പ്രതിയെ പിടിച്ചത് നാട്ടുകാർ. ഇനി തുടർ നടപടികളും നാട്ടുകാർ തന്നെ ചെയണോ? കഷ്ടം തന്നെ
@ReshmiVU19 күн бұрын
അതായിരുന്നു നല്ലത് പിന്നീട് അവൻ എഴുന്നേറ്റു നടക്കില്ലല്ലോ 🙏🙏
@SAMEERAV-e7i20 күн бұрын
കൊടിയും വടിയും കൊടിയുടെ നിറവും ഒന്നും അറിയാത്തവർ ആയിരിക്കും അല്ലെങ്കിൽ അങ്ങനെ കിടക്കില്ലല്ലോ
@sivajisivajimy.chicken74519 күн бұрын
പതിവ് തെറ്റിക്കേണ്ട 😄 നടപടികൾ എല്ലാം ഉണ്ടായിക്കോട്ടെ 😄 കുറച്ചു ദിവസം കഴിഞ്ഞാൽ തെളിവ് ഇല്ലെന്ന് പറഞ്ഞു.. കൊന്നവനെ മാനുഷിക പരിഗണന വെച്ചു പുറത്ത് വിടുക 😄😄😄😄😄
@peringeth354919 күн бұрын
അല്ലെങ്കിലും പ്രതിയെ പിടിച്ചത് തന്നെ നാട്ടുകാരല്ലെ?
@Dare520 күн бұрын
മരണം നടന്ന് 5 മണിക്കൂറിനുള്ളിൽ പോസ്റ്റ് മോർട്ടം നടത്തണ്ടേ ?
@LijoJoseph-x3c18 күн бұрын
അത് നവീൻ ബാബുവിന് മാത്രം
@sumithrabaiju581918 күн бұрын
Kashtam😭
@VidyampVidyamp20 күн бұрын
മദ്യം ഇല്ലാതെ ഒരു പരിപാടിയുമില്ല
@B.A_Sree20 күн бұрын
പൈസ തരാൻ ഉണ്ടായിരുന്നുവെങ്കിൽ സ്വർണം മാത്രം എടുത്താൽ മതിയായിരുന്നു.കൊല്ല രുതായിരുന്നു
@Sureshkumar5812319 күн бұрын
നമ്മുടെ ടാക്സ് കാശില്‍ നിന്നും ശമ്പളം പറ്റി ഈ അലവലാതികള്‍ അവിടെ കപ്പ പുഴുങ്ങുകയാണോ ?😢
@anwarsadath772419 күн бұрын
😂😂😂😂😂😂❤❤❤❤❤
@mannaratharaali-p5t19 күн бұрын
പോലിസ് പ്രതി ഒത്തു കളി
@voiceofsangeet441120 күн бұрын
എന്തുവാടേ എപ്പോളും കൊല്ലും കൊലയും മാത്രേ ഒള്ളോ ഇപ്പോൾ കേരളത്തിൽ
@paulsond198219 күн бұрын
നാട്ടുകാരും പോലീസും കഷ്ടപ്പെട്ട് കണ്ടെത്തി പിടിച്ചിട്ട് എന്ത് കാര്യം, വിധി വരുമ്പോൾ ഒരുവ്യാഴവട്ടം കാലം ആകും, അതുവരെ സർക്കാർ ചിലവിൽ ബിരിയാണി തിന്ന് അവന് അവിടെ സുഖിക്കാം അത്ര തന്നെ........
@Skktm8319 күн бұрын
No in 3 months usually they will be kicked out of jail😂bail
@ashrafbava74920 күн бұрын
തെളിവുകൾ മാക്സിമം നശിപ്പിക്കാൻ അവസരം കൊടുക്കണം.
@devil623720 күн бұрын
പ്രതിയെ കിട്ടിയിട്ടില്ലെങ്കിൽ..ഒരു കൈ നോക്കാമായിരുന്നു എന്ന്.... കഷ്ട്ടം..
@Pramodh-rx7ui19 күн бұрын
നമ്മുടെ പിണറായി അല്ലെ ആഭ്യന്തരവകുപ്പ് ഒരിക്കുന്നത് പിണറായിവരും എല്ലാ ശരിയാക്കും
@rajeshkarayil494720 күн бұрын
അനാസ്ഥയാണ് ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ മുഖമുദ്ര.
@izzaazza20 күн бұрын
😥😥
@ckkesavanpotty170120 күн бұрын
യുപിയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ബഹളം വെക്കാൻ ആളുണ്ട്
@MagicaMushroom20 күн бұрын
U go live in up then get out of kerala
@Chikku199320 күн бұрын
Sathyam
@sharafalimkm462820 күн бұрын
എടാ കേശവൻ പട്ടി. നീ ഇതിന്റെ പേരിൽ ഊപിയെ വെളുപ്പിക്കാൻ നോക്കണ്ട. ലോകത്തെ ഏറ്റവും വൃത്തികെട്ട സംസ്കാരം ആണ് ഉത്തരേന്ത്യ
@Vva24819 күн бұрын
Yes@@MagicaMushroom
@RSMIN-m5l19 күн бұрын
നോർത്ത് ഇന്ത്യ യിലാണെങ്കിൽ അ ന്തിചർച്ച നടന്നേനെ. ...കേരളവും, up യും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതായി
@jopanachi60620 күн бұрын
Why do homicides increasing in kerala? One of the reason is, the belief among potential criminals , they can get protection from politicians and corrupted justice system.
@uniqueurl19 күн бұрын
Covid after effect and poor ethical and moral standards of modern Kerala. Kerala became a very poor state to live in , because it's a laughing and peaceful state outside, but the inside story is different.
@sabareesank378220 күн бұрын
നവോത്ഥാന കേരളം
@Lakshmi-dn1yi20 күн бұрын
12 പവൻ ഉണ്ടായിട്ടും ചാച്ചിക്ക് വാങ്ങിയ പൈസ കൊടുക്കാൻ പാടില്ല... ഇപ്പോൾ എന്തായി 🤣🤣🤣🤣
@sreelakshmilachu773419 күн бұрын
Neyoke etha... Enth arinjita samsaarikune... Swantham vtil ithpole oru anubavam vrumbozhe oraalude jeevante vila nnkoke manasilaavuloo...
@mohananayyapan408219 күн бұрын
നീയൊക്കെ എന്താരിഞ്ഞിട്ടാണ് പറയുന്നത്,കൊല്ല പെട്ടവരുടെ സാമ്പത്തിക ത്തെ കുറിച്ചു,
@Abinazmedia20 күн бұрын
😢
@farooq549618 күн бұрын
Avideyum alcohol
@haridasanvt169920 күн бұрын
സ്വാഭാവികം മാത്രം ആണ്
@shylasuresh367920 күн бұрын
മേടിച്ചാൽ കൊടുക്കണം ഇല്ലാത്തവർ അല്ലല്ലോ പിന്നെ എന്നെ... ചിലത് അങ്ങനെയാണ് കൊടുക്കത്തില്ല അതുകൊണ്ട് എന്തുപറ്റി നാണമില്ലാത്ത വർഗ്ഗം.😢
cheerakuzhi kuttippuram aduthanu. ente tharavad avideyanu.
@Vibilasanthosh198719 күн бұрын
Athe
@NoushadAbdulkhadar20 күн бұрын
അപ്പോ യെമൻ തന്നെ ജെനത്തിന്റ സുരക്ഷ കാര്യത്തിൽ ബെസ്റ്റ് 🙏🙏
@pastormartinsempai637120 күн бұрын
Nee angott poda muslime😝😝😝😝
@VijayanNived19 күн бұрын
നിങ്ങൾ മാപ്രകൾ ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും കേസും എല്ലാം ഏറ്റെടുത്തു കൊള്ളൂ....
@sourabhbhaskar98420 күн бұрын
UP ആയിരുന്നെങ്കിൽ ചോദിക്കാനും പറയാനും ഒക്കെ ആൾക്കാരുണ്ടാവുമായിരുന്നു 😌
@UnniA.K19 күн бұрын
Ningalke valla veetu panikku pokkoode Ee kanakuna paranju neram kalayande
@SunithaBeevi-i3h20 күн бұрын
Prathiye kittiyappol inkost thayyarakun a kaariam marannupoi😢😢😢😅😅😅
@Minimol-yw5on19 күн бұрын
Police nu kaikuli kittiyal mathi , ethera time Police nu anthu joli anu ? Engane ulla Police kare dissmiss cheyuka , e nattil niyamm onnum elle ? E nattil suriyen afternoon ano udikuka ? Apol time waist cheyunnathu vere udesham undu
@cvmoidheen310020 күн бұрын
പെറ്റിയുടെ പേരിൽ കൊളളക്ക് പോയി കാണും
@BasheerK-z7k20 күн бұрын
റിപ്പോർട്ടറെ നിനക്ക് 10 രൂപയുടെ വിവരം ഇല്ല. ക്രൈം സിനിൽ അതെടുക്കാൻ പറ്റില്ല. ഫോറെൻസിക് വരണം. നല്ല പകൽ വെളിച്ചം ആവശ്യം ആണ്.