മയക്കുവെടി വെക്കാൻ കടുവ ഫോറെസ്റ്റ് ഓഫീസിലേക്ക് വരോ അതോ നമ്മൾ കാട്ടിലേക്ക് പോണോ..? 🥴🥴🥴 ആളുകളെ മണ്ടന്മാർ ആക്കുന്നത് എനിയെങ്കിലും ഒന്ന് നിർത്തി ആ മൃഗങ്ങൾക്ക് കൊടുക്കുന്ന പകുതി പരിഗണന എങ്കിലും മനുഷ്യന് കൊടുക്ക്.😢
@sameervm569912 сағат бұрын
ഈ വേനൽ കഴിയുമ്പോഴേക്കും എത്ര മനുഷ്യരുടെ ജീവൻ ബലി കൊടുക്കേണ്ടി വരും 😢