വളരെ സന്തോഷം തോന്നിയ വീഡിയോ ആണിത്. കഴിഞ്ഞ വിഡിയോയിൽ പലയിടത്തും gloves ഇടാതെ productil തൊടുന്നത് ഒരു comment ആയി സൂചിപ്പിച്ചിരുന്നു. ഈ വിഡിയോയിൽ എല്ലായിടത്തും gloves use ചെയ്യുന്നത് കണ്ടതിൽ വളരെ സന്തോഷം. എല്ലാവിധ ആശംസകളും നേരുന്നു.
@mujeebkoomanna8274 Жыл бұрын
നിരവധി സംരംഭകരുടെ വിജയത്തിന്ന് പിന്നിൽ ഇബാദ് ഇക്കയുടെ സപ്പോർട്ട് ഉണ്ട് 👍
@faizal7108 Жыл бұрын
ക്യാഷ് വാങ്ങി ഇബാദ് ഇക്ക കൂടി രക്ഷപെട്ടു😂
@tessyjose44278 ай бұрын
Chatta phone no eduka
@veddoctor7 ай бұрын
നിങ്ങളുടെ രണ്ടു പേരെയും കണ്ടാൽ ഒരേ പോലിരിക്കുന്നു. താടിയുടെ വ്യത്യസം മാത്രം
@muhammedji6177 Жыл бұрын
Brilliant idea ❤❤
@sajijosephsajijoseph85098 ай бұрын
ഇക്ക നല്ലൊരു മനുഷ്യ്സ്‌നേഹി ആണ് എല്ലാവിധ ആശംസകൾ
@riyasbadarudeen4067 ай бұрын
ഉണ്ട
@honeyjames5905 Жыл бұрын
All kerala martil avaleable aakumo???
@niyaskalam218211 ай бұрын
Excellent.
@ebadurahmantech11 ай бұрын
Thanks for listening
@S7u7j3i6t5h1 Жыл бұрын
Voice Randuperun same 😅😅😅
@Rajesh_KL Жыл бұрын
ഇത്തരത്തിലുള്ള വീഡിയോകൾ പുതിയ സംരമ്പകർക്കു പ്രൊജധനമാണ്.പക്ഷെ ഇബദിന്റെ അവതരണം കാണുമ്പോൾ പുള്ളിയെ സോപ്പിട്ടു ഇതിനു ഒരു ചാക്ക് എങ്ങിനെ വീട്ടിലേക്കു കൊണ്ട് പോവാം എന്നതിനാണു ശ്രെമിക്കുന്നത് എന്ന് തോന്നാറുണ്ട് 😌
@naturalfarms28 Жыл бұрын
🙏3:53, ₹900/- , mangalore cashew ഫുൾ ഫാക്ടറി ഔട്ലെറ്റിൽ സീൽഡ് 250,500 gm പാക്കറ്റിൽ വലുപ്പം അനുസരിച്ചു kg /₹ 600 മുതൽ 1200 വരെ വിലയിൽ ലഭിക്കും.
@vigneswaratraders221 Жыл бұрын
450 രൂപയ്ക്ക് ലഭിക്കും
@anwarpalliyalil2193 Жыл бұрын
@@vigneswaratraders221 evde ennu kkoode para
@irshadmoozhickal Жыл бұрын
@@vigneswaratraders221കിട്ടാൻ ഉണ്ടോ
@888------8 ай бұрын
@@vigneswaratraders221first quality o evide😃contact number
Njanum cheyyunnund honey nuts business Cheriya reethiyil
@haridharkeswar33675 ай бұрын
Contact number
@shamnadsha2924 Жыл бұрын
ഭിന്നശേഷി കാർക്ക് പറ്റിയ ബിസ്സ്നസ് പരിചയപെടുത്തമോ?
@ShyamalaShyamala-y4k16 күн бұрын
This number not exist ennanallo parsyunnathu engineya contact cheyuka please reply
@muhammadfayas3583 Жыл бұрын
Vaduthalakkar🤚🔥🔥
@sathiyabhama51547 ай бұрын
Nice sir. 1kg. Price please. Thank you.
@sahadumar731811 ай бұрын
Njan Himachal Pradeshil workilaan, ingottu possible aano
@ashrafkp23515 ай бұрын
ബിസിനസ്സ് ആഗ്രഹിക്കുന്നു എന്ത് ചെയ്യണം
@haneeshhari5164 Жыл бұрын
Super quality product...
@riyasbadarudeen4067 ай бұрын
, ലൊക്കേഷൻ
@RadhakrishnaKk-si6zd7 ай бұрын
Sir, I am retired Army person. I am staying at Dehradun, Uttarakhand. Is it possible to business with you?
@RajaMohananKK Жыл бұрын
Kannur ???
@asokkumar77683 ай бұрын
Location please
@Ryan-Issac-Johns-369 Жыл бұрын
Wishes.....
@riyasbadarudeen4067 ай бұрын
നിങ്ങളുടെ video കണ്ടു distribution എടുക്കുന്ന ഒരുപാട് പേരുണ്ട്...ദയവു ചെയ്തു ഇതിനു ശേഷം distribution എടുക്കുന്നവർക്ക് ഉണ്ടാകുന്ന നഷ്ടം കൂടി അറിയണം.. അല്ലാതെ video എടുത്തിട്ട് rating കൂട്ടുകയല്ല വേണ്ടത്.....എനിക്ക് ഇതു ചെയ്തു നഷ്ടമാണ് ഉണ്ടായിട്ടുള്ളത്... ഇതുപോലെയുള്ള ടീമിനെ പ്രോത്സാഹിപ്പിക്കരുത്... ഇവരുടെ items low quality ആണ്..ദയവുചെയ്ത് quality ഉള്ളതുമാത്രം ചെയ്യുക 🙏🙏🙏🙏🙏🙏🙏🙏🙏🙏