ആരുടെ കഥയാണോ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത് അവരെയാണ് നാം ഇതിഹാസം എന്ന് വിളിക്കുന്നത്. കർണനും അവനോളമോ അതിൽക്കൂടുതലോ ഉള്ള അവന്റെ കഥകളും.... His journey will not end... 🥰🥰🙏🙏🙏🙏😥
@lakshmipriya41923 жыл бұрын
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥ കർണന് ഉണ്ടെങ്കില്‍ അവന്‍ ഒരു ഇതിഹാസം തന്നെ ആണ്.....💔💔💔
@SUBHASH6803 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ....നിന്റെ പേര് വിളിച്ചു പൊട്ടിക്കരയാൻ തോന്നുന്നു . ജീവൻ ഉള്ള കാലത്തോളം നീ ആയിരിക്കും കർണ്ണാ എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ടവൻ 💔.
@tribalchief91623 жыл бұрын
കർണന്റെ ഓരോ വീഡിയോ കാണുമ്പോഴും കരച്ചില് വരും അത്രക്ക് സ്നേഹിച്ചുപോയി കരണപ്പിയെ 😭😭😭
@pranavkm96773 жыл бұрын
കർണ്ണൻ ഇല്ലാതെ എന്ത് പൂരം പെരുന്നാൾ നേർച്ച ഞങ്ങൾ കുന്നംകുളത് കാർക്ക് ❣️
@pranavkannan8763 жыл бұрын
കുന്നംകുളത്തിന്റെ പൊന്ന്മണ്ണ് വിറപ്പിച്ചു തുള്ളിച്ചവനെ ഞങ്ങൾ കുന്നംകുളംകാർ മറക്കണം എങ്കിൽ മരിക്കണം. Miss u karnapi
@aanayolamaanakkaryam9213 жыл бұрын
കർണ്ണൻ 💔💔💔💔💔💔❤️❤️❤️
@maheshchengath77233 жыл бұрын
കർണ്ണാപ്പീ... നീ ഒരു ഇതിഹാസം തന്നെയായിരുന്നു... മറക്കില്ല നിലവിൻ്റെ തമ്പുരാനെ...❤️😍❤️
@anandhusuresh22683 жыл бұрын
ഹരിയെട്ടൻ്റെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേകത feel ahn ❤️ എത്ര എത്ര നല്ല പേരുകേട്ട ആനകൾ അണ് ഹരിയെട്ടാൻ്റെ കയ്യിൽ ഉണ്ടർനത് , പക്ഷേ aa ഒരു അഹഭവമോ , ജാഡയോ ഇല്ലാത്ത പച്ചയായ മനുഷ്യൻ 💞
@rahulrajendran95923 жыл бұрын
എത്ര പറഞ്ഞാലും, കേട്ടാലും തീരാത്ത ഒരു കഥ ഉണ്ടകിൽഅത് കർണൻറെ ആണ്. ഇഷ്ട്ടം ആണ് ഒരുപാട് ❤
@kargilnath82313 жыл бұрын
💯
@ratheeshbabu99303 жыл бұрын
Yes bro. Ente Ponnu Thampuran KARNAN
@smithalal20383 жыл бұрын
കർണൻ തമ്പുരാൻ 😢❤️
@vishnudeth21593 жыл бұрын
❤️❤️❤️❤️❤️💞💞💞💞 ശ്രീകുമാർ ഏട്ടാ ഈ ലോകത്തിന്റെ ഏതോ കോണിലിരുന്ന് കർണൻ ഇതെല്ലാം കാണുന്നുണ്ട്🙏
@Sree4Elephantsoffical3 жыл бұрын
urappayum Vishnu..njanum angine vishwasikkunnu..
@akhilappu47093 жыл бұрын
തമ്പുരാൻ ഇഷ്ട്ടം💞💞💞💞
@sreeharikt80603 жыл бұрын
കർണ്ണൻ.. ചാമിയെട്ടൻ... ഹരിയേട്ടൻ പിന്നെ മ്മടെ ചങ്ക് മണിയേട്ടനും 😍😍😍
@Sree4Elephantsoffical3 жыл бұрын
yes...karnane karnanakkiyavar..
@sreeharikt80603 жыл бұрын
@@Sree4Elephantsoffical athe😍👍👍
@soubhagyamv25813 жыл бұрын
Karnaaaa 💔💔💔😘😘
@unnikuttan19103 жыл бұрын
❤️ മായതെ മറയാതെ കർണ്ണ ഗാഥ 🔥
@sarithashyjukvl3 жыл бұрын
കർണ്ണാ മുത്തേ♥️♥️♥️😘😘😘
@Sree4Elephantsoffical3 жыл бұрын
thank you saritha..
@sureshavin77713 жыл бұрын
കർണ്ണനെ കുറിച്ചുള്ള അനുഭവകഥകൾ കാതുകതോടെയും ആകാംക്ഷയോടെയും നോക്കിക്കാണുന്നു ..... തുടർന്നും ..... sree 4 elephants ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു .....
@muhammadnoufal786933 жыл бұрын
ഹരി ഏട്ടന്റെ വാക്കുകൾ കറക്റ്റ് ❤️❤️👍👍
@Sree4Elephantsoffical3 жыл бұрын
thank you..
@sandeepasokan29283 жыл бұрын
Kollam 😍👍👌 Karnan ishtam 🥰😭😭😭😭
@utsavcommity25513 жыл бұрын
മനിശ്ശേരി മന കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് രഘുറാം ആനയെ ആണ് ഞങ്ങളുടെ ക്ഷേത്രത്തിലെ സ്ഥിരം തിടമ്പ് ആന♥🙏 അവനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ശ്രീകുമാർ ഏട്ടാ
ഹരിയേട്ടന് ആനകളോടുള്ള ഇഷ്ടമാണ് അങ്ങയോടുള്ള ഇഷ്ടവു०.കർണ്ണനോടു പ്രത്യേക സ്നേഹം അറിഞ്ഞതിൽ നിറഞ്ഞ മനസ്സായി എനിക്ക്. കർണ്ണാപി എന്നു० ഉണ്ടാകു०.ദൂരെപോയാലു०.!🐘
@@Sree4Elephantsoffical Sree etta അതൊന്നു ശ്രമിക്കുവോ സൂപ്പർ ആയിരിക്കും വേറെ ആരു നോക്കിയാലും ഈ ലെവൽ കിട്ടില്ല ❤️🔥
@gajalokam34933 жыл бұрын
@@Sree4Elephantsoffical karnanteyum ramanteyun malsarangal vijayam, parajayam oru video cheyyavo🙏🙏🙏
@sreekeshkesavansambhanda3 жыл бұрын
കർണൻ 😍😍 കർണന്റെ അറിയാ കഥകൾ നമ്മുടെ മുൻപിൽ എത്തിക്കുന്ന sree 4 elephants ടീമിന് പ്രത്യേക അഭിനന്ദനങ്ങൾ, പ്രത്യേക അഭിനന്ദനങ്ങൾ ശ്രീകുമാർ സാറിന് 😍😍👍🏻👍🏻 കർണ നീ ഈ ഭൂമിയിൽ നിന്ന് വിട്ടു പോയാലും നിന്റെ ഗാഥകൾ പിന്നെ നിന്റെ രൂപവും ആരും മറക്കില്ല എന്നും ഓർക്കപ്പെടും, നിന്റെ ഗാഥകൾ ഒരിക്കലും അവസാനിക്കുന്നില്ല
@Sree4Elephantsoffical3 жыл бұрын
thank u sreekesh..videoyude link ulppade ningal ningalude f b postukal cheyth maxm alukalilekku share cheyyuka ennathanu eattavum valiya help.sreekesh ath maxm share cheyyunnu ennum ariyam. ippol thanne nammal eppol venamenkilum nilachu pokam enna avasthayil aanu ee channel
@sreekeshkesavansambhanda3 жыл бұрын
@@Sree4Elephantsoffical 😍 thank you sir, നിന്ന് പോകാതിരിക്കാൻ ആണ് പ്രാർത്ഥനയും continue ചെയ്യണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം അത് കൊണ്ട് തന്നെ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന മാക്സിമം ഞാൻ ചെയ്യുന്നുണ്ട്
@jeswin_edits_20053 жыл бұрын
ആനകളുടെ രാജാവ് കർണ്ണൻ തന്നേ അതിന് സംശയമില്ല
@naveensankar71023 жыл бұрын
മത്സരപൂരങ്ങളുടെ നാട് കുന്നംകുളത്തുകാരുടെ.. ഞങ്ങളുടെ മാത്രമല്ല നമ്മുടെ എല്ലാം നഷ്ടങ്ങളിൽ ഒന്ന്... പക്ഷെ അത് ഒരു നഷ്ടമല്ല... കാരണം അവൻ എങ്ങും പോയിട്ടില്ല ഇന്നും ഇവിടെ തന്നെ ഉണ്ട്..... 🥰സൂര്യപുത്രൻ....🔥
@Sree4Elephantsoffical3 жыл бұрын
yes...naveen..
@worldwidework829 Жыл бұрын
ഇതിഹാസം കർണ്ണാപ്പി... ♥️🙏🌹
@blackmedia367 Жыл бұрын
കുന്നംകുളം power 💥❤️ കർണൻ 🤍🤍🤍
@manikandan43883 жыл бұрын
ശ്രീകുമാർ അണ്ണാ,ഒളരിക്കര അമ്മയുടെ മകൻ്റെ blogs ന് വേണ്ടി കാത്തിരിക്കുന്നു 😍😍💜💜
@Sree4Elephantsoffical3 жыл бұрын
udane undavum..
@manikandan43883 жыл бұрын
@@Sree4Elephantsoffical thankyou anna❤❤
@bhagavathchandhu49553 жыл бұрын
Missing more da karnapii 😢😢♥️♥️
@RajeshKumar-cp5zh3 жыл бұрын
Karnaaaaaaaa mutheeeeee Mere yani anta uyir
@maanomanu16533 жыл бұрын
Karnan uyir🔥🔥🔥🔥
@ratheeshummanath36213 жыл бұрын
കർണ്ണചരിതം 😘😘😘🧡
@shanavastk69303 жыл бұрын
Very good program... One of the rare interview in which the owner become excited when he speaks about mahout....
@Sree4Elephantsoffical3 жыл бұрын
yes...thats the highlight.
@hellothere533 жыл бұрын
Thanks for the video sreekumaretta
@Sree4Elephantsoffical3 жыл бұрын
thank you.
@nilinphilip80043 жыл бұрын
Hariyettan 🙏 sreeyettan🙏
@pranavps46023 жыл бұрын
കർണ്ണൻ 💔💔💔
@sreesanth123453 жыл бұрын
Thamburan🔥🔥🔥❣️❣️❣️
@ravikumarravi41213 жыл бұрын
🙏🙏🙏👌👌👌💚💚💚💚സൂപ്പർ
@jijopalakkad36273 жыл бұрын
സൂപ്പർ വീഡിയോ ഇഷ്ടായി 🥰🥰🥰🥰🐘🐘
@aswincmanoj3 жыл бұрын
Hariyettante samsaram kelkkan entha rasam
@nalansworld12083 жыл бұрын
ആനക്കഥ കേൾക്കണമെങ്കിൽ ,ഈ ചാനലിലൂടെത്തന്നെ വേണം ! മികച്ച അവതരണം ,നമ്മൾ കാണുവാൻ കൊതിക്കുന്ന ആങ്കിളുകൾ ,ഛായാഗ്രാഹണം ,നമ്മൾ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ .മാടമ്പിൻ്റെ ഒരു പകരക്കാരൻ ഈ ജൻമത്ത് ഉണ്ടാവും എന്നു കരുതുക അസാധ്യമെങ്കിലും ,, അതു പോലുള്ള ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഹാറ്റ്സ് ഓഫ്
@Sree4Elephantsoffical3 жыл бұрын
thank you...
@karnans42542 жыл бұрын
കർണാപിയോടുള്ള ഇഷ്ടം കൊണ്ട് എന്റെ പേര് മാറ്റി കർണൻ എന്നാക്കിയ ഞാൻ 🙏🙏🙏
@ratheeshbabu9930 Жыл бұрын
😍🌹
@firufirose80233 жыл бұрын
Karnan 👍👍😘😘
@Sarathkumarnair3 жыл бұрын
Velayudhettante old episodes undengil cheyyu sreeyettaa...
@@Sree4Elephantsoffical thank u full suport ndavum
@ushamenon21303 жыл бұрын
Karnan the real Thamburaan and his never ending stories love you muthe ❤❤❤🦣❤❤❤❤
@jithinjayan83973 жыл бұрын
HariettaN❤
@മലയാളനാട്-ജ9ട3 жыл бұрын
ഞങ്ങൾ കൊച്ചിക്കാരും കർണനെ ഒന്നും കുറ്റം പറയാൻ സമ്മതിക്കില്ലാട്ടോ.... എറണാകുളം ആണ് കർണൻറെ റെക്കോഡ് place... ചക്കുമരശേരി... രാമരാജാവിനെ പൊട്ടിച്ചതും ചെറായി... ഞങ്ങളുടെ ചങ്ക് ആണ് ഞങ്ങളുടെ തമ്പുരാൻ 🌹🌹🌹🌹🌹🌹
@Sree4Elephantsoffical3 жыл бұрын
ellavarudeyum priyappetta karnappi
@silyedappattu34433 жыл бұрын
Karnan 😍😍
@abyantony78563 жыл бұрын
Chamiyude monte video chiyoo mani ettanteee, guruvayur joli chiyunaaa
@Sree4Elephantsoffical3 жыл бұрын
ok..pls wait.. already working on your demand,,,
@minglemohan51373 жыл бұрын
Hari ettante samsaram ethra kettalum mathi avillaa...thanks.. Pinne oru kariyam Babu nambuthirimayi oru enterview tharakiyaa nannayirikkum, neeram indo aavo..onnu manasil karithi vecholluuu...Ellam nallathu thanneya ettan cheyumbol...ella prarthanayum undu...✍🙏
@jango48943 жыл бұрын
Cool
@abdulsalamkunnimuhammed21883 жыл бұрын
കിടുകിടു
@Sree4Elephantsoffical3 жыл бұрын
thank you..
@spyopgamingff98473 жыл бұрын
Karnan❤❤❤❤
@RoshithC-k8k3 жыл бұрын
രഘുറാം നെ കുറിച്ച് ഉള്ള വീഡിയോ ചെയ്യുമോ പ്ലസ്......
@binjurajendran3 жыл бұрын
🔥🔥🥰
@soubhagyamv25813 жыл бұрын
😍🥰❤️❤️🥰😍
@santoshk15862 жыл бұрын
❤️👌👌👌🌹
@extremevisions87843 жыл бұрын
Edailkeri samsarikyalle plez
@adwaithkb14513 жыл бұрын
Olarikara Kali dasante episode cheyunudenoke kekkndalo...cheyndegil ath SREE. 4 elephant thanne chayyanam ennale athinte bangi...varu....😊....
@Sree4Elephantsoffical3 жыл бұрын
but aa bhangi namukku thirich kittunnundo ennu koodi ningal chinthikkuka,,,
@adwaithkb14513 жыл бұрын
@@Sree4Elephantsoffical manasilay Ila .🤔
@akyt58383 жыл бұрын
@@adwaithkb1451 maximum share and support this channel
@sheebaashok69553 жыл бұрын
😍♥️
@akyt58383 жыл бұрын
Raman vs Karnan oru mass power pack cheyu! 🔥😍
@sreejithb9233 жыл бұрын
മനിശ്ശേരി വല്യാന ഞങ്ങളുടെ വിഷു വേലക്ക് വന്നിരുന്നു പാവം അവനും 😥
@govindkrishna77523 жыл бұрын
💞
@arjunms47583 жыл бұрын
💔💔💔
@manjuhari5113 жыл бұрын
ചാർത്തിത്തന്ന പേരിൽ മരണം വരേയും അതിനു ശേഷവും അഭിമാനം മാത്രം
@RoshithC-k8k3 жыл бұрын
രഘു💔💔😒😒😒😒😒
@santhoshpopy3 жыл бұрын
kkm karnan fans
@gokulraj10823 жыл бұрын
😢😢😢😢😢😢🙏🌹🌹🌹🌹
@akashshaji24303 жыл бұрын
പിന്നെയും duration കുറഞ്ഞല്ലോ ചേട്ടാ 😐😐😐
@unnikuttan19103 жыл бұрын
uncut version aanu oro interviews inteyum 🔥
@Sree4Elephantsoffical3 жыл бұрын
ith ithraye ullu,hariyettante balance illa.
@jithinjohny3923 жыл бұрын
👑👑👑👑👑👑👑👑👑
@hasheedashibinhasheedashib3085 Жыл бұрын
Eyaal verum tallan
@Riyasck593 жыл бұрын
💖💖😢😢
@gandgharindra3 жыл бұрын
കടുവ വേലായുധൻ ചേട്ടനെ പറ്റി പറയാൻ വന്നതു മുഴുവനാക്കീല്ലല്ലോ...
@jacobcmathew77063 жыл бұрын
👍👍👍👍
@Sree4Elephantsoffical3 жыл бұрын
thank you jacob...pls share
@jacobcmathew77063 жыл бұрын
@@Sree4Elephantsoffical always with sree4elephant💯💯
@abhijithvenugopal61843 жыл бұрын
🥰🖤
@shidhinapoos1113 жыл бұрын
Hi
@RahulRahul-gn8ex3 жыл бұрын
ഈ വീഡിയോ ഒക്കെ കാണുമ്പോൾ എപ്പോൾഴും അവൻ ഉണ്ടെന്ന് ഒരു തോന്നൽ..... 😑
പക്ഷേ അവർ പറയുന്ന കാര്യങ്ങളിൽ നിന്ന് പറയാത്ത കാര്യങ്ങളിലേക്ക് എത്തുവാൻ ചില നേരങ്ങളിൽ എങ്കിലും ഇടപെടാതെ തരമില്ല. ഇടപെടുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കാം.
@simmyradhakrishnankaranche54043 жыл бұрын
കർണ്ണന്റെ കഥ തുടക്കം മുതൽ... ഒടുക്കം വരെ.... എല്ലാം വിട്ടുപോകാതെ അവതരിപ്പിക്കാൻ ശ്രീ 4 എലിഫന്റ് ന് കഴിഞ്ഞു... എനിക്ക് ഒരു അഭ്യാർത്ഥന ഉണ്ട്.. കോടനാട് സുനിത എന്ന താപ്പാന.. ഇപ്പോൾ അവൾക് കുറച്ചു പ്രായം വന്നു.. ചരിഞ്ഞില്ല എന്ന് ആണ് തോന്നുന്നത്.. അവളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ.. അവൾ പ്രസവിച്ച സണ്ണി കുട്ടി എന്ന ആനക്കുട്ടി ടേം... സണ്ണിയെ 2000കാലയളവിൽ മുത്തങ്ങ യിൽ കൊണ്ട് പോയിരുന്നു.. ഇപ്പോൾ അവിടെ ഉണ്ടോ എന്ന് അറിയില്ല... ആ കാലയളവിൽ സുനിതയും മകനും ഒക്കെ പത്ര ഓക്കേ വാർത്ത ഉണ്ടായിരുന്നു...
ellavarudeyum statements-il ninnu nammal nammudethaya oru assumption -il ethuka ennathanu..nallath..
@ananthuakkutty4833 жыл бұрын
Chami ettanum, hariettanum paraunnapole iivarpadipichathanengil chami asan vazhinadathiya alengil adhehathinte makan paripalicha elaaa aanagallkum karnantethu poleulla illau kittetathale...? Ee chodhathinodulla chettante marupadi njan allengi oru aana premi ennanilail predhikshikunnu
@shaji62642 жыл бұрын
@@ananthuakkutty483 ഒരിക്കലും കർണ്ണൻ ആനയുടെ നിലവ് ഉള്ള ആന ചരിത്രത്തിൽ തന്നെ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല വെറും 298cm മാത്രമാണ് 2011ലെ forest അളവ് പ്രകാരം കർണ്ണന്റെ ഉയരം അത്രേം ഉയരം ഉള്ളോരനാ തന്നെക്കാൾ 20cm ഓളം അധികം ഉയരമുള്ള രാമനെ പോലൊരു ആനയെ രണ്ടുപേരുടെയും യൗവനകലാത് മുട്ടുകുതിച്ചു എങ്കിൽ അത് അംഗീകരിച്ചേ പറ്റു ,രാമൻ നിലവിൽ അസാധ്യ നിൽപ് നിൽക്കുന്ന ആന കൂടി ആണ് എന്ന് കൂടി ഓർക്കണം (കർണ്ണൻ കഴിഞ്ഞ നിലവ് രാമന് തന്നെ ആണ്)പിന്നെ കർണ്ണനു പറഞ്ഞു പോയ കഴുത്ത് ഉള്ളോരനാ ആണ് ,നിലവ് നിൽക്കാൻ വേണ്ടി മാത്രം ജനിച്ചൊരു ആന,ആ നിലവ് രാകി മിനുക്കിയത് കടുവ ഉണ്ണിയും ,വേലായുധനും,ഉട്ടര ഉണ്ണിയും ആണ് അത് ഫൈനൽ സ്റ്റേജിൽ ഔന്നത്യങ്ങളിൽ എത്തിച്ചത് പാറശ്ശേരി ചാമി തന്നെ ,മനിശ്ശേരി കഴിഞ്ഞു മംഗലംകുന്നു എത്തി പറമ്പുള്ളി രാജൻ നിന്നുപോലും ആന പക്കാ നിലവ് തന്നെ ആയിന് ശേഷം കേറിയ ഒറ്റ ഒരാൾക്ക് പോലും പഴയ കർണ്ണനെ പൂരപറമ്പിൽ കാണിക്കാൻ സാധിച്ചിട്ടില്ല ,1989 -2004 അതായിരുന്നു കർണ്ണന്റെ കാലം
@samvrit62632 жыл бұрын
Sreekumar ettan too much interference always try to hear and ask questions