ഈ ഗാനം പാടിയ മാർക്കോസ് ഈ ലോകം അവസാനിച്ചാലും ആരും മറക്കുകയില്ല, അതുപോലെ ഈ ഗാനം എഴുതാൻ കഴിഞ്ഞ ബ്രോ, സൂപ്പർ മ്യൂസിക് പീറ്റർ ചേരാനെല്ലൂർ മറക്കുകയില്ല ഞാൻ ഇപ്പോഴും എന്റെ ഫോണിൽ റിങ് ടൂൺ ഈ ഗാനം ആണ് 🙏❤
@jarishnirappel92238 күн бұрын
ഈ ഗാനം മത ജാതി അതിർ വരമ്പുകൾ. ഭേദിച്ച്. മുന്നേറി❤❤
@shajivarghese36177 күн бұрын
സത്യം.... ❤🙏
@ltbijubiju69115 күн бұрын
❤🎉 ഈ പാട്ടിനു പിന്നിലെ അനുഗ്രഹീതരിൽ അനുഗ്രഹീതരായ കലാകാരന്മാരുടെ കൂട്ടായ്മയിൽ നിന്നും ഇനിയും നല്ല ഗാനങ്ങൾ പിറക്കാൻ ഇസ്രായേലിൻ നാഥനായ ഏക രക്ഷകൻ അനുഗ്രഹിക്കട്ടെ 🎉❤
@vipin406011 күн бұрын
ഈ ഗാനം പാടാൻ എന്ന നിയോഗം കൊണ്ട് മാത്രം ജനിച്ച ഗായകൻ മർക്കോസ് ചേട്ടൻ..❤
@susyk.b73915 күн бұрын
നാലു പേരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@merlijoyish56116 күн бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.. ഈശോ എല്ലാരേയും അനുഗ്രഹിക്കട്ടെ
@dainiyalparsad173513 күн бұрын
ഞാനൊരു ഗാന അഡിക്റ്റാണ്! പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്തിഗാനങ്ങളിൽ ഒന്നാണ് ഇസ്രായേലിൻ നാഥൻ!😁
@tinytot14015 күн бұрын
ഇത്ര നല്ല പാട്ട് അതിന്റെ മാക്സിമം സൗന്ദര്യത്തിൽ തന്ന ദൈവത്തിനു നന്ദി ദൈവമേ.
@ThomasMc-z3u15 күн бұрын
ഈ പാട്ടിലൂടെ രക്ഷകാ ഈശോയെ 🙏അങ്ങ് മഹത്വപെടട്ടെ 🙏🙏🙏
@jojoca38215 күн бұрын
ഞാൻ എറണാകുളത്തുനിന്നും തൃശ്ശൂരിലേക്ക് സ്ഥിരമായി ട്രെയിനിൽ രാത്രിയിലെ ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അതിൽ എന്നെപ്പോലെ യാത്ര ചെയ്യുന്ന ഒരു സംഘം പാട്ടുകാർ ഉണ്ടായിരുന്നു. അവർ എന്നും താളം കോട്ടി പാടി കൊണ്ടിരുന്ന ഒരു പാട്ടായിരുന്നു ഇസ്രായേലിൻ നാഥൻ. അവർ ഈ പാട്ട് തുടങ്ങുമ്പോൾ ആ കമ്പാർട്ട്മെന്റിലെ എല്ലാവരും അവരുടെ അടുത്ത് വന്ന് ഈ പാട്ടിന്റെ കൂട്ടത്തിൽ പാടുമായിരുന്നു.
@thresiammathomas44428 күн бұрын
😅😅😅😅😅😅😅😅
@SintoVazhakulam11 күн бұрын
എപ്പോൾ കേട്ടാലും മനസ്സിനു കുളിർമ്മ നൽകുന്ന ഗാനം
@jaseerok576614 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഈ പാട്ട് അത് യേശു സോങ് എല്ലാം ഒരുപാട് ഇഷ്ടം ആണ്
@samuelvarghese999110 күн бұрын
ഇഷ്ടപ്പെട്ടതു കൊണ്ടു മാത്രമായില്ലല്ലോ, പിന്നെ യേശുവിനെ രക്ഷകനായി കൂടെ സ്വീകരിച്ചു കൂടെ?❤
@boostonharry94979 күн бұрын
God bless you bro,,,,,, ❤️❤️❤️
@mathaichacko586411 күн бұрын
മടുപ്പ് തോന്നാത്ത നിത്യഹരിതഗാനം, Jesus bless all 🙏
@amaldavis669911 күн бұрын
ഈ പാട്ട് പാടാൻ ദൈവം നിയോഗിച്ച ഒരേ ഒരു ഗായകൻ
@dr.subhamichael210513 күн бұрын
എത്രയും ഭക്തിനിർഭരമായ ഒരു ഗാനം! ദൈവത്തോട് മനുഷ്യനെ അടുപ്പിക്കുന്ന ഗാനം. പീറ്റർ സാറിനും ടീമിനും അഭിനന്ദനങ്ങൾ🎉
@THE_KADAMA15 күн бұрын
ദൈവത്താൽ നിർമ്മിതമായ സൂപ്പർഹിറ്റ് ഗാനങ്ങൾ പ്രാർത്ഥനപോലെ തന്നെ സംഭവിക്കുന്നു. പീറ്റർ സാർ ഉൾപ്പടെയുള്ള ഈ സുഹൃത് സംഗമംഇനിയും മനോഹരമായി തുടരട്ടെ.പ്രാർത്ഥനകൾ 🙏🙏ആശംസകൾ..💐🌹🎉🌟😍❤️❤
@theresajaison8115 күн бұрын
രക്ഷകനായ യേശുവിനെ ഇത്ര മഹനീയമായി പ്രാഘോഷിക്കപ്പെടാൻ സാധിക്കപ്പെട്ട സംഗീതഞ്‌ജരായ ബേബി ജോൺ ചേട്ടൻ, പീറ്റർ ചേട്ടൻ, മാർക്കോസ് ചേട്ടൻ, പോളി ചേട്ടൻ കൂടാതെ ഇതിൽ പങ്കുചേർന്ന എല്ലാവരും ഭാഗ്യവാൻ മാർ
@antonyjenson951615 күн бұрын
2025 ലു ഈ ഗാനം കൊതിയോടെ കേൾക്കുന്നവരാണ് നമ്മളിൽ പലരും
@josephpanakal992015 күн бұрын
ഈ പാട്ട് ഇറങ്ങിയ വർഷം പീറ്റർ ചേരാനല്ലൂർ കുടുംബസമേതം മലയാറ്റൂർ വന്നപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. എല്ലാ വിൽപ്നശാലകളിലും ഈ ഗാനം ഉയർന്നുകേൾക്കാം. പക്ഷെ ഈ ഗാനം ഉണ്ടാക്കിയ ആളെ ആരും തിരിച്ചറിയുന്നില്ല. ഈ ഗാനം ഒരിക്കലും മനുഷ്യൻ വെറുക്കില്ല 🙏
@CaNInDMusicWagon14 күн бұрын
Malayatoor Mala muzhuvan ivarude albathinte bordings kandittundu
@joseap76369 күн бұрын
Adipolisahatharangal
@AnsonpottackalAnsonpotta-te4xs11 күн бұрын
ഈ ഗാനം. ജാതി മത ഭേതമന്യേ.. 5years ago. (ഞാനും ഒരു singer ആണ് but. ഹിന്ദി തമിഴ്.. ഈ ഗാനം xmas ന് പാടിയപ്പോൾ കൂടെ കൊറസ് പാടിയത് മുസ്ലിം സഹോദരങ്ങൾ 👍. (ഫ്രണ്ട്സ് )അത്രക് എനെർജി ആണ് ഈ song 👍👍👍👍🙏
@axandithraantoКүн бұрын
ഇനിയും നല്ല ഗാനങ്ങൾ ഇവരിൽ നിന്ന് ഉണ്ടാകട്ടെ.
@neenaalex585716 күн бұрын
ദൈവനാമം മഹത്വപ്പെടട്ടെ🙏🙏🙏🙏
@Mannaruvelilproductuons12 күн бұрын
ഈ ഗാനം മറക്കുമോ മലയാളക്കര ഉള്ള കാലം. കഴിഞ്ഞ 24 വർഷമായി ദിവസവും കേൾക്കുന്ന ഗാനം, മനസ്സിൽ എപ്പോഴും വരുന്ന ഭക്തി ഗാനം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഇസ്രായേൽന്റെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍🌹
@tessyjaimon516515 күн бұрын
ഇസ്രായേലിൻ നാഥന് മഹത്വമുണ്ടാകട്ടെ🙏🙏🙏🙏🙏
@sajans82914 күн бұрын
ഞാൻ ഒരു പാട്ട് കാസ്സറ്റിൽ കേട്ട് പഠിച്ച്,ആദ്യമായ് സ്റ്റേജിൽ പാടിയ ഗാനമാണ് ഇസ്രായേലിൻ നാഥനായ്..❤❤❤ അതുപോലെ ഞാനും എന്റെ വൈഫും ആദ്യമായ് ഒരുമിച്ച് പാടിയ ഇടയനെ വിളിച്ചു ഞാൻ കരഞ്ഞപ്പോൾ.. ❤️എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ടുപേരുകളാണ്.. പീറ്റർ ചേരനെല്ലൂർ, ബേബി ജോൺ കലയന്താനി..
@chackochikc79515 күн бұрын
ഇതിനൊരു കാരണമുണ്ട്., യേശു യിസ്രായേലിൻ്റെ നാഥനായാണ് വന്നത്. അവർ അവനെ ക്രൂശിച്ചു, അറിയാതെ അത് സർവ്വലൊകത്തിൻ്റെയും സന്തോഷമായി❤❤❤❤
@PamelaPamela-q7p15 күн бұрын
ഇനിയും ഇതുപോലെ എല്ല ജനതതി കളും ഏറ്റുപാടുന്ന കൈനീട്ടി സ്വീകരിക്കുന്ന ധാരാളം പാട്ടുകൾ ചെയ്യുവാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
Why? What wrong did he do to you? You are filled with hatred , how can you be a good Christian?
@boostonharry94979 күн бұрын
യെസ്,,,
@sajeevvenjaramood32446 күн бұрын
മാർക്കോസ് നന്നായി പാടി. യേശുദാസിൻ്റെ ആലാപനം വേറേ ലവലാണു ഭായ്. അതു വിട്ടേക്കൂ.
@VargheseTom10 күн бұрын
❤❤❤❤❤നല്ല ഒരു ഗായകൻ ❤❤എന്തൊരു അനുഭവം ❤നല്ല ഭാവം ❤നല്ല മനസ് ❤❤നല്ല ഗാനങ്ങൾ ഇനിയും വരട്ടെ ❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤God bless you❤❤❤❤
@kjamesjohn196916 күн бұрын
Praise Jesus All glory to our Lord Jesus Christ Praise Jesus God bless you and your family Praise Jesus
@ebenezergomez562411 күн бұрын
This song was played in our route bus non stop.What an effect even now after 25 Years.God Bless the entire Team.
@teresajoseph373315 күн бұрын
Love your sound Markose,....Daivathinte kaiyyoppu ....God decided to come down to your humbleness...such a great feel...congrats to Peter and Baby John🎉
@Raj-bf3te13 күн бұрын
രാജസ്ഥാനിൽ മലയാളികളുടെ ഒരു അമ്പലത്തിലെ ഉൽസവത്തിൽ ഗാനമേളയുടെ മദ്ധ്യത്തിൽ ഈ പാട്ടു കൂടി പാടിപ്പിക്കപ്പെട്ടു എന്ന് അവിടുത്തെ കമ്മറ്റി മെമ്പറായ എന്റെ ഒരു കൂട്ടുകാരൻ എന്നോടു പറഞ്ഞിരുന്നു ! (2012 - 14: - കലഘട്ടത്തിൽ!)
@BabuKoch-h2s4 күн бұрын
This song will live forever. May God Bless all those who performed behind this song. Dr. Samuel. USA.
@gmathewmathew4410Күн бұрын
Really very very blessed song.God bless .Dear Markose Bro.
@laxmipillai922516 күн бұрын
PRAISE THE LORD 🙏🙏🙏🙏
@shaji.bshaji6359Күн бұрын
Congratulations team jesus ❤️❤️❤️❤️
@jijupollayil62715 күн бұрын
Congratulations Peter ji babychayan❤and Markose chettan❤❤polichettan❤❤❤
@May-z5t9t12 күн бұрын
Super song തന്നെ ആണ്
@Libbyidiculla-ph9fz3 күн бұрын
Great song Always loved it May God bless everyone
@joshikunnel578115 күн бұрын
Hats off to KG Markose, Baby John Kalayanthani, Peter Cheranelloor, Pauly, ...
Ellavareyum orumichukanuvanum aa ormayileku thirichu konduvannathinum Thank you Jesus 🙏
@balakrishnanpozhamangalath48406 күн бұрын
എൻ്റെ ഏറ്റവും ഇഷ്ട ഗാനങ്ങളിൽ ഒന്ന്.ഞാൻ ഒരു ഹിന്ദു ധർമ വിശ്വാസി ആണ്
@SudheerRajendraN12 күн бұрын
Great song 🙏🏼🙏🏼🙏🏼🙏🏼 one of my favourite
@georgejoseph291815 күн бұрын
പ്രതിഭാ സംഗമം.
@alexcleetus67713 күн бұрын
Peter and markose and jhon Big salute ✋
@bindusunny1015 күн бұрын
മർക്കോസ് , പീറ്റർ, ജോൺ, പോൾ ..... ആഹാ എന്താ combination ആ പേരുപോലെ തന്നെ. പിന്നെ എങ്ങനെ hit ആകാതാവും 🙏 ❤ 🙏
@BabyJohn-b3s15 күн бұрын
ആരാ ജോൺപോൾ?
@bobinbs98294 күн бұрын
പോളിച്ചേട്ട നിങ്ങള്‍ പൊളിയാണ്..❤🎉
@devassypl691310 күн бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം നിറഞ്ഞനുഗ്രഹിക്കട്ടെ ❤🙏🏽❤
@bijo7979Күн бұрын
Many years passed but your all voice is not rust yet ..May God bless you all ❤
@shijingeorge79683 күн бұрын
പ്രപഞ്ച സൃഷ്ടവിൻ നാമം... 👍👍❤️
@ajalbiju468715 күн бұрын
Anta song......ent meaningful lyrics ❤
@brushboysmedia682611 күн бұрын
ഇതുപോലെ ഇന്റർവ്യൂ ജനങ്ങൾ ആഗ്രഹിക്കുന്നു..
@ajeshthampi25455 күн бұрын
മരണമില്ലാത്ത ഗാനം
@jayachandranr47055 күн бұрын
വളരെ വലിയ ഇഷ്ടം
@josephpanakal992015 күн бұрын
മറക്കില്ല നാഥാ 🙏
@ajishnair85938 күн бұрын
ഇതിൽ എല്ലാ പാട്ടുകളും നന്നായിട്ടുണ്ട്
@an123-h1o15 күн бұрын
ഈ പാട്ടു ബഹുമാനപെട്ട മാർക്കോസിനെക്കാൾ മനോഹരമായിട്ടു കേരളത്തിൽ മറ്റൊരു പട്ടുകാരനും സാധിക്കില്ല 🙏 അത് അറിയാവുന്ന യെശു ദൈവം തന്നെ മാർക്കോസ് സാറിന്റെ കൈയിൽ യെതിച്ചു 🙏🙏🙏
@sthomas61029 күн бұрын
Hearty Congratulations on the Silver Jubilee! May God Bless the entire Team abundantly! 💐💐💐
@sabujose40583 күн бұрын
ആശംസകൾ 🙏🌹
@sobyphilip477816 күн бұрын
A very blessed team. Thank you so much. May God bless you all abundantly.
@dasthattil28915 күн бұрын
True this song is really amazing. All aspects of this song done perfectly alright. As the full team say , there is a special blessing for this song. This song brings the listeners closer to Almighty God. Really wonderful. God bless you all.
ഈ പാട്ട് ഇത്രക്കും ഹിറ്റ് ആകുന്നതിൽ ഒരുപാട് അൽമിയ കൂടാഴ്മക്ക് പങ്ക് ഉണ്ട് പ്രത്യേകിച്ച് പൊട്ട ഡിവിൻ, ജീസസ് യൂത്ത് മുമെന്റ് ന് ഒക്കെ 🥰🥰
@jobykk813115 күн бұрын
ആമേൻ
@aanippadukal9 күн бұрын
ദൈവത്തിന് സ്തോത്രം🙏🙏🙏
@boostonharry94979 күн бұрын
മടുത്തുപോകാത്ത ഒരു പരിപാടി,,,, 👌👌👌
@simonabraham964516 күн бұрын
Glory to the god of Israel 🙏🙏🙏🌷🌷🌷🌷!!!!!!
@jojoca38215 күн бұрын
ഇസ്രായേൽ നാഥൻ എന്ന പാട്ട് ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്ക് മരുഭൂമിയിലൂടെ ബസ്സിൽ ബ്രദർ ബേബി ജോൺ കലയന്താനിയും കപ്പൂ ച്ചിൻ സഭാoഗമായ ജോസ് മുണ്ടാടൻ അച്ഛൻ ഒപ്പം യാത്ര ചെയ്യുമ്പോൾ ഈ പാട്ട് പാടിയത് വലിയ അനുഭവമായി. ബ്രദർ കലയന്താനി ആദ്യമായി ഇസ്രായേൽ ഈജിപ്ത് യാത്ര നടത്തിയത് ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ നിന്നും പുറപ്പെട്ട ടീമിനോടൊപ്പം ആണ്. ഈ പാട്ടിലെ വരികൾ ഇസ്രായേലും ഈജിപ്റ്റും സന്ദർശിക്കുന്നതിനും എത്രയോ കാലം മുമ്പേ വിഷനിൽ കണ്ടിട്ടാണ് ബ്രദർ ഈ പാട്ട് രചിച്ചത്. അതാണ് ദൈവത്തിന്റെ അത്ഭുത പ്രവർത്തി. അന്ന് ആ യാത്രയുടെ ടീം ലീഡർ ഞാനായിരുന്നു രണ്ടുദിവസം മുമ്പ് ഞാൻ ഈ സംഭവം അദ്ദേഹത്തിനോട് സംസാരിക്കുകയുണ്ടായി. ശാലോം ചാനലിൽ ഇന്ന് യൂട്യൂബിൽ ഈ ചർച്ച കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പരിശുദ്ധാത്മാവിന്റെ ഒരു പാട്ടും ഓശാനയുടെ ഒരു പാട്ടും കഴിഞ്ഞവർഷം എനിക്ക് കമ്പോസ് ചെയ്ത് ഇറക്കാൻ സാധിച്ചു. അതിൽ ഒരു പാട്ട് കെസ്റ്റർ ആണ് പാടിയത്. ഇസ്രായേലിൻ നാഥന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഈ അത്ഭുത ഗാനത്തിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അഡ്വ. സി എ ജോജോ. 🙏🙏🙏
@BenoyMa11 күн бұрын
Praise 🙏the🙏lord🙏
@valsamathew452815 күн бұрын
Super song given by the almighty God 🎉
@rajeshthomas396515 күн бұрын
God bless you all❤❤❤
@joyprakash66344 күн бұрын
👍സൂപ്പർ 👌
@tonykv138215 күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@golry-to-God202316 күн бұрын
Congratulation dear Peter, Markose and Br Baby. God bless you all🙏🌹💐❤️💙😍👍
@molythomas376016 күн бұрын
Yes. Very true about this song
@james-bu2ky16 күн бұрын
Praise the Lord 🙏❤🙏
@kjmathew432514 күн бұрын
Hatsoff to Markosechettan ❤❤
@sajikaramelputhenpuriyal236316 күн бұрын
Super ❤❤❤❤❤❤
@RegiPC-c7i12 күн бұрын
Hallelujah
@josephkavalakkatt286914 күн бұрын
Praise the Lord
@sr.lincyfrancis956214 күн бұрын
Team members, 👍👍
@RohanJ-p6f14 күн бұрын
Excellent ❤❤❤
@josephpc22139 күн бұрын
Gifted people. They were chosen by the God..
@RajeshKannur-ct5sg7 сағат бұрын
പീറ്റർ ചേരാൻ നെല്ലൂർ.. ക്രിസ്തീയ ഗാനത്തിന് സംഗീതം നൽകാൻ പകരം വയ്ക്കാൻ ഇല്ലാത്ത legend music dirctor 🙏🏼.....
@georgejose860015 күн бұрын
Supper Christhian song
@ebenezergomez562410 күн бұрын
This same team should come again with a hit
@robypanaplackalabraham92619 күн бұрын
Super . Markose The great
@maxie_6e11 күн бұрын
God of Israel 👑🗡️✝️🕎
@AneeshK-u8b4 күн бұрын
🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@liswingeorgegmailcom9 күн бұрын
ഗൂഗിളിൽ ഇപ്പോൾ ഈ പാട്ട് എഴുതിയത് ബേബി ജോൺ കലയന്താനി എന്നു തന്നെ ആണ്. ഗൂഗിളിൽ മറ്റൊരു പേരാണ് എന്നു പറഞ്ഞതു കൊണ്ടു ഗൂഗിളിൽ ആരാണ് ഈ പാട്ട് എഴുതിയത് എന്നു അടിച്ചു കൊടുത്തപ്പോൾ ബേബി ജോണിന്റെ പേരാണ് കണ്ടതു. ബേബി ജോൺ എന്റെ സ്കൂളിൽ (SGHS kalayanthani )എന്റെ ജൂനിയർ ആയി പഠിച്ചിരുന്ന ആളാണ്. അതുകൊണ്ടു അദ്ദേഹം ഞങ്ങളുടെ അഭിമാനം കൂടി ആണ്.
@sonymathew560615 күн бұрын
നല്ലൊരു ഇന്റർവ്യൂ
@sinimolthomas15 күн бұрын
❤❤❤❤God bless you all
@vargheeseabraham458715 күн бұрын
Legends in one frame ❤
@antoniomancini21379 күн бұрын
ദാസേട്ടൻ പാടിയിരുന്നെങ്കിൽ ഈ പാട്ടിന് ഒരു അഭിഷേകം ലഭിക്കുമായിരുന്നില്ല. ഈ പാട്ടിന് പറ്റിയത് മർക്കോസ് ചേട്ടൻ തന്നെയാണ്. അത് എല്ലാവരെക്കാളും നന്നായി ദൈവത്തിനറിയാം.