കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ Ep 10 | Exclusive Talk | Kaduva | Gangs of Kino

  Рет қаралды 147,982

Gangs Of Kino

Gangs Of Kino

3 жыл бұрын

Kaduvakkunnel Kuruvachan Ep 10 | Exclusive Talk | Kaduva | Prithviraj | Suresh Gopi| Gangs of Kino

Пікірлер: 221
@ashly1481
@ashly1481 3 жыл бұрын
കുറുവച്ചായന്റെ ജീവിതം ഒരു സിനിമ അല്ല ..ഒരു ഒൻപതു സിനിമ എടുക്കാനുള്ള കഥയുണ്ട് 👌
@ajayanbajayan5480
@ajayanbajayan5480 Жыл бұрын
അതെ, ഒരു സീരിയൽ സിനിമയ്ക്ക്കുള്ള കഥയുണ്ട് ....
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
എല്ലാം അറിഞ്ഞു ഇച്ചായാ ..... Retd. Sp George Joseph സർ പറഞ്ഞ് താങ്കളെന്ന പ്രായം തളർത്താത്ത കുറുവാച്ചൻ എന്ന ധീര യോദ്ധാവിനെക്കുറിച്ച് ഒരു പാട് അറിഞ്ഞു ....... 💕💕💕💕🙏🙏👍👍👍👍
@bejoyjohn5680
@bejoyjohn5680 Жыл бұрын
Brave man 🙏
@AustralianRevivalMinistries
@AustralianRevivalMinistries Жыл бұрын
Correct, IPS George Joseph, always saying the truth
@vishakm8331
@vishakm8331 Жыл бұрын
കൂടുതലും തിരുവനന്തപുരത്ത് കഴിഞ്ഞിരുന്ന ജോർജ് സർ ന് തന്റെ കഥ പൂർണമായി അറിയില്ല എന്നും, തന്നെ പറ്റി പറഞ്ഞ കഥകളിൽ പല തെറ്റുകളുണ്ടെന്നും കുറുവാച്ചൻ മുൻ വീഡിയോകളിലൊന്നിൽ പറയുന്നുണ്ട്
@gsmohanmohan7391
@gsmohanmohan7391 3 жыл бұрын
ആ ഹീനനായ പോലീസുകാരനെക്കൊണ്ട് കുറുവച്ചൻ അച്ചായന് ഒരു ഗുണമുണ്ടായി. കേസുകളും വകുപ്പുകളും പഠിക്കാനും ഓരോ ഭരണാധികാരികളെ വിലയിരുത്താനും പല ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെ മനസിലാക്കാനും കഴിഞ്ഞു. നന്ദി.
@anishantony7734
@anishantony7734 3 жыл бұрын
അച്ചായാ നിങ്ങള് പുലിയല്ല സിംഹമാ സിംഹം 💪💪
@sunwitness7270
@sunwitness7270 3 жыл бұрын
എന്താ ശബ്ദ ഗാഭീര്യം🔥🔥🔥🔥🔥.ഇദ്ദേഹത്തിന്റെ നല്ല പ്രായത്തിൽ ഒക്കെ എങ്ങനെ ആയിരിക്കും❤️❤️❤️❤️❤️....
@jccherian
@jccherian Жыл бұрын
8.00 ആ ചിരി. ആത്മവിശ്വാസവും അഭിമാനവും നിറഞ്ഞ ചിരി. നമിച്ചു കുറുവച്ച🙏
@skjp3622
@skjp3622 Жыл бұрын
ശരിയ്ക്കും. ഹീറോ തന്നെ
@shibugopigopi2337
@shibugopigopi2337 2 жыл бұрын
കടുവാകുന്നേൽ അച്ചായാ കൊള്ളാം നിങ്ങൾക്കു ആയിരം അഭിനന്ദനങ്ങൾ
@ambilyeb5527
@ambilyeb5527 3 жыл бұрын
പാലായിൽ ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞു നിന്ന സംഭവ ബഹുലമായ ഒരേട്..... വളരെ ചെറുതായിട്ടാണെങ്കിലും ഇന്നും ഓർക്കുന്നു ഇതിലെ ചില കഥാപാത്രങ്ങളെയും അവരനുഭവിച്ച കഷ്ടപ്പാടകളും........
@jinsmathew1123
@jinsmathew1123 3 жыл бұрын
പാലാ ✍️
@mathewjoseph5723
@mathewjoseph5723 3 жыл бұрын
@Sreelekha-1248
@Sreelekha-1248 2 жыл бұрын
Palayil iyal sambhavam aayirunno illeyo ennu ariyilla but nee oru sundari kotha aanennu photo kandappol arinju penne 😍
@arunpagent7596
@arunpagent7596 2 жыл бұрын
Ivanu pani koduthathu IPS officer onnum alla. Kottayam collectoratile jeevanakkaru thanne aanu. Njangade officil vannu mundu pokkiyathinu nalla pani koduthu 👍
@ambilyeb5527
@ambilyeb5527 2 жыл бұрын
@@arunpagent7596 കളക്ടറേറ്റിൽ എന്തെങ്കിലും ആവശ്യത്തിനു വന്നാൽ കൈയ്യില്ലാത്തവൻ കൈ വെച്ചു കെട്ടി തല്ലും, അത്രക്കു മര്യാദക്കാരാ ജീവനക്കാർ. അതു കൊണ്ട് മുണ്ട് പൊക്കിയെങ്കിൽ തന്നെ അതിശയമില്ല.....😎
@justinmathews8896
@justinmathews8896 3 жыл бұрын
മുഖ്യമന്ത്രിയെ വെല്ലു വിളിച്ച കുറുവച്ചൻ ചേട്ടൻ ഹീറോ
@RRaja-lq9en
@RRaja-lq9en Жыл бұрын
അവർ കേട്ട മന്ത്രിക്ക് വിശ്വസിക്കാൻ കൊള്ളില്ല ഉളുപ്പില്ലാത്ത വന്നാ
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ഇത്രയും ശക്തനായ കുറുവച്ചൻ ഒരു മനുഷ്യാവകാശ പ്രവർത്തകൻ ആയി മാറിയിരുന്നെങ്കിൽ ഒരുപാടുനിരപരാധികൾ പോലീസിന്റെ പീഠനത്തിൽ നിന്നും രക്ഷപെട്ടുകയും പല പോലീസ് ക്രിമിനലുകളും കുപ്പായം ഊരി വീട്ടിരിരിക്കുകയും ചെയ്ത നെ ഇനിയും പ്രവർത്തിക്കാൻ ഉള്ള ഏക്കം ഇദ്ദേഹത്തിനുണ്ട്!!!
@198sree
@198sree 3 жыл бұрын
Episode 11?
@jamaalpalai7171
@jamaalpalai7171 3 жыл бұрын
Cash cash cash ennu maatram kaanunnavan engane oru human rights worker aakum?
@arunpagent7596
@arunpagent7596 2 жыл бұрын
@@jamaalpalai7171 Athu sathyam
@rahulmohan5379
@rahulmohan5379 2 жыл бұрын
സാധാരണ ഒരു station ഇലെ SI യോടെ പോലും ആരും എതിർക്കാറില്ല അങ്ങനെ ഓൾപ്പോ IG യോട് ആ കാലത്തു humanrights ഉം നവമാധ്യമങ്ങളും strong അല്ലാതിരുന്ന കാലത്തു കുറുവച്ചൻ police IG യോട് എതിർത്തു നിന്നു എന്നൊക്കെ പറഞ്ഞാൽ അവിശ്വസനീയം സിനിമയിൽ SI കുറ്റികാടാനും ആട് തോമയും എന്നപോലെ ജീവിതത്തിൽ police IG യും കടുവാകുന്നേൽ കുറുവച്ഛനും 🔥 കടുവാകുന്നിൽ കുറുവച്ചൻ ചുമ്മാ 🔥🔥
@leemak5721
@leemak5721 Жыл бұрын
Ig anu vachal police power mathramala political power kude undairunuuu cm nte chankayirunuuu ig anitum kattak ninu e kaduva🐅🐅💥💥💥
@joshyantonyk2680
@joshyantonyk2680 2 жыл бұрын
Real warriors. ഇതു കേൾക്കാൻ സുഖമുണ്ടെങ്കിലും അനുഭവച്ചവൻ കടന്നുപോയഒറക്കമില്ലാത്ത രാത്രികളും അയാൾക്ക്‌ പ്രൊമോഷൻ കൊടുത്തആന്റണി എന്ന CMനിർഗുണനും ഇത്രയും കേസ് കേട്ടിട്ടും ഇതു പോലീസ് പകപൊക്കൽ ആണെന്ന് മനസ്സിലാക്കാതെ കോടതിയും കാര്യമായി ഇടപെടാത്ത അവിടുത്തെ നാട്ടുകാരും ഒക്കെ ഒരു വിസ്മയം തന്നെ നോർത്ത് ഇന്ത്യയിലോ അഫ്ഗാനിസ്ഥാനിലോ അല്ല ഇതു നടന്നത് ജനാധിപത്യവും ജൂഡിഷറിയും, സംബുർണ്ണസാക്ഷരതയുമുള്ള കേരളത്തിലാണല്ലോ എന്നോർത്ത് ലജ്ജിക്കുന്നു. ഇ ഐജി യുടെ മക്കൾ എങ്ങിനെ തല ഉയർത്തി നടക്കും ഏത്ര കുർബാന ചൊല്ലിയാലും, ഹോമം നടത്തിയാലും ഇ ശാപം ഇവരുടെ കുടുംബത്തെ വിട്ട് പോകുമോ? ഇ പുളിക്കു ആവശ്യത്തിന് കാശു ഉണ്ടായിരുന്നത് കൊണ്ടു പിടിച്ചു നിന്നു അതെ സമയം ഒരു സാദാരണക്കാരനായിരുനെങ്കിലോ മൂഞ്ചി ഒന്നുകിൽ ഐജി യെ തട്ടും അല്ലെങ്കിൽ സ്വയം ചാവും
@avinashnarayanan3861
@avinashnarayanan3861 3 жыл бұрын
LLB വാല് ഇല്ലെന്നേ ഉള്ളൂ... ഇദ്ദേഹത്തിന് അറിയാത്ത നിയമമില്ലലോ 😮.. 👌🙏
@demat7774
@demat7774 3 жыл бұрын
തീപ്പൊരി ചിതറുന്നു....🔥🔥🔥
@manishmariyans
@manishmariyans 2 жыл бұрын
കടുവ ഫിലിം കണ്ടിട്ട് ഇത് വഴി വന്നവർ ഉണ്ടോ ..!!
@adv.premsankarramattom8617
@adv.premsankarramattom8617 2 жыл бұрын
പോലീസിന്റെ വികൃതമുഖം ജനങ്ങൾ അറിയട്ടെ കുറുവച്ചായാ.......... അങ്ങ് ഒത്തിരി അനുഭവിച്ചെങ്കിലും .......... ഒരാണ് ആയി ജീവിച്ചതിന്റെ സുഖം ...... വീണ്ടും വീണ്ടും വിജയിക്കട്ടെ .......
@jojacob4829
@jojacob4829 3 жыл бұрын
അച്ചായ നിങ്ങൾ പറയുന്ന നിയമാവശങ്ങൾ എല്ലാരും അറിഞ്ഞിരിക്കേണ്ടതാണല്ലോ
@mathewjoseph5723
@mathewjoseph5723 3 жыл бұрын
കുറുവാച്ചായന്റെ ഗാംഭീര്യമുള്ള ചിരിയാണ്
@sijomyppan306
@sijomyppan306 3 жыл бұрын
മാസ്സ് രംഗങ്ങൾ അധികവും സിനിമയിൽ ആണ് കാണാറ് റീയാലിറ്റിയിൽ കണ്ടട്ടില്ല but now നേരിട്ടു കണ്ടു ചെറിയൊരു ബിജിഎം കൂടെ ഉണ്ടെങ്കിൽ ഒരു biggest മാസ്സ് ഫിലിം കണ്ടപോലെ ആയി ✌️🙏👌👌
@koshees71
@koshees71 2 жыл бұрын
Athukkum mele…
@sunwitness7270
@sunwitness7270 3 жыл бұрын
എന്തൊരു മുതലാ 😍😍😍😍😍😍...
@petsnworld2742
@petsnworld2742 Жыл бұрын
ദൈവത്തെ ഓർത്തു സീരിയൽ ആക്കി അച്ചായന്റെ വില കളയല്ലേ ഇതുവരെ ഇറങ്ങാത്ത ഒരു ആക്ഷൻ സിനിമ ഇനി ഉണ്ടാകണം കടുവ നല്ലതായിരുന്നു പക്ഷേ ചെറിയൊരു അംശം മാത്രമേ ഉള്ളൂ ഇത് ഞാൻ ഒറ്റയിരുപ്പിൽ കണ്ട് തീർത്ത് കടുവ സിനിമയെ കഴിഞ്ഞും ഒരുപാട് ഒരുപാട് ഇഷ്ടം അച്ചായ നോടും
@KS-1991
@KS-1991 2 жыл бұрын
I got goosebumps when he said the name ‘Ram Jethmalani’.
@santhoshbabu2383
@santhoshbabu2383 3 жыл бұрын
ഒരു ഓർഗൺ ആണെ ഇതിന് എല്ലാം കാരണം എന്ന് ആലോചിക്കുമ്പോഴാണ്, ഒരു, മനസമാധാനം
@mathewjose3359
@mathewjose3359 3 жыл бұрын
Organ mathramanennu thonnunnilla.vikariyachante nilavitta samsaramanu prashnam vashalakkiyennanu enikku thonnunnathu.kuruvachante bharyeppatti sex kalarnna reethiyil achan samsarichathu adehathinu ishtapettilla.aarkkayalum ishtapedillallo.kazinja episodil athumayi bandhappetta paramarsham adeham nadathiyirunnu.
@SANDEEPSAJEEVAN
@SANDEEPSAJEEVAN 3 жыл бұрын
Ram Jethmalani .... 🔥🔥🔥 ഒറിജിനൽ നന്ദഗോപൽ മരാർ of Indian Judiciary.. അച്ചായൻ അതിക്കും മേലേ..മാസ്സ്🔥🔥
@josephpj1425
@josephpj1425 2 жыл бұрын
ജോസഫ് തോമസ് എന്ന ഐജിയുടെ അന്തിമ എങ്ങനെ ആയിരുന്നു എന്ന് അറിഞ്ഞാൽ കൊള്ളാം
@lijugangotri
@lijugangotri 3 жыл бұрын
jadmalaniye irakki 𝕜𝕒𝕝𝕚𝕔𝕙𝕒 ayachayan vere level he is the real hero..
@sreethuravoor
@sreethuravoor Жыл бұрын
കടുവ സിനിമ ഒത്തിരി വേർഷൻ വരും മിക്കവാറും ❤❤❤
@sqtvr9744
@sqtvr9744 2 жыл бұрын
നല്ല ഉശിരുള്ള ഇച്ചായൻ.. Love you❤❤❤
@ablevarghese2242
@ablevarghese2242 3 жыл бұрын
എന്റെ കുറുവ ച്ചാ നിങ്ങൾ ഒരു സംഭവമാണ്
@ska4036
@ska4036 3 жыл бұрын
കൊതിയൻ അല്ലാതെ ജീവിക്കേണ്ട ഒരു പാതിരിയുടെ കൊതിയും, നിയമപാലകന്റെ നിയമ ലംഘനവും....വേലികൾ വിളവുകൾ തിന്നുമ്പോൾ..??!?😱😬😈💀 ജോസിന് തന്റേടവും, പണവും, സ്വാധീനവും, ബന്ധുബലവും ഉള്ളതിനാൽ യുദ്ധം ചെയ്യാൻ സാധിച്ചു, ഇല്ലെങ്കിൽ ഈ ഭൂമുഖത്ത് ഉണ്ടാകുമോ, ഉണ്ടെങ്കിൽ തന്നെ ശാരീരിക അവശതകളോടെ ജയിലിൽ.😬😈💀
@vishnusasi7098
@vishnusasi7098 2 жыл бұрын
Truth
@kmskaria2160
@kmskaria2160 Жыл бұрын
Nigalanu Achaya sherikkum aanathamullavan Great 👍
@titanichulk268
@titanichulk268 Жыл бұрын
Very correct 👍
@josephjohn8449
@josephjohn8449 2 жыл бұрын
നിങ്ങളുടെ ധൈര്യത്തിന് മുൻപിൽ നമിച്ചിരിക്കുന്നു. പോലീസും, കത്തോലിക്ക സഭയും, മറ്റു അധികാരികളും നിങ്ങളോടു ചെയ്ത അപരാധങ്ങൾ ഇപ്പോഴെങ്കിലും പാലാ ക്കാരല്ലാത്തവര്ക്കും അറിയാൻ സാധിച്ചല്ലോ. അതിലും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്
@linoyesudas5206
@linoyesudas5206 Жыл бұрын
എന്നാ തീ💥💥...പണ്ട് ഇതുപോലത്തെ ഒരുപാട് കൊമ്പന്മാർ ഉണ്ടായിരുന്നു നമ്മുടെ എല്ലാ നാട്ടിലും....ഇന്നത്തെ തലമുറയിൽ മരുന്നിന്പോലും ഒരെണം കാണാൻ ഇല്ല
@akshaymangalassery652
@akshaymangalassery652 3 жыл бұрын
Oru role model akkan pattya muthalannu
@MalluVibes__Only
@MalluVibes__Only 3 жыл бұрын
ഇത് നമ്മുടെ PC ഗോർജിന്റെ സംസാരമാണല്ലോ 🔥🔥 അച്ചായൻസ് 🔥🔥🔥
@prabhamani2603
@prabhamani2603 2 жыл бұрын
നമ്മുടെ അല്ല പിസി ജോർജ് അലവലാതി 😡😡😡
@dawwww
@dawwww 2 жыл бұрын
@@prabhamani2603 PC george - achayan. Nee po..
@chiefofoperationstechnical2893
@chiefofoperationstechnical2893 2 жыл бұрын
Don’t compare with PC George. Pc real bullshit
@jeromemathew047
@jeromemathew047 3 жыл бұрын
Real life മാസ്സ്💥💥💥💥💥💥💥
@thomasmathew6587
@thomasmathew6587 Жыл бұрын
ഞാൻ ഇദേഹത്തി അയൽവാസി ആണ് ഒരു ഇടവകാരനും ആണ് 30വർഷം മുമ്പ് 1കോടി രൂപ ഈ കേസിനുവേണ്ടി ചിലവാക്കി
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
സിനിമയിലെ ഹീ റോ സൊക്കെ .എന്ത് ഈ മനുഷ്യന്റെ ചൂണ്ടുവിരലോളം വരില്ല.
@omsanthi558
@omsanthi558 3 жыл бұрын
ഉന്നതങ്ങളിൽ പല അവിശുദ്ധ സൗഹൃദങ്ങളുണ്ട്. കോടതിയിൽ ഉണ്ടയില്ലാ വെടി പോലെ ചില പ്രസ്താവനകൾ നടത്തും. പക്ഷേ അധികാരവും രാഷ്ട്രീയ സ്വാധീനമുള്ള വമ്പന്മാരെ സഹായിക്കുകയും ചെയ്യും. അല്ലാത്തവർ അപൂർവം.
@rameshpallath7507
@rameshpallath7507 3 жыл бұрын
എളുപ്പമല്ല കുറുവച്ചാ നിങ്ങൾ 💪💪💪
@asifashraf7940
@asifashraf7940 3 жыл бұрын
Kuruvachante range vereya makkale ..... Police thalavan ethiri ninnu kalikkaan immini dhairyam kooduthal venam
@robmatkrl1
@robmatkrl1 2 жыл бұрын
Real Palakkaran 🔥💪
@citizen1537
@citizen1537 3 жыл бұрын
ഒരുത്തൻ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട് സൂക്ഷിച്ചോ അവൻ അമ്മേ തല്ലുന്നവനാ അല്ലെങ്കി ജോസഫ് തോമസിന്റെ ശിങ്കിടിയാ
@mathewjoseph5723
@mathewjoseph5723 3 жыл бұрын
😆
@binusd9817
@binusd9817 3 жыл бұрын
Dislike അടി വീരന്മാർ വലിയ കടുവകൾ ആയിരിക്കും. അല്ലെകിൽ ഫ്രാൻകോയുടെ സേവകരായിരിക്കും
@masco711
@masco711 3 жыл бұрын
🤣🤣🤣🤣🤣
@masco711
@masco711 3 жыл бұрын
@@binusd9817 അല്ലെങ്കിൽ അച്ചായന്റെ കൈയ്യിന്റെ ചൂടറിഞ്ഞവരായിരിക്കും.....
@roseberly2541
@roseberly2541 2 жыл бұрын
😅😅😅
@gopalkrishnan7260
@gopalkrishnan7260 3 жыл бұрын
Good person , true story, nice , keep it up
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 2 жыл бұрын
Mr.Kuruvachan, really you are great 👍 👌 👏
@mathewjoseph5723
@mathewjoseph5723 3 жыл бұрын
George Joseph sir ee sambagal parayunund prime witness channelil
@arunpagent7596
@arunpagent7596 2 жыл бұрын
Randu perum vere vere kadhakal aannu parayunnathu. Sathyam enthavo entho?
@mohandasms8057
@mohandasms8057 Жыл бұрын
സാഷ്ഠങ്ങാം നമിക്കുന്നു 🙏🙏🙏🙏
@abhizvlog4488
@abhizvlog4488 3 жыл бұрын
Achayan aanu achayan🔥
@bijubiju.gheevarghese8157
@bijubiju.gheevarghese8157 2 жыл бұрын
ആടുതോമ ഒന്നും, ഒന്നും അല്ല. അച്ചായനാ super Heero.
@prashobunniunni8050
@prashobunniunni8050 2 жыл бұрын
നട്ടെല്ലുള്ള,ചങ്കുറപ്പുള്ള കോട്ടയം അച്ചായൻ
@bijuthomas8330
@bijuthomas8330 Жыл бұрын
എന്റെ അടുത്ത നാട്ടുകാരനായ കുറുവച്ചൻ അച്ചായനെ കാണാൻ ആഗ്രഹമുണ്ട്
@ronyroy9806
@ronyroy9806 3 жыл бұрын
A brilliant man
@maryphilip2948
@maryphilip2948 Жыл бұрын
Political leaders need like that's person .....big saluteforhim....
@mathewjoseph5723
@mathewjoseph5723 3 жыл бұрын
ആ അച്ഛൻ ഇപ്പോൾ പടം ഇറങ്ങി പുള്ളിയെ പറഞ്ഞാൽ പ്രശ്നം ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്
@bijumathai5758
@bijumathai5758 Жыл бұрын
ഇതു വരെ പാലാ എന്ന് കേക്കുമ്പോ മണ്ണാർകാട് പാപ്പാൻ എന്ന ഒരു പേരേ മലബാറിൽ അറിയൂമായിരുന്നുള്ളു.. ഇത് അതുക്കും മേലെ..... 👍
@kurianjmaloor
@kurianjmaloor Жыл бұрын
Correct
@jobymichael8685
@jobymichael8685 3 жыл бұрын
Pala kaduvachayan🦁🦁🦁🦁🦁🙏
@agilalex1
@agilalex1 3 жыл бұрын
Good episodes....Episode length 20+ minutes aakiyirunnel kurach koodi nannayene...
@binkukunjachan7967
@binkukunjachan7967 3 жыл бұрын
Kuruvachayan super
@josemusicfriends196
@josemusicfriends196 Жыл бұрын
ഞാൻ വെറും ജോസ് ജോസ് അച്ചായനെ ഇഷ്ടം
@samsudheenepepsamsudheen850
@samsudheenepepsamsudheen850 2 жыл бұрын
ഇതാണ് കടുവ
@tintujoby7085
@tintujoby7085 3 жыл бұрын
Aram. Thampuran. Narasimgham. Ravanaprabhu. Onnum. Alla. Ihanu cinima. Akedathu. Real. Story. Pala kaduvachayan 🔥🔥🔥🔥🔥🎉🎉🎉🎉🎉🔥🔥🙏🏻🙏🏻🙏🏻🙏🏻👍👍
@rajeshpk2438
@rajeshpk2438 3 жыл бұрын
Super
@ashishalex9649
@ashishalex9649 Жыл бұрын
He is very inspiring to the new generation real tiger
@roygeorge2327
@roygeorge2327 3 жыл бұрын
കുറുവച്ചാ, എനിക്ക് കുറുവച്ചനെ ഒന്നു കാണണം. ഒന്നു കെട്ടിപ്പിടിക്കണം. കൊറോണ സമയമല്ലേ, അതുകൊണ്ട് കുറച്ചു സമയം ഒന്നു സംസാരിച്ചാൽ മതി. റിസോർട് ഫങ്ക്ഷൻ ചെയ്യുന്നു എങ്കിൽ രണ്ടു ദിവസത്തേക്ക് വന്നു താമസിക്കാമായിരുന്നു. ജോസഫ് തോമസ് മരിച്ചില്ലായിരുന്നു എങ്കിൽ അധികാരമില്ലാത്ത അയാളുടെ ഗതി എന്താകുമായിരുന്നു🤥
@josephthomas6577
@josephthomas6577 3 жыл бұрын
എത് കാലത്താണെങ്കിലും പോലീസ് കുബുദ്ധി എന്നും പ്രയോഗിക്കും.
@positivethinkingwithsherin8916
@positivethinkingwithsherin8916 3 жыл бұрын
oru thriller movie kandapole
@shibugopigopi2337
@shibugopigopi2337 2 жыл бұрын
കടുവാകുന്നേൽ നിങ്ങൾ 👌👌👌👌👌👌👌👌 സിംഹം
@joyvar3529
@joyvar3529 3 жыл бұрын
അതെ പുരോഹിതൻ ഡയലോഗ് മായി ഇറക്കിയിട്ടുണ്ട്
@user-ej8js1sl2w
@user-ej8js1sl2w 2 жыл бұрын
ലേലം
@sheejaliju1259
@sheejaliju1259 3 жыл бұрын
We are waiting for episode 11
@sangeethamurali524
@sangeethamurali524 3 жыл бұрын
മാസ്സ് 🔥🔥
@SunilKumar-kg1tw
@SunilKumar-kg1tw Жыл бұрын
വാഴ്ത്തുന്നു താങ്കളെ കേരളത്തി ലെ ഒരു സാധാരണക്കാരൻ (പണമില്ല, പ്രശസ്തിയില്ല.)
@shajikurian4834
@shajikurian4834 2 жыл бұрын
Waiting next episode
@rahulrajan7733
@rahulrajan7733 3 жыл бұрын
🔥💪🏻❣️👌🏻
@voiceofthetrumpetsabuvaria6532
@voiceofthetrumpetsabuvaria6532 Жыл бұрын
ജയിക്കാനായി ജനിച്ചവനെ ആർക്കും തോൽപ്പിക്കാനാവില്ല .. സത്യത്തിനുവേണ്ടി നിന്നവനെ ദൈവം കൈവിട്ടില്ല ..
@avkdazzles140
@avkdazzles140 3 жыл бұрын
ചുമ്മാ തീ 🔥🔥
@bibinsreedharan3358
@bibinsreedharan3358 3 жыл бұрын
😍
@vaisakhsurendran3239
@vaisakhsurendran3239 3 жыл бұрын
👌💥
@tintujoby7085
@tintujoby7085 3 жыл бұрын
Please update. New episode 🙏🏻🙏🏻
@BeingApothecary
@BeingApothecary 2 жыл бұрын
ഈ കഥ സിനിമ ആക്കുവാണേൽ സുരേഷ് ഗോപി തന്നെ വേണം. പൃത്വിരാജ് കൊള്ളാഞ്ഞിട്ടല്ല. എന്നാലും ഇത്രേം മാസ് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ സുരേഷ് ഗോപിയെ പൊലെ വലിയ സൈസുള്ള ഭീമാകാരനായ മനുഷ്യൻ തന്നെ വേണം. ഷാജി കൈലാസ് സിനിമയുടെ ട്രെയിലർ പോലെ വെറും CI നെ തല്ലി മാസ് കാണിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആയി അച്ചായനെ കാണിക്കുന്നത് അച്ചായന് കുറച്ചിലാണ്. അതാണ് പുള്ളി കോടതിയിൽ പോയി സ്റ്റേ വാങ്ങിയത്.
@shamnashamsa2535
@shamnashamsa2535 3 жыл бұрын
Where is nest vidio still waiting
@sudhihitachi4477
@sudhihitachi4477 Жыл бұрын
🔥🔥🔥
@alameenabbas5627
@alameenabbas5627 3 жыл бұрын
Please apload next episode
@sudhisukumar3817
@sudhisukumar3817 3 жыл бұрын
Heavy
@Infinitybruh1
@Infinitybruh1 2 жыл бұрын
Hatss off Kuruvachaayoooo💞💞💞
@anandchidambaram5920
@anandchidambaram5920 3 жыл бұрын
❤🔥🤙🏾
@rakeshgs240
@rakeshgs240 2 жыл бұрын
Hero🙏
@binuthomas4647
@binuthomas4647 Жыл бұрын
The real Kaduva!
@BabuKunnumpuram
@BabuKunnumpuram 3 жыл бұрын
Good
@richuswaterfilters9701
@richuswaterfilters9701 Жыл бұрын
🙏👍👍👍
@binusd9817
@binusd9817 3 жыл бұрын
This mans fight against the systems injustice is not a story its a warning to common people the powerful can destroy at will. Salute to this man he fought back usually people won't survive either they surrender or suicide. His plight should be made in episodes in detail like a series.
@tennivarghese867
@tennivarghese867 3 жыл бұрын
ഇനിയുള്ള എപ്പിസോഡ് വരും എന്നെനിക്കു തോന്നുന്നില്ല, "എസ് പി അദ്ദ്യേം " പറഞ്ഞത് "അവസാനം "ചില നാടകീയ കാര്യങ്ങൾ ഒക്കെ നടന്നു കേസ് ആക്വിറ്റ് ചെയ്തു എന്നല്ലേ, ആ നാടകീയം എന്താണെന്ന് പറയാൻ അങ്ങേർക്കും ധൈര്യമില്ല അതുപോലെ ഇതിലും ചില നടകീയമായകാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നു., പണ്ട് കാലത്തു ചില കൺട്രോൾ വിടുന്ന പോസ്റ്ററുകൾ കണ്ടു സിനിമക്ക് കയറിയ മാതിരി ആയി അവസാനം, അകത്തു ചെന്നപ്പോൾ ഒരു കോപ്പും ഇല്ല.😂😂😂😂.. എന്നാലും ഉന്നതങ്ങളിൽ നടക്കുന്ന ശുദ്ധ തെമ്മാടിത്തരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വളരെ നന്ദി.
@mohdaneesc
@mohdaneesc 3 жыл бұрын
New episode Evide
@sanjananair1895
@sanjananair1895 2 жыл бұрын
Ee chilav varillayirunnu avane angu thattiyaal🔥🔥🔥🔥🔥
@sharafudheenattupuram7127
@sharafudheenattupuram7127 3 жыл бұрын
എവിടെ അടുത്ത എപ്പിസോഡ്
@SreeGaneshaAstroSolutions
@SreeGaneshaAstroSolutions Жыл бұрын
🙏
@nandanant9178
@nandanant9178 2 жыл бұрын
ഇച്ചായ നിങ്ങലെ പോലുള്ള ഒരാള് മുന്നിട്ടിറങ്ങിയാൾ ഈ പോലീസ് കാരെ(മേലധികാരികൾ)നിലക്ക് നിർത്താൻ.സാധിക്കും)ഇത് ഒരു സിനിമ കഥയെ വെല്ലും,അങ്ങേക്ക് കുപ്പു കൈ🙏🙏🙏🙏🙏
@riyasworld5615
@riyasworld5615 Жыл бұрын
❤❤
@ginishmathew269
@ginishmathew269 3 жыл бұрын
Ithu oru cinema il onnum othungathilla...
@thomasmathew6350
@thomasmathew6350 2 жыл бұрын
ഒരു നടനും വേണ്ടാ ,ഇഛായൻ മതിയായിരുന്നു താരം
@sajivarghese714
@sajivarghese714 3 жыл бұрын
എന്റെ കുറുവച്ചായാ അച്ചായനെ സമ്മതിക്കണം ഈ കള്ളന്മാ ഭയറ്റ് ചെയ്തു നിക്കാൻ അച്ചായന് സാധിച്ചല്ലോ അച്ചായൻ പറഞ്ഞപോലെ മറ്റു വല്ലവരുമണിയിരുന്നേൽ ആൽമഹത്യ ചെയ്തേനേം
@rahimmottammal8411
@rahimmottammal8411 2 жыл бұрын
Enthu mattram prayasspettukanum. Pavam achayan.
@Mac-dw4xr
@Mac-dw4xr 2 жыл бұрын
പാലാക്കാരുടെ ബാഹുബലി ... 🫡🫡🫡
@manojkumarps1747
@manojkumarps1747 3 жыл бұрын
ഈ എപ്പിസോഡിൽ ബാക്കിഭാഗം എന്തുകൊണ്ടാണ് ഇടാത്തത്
@syammohan7282
@syammohan7282 2 жыл бұрын
cm ne poy pedipikkan oru range venam kruvinakkunnel mass
KADUVAKKUNNEL KURUVACHAN |EP 11| EXCLUSIVE TALK | GANGS OF KINO
22:30
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 45 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 6 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 1,8 МЛН
My daughter watched a lot of prank videos.🙈🔥🤬 Fake‼️
0:20
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 3,8 МЛН