@user-mj8xi7hg3j 7 ай бұрын
😀😀👍👍👍👍👍🌹🌹🌹🌹❤
@thomaskandanamkuzhiyil2703
@thomaskandanamkuzhiyil2703 Жыл бұрын
അച്ചോ, സഭ ഈ തരത്തിലാണ് വിശ്വാസിയെ രൂപപ്പെടുത്തിയിരിക്കുന്നത്.
@martinka3423
@martinka3423 Жыл бұрын
ഇവൻ തന്നെ പുരാതന സർപ്പം. ഇവൻ തന്നെ എതിർ ക്രിസ്തു.
@cherianca7478
@cherianca7478 8 ай бұрын
Very funny and touching.
@sivaprasadv.s4180
@sivaprasadv.s4180 5 ай бұрын
ദയവായി ഈ പ്രസംഗം കേട്ട് മരിച്ചവരുടെ മൊത്തം എണ്ണം ഇടുക male & Female
@muttatherilinternetcafe3020
@muttatherilinternetcafe3020 Жыл бұрын
Correct
@hhjluppougr
@hhjluppougr 6 ай бұрын
acha. ennal food items venchirichal mathi arnu.. appo pinne pattini kidakkunavark food kazhikkandallo...
@Theresa173
@Theresa173 Жыл бұрын
😂❤❤😇
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Could have shown a brandy
@shajikodiyatu161
@shajikodiyatu161 Жыл бұрын
2014 il anta vandi vaanghi oru vangharipum nadathi ella epol pathu varsham aakunu oru kopum aaila enium anthankilum aayal 8 varsham aayal vandiuda kala pazhakam. Aairam rs labam.
@padiyath7173
@padiyath7173 Жыл бұрын
Krisangi
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Kalabhavan mani Life | Fr Davis chiramel speech
9:40
Majet Media
Рет қаралды 384 М.
Fr.Davis Chirammel Hunger Hunt - Message -
39:37
Gregorian TV
Рет қаралды 153 М.
Fr.Davis Chiramel Speech
1:18:29
Daniel varghese
Рет қаралды 172 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН