അസ്സലാമു അലൈക്കും എന്നുള്ളത് എല്ലാവർക്കുമായി നമസ്ക്കാരം എന്ന് പറയാൻ ശ്രമിക്കു ഇത് മത സൗ ഹാർദ കേരളമല്ലേ മോളെ
@shamyscurryworld3 жыл бұрын
മതത്തിന്റെ പേരിലല്ല ഞാൻ അസ്സലാമു അലൈക്കും എന്ന് പറയുന്നത്.. ❤ആ ഒരു വാക്കിന് വളരെ മനോഹരമായ അർത്ഥമാണ് ഉള്ളത് 😇അസ്സലാമു അലൈക്കും എന്നാൽ നിങ്ങൾക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ...നിങ്ങൾക്ക് ദൈവം സമാധാനം നിലനിർത്തട്ടെ peace be upon you😇എന്നൊക്കെയാണ് അർത്ഥം💞നമസ്കാരം എന്ന് പറയുന്നതിലും എനിക്ക് കൂടുതൽ സന്തോഷം തരുന്നത് ഈ രണ്ട് വാക്ക് പറഞ്ഞു തുടങ്ങുമ്പോളാണ്😊ഞാൻ അതിന്റെ അർത്ഥമായ ദൈവം നിങ്ങൾക്ക് നല്ലതും സമാധാനവും എന്നും നിലനിർത്തട്ടെ എന്ന് വീഡിയോ തുടങ്ങിയാൽ നിങ്ങൾക്ക് എല്ലാവർക്കും നല്ല ബോർ ആയിട്ട് തോന്നും👍😇ഒരുപാട് സ്നേഹം🥰🥰
@maloosdreams3 жыл бұрын
മത സൗഹാർദ്ദ കേരളമാണേൽ എന്തിനാണ് സഹോദര ഇങ്ങനെ ഒരു കമന്റ്.. അതും അർഥം പോലും മനസിലാക്കാതെ..!!???? ആ ഒരു വാചകം കണ്ടപ്പോഴേ താങ്കൾ അത് മതവുമായി കണക്ട് ചെയ്തു!!!??
@fathimafarhatharuvara96822 жыл бұрын
Oigig
@shijoishijo35042 жыл бұрын
@@shamyscurryworld qq q
@sadee66712 жыл бұрын
Sanghi yanow saaramilla shemikkuka 😜😜😜😜
@althusvlog7623 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി but setaavan പാത്രത്തിൽ വെച്ചപ്പം പൊടിഞ്ഞ് പോയി എന്തിട്ട് ഞാൻ ചെറിയ ചെറിയ ബോൾസ് ആക്കി സൂപ്പർ taste ആയിരുന്നു എല്ലാവർക്കും ഇഷ്ടായി
@shamyscurryworld3 жыл бұрын
അതെന്താന്നോ ശർക്കര പാനിയിൽ മിക്സ് ചെയ്തുടാൻ പാത്രത്തിൽ സെറ്റ് ചെയ്യണം.. 👍അല്ലേൽ പെട്ടന്ന് ശർക്കര പാനി ഒരുന്നൂല് പാകം ആയാൽ മുറിച്ചെടുക്കാൻ പറ്റില്ല🤩എങ്ങനെ ആയാലും നല്ല രുചി ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സ്നേഹം ഒരുപാട് സ്നേഹം 🤩
ഒരുപാട് സ്നേഹം sindu🥰🙏ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🙏❤
ഒരുപാട് നന്ദി ഉണ്ടുട്ടോ നല്ല അഭിപ്രായം അറിയിച്ചതിൽ🤩മുന്നോട്ടും പിന്തുണ വേണം കേട്ടോ😍
@sreejaanu81673 жыл бұрын
സോഫ്റ്റ് ഇല്ല എന്നാലും കുഴപ്പമില്ല ടേസ്റ്റ് റെസിപ്പി 😋👌👌👌
@shamyscurryworld3 жыл бұрын
ശർക്കര പാനിയിൽ മിക്സ് ചെയ്ത ഉടനെ മറ്റൊരു പാത്രത്തിലേക് മാറ്റി സെറ്റ് ആക്കണം... അല്ലെങ്കിൽ ശർക്കര പാനി ഒരുന്നൂല് പാകം ആകുകയും പലഹാരത്തിന് soft ഉണ്ടാവുകയും ഇല്ല... 👍ഒരുപാട് സ്നേഹം😍😍
Tried this recipe.Guests also enjoyed the same.I have shared it.By the by are U from Kollam?. പറയത്തെ illa ennu paranjathu kondaanu chodichathu.
@shamyscurryworld3 жыл бұрын
@Saraswathy 😇ഞാൻ Tvm ആണുട്ടോ👍കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ടുട്ടോ..ഒരുപാട് സ്നേഹം🥰നിങ്ങളുടെ പിന്തുണ മുന്നോട്ടും പ്രതീക്ഷിക്കുന്നു❤Thankyou for your kindwords💞
@bri.dheeramritachaithanyam27853 жыл бұрын
Very good 👍
@shamyscurryworld3 жыл бұрын
Thankyou ❤😍
@soyasworld25493 жыл бұрын
Njan undakkiuttundu nalla tasty annu
@shamyscurryworld3 жыл бұрын
🤩😍
@aliceabraham23423 жыл бұрын
Suppr👍
@ahkalapy71382 жыл бұрын
Polichu
@shamyscurryworld2 жыл бұрын
നന്ദി 🥰🥰🥰
@sherlysharon98103 жыл бұрын
Adipoli
@shamyscurryworld3 жыл бұрын
Thankyou ❤
@elsyjose96043 жыл бұрын
Super ❤️
@shamyscurryworld3 жыл бұрын
Thankyou dearr 🤩❤
@brijeshtp23773 жыл бұрын
Super 👌👌
@shamyscurryworld3 жыл бұрын
Thankyou 😍
@ashrafajman68582 жыл бұрын
Supar
@shamyscurryworld2 жыл бұрын
Thankyou dear🤩🥰
@muhsiyunus2883 жыл бұрын
Super👍🏻😍
@shamyscurryworld3 жыл бұрын
Thankyou so much muhsi🥰❤️ ഒരുപാട് നന്ദി, ഒരുപാട് സന്തോഷം🥰👍🏻
@muhsiyunus2883 жыл бұрын
@@shamyscurryworld welcome😊 support indaagm. thirichum support pradeekshikunnu😊
@ks.geethakumariramadevan35113 жыл бұрын
Ee recipe chru pazham vachu undakan patumo please reply me
@shamyscurryworld3 жыл бұрын
പറ്റും ട്ടോ geethakumari🥰❤🌷
@noushadkakkd90713 жыл бұрын
Super 👍. new subscriber
@shamyscurryworld3 жыл бұрын
Welcome to our fam❤❤
@myworld-ku9hs3 жыл бұрын
Super
@shamyscurryworld3 жыл бұрын
Thankyou 🤩
@surendranv81403 жыл бұрын
Vari good
@shamyscurryworld3 жыл бұрын
Thankyou dear😍
@sindhusreekandapuram69963 жыл бұрын
adipoli
@shamyscurryworld3 жыл бұрын
Thankyou dear🥰🥰
@fathimathabshira-o10d363 жыл бұрын
ശർക്കര ക്ക് പകരംpanchasara madiyo
@shamyscurryworld3 жыл бұрын
ശർക്കര ഉരുക്കിയതിൽ ആണല്ലോ അവിൽ മിക്സ് ചേർത്ത് സെറ്റ് ആക്കുന്നത്... അപ്പൊ പിന്നെ വെറുതെ പഞ്ചസാര ഇട്ടാൽ ഇതുപോലെ കിട്ടില്ലാട്ടോ👍പഞ്ചസാര പാനി ഉണ്ടാക്കിയിട്ട് അവൽ മിക്സ് ചേർത്തിളക്കി സെറ്റ് ആക്കിയാൽ റെഡി ആകുട്ടോ🥰😋നന്ദി🥰🥰
@AllinallbyNeha3 жыл бұрын
പലഹാരം കൊള്ളാം
@shamyscurryworld3 жыл бұрын
ഒരുപാട് സന്തോഷം 😍
@shibykjkunjumon86993 жыл бұрын
ചൂടുള്ള ആഹാരവസ്തുക്കൾ ഇളകുമ്പോൾ wooden spatula ഉപയോഗിക്കുക