റാംജത് മലാനിയുടെ മാസ് എന്‍ട്രി I കേരള പോലീസില്‍ ഞെട്ടിക്കുന്ന സംഭവം I EPI 253 I Rtd SP GEORGE JOSEPH

  Рет қаралды 58,677

The Prime Witness

The Prime Witness

Күн бұрын

#KaduvakunnelKuruvachan#SURESHGOPI#PRITHVIRAJ#Kuruvachan#MALAYALAMFILM#KARUVINAKUNNUJOSE#MAMMOOTTY#MOHANLAL#DILEEP#MANJUWARRIER#CIBYMATHEWS#CIBIMATHEWS#LOKNATHBEHRA#
Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies

Пікірлер: 129
@jijinj6688
@jijinj6688 3 жыл бұрын
വീഡിയോ അര മണിക്കൂർ ആക്കിയില്ലേൽ ഞങ്ങളും കൊടുക്കും ഒരു പരാതി...
@josephinegeorge678
@josephinegeorge678 3 жыл бұрын
😀😀
@leegeorge9766
@leegeorge9766 2 жыл бұрын
ഈ കമന്റ്‌ ഇടനാണ് വന്നത്
@leegeorge9766
@leegeorge9766 2 жыл бұрын
5 മിനിറ്റ് ന്റെ സംഗതി ആണ് ഈ അര മണിക്കൂർ. ശെരിക്കും ബോറാണ് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു
@laila3931
@laila3931 3 жыл бұрын
പോലീസ് മേധാവികളുടെ എന്തൊക്കെ കള്ളത്തരങ്ങളാണ് സാറിൽ നിന്നും അറിയാൻ കഴിയുന്നത്!!താങ്ക്‌യൂ സർ 👍
@joseanickattu2878
@joseanickattu2878 3 жыл бұрын
ചുരുക്കം ചിലരൊഴികെ എല്ലാ പോലീസ് മേധാവികൾക്കും അഹങ്കാരത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയുംവൃത്തികെട്ട ഒരു ഇരുണ്ട മുഖം കൂടി ഉണ്ട്
@harshadmajeed7457
@harshadmajeed7457 3 жыл бұрын
സാറെ ഈ സസ്പെൻസ് ഒന്ന് നിർത്തു ഒരു 30മിനിറ്റ് എങ്കിലും വേണം സഫാരി മുതൽ ഞാൻ കാണുന്നു കാത്തിരിക്കാൻ vayya pls
@jinugeorge9673
@jinugeorge9673 3 жыл бұрын
ചാനൽ വളർത്തണം
@pradeepab7869
@pradeepab7869 3 жыл бұрын
Not for channel .he is focusing the effect of advices in offence directions
@bosjilu4189
@bosjilu4189 3 жыл бұрын
പ്ലാൻ ചെയ്തു വെട്ടി കൊന്നവർക് 12കൊല്ലം മനഃപൂർവം അല്ലാതെ പെട്ടന്ന് ഉള്ള വികാരം കൊണ്ട് കൊന്നവന് 35കൊല്ലം കയ്യടി കിട്ടാനും മീഡിയയെ ഭയനും എടുത്ത നാണം കെട്ട വിധി
@indiankuttan401
@indiankuttan401 2 жыл бұрын
The hunter becomes the hunted. വേട്ടക്കാരൻ വേട്ടയായി..
@sabupraju4326
@sabupraju4326 3 жыл бұрын
സാറിന്റെ അറിവിലുളള എല്ലാ കേസുകളും ഞങ്ങളേട് പറയണം please sir,ഞങ്ങൾ കാത്തിരിക്കും.
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ഈ കുരുവിനാക്കുന്നേൽ കുറുവച്ചൻ കേസിൽ IG ജോസഫ് തോമസ് ദുര്യോധനൻ: KM. മാണി ശകുനി, കെ.കരുണാകരൻ ധൃതരാഷ്ട്രർ: ഇവിടത്തെ നിയമ വ്യവസ്ഥ കണ്ണുമൂടിക്കെട്ടിയ ഗാന്ധാരി!
@cijoykandanad
@cijoykandanad 3 жыл бұрын
പള്ളിയിലെ ഓർഗൻ നുമായി ബന്ധ പെട്ടാണ് ഇതിന്റെ തുടക്കം
@pradeepab7869
@pradeepab7869 3 жыл бұрын
What is organ case
@ananthuh8062
@ananthuh8062 3 жыл бұрын
@@cijoykandanad athe mathram allalo joseph thomas nte pengale suicide cheyathine alliye kuruvachan rekshichethinte varigyavum unde
@ashadevi1489
@ashadevi1489 3 жыл бұрын
Namaskaram sir.... Sir parayunna sambava parambarakal kelkkumbol bhayanakamaay thonnunnengilum sir ithuvare paranjitt Ulla ella kadhakalum pothu janangalk oru gunapaadam anu..ella sambavangalilum sir nte nireekshanangalum abhipraayangalum Ellam 100% sheriyaanu...Rasakaramaya avatharanam...... Thank you sir...
@sajurocky1606
@sajurocky1606 3 жыл бұрын
പാലായിലെ കെഎം മാണി കരുണാകര കൂട്ടുകെട്ടിന്റെ രസതന്ത്രം പരിപാടികളായിരുന്നു..
@findyourway1327
@findyourway1327 3 жыл бұрын
യൂട്യൂബ് ലാഗിങ്ങ് നിയമവിരുദ്ധം ആയിരുന്നുവെങ്കിൽ നിങ്ങൾക്കെതിരെ കേസെടുക്കാൻ ഞാൻ മുൻകൈ എടുത്താനേ. ഡൽഹീന്ന് വക്കീലിനേം കൊണ്ടുവന്നാനേ.
@rejijoseph9361
@rejijoseph9361 3 жыл бұрын
😄😄
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 3 жыл бұрын
Sir - Nisham case (Hummer case Thrissur ) onnu discuss cheyyamo?
@jijijohn1697
@jijijohn1697 3 жыл бұрын
Very good congratulations
@indianindian8045
@indianindian8045 3 жыл бұрын
Polichu
@noel730723
@noel730723 3 жыл бұрын
Very interesting
@jamesjohn1095
@jamesjohn1095 3 жыл бұрын
It is really nice to listen but I think you want to make more episodes , it doesn't look good. The episodes must be at least 20 minutes.
@sushithsugathan2966
@sushithsugathan2966 3 жыл бұрын
Sir nte video de modesoprandi maatti time kurachude neettanam. Ellengi njanum kodukkum oru OP.
@santhoshpjohn
@santhoshpjohn 3 жыл бұрын
അതാണ് മൂവ് 👍👍
@jayeshtk7816
@jayeshtk7816 3 жыл бұрын
Super.... കേൾക്കാൻ 👏👏👏
@maxchant5059
@maxchant5059 3 жыл бұрын
Sir episode valare short aayi poyi. Oru 20mins engillum minimum venam. This is very interesting incidents..
@naseernaseer3634
@naseernaseer3634 3 жыл бұрын
സാറിന്റെ പേയ്സണൽ നമ്പർ തരുമോ????
@eldhosejohnck6241
@eldhosejohnck6241 3 жыл бұрын
ജോസഫ് തോമസിന്റെ അളിയൻ സാലി ചെറിയാൻ കുരവി നാക്കുന്നെലിനെ സഹായിച്ചില്ലെ സാലി ചെറിയാനെ സാഹായിച്ചുതി നാൽ ജോസ് കുരുവിനാക്കുന്നിനെ ഇത്രായം ബുദ്ധിമുട്ട് കിട്ടിയത്
@tinsthomas3182
@tinsthomas3182 3 жыл бұрын
പാലം കടക്കുവോളം......
@mujeebrahman4914
@mujeebrahman4914 3 жыл бұрын
സൂപ്പർ sr
@jkvr2906
@jkvr2906 3 жыл бұрын
ഈ സസ്പെൻസ് ണ് കരുതി നാളെത്തേക്ക് നീട്ടി നീട്ടി നിങ്ങൾ ഈ കാണിക്കുന്നതു ഉഊളത്തരം ആണ്..prime witness സംഘടാകരേ ..... ഒരു കഥ ഒന്നോ രണ്ടോ മൂന്നോ എപ്പിസോഡിൽ ടീർക്കണം അല്ലാതെ എപ്പിസോഡ് വലിച്ചുനീട്ടൻ നിങ്ങൾ ഈ കാണിക്കുന്നത് ഉള്ള viewersine കൂടി അകതറ്റുകയെ... പണ്ട് മലപ്പുറം ഫുട്ബാൾ ലീഗിനു സംഭവിച്ച പോലെ ആവും..ഈ ചാനലും ..ഇങ്ങിനെ നീട്ടി നീട്ടി വെറുപ്പിച്ചാൽ.... ആരും ഇതു കാണാൻ നിൽക്കില്ല യൂട്യൂബിൽ ഒരുപാട് മലയാളം ചാനലുകൾ വേറെയും ഉണ്ട്
@bibby480
@bibby480 3 жыл бұрын
Very interesting story... presentation very good
@kishoranand6276
@kishoranand6276 3 жыл бұрын
വേഗമാകട്ടെ
@chiccammachix7069
@chiccammachix7069 2 жыл бұрын
Joseph. Thomas, is he alive
@rejijoseph9361
@rejijoseph9361 3 жыл бұрын
സാർ ചുമ്മാ നമ്മളെ കൊതിപ്പിച്ചു നിറുത്തുന്നു 😳
@suchithravirjilsamuel4749
@suchithravirjilsamuel4749 3 жыл бұрын
Sir indiPant ai u tubal va sare safari parayunnathu kelkkumbolanu avarthanavirasatha episode koottal Sir onnu vila erithiye pl
@yuvraagnair2009
@yuvraagnair2009 3 жыл бұрын
I really enjoy your programme sir
@reiganthomas7719
@reiganthomas7719 3 жыл бұрын
Superb.......
@asharafuk1788
@asharafuk1788 3 жыл бұрын
വരുന്ന ഉദ്യോഗസ്ഥൻ തകർക്കണം.. സിനിമ കാണുന്ന ഫീൽ👍
@susantrdg
@susantrdg 3 жыл бұрын
ഇതിൽ പറയുന്ന IG തന്നെയല്ലേ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയം യാഥാർഥ്യമാവുന്നതിൽ സാരമായ പങ്കുവഹിച്ചത്?? കാഴ്ചയിൽ സൗമ്യനും പ്രസിദ്ധനും പക്ഷെ... ഭയപ്പെടേണ്ട വ്യക്തി ആയിരുന്നു എന്ന്‌ ഇപ്പോളാണ് മനസ്സിലാവുന്നത്. Daily 12 മിനുട്ട് മാത്രം. വായനക്കാരുടെ ആകാംഷ ക്രമേണ ഇല്ലാതാവും.. വീഡിയോയുടെ ധൈർഘ്യം വർധിപ്പിക്കൂ... താങ്കൾ ഓരോ വാചകത്തിലും ഉപയോഗിക്കുന്ന 'ഏതായാലും' 'എന്തായാലും' എന്നീ വാക്കുകൾ ആവർത്തന വിരസത ഉളവാക്കുന്നു.
@rajankm8063
@rajankm8063 3 жыл бұрын
ഐ.ജി.... ജോസഫ് തോമസ് , സഹോദരൻ വി.ജെ.കുര്യൻ ഐ.എ.എസ്
@pullappalli
@pullappalli 3 жыл бұрын
Than Kananda
@GLORYATV
@GLORYATV 3 жыл бұрын
Yes, the man who built kaloor stadium
@Judiciary-100
@Judiciary-100 3 жыл бұрын
Sir ipc ,crpc ude class um idane
@navomimariyarobinson8516
@navomimariyarobinson8516 3 жыл бұрын
സാറെ സൂപ്പർ 👌
@jobygeorgev06
@jobygeorgev06 3 жыл бұрын
What does it meaning SHA
@anintelligentmadman348
@anintelligentmadman348 3 жыл бұрын
ഏമാന്മാർക്കെതിരെ ഒരു കേസ് register ചെയ്യാന്‍ 5 ലക്ഷം രൂപ 😏
@sureshputhanveettil7137
@sureshputhanveettil7137 3 жыл бұрын
God bless you
@josephv1973
@josephv1973 3 жыл бұрын
റാംജറ്റ്മെലാനി,,,,, വിവേക് ഒബ്റായ്(🐅)
@isnbbd9265
@isnbbd9265 3 жыл бұрын
Very interesting story thank you Sir from Kuwait
@mamenm1687
@mamenm1687 3 жыл бұрын
If that's what happened in 1993.what will be the situation in 2021.
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Hajhar sirrr
@krishnakanthg176
@krishnakanthg176 3 жыл бұрын
Oh sir it's thrilling. Ur guidance helped a lot
@saamikp9759
@saamikp9759 3 жыл бұрын
Kuruvachanum pallilachanum tammil entha bandam...cinema irangiyal pallilachan case kodukumenn parayunundallo...
@കോയ-ഖ6സ
@കോയ-ഖ6സ 3 жыл бұрын
ഇരുമ്പൻജോസഫ് എന്നു കേട്ടിട്ടുള്ള l G ഈ നായയാ ണോ?
@johncyjacob1950
@johncyjacob1950 3 жыл бұрын
No his name is k j Joseph. ( very powerful and honest officer)
@maheennta1
@maheennta1 3 жыл бұрын
Plz dont use bad words🙏
@shajahangood3277
@shajahangood3277 3 жыл бұрын
👌❤🙏
@abrahamj19
@abrahamj19 3 жыл бұрын
കുരുവിനാല്കുന്നേല് കുടുംബവും വട്ടവയലില് കുടുംബവും എനിക്കേററവും വേണ്ടപ്പട്ടവരാണ്. ഈ ദുരന്തത്തിനെല്ലാം കാരണക്കാരനൊരു കത്തനാരല്ലെ. താനിടാത്തമുട്ടക്ക് (ഓറ്ഗന്) അടയിരുന്ന് ആ ദുഷ്ഠാത്മാവ് വിരിയിച്ചെടുത്ത ദുരാത്മാവല്ലെ ഈ നല്ല മനുഷ്യരെ നാറ്റിച്ചത്. നമ്മുടെ കറ്ത്താവ് സാക്ഷാലീശോ മിശിഖ മനുഷ്യരില് നിന്ന് പൗരോഹിത്യം എന്നന്നേക്കുമായി എടുത്തുകളഞ്ഞ ഒരു സംഭവം വിശുദ്ധ ഗ്രന്ഥത്തിലുള്ളത് ജോറ്ജു ജോസഫ് സാറിന് അറിയാമെന്നു കരുതുന്നു. അഭയക്കോസില് സാറുപറന്ഞ്ഞതും ശ്രദ്ധിച്ചു. അഭയയുടെ അപ്പനീകുറുവച്ചനായിരുന്നെന്കിലെന്ന് ഒന്നു സന്കല്പിച്ചു നോക്കിക്കെ. കളി എന്ഗനെ ആയിരുന്നേനെ? ആണ്കുട്ടികളോടു കളിച്ചു നോക്കണം കളി പഠിക്കണമെന്കില്. സാറിന്റെ അവതരണം നല്ല ത്രില്ലാകുന്നുണ്ട്. പാലാക്കാരുടെ പാലപ്പം തിന്നാലാരുടേയും പല്ലു പോയി കേട്ടിട്ടില്ല.
@saamikp9759
@saamikp9759 3 жыл бұрын
Yes... kuruvachante interview kandirunnu...ithinokke karanakaran oru achanan... interviewl parayunund kuruvachan...nadakuela acho nadakuela...njan angeyattam vare pokum...achan tunguve Enna kuruvachante mass diloge...
@saamikp9759
@saamikp9759 3 жыл бұрын
Achan cinemakethire apakeerthik case kodukumenn inale news kandirunnu...
@mathewanithottam7938
@mathewanithottam7938 3 жыл бұрын
കാര്ഗോഴക്കൽ അച്ഛൻ
@saamikp9759
@saamikp9759 3 жыл бұрын
Kuruvachante interview sir kandit parayunathano🤔
@rahulrc5795
@rahulrc5795 3 жыл бұрын
👍👍
@prakashsankarankutty6847
@prakashsankarankutty6847 3 жыл бұрын
Very good jose kuruvinakunnil thirichadiqan thudangi 👍ayalkku neethi kittiyo sir 🙏🙏🙏
@lasithasadanandan965
@lasithasadanandan965 3 жыл бұрын
I thought today is the final episode of this story😁 But you disappointed me again😩 I am going to stop watching you for a while☹️
@pradeepab7869
@pradeepab7869 3 жыл бұрын
His ability to keep suspence is not only the matter. This series of cases happened by a duration of years. So he also need some more time.we can see His offence direction working in next episoded
@maryisaac3528
@maryisaac3528 3 жыл бұрын
In this world people are very powerful in all evil activities.but they never think about their life beyond
@bijubhaskar2004
@bijubhaskar2004 3 жыл бұрын
Siby mathew adipoli 😳. Nambi narayanan valavirichittundu. Vallyathamasamillathe panikittikkolum.
@tinsthomas3182
@tinsthomas3182 3 жыл бұрын
ഇതു കണ്ടിട്ടേ ഉറക്കം ഒള്ളു...ത്രില്ലിംഗ് 😊😊😊😊
@johncyjacob1950
@johncyjacob1950 3 жыл бұрын
*ചാര കേസ്, ഇപ്പോഴും സംശയം നിലനിൽക്കുന്നു.* 1. ചാര കേസിന്റെ ആരംഭത്തിൽ നമ്പി നാരായണൻ അവിടെ ആയിരകണക്കിന് എൻജിനിയർ മാരിൽ ഒരാൾ മാത്രം ആയിരുന്നു. അങ്ങനെ ഉള്ളപ്പോൾ ശശി കുമാരനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നേ എന്തിന് നമ്പി നാരായണൻ മുൻകൂട്ടി VRS എടുത്തു? 2. മറിയം റഷീദയും ഫൗസിയയും ശശികുമാർ സുകുമാരൻ നാല് തവണ എന്തിന് കൂടിക്കാഴ്ച നടത്തി ( CBI റിപ്പോർട്ടിലും അത് ഉണ്ട്. ) 3. നമ്പി നാരായണും പങ്കെടുത്തു എന്ന് എന്തിന് ശശികുമാരൻ മൊഴി നൽകി? 4. ഫോണുകൾ ഇല്ലാതിരുന്ന ആ കാലത്ത് വളർന്ന ഉയർന്ന തുകക്ക് വിദേശങ്ങളിലേക്ക് സ്ഥിരമായി നമ്പി നാരായണൻ ഫോൺ വിളിച്ചിരുന്നു എന്നും, ആ ഫോണിന്റെ ബിൽ തുക എല്ലാം തിരുവനന്തപുരത്ത്‌ യുള്ള ഒരു വ്യവസായി ആണ് അടച്ചിരുന്നത്. ആ ഉയർന്ന ഫോൺ ബിൽ എന്ത് കൊണ്ട് ആണ് എന്ന് അന്നും ഇന്നും നമ്പി നാരായണാ സിബിഐയോ ഉത്തരം പറഞ്ഞിട്ടില്ല. സിബിഐ ഡയറി കുറിപ്പ് എന്ന സിനിമ ഒഴിച്ച് കേരളത്തിൽ സിബിഐ അന്വേഷിച്ച ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ? സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് എന്ന് സുപ്രീം കോടതി ജഡ്ജി തന്നേ അല്ലേ പറഞ്ഞിട്ടുള്ളത്. ഈ കേസിന് ട്വിസ്റ്റ്‌ ഉണ്ടാകുന്നത് സിബിഐ ഈ കേസ് ഏറ്റെടുത്ത്‌, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ ഇതിൽ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ ആണ്. കേരള ക്രൈം ബ്രാഞ്ച് നമ്പി നാരായണനെ ഒരാഴ്ച മാത്രമേ ചോദ്യം ചെയ്തിട്ടുള്ളു. ആ ഒരാഴ്ച ചോദ്യം ചെയ്യ്തു കഴിഞ്ഞപ്പോൾ ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്ന് വാദം ഉന്നയിച്ചു സിബിഐ ക്ക് വിടുക ആരുന്നു. ക്രൈം ബ്രാഞ്ച് ചാരവൃത്തി ആരോപിച്ചിട്ടില്ല, ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്നും പറഞ്ഞ് റെഫർ ചെയ്യുക ആരുന്നു.
@jobymichael8685
@jobymichael8685 3 жыл бұрын
George sir fans❤❤👍👍
@balancm8167
@balancm8167 3 жыл бұрын
മാ കഥകൾ പോലെ സസ്പൻസിൽ നിർത്താതെ പൂർണ്ണമായി പറഞ്ഞു തീർത്താലും സർ
@thealiengamer3852
@thealiengamer3852 3 жыл бұрын
Why there is no effort on a compromise?
@georgepaul8085
@georgepaul8085 3 жыл бұрын
Sir, ithu kurachu bore aayi. Please tell another story that is more on the lines of investigation. Those are the real interesting stories. When you keep repeating that all others got IPS and not you because of your role in this case, people will think you are settling scores and might think badly of you and the bar-owner sathya christiani 😬
@Sumeshmpadam
@Sumeshmpadam 3 жыл бұрын
Half time....
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Ponnu sara ethu eppol mega seriao polayalloo
@vishnuvishu897
@vishnuvishu897 3 жыл бұрын
😘 real story
@gordanpierce6519
@gordanpierce6519 3 жыл бұрын
sir amidst this sensational piece of news let us rekindle the sad missing case of mrs. bhooloka lakshmi who was possibly abducted raped murdered and buried somewhere in the high ranges. the police and the forest officials have something to do with the disappearance of this beautiful lady. the affected have no money or political power. let there be a furor for justice. eventhough rtd can you use your influence to reopen this case.
@farzeenkoyatty1540
@farzeenkoyatty1540 3 жыл бұрын
Time length kutanum
@9947959191
@9947959191 2 жыл бұрын
Ig marikkunnathu nu munp ithonnum parayan dhairyam illaaarnnu
@anusadanandan5427
@anusadanandan5427 3 жыл бұрын
Goose Bumps 😍
@artistabn
@artistabn 3 жыл бұрын
Waiting for കടുവ
@goodday1801
@goodday1801 3 жыл бұрын
അതാണോ പൃഥ്‌വിയേ വെച്ച് ചെയ്യുന്നത്, കുരുവിനൽകുന്നേലിനോട് ചെയ്യുന്ന ലോക ദ്രോഹമാണ്.
@arjunraj8070
@arjunraj8070 3 жыл бұрын
Prithviraj nte kaduva ithalla
@subramanianp5156
@subramanianp5156 3 жыл бұрын
അവതരണം നല്ലത് , സസ്പൻസ് നിലനിർത്താൻ കഴിയുന്നു ; വാക്കുകളിലെ അവർത്തനം വിരസത സൃഷ്ടിക്കുന്നു.
@goodday1801
@goodday1801 3 жыл бұрын
താങ്കൾക്ക് കാണാതെ ഇരുന്നുകൂടെ, നിർബന്ധിക്കുന്നില്ല.
@georgechacko8063
@georgechacko8063 2 жыл бұрын
RAM JETHMALANI. ENNU VENAM
@mubarak821
@mubarak821 3 жыл бұрын
ORU WEB SERIOUS 🧐 FEEL
@goodday1801
@goodday1801 3 жыл бұрын
സാർ സിബി മാത്യു പുലിവാൽ പിടിച്ച ഇസ്രോ ചാരക്കേസ് ഒന്ന് പൊടി തട്ടി എടുക്കാമോ, മനോരമ ഇപ്പോഴും പറയുന്നുണ്ട് അതിൽ ചാരവൃത്തി നടന്നിട്ടുണ്ട് എന്നൊക്കെ, സത്യത്തിൽ എന്താണ് അന്ന് സംഭവിച്ചത്, സീനിയർ ആയ ഐ ജി ക്കെതിരെ റിപ്പോർട്ട് കൊടുക്കാൻ ധൈര്യം കാണിച്ച ഇദ്ദേഹം ചാരവൃത്തി കേസ് നടന്നിട്ടുണ്ട് എന്ന് പറയുമ്പോൾ, എന്താണ് അന്ന് നടന്നത്, ആരാണ് മറിയം റഷീദ, എങ്ങിനെ ആണ് നമ്പി നാരായണൻ അതിൽ വരുന്നത്.
@johncyjacob1950
@johncyjacob1950 3 жыл бұрын
*ചാര കേസ്, ഇപ്പോഴും സംശയം നിലനിൽക്കുന്നു.* 1. ചാര കേസിന്റെ ആരംഭത്തിൽ നമ്പി നാരായണൻ അവിടെ ആയിരകണക്കിന് എൻജിനിയർ മാരിൽ ഒരാൾ മാത്രം ആയിരുന്നു. അങ്ങനെ ഉള്ളപ്പോൾ ശശി കുമാരനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നേ എന്തിന് നമ്പി നാരായണൻ മുൻകൂട്ടി VRS എടുത്തു? 2. മറിയം റഷീദയും ഫൗസിയയും ശശികുമാർ സുകുമാരൻ നാല് തവണ എന്തിന് കൂടിക്കാഴ്ച നടത്തി ( CBI റിപ്പോർട്ടിലും അത് ഉണ്ട്. ) 3. നമ്പി നാരായണും പങ്കെടുത്തു എന്ന് എന്തിന് ശശികുമാരൻ മൊഴി നൽകി? 4. ഫോണുകൾ ഇല്ലാതിരുന്ന ആ കാലത്ത് വളർന്ന ഉയർന്ന തുകക്ക് വിദേശങ്ങളിലേക്ക് സ്ഥിരമായി നമ്പി നാരായണൻ ഫോൺ വിളിച്ചിരുന്നു എന്നും, ആ ഫോണിന്റെ ബിൽ തുക എല്ലാം തിരുവനന്തപുരത്ത്‌ യുള്ള ഒരു വ്യവസായി ആണ് അടച്ചിരുന്നത്. ആ ഉയർന്ന ഫോൺ ബിൽ എന്ത് കൊണ്ട് ആണ് എന്ന് അന്നും ഇന്നും നമ്പി നാരായണാ സിബിഐയോ ഉത്തരം പറഞ്ഞിട്ടില്ല. സിബിഐ ഡയറി കുറിപ്പ് എന്ന സിനിമ ഒഴിച്ച് കേരളത്തിൽ സിബിഐ അന്വേഷിച്ച ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ? സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് എന്ന് സുപ്രീം കോടതി ജഡ്ജി തന്നേ അല്ലേ പറഞ്ഞിട്ടുള്ളത്. ഈ കേസിന് ട്വിസ്റ്റ്‌ ഉണ്ടാകുന്നത് സിബിഐ ഈ കേസ് ഏറ്റെടുത്ത്‌, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ ഇതിൽ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ ആണ്. കേരള ക്രൈം ബ്രാഞ്ച് നമ്പി നാരായണനെ ഒരാഴ്ച മാത്രമേ ചോദ്യം ചെയ്തിട്ടുള്ളു. ആ ഒരാഴ്ച ചോദ്യം ചെയ്യ്തു കഴിഞ്ഞപ്പോൾ ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്ന് വാദം ഉന്നയിച്ചു സിബിഐ ക്ക് വിടുക ആരുന്നു. ക്രൈം ബ്രാഞ്ച് ചാരവൃത്തി ആരോപിച്ചിട്ടില്ല, ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്നും പറഞ്ഞ് റെഫർ ചെയ്യുക ആരുന്നു.
@goodday1801
@goodday1801 3 жыл бұрын
@@johncyjacob1950 എന്ത് തന്നെ ആണെങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനത്തിനെതിരെ അതിലെ ജീവനക്കാർക്കെതിരെ അന്വേഷണം നടത്താൻ ഒരു സംസ്ഥാന സർക്കാരിനോ അതിന്റെ ചിട്ട വട്ടങ്ങൾക്കോ അധികാരം ഇല്ല എന്നതാണ് അതിൽ എടുത്തു പറയേണ്ടത്. ഒരു പട്ടാളക്കാരൻ കുറ്റം ചെയ്താൽ പട്ടാള പോലീസും കോടതിയും ആണ് അതിൽ അന്വേഷണവും ശിക്ഷയും വിധിക്കുന്നത്, ഇവിടെ ക്രൈം ബ്രാഞ്ച് എങ്ങിനെ വന്നു, ആരു അവർക്കു അന്വേഷിക്കാൻ അധികാരം കൊടുത്തു എന്നൊക്കെ ചൂഴ്ന്നു ഇറങ്ങേണ്ടതാണ് നമ്പി നാരായണൻ വെറും ഒരു എഞ്ചിനീയർ അല്ല, പുള്ളി ക്രയോ പ്രൊപൽഷന്റെ ഡയറക്ടർ ആയിരുന്നു ആ സമയത്തു, വളരെ സിഗ്നിഫിക്കന്റ് ആയിട്ടുള്ള പോസ്റ്റിൽ ഇരിക്കുന്ന ഒരാൾ, ഫ്ലോപ്പി ഡിസ്ക് പോലും വളരെ വിരളം ആയ ഒരു കാലഘട്ടത്തിൽ റോക്കറ്റുകൾ പോലുള്ള സാധനസാമഗ്രികളുടെ സ്‌കെച്ചുകൾ ബ്ലൂ പ്രിന്റുകൾ, ടെക്നിക്കൽ നോ ഹൌ ഒക്കെ ഒരുത്തനു അടിച്ചുമാറ്റണമെങ്കിൽ വിമാനം തികയാതെ വരും, അതെല്ലാം പേപ്പറിൽ ആക്കിയാൽ ഒരു കപ്പല് വിളിച്ചു തന്നെ കടത്തേണ്ടി വരും, അല്ലാതെ സിനിമയിൽ കാണുന്നപോലെ അണ്ടെർവെയറിൽ വെച്ചുകൊണ്ട് പോകുന്ന ഒരു സാധനം അല്ല ഈ സാധനങ്ങൾ ഒക്കെ. ഇതിന്റെ കോൺസ്പിരസി എന്നത് കേരളത്തിൽ മാത്രം നടന്ന കാര്യം ആണ്, അത് കോൺഗ്രസ് നേതാക്കൾ തന്നെ കെട്ടി ചമച്ചതാണ് എന്ന് പറയേണ്ടി വരും, സോളാർ ചാണ്ടിക്കും പുയ്യാപ്ല കുഞ്ഞാപ്പക്കും മാത്രം ആണ് അത് കൊണ്ട് നേട്ടംഉണ്ടായിട്ടുള്ളത് . ഒരു ശാസ്ത്ര സാകേതിക സ്ഥാപനം ആകുമ്പോൾ, കണ്ടമാനം ഫണ്ട് ആവി ആക്കി കളഞ്ഞാലും ആരും ഒന്നും ചോദിക്കാത്തപ്പോൾ, ചില വഴിവിട്ട കോൺട്രാക്ടുകളും കോൺട്രാക്റ്റര്മാരും ഒക്കെ ഉണ്ടാവുക സ്വഭാവികം ആണ്, അതിനു വേണ്ടി ശാസ്ത്രജ്ഞരെ ചൂണ്ടാൻ ഇവരൊക്കെ പല മാർഗ്ഗങ്ങൾ ഉപയോഗിക്കാം, ചിലർക്ക് പണം, ചിലർക്ക് മദ്യം, ചിലർക്ക് പെണ്ണ് എന്നിങ്ങനെ, ചെലപ്പോ നമ്പിക്കും കിട്ടിയിട്ടുണ്ടാവും അതിൽ പലതും, അങ്ങിനെ ആയിരിക്കും മറിയംവരുന്നത് . നമ്പി പെടുന്നതും. അത് പിടിക്കും എന്നോർത്തപ്പോൾ നമ്പി vrs അപേക്ഷിച്ചായിരിക്കും. അല്ലാതെ ഇല്ലാത്ത ഒരു സാധനത്തിന്റെ ചാരം നടത്തി എന്ന് എങ്ങിനെ ആണ് ആരോപിക്കുക.
@rajathmohan6870
@rajathmohan6870 3 жыл бұрын
Romanjam... 4 poyal enda.. sathyam purathayelle
@goodday1801
@goodday1801 3 жыл бұрын
ഇത് സിനിമ ആകുമ്പോൾ റാം ജെഠ്‌മലാനി ആയി വരുന്നത് മമ്മൂട്ടി ആയിരിക്കുമോ?
@eldhosejohnck6241
@eldhosejohnck6241 3 жыл бұрын
ആയിരിക്കും പക്ഷെ ഇത്രയും പൈസാ മമ്മുട്ടി മേടിക്കുല രവാണാ പ്രഭുവിൽ മോഹലാലിനോട് കാശ് മേടിച്ചില്ലാ
@eldhosejohnck6241
@eldhosejohnck6241 3 жыл бұрын
നോറി നരസിംഹം ത്തിൽ
@goodday1801
@goodday1801 3 жыл бұрын
@@eldhosejohnck6241 ലാലേട്ടൻ രാംജെഠ്മലാനിക്ക് പകരം വര്മയായി പത്തുപേരുടെ അകമ്പടിയോടെ വക്കീൽ ആയി വരുന്നതാണ് കൊറച്ചുകൂടെ നല്ലതു, സമ്മർ ഇൻ ബെത്ലഹേമിൽ ലാലേട്ടൻ കലക്കിയ കലക്ക് എന്താണ്.
@travellover6674
@travellover6674 3 жыл бұрын
@@eldhosejohnck6241 😂🤣
@PintosVlog
@PintosVlog 3 жыл бұрын
New Investigator -Jacob Ponnuse IPS 😎
@kishoranand6276
@kishoranand6276 3 жыл бұрын
ചാരക്കേസിൽ വല്ല സത്യവുമുണ്ടോ?
@vaidyanathansubramaniam4656
@vaidyanathansubramaniam4656 3 жыл бұрын
No. It's a doctored case. As fake as only a fake can be.
@johncyjacob1950
@johncyjacob1950 3 жыл бұрын
*ചാര കേസ്, ഇപ്പോഴും സംശയം നിലനിൽക്കുന്നു.* 1. ചാര കേസിന്റെ ആരംഭത്തിൽ നമ്പി നാരായണൻ അവിടെ ആയിരകണക്കിന് എൻജിനിയർ മാരിൽ ഒരാൾ മാത്രം ആയിരുന്നു. അങ്ങനെ ഉള്ളപ്പോൾ ശശി കുമാരനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നേ എന്തിന് നമ്പി നാരായണൻ മുൻകൂട്ടി VRS എടുത്തു? 2. മറിയം റഷീദയും ഫൗസിയയും ശശികുമാർ സുകുമാരൻ നാല് തവണ എന്തിന് കൂടിക്കാഴ്ച നടത്തി ( CBI റിപ്പോർട്ടിലും അത് ഉണ്ട്. ) 3. നമ്പി നാരായണും പങ്കെടുത്തു എന്ന് എന്തിന് ശശികുമാരൻ മൊഴി നൽകി? 4. ഫോണുകൾ ഇല്ലാതിരുന്ന ആ കാലത്ത് വളർന്ന ഉയർന്ന തുകക്ക് വിദേശങ്ങളിലേക്ക് സ്ഥിരമായി നമ്പി നാരായണൻ ഫോൺ വിളിച്ചിരുന്നു എന്നും, ആ ഫോണിന്റെ ബിൽ തുക എല്ലാം തിരുവനന്തപുരത്ത്‌ യുള്ള ഒരു വ്യവസായി ആണ് അടച്ചിരുന്നത്. ആ ഉയർന്ന ഫോൺ ബിൽ എന്ത് കൊണ്ട് ആണ് എന്ന് അന്നും ഇന്നും നമ്പി നാരായണാ സിബിഐയോ ഉത്തരം പറഞ്ഞിട്ടില്ല. സിബിഐ ഡയറി കുറിപ്പ് എന്ന സിനിമ ഒഴിച്ച് കേരളത്തിൽ സിബിഐ അന്വേഷിച്ച ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ? സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് എന്ന് സുപ്രീം കോടതി ജഡ്ജി തന്നേ അല്ലേ പറഞ്ഞിട്ടുള്ളത്. ഈ കേസിന് ട്വിസ്റ്റ്‌ ഉണ്ടാകുന്നത് സിബിഐ ഈ കേസ് ഏറ്റെടുത്ത്‌, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ ഇതിൽ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ ആണ്. കേരള ക്രൈം ബ്രാഞ്ച് നമ്പി നാരായണനെ ഒരാഴ്ച മാത്രമേ ചോദ്യം ചെയ്തിട്ടുള്ളു. ആ ഒരാഴ്ച ചോദ്യം ചെയ്യ്തു കഴിഞ്ഞപ്പോൾ ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്ന് വാദം ഉന്നയിച്ചു സിബിഐ ക്ക് വിടുക ആരുന്നു. ക്രൈം ബ്രാഞ്ച് ചാരവൃത്തി ആരോപിച്ചിട്ടില്ല, ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്നും പറഞ്ഞ് റെഫർ ചെയ്യുക ആരുന്നു.
@modernbread4303
@modernbread4303 3 жыл бұрын
@@vaidyanathansubramaniam4656 .Its is clear case Espionage
@modernbread4303
@modernbread4303 3 жыл бұрын
@@johncyjacob1950 You said it
@rajan728
@rajan728 3 жыл бұрын
The story is very one-sided. Can’t trust without facts and evidence about reality,, i think this retired guy is exagreating things ...that IGP was an ex army man who never tried bad things but he always offended crimininals like kuruvinakunnel.. no one said any allegation about him ..and as per your saying a new storty will come every week about officers who was known about ability
@sbslm1
@sbslm1 2 жыл бұрын
oodeda
@thomastj8087
@thomastj8087 3 жыл бұрын
Athanu palakaran
@jebinjose7605
@jebinjose7605 3 жыл бұрын
👍
@nithinvijayan2629
@nithinvijayan2629 3 жыл бұрын
I G Nari chatho
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
2018 ഫെബ്രുവരിയിൽ കാലപുരി പൂകി.
@alexvarghese2826
@alexvarghese2826 3 жыл бұрын
Sabhayude veera puthran.
@sulekhaarjun4096
@sulekhaarjun4096 3 жыл бұрын
നമസ്ക്കാരം തിരുമേനി.എന്റെ ജനന തീയതി.4/1/1956 രാവിലെ 6.15 ഉത്രം.
@rks9607
@rks9607 3 жыл бұрын
സ്ഥലം തെറ്റിയെന്നു തോന്നുന്നു
@wizardofb9434
@wizardofb9434 3 жыл бұрын
How can an IG of the State stoop to such levels ? Who is this IG Joseph Thomas ? What is his family background ? Even the worst politician will not do such a thing. Poor Sabu George.
@jkrishnanj1088
@jkrishnanj1088 3 жыл бұрын
The saddest thing is he is a war veteran of 1965 India-pak war.
@georgepaul8085
@georgepaul8085 3 жыл бұрын
The story is very one-sided. Can’t trust without facts and evidence about reality
@wizardofb9434
@wizardofb9434 3 жыл бұрын
@@jkrishnanj1088 Quite surprising ! Normally such a war hero wouldn't do this. The "war story" may be a lie..
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 26 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
K G Simon 05 | Charithram Enniloode 1844 | Safari TV
27:36
Safari
Рет қаралды 506 М.
K G Simon 26 | Charithram Enniloode 1865 | Safari TV
24:50
Safari
Рет қаралды 320 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН