കുഞ്ഞു മക്കൾ കാണുന്ന ഇ വീഡിയോ യിൽ കറുപ് വെളുപ്പ് എന്ന വിവേജനം പാടില്ല.... 🚫🚫😪😪 കുട്ടികളുടെ മനസ്സ് വളരെ ലളിതമാണ് 🙃🙃🙃
@Greeshma8972 жыл бұрын
Sheriya avarde manassil angne oru kazhcha paad aan indavula
@Euphoric_naomii2 жыл бұрын
This video for 15+
@noufal5896 Жыл бұрын
👍👍👍👍 സത്യമാണ്
@divyakr86082 жыл бұрын
കുട്ടികൾക്കു പറ്റിയതാ....വർണ്ണവിവേജന കഥകൾ കറുപ്പും വെളുപ്പും അവസാനം കറുപ്പിന് ഒരു ത്യാഗം പിന്നെ കറുപ്പിനോട് പ്രേമം.... നേരം വെളുത്തില്ലേ ഇതുവരെ നിങ്ങൾക്കൊന്നും....
@chilanka222 жыл бұрын
ഈ ലോകത്ത് എപ്പോഴും ഇപ്പോഴും കറുപ്പിനോട് ആളുകൾക്ക് വെറുപ്പാ... വെളുത്തവരോട് ഇഷ്ടവും അപ്പൊ നിങ്ങളും ഈ ലോകത്തല്ലേ
@kurumbi97642 жыл бұрын
Sathyam
@thankappanpillai34212 жыл бұрын
Sathyam
@animatedworld48052 жыл бұрын
കറുപ്പിലും വെളുപ്പിലും എന്ത് ഇരിക്കുന്നു.. ആളുകളുടെ മനസ്സ് നന്നായാൽ മാത്രം മതി... നല്ല മനസ്സ് ഉള്ളവർ ആണെങ്കിൽ കറുപ്പെന്നോ വെളുപ്പെന്നോ വേർതിരിവില്ലാതെ സ്നേഹിക്കാം
@adithyanandhakumar61822 жыл бұрын
Tholi niramoke puramodiyalle sathyamaanu oru character illenkil pinne enthu niram
@shahidarinu25972 жыл бұрын
@@adithyanandhakumar6182 qqqqqqqqqq
@achuanjana8922 Жыл бұрын
ഈ കഥയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, കുട്ടികൾക്ക് ഈ കഥയിൽ നിന്ന് നല്ല അറിവ് കിട്ടും, നിറ ത്തിലലല്ല മനസിലാണ് കാര്യം എന്ന് ഇതിൽ നിന്ന് മനസിലാക്കാം
@vismayahareesh52312 жыл бұрын
കറുത്ത നിറംമുള്ളവർക്ക് ഉള്ളിൽ മാത്രേ സൗന്ദര്യം ഉള്ളോ.... അല്ലാതെ അവരെ കാണാൻ സൗന്ദര്യം ഇല്ലേ... കറുപ്പായലും വെളുപ്പായലും രണ്ടും നന്നല്ലേ??
@PressMax2 жыл бұрын
Black 🤮🤮🤮🤮🤢🤢🤢🤢
@habiafsal70412 жыл бұрын
ഇതുപോലുള്ള കഥകൾ കുട്ടികൾ കാണുമ്പോൾ വർണ്ണ വിവേചനം കുട്ടികൾക്കുള്ളിൽ ഉടലെടുക്കും... ഇത് കുട്ടികളെ നെഗറ്റീവ് ചിന്താകതി ഇണ്ടാക്കുകയാണ് ചെയ്യാ... എന്തിനാണ് സീരിയൽ പോലെ ഇത്തരം കഥകൾ ഇണ്ടാക്കുന്നത്... ഗുണപാഠംമുള്ള നല്ല കഥകൾ ചേർത്തുടെ... പിള്ള മനസുകളെ വെറുതെ കളങ്കപ്പെടുത്തരുത്
@Education_Hub2 жыл бұрын
💯
@abvknam14162 жыл бұрын
Yes 💯
@zerawb71182 жыл бұрын
Report adikkanam
@adithyanandhakumar61822 жыл бұрын
Athe sathyam
@deepthyarun43762 жыл бұрын
Very true
@noufal5896 Жыл бұрын
🌹🌹🌹 കൊള്ളാം നല്ല സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു❤🎉🎉🎉🎉👯♂️
@indhuja_manoj2 жыл бұрын
ഇത് കണ്ടപ്പോൾ കറുത്തമുത്ത് സീരിയലാണ് ഓർമ്മ വന്നത്.....
@Charlotte_kim102 жыл бұрын
Ohh naannum blink aaa
@indhuja_manoj2 жыл бұрын
@@Charlotte_kim10 your edits are soo cool...❤ Subscribed😍😍
@cgv99182 жыл бұрын
😅😅😅😅
@binumanoj47292 жыл бұрын
Apol ksrtc busilo
@thankappanpillai34212 жыл бұрын
🤭🤣😊😄🐱😂🤩😆
@sangoosworld16842 жыл бұрын
ഭിന്ന ലിംഗം എന്ന വാക്ക് ഉപയോഗിക്കുന്നത് നിയമപരമായി ശിക്ഷാർഹമാണ്.. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക... അത് കഥയിൽ ആയാലും... കാര്യത്തിൽ ആയാലും 👍
@minhafathima2597 Жыл бұрын
കുട്ടികളെ കഥയാണെങ്കിലും 99%കാണുന്ന ആളും മുതിർന്നവർ 😃
@sukanyapramod63462 жыл бұрын
കറുപ്പും വെളുപ്പും... ഈ വർണവിവേചനം കാണിക്കാത്ത കഥയൊന്നും കിട്ടിയില്ലേ കുട്ടികളെ കാണിക്കാൻ കഷ്ട്ടം😬😬😬
@namithasabarinadh47302 жыл бұрын
ഇതിലും ഭേദം ഡോറയുടെ പ്രയാണം aanu
@aiswaryababu33422 жыл бұрын
'കറുപ്പായാൽ എന്താ മനസ് നന്നായാൽ മതി' ഈ ഡയലോഗ് തന്നെ മോശമാണ്. അതെന്താ കറുപ്പിന് ഭംഗി ഇല്ലേ??. കറുത്ത ആളുകളും സുന്ദരന്മാർ or സുന്ദരിക്കൾ ആണ്. അല്ലതെ കറുത്തവർ വരുമ്പോ മാത്രം മനസ് നന്നാക്കി, സൗന്ദര്യം ഉള്ളവർ ആകാൻ എന്തോരം പാട് പെടുന്നു..... കഷ്ടം
Kartoon aanenkilum.....aa velutha penkuttyekkal enthu bhangiyanu irundaniramulla aa sundarikk 💖
@archanaachuzz45492 жыл бұрын
🤣ഇത്രയും വലിയ ലോറി ഇടിച്ചിട്ട് ഇത്രേ പറ്റിയോളോ 🤣
@reshmi1162 жыл бұрын
ഈ കറുപ്പു വെളുപ്പും വിവേചനം ഒന്ന് നിർത്തു. ഇത് കാണുന്ന കുട്ടികളിൽ നല്ലൊരു മെസ്സേജ് അല്ല കൊടുക്കുന്നത്
@sangeetha31752 жыл бұрын
ഇങ്ങനെ ഉള്ള കഥകൾ നിർത്തണം കറുപ്പും വെളുപ്പും എല്ലാം ഒന്നാണെന്നും ഇതൊക്കെ വെറും കളർ ആണെന്നും പറഞ്ഞ് കൊടുക്കണം ഇനി വരുന്ന തലമുറയ്ക്ക്🙏
@akshaypb86472 жыл бұрын
ഇത് എത്രയോ കുട്ടികൾ കാണുന്ന ഒരു video l ആണ് .. കറുപ്പ് വെളുപ്പ് ഇതിനൊക്കെ തെറ്റായ രീതിയിൽ അവർ മനസിലാക്കും... പിന്നെ എന്ത് ദ്രോഹം സഹിച്ചും വീട്ടിൽ ഒതുങ്ങി അടങ്ങി ഒരു വാക്ക് മിണ്ടാതെ ഇരിക്കുന്ന, എല്ലാ വീട്ടുജോലി മാത്രം ചെയ്ത്, ഭർത്താവിനെ ശുശ്രുഷിച്ചു ഇരിക്കേണ്ടവളല്ല ഒരു സ്ത്രീ ... അവൾക്ക് വേണ്ടി സംസാരിക്കാൻ ഭർത്താവിന്റെ ആവിശ്യം ഉണ്ടാവരുത്... Independent ആയ, ധൈര്യമുള്ള ഒരു സ്ത്രീയെയാണ് ഇനിയെങ്കിലും ചെറിയ കുട്ടികൾക്ക് മുന്നിൽ നല്ലവളായി തുറന്ന് കാണിക്കേണ്ടത്..വീട്ടുജോലി ചെയ്യുന്നവൾ നല്ല സ്ത്രീയായും model വസ്ത്രം ധരിച്ച സ്ത്രീകൾ ചീത്തയായും ചിത്രീകരിക്കരുത്..ഇനി വരുന്ന കുട്ടികൾക്ക് കുറച്ചു കൂടെ നല്ല message ആണ് കൊടുക്കേണ്ടത്. വീട്ടുജോലി, സ്ത്രീകൾക്ക് മാത്രം ഉള്ളതല്ല.. പെൺകുട്ടികൾക്ക് കല്യാണം ആണ് പ്രാധാന്യം എന്ന msg കൊടുക്കാതിരിക്കുക.. Career importance കൊടുക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുക.....ഇനി നിങ്ങൾ ഉണ്ടാക്കുന്ന videos അത്തരത്തിലുള്ളതാക്കാൻ ശ്രമിക്കുക please....... ത്യാഗം, സഹനം ഇതാണ് ഉത്തമ സ്ത്രീ എന്ന മെസ്സേജ് കൊടുക്കാതിരിക്കുക.. അപേക്ഷയാണ്.....
@yakshitrolls93082 жыл бұрын
ഇത് കുട്ടികൾക്ക് ഉള്ള കഥയാണ് അതിൽ ഇമ്മാതിരി വൃത്തികെട്ട concept കാണിക്കരുത്. Racism മാറ്റാൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ പിള്ളേരുടെ മനസിലേക്ക് കുത്തി നിറയ്ക്കുന്നു
@chinnum89842 жыл бұрын
Ith asianet seriel aano🤭🤭
@aswathyvinod75462 жыл бұрын
No matter who you are where you from your skin colour your gender identity just speak yourself. Find your name and find your voice by speaking yourself.
@bangtanskimchi96942 жыл бұрын
😍💜💜
@bangtanniemochiness13252 жыл бұрын
💜😻
@safnap.s80362 жыл бұрын
Love yourself 💜💜💜
@chinnum89842 жыл бұрын
ith kathayaano serial aano 😄😄
@anusreedeva332 жыл бұрын
വർണ്ണവിവേചനം സിനിമയിലൂടെയും മീഡിയയിലൂടെയും ഒരു കൂട്ടം ആളുകൾ തുടച്ചു നീക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു കൂട്ടം ബാലകഥകളിലൂടെ അടുത്ത തലമുറയിലേക്ക് എത്തിക്കുന്നു.. കഷ്ടം
@khouse-gu7nh2 жыл бұрын
Supper👍
@anur82192 жыл бұрын
Super story
@mubashiraaboobaker27232 жыл бұрын
Super story👍
@reshmasathyanreshma67282 жыл бұрын
Njanum anubavikunnu karuppinte peril
@farzanasuhana44512 жыл бұрын
ഈ കാലഘട്ടത്തിൽ ആരാ ഇങ്ങനെ വിവേചനം കാണിക്കുന്നത്
@Boyish_girl_army7292 жыл бұрын
നല്ല കഥ 🥰🥰🥰. എനിക്കിഷ്ടപ്പെട്ടു 💜
@becool74822 жыл бұрын
Naina nalla bangi und kanan,cute voc🥰
@sreelekshmiarun24062 жыл бұрын
ഇത്തരം നിലവാരം ഇല്ലാത്ത cartoon ഇടാൻ നിങ്ങൾക്ക് നാണം ഇല്ലേ??? കറുപ്പും വെളുപ്പും വിവേചനം ഇനി എങ്കിലും ഒന്ന് നിർത്ത്. ഇത്തരം toxic cartoon ഇറക്കി തെറ്റായ സന്ദേശം കൊടുത്തിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ്
@athi21492 жыл бұрын
Varunna generation ne koodi nashippikkaruth 🙏
@mubeenamubeezz9492 жыл бұрын
അടിപൊളി story ❤❤❤❤നല്ല ഡബ്സ്മാഷ് 💕💕
@karthumbikarthu91102 жыл бұрын
അമ്മയുടെ സൗണ്ട് ആകെ ബോറായി. ജലദോഷം വന്നപോലെ
@snehakp5172 Жыл бұрын
😂
@lechuzzgaming34282 жыл бұрын
Najan oru one side lover aa najan snehikunnavanum karupp thanneya yennalum najan avane orupad ishttapedunnu kuttukar parayum avan kollulla yenn yenike ariya avan yengana yenn 🙂
@shradha8509 Жыл бұрын
Enthovadee.. Karuthittullavar nalla swabhavam veluthavar krooranmaar.. Ee swabhavavum colour thammil oru bandhom illa... We need to accept whatever colour it is.. Velutha kuttikalkk avar cheetha anennulla chintha varum. Karutha kuttikalkk look illennum.. What is this... Why can't u people generalize...
@famiyusu59522 жыл бұрын
സൂപ്പർ ❤️
@saranya25542 жыл бұрын
ആഹാ...ബെസ്റ്റ് . വിവേചനം എന്താന്നു അറിയാത്ത കുട്ടികളെ അത് പഠിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണോ? Reporting.
@Deydude1382 жыл бұрын
Karupp entha bhangi illye💔society aan varnna vivejanam kanikkunnath
കഷ്ടം തന്നെ... നിങ്ങൾക്ക് നാണമില്ലേ കൊച്ചു പിള്ളേർക്കുള്ള കഥകൾ എന്ന് പറഞ്ഞു ഇറക്കിയിട്ട് സീരിയൽ നിലവാരത്തിലുള്ള ഇങ്ങനെ ഓരോന്ന് പടച്ചു വിടാൻ... കുഞ്ഞ് പിള്ളേരുടെ മനസ്സിലേക്ക് വർണവിവേചനം കുത്തി വെക്കാൻ, എന്തെങ്കിലും ത്യാഗം ചെയ്താൽ മാത്രമേ കറുത്ത നിറമുള്ള മനുഷ്യരെ നിനക്കൊക്കെ അംഗീകരിക്കാൻ പറ്റുള്ളോ.. ഈ മാതിരി channel ഒക്കെ എങ്ങനെങ്കിലും പൂട്ടിക്കണം
Enthenkilum kuravulla kuttikal ellam sahich ,karanju jeevikkanam ennalle ee kadhakal parayunnath. ithinu pakaram korach kudi bold ayittulla nalla moral ayittulla kadhakal alle vendath.etra toxic anu ee stories
@himadkumar44982 жыл бұрын
കുട്ടികൾക്ക് പറ്റിയ വിഷയങ്ങൾ കാണിച്ചൂടെ.. ഇ അമ്മായി അമ്മ പോരും കോപ്പും അല്ലാതെ ഒന്നുമില്ലേ
@jishakamala78072 жыл бұрын
Enganeyulla storys anu karuppum veluppum untakunnathu. Ethu moral alla vivechathinulla vazhiyanu.. Ethu kanunna oru kutty chilapo adyamayi varnavivechanathe kurichu chinthikum.... Ugly ennal karuppenum beauti ennal velupennum kanichu padipikunnapole...
@anilans50802 жыл бұрын
ഇത്തരം കഥകൾ കുട്ടികളിൽ വർണ്ണ വിവേചനം ഉണ്ടാക്കും. Stop making these type of stories. Do something that has a moral.
@adithyanandhakumar61822 жыл бұрын
Colour discriminationilooda story vendarunnu
@sivadasanu.p32272 жыл бұрын
Don't say more stories on these kinds of topics😒
@praveenamanu86932 жыл бұрын
Aa velutha paiyanu aa black beautyem. Pinne aa black boy kk white beautyem match cheythudarunno.
@arya__ponnu122 жыл бұрын
Edoo thaan parayunnath seri aano
@112shanziyap.n.nazeer32 жыл бұрын
നന്നായി കറുപ്പിനും വെളുപ്പിനും വിവേചനം ഉണ്ടെന്ന് പഠിപ്പിക്കാൻ ഇത് തന്നെ ധാരാളം 😡😡😡. ഒന്നല്ലെങ്കിലും ഇത് കുഞ്ഞി മക്കൾ കാണുന്നതല്ലേ 😡. അവരുടെ ഉള്ളിൽ വിവേചനം നിയൊക്കെ വാരി എറിയ് 😡
@Priyanka-tb9ze2 жыл бұрын
Stop this Colour discrimination
@athi21492 жыл бұрын
Kashtam🤮
@cgv99182 жыл бұрын
Nallla koooooora kadhaaaa
@krishnapriya84102 жыл бұрын
😥
@shradhav88672 жыл бұрын
Onnamathe stories endhinaa.. Oru storyil characters karuppum veluppum mix ayt vekkuka... ND normal story ayrkanam. Appol kuttikalude manassil ellavarum equal anennula chindha varum. Orikalum colour mention cheyyaanum padila.
@gopikaqkku19452 жыл бұрын
2022'l thanne anno jeevikuneth
@shahnafathima952 жыл бұрын
Appo nirqmulla aalkare manas karutha aalkaarano
@lijokgeorge70942 жыл бұрын
Ithu report cheyyanam....kuttikalkkullathu especially....cartoons il aano ithu kaanikkunnathu....😏😡
എന്നും കറുപ്പും വെളുപ്പും തമ്മിൽ വിവചനം തന്നെയാണ്. എല്ലാരും പറയും കറുപ്പിലും വെളുപ്പിലും ഒന്നും ഇല്ലന്ന് അതൊക്ക വെറുതെ പറയുന്നതാണ്. ഞാൻ കറുപ്പാണ് എനിക് അറിയാം
@Maggie-gc7bv2 жыл бұрын
Nte ponne sathyam🚶♀️🙂
@Vinaya922 жыл бұрын
🤦♀️
@kurumbi97642 жыл бұрын
Karup aayal entha soundharyam ille .karthavarodoke parayunna orunkaryand .ullilulla bhangi kandillanne athendha karupine purame bangi ille.stop this type of story