കറുവാപ്പട്ട എടുക്കുന്നത് ഒന്ന് കണ്ടു നോക്കാം | Harvesting Cinnamon | Real Cinnamon

  Рет қаралды 532,028

Homemade by Remya Surjith

Homemade by Remya Surjith

Күн бұрын

Пікірлер: 818
@monishachandranath7167
@monishachandranath7167 5 жыл бұрын
Kolallo ei parupadi... Keep it up chechi
@remyasurjith
@remyasurjith 5 жыл бұрын
Thank you my dear😍😘
@jayachandran283
@jayachandran283 3 жыл бұрын
very good information presented properly 👍
@anshidshanu9989
@anshidshanu9989 3 жыл бұрын
ഇതുപോലുള്ള നല്ല മെസേജ് തന്ന ചേച്ചിക്ക് നന്ദി പറയുന്നു
@remyasurjith
@remyasurjith 3 жыл бұрын
❤️❤️🙏🏻
@sujithbabu6168
@sujithbabu6168 3 жыл бұрын
സംഭവം പൊളിച്ചുട്ടോ ... ആദ്യമായാണ് കറുവാ പട്ട എടുക്കുന്നത് കാണുന്നത് ...
@remyasurjith
@remyasurjith 3 жыл бұрын
Thank you 😍
@rajanvelayudhan7570
@rajanvelayudhan7570 5 жыл бұрын
നല്ല ഒരു വിവരം share ചെയ്തതിൽ സന്തോഷം
@remyasurjith
@remyasurjith 5 жыл бұрын
വിലയേറിയ കമന്റിന് നന്ദി😍🙏
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
ഇതുവരെ ഈ മരം നേരിട്ട് കണ്ടട്ടില്ല 😕. എന്തായാലും കാണാൻ നല്ല രസമുണ്ട്. Tnku ചേച്ചി 😍.
@akashnarippatta4856
@akashnarippatta4856 3 жыл бұрын
ഏതാ ജില്ല 🙄..
@HouseofTasty
@HouseofTasty 5 жыл бұрын
*ഞാൻ ആദ്യമായിട്ടാണ് കറുവ പട്ട എടുക്കുന്നത് കാണുന്നത്....thanks...* 👍👍
@remyasurjith
@remyasurjith 5 жыл бұрын
Thank you 😍
@mohameedjahanmjahan-np3ku
@mohameedjahanmjahan-np3ku 5 жыл бұрын
House of Tasty Hi
@nishidanishi2129
@nishidanishi2129 3 жыл бұрын
.Njanum first time aan karuva maram kanunne...kanich thannathin orupaad nanni😍
@hemarajn1676
@hemarajn1676 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എത്ര വർഷം പ്രായമായ മരത്തിൽ നിന്നാണ് കറുവപ്പട്ട എടുക്കാൻ കഴിയുക.? ഇപ്പോൾ കടകളിൽ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന കസിയ ആണ് കറുവപ്പട്ടക്ക് പകരം വിൽക്കുന്നത്. ഇതിന്റെ ഉപയോഗം കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഉണ്ടാക്കും. കറുവാപ്പട്ടയും വളരെ ചുരുങ്ങിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. കൂടുതലായാൽ അത് കിഡ്നി രോഗം ഉണ്ടാക്കും.
@vijiv3208
@vijiv3208 3 жыл бұрын
Therali appam undakunath ithinde ela yil ale
@unaispp668
@unaispp668 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് കറപ്പ എന്നാണ് പറയുന്നത്. Very useful വീഡിയോ tnx ചേച്ചി
@remyasurjith
@remyasurjith 3 жыл бұрын
Thank you 😍
@buchusworld3742
@buchusworld3742 4 жыл бұрын
Thanks chechee.. ഇവിടത്തെ കറുവ മരം ഇന്ന് മുറിച്ചു. ഞാൻ ഇപ്പൊ പട്ട എടുക്കുവാ
@remyasurjith
@remyasurjith 4 жыл бұрын
Thank you dear 😍
@SuperCoolerr
@SuperCoolerr 3 жыл бұрын
Great effort👍, but branchil ninum peel cheyanom chechii, Cinnamon is inner layer alle, valiya thadiyil ninum, peel cheyan pada, ide ipo full bark ane chechi peel cheyt eduthade.. Next time try small straight branches.👍
@sanjivsreevinayakomranjan8812
@sanjivsreevinayakomranjan8812 Жыл бұрын
srilankan and others enghane mansilakkan pattum please brief.....
@varietymealtips7318
@varietymealtips7318 5 жыл бұрын
Ente veettil und karuvapatta maram. Enikk ith engine edukkanamennu ariyillayirunnu. Thadiude khanam ithupolund. Ethra varsham kazhinjalanu patta chethi edukkan pattuka? Ente video kaanane.
@majidhacm813
@majidhacm813 4 жыл бұрын
ഞാൻ വെറുതെ കണ്ട വീഡിയോ ആയിരുന്നു ഇത്. അപ്പോളാണ് ഞാൻ ഓർത്തത് "എന്റെ വീട്ടിൽ വെട്ടിയ കറുക പട്ടയുടെ കാര്യം എനിക്ക് ഓർമ വന്നത്.Thanks.pls like this video
@prima6232
@prima6232 3 жыл бұрын
Is it similar as Sri Lanka one ?
@muhammadshannmuhammadshan2668
@muhammadshannmuhammadshan2668 3 жыл бұрын
ente vittile karappa maram und .... njanjale ithinte tholli chethi eduthe unaki use cheyarund .... ee pattayane... pinne ithinte leaf use cheyum biriyaniyile ok idum
@TheGuru4567
@TheGuru4567 4 жыл бұрын
Nalla presentation... Njn ithu kure kalamayi search cheyunn ippo manasalayi....thanks...unakunnathu ethra divasam venam
@remyasurjith
@remyasurjith 4 жыл бұрын
Thank you 😍 nalla choodulla climate anenkil 4 divasam kond unangum
@fathimainasa1496
@fathimainasa1496 5 жыл бұрын
Thank u sooo much for sharing.. veetil maramund.. engane harvest akanamenn ariyillayrunnu😊
@remyasurjith
@remyasurjith 5 жыл бұрын
Thank you dear 😍
@nubasshare
@nubasshare 5 жыл бұрын
Super chechy aadyaytan kanunne.. nte kure kalathe doubtan engana ith edkunnen... ntammade vtl undayrnu.. bt ipol murichu... nalloru video... tto
@ebrahimkarimkaruvill
@ebrahimkarimkaruvill 4 жыл бұрын
Great information thank you. Thayy nattu etra varzham kazhinju vilavedukkaam. Karuvappatta edukkaan maram vettano? Thalirila unakkiyano biriyani yil upayogikkendath? ?
@techforkerala2664
@techforkerala2664 3 жыл бұрын
കറുകാപ്പട്ട എത് മരമാണ്. വയണ മരമാണോ
@vlog2757
@vlog2757 6 ай бұрын
നല്ല മെസ്സേജ് നന്ദി
@smruthi86
@smruthi86 5 жыл бұрын
Thanku remya for that video... Very useful... I have been asking this question to many people at home how this is done as we too have a tree here t home... What if we take tke the skin of live tree, will it affect the growth of the tree...??
@remyasurjith
@remyasurjith 5 жыл бұрын
Hi smruthi, we can also take the small amount of skin from a live tree. No prob, but avoid the complete removing of the skin of a tree. It will damage the tree.
@varughesethomas8888
@varughesethomas8888 3 жыл бұрын
നല്ല മെസ്സേജ് തന്നതിന് നന്ദി 👍
@remyasurjith
@remyasurjith 3 жыл бұрын
Thank you ❤️
@uvaissheik4490
@uvaissheik4490 5 жыл бұрын
Wow iam first times looking cinmon tree
@remyasurjith
@remyasurjith 5 жыл бұрын
Thank you 😍
@aneeshk4109
@aneeshk4109 4 жыл бұрын
Karuva patta eduthu kazhinnall aa bagam veedum tholi varumoo. Please reply tharuu
@sportstracks
@sportstracks 4 жыл бұрын
Hi. എവിടെയാണ് karuvapattayude ഇല വിൽക്കുക
@arunkm2828
@arunkm2828 4 жыл бұрын
8617730084
@arunkm2828
@arunkm2828 4 жыл бұрын
എവിടാണ് stalam
@RajanRajan-ft1fs
@RajanRajan-ft1fs 3 жыл бұрын
Kittunnadokke kazhikyumenkilum adinteyokke yadarthavum originalum arivum paharnnu thannadil adiyaaya santoaham unte tto thanks
@remyasurjith
@remyasurjith 3 жыл бұрын
Thank you 😍
@radhakrishnanvv9974
@radhakrishnanvv9974 3 жыл бұрын
appol karuvapattauude leaf aano gharam masalayude koode kanunnath
@arunraveendran1088
@arunraveendran1088 5 жыл бұрын
ഈ ചാനലിന്റെ ലോഗോ കണ്ടപ്പോ തന്നെ ചാനൽ സബ്ക്രൈബ് ചെയ്തു. വീഡിയോ എഡിറ്റിംഗ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം സൂപ്പർ. NICE CHANNEL, Best wishes...
@remyasurjith
@remyasurjith 5 жыл бұрын
ഹായ് അരുൺ, ലോഗോ എന്റെ ഭർത്താവ് ആണ് ചെയ്തത് കേട്ടോ. നല്ല വാക്കുകൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി🙏😍
@easycookwithminha_officially
@easycookwithminha_officially Жыл бұрын
Nannyind
@davidthomas4893
@davidthomas4893 4 жыл бұрын
Thank u Chechi. Njaan tholiyum koodi aanu eduthethu. Veyilethu vekkathe unakkan aanu ennodu paranjathu
@muhammadshannmuhammadshan2668
@muhammadshannmuhammadshan2668 3 жыл бұрын
athe kuzhappam illa .... anjana use cheyethale oru kuzhappavum illa .... njanjalum anjanaya cheyar
@shirilshahanashirilshahana975
@shirilshahanashirilshahana975 11 ай бұрын
Karuvayude leaf kanikumbo oru cheriya flower kandallo athano karuvapoov..onn parangaro
@Nandana-iy7lz
@Nandana-iy7lz 10 ай бұрын
Murikkathe nikkunne thadiyil ninnum engane edukkum
@lytrungthufarm
@lytrungthufarm Жыл бұрын
wow amazing video 😱😱😱
@rafee0074
@rafee0074 3 жыл бұрын
Good information... 1 dout.. cinnamon leaf thanne yano bay leaf? Both same or different?
@bg___loveisheart3934
@bg___loveisheart3934 3 жыл бұрын
Same aanu
@alfouzmedia4897
@alfouzmedia4897 2 жыл бұрын
എനിക്കിത് ഉപകാരമായി നന്ദി
@shadiya2546
@shadiya2546 3 жыл бұрын
Edanyila ennum ethin paraumo
@ramsheenanoushad1375
@ramsheenanoushad1375 4 жыл бұрын
Chechi njangade vtlund.kaipundarnnu edthit.purame tholi kalayanjitayirikkumle.ulla marathil ninnum puthiya maram undakunnathenganeya.pls reply
@reenajasminj.s5237
@reenajasminj.s5237 3 жыл бұрын
Thanks for your valuable information.
@dileepv6347
@dileepv6347 3 жыл бұрын
Vayana maram ano karukapatta?
@amrithaab1541
@amrithaab1541 3 жыл бұрын
Same doubt
@steephenp.m4767
@steephenp.m4767 3 жыл бұрын
Super video, thank you Sister
@soniaofjesus-xy1lu
@soniaofjesus-xy1lu 10 ай бұрын
Excellent
@younussulaimanyouunus8547
@younussulaimanyouunus8547 3 жыл бұрын
Thank you.... എന്റെ വീട്ടിലുണ്ട് എങ്ങനെ അത് ഉപയോഗം എന്ന് കാണിച്ചു തന്നതിന് 🥰🥰🥰🥰🥰
@lubainaummer413
@lubainaummer413 Жыл бұрын
എന്റെ വീട്ടിൽ കറുവപ്പട്ട ഉണ്ട് പ,
@ManojKumar-oz1lg
@ManojKumar-oz1lg 3 жыл бұрын
Ethu angine nattu pidipukam....Etra kalam pidikum maram akan...Pls mention u r valuable suggestions...
@RajKumar-up6ys
@RajKumar-up6ys 3 жыл бұрын
നല്ല information. Thanks.
@shymacp4298
@shymacp4298 3 жыл бұрын
Ethinte kayayano grambu chechi please reply ente veetil undu ariyilla atha chodiche
@remyasurjith
@remyasurjith 3 жыл бұрын
Alla. Gramboo vere chediyil aanu undakunnath
@shymacp4298
@shymacp4298 3 жыл бұрын
@@remyasurjith Thank you
@sabinasabinabhilash8231
@sabinasabinabhilash8231 3 жыл бұрын
Vittil onde maram
@asoorasalam1122
@asoorasalam1122 3 жыл бұрын
idinte adiyil cheruya thaikal undaavo?
@ammusham2659
@ammusham2659 3 жыл бұрын
Ethuthanneyano edana maram.nammal chakkayada indakan edukunna edanayila...athano..
@adheepak22
@adheepak22 3 жыл бұрын
alla edana vere karuva vere
@sreekala.rajamma6311
@sreekala.rajamma6311 4 жыл бұрын
6mm thickness ഉള്ള തടിയിൽ നിന്ന് തൊലി ചെത്തി എടുക്കുന്നതാണ് നല്ല കറുകപ്പട്ട എന്ന് പലയിടത്തും കണ്ടു. ഞാൻ അതിനു ശേഷം അത്രേം വണ്ണമുള്ള ശാഖയിൽനിന്നാണ് തൊലി ചെത്തി എടുക്കാറ്. നല്ല മണം ഉണ്ട്.
@remyasurjith
@remyasurjith 4 жыл бұрын
❤️👍
@remyasurjith
@remyasurjith 4 жыл бұрын
❤️👍
@sarithakrishnan1665
@sarithakrishnan1665 3 жыл бұрын
6 മില്ലിമീറ്റർ ആണൊ?
@jessysarahkoshy1068
@jessysarahkoshy1068 3 жыл бұрын
Thank you. Marangal engeneyanu vilkunnathu? Original Karuvappatta vaangunna aareyenkilum aryamo?
@naadantv8140
@naadantv8140 3 жыл бұрын
Chechy enikum venamarunu
@christyben8023
@christyben8023 2 жыл бұрын
Ethuinda photos kittumo
@crazycuzins7966
@crazycuzins7966 4 жыл бұрын
Karuvappatta kayyil undo ...undengil ayachu tharumo ...
@nalinirajsekhar3518
@nalinirajsekhar3518 5 жыл бұрын
Send me few. How can I harvest. What kind of fertilizer required
@gooddayindia3553
@gooddayindia3553 3 жыл бұрын
Itinte kombil ninnum ingane edukkan pattumo ato tadiyil ninnum matramano Edukkan pattuka
@asoorasalam1122
@asoorasalam1122 3 жыл бұрын
enganeyaa ith undakunnad komp kuthaan patto
@mews3299
@mews3299 5 жыл бұрын
*ഇതിങ്ങനെയാണൊ എടുക്കാറ് വീട്ടില്‍ മരം വെട്ടിയപ്പൊ ആകെ തൊലിയടക്കം ചെത്തി കുപ്പിയിലിട്ട് വെച്ചിട്ടുണ്ട്*
@remyasurjith
@remyasurjith 5 жыл бұрын
Sadharana tholi kalanjanu edukkarullath. Tholi yode eduthalum use cheyyamennu thonnunnu
@jinshabs180
@jinshabs180 5 жыл бұрын
🤣🤣
@hashirtube1234
@hashirtube1234 4 жыл бұрын
🤭
@sonytj257
@sonytj257 3 жыл бұрын
താങ്കൾ ഒരു ദുരന്തം ആണല്ലോ..... മരം വെട്ടി അല്ലേ
@abhiiiiiiiiiiiiiiii9
@abhiiiiiiiiiiiiiiii9 3 жыл бұрын
തൊലിയും എടുക്കും.. ഞാൻ ഒരു രണ്ട് കിലോ ഇപ്പൊൾ ഉണക്കിയിട്ടുണ്ട്
@seemaug7111
@seemaug7111 5 жыл бұрын
First time aanu ee maram kanunnathu very interesting thank you for the vedio
@remyasurjith
@remyasurjith 5 жыл бұрын
Thank you so much dear😍
@മത്തായി-ഖ5ഠ
@മത്തായി-ഖ5ഠ 5 жыл бұрын
വീട്ടിൽ വലിയ രണ്ട് മരം ഉണ്ട് .ചേച്ചി ഇപ്പം കിലോ എത്ര രൂപ ഉണ്ട്? വീട്ടിലെ മരം ഒരു തെങ്ങിന്റെ അത്ര കനം ഉണ്ട് ആയതിനാൽ ചേച്ചി കാണിക്കുന്ന രീതിയിൽ പാളിയായിട്ട് എടുക്കാൻ പറ്റുന്നില്ല .എടുക്കണ്ട സമയം കഴിഞ്ഞത് കൊണ്ടാണോ? ഉത്തരം പ്രതീക്ഷിക്കുന്നു
@arunkm2828
@arunkm2828 4 жыл бұрын
എവിടാണ്
@abinjohn8633
@abinjohn8633 3 жыл бұрын
Thanks for the video .
@holyfamily7414
@holyfamily7414 4 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്. ഇത് നമ്മൾ എടുത്താൽ ശരിയാകുമോ എന്നൊക്കെ ചിന്തിക്കും, നാളെ തന്നെ try ചെയ്യാം
@manzumazivlogs8304
@manzumazivlogs8304 5 жыл бұрын
Veetil 4ennamund..Maram vettathe edukan patumo??
@remyasurjith
@remyasurjith 5 жыл бұрын
Theerchayayum edukkam. Nammude veettile avasyathinu cheriya alavil patta chethi edukkam. Avide veendum patta undayikolum
@manzumazivlogs8304
@manzumazivlogs8304 5 жыл бұрын
@@remyasurjith tnQ. Inn pour try cheyyana. 4maramund valuthanu
@arunkm2828
@arunkm2828 4 жыл бұрын
കൊടുക്കാൻ ഉണ്ടോ
@SwahihaMarya-wh7ub
@SwahihaMarya-wh7ub 6 ай бұрын
എത്ര മാസം or എത്ര വർഷം കൂടുംബോഴാ എടുക്കേണ്ടത്?
@bijuvijayan3522
@bijuvijayan3522 3 жыл бұрын
ithinte Poove ano karambu?
@remyasurjith
@remyasurjith 3 жыл бұрын
Alla
@shabisha1031
@shabisha1031 3 жыл бұрын
ഈ ഇലക് ഇലമംഗലം എന്നും പറയുമോ.
@shabisha1031
@shabisha1031 3 жыл бұрын
@ShijishaP parathottil 🥰🥰🥰🥰
@gopikavili1830
@gopikavili1830 5 жыл бұрын
It is found in which states
@MyFoodmill
@MyFoodmill 5 жыл бұрын
Super share... Aadyayitta kaanunne....
@remyasurjith
@remyasurjith 5 жыл бұрын
Thank you dear😍
@rajeenas5885
@rajeenas5885 4 жыл бұрын
Vayana ano?
@VeettuVisheshangalSaritha
@VeettuVisheshangalSaritha 3 жыл бұрын
Yes
@faizalbinsulaiman8386
@faizalbinsulaiman8386 3 жыл бұрын
എരിവുണ്ടെങ്കിൽ cinnamon അല്ല, cassia (Chinese cinnamon) ആണ്. Original cinnamon ന് ചെറിയ മധുരമാണ്
@goodechotech5196
@goodechotech5196 2 жыл бұрын
Thanks for that info bro...true cinnamon= cylone cinnamon= cinnamon verum.
@kishorkumar-ti9gx
@kishorkumar-ti9gx 3 жыл бұрын
Ithu vayana ila alle
@bhaskarank6751
@bhaskarank6751 3 жыл бұрын
എന്റെ വീട്ടിൽ രണ്ടു കരുവാപ്പട്ട യുടെ ചെടികളുണ്ട്. രണ്ടു വയസ്സായി ഏകദേശം എട്ടടി ഉയരമുണ്ട്. ഇനി ഇപ്പോൾ വിളവെടുക്കാം?
@salujasathar9672
@salujasathar9672 4 жыл бұрын
Dry it in direct sunlight?
@padmakumar6677
@padmakumar6677 3 жыл бұрын
അറിവിന് നന്ദി. അവതാരകയുടെ മുഖം കുടി കാണിക്കാമായിരുന്നു
@ilovemylife01
@ilovemylife01 5 жыл бұрын
Very useful video... well done dear 👏
@remyasurjith
@remyasurjith 5 жыл бұрын
Thank you dear😍
@hanan7623
@hanan7623 3 жыл бұрын
Evideyaanu.namukk live aayi kittuka...
@sarika9031
@sarika9031 4 жыл бұрын
Remya ithu vazhana/idana ano?
@remyasurjith
@remyasurjith 4 жыл бұрын
Ith karuva anu. Vazhanayila kurachoode valuthanu
@sarika9031
@sarika9031 4 жыл бұрын
@@remyasurjith vazhana vachu ithu cheyan pattumo?
@rohitc.k4455
@rohitc.k4455 4 жыл бұрын
@@sarika9031 yes
@renjithrb8921
@renjithrb8921 3 жыл бұрын
Nammude vayana maramanu kumbil appam undakkathile a maram thanneyanu karuppatta edukkunnathu
@Anjali-ng3zt
@Anjali-ng3zt Жыл бұрын
Randaanu
@murukesh9368
@murukesh9368 5 жыл бұрын
ഇതുവരെ ഞാൻ കറുവപ്പട്ട മരം കണ്ടിട്ടില്ല കാണിച്ചു തന്നതിന് താങ്ക്യൂ
@remyasurjith
@remyasurjith 5 жыл бұрын
വിലയേറിയ കമന്റിന് നന്ദി😍😍
@gamingwithpro4465
@gamingwithpro4465 3 жыл бұрын
.
@jasijasi2896
@jasijasi2896 3 жыл бұрын
Bayleaves enganaya edukka
@fathahudeenmmaagt5266
@fathahudeenmmaagt5266 3 жыл бұрын
ചേച്ചി വിട്ടിൽ പൈസക്ക് കൊടുക്കാറുണ്ടോ. ഉണ്ടങ്കിൽ ഒന്ന് അറിയിക്കണേ
@settaikaran2494
@settaikaran2494 4 жыл бұрын
How much price
@zainabrahman7647
@zainabrahman7647 3 жыл бұрын
Ethinte cheriya chedi undo
@samseenasamsi5485
@samseenasamsi5485 3 жыл бұрын
Mukalile tholi chethathey annu eduthathe ath kond kuzhappam undo chechi
@meeraajithdas6496
@meeraajithdas6496 3 жыл бұрын
ഇത് വയണ മരം അല്ലെ കറുക ആണോ?? 🤔
@aiswaryakrishna6498
@aiswaryakrishna6498 3 жыл бұрын
വയണ ക്കു നല്ല വലിയ ഇല ആയിരിക്കും അതാണ് സാധാരണ കുമ്പിൾ അപ്പം / തെരളി ഉണ്ടക്കാൻ എടുക്കുന്നത്. ഇതിന്റെ ഇല വയണ ഇലയെക്കാൾ ചെറുതായിരിക്കും അതിൽ നിന്നാണ് കറുവ പട്ട എടുക്കുന്നതും, ഇതിന്റെ ഇലയാണ് മസാല പൌഡർ, ബിരിയാണി, ചിക്കൻ ഒക്കെ വയ്ക്കാൻ എടുക്കുന്നത് 😁
@shijusasi568
@shijusasi568 3 жыл бұрын
ഇതിന്റെ ഇലക്ക് മണം ഉണ്ടാകുമോ?
@remyasurjith
@remyasurjith 3 жыл бұрын
😍👍
@Musicsoul1989
@Musicsoul1989 2 жыл бұрын
Bay leaf ithano
@vinitharodrigues4921
@vinitharodrigues4921 4 жыл бұрын
Are we supposed to dry the bark before using them???
@rajsrivastav6940
@rajsrivastav6940 3 жыл бұрын
yes
@vidyavijayan9861
@vidyavijayan9861 3 жыл бұрын
Vashnayila alle ithu.. appo vashna maram aarunno aruvapatta
@foodtechhafeer3400
@foodtechhafeer3400 3 жыл бұрын
Outer thol kalayan sand paper better aarikkum enn thonunnu
@omerhassan4899
@omerhassan4899 2 жыл бұрын
Enikk bay leaf nte business anu ,,njan verum ila mathramanu use cheyyunne athinte thandu kalayum ath thanne ano ith
@yamunaharikrishnan7420
@yamunaharikrishnan7420 5 жыл бұрын
Is this Cinnamon tree's leaves are Briyani or Bay leaves??
@ebroozworld3219
@ebroozworld3219 3 жыл бұрын
Yes
@footballmedia6034
@footballmedia6034 5 жыл бұрын
Karayambu yenghine yedukkum
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
വണ്ടിപ്പെരിയാറുള്ള കൂട്ടുകാരന്റെ വീട്ടിലെഏക ജീവിതം മാർഗം
@ratheeshnair2739
@ratheeshnair2739 3 жыл бұрын
എനിക്ക് കുറച്ചു വിലക്ക് തരാൻ കഴിയുമോ
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
@@ratheeshnair2739 അഡ്രെസ്സ്, നമ്പർ കമെന്റ് ബോക്സിൽ ഇടുക
@MUZIQCHIPZZ
@MUZIQCHIPZZ 3 жыл бұрын
Can I get your number
@CousinVibe-777
@CousinVibe-777 5 ай бұрын
ഇത് എവിടെ കൊണ്ടുപോയി വിൽക്കും വീട്ടിൽ ധാരാളം ഉണ്ട്‌
@muthumusthu5351
@muthumusthu5351 5 жыл бұрын
Thanks chechi Vannam kuranja kamb edukavo
@remyasurjith
@remyasurjith 5 жыл бұрын
2cm kooduthal thickness ulla kamb venamennanu njan kettittullathu. Thank you for your valuable comment dear 😍
@geethavysakham7384
@geethavysakham7384 Жыл бұрын
Well done ❤
@remyasurjith
@remyasurjith Жыл бұрын
Thank you 🙏🏻
@gamesking344
@gamesking344 3 жыл бұрын
ഇത് ചെറിയ കമ്പിൽ നിന്നും എടുക്കാൻ പറ്റുമോ
@shelmajoseph6333
@shelmajoseph6333 9 ай бұрын
പറ്റും
@rasheedckr
@rasheedckr 4 жыл бұрын
Good.. Helpful vedio 👍
@premrajpk9258
@premrajpk9258 4 жыл бұрын
Thank you
@remyasurjith
@remyasurjith 4 жыл бұрын
🙏🏻🙏🏻🙏🏻
@rajsrivastav6940
@rajsrivastav6940 3 жыл бұрын
where do we sell it ?
Why Ceylon Cinnamon Is So Expensive | So Expensive
6:57
Business Insider India
Рет қаралды 250 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Rolling A Robusto
12:27
Bliss Cigar Co.
Рет қаралды 1,3 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН