ഈ സ്ത്രീയുടെ ചികിത്സയുടെ പണം കേരളത്തിലെ ജനങ്ങളുടെ നികുതി പണം കൊണ്ട് ആവുമോ തമ്പുരാനെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കൊണ്ടെപ്പോയി കിടത്താൻ നോക്കണം 👍
@ukchandrabose63492 күн бұрын
പൂർണ ആരോഗ്യവതിയായ ഉമ തോമസ് തിരിച്ചു വരട്ടെ❤❤❤ഞാനും പ്രാർത്ഥിക്കുന്നു
@LDEVI7202 күн бұрын
ഭഗവാനെ അവർക്ക് ആയുസ്സ് കൊടുക്കനെ . അച്ഛൻ ഇല്ലാത്ത ആ മക്കൾക്ക് അമ്മയെ ആയുസ്സോടെ തിരിച്ച് കൊടുക്കാനെ .🙏🙏🙏🙏🙏
@dasks62453 күн бұрын
എന്റെയും ഒരു പാട് ആൾക്കാരുടെയും പ്രാർത്ഥന ഫലം കണ്ടു Doctorsinte കഠിന പ്രായത്നത്തിനുംവളരെ വളരെ നന്ദി ❤
@sajan55552 күн бұрын
അപ്പോൾ നിങ്ങളുടെ പ്രാർത്ഥന കേൾക്കാൻ വേണ്ടി ആണോ ദൈവം അവരെ താഴെ ഇട്ടു ഈ നിലയിൽ ആക്കിയത്.. ഓരോ മൈരുകൾ ഇറങ്ങും.
@shihanashehan8603 күн бұрын
ഞാനും പ്രാർത്ഥിച്ചു കുറച്ചുദിവസം കടന്നു പോയെങ്കിൽ അവർ സുഖമായി വന്നെങ്കിൽ 🙏🏻🙏🏻 സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഡോക്ടറുടെ വിശദീകരണം 🙏🏻🙏🏻
@sherlykdas25323 күн бұрын
ഭഗവാനെ നല്ല വാർത്ത... ആ കുട്ടികളുടെ പ്രാർത്ഥന
@Mariaraji-k1s2 күн бұрын
ദൈവത്തിന് ഒരായിരം നന്ദി 🙏🌹ദൈവ കൃപ എല്ലാ ഡോക്ടർമാർക്കും ശക്തി പകരും : പ്രാത്ഥനയോടെ 🙏🙏🙏
@njarakottabraham94493 күн бұрын
ഡോക്ടർ മാരെക്കാളും വലിയ ദൈവം ഞങ്ങളുടെ പ്രാത്ഥന സ്വർഗത്തിൽ ദൈവം അവരുടെ എല്ലാം പ്രയാസങ്ങളും എടുത്തു മറ്റും
@SaleemK-e5l2 күн бұрын
അറിയാം അല്ലേ ഒരു ഡോക്ട്ടറെ. എന്തല്ലാം മോശമായ വാക്ക് ഉപയോഗിച്ചിട്ടാണ്. ഉമ ജെയിച്ചത്. അധികാര മോഹം തലക്ക് പിടിക്കുന്ന സമയത്ത് . തിരിച്ചടിയും ഉണ്ടാവും എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ
@dondudondu-nr5zt2 күн бұрын
@@SaleemK-e5lഒത്തിരി പേർ പ്രാർത്ഥിക്കുന്നു.... രാഷ്ട്രീയ തിമിരം മൂലം രംഗബോധം നഷ്ടപ്പെട്ട ഒരു കോമാളിയാണ് താൻ....
@rajanraj56772 күн бұрын
🙏🙏🙏പ്രവാസികളായ ഞങ്ങൾ ഒരുപാട് പേരുടെ പ്രാർത്ഥന അവരുടെ കൂടെ ഉണ്ട് എത്രയും പെട്ടന്ന് സുഖമാവട്ടെ എല്ലാവരും ആ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏
@mmathew45193 күн бұрын
MLA ആയതുകൊണ്ട് ഇത്രയും വിശദമായി update ചെയ്യും. എല്ലാ രോഗികളുടെ കാര്യത്തിലും ഡോക്സ് ഇതുപോലെ രോഗികളുടെ സ്വന്തക്കാരെ വിളിച്ചോ രോഗിയോടോ explain ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു! സാധാരണക്കാര്‍ ഇതൊന്നും അര്‍ഹിക്കുന്നില്ലെന്നും ഇവര്‍ക്ക് അതിനുള്ള സമയം ഇല്ലെന്നും ഒക്കെ ആണ് ഇവരുടെ വിചാരം.
@RenjKavilayil3 күн бұрын
കോരന് കഞ്ഞി കുമ്പിളിൽ തന്നെ
@AshleyThomas1443 күн бұрын
Ithink they do it.. unless the relatives are not in a position to understand
നല്ല ജനപ്രതിയെന്ന അംഗീകാരം ഇതിനകം തന്നെനേടിയ ഉമാതോമസ് ഉടനെ തന്നെ പൂർണ്ണസൗഖ്യം നേടി ചുമതലകളിൽ സാധാരണപോലെ ഇടപെടാൻ കഴിയട്ടേ എന്ന് ആത്മാർത്ഥമായി പ്രാര്ത്ഥിക്കുന്നു
@geethasanthosh10823 күн бұрын
ഉമ ചേച്ചി ക്കു വേണ്ടി പ്രാർത്ഥിക്കുന്നു ♥️♥️🙏🙏
@AshrafAli-kd9mc2 күн бұрын
ചേച്ചി വരും തിരിച്ചു വരും മനസ്സിൽ വിഷം ഇല്ലാത്ത എല്ലാ മനുഷ്യരും പ്രാർത്ഥിക്കുന്നു ❤
@BindhuKS-m4z2 күн бұрын
നല്ല വാർത്ത കേട്ടതിൽ സന്തോഷം... 🙏.. പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ... 👍🙏
@AncySolan2 күн бұрын
ഈ മക്കൾക്കു പ്രിയപ്പെട്ട അമ്മയെ തിരിച്ചു കൊടുക്കണമെ ഈശോയെ എൻ്റെ കൃപാസനം അമ്മേ കാത്തുകൊള്ളണമെ
@sudhakarann55072 күн бұрын
ദൈവമേ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ അമ്മയ്ക്ക് എത്രയും വേഗം സുഖമായി പൊതുജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
@seethak61092 күн бұрын
സന്തോഷകരമായ വാർത്ത. സമയം എ ടുത്താലും വേഗം കുറഞ്ഞു വരാൻ പ്രാർത്ഥിക്കാം.
@lekhaajith5883 күн бұрын
നല്ല വാർത്തകൾക്കായി കാത്തിരിക്കുന്നു. വേഗം സുഖമാവട്ടേ
@stardust73092 күн бұрын
ഇത്ര മുകളിൽ നിന്നും വീണ ഒരു വ്യക്തിയെ ഇങ്ങനെ ആളുകൾ അവരുടെ കൈയിൽ പിടിച്ചു കൊണ്ട് ആംബുലൻസിൽ കയറ്റിയത് തെറ്റാണു. അവർക്കു കൂടുതൽ spinal or cervical injury ഇതു കാരണം ഉണ്ടായി കാണും. ഒരു MLA ക്കു പോലും ഇതാണ് നമ്മുടെ നാട്ടിൽ അവസ്ഥ
@scskiran1282 күн бұрын
Very true..
@vinunair84373 күн бұрын
ഒരു fast recovery ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
പ്രാർത്ഥിക്കുന്നു .....ഒരു നല്ല ആളു.....ദൈവം പൂർവരീതിയിൽ തിരിച്ചു വരട്ടെ...ദൈവം കാക്കും....എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
@anoopvv33312 күн бұрын
അവർ തിരിച്ചു വരും ❤❤❤❤❤❤❤
@noufalta79382 күн бұрын
സർവ്വ ശക്തനായ ദൈവം (അള്ളാഹു )അദ്ദേഹതിന് എത്രയും പെട്ടന്ന് രോഗം ഷിഫയാക്കി കൊടുക്കട്ടെ
@geethajoseph54283 күн бұрын
We are praying for Uma Chechi.🎉🎉
@kmar000072 күн бұрын
എത്ര സാധാരണ ജനങ്ങൾ അപകടത്തിൽ യാതന അനുഭവിക്കുന്നു,ഇതുപോലെ വാർത്ത പ്രാധാന്യം നല്‍കണം
@riyastpgroup2 күн бұрын
Alhamdulillah … Inshaa allahh.. get well soon 🤲🤲🤲🤲
@saraswathivimal39162 күн бұрын
നല്ല വാർത്ത കേട്ടതിൽ സമാധാനം ഭഗവാൻ ദീർഘായുസ്സും ആരോഗ്യവും കൊടുത്ത് രക്ഷിക്കട്ടെ. പ്രാർത്ഥനയോടെ.....
@jayasreeradhakrishnan77912 күн бұрын
എന്റെ sreekanteswaram വാഴും മൃത്യുഞ്ജയ ഭഗവാനെ കുറവുകള്‍ വരാതെ സുഖ പ്പെടുത്തി കൊടുക്കണേ
@indirag95342 күн бұрын
ഡോക്ടർസ് എല്ലാം ഗാർഡ് വർക്ക് ചെതു ❤️❤️🌹🌹
@AncySolan2 күн бұрын
ദൈവമേ ഈ സഹോദരിയെ സംരക്ഷിക്കണമെ ശക്തമായി ഇടപ്പെടണമെ
@sharafsharafudheen69183 күн бұрын
Poorna Arogyavathiyaayi Avar Thirichu Jeevithathileku Varuvaan Vendi Praarthikunnu . 🤲🤲🤲
@shibuxavier10622 күн бұрын
ദൈവമെ.... നല്ല വാര്‍ത്തക്കായി നന്ദി!
@joyv.v.51512 күн бұрын
Thanks Doctor 🙏🏻
@LathaRameshan-uz4yj2 күн бұрын
🙏🙏എല്ലാ പ്രാർത്ഥനയും ഉണ്ട് ❤🔥❤🔥
@maniammaks9422 күн бұрын
പ്രാർത്ഥന ഉണ്ട് എപ്പോഴും
@nejoumalsharq34973 күн бұрын
God bless you
@DeepthymolVk-kj1fp3 күн бұрын
Get well soon 👍👍🙏🙏❤️
@മലബാർ-ജ8ന2 күн бұрын
ആരോഗ്യത്തോടെ തിരിച്ച് വരാൻ പടച്ചവൻ അനുഗഹിക്കട്ടെ ആമീൻ
@JanardhananmpNambiar2 күн бұрын
ഉമാ തോമസ്🙏❤
@unniunnikrishnan25912 күн бұрын
പ്രാർത്ഥനയോടെ 🙏🙏🙏
@gangadharannambiar72282 күн бұрын
Good news.Hope for the best.❤
@SreekalaS-xv3ot2 күн бұрын
പാവം മോൻ അവനു നല്ല വിഷമം ഉണ്ട്. പെട്ടന്ന് സുഖം ആകട്ടെ 🙏🙏
@Mohammedmusthafa-y5q3 күн бұрын
നല്ല വാർത്തകൾ മാത്രം പ്രതീക്ഷിക്കുന്നു ❤️❤️❤️❤️
@jessyjose72402 күн бұрын
രക്ഷപ്പെടും പ്രാർത്ഥന ഉണ്ട് 🙏
@vasanthakumari1672 күн бұрын
Big salute to the doctors 🙏🙏🙏
@SaraJacob-m4v3 күн бұрын
നല്ല വാർത്ത
@ajithninan77892 күн бұрын
Great👍👍👍. God Bless🙏🙏🙏. Keep it up🙏🙏🙏
@abdulgafoorv95222 күн бұрын
ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. പ്രാർത്ഥിക്കുന്നു
@ThomasKurian-n8v2 күн бұрын
Thank God
@MollyTresakuriyan2 күн бұрын
ദൈവമേ നന്ദി. 🙏🙏🙏
@sajinishajy70732 күн бұрын
Oh God please heal her . I hope those who planned this program without any proper protocol are given the punishment they deserve. I hope for a thorough investigation 😢
Thanks god and pray for her good health for serving people
@SanayaPinky2 күн бұрын
Respect to you doctorssss🙏🏼🙏🏼🙏🏼🙏🏼🙏🏼
@anilkumaranilkumar27342 күн бұрын
Ammakku.. ❤️🌹🌹. happynewyear❤️🙏..
@binuchutm47272 күн бұрын
Team Renai great job ❤❤❤
@Anu-is7fn2 күн бұрын
Ellam sukamayi thirichu veratte uma chechi.
@rkm59342 күн бұрын
പെട്ടൊന്ന് സുഖം പ്രാപിച്ചു സന്തോഷത്തോടെ മടങ്ങി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nirjara3172 күн бұрын
പ്രാർത്ഥന യോടെ 🙏
@SusanSusan-ol2xy2 күн бұрын
Praying🙏🙏🙏🙏
@regiejames9632 күн бұрын
Get well soon. She is gem of a lady and a politician.
@daisymathew7472 күн бұрын
പ്രാർത്ഥനകൾ 🙏🙏❤️❤️❤️
@daisymathew7472 күн бұрын
Uma Thomas ❤️❤️🙏🙏🙏
@thelivingwordassemblychurc25082 күн бұрын
സൗഖ്യം വന്നിരിക്കുന്നു 🌹🌹എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു ♥️
@SherlyJacob-gk6ml2 күн бұрын
We are praying for Uma Thomas
@soumyaraju12782 күн бұрын
Thank God 🙏
@chinnammasunny34822 күн бұрын
ഇത്ര വലിയ programeനടന്ന സ്ഥലത്ത് ഒരു ആംബുലൻസോ, സ്ട്രെച്ചറോ, ആരോഗ്യ പ്രവർത്തകരോ ഇല്ലാതെ നടത്തിയതു തന്നെ വലിയ തെറ്റ്. ഒരു MLA യ്ക്കായതു കൊണ്ട് ഇത്രയെങ്കിലും ശ്രദ്ധ കിട്ടി. ഇനി എങ്കിലും വലിയ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ എല്ലാവരും ഇത് ശ്രദ്ധിക്കണം. എന്തായാലും ഉമതോമസ് എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.