Sir ഏകദേശം 1മാസത്തോളം urin infection ആയിരുന്നു. ഇപ്പോൾ ഭേദം ഉണ്ട്.. ഡോക്ടർ രണ്ട് ദിവസം കൂടുമ്പോൾ ബീജം കളയാൻ പറഞ്ഞിരുന്നു. ഇപ്പോൾ പ്രശ്നം എന്താ എന്ന് വച്ചാൽ urin infection ന് ശേഷം masturbtn ചെയുമ്പോൾ satisfaction കിട്ടുന്നില്ല എന്നതാണ്. ഒരു feeling um illatha avastha💔. Ithinu എന്താണ് പരിഹാരം.
@DrPromodusInstituteАй бұрын
നേരിട്ട് പരിശോധന നടത്താതെ കൃത്യമായ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ