Directed by Mohanlal എന്ന് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു, നല്ല 3d quality, Making, Artwork ഒക്കെ കൊള്ളാം.Family audience ന് ഇഷ്ടപ്പെടും❤ 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മൊട്ടയടിച്ചഭിനയിച്ച 2016 ലെ എന്റെ ഒരു movie കാണാന്‍ മൊട്ടയടിച്ചു വന്ന എന്റെ പ്രിയപ്പെട്ട ഫാൻസിനെ ഒന്ന് ഓര്‍ത്തുപോയി.
Barroz is an average 3D movie. It’s an okay movie - not great- also not bad. When we create unnecessary Hype - there will be unnecessary expectations and unnecessary disappointments. We should avoid that for all/any movies and let the public freely judge and make their decisions.