പ്രചോദനമായി ഗിരിജ മാധവന്‍; കലയെ കൂട്ടുപിടിച്ച് അതിജീവനം|Manju Warrier | Mother

  Рет қаралды 182,604

Manorama News

Manorama News

Күн бұрын

Пікірлер: 155
@vinithakichu8016
@vinithakichu8016 3 жыл бұрын
Manju ചേച്ചിയോടുള്ള ആരാധന, ബഹുമാനം എല്ലാം epol അമ്മയോടും തോന്നുന്നു.... അമ്മയുടെ എല്ലാ ആഗ്രഹവും നടക്കട്ടെ 😍👍
@ammu78216
@ammu78216 3 жыл бұрын
Manjuvinte ammede athe face cut aanu makal meenakshikkum ennu thonnunnu.makalkku manjunte facecut alla
@sindhuprasad5481
@sindhuprasad5481 2 жыл бұрын
അത് ദിലീപ് തന്നെ
@Butterflies9427
@Butterflies9427 3 жыл бұрын
നല്ല അമ്മയുടെ നല്ല മകൾ.... നിർഭാഗ്യവശാൽ ഈ ഭാഗ്യം ആ മീനാക്ഷി ക്ക് കിട്ടിയില്ല ല്ലോ ന്ന സങ്കടം....
@indirapk868
@indirapk868 3 жыл бұрын
ഗിരിജ യുടെ നിശ്ചയ ദാർഢ്യം വർണിക്കാൻ വാക്കുകൾ ഇല്ല 🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏
@tharapunnoose2021
@tharapunnoose2021 2 жыл бұрын
ഞാൻ yours fb യിൽ friend requiest അയച്ചിട്ടുണ്ട്
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
അമ്മയാണല്ലോ മകളെക്കാൾ സൂപ്പർ 💕💕💕💕
@krishnamoorthy2118
@krishnamoorthy2118 3 жыл бұрын
സത്യത്തിൽ മഞ്ജു വാര്യരേക്കാൾ മികച്ച കലാകാരി അവരുടെ അമ്മയാണ്....
@jinimolmathew9103
@jinimolmathew9103 3 жыл бұрын
Manju and mother salute you both. Anekam aalukalkku motivation aanu manju 🙏
@jamsheer275
@jamsheer275 2 жыл бұрын
ഭാഗ്യം ചെയ്ത അമ്മയാണ് അമ്മ ഇതുപോലെ ഒരു പൊന്നുമോളെ കിട്ടിയില്ലേ മഞ്ജു ചേച്ചി ❤❤❤❤
@shamsudeenfaheem533
@shamsudeenfaheem533 3 жыл бұрын
ദൈവം...ചേച്ചിക്കൊപ്പം ഉണ്ട്..പ്രതി സന്ധി യിൽ ..തളരാതെ...മുന്നേറിയ ആ അമ്മയുടെ മകൾ ആണ് ചേച്ചി...
@weddingdreamsmgd5044
@weddingdreamsmgd5044 3 жыл бұрын
Manju Chachi valare lukyyanu ethupole yoru ammaye kittiyile god bless you.
@Beliver248
@Beliver248 2 жыл бұрын
ഈ നല്ല അമ്മയെയും അമ്മുമായും എല്ലാം മീനാക്ഷി മിസ്സ് ആക്കിയെല്ലോ
@rinuthomas6754
@rinuthomas6754 3 жыл бұрын
നല്ല അമ്മയും മകളും 🥰🥰
@rekhasaji1248
@rekhasaji1248 2 жыл бұрын
ഈ അമ്മയേം മോളേം കണ്ടു പഠിക്കണം കാവ്യയും അമ്മയും. സ്വന്തം മോളെക്കൊണ്ട് വല്ലവന്റേം കുടുംബം തകർത്തും കാശുണ്ടാക്കിയും നടക്കുന്ന അവരെവിടെ.... ജീവിതം തകർന്നു പോയിട്ടും സ്വയം ഉയർന്നു വരികയും മോൾക്കൊപ്പം കരുത്തായി എന്നും നിലകൊള്ളുകയും ചെയ്യുന്ന ഈ അമ്മ എവിടെ!!!!!! ❤️u amma 🙏🙏🙏
@AKN_subscribe
@AKN_subscribe Жыл бұрын
Ningal satyavastha manasilakand aann samsarikane avarude jeethitathil enthanu sambavichath ennu randu kootharum publicly disclose cheythitilla ath disclose cheyatha paksham ethan seri enum ariyila verute online madhyamangal padachu viduna kadha viswasikand chinthikku satyam enthanu. Kavye enthu adisthanathil aanu ningal kuthapedutunath. Chilalol avarde sahacharyam ayirikkum
@deeky4460
@deeky4460 2 жыл бұрын
കണ്ണ് നിറയുന്നു. സന്തോഷം കൊണ്ട്
@upp_avasyathinutastydish
@upp_avasyathinutastydish 3 жыл бұрын
നന്മ നിറഞ്ഞ മനസ്സുമായി അമ്മയും മകളും
@SandhyaRaman
@SandhyaRaman 3 жыл бұрын
ഗൃഹലക്ഷ്മി വന്ന കഥ വായിച്ചു so super😍ഒറിജിനാലിറ്റി ഫീൽ cheythu
@krishnamr3550
@krishnamr3550 3 жыл бұрын
Prayam onninum oru thadasam allannu kaanich tharunna girijechiii... ❤️😘😍
@sumangalakunju.veryhealpfu8823
@sumangalakunju.veryhealpfu8823 2 жыл бұрын
Really great mother❤️❤️that's why she is became a great person👍👍
@bijukumar9364
@bijukumar9364 3 жыл бұрын
പാവം ആഗ്രഹം എന്താണ് അത് ചെയ്യട്ടെ ജീവിതം ഒന്നേ ഉള്ളു കണ്ടാൽ അറിയാം നല്ല ബോൾഡ് ആണ്
@anilmathew1113
@anilmathew1113 4 ай бұрын
ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ചിരിക്കുന്ന മഞ്ജു ചേച്ചി ❤
@solygeorgeappilly9110
@solygeorgeappilly9110 2 жыл бұрын
Grihalakshmiyil ഗിരിജ വാര്യർ എഴുതുന്നത് നല്ല രസമായി വായിച്ച് വരുന്ന ആളാണ് ഞാൻ.ഇന്ന് flowers oru കോടിയിൽ മഞ്ജു വാര്യർ പറഞ്ഞപ്പോ ആണ് അത് മഞ്ജു വാര്യരുടെ അമ്മയാണ് എന്ന് അരിഞ്ഞത്....വളരെ സുഖമുള്ള അനുഭവമാണ് അവ ഓരോന്നും വായിക്കുവാൻ...അഭിനന്ദനങ്ങൾ
@deepam644
@deepam644 3 жыл бұрын
Manjuchechiyum ammayum santhoshavum sankadavum snehavum vedanayum....niranjafeel
@sarithaj6560
@sarithaj6560 2 жыл бұрын
നല്ല അമ്മക്ക് നല്ല മകൾ..
@jameelamuhammedkunju5942
@jameelamuhammedkunju5942 3 жыл бұрын
ഒരുപാട് വേദന അനുഭവിച്ചതല്ലേ ആ കോവാലനും കാവ്യത്തള്ളയും കാരണം. സന്തോഷം കിട്ടട്ടെ ഇനിയങ്ങോട്ട്. വളരെ santhosham
@user-li2fd2bj2h
@user-li2fd2bj2h 3 жыл бұрын
😂
@taara2707
@taara2707 3 жыл бұрын
🥰🥰🥰
@noor-eb5ff
@noor-eb5ff 3 жыл бұрын
Satyam!...
@foodideasbynittu
@foodideasbynittu 3 жыл бұрын
മഞ്ജു ഒരു നാൾ ദിലീപിന്റെ കൂടെ പോയതാണ്. കൂടെ ജീവിച്ചു ഒരു കുട്ടിയിം ആയി. ആ കുട്ടിയുടെ അച്ഛൻ ആയി കണ്ടാൽ മതി. ഇങ്ങനത്തെ വാക്കുകൾ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങള്ക്ക് എന്ത് മനസ്സിൽ സുഖം ആണ്? തെറ്റ് ചെയ്തോ ഇല്ലയോ എന്നു മഞ്ജുന് മാത്രെ അറിയൂ.. പറയാനും കുറ്റപ്പെടുത്താനും അവകാശവും ഉള്ളൂ. കാവ്യാ ഒരു രണ്ടാകെട്ടുകാരനെ കെട്ടണമെങ്കിൽ എന്തെങ്കിലും ഗുണങ്ങൾ കാണുമെന്നു അശ്വസിക്കാം. ഭാവന കേസ് എനിക്കറിയില്ല... So no comments
@noor-eb5ff
@noor-eb5ff 3 жыл бұрын
@@foodideasbynittu randam kettayalum moonnam ketaayalum ingane nyaayeekarikan aalundallo... Bhayankara "vishaaaaaaala " manaskatha thanne... Matoraalude kudumbajeevitham thakarthano swantham jeevitham kondadendath... Kaavyayum dileepum negative thanneyanu
@vinitar1474
@vinitar1474 3 жыл бұрын
Enthu graceful aaya ammayum makalum...oru dustan kaaranam evar etra kannerozhukki ..so sad...eniyengilum santhoshamayi jeevikkatte ❤️❤️😘😍🥰😍🤩😍
@Riyaa2888
@Riyaa2888 3 жыл бұрын
Ammaude mottivation thanne manjunu kittiyath🥰
@logxkunjigaming3691
@logxkunjigaming3691 3 жыл бұрын
Pavamaanu manjuchechiyude amma. 😍😍😍
@ashaasha687
@ashaasha687 3 жыл бұрын
God bless amma.. ❤
@gitapai1776
@gitapai1776 3 жыл бұрын
Anthuthanneyayalum Anthu nalla bold aanu Amma God bless you Amma .Ella kazhivugalumund sarvum orkathirikkan
@suharashahanak1117
@suharashahanak1117 3 жыл бұрын
മഞ്ജു ചേച്ചി ഗിരിജമ്മ ❤❤❤❤
@laisajohny7405
@laisajohny7405 3 жыл бұрын
ഇത് കാണുമ്പൊൾ ഒത്തിരി കാര്യങ്ങൾ എനിക്കും ചെയ്യണമെന്ന് തോന്നുന്നു സൂപ്പർ അമ്മയും മോളും
@soniachristo
@soniachristo 2 жыл бұрын
Enikkum....
@g3atl657
@g3atl657 2 жыл бұрын
സത്യം
@Anbeysivam948
@Anbeysivam948 3 жыл бұрын
Love u a lot manju sechi....from தமிழ்நாடு
@sunflowermollyammajacobraj5578
@sunflowermollyammajacobraj5578 3 жыл бұрын
Manju molu God bless you & your mummy. Superrrrr
@nathangeetha9505
@nathangeetha9505 2 жыл бұрын
One & only manju ♥️♥️ One & only manju ♥️♥️ One & only manju ♥️♥️
@noor-eb5ff
@noor-eb5ff 3 жыл бұрын
Nalla attitude aanu girija mam inu!!!! 👍 ikshtapetta kala pravarthanavumayi time viniyogikan patunnundallo.... Proud of you mam🥰
@devandgouri
@devandgouri 2 жыл бұрын
അമ്മയും മോളും അടിപൊളി സൂപ്പർ വ്യക്തിതങ്ങൾ... 🌹🌹കാൻസർ patient ആയി, ഭർത്താവ് മരിച്ചു, മകളുടെ ലൈഫ് പെട്ടന്നു മാറി എന്നിട്ടും തളരാതെ ഇപ്പോൾ ഈ പ്രായത്തിൽ ഈ ഒരു level എത്തിയിരിക്കുന്നു... മഞ്ജുവിനെക്കാളും അമ്മ തന്നെ സൂപ്പർ...
@sajimurthysaji4228
@sajimurthysaji4228 3 жыл бұрын
മഞ്ജു പോന്നത് എത്ര നന്നായി
@sinipavi9835
@sinipavi9835 2 жыл бұрын
എന്നു ഇഷ്ടം മജ്ഞു ചേച്ചിയെ
@rekharavindran1572
@rekharavindran1572 Жыл бұрын
Now we know from where manju gets her positive outlook. God bless u both
@lakshmypillai3709
@lakshmypillai3709 3 жыл бұрын
Ammayude ഉള്ളിലെ കലയുടെ ഭാവം ആണ് മകളായിട്ട് മഞ്ജുവിന് കിട്ടിയത്
@premam4488
@premam4488 3 жыл бұрын
Really lucky Manju
@geethuts7978
@geethuts7978 Жыл бұрын
Manjuvinte amma thanne.. the reason behind manjus boldness..
@shinisujesh2697
@shinisujesh2697 3 жыл бұрын
അമ്മ, മഞ്ജുച്ചേച്ചി 🥰
@navyajinoy2256
@navyajinoy2256 2 жыл бұрын
ഒരുപാട് പേർക്ക് പ്രചോദനം തരുന്ന വാക്കുകൾക്ക് നന്ദി അമ്മക്ക്.. ❤️😍
@rahulkrishnan772
@rahulkrishnan772 3 жыл бұрын
Nalla ammayum molum😘😘
@girijabaiv1964
@girijabaiv1964 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@frggdhetugehysjirgy
@frggdhetugehysjirgy 3 жыл бұрын
Maduvaryar same look 😍 god bless amma
@tamilarasi1955
@tamilarasi1955 3 жыл бұрын
LOVE MANJU WARRIOR& LOVE GIRIJA WARRIOR. BOTH ARE DEIVATHENTE CHILDREN
@pandeeswarichnagurusamy7324
@pandeeswarichnagurusamy7324 2 жыл бұрын
Super 🔥🔥🔥... Love you Manju chechi.. என்றும் தலைவி மஞ்சு வாரியர் தமிழ் பெண் ரசிகை.. அம்மா 🙏🙏🔥🔥🔥🔥 ‌❤️❤️❤️‌ வாழ்க வளமுடன் 🌹🌹🌹🌹🌹🌹🌹🌹🌹🌹
@sunflowermollyammajacobraj5578
@sunflowermollyammajacobraj5578 3 жыл бұрын
Big salute both of you
@Bagava2010
@Bagava2010 3 жыл бұрын
Girijamma is so sweet 😘 Laddu and Girijamma.. 😘😘
@jampoozeditzz7047
@jampoozeditzz7047 3 жыл бұрын
😍hi laddooo😃
@nandakumarkp9572
@nandakumarkp9572 3 жыл бұрын
Wow.. laddu again..!!
@aromalvs959
@aromalvs959 2 жыл бұрын
Nalla abhimanamulla kudumbam.... Ee kudumpathinoppam valaran yogam illa meenakshik....... Nalla achadakam maryada nalloru family.... 🥰🥰🥰vrithiketta familiyil chennu chernnu poya manju avidunnu reksha pettu..... Aa penkutik nalloru ammaye, nalloru ammammaye... Nalloru kudumbathe.....anubhavikan aa kutik yogam illa...... 🙏🙏
@musics3441
@musics3441 2 жыл бұрын
Amma big salute and manjuchechi
@rrbros9125
@rrbros9125 2 жыл бұрын
അല്ലങ്കിലും സ്വന്തം ഭാര്യയുടെ വില അറിയണമെങ്കിൽ അപ്പുറത്തെ വീട്ടിലെ ജനാലയിലൂടെ സ്വന്തം വീട്ടിൽ നോക്കണം....
@jalajagm8133
@jalajagm8133 11 ай бұрын
Congratulations my dear girija❤
@bindu1503
@bindu1503 3 жыл бұрын
Bold and beautiful Amma & Bold and beautiful Daughter
@maryvarghese6320
@maryvarghese6320 3 жыл бұрын
Super ❤️
@leenaks3013
@leenaks3013 2 жыл бұрын
Really Great👌👌👌
@smithaanoop447
@smithaanoop447 2 жыл бұрын
Manjuchechy, Amma❤️❤️❤️🥰🥰🥰💪💪💪
@padmajavenugopal7266
@padmajavenugopal7266 2 жыл бұрын
GirijaChechiiii.... 🥰
@vandanasriya7028
@vandanasriya7028 2 жыл бұрын
Manju chuvadukalil thalararuth 🙏🏻🙏🏻♥️♥️ammak👍🙏🏻🙏🏻♥️♥️♥️♥️♥️
@chinnusvlogs5107
@chinnusvlogs5107 3 жыл бұрын
😍😍🥰🥰❤️🙏
@vijimohan8220
@vijimohan8220 2 жыл бұрын
Endho huge respect thondhudhu Amma and manjuvinu nokumbol.
@sherin3896
@sherin3896 2 жыл бұрын
ആശംസകൾ 🌹
@sradhaseco5130
@sradhaseco5130 3 жыл бұрын
❤❤
@shar4057
@shar4057 2 жыл бұрын
BEST OF LUCK!!! GOD BLESS YOU...
@thanks5729
@thanks5729 2 жыл бұрын
nalla orammayum makalum amezing amezing
@jugaldarshan261
@jugaldarshan261 2 жыл бұрын
മഞ്ജുവാര്യർ അതുല്യ പ്രതിഭ... കുന്നിക്കുരുമണി കണ്ണഴകേ. ഞാൻ ഒരു കവിത എഴുതിയിട്ടുണ്ട്... എങ്ങിനെ അതൊന്നു കാണിച്ചു തരാൻ എനിക്കു സാധിക്കും.... കവിയുടെ പേര് മഞ്ജുദീപം..🙏🌹🙏❤❤
@neelgauri
@neelgauri 3 жыл бұрын
Oru saadharana amma.ethrayum valiya starinu janmam kodutha amma.sharikkum ammayalle star
@Albythomas27484
@Albythomas27484 2 жыл бұрын
Biggest fan of gentleman Thala Ajith &manju warrier.. Chechiye onnu kandaal mathi..swantham chechiyekkal ishtam aanu manju chechiyod😔
@sairashanavas7622
@sairashanavas7622 2 жыл бұрын
Pavam ...nalla achanum ammakum janicha molanu manju
@sreedevi9518
@sreedevi9518 3 жыл бұрын
😍😍😍😍😍❣️❣️
@mohandasnilambur7400
@mohandasnilambur7400 Жыл бұрын
Super
@deepthymolvk2305
@deepthymolvk2305 3 жыл бұрын
♥️♥️♥️♥️
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
Why Manorama not calling actor Mr Raghavan for this Discussion...look like Many Varior Family program...
@jugaldarshan261
@jugaldarshan261 2 жыл бұрын
മോളെ മഞ്ജു ഞാനും ഈ പരിപാടിയിൽ ഉണ്ടായിരുന്നു.. ദേവി കുറുപ്പത്..... അതിന് ശേഷം കുറച്ചു വരികൾ മഞ്ജുവിനെക്കുറിച്ചു ഞാൻ എഴുതി.... മഞ്ജുദീപം... അതൊന്ന് മോളെ അടുത്ത് എത്തിക്കാൻ ഒരു വഴി പറഞ്ഞു തരു. Pls 🙏DK
@janeestv2148
@janeestv2148 3 жыл бұрын
അമ്മയെ നോക്കാൻ സമയമില്ലാത്തവർ ആരായാലും
@anjuajith562
@anjuajith562 3 жыл бұрын
😍😍
@bareerarv7853
@bareerarv7853 3 жыл бұрын
😍👍
@soumyakrishnan7515
@soumyakrishnan7515 3 жыл бұрын
💞💞💞❤❤❤❤💞💞💞💞
@jayasreea.s5306
@jayasreea.s5306 3 жыл бұрын
🙏🙏❤️💕
@nikhilbhagavankattil9201
@nikhilbhagavankattil9201 2 жыл бұрын
പ്രായം ഒരു നമ്പർ മാത്രമാണ്
@paulosechacko2373
@paulosechacko2373 3 жыл бұрын
നിശ്ചയദാർഢ്യം ഒന്ന് മാത്രം കൊണ്ട് രോഗം മാറുമോ, മരുന്നിനും ഡോക്ടർക്കുംകൊടുക്കാൻ പണം വേണ്ടേ?
@jo23750
@jo23750 3 жыл бұрын
Marunnum doctor um matram vijarichal rogam maarumo?? Athum ith pole onne. Nichayadardyavum urappum vende
@prajithashanil
@prajithashanil 3 жыл бұрын
ദൈവത്തിന്റെ വിധിക്കൂടെ വേണം
@haseenashafi2594
@haseenashafi2594 3 жыл бұрын
@@prajithashanil theerchayayum
@fiyasfiya7421
@fiyasfiya7421 3 жыл бұрын
Ente father poyath ee asugham kondaanu. Panam athum oru villanaanu prathyegichu midle class familykk
@fiyasfiya7421
@fiyasfiya7421 3 жыл бұрын
ഇനി ആരെങ്കിലും സഹായിക്കാൻ വന്നാൽ വീഡിയോ എടുത്ത് എല്ലാവരെയും അറിയിക്കും
@SaradhateacherDsm
@SaradhateacherDsm Жыл бұрын
2പേർക്കും ആയുരാരാരോഗ്യ soim nerunnnu
@vittyranjan3047
@vittyranjan3047 3 жыл бұрын
A good mother and daughter
@neem600
@neem600 3 жыл бұрын
Entho kannu nirayunnu
@Bagava2010
@Bagava2010 3 жыл бұрын
Especially when she said, during Manju *s delivery, I got this disease.. My eyes got swelled 😔That thankless grand daughter doesn't even know the value of Amma and Ammamma. 😣
@jinimolmathew9103
@jinimolmathew9103 3 жыл бұрын
@@Bagava2010 correct. This is not end of life. Meenakshi wil sure undestand the value of her mother when she become a mother.
@priyagirish9579
@priyagirish9579 2 жыл бұрын
അമ്മയോട് ആരാധന മാത്രം
@nazaworld7953
@nazaworld7953 3 жыл бұрын
Ammayude kazhivan manjuchechikku kittiyath
@shibuplamchiraraghavan4916
@shibuplamchiraraghavan4916 3 жыл бұрын
പണമുണ്ടെങ്കിൽ ഒന്നും പ്രശ്നമല്ല... എല്ലാം നേരിടാം... ഇല്ലാത്തവർ...
@jo23750
@jo23750 3 жыл бұрын
Panam undayal ellam neridam ennu ara paranjath??? Viddittham vilambarath. Pinne enthum nedam ennanu ini udesichath enkil athinu panam alla nichayadardyamulla oru nalla manas venam. Thante vaak vach nokkiyal thanne kond sadhikila karanam atra negative anu athil. Orale Angeekarikan padhikkunna annu Chilapol nannaavum ayirikum ningal
@jayalakshmigk386
@jayalakshmigk386 3 жыл бұрын
Yes correct money is very important
@shibuplamchiraraghavan4916
@shibuplamchiraraghavan4916 3 жыл бұрын
@@jo23750 എന്റെ അഭിപ്രായം ഞാൻ എഴുതി...നിനക്ക് സ്വീകരിക്കുകയോ.. വേണ്ടാന്ന് വയ്ക്കുകയോ ചയ്യാം... അത് നിന്റെ ഇഷ്ടം... എത്ര സാധാരണക്കാരെ മനോരമയുടെ ഈ പരുപാടിയിൽ കൊണ്ടുവന്നിട്ടുണ്ട്..?
@jo23750
@jo23750 3 жыл бұрын
@@shibuplamchiraraghavan4916 Itrayum valiyoru platformil athum nalla oru causinu vendiyulla platformil negative padarthunna ninteth polulla comment kandal ethirkuka thanne cheyyum. Pratheekshayode varunna oral thante comment kandal mathi avarude okke ulla confidence koode pokan, athil than ketti ezhunnalikuna sadharanakarum pedum. So ni adyam Sadharanakark vallathum chey ennit nallath cheyyunnavare thondan chell Pinne enthinum aethinum Sadharanakarn evide, sadharanakkaranu illa, kondu vannilla Sadharanakarn maram keri ennu paranjulla dialogue okke ee kalath nadakoola. Njanum sadharana vibhagathil pettayalanu. Mattullavark mathrukayakenam ennu thonnu vare okke ittharam paripadikalil sadharana enno celebrety enno nokkaathe kondu vannnitund. Ivide udesikunnathe boost for cancer patients Anu allathe sadharakarante udan panam alla. Kurachokke buddhi poorwvam samsarikkuka. Puttinu peer idunna pole paavappettavan, Sadharanakarn ennoke vilicchu paranjal argument sari Ennalla
@shibuplamchiraraghavan4916
@shibuplamchiraraghavan4916 3 жыл бұрын
@@jo23750 സാധാരണക്കാ രനോടുള്ള പുച്ഛം നീ പടച്ചുവിട്ട വാക്കുകളിൽ തന്നെമുഴച്ചു നിൽക്കുന്നുണ്ട്...? വാക്കി ഞാൻ പറയേണ്ടല്ലോ...?
@MalluFasi
@MalluFasi 3 жыл бұрын
Bagyamulla ammayum makalum.
@pokestudio8594
@pokestudio8594 3 жыл бұрын
🙏🙏🙏
@anumol8900
@anumol8900 3 жыл бұрын
Good msg.
@shanthilalitha4057
@shanthilalitha4057 2 жыл бұрын
🙏🏻❤️💐🌹👍💐🙏🏻
@akhilakrishnakumar9375
@akhilakrishnakumar9375 2 жыл бұрын
Manjuvinteyum kavyayudeyum achante name same Madhavan
@kuttyammabiju586
@kuttyammabiju586 2 жыл бұрын
Ivarralle sherrykkum vanithakalude vazhykatty ? Vanithayil kodukkendyirrunnath ?
@pscguru5236
@pscguru5236 2 жыл бұрын
സത്യം
@ziyaasfamilyvlogs1624
@ziyaasfamilyvlogs1624 3 жыл бұрын
Meenaakshiye poleyund aarkkoke thonni😁
@Princessk6789
@Princessk6789 2 жыл бұрын
Ippo ithrem sundariyenkil nalla kaalathu enthu sundariyayirikkm
@thanuthanus1927
@thanuthanus1927 2 жыл бұрын
🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘💞💞💞💞💞
@karthiayanim3868
@karthiayanim3868 3 жыл бұрын
അവതാരക ക്ക് അസുഖമുണ്ടോ,
@mallutalks09
@mallutalks09 3 жыл бұрын
😳
@hamdhahanant.s913
@hamdhahanant.s913 3 жыл бұрын
Negative parayathe .enganeyum manushyar undo shame
@suharashahanak1117
@suharashahanak1117 3 жыл бұрын
Ilaa
@chithrabhavani5450
@chithrabhavani5450 3 жыл бұрын
🙏🙏
@Anna-wg6pp
@Anna-wg6pp 2 жыл бұрын
❤❤❤❤
@Ammus_vloggs
@Ammus_vloggs 2 жыл бұрын
❤️
Thank you Santa
00:13
Nadir Show
Рет қаралды 33 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 59 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН