❤️❤️❤️❤️❤️ വളരെ നല്ല ഉദ്യമം ഗുണമേന്മയുള്ള കറുവപ്പട്ടയല്ല മാർക്കറ്റിൽ ലഭിയ്ക്കുന്നത് എന്ന് സാധാരണ ക്കാരും അറിയട്ടെ 👏👏👏👏👏👏
@abdulrazakchoondathodi7590 Жыл бұрын
എന്നും സംശയമാണ് , കരുവാപ്പട്ട വാങ്ങുമ്പോൾ .. duplicate ധാരാളമുണ്ട്.. മഞ്ചേരി കറുവ പട്ട കൃഷിയുടെ Video അറിവും കൗതുകവും നൽകുന്നു Congratulation to the great farmers
@TastyGarnish Жыл бұрын
Nanmayulla karshakar... Serikkum ningalkku ithinte sadhyatha ariyathath aanennu thonnunnu.. Ningalthanne online aayi thudangiyal thanne nalla labhavum undakum jenangalkum upakaramakum. Original karuvapatta kittathondanu casia polullava upayogikkunnathu.. Ningalku kazhiyumenkil oru nursery thudangu.. Ellaveetilum oru karuvapatta maram enna concept nadappakkiyal ningalepolulla karshakarkkum jenangalkum nallathanu.. Nammude agriculture minister nte aduthu ee vartha ethatteennu aagrahikkunnu..
@maboobacker4208 Жыл бұрын
കരുവാപട്ടാറൗട്ടം കണ്ണൂർ ജീല്ലയിൽ അഞ്ചരക്കണ്ടി രണ്ടാത്തറ ഇഷ്ടയ്റ്റ് 350 ആക്ടൂർ ഉണ്ട് ഇപ്പോൾ മെഡിക്കൽ കോളജിപണിതീറിക്കയാണ് കുറച്ചുഭാഗമെ ഇപ്പോ ഉണ്ട കണവന്നുകൂളൂഗം
@christymariajose4890 Жыл бұрын
Is it possible to get seeds for planting?
@bijoykl2215 ай бұрын
Good initiative keepup
@bijoykl2215 ай бұрын
Ithoke brand aaki online amzonil itu nokke apo ariyam business opportunity ♥️
@bijoykl2215 ай бұрын
Is this original cylon cinnomon plants
@sreeshnatp2900 Жыл бұрын
👍👍👍👍
@martingeorge754 Жыл бұрын
Do you have 6 ft size trees to plant at home.
@user-eo7zr9xx2u Жыл бұрын
Enla stalathum ഉണ്ടാവുമോ
@bindualummoottil31314 ай бұрын
Courier ayachu tharumo
@editricks75525 ай бұрын
വാൾ ഉപയോഗിച്ച് മുറിച്ചു koode
@ronaldmichael6970 Жыл бұрын
Please market this original cinnamon in the brand name MANJERI PATTAMPI / MANJERI CINNAMON world wide, also its oil. I am a Keralite living in Oman, here we are getting cassia bark in the name of cinnamon .
@okji30709 Жыл бұрын
Cassia is also one among the four types of cinnamon
@blackvader10011 ай бұрын
@@okji30709cassia is toxic to the liver.
@mathachanej56743 ай бұрын
ഇലയ്ക്ക് മാർക്കറ്റ് ഉണ്ടോ.
@ganga146 Жыл бұрын
👌
@nammuandme Жыл бұрын
Ente veettil ithinte valiya maram und .athil niraye kayakal aanu athu enthinu ubayigikum ennu ariyunnilla
@Ashifamundayil7306-m9r8 ай бұрын
ഞങ്ങൾ കായ പറിച്ചു കൊടുക്കുന്നുണ്ട് kilo 50 രൂപ കിട്ടും
@vero4tango6 ай бұрын
@@Ashifamundayil7306-m9rI want seed
@shijass49275 ай бұрын
ഇന്നലെ ഒരു ന്യൂസ് ഇൽ കണ്ടു മാർക്കറ്റിൽ കിട്ടുന്നത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് ഇത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്. കാൻസർ വേറെ വരാൻ സാധ്യതയുണ്ട്.അതുകൊണ്ട് ഒറിജിനൽ വാങ്ങിച്ചാൽ ആരോഗ്യം സംരക്ഷിക്കാm 🎉🎉
@nilavepoonilave162 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഇദ്ധിൽ നിന്ന് varumamanam ഉണ്ടകവോ
@mashoodkk6157 ай бұрын
എൻ്റെ വിട്ടിലും നട്ടിട്ടുണ്ട്
@kaka-xo5jx11 ай бұрын
ഇതിൻ്റെ തൈ വേണേൽ ഉണ്ട് കണ്ണുരാ
@Macdonalder7085 ай бұрын
ഇതിന്റെ തൈ ഉണ്ടോ? Sale? എവിടെ കിട്ടും
@peeyemsindustries Жыл бұрын
ഇല വെയിലത്ത് ഇട്ടു ഉണ്ടാക്കണോ? അതോ തണലിൽ ഇട്ടു ഉണ്ടാക്കണോ?
@ratheeshr25416 ай бұрын
മഞ്ചേരിയിൽ (മലപ്പുറം ജില്ല )യിൽ ആണോ,അഡ്രസ് ഒന്നു തരാമോ,കോൺടാക്ട് നമ്പർ ഉൾപ്പെടെ
@RishinKarthika2 ай бұрын
കറുവപ്പട്ട മരം പൂക്കുമ്പോൾ bad smell ഉണ്ടവരുണ്ടോ?
@jijue.chacko5557 Жыл бұрын
ഇവരുടെ അഡ്രസ്സോ ഫോൺനമ്പറോ കിട്ടുമോ... ദയവായി കമന്റ് ചെയ്യുക 🙏