ഒരിക്കൽ കാണിച്ചിട്ട് സുഖമില്ലെങ്കിൽ വീണ്ടും അങ്ങോട്ട് പോവാണ്ടില്ലായിരുന്നു. പല ലക്ഷണങ്ങൾ കാണിച്ചിട്ടും വീണ്ടും മറ്റൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കാതിരുന്നത് ഒരു അബദ്ധം മായിപ്പോയി. അല്ലാഹ് ആ കുടുംബത്തിന് ക്ഷമ നൽകണേ 🤲🤲🤲
@Ayshumammu17 күн бұрын
റബ്ബ് ആ മോൾക് ഷഹീദിൻ്റെ പ്രതിഫലം നൽകട്ടെ മാതാപിതാക്കൾ ക്കും കുടുംബാദികൾക്കും സഹപാടികൾക്കും ക്ഷമ നൽകട്ടെ ആരും മക്കളെ മലിന ജലത്തിലും പൂളുകളിലും വിടാതിരിക്കുക
@kca709417 күн бұрын
ഡോക്ടർ മാരുടേ അനാസ്ഥ ഒരുമോളുടേ ജീവൻ കവർന്നു ഈ വേദനയുടേ(ജീവന്റേ)വില ഡോക്ടർ മാർ അനുഭവിക്കാതേ മരിക്കില്ല
@ahammedambadi18 күн бұрын
😢😢🤲 നല്ലൊരു ഹോസ്പിറ്റലിൽ കാണിക്കാനുള്ള സമയം ഉണ്ടായിരുന്നു... കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്
@HussainAbban12 күн бұрын
ഇന്നാ ലില്ലാഹി വാഇന്നാ ഇലാഹി റാജിഊൻ 😢😢🤲🏼🤲🏼ഖബർ വിശാല മാക്കട്ടെ റബ്ബ്.... Dr മാർ ഓരോ രോഗിയെയും പ്രതേകം ശ്രെദ്ധിക്കണം. ഓരോ ഉപ്പാന്റെ ഉമ്മന്റെ ജീവന്റെ പകുതിയാ മക്കൾ 🤲🏼🤲🏼😭😭😭
@ishaqasma307117 күн бұрын
ആ ഹോസ്പിറ്റലിൽ ൽ നെതിരെ കേസ് എടുക്കണം വിടരുത് ആ രെയും ആ ഡോക്ടർ റേ യും 😊
@najeebpa756712 күн бұрын
ഗവ: ഡോക്ടർ മാരുടെ പ്രവർത്തനം നിരീക്ഷിച്ച് വിലയിരുത്താൻ ഒരു വിംഗ് വേണം എന്താ ചെയ്താലും സംരക്ഷിക്കാൻ IMA ഉണ്ടാകും ഈ അവസ്ഥ മാറണം
@ShabanaShafir17 күн бұрын
ഗവണ്മെന്റിന്റെ ഹോസ്പിറ്റലിൽ ആരെങ്കിലും പോകുമോ ഒരു കാര്യവുമില്ല
@BasheerBasheer-hq4dq15 күн бұрын
കേരളം ആരോഗ്യമേഖലയിൽ ഒന്നാം സ്ഥാനം അവകാശപ്പെടുന്ന ഇരട്ട ചങ്കനും സകാതിക്കും സമർപ്പിക്കുന്നു
@AmidhaKuniyil18 күн бұрын
Mikka govt doctors um asugam muzhuvzn parayunnadin mumb medicine azhuthi kazhinchittundakum stethoscope vech parishodikan vare time illa
@afiyaayanvlogs816017 күн бұрын
Sathyam
@jinumk679317 күн бұрын
Sathyam
@jinumk679317 күн бұрын
പരിശോധിക്കാൻ വരെ ഡോക്ടർമാർക്ക് സമയമില്ല. ഒന്ന് പരിശോധിക്കുക പോലുമില്ല അതിനു മുൻപേ മരുന്ന് എഴുത്ത് കഴിഞ്ഞിട്ടുണ്ടാവും
@KLraistar-117 күн бұрын
ശരിയാണ്
@sabeethahamsa701511 күн бұрын
സർക്കാരാശുപത്രിയിൽ. പരിഗണന. കിട്ടിയില്ലേൽ. പാവങ്ങൾ എന്ത് ചെയ്യും. 😢😢😢😢പാവം മോൾ അല്ലാഹ് ശഹീദിൻ്റെ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@moidupookath594515 күн бұрын
വീട്ടുകാരുടെ ഭാഗത്തും തെറ്റ് ഉണ്ട് ഒരിടത്ത് കാണിച്ച് അസുഖം മാറുന്നില്ലങ്കിൽ കുറച്ചുകൂടി നല്ല ഹോസ്പ്പിറ്റലിൽ കാണിക്കേണ്ടത് ആയിരുന്നു
@MaimoonathCK-o8s18 күн бұрын
Allahu ve aa kydunbathinu kshama nalkane
@faizafami661918 күн бұрын
Ippol mikka doctors history kellkano chodikkano thayyaredukkunnilla, vallathe thidukkam aanu.
@razanm663417 күн бұрын
Areecode hospital lil doctor s okke kanakka
@jafarali649017 күн бұрын
അരീക്കോട് താലൂക്ക് ഹോസ്പിറ്റലിൽ എനിക്കും മറ്റു പലർക്കും ഇങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്
@Nithusilu15 күн бұрын
എനിക്ക് പോകുന്നതേ ഇഷ്ടം അല്ല അവര്ക് ഒക്കെ ഒരു ജാഡ ആണ് ഒന്നും ചോദിക്കാൻ പറ്റില്ല ഒരു ചൂടത്തരം അവര്ക് നമ്മുടെ അസുഖം ബേധം ആയില്ല എങ്കിലും ഗെവണ്മെന്റ് സാലറി കൊടുക്കുമല്ലോ
@anvarsadathanvarsadath864413 күн бұрын
ആരും പൊതു കുളത്തിലോ പാർക്കിലോ പോയി കുളിക്കരുത്
@beautifulnature399512 күн бұрын
ദയവുചെയ്ത് വർഷങ്ങളോളം വാട്ടർ ടാങ്ക് കഴുകാതെ ഇരിക്കരുത്
@renafathima796618 күн бұрын
😢
@luthfiyaluthfiya318415 күн бұрын
മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റൽ രക്ഷിതാക്കളുടെ ചുമതല അല്ലെ,,, അവിടെ ചികിത്സ ഇല്ലെങ്കിൽ പോവണമായിരുന്ന്നു മരിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല, അവരുടെ ആവശ്യമല്ല രോഗം മാറൽ, പൈസ ഉണ്ടാക്കിയാൽ ഉണ്ടാവും മക്കൾ നഷ്ടപ്പെട്ടാൽ കിട്ടില്ല,
@Ayshumammu17 күн бұрын
Qhadarallah ,
@farishaskitchenvlogs366517 күн бұрын
പോലീസ് അന്വേഷികുക
@john-g7x5v16 күн бұрын
എവിടയാണ് ടൂർ പോയത് ഏത് പൂളിൽ ആണ് അതോ വെള്ളച്ചാട്ടാമോ
@AnasAnas-ml7pg16 күн бұрын
വെള്ളച്ചാട്ടം ആകും പോയത് കൊടുക് ആണ്
@korean_dramaonly16 күн бұрын
@@AnasAnas-ml7pgenik ariyunna kutti an vellathill onnum iragilla egne vannath arilla arkum
@Ayshumammu15 күн бұрын
@@korean_dramaonly എന്നാൽ വീട്ടിലെ കിണറും വാട്ടർ ടാങ്കും പരിശോധിക്കണം
@beautifulnature399512 күн бұрын
@@Ayshumammuവർഷങ്ങളോളം വാട്ടർ ടാങ്ക് കഴുകാതിരുന്നാൽ ഇങ്ങനെ സംഭവിക്കും എന്ന് കേട്ടിട്ടുണ്ട്. അല്ലാഹു രക്ഷിക്കട്ടെ🤲😢.
@ZiyaMp-h2t17 күн бұрын
Nalloru doctere kanikkamayirunnu
@sainabsainab699116 күн бұрын
Ella govrn ment hospitalilum ith thanney avastha
@Aysha-vw6sv15 күн бұрын
Ente makanem kondu 10days njan govt hospital nadannu tottu.avarodu kafakkettundennu paranjapo illennum paranju kure nadatti..avasaanam kutti tala karangi veenu blood test and x-ray eduttapo aa doctor parayaanu kafakkettu kooduthalaa admitt aakkanam infection aayindennu..avarekkal bedham nammalaa..nammalkariyaam rogam enthaannu..avarku parishothikkan teere time illa..1maniyaayal avar avarude paadu nokki pokum..nammude kayyil cash undel nammal private hospitals pokullu..athaanu nallath..
@Monuschannel-s17 күн бұрын
Govt doctor maaaru boori bhakavum veruthe irikkanu