പന്ത്രണ്ട് അക്ഷരങ്ങളെ കൊണ്ടുള്ള അത്ഭുതം ലാ ഇലാഹ ചൊല്ലി മരിക്കാൻ അല്ലാഹുവേ ആ സൗഭാഗ്യം തരണേ സൂറത്ത് മുഹമ്മദ്ലെ ആയത്തുകൾ മീമിലാണ് അവസാനിക്കുന്നത്. എന്റെ ഹബീബിന്റെ ആ വാക്യം സ്വർഗ്ഗത്തിന്റെ താക്കോളാണ്. റബ്ബെ കാക്കണേ ആമീൻ.
@hameedbh53209 ай бұрын
അല്ലാഹു കലിമ ചൊല്ലി മരിക്കാൻ. തൗഫീഖ് നൽകട്ടെ ആമീൻ
@ramlathbeevi18624 жыл бұрын
നിസ്കരിക്കണം ബിലാലെ അറിഹ്‌ന ബീഹാ ബിലാൽ നിസ്കാരത്തിൽ സമാധാനം തരും ബിലാലെ ബാങ്ക് വിളിക്കു ഒള്ളു എടുക്കാനുള്ള വെള്ളം തരു നിസ്കരിച്ചട്ട് വിശ്രമിക്കട്ടെ നിസ്കാരം കൊണ്ട് ആശ്വാസം തരും ഹബീബിന്റെ നിഴൽ പോലെ ജീവിക്കാൻ പറ്റിയ ബിലാൽ മസൂഊദ് പറയുന്നു റബ്ബെ ആമീൻ.
@ramlathbeevi18624 жыл бұрын
ഈ വീഡിയോ ഏറ്റവും നല്ലതും ഒരുപാട് വിവരങ്ങൾ അറിയാനും കഴിഞ്ഞു ഇത്രയും പറഞ്ഞു തന്ന മോന് എല്ലാവിധ ഐശ്വര്യങ്ങകും നൽകണേ റബ്ബെ ഏറ്റവും നല്ല പ്രഭാഷണം.റബ്ബെ നീ തന്നെ എല്ലാം ആമീൻ.
@rishadpalazhi88624 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@kadeejatv73932 жыл бұрын
U
@NiceNice-xg7se2 жыл бұрын
Aameen
@ramlathbeevi18624 жыл бұрын
ഒരു ലക്ഷം കൂലി കിട്ടുന്ന സ്ഥലമാണ് മക്കയിലെ ബാങ്ക് വിളി. ബിലാൽ പറയുമായിരുന്നു ഞാൻ എത്തിയോപ്യക്കാരനാണ് ഇന്നലെ വരെ അടിമയായിരുന്നു. പരിശുദ്ധമായ മദീനയിൽ ബാങ്ക് വിളി എത്ര മനോഹരം റബ്ബ് കാക്കും ആമീൻ.
@ramlathbeevi18624 жыл бұрын
ബിലാൽ റാലി അല്ലാഹു അന്ഹു കറുത്ത ആളാണ് പക്ഷേ ഹൃദയം വെളുപ്പാണ് ബിലാലെ ഞാൻ സ്വർഗത്തിലൂടെ കടന്നു പോയപ്പോൾ ബിലാലെ നിങ്ങളുടെ ചെരിപ്പാടിയുടെ ശബ്ദം കേട്ടിട്ടുണ്ട് റബ്ബെ ആമീൻ.
@ramlathbeevi18624 жыл бұрын
ദുനിയാവിലെ സ്ഥാനമാനങ്ങൾ പറഞ്ഞു അഹങ്കാരികരുതേ മരണ സമയത്ത് കലിമ ചൊല്ലി മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ അല്ലാഹുവിന്റെ ബാങ്കൊളി യുടെ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിയാൽ അത് സ്വർഗ്ഗത്തിന്റെ താക്കോൽ ആണ് റബ്ബ് കാക്കട്ടെ ആമീൻ.
@ramlathbeevi18623 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ആണു ബാങ്ക് വിളിയുടെ പവിത്രത നല്ല അവതരണം എല്ലാപേരും കാണേണ്ടതാണ് ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു. അല്ലാഹുവേ നീ ഈ മോനേ കാക്കണേ ആമീൻ.
@moosamk26643 жыл бұрын
IIFL
@saidhalavipp5916 Жыл бұрын
Ppl
@SaidPPSAID8 ай бұрын
😂🤣🧣
@ramlathbeevi18624 жыл бұрын
സിദ്ദീഖ് നമ്മുടെ നേതാവാണ് രണ്ടാമത്തെ നേതാവാണ് ബിലാൽ ചോദിക്കാനും പറയാനും ഇല്ലാത്ത ആളാണ് ബിലാൽ മനുഷ്യൻ ഒന്നാണ് അല്ലാഹു കാക്കട്ടെ ആമീൻ.
@rukkiyaaboobakker47934 жыл бұрын
ഝൗ
@ramlathbeevi18624 жыл бұрын
ബിലാൽ ഇസ്ലാം ഉയർത്തുക ആയിരുന്നു തറവാട് ഒരുപാട് പേരുണ്ടെകിലും എനിക്ക് ഏറ്റവും നല്ല അഭിമാനം പറയാൻ ഞാൻ മുസ്ലിമായതാണ് അല്ലാഹു കാക്കട്ടെ ആമീൻ.
@adrienrudy80043 жыл бұрын
Pro trick : watch series at Flixzone. I've been using them for watching a lot of movies lately.
@terrancegrady6993 жыл бұрын
@Adrien Rudy yup, have been watching on flixzone} for since december myself :)
@ramlathbeevi18623 жыл бұрын
ഇത് സത്യമാണ് നിസ്കരിക്കുമ്പോൾ ഒരു സമാധാനം നിസ്കരിക്കുന്നത് ഒരു വിശ്രമവും ആണു നിസ്കരിച്ചിട്ട് ഒന്നു ദുആ ചെയ്ത് അല്ലാഹുവേ എന്തൊരു സമാധാനമാണ് നിസ്കരിക്കാതിരുന്നാൽ ഒരു വെപ്രാളം അല്ലെ റബ്ബേ കൃത്യമായി നിസ്കരിക്കാൻ നീ തൗഫീഖ് ചെയ്യണേ ആമീൻ.
@kfmqc51742 жыл бұрын
Ameen
@sameerpkpksameer68892 жыл бұрын
ആമീൻ
@fncfakru59612 жыл бұрын
എത്ര ശരിയാണ്
@sajithakk93432 жыл бұрын
Aameen🤲🤲
@hamzamp77202 жыл бұрын
Ni Li
@ramlathbeevi18624 жыл бұрын
സുബ്ഹി ആയി ആസ്വലാത് ഹായ്റും minanoum മദീനയിൽ ബിലാൽ റാലി അല്ലല്ലാഹ് അന്ഹു എത്തി. സഹബികളും സഹബകളും അസ്ഹഹാട് ആൺലൈലാഹ കേട്ടപ്പോൾ ബോധരഹിതരായി. ബിലാലെ ഹബീബിന്റെ സ്നേഹം പിൻപറ്റാലാണ് റബ്ബെ ആമീൻ.
@Hamham12390 Жыл бұрын
അല്ലാഹു മാർഗത്തിൽ എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള സ്വഹാബി ആണ് ബിലാൽ (റ )..
@ramlathbeevi18624 жыл бұрын
നൂറ്റി പന്ത്രണ്ടാമത്തെ സൂറത്താണ് സൂറത്തുൽ ഇഹ്‌ലാസ് അല്ലാഹ് അലിഫ് ലാം ഹ അലിഫ് നാൽപതി Ezh ലാം നാൽപതി അഞ്ച് ഹ നൂറ്റി പന്ത്രണ്ട് അല്ലാഹുവിനെ പരിചയപ്പെടാം ezh പത്തൊൻപത് അക്കങ്ങളാണ് അഞ്ച് നേരത്തെ നിസ്കാരത്തിൽ പതിനേഴു റക്അത്ത് ബാങ്കിൽ ആവർത്തിക്കുന്ന അക്ഷരങ്ങൾ പതിനേഴു അല്ലാഹുവേ കാക്കണേ ആമീൻ.
@ramlathbeevi18622 жыл бұрын
ഇത് പഠിക്കാൻ കുറച്ചു സമയം എടുക്കും പെട്ടെന്ന് പറ്റില്ല കുറച്ചു മനസിലായി കേട്ടിട്ടുള്ളത് തന്നെ ഇതൊരു വലിയ ഒരു വീഡിയോ ആണു പഠിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ അല്ലാഹുവേ കാക്കണേ ആമീൻ.
@ramlathbeevi18624 жыл бұрын
ബിലാലിനെ വിളിച്ചു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം മരണശയ്യയിൽ പറയുകയാണ് ബിലാലെ ഒരുപാട് സമയം റൗള യിൽ ഇരിക്കണം ബിലാലെ എന്നെ. ഒറ്റക്കാക്കി പോകുകയാണോ ഇന്ന് മരിക്കുകയാണെങ്കിൽ എന്റെ mah ബൂബിങ്ങളെ കാണാൻ പോകുകയാണ് റബ്ബെ നീ വലിയവൻ തന്നെ ആമീൻ.
ദിവസങ്ങൾ എടുത്ത് മദീനയിൽ എത്തുമ്പോൾ ബിലാൽ ഒറ്റയ്ക്കു ക്ഷീണം എല്ലാം മറന്നു ബാങ്ക് വിളിക്കുകയാണ് സ്നേഹം അനുരാഗം അത് സത്യസന്ധമാണ് എല്ലാ പ്രതി sandikalum മറന്നു ഹബീബിന്റെ മദീനയിൽ വന്നിരിക്കുകയാണ് ഹാദിഹി തോയ്യിബ ഹാദിഹി തോയ്യിബ റബ്ബെ കാക്കണേ ആമീൻ.
@asiaslam415 Жыл бұрын
ആമീൻ
@hajaraabdulla22583 жыл бұрын
Masha allah
@RamshiRamsheed-l7t3 ай бұрын
Masha alla❤️🌹❤️
@fasin8793 жыл бұрын
Masha. Allah 🤲
@hafa15253 жыл бұрын
Allhamdhulilla 👍👍
@ramlathbeevi18624 жыл бұрын
എഴു പത്തൊൻപത് അത്ഭുതങ്ങള് ആണ് സൂറത്ത് മുഹമ്മാടിലെ പത്തൊൻപമത്തെ ആയതാണ് Pathonpad വാക്കുകൾ കൊണ്ട് ഉണ്ടാക്കിയ ബാങ്കൊളി അവസാനിക്കുന്നത് ലാ ഇലാഹ ഇല്ലല്ലാഹ് റബ്ബെ കാക്കണേ ആമീൻ.
@mohammedalinavasnavas88073 жыл бұрын
അൽഹംദുലില്ലാഹ്
@muneervtmuneer24564 жыл бұрын
Subhanllha.alhamdulilla.allhauakbar
@haqeemmuhammad94302 жыл бұрын
Allahu rabbee
@ramlathbeevi18624 жыл бұрын
ബിലാൽ റാലി അല്ലാഹു അന്ഹു പറയുകയാണ് പുന്നാര നബിയെ ഞാൻ ഒള്ളു എടുത്ത് എത്രയോ സുന്നത് നിസ്കരിക്കും ഒള്ളു എടുക്കുന്നത് ശർത്തുകളിൽ പെട്ടതാണ് ബിലാൽ ഇസ്ലാം ഉയർത്തുകയായിരുന്നു. അല്ലാഹു കാക്കട്ടെ ആമീൻ.
@asiaslam415 Жыл бұрын
ആമീൻ യാറബ്ബൽ🎉 1:06:46
@ramlathbeevi18624 жыл бұрын
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ആറ്റിനെ കറക്കാൻ തുടങ്ങി Akidil ധാരാളം പാൽ അബൂബക്കർ സിദ്ദീഖ് നും ബിലാലിന് കൊടുത്തു നബിയും പാൽ കുടിച്ചു അല്ലാഹുവേ റബ്ബെ ആമീൻ.
@ramlathbeevi18624 жыл бұрын
പന്ത്രണ്ട് വാക്യങ്ങളിൽ ലാ ഇലാഹ ഇല്ലല്ലാഹ് അൻപത് വാക്കുകൾ അസ്ഹഹാദ് an ലാ ഇലാഹ അലിഫ് ലാം ഹ അല്ലാഹ് റബ്ബെ കാക്കണേ ആമീൻ.
@adammalikadam78139 ай бұрын
ആമീൻ ആമീൻ യാറബ്ബൽആലമീൻ
@sainama17123 жыл бұрын
Good
@haqeemmuhammad94302 жыл бұрын
Muhammadu rrasoolee
@ramlathbeevi18624 жыл бұрын
മദീനയുടെ മണ്ണിലേക്ക് ബിലാൽ സിദ്ദീഖ് തങ്ങളും ഉമർ ഇബ്നു ഹത്തബും ഉണ്ട് നാല്പത് ദിവസത്തെ യാത്ര കഴിഞ്ഞു വന്നതാണ് മനോഹരമായ ബാങ്കൊളി sahabimar ഞെട്ടി തരിച്ചു പോയി. അല്ലാഹുവേ ആമീൻ.
@ramlathbeevi18624 жыл бұрын
ലോകത്തിന്റെ ഗുരു ബിലാലിനെ സ്വപ്നത്തിൽ വന്നു ചോദിക്കുകയാണ് നിങ്ങൾ എന്നോട് പിണങ്ങിയോ എന്താണ് ബിലാലെ പിണക്കം എന്നെ വന്നു കാണുന്നില്ലേ എന്നെ റൗലായിൽ വന്നു സലാം പറയണം അല്ലാഹുവേ കാക്കണേ ആമീൻ.
@rishadpalazhi88624 жыл бұрын
ആമീൻ ആമീൻ yaa റബ്ബൽ ആലമീൻ
@shajahanshaji8494 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@thoufeekthoufeek87662 жыл бұрын
🤲🤲
@kadeejazayana94882 жыл бұрын
Aameen yarabbal Alameen
@ramlathbeevi18624 жыл бұрын
ബിലാൽ ഉറക്കെ വിളിച്ചു റസൂലെ അബൂ ബക്കരേ യാസിറെ സുമയ്യ ശുഐബ് ബിലാലെ മിക്ടടെ ഒരുപാട് സഹബികൾ ഉണ്ട് നബിയുടെ കൂടെ ബിലാൽ നമുക്ക് യാത്ര പോകാം അല്ലാഹു കാക്കട്ടെ ആമീൻ.
@shajahanp31693 жыл бұрын
Super 🌄🌄
@mujeebbavauk2 жыл бұрын
🌹🌹🌹♥️♥️♥️♥️♥️
@haqeemmuhammad94302 жыл бұрын
Sollallahu va alaihivasallam
@fahadpp7813 Жыл бұрын
Alhamdulillah
@ashtech90884 жыл бұрын
പ്രിയ പെട്ട usthad എനിക്ക് വേണ്ടി ദുഅ ചെയ്യണം ഹൈർ ആയ ജോലി ലഭിക്കുവാൻ വേണ്ടി.............. എന്ന് ഉസ്താദ് ന്റെ കൂട്ടുകാരൻ 💝😊
@rukkiyaaboobakker47934 жыл бұрын
ലൻൻലൻലലലലൻലൻലലലലലൻലലലലലല
@kmm90073 жыл бұрын
a3z
@Safvan11-x7h Жыл бұрын
ബിലാൽ رضي الله عنه 😭😭
@LiyakthS7 ай бұрын
😢
@ramlathbeevi18624 жыл бұрын
ഈ ഉമ്മത്തികൾ വിളിച്ചു പറയാത്ത നേരമില്ല ഈ ലോകത്ത് കടന്നു പോകുന്നില്ല അല്ലാഹു അക്ബർ പന്ത്രണ്ട് വാക്യങ്ങളാണ് ലാ ഇലാഹ ഇല്ലല്ലാഹ് പന്ത്രണ്ട് അക്ഷരങ്ങളാണ് അല്ലാഹു കാക്കട്ടെ ആമീൻ.
@ramlathbeevi18624 жыл бұрын
തറവാട് വിഷയമല്ല ലാ ഇലാഹ ഇല്ലല്ലാഹ് എന്നുള്ള ബാങ്കൊലിയായി വന്ന സൈടാണ് നേതാവാണ് ബിലാൽ എന്നു ഉമർ ബിൻ hathab അഞ്ച് നേരത്തെ bankoli ചില നാടുകളിൽ lohr chila നാടുകളിൽ അസർ ഈ ഉമ്മത്തികൾ വിളിച് പറയാത്ത നേരമില്ല. റബ്ബ് കാക്കട്ടെ ആമീൻ.
⚪⚫⚪allhamdulla iklas allhamdulla ya allha allhamdulla
@shameerali9518 Жыл бұрын
Supper
@khamarudheen11792 жыл бұрын
ഇത് കേൾക്ക്മ്പോഴായിരിക്കും ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞത്.
@ntlmedia76032 жыл бұрын
👍👌
@ramlathbeevi18624 жыл бұрын
സുബ്ഹി നിസ്കാരം കഴിഞ്ഞ് ഒട്ടകത്തെ ഒരുകി വെച്ചിരിക്കുകയാണ് ഹബീബിനോട് സലാം പറയാനുള്ള പോക്കാണ് ഒരു ആയിരം സലാം പറയാന് ആണ് യാത്ര തിരിച്ചത് ദിവസങ്ങൾ എടുത്തുള്ള യാത്ര മദീനയിൽ എത്തുമ്പോൾ ക്ഷീണം എല്ലാം മറന്നു ഒറ്റയ്ക്കു ബാങ്ക് വിളിക്കുകയാണ് റബ്ബെ കാക്കണേ ആമീൻ.
@ramlathbeevi18624 жыл бұрын
മഹാനായ ശംസുൽ ഉലമ സുബ്ഹിയുടെ ബാങ്കിന് ഇജബ കൊടുത്താണ് മരിച്ചത്. മുഅദ്ദിൻ ലാ ഇലാഹ എന്നു പറഞ്ഞപ്പോൾ ബാങ്കിന് മറുപടി ലാ ഇലാഹ ചൊല്ലിയാണ് മഹാനായ ശംസുൽ ഉലമ മരിച്ചത്. റബ്ബെ ആമീൻ.
@ramlathbeevi18624 жыл бұрын
ബിലാൽ ബിൻ റബാഹ് കഹ്‌ബാലയത്തിന്റെ മുകളിൽ കയറി ബാങ്ക് വിളിക്കാൻ അപ്പോൾ അക്ഷര സ്പുടതയുള്ള അബൂ മഹ്ദുര പതിനാറു വയസേ ഉള്ളു. ഞാൻ ഉണ്ടായിരിക്കെ എനിക്ക് അതിനു കഴിയുമല്ലോ അല്ലാഹു കാക്കട്ടെ ആമീൻ.
ഞാൻ അല്ലാഹുവിന്റെ റസൂലാണ് നബി തങ്ങളേക്കാൾ മൂന്ന് നാൽ വയസ്സിന്റെ വ്യത്യാസം. ഇനി മുതൽ മദീന പള്ളിയിൽ അഞ്ച് നേരം ബാങ്ക് വിളിക്കാൻ തുടങ്ങി ഹൃദയത്തിൽ തട്ടിയുള്ള ബാങ്ക് വിളിയാണ് അസ്ഹഹാട് ആൺലൈലാഹ ബിലാലെ നിങ്ങൾ മുസ്ലിം ആയത് ആരോടും പറയരുത് റബ്ബെ കാക്കണേ ആമീൻ.
@masmas-zl2sp4 жыл бұрын
askd
@yasirshezin48322 жыл бұрын
Adhyam islam seekarichathil khadheejbeeviyillee
@hajaraabdulla22583 жыл бұрын
Kudubtil bill rrr poleagiya niramullvr jeevnu tullyam snhichu..piryunnvranu...abvatil karayunnvrum........
@ramlathbeevi18624 жыл бұрын
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ചോദിച്ചു ബിലാലെ ഇസ്ലാം പഠിക്കണമെന്നുണ്ടോ അന്ന് മുസ്ലിം ആയിട്ടില്ല പറയണം നബിയെ അസ്ഹഹാട് ആൺലൈലാഹ ഇല്ലല്ലാഹ് അവിടെ വെച്ച് ഇസ്ലാം സ്വീകരിക്കുകയാണ് ഞാൻ അല്ലാഹുവിന്റെ റസൂലാണ് റബ്ബ് കാക്കട്ടെ ആമീൻ.
@ramlathbeevi18624 жыл бұрын
നബി സ്വല്ലല്ലാഹു alaivaswallam ബിലാലിനെ മദീനയിലെk വിളിക്കുകയാണ് സ്വപ്ന ദർശനത്തിൽ നബിയെ കാണുകയാണ് ഹബീബ്നെ കാണുന്നവർ ഹബീബിനെ ബിതന്നെയാണ് കാണുന്നത് ലോകത്തിന്റെ ഗുരു ബിലാലിനോട് സ്വപ്നത്തിൽ ചോദിക്കുകയാണ് നിങ്ങൾ എന്നോട് പിണങ്ങിയോ എന്തെ പിണക്കം റബ്ബെ ആമീൻ.
@ramlathbeevi18624 жыл бұрын
ബാങ്കൊളിയുടെ polimayanu എന്താണ് ബിലാലെ നിങ്ങളുടെ കൈയ്യിൽ കുറച്ചു കരകയാണ് ആ കാരക്ക ആർകെങ്കിലും കൊടുക്കണം ഒരു ദാരിദ്രനായി കണ്ടുമുട്ടുന്നതാണ് ഒരുപാട് പൈസയുമായി ചെല്ലുന്നതിനേക്കാൾ മെച്ചം. അല്ലാഹു തന്നത് പൂഴ്ത്തി വെക്കരുതേ നിങ്ങൾ കൊടുക്കണം റബ്ബെ ആമീൻ.
@ramlathbeevi18624 жыл бұрын
ഉമർ എന്നവർ പറയുകയാണ് ബിലാലെ നിങ്ങൾ മസ്ജിദുൽ ആക്സയിൽ ബാങ്ക് വിളിക്കുമോ അമീറുൽ മുഹ്മിനല്ലേ പറയുന്നത് ബിലാൽ ബാങ്ക് വിളിക്കുകയാണ് സഹബികൾ കരയാൻ തുടങ്ങി പ്രഗത്ഭരായ സഹബികൾ കരയുകയാണ് മദീനയിൽ ബിലാലിനെ വിളിക്കുകയാണ് സ്വപ്ന ദർശനത്തിൽ നബിയെ കാണുകയാണ് ഹബീബിനെ കാണുന്നവർ ഹബീബിനെ തന്നെയാണ് കാണുന്നത് റബ്ബെ കാക്കണേ ആമീൻ.
@ramlathbeevi18624 жыл бұрын
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം അബൂ മഹ്ദൂരയോട് ചോദിച്ചു നിങ്ങൾക് ബാങ്ക് വിളക്കാൻ അറിയുമോ അറിയാം നബിയെ നിങ്ങളെ മക്കയിലെ മുഅടിനായി നിയമിച്ചു മുപ്പതു വർഷം ബാങ്ക് വിളിച്ചു. എന്നെ അന്ന് ചീത്ത പറയുകയോ കളിയാകുകയോ ചെയിടിരുന്നു വെങ്കിൽ മുപ്പത് വർഷത്തെ ബാങ്ക് വിളി നഷ്ടമാകുമായിരുന്നു നബിയെ നിങ്ങൾ റഹ്മതാണ് റബ്ബ് കാക്കട്ടെ ആമീൻ.
@shukoorv3554 Жыл бұрын
mm
@hajaraabdulla22583 жыл бұрын
Kudumba
@madavoormuhibb8418 Жыл бұрын
കറുത്ത ബിലാൽ എന്ന് പറയാതെ ഇരുന്നൂടെ, അവിടുത്തെ പേര് പറഞ്ഞാൽ മനസ്സിലാകും
@PtbMoidheen3 жыл бұрын
Laban ennu paranja moru alle ...Haleeb alle palu...Allahu knows better...
@ramlathbeevi18624 жыл бұрын
ആറ്റിൻപറ്റങ്ങളെ മേച്ചു കൊണ്ട് പോകുന്ന ഒരു അടിമ. നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ചോദിച്ചു കുടിക്കാൻ പാൽ ഉണ്ടോ എനിക്ക് കുടിക്കാനുള്ള പാലെ ഉള്ളു നബിയാണ് ചോദിക്കുന്നത് അബൂ ബക്കർ സിദ്ദീഖ് ഉം കൂടെ ഉണ്ട്. വിശന്നു ഇരിക്കുന്ന സമയം അല്ലാഹുവേ കാക്കണേ ആമീൻ.