എല്ലാവർക്കും മഞ്ജുവിനോടുള്ള സ്നേഹവും ബഹുമാനവും കാണുന്നതു തന്നെ വലിയ സന്തോഷമുള്ള കാര്യം തന്നെ. മഞ്ജു വിന്റെ നിലപാടുകളെ അത്രക്ക് ജനം ഇഷ്ടപ്പെടുന്നു... എല്ലാനന്മകളും ഉണ്ടാവട്ടെ... 🌹🌹🌹❤
@roychenchannelroychen89833 жыл бұрын
മഞ്ജു ആ സമൂഹത്തിലേക്കു കടന്നു വന്നപ്പോൾ സീനിയറും ജൂനിയറുമായ ആര്ടിസ്ടികളുടെ പ്രതികരണം കണ്ടോ അമിതാഭബച്ചൻ,മമ്മൂട്ടിയോ, മോഹൻലാലൊ, രജനികാന്തോ വന്നതുപോലെ ഉള്ള ഒരു feeling. ശെരിക്കും ഒരു ലേഡി spr star തന്നെ ഈ 43 ആം വയസ്സിലും ഇപ്പോളും മലയാള സിനിമയിൽ ഇത്രയും വലിയ ചെയർ കിട്ടണമെങ്കിൽ ഇവരുടെ പവർ എന്തായിരികേണം
@ഇട്ടീര njan oru Hindu ayitanu janichathu, vere oru mathatheyum dhikarikunnumilla
@subucmsubucm14333 жыл бұрын
എനിക്കും 💓💓💓💓💓
@shihabshihab81383 жыл бұрын
എന്തൊരു ഭംഗി... ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ.... Allah....
@Mumthaz-y2h Жыл бұрын
Ameen❤❤❤❤
@amalkrishnan55243 жыл бұрын
മഞ്ജുവിന്റെ കാപട്യമില്ലാത്ത മനസ്സും നിഷ്‌കങ്കത നിറഞ്ഞ മുഖവും❤️എന്നും ഇവൾ എന്റെ ഇഷ്ട നായിക യാണ്. മറ്റുള്ളവർക്ക് ഇവൾ ഒരു മാതൃക യാവട്ടെ. 🌹❣️❣️❣️
@renyanair3 жыл бұрын
Appol pandu Dileepinu agaist aay W group okke undakittu,athil ninnu maariyath entha aarum parayathath
@sreejageorge49593 жыл бұрын
മഞ്ജു ❤❤
@manjurenjith83773 жыл бұрын
@@renyanair ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നെയാണ് WCC തുടങ്ങിയത്.. ഭാവനക്ക് വേണ്ടി മാത്രം തുടങ്ങിയതല്ല.. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്തിനു വേണ്ടിയും അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടിയും ആണ്.. ദിലീപിന്റെ അറസ്റ്റിനു ശേഷം WCC ദിലീപിനെതിരെയുള്ള നടപടികൾക്കു വേണ്ടി മാത്രം ആയി.. അപ്പൊ മഞ്ജു അതിനു മുന്നിൽ നിന്നു നേതൃത്വം നൽകിയാൽ ഇരയെ സപ്പോർട്ട് ചെയ്യുന്നതിനേക്കാൾ മഞ്ജുവിന് ദിലീപിനോടുള്ള വ്യക്തി വൈരാഗ്യം മാത്രമായേ ആളുകൾ അതിനെ കാണൂ..ഇപ്പോഴും അവർ രണ്ടു സംഘടനയിലും ഉണ്ട്..
@renyanair3 жыл бұрын
@@manjurenjith8377 oh ok
@sreejatomy43333 жыл бұрын
മഞ്ജുവിനോടുള്ള ബഹുമാനം ഓരോ ദിവസവും കൂടി വരുന്നു മലയാളത്തിലെ ഒരു നടിയോടും തോന്നിട്ടില്ല അഭിനയ മികവ് തെളിയിച്ച എത്ര നടി മാരുണ്ട് മഞ്ജു ആ വ്യക്തി ഒന്ന് വേറെ തന്നയാണ്
@jayalakshmigk3863 жыл бұрын
Urvasi super
@sreejageorge49593 жыл бұрын
സത്യം തന്നെ മഞ്ജുവിന് പകരം വയ്ക്കാൻ മറ്റൊരാളില്ല 👍
@indumohanindu94953 жыл бұрын
ഒരുപാട് ഒരുപാട്... ഇമ്മിണി വല്യ ഇഷ്ടാ മഞ്ജു 💞ദൈവം എന്നും കൂടെണ്ടാവും. Perfect icon in all angle ❤
@minimanoj78133 жыл бұрын
അന്നും ഇന്നും എപ്പോഴും മരണം വരെ എനിക്ക് ഇഷ്ടം മഞ്ജുവിനെ ആണ്
@sreejageorge49593 жыл бұрын
എനിക്കും 👍
@lizypaul74233 жыл бұрын
എനിക്കും
@nusaibavc57303 жыл бұрын
മഞ്ജു....... എന്നും നന്മകൾ മാത്രം.....
@Aparna_Remesan3 жыл бұрын
Strong lady. ❤🥰🥰ആ ചിരി കാണാൻ തന്നെ എന്താ ഭംഗി. 🤗❤
@ramshimol69083 жыл бұрын
സർജറി കഴിഞ്ഞത് കൊണ്ടാവും
@ramshimol69083 жыл бұрын
@Asya Abdhullakutty നല്ല നടിയാണെങ്കിൽ അന്നും ഇന്നും എന്നും എല്ലാരും അഭിനധിക്കും അല്ലാതെ ഒരു മാതിരി നാറിയ പരിപാടി കാണിച്ചാൽ ആരായാലും അഭിപ്രായം പറയും, പിന്നെ ഡിവോസ് വാങ്ങിയ മഞ്ജുവിനും അത് കൊടുത്ത ദിലീപിനും ഇല്ലാത്ത ചൊറിച്ചിൽ പലർക്കും കാണുന്നുണ്ട് അതോണ്ട് പറഞ്ഞതാണ്, പിന്നെ അഭിപ്രായം പറയുന്നുണ്ടെങ്കിൽ അത് എന്റെ വക്തി സ്വാതന്ത്ര്യം ആണ് അതിൽ ഇയാൾക്ക് അതികം ചൊറിച്ചിലും കടിയും ഒന്നും ഇളകണ്ടാ മനസിലായല്ലോ പറഞ്ഞത്
@Aparna_Remesan3 жыл бұрын
@@ramshimol6908 സർജറീ കഴിഞ്ഞാൽ strong ആകുവോ പുതിയ അറിവ് ആണല്ലോ.🙏😆
@ayishahenna27763 жыл бұрын
@@Aparna_Remesan ur reply😍
@Aparna_Remesan3 жыл бұрын
@@ayishahenna2776 alla pinne👍😄
@shandasamuel22193 жыл бұрын
മഞ്ജു സുന്ദരി കുട്ടി.
@anamika8b8483 жыл бұрын
മഞ്ജുക്കുട്ടി ❤❤❤❤🌹🌹
@aswaniaswani15773 жыл бұрын
ഇത്തരം സ്വീകാര്യത ഇന്ന് സൗത്ത് ഇന്ത്യ യിൽ രണ്ടു പേർക്കേ ഉള്ളു. ലേഡി സൂപ്പർ സ്റ്റാർ MANJUWARRIOR♥️. സൗത്ത് ക്വീൻ NAYENTHRA😘
@ramshimol69083 жыл бұрын
മലയാളത്തിൽ ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ശോഭന, ഉർവശി അവരൊക്കെയാണ് അല്ലാതെ ഒന്ന് രണ്ട് സിനിമകൾ ചെയ്ത് പോയ ഇവരെയൊന്നും ഇങ്ങിനെ വിളിക്കാൻ ഒരർഹതയും ഇല്ല
@indian42273 жыл бұрын
@@ramshimol6908 ആക്കാലത്തു അങ്ങനെ വിശേഷണങ്ങൾ ആർക്കും ഇല്ലായിരുന്നു സത്യൻ, ജയൻ, നസിർ ഒക്കെ സൂപ്പർ താരങ്ങൾ ആയിരുന്നു പക്ഷെ അവരെ അങ്ങനെ ആരും വിളിച്ചില്ല.
@vishnumadhavan27083 жыл бұрын
@@ramshimol6908 ഇപ്പോ നിലവിൽ ഉള്ളവരെ വിളിക്കു ഫീൽഡ് ഔട്ട് ആയിപോയവരെ ഇവിടെ പറഞ്ഞിട്ടെന്താ
Nayanthara യുടെ സ്വീകാര്യത ഒന്നും manju വിന് ഇല്ല man.💯💯💯
@vijayasivan33533 жыл бұрын
എന്നും ഇഷ്ടം മഞ്ജു വിനോട്
@hajarack15443 жыл бұрын
Manjjunte back sid mathram kaanikulllooo enthaaith
@dhaneshvk873 жыл бұрын
Iron lady of kerala
@ramshimol69083 жыл бұрын
അപ്പൊ iron ലേഡിയെ ഒന്നും ഇയാള് കണ്ടിട്ടില്ലേ
@dhaneshvk873 жыл бұрын
@@ramshimol6908 angane പറഞ്ഞതിൽ എന്താ തെറ്റ്. കോടതി വരാന്തയിൽ നിന്ന് divorce kazhinju കരഞ്ഞ് 8റങ്ങി വരുന്ന മഞ്ഞുവാണ് ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. പക്വത യുള്ള നടി. പബ്ലിസിറ്റി ക്ക് വേണ്ടി വെറുതെ വായിൽ തോന്നുന്നത് വിളിച്ചു parayaarilla. Divorce samayath എല്ലാവരും മഞ്ജുവിനെ ആയിരുന്നു കുറ്റം പറഞ്ഞിരുന്നത്. അന്നത്തെ മഞ്ജു haters okke ippo manju lovers aanu. കഴിവ് കൊണ്ടും ആത്മ വിശ്വാസം കൊണ്ടും മാത്രമാണ് അവർ ഇത്രയും ഉയർന്നത്.
@dhaneshvk873 жыл бұрын
@@ramshimol6908 iron lady ennu ഒരാളെ മാത്രമേ വിശേഷിപ്പിക്കാവൂ എന്നൊന്നും ഇല്ലല്ലോ..
@joshyk.l66123 жыл бұрын
Wcc de kaalu vaari....ennittanu iron lady...olakkaa
@anusibi83223 жыл бұрын
Vere aarum illenkil.....😂😂😂😂oru iron lady.....angane aanel diver's vaangi vaangi irangi vannu...makkale. Vare joli cheythu nokkunnavarokke vere evidelum maathram alla ee keralathilum und....avare okk aaanu angane vilikkandathu....oru filim acter diverse vaangiyaal....maathram alla😂😂
@abiabirudra90483 жыл бұрын
മഞ്ജു എന്നും ഞങളുടെ മുത്താണ് ❤❤❤❤
@haridasa87653 жыл бұрын
മഞ്ജു വാര്യർക്ക് അഹങ്കാരം ഇല്ല. നല്ല സ്വഭാവം ലുള്ള നാടൻ പെൺകുട്ടി 👍👍👍👍🤩🤩🥰😍😍🙏🙏
Best revenge for all male shauvinists and Dileep supporters .,.....proud of you Manju ..... Proud to be a lady 💐💐💐
@tamilarasi19553 жыл бұрын
IRON LADY
@Bagava20103 жыл бұрын
Laddu synonyms with humble and charming 😘😘
@nandakumarkp95723 жыл бұрын
Unique "laddu"😊
@ramla1233_j5d3 жыл бұрын
Annethekazhum enikk eppezhann kuuduthel ishtam. ❤️manju vere leveldaa❤️❤️❤️.. 😘😘
@Dri_sya3 жыл бұрын
ഹായ് പ്രിയ മഞ്ജു
@rasiyaph17413 жыл бұрын
Manju. Super🥰😘😘👍👍
@renjusunil18633 жыл бұрын
മഞ്ജുവിനോട് ഒത്തിരി ഇഷ്ട്ടം ❤❤❤
@arifac33973 жыл бұрын
I love manju
@knrontech80723 жыл бұрын
മഞ്ജു നല്ല നടി തന്നെ.പക്ഷേ ഒന്നു രണ്ടു സിനിമയിൽ തലകാണിച്ചിട്ട് അമ്മയുടെ തലപ്പത്തുള്ളവരുടെ കാലുതിരുമ്മി ജീവിക്കുന്ന വേറേ കുറെയെണ്ണത്തിനെ അവിടെ കണ്ടു.
@aryanagendran33 жыл бұрын
Tini tom...rachana narayanan kutty
@aryanagendran33 жыл бұрын
Dilipinu news ethikande...athukond kurachu peru undakum ammayil...😂
@vinuaswin64883 жыл бұрын
🤣🤣
@vinuaswin64883 жыл бұрын
മഞ്ജു chechi💕
@gokulangg57393 жыл бұрын
Ramesh പിഷാരടി... 😂😂😂
@farsana31553 жыл бұрын
Dressum maaskkum polichu kaanan nalla lukk ind ente chechi kuttiye 🥰🥰🥰😘😘😘😘😘😘♥️♥️♥️♥️♥️
@akshaypm42123 жыл бұрын
മഞ്ജു ചേച്ചി എന്റെ ഇഷ്ട്ട നായിക.. അതിലുപരി എന്റെ സ്വന്തം ചേച്ചിയെപ്പോലെ... 🥰♥️
@nimmip47773 жыл бұрын
മഞ്ജു ചേച്ചി ❤❤♥♥♥
@uiu72203 жыл бұрын
ഒരേ ഫിൽഡിൽ വർക്കുചെയ്യുന്നവർ പോലും എത്രയും ബഹുമാനിക്കുന്ന ഒരു നടിയും വേറെയില്ല 👍👍👍👍
@dularipradeep99893 жыл бұрын
The super talented and super dignified...💖
@ginivv76403 жыл бұрын
Manju uyir❤❤❤❤💕💕💕💕
@rejithashimmy31953 жыл бұрын
മഞ്ജു ഇഷ്ടം
@amma43484 ай бұрын
മഞ്ചുവിന എല്ലാപേരം സ്നേഹിക്കുന്നത് ആകുട്ടിയുടെ മനസ് വളരെ പാവമാണ് വഞ്ചിക്കാൻ അറിയില്ല എല്ലാപേരം ക്കും വലിയ ഇഷ്ടമാണ്❤❤❤❤🎉🎉🎉
@babysaimi62403 жыл бұрын
നന്നായി ഇരിക്കട്ടെ ❤
@harioutlooks50633 жыл бұрын
ഇനി ഒരിക്കലും ഒരു ലേഡി സൂപ്പർ സ്റ്റാർ മലയാളത്തിൽ ഉണ്ടാവില്ല...one and Only manju warrier.. 💛
@sreejageorge49593 жыл бұрын
👍👍
@yasirkalayath17552 жыл бұрын
Only urvasi annum ennum ennum
@sanjay.s8763 жыл бұрын
മഞ്ജു ചേച്ചി💞💞💞💞💞💞💞💞💞
@Xenon5703 жыл бұрын
Manju supr🥰🥰🥰🥰🥰🥰🥰
@vishnumadhavan27083 жыл бұрын
Manju🔥
@platha86303 жыл бұрын
I only love Manju as an actress.her potential is 👍👌👍
@Universe07063 жыл бұрын
Manju - you are rocking ❤️❤️❤️😍😍😍
@spartansvideo.........62943 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ 👍🏻👍🏻👍🏻👌👌
@meandmbo583 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ സ്ട്രീകൾക്ക് അഭിമാനം 😘😘😘
@sivansivaprasadsivan16123 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ
@shajilasiraj59923 жыл бұрын
മഞ്ജു....❤️❤️❤️😘😘😘😘
@sdeepthi293 жыл бұрын
Manju chechi 👍♥️
@bhanumathyrajappan98973 жыл бұрын
Manjusuperstar
@sreejageorge49593 жыл бұрын
മഞ്ജു ❤
@rejitharejitha66193 жыл бұрын
God bless you manju chechi
@krishnascreations46163 жыл бұрын
Manju cheachinod ellarkum oru pretheka valsalyavum snehavum aanu😍 love you manju cheachiii😍
@sreehariv78693 жыл бұрын
Love you manju ammaa😘😘😘
@SAvlog-e9f3 жыл бұрын
Manju ചേച്ചി ❤️❤️😘😍
@shafeerk22263 жыл бұрын
Super 👍
@ginuguywilfred73313 жыл бұрын
She just made everyone turn their heads ! What a brilliance
@skyregirlzz75523 жыл бұрын
Annm innm ennm manju chechiii 🔥😍😍😘😘❤️❤️🤩
@aneesadp35193 жыл бұрын
Ennum epolum ishttam❤️❤️❤️👌👌👌
@praseenare16023 жыл бұрын
Love you manjuusee orupad ishttanu sundari ennu parayenda avasyamilla annum innum Eppozhum ore bhangi thane enthoru look anu enna onnu neril kanan pattuka athraku ishttanu God bless you and your family members
@sreejayasree75923 жыл бұрын
Manju chechi poliyalle 😍🥰
@athirasreejith60123 жыл бұрын
Manju chechi love u
@prasanthr2143 жыл бұрын
അഭിനയിക്കാൻ കഴിവുള്ള ഒരുപാട് നടിമാർ മലയാളത്തിൽ ഉണ്ട്.. പക്ഷെ അഭിനയവും മറ്റുള്ളവരോട് നല്ല പെരുമാറ്റവും കണ്ടിട്ടുള്ള നടിയാണ് മഞ്ജു ❤
മഞ്ജു വിന്റെ കാര്യത്തിൽ ഇടപെട്ടത് കൊണ്ട് മാത്രം ഒരു നടിക്കു പലതും നഷ്ടപ്പെട്ടു. അമ്മയിൽ നിന്നും പുറത്തായി എന്നിട്ട് ആ സംഘടനയിൽ മഞ്ജു പോയത് ശരി ആയില്ല.
@mychoice2283 жыл бұрын
Sherikkum parvathiyaanu laddy spr star Thamiyil , Nayan Thelughil ,anushka
@renjurs77393 жыл бұрын
അത് സത്യം ..മഞ്ജുവിന് ഒപ്പം നിന്നത് കൊണ്ട് മാത്രം..സിനിമയിൽ നിന്ന് ഔട്ട് ആയവർ ഉണ്ട്...എന്തായാലും മഞ്ജുവിന് സിനിമയും ഉണ്ട്. സംഘടനയിൽ സ്ഥാനവും ഉണ്ട്...നന്നായി ഇരിക്കട്ടെ...
@Harichithra.3 жыл бұрын
@@renjurs7739 സ്വന്തം കാര്യം നോക്കിയാൽ ഒരു problem ഉം ഉണ്ടാവില്ല.
@dharshuu30803 жыл бұрын
@@mychoice228 coppanu..
@indian42273 жыл бұрын
@@Harichithra. രാഷ്ട്രീയം കളിക്കുക അല്ലല്ലോ അഭിനേതാക്കളുടെ ദൗത്യം മഞ്ജുവിന്റെ അത്രയും കഴിവ് പാർവതിക്കില്ലല്ലോ.
@aswathybiju96643 жыл бұрын
😍😍😍
@sreekumariunnikrishnan37313 жыл бұрын
❤️❤️❤️❤️❤️
@shobhanair18223 жыл бұрын
ഹൈ മഞ്ജു മോൾ
@janani23613 жыл бұрын
Manju Chechi🙏🙏
@somankb71963 жыл бұрын
ടിനി ടോം പിഷു എന്തിനാ വെരകുന്നത് 😃
@aneeshmadhavan82133 жыл бұрын
😆😆
@sajishasajishap2593 жыл бұрын
എന്തൊരു ഭംഗി
@feelit83103 жыл бұрын
Awesome 💓💓💓💓💓
@muhsinasaheersaheer27453 жыл бұрын
I love you
@sajeevankandoth3473 жыл бұрын
Manju lady super star Alla Super star anu
@sreejageorge49593 жыл бұрын
പിന്നല്ലാതെ 👍
@loveland85193 жыл бұрын
Vedeoyil body language kanda manassilakam manju chechi... Nalla oru person aanenn..
@jokzzzjokzzz41753 жыл бұрын
Manju🌹🌹🌹🌹🌹
@Lima3578user3 жыл бұрын
The Super star
@kl.52.kichu.723 жыл бұрын
Ever manju
@alfithankachan15053 жыл бұрын
Deelip ഔട്ട് മഞ്ജു in 🥰🥰🥰🥰🥰🥰
@abijithaswajithpapa95813 жыл бұрын
ഐ ലൈക് മഞ്ജു ചേച്ചി. ഒരു നല്ല vekthi
@nasimanadima83963 жыл бұрын
സൂപ്പർ മഞ്ജു 🌹🌹👍❤❤👌
@sajeevankandoth3473 жыл бұрын
AmmA yude leadershipil varanam
@sayeedkp48683 жыл бұрын
Manju good person
@chitradevan41023 жыл бұрын
manju uyir
@jayamukeshcs55153 жыл бұрын
Ma juvine. Orupadu. Ishttam
@samamariyamsama78983 жыл бұрын
Manju chechi ishtam
@soumyalalm86593 жыл бұрын
Manju warrier zindaabad
@feelit83103 жыл бұрын
Inspiration
@jenetjames21533 жыл бұрын
🥰🥰🥰❣️
@ammuammu27463 жыл бұрын
Chechi❤️❤️❤️❤️
@urumipparambil3 жыл бұрын
സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് എതിരെ പ്രതികരിക്കാൻ കൂട്ടായ്മ ഉണ്ടാക്കിയിട്ട് സ്വന്തം കാര്യത്തിന് വേണ്ടി അതിനെ കാലു വാരിയ മുതലാണ്. പിന്നെ അഭിനയത്തിൻ്റെ കാര്യം, നന്നായി അഭിനയിക്കുന്നു എങ്കിലും അഭിനയത്തിൻ്റെ പേരുംതച്ചി ആണ് എന്ന ഭാവം വന്നാൽ പ്രശ്നമായി. അത് ഉള്ളതുപോലെ ആണ് ഇപ്പൊൾ.